Muthoot FinCorp Scoot | Ep07 | Shaniyude Apahaaram | Karikku Fliq | Mini Webseries

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 14 тыс.

  • @QUIZCORNER
    @QUIZCORNER 4 года назад +23909

    ഡഗ്ലസ് ജോർജ് തന്നെ ആണ് എന്ന് തോന്നുന്നവർ ലൈക്കടി

  • @3tfactory
    @3tfactory 4 года назад +11571

    ഡഗ്ലസ്‌ നമ്മുടെ ജോർജ് തന്നെ !

  • @KaztroGAMINGYT
    @KaztroGAMINGYT 4 года назад +4899

    Last Scene 👌🧒💙

  • @jasmijasmikb4194
    @jasmijasmikb4194 3 года назад +168

    നമുക്ക് ഈ തറവാടിന്റെ തറ മാന്തി നോക്കിയാലോ😜😜 വല്ല നിധി കിട്ടിയാലോ??? 😁😁😁😁😁😁😁😁 kandithara superb😂😂😂😂😂

  • @QUIZCORNER
    @QUIZCORNER 4 года назад +7840

    ടയർ മൊത്തം കാറ്റാണല്ലോ ! 😄😂

  • @reeshmakrishnan4657
    @reeshmakrishnan4657 4 года назад +751

    Co -workers നെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന team leader ചേച്ചി വെറെ കാണൂല....😄😄

  • @AjithKumar-be7nn
    @AjithKumar-be7nn 4 года назад +2086

    ഇവരെ ഇത്രയും സഹായിക്കുന്ന ചേച്ചിക്ക് ഒരു ലൈക്‌....

  • @sunilkadavath8355
    @sunilkadavath8355 4 года назад +566

    സഞ്ജുന്റെ ലാസ്റ്റ് മീശ പിരിച്ചു നടത്തം ആരെങ്കിലും ശ്രദ്ധിച്ചോ.... ഒരു ലാലേട്ടൻ സ്റ്റൈൽ 😊

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 4 года назад +2461

    നമ്മടെ സീൻ ബ്രിട്ടോ (അർജുൻ )ആണ് മക്കളെ സംവിധാനം...💜
    ആരും എന്താ പുള്ളിയെ അഭിനന്ദിക്കാത്തത് 😞

  • @ayushmelvin6103
    @ayushmelvin6103 4 года назад +9494

    കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ആകുമ്പോൾ എത്ര തിരക്കിലാണെങ്കിലും ആ സമയത്തു വന്നു കാണുന്നവർ ഉണ്ടോ

  • @nandhusarang2018
    @nandhusarang2018 4 года назад +3049

    എന്തു പ്രശ്നം ഉണ്ടെങ്കിലും കട്ട സപ്പോർട്ട് ആയിട്ടുള്ള ചേച്ചിക് ഒരു ലൈക് 👇🙏💪💪

    • @RiRi-uw6gc
      @RiRi-uw6gc 4 года назад +2

      ruclips.net/video/dRvvVOB1UOk/видео.html
      അസ്ത്രണമസ്ത്ര Production
      Concept, DOP and Conceived By : Mithun Sarovar
      On Screen : Roshith Murali, Sayanth Shivadasan, Mithun Sarovar
      "KOLA"😂😂😂👍🙏

    • @FayascB
      @FayascB 4 года назад +10

      pavam thonnum athinod

    • @OurSignaturewithVignajith
      @OurSignaturewithVignajith 4 года назад +3

      Correct

    • @pmmathew7240
      @pmmathew7240 4 года назад

      ruclips.net/video/gkspOxUXUBw/видео.html

    • @purbliss
      @purbliss 4 года назад +1

      @@RiRi-uw6gc 👍

  • @Wxzi2231
    @Wxzi2231 4 года назад +80

    Chechi endoru caring.... her acting is next level....like a real elder sis

  • @anjalinair_1
    @anjalinair_1 4 года назад +350

    Addicted to karikku. ഓരോ എപ്പിസോടും ഇത്രയും സന്തോഷത്തോടെ കാണുന്ന മറ്റൊരു seies ഇല്ല ❤️❤️❤️

    • @rasmiyakk7096
      @rasmiyakk7096 4 года назад +6

      Njanum karikk intrest oode kaanarund 😜

  • @naseemsabah5519
    @naseemsabah5519 4 года назад +826

    😍😆പെട്ടി ഓട്ടോയിൽ ബൈക്ക് വെച്ച വരുന്ന scene , കൊച്ചി രാജാവിൽ ജഗതി.. കാറിൽ ഇരിക്കുന്ന scene പോലെ ഉണ്ട് 😂😂😂😂

  • @dramirhussainsb986
    @dramirhussainsb986 4 года назад +2160

    ആ ചേച്ചി ഫാൻസ്‌ ലൈക്‌ 🌝👻ഇത്രേം സപ്പോർട്ട് ഇവന്മാരുടെ parents വരെ കൊടുക്കില്ല 😅

    • @vaidehianand6912
      @vaidehianand6912 4 года назад

      രാജ റാണി 2 മലയാളം🥰❤️ Plz Watch till end
      ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕
      ruclips.net/video/JDnmpmNVBXE/видео.html

    • @rahulrose11
      @rahulrose11 4 года назад +10

      Achanta support kandillarnoo😅😅

    • @majithahifahifamaji3168
      @majithahifahifamaji3168 4 года назад +1

      U

    • @user-oy6mz4zp5k
      @user-oy6mz4zp5k 4 года назад +7

      @@rahulrose11 athe പുഴുങ്ങിയ തന്ത 🤣😂

    • @dramirhussainsb986
      @dramirhussainsb986 4 года назад +1

      @@rahulrose11 🤣

  • @neethu9343
    @neethu9343 4 года назад +503

    ആ അപ്പൻ ആയിട്ട് അഭിനയിച്ച ആൾ പൊളി. സൂപ്പർ കാസ്റ്റിംഗ് 😍❤️

  • @rvthemedic6005
    @rvthemedic6005 4 года назад +1453

    ഒറ്റ ചവിട്ടിന് ഇത്രേം നഷ്ട്ടം വെരുത്താൻ ഞാൻ എന്ത രജനീകാന്തൊ🤣🤣🤣
    Dailouges🔥🔥

  • @grapher5850
    @grapher5850 4 года назад +300

    ലാസ്റ്റ് വന്ന ആ mass entry, എന്റെ മോനെ വേറെ level🙀പക്ഷേ അത് കഴിഞ്ഞട്ട് 3G അയ്യ scene ഇണ്ടല്ലോ അയ്യോ ശെരിക്കും സങ്കടം തോന്നി😢🤧

  • @strangeme8609
    @strangeme8609 4 года назад +338

    ഇത്രക്ക് supportive ആയ ഒരു ചേച്ചിയെ ആരും കിട്ടാൻ ആഗ്രഹിക്കും...😍

  • @aswinunni629
    @aswinunni629 4 года назад +181

    മുത്തൂറ്റിൽ പല വട്ടം പോയിട്ടുണ്ട് but ഇത്രേം നല്ല സ്റ്റാഫിനെ കണ്ടിട്ടില്ല 😊😊😊

  • @Shutterwizard1999
    @Shutterwizard1999 4 года назад +626

    ഇങ്ങനെ എന്തിനും കൂടെ നില്‍ക്കുന്ന ചേച്ചിയെ ishtamayi ഒരുപാട്..☺🤩💐

    • @jumana__nzbn3760
      @jumana__nzbn3760 4 года назад +2

      Crct

    • @psswamykal1042
      @psswamykal1042 4 года назад +6

      അങ്ങെനെ നമുക്ക് ഒക്കെ ഒരാൾ ഉണ്ടേൽ നല്ലത് അല്ലെ...?

    • @iamsaithaaan
      @iamsaithaaan 4 года назад

      @@psswamykal1042 mm

    • @vishalyt8496
      @vishalyt8496 11 месяцев назад

      🫡​

  • @mohdbinkasim2517
    @mohdbinkasim2517 4 года назад +878

    “ട്രെൻഡിങ്ങ് ലിസ്റ്റിൽ ഉള്ളവർ ഒരു പടി താഴെ ഇറങ്ങി നിൽക്കേണ്ടതാണ് “
    പിള്ളേര് എത്തിയിട്ടുണ്ട്✌🏻💥

  • @SalamSallu
    @SalamSallu 4 года назад +2349

    ഇവരുടെ വീഡിയോ കാണാൻ കട്ട കാത്തിരിപ്പ് ആണ്. വീഡിയോ വന്ന് കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് 😍. വീഡിയോ അവസാനിച്ചാൽ വല്ലാത്ത വിഷമവും.. ഇവരുടെ കട്ട ഫാൻ 🤩

    • @RiRi-uw6gc
      @RiRi-uw6gc 4 года назад +5

      ruclips.net/video/dRvvVOB1UOk/видео.html
      അസ്ത്രണമസ്ത്ര Production
      Concept, DOP and Conceived By : Mithun Sarovar
      On Screen : Roshith Murali, Sayanth Shivadasan, Mithun Sarovar
      "KOLA"😂😂😂👍🙏

    • @vishnunair7469
      @vishnunair7469 4 года назад +3

      Njanum 😍

    • @allanjohnsabu1454
      @allanjohnsabu1454 4 года назад +5

      Aa crct

    • @suhailkp8280
      @suhailkp8280 4 года назад +1

      @@RiRi-uw6gc p

    • @OurSignaturewithVignajith
      @OurSignaturewithVignajith 4 года назад +1

      True

  • @sajeerks1708
    @sajeerks1708 4 года назад +3169

    എന്ത് prblm വന്നാലും കട്ടക്ക് കൂടെ നിൽക്കുന്ന ചേച്ചീനെ കാണുമ്പോഴാണ്. എന്റെ യൊക്കെ team ലീഡർ നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 🙄

    • @antonyfrancis4566
      @antonyfrancis4566 3 года назад +81

      Satyam enikku ente leaderine valichu keeran thonunund

    • @subinmadhusoodanan8891
      @subinmadhusoodanan8891 3 года назад +173

      താങ്കളുടെ കമൻ്റ് വായിക്കുന്ന ടീം ലീഡർ മറുപടി തരട്ടെ all the best😂😂😂😀

    • @keralaboy6911
      @keralaboy6911 3 года назад +19

      ☹️☹️

    • @anuhind7547
      @anuhind7547 3 года назад +36

      Idu oru making vidio aanuketto life alla

    • @naveenbenny5
      @naveenbenny5 3 года назад +12

      🤩🤩🤩🤩

  • @sreejithss3072
    @sreejithss3072 4 года назад +2717

    അടുത്ത എപ്പിസോഡിലെങ്കിലും ഡഗ്ലസ് എന്ന ഡാർക്ക്‌ മനുഷ്യനെ കാണിക്കണേ....😁

  • @dericandrewsbabu7053
    @dericandrewsbabu7053 4 года назад +1119

    "ഒറ്റ ചവിട്ടിന് ഇത്രേം നഷ്ട്ടം വരുത്താൻ ഞാൻ എന്താ രാജിനികാന്തോ?"🤣

    • @eshanshaji7286
      @eshanshaji7286 4 года назад +4

      🎤 Voice message(1:30)

    • @user-ok6oj2tt6u
      @user-ok6oj2tt6u 4 года назад

      @@eshanshaji7286 g

    • @mohammedwaseem10h49
      @mohammedwaseem10h49 4 года назад +1

      Rajiniyo

    • @mahilastorebygayathri4088
      @mahilastorebygayathri4088 4 года назад

      ക്രിസ്തുമസ് ഓഫർ ആയി mahilastore നിങ്ങൾക്കായി wholesale വിലയിൽ ethnic wears നൽകുന്നു . ruclips.net/video/NZOgquUz9iw/видео.html

  • @abypp8993
    @abypp8993 4 года назад +210

    6:36 ഇത്രേം പേരെ ഒറ്റക്ക് അടിച്ചിട്ടുണ്ടെൽ ഡഗ്ലസ് നിസ്സാരക്കാരനല്ല 🔥🔥

  • @rahoofkthalappara6452
    @rahoofkthalappara6452 4 года назад +61

    ചേച്ചിയുടെ caring ഒരുപാട് ഇഷ്ടായി🙌❤️😘

  • @AR-ft3jd
    @AR-ft3jd 4 года назад +280

    ഒറ്റ ചവിട്ടിനു 20000 ത്തിന്റെ നഷ്ടം ഉണ്ടാക്കാൻ
    ഞാൻ ആരാ രജനികാന്തോ ???
    ബ്രിട്ടോ പൊളി

  • @sportsmediachannel8451
    @sportsmediachannel8451 4 года назад +692

    *കണ്ടിയുടെ എൻട്രി കണ്ടപ്പോൾ കൊച്ചി രാജാവിൽ ജഗതി വരുന്നത് ഓർമ വന്നു.* 😂😂

  • @mohammedshafi1445
    @mohammedshafi1445 4 года назад +450

    7:20 മിനിഞ്ഞാന്നു വണ്ടി തട്ടി പോലും
    ഞങ്ങളത് കണ്ടിട്ട് 7-8 മാസമായി😂

  • @aabcz
    @aabcz 4 года назад +372

    Sanju: ഒന്നുമില്ലേലും പുള്ളി നിന്റെ മോനല്ലേ... നീ പുള്ളിയുടെ അപ്പനല്ലേ... 😂😂😂

    • @nevingeorge9835
      @nevingeorge9835 4 года назад +19

      Ayin njnagkk ariyillallo ammachide veed bhavani enn aanennum per appuratha linel aanennum

    • @aabcz
      @aabcz 4 года назад +6

      @@nevingeorge9835 😂

    • @amruthaammu1212
      @amruthaammu1212 4 года назад +14

      പരിഹാരം ഒന്നിനുമൊരു ആത്മഹത്യയല്ല 😂😂😂

    • @nevingeorge9835
      @nevingeorge9835 4 года назад +3

      @@amruthaammu1212 🤣

    • @aabcz
      @aabcz 4 года назад +3

      @@amruthaammu1212 😂

  • @S10Football
    @S10Football 4 года назад +2630

    Best Ending 💙😂😂

  • @arjunnair7145
    @arjunnair7145 4 года назад +214

    Nobody noticed that inspite of being their boss that Chechi is soo helpful and kind🙏🙏❤

    • @cj3426
      @cj3426 4 года назад +9

      Well in real life that ain't gonna happen , but it was joy to see that in this series😂😂😂

    • @sayoojsuresh03
      @sayoojsuresh03 4 года назад +2

      Yeah true,athu pole ulla team lead okke kittan bhagyam venam

  • @azmeenaazmi8589
    @azmeenaazmi8589 4 года назад +1511

    കരിക്കിൻ്റെ xmas എപ്പിസോഡിന് വേണ്ടി wait ചെയ്യുന്നവർ ഇവിടെ Like
    👇👇👇👇👇👇😍😍

    • @witedevl.
      @witedevl. 4 года назад +8

      ☺️☺️☺️ruclips.net/video/urreeA05oig/видео.html

    • @sabisaju8647
      @sabisaju8647 4 года назад +4

      Hey dude

    • @rafih7505
      @rafih7505 4 года назад +3

      @@sabisaju8647 dude onnum alla

    • @zayan6979
      @zayan6979 4 года назад +1

      Sathyayttum wait chyyunila
      Ollathinte baaki episodes varatte adhyam😍

    • @mysterysolvermalayali3407
      @mysterysolvermalayali3407 4 года назад

      Ningalde favourite aarum aayikkottr ente channel subscribe cheythaa njaan santhosham kond pulakithanaakum 😁

  • @universal_space
    @universal_space 4 года назад +66

    2:48 Tyre motham kaatt aanallo.... Ejjathi....

  • @tintubaby6691
    @tintubaby6691 4 года назад +138

    ആഹാ ആന്റപന്റെ അപ്പൻ... കലക്കി.... Tough Man 👍👍

  • @ALTHWAFvlogs
    @ALTHWAFvlogs 4 года назад +2730

    *Vannallo vanamala 🤩*

    • @boy5687
      @boy5687 4 года назад +18

      First replay

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +11

      😊

    • @ALTHWAFvlogs
      @ALTHWAFvlogs 4 года назад +19

      @@boy5687 😘😘

    • @boy5687
      @boy5687 4 года назад +8

      Big fan bro

    • @MadManUpdates
      @MadManUpdates 4 года назад +18

      1k അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ🔥🔥

  • @munawarnejadh5952
    @munawarnejadh5952 4 года назад +943

    എപ്പോഴും ഇവരെ support ചെയ്യുന്ന ചേച്ചിയെ ഇഷ്ടപ്പെട്ടോ?🤗

    • @wolverinzzzpubg5114
      @wolverinzzzpubg5114 4 года назад +4

      Ysss

    • @sayooj_17
      @sayooj_17 4 года назад +3

      Yes

    • @ashtamylachus9082
      @ashtamylachus9082 4 года назад +5

      നല്ല സ്നേഹമുള്ള ചേച്ചി

    • @hubaibmalayil7055
      @hubaibmalayil7055 4 года назад +4

      അങ്ങനെ ഒരു ചേച്ചി എല്ലാ ഓഫീസിലും ഉണ്ടാവാറുണ്ട്

    • @wolverinzzzpubg5114
      @wolverinzzzpubg5114 4 года назад +1

      @@hubaibmalayil7055 Oooo

  • @jamsheerjamsheer2873
    @jamsheerjamsheer2873 4 года назад +219

    Promotions വരെ comedy ആക്കി മാറ്റി 😂😂
    ആദ്യമായിട്ടാ promotions skip ചെയ്യാതെ റിപീറ്റ് അടിച്ചു കാണുന്നെ

  • @smithakurian2119
    @smithakurian2119 4 года назад +507

    ഇവരേക്കാളും എനിക്ക് ഇഷ്ടം ഇവരെ സഹായിക്കുന്ന ആ ചേച്ചിയാണ്..... ചേച്ചി fans like adi

    • @rahulradhak8934
      @rahulradhak8934 4 года назад +1

      Evarekkaalonnum Ella enikkk....evar ethra thavana nammale chirippichhavaraa.......evar poliyalle....

    • @ranjith534
      @ranjith534 4 года назад

      ആ ചേച്ചി റോൾ നല്ല റിയലിസ്റ്റിക് ആണ്.. ഹെൽപിങ് ഒകെ .

    • @smithakurian2119
      @smithakurian2119 4 года назад

      @@rahulradhak8934 chirippikunath evar thanneyann pakshe abhinayavum character okke aa chechide adipwoli aan

    • @rahulradhak8934
      @rahulradhak8934 4 года назад

      @@smithakurian2119opinion

    • @mahilastorebygayathri4088
      @mahilastorebygayathri4088 4 года назад

      ക്രിസ്തുമസ് ഓഫർ ആയി mahilastore നിങ്ങൾക്കായി wholesale വിലയിൽ ethnic wears നൽകുന്നു ., ruclips.net/video/NZOgquUz9iw/видео.html

  • @nihalnihu7893
    @nihalnihu7893 4 года назад +165

    എന്തുവാടെ എല്ലാരുടെയും ഫോൺ സൈലന്റ് ആണല്ലോ... റിംഗ്ട്യൂൺ കേൾക്കാനുള്ള കൊതി കൊണ്ടാ... 😆😂

  • @sreelakshmi2038
    @sreelakshmi2038 4 года назад +555

    ആ ബക്കറ്റ് കൊണ്ടുള്ള ഏറും, അവസാനത്തെ slow motion നടത്തവും ഒരേ powli 👌😂

  • @Rhuthu2008
    @Rhuthu2008 3 года назад +24

    18:32 Nalla puzhungiya thantha😁😂
    Arjun ejjathi❤

  • @semialba7867
    @semialba7867 4 года назад +124

    17:00 ഒന്നുമില്ലേലും പുള്ളി നിന്റെ മോൻ അല്ലേ.. നീ പുള്ളീടെ അപ്പനല്ലേ 😂😂😂😂😂

  • @subinsudhakaran4690
    @subinsudhakaran4690 4 года назад +700

    ഇപ്പോഴത്തെ അവസ്ഥേൽ പുള്ളിയോട് പോയി 15 ലക്ഷം ചോദിച്ച പുള്ളി 5 ലക്ഷത്തിനു കൊട്ടെഷൻ കൊടുത്തിട്ട് ബാക്കി 10 ലക്ഷം ലാഭിക്കും..എജ്ജാതി അപ്പൻ 🔥🔥😎😎

    • @athulkrishna1455
      @athulkrishna1455 4 года назад +3

      Job interview

    • @cousinzzsquad4500
      @cousinzzsquad4500 4 года назад +3

      Power

    • @riyajames9314
      @riyajames9314 4 года назад +3

      Athu poli dialogue aayirunnu alle?

    • @mahilastorebygayathri4088
      @mahilastorebygayathri4088 4 года назад

      ക്രിസ്തുമസ് ഓഫർ ആയി mahilastore നിങ്ങൾക്കായി wholesale വിലയിൽ ethnic wears നൽകുന്നു,. ruclips.net/video/NZOgquUz9iw/видео.html

    • @harishbabu4451
      @harishbabu4451 Год назад +1

      ❤️❤️

  • @anurag5004
    @anurag5004 4 года назад +408

    Ratheesh Sir പൈസയും കൊണ്ട് മുങ്ങാതെ ഇരുന്നാൽ മതിയായിരുന്നു 😆😆അല്ല chance ഉണ്ട്

  • @midhunraj1073
    @midhunraj1073 4 года назад +162

    ഇങ്ങനെ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ....😍

  • @libinvarghese6415
    @libinvarghese6415 4 года назад +122

    ഏതു ഡിപ്പാർട്ട്മെന്റിലും കാണും ഇതുപോലെ സപ്പൊർട്ട് ചെയ്യണ ചേച്ചി... അനുഭവം ഉള്ളവർ ഇവിടെ കമോൺ

  • @bloodbeliever
    @bloodbeliever 4 года назад +252

    കണ്ടി ബൈക്ക് ഓടിക്കുന്നത് കണ്ടിട്ട് കൊച്ചിരാജാവിൽ ജഗതിയെ ഓർമ്മ വന്നു 🤩

    • @mathew2900
      @mathew2900 4 года назад +3

      Sanju samson thug life latest interview
      ruclips.net/video/9lBWJWmpFoIm/видео.html

    • @blessyvarghese2011
      @blessyvarghese2011 4 года назад +2

      Exactly

    • @kattappa5071
      @kattappa5071 4 года назад

      ruclips.net/video/uoWTWIWHeU4/видео.html
      ആ last ഭാഗം with bgm🔥 mass കലിപ്പ്
      ക്ലൈമറ്റ് don't forgot 💓

  • @saranm9143
    @saranm9143 4 года назад +143

    25:29 ലാസ്റ്റ് ആ സ്ലോ മോഷൻ..🔥🔥🔥ചുമ്മാ തീ...😍🔥🔥❤️❤️❤️

    • @Shinusknowledgecorner
      @Shinusknowledgecorner 4 года назад +1

      കരിക്കിൻ്റെ ഒരു എപിസോഡും ഞാൻ മിസ്സ് ചെയ്യാറില്ല . കരിക്കിലെ എല്ലാം അഭിനേതാക്കളും എനിക്ക് വളരെ ഇഷ്ട്ടമാണ്.എല്ലാവരും വളരെ നല്ല അഭിനയമാണ് കാഴ്ചവെക്കുന്നത്.

    • @Shinusknowledgecorner
      @Shinusknowledgecorner 4 года назад +1

      ഈ എപ്പിസോഡിൽ ഞാൻ ലോലനെ വല്ലാതെ മിസ്സ് ചെയ്തു

    • @arf_atelier1819
      @arf_atelier1819 2 года назад

      🔥ttam

  • @abhijithabhi1808
    @abhijithabhi1808 4 года назад +426

    സ്വന്തം കാലിലിൽ നിൽക്കാനായി
    വീട്ടീന്ന് ഇറങ്ങിട്ടു ഇപ്പൊ സ്വന്തം കാൽ പോവാവോ - കണ്ടിത്തറ 🔥🔥🔥

  • @autominds__4
    @autominds__4 4 года назад +1120

    ടർഫിന്റെ സ്വപ്നം കണ്ടത് അടിപൊളി 😂

    • @vaidehianand6912
      @vaidehianand6912 4 года назад +6

      രാജ റാണി 2 മലയാളം🥰❤️ Plz Watch till end
      ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕
      ruclips.net/video/JDnmpmNVBXE/видео.html

    • @imore5394
      @imore5394 4 года назад +2

      ruclips.net/video/ypsj5fWS-z8/видео.htmlഉള്ളിൽ പ്രണയം കൊണ്ടുനടക്കുന്ന വർക്കായി ഒരു പാട്ട്

    • @thomasjoseph1798
      @thomasjoseph1798 4 года назад +1

      Mmm

    • @anumol4864
      @anumol4864 4 года назад +1

      Enniitt

    • @mohammedayub1287
      @mohammedayub1287 4 года назад +1

      ruclips.net/video/zvGtGNARfqA/видео.html

  • @ARSHITH019
    @ARSHITH019 4 года назад +1249

    എന്തൊക്കെ ഉടായിപ്പ് കാണിച്ചാലും സഞ്ചുവിനേയും ആന്റപ്പനേയും സഹായിക്കുന്ന ചേച്ചിയാണെന്റെ ഹീറോ

    • @Alan.404
      @Alan.404 4 года назад +1

      Ente alla🙃

    • @amaananasrin1094
      @amaananasrin1094 4 года назад +8

      Ente aanu

    • @Alan.404
      @Alan.404 4 года назад +1

      @@amaananasrin1094 aynu

    • @mahilastorebygayathri4088
      @mahilastorebygayathri4088 4 года назад

      ക്രിസ്തുമസ് ഓഫർ ആയി mahilastore നിങ്ങൾക്കായി wholesale വിലയിൽ ethnic wears നൽകുന്നു ,. ruclips.net/video/NZOgquUz9iw/видео.html

  • @rajeevnair1461
    @rajeevnair1461 4 года назад +265

    25:28 Sorry Francis.... couldn't watch you walk as I couldn't take my eyes off Scene Britto's SWAG 😍🔥

    • @reverbr733
      @reverbr733 4 года назад +4

      Goosebumps 🙂👌

    • @AmyuMusic
      @AmyuMusic 4 года назад +8

      Yep!!I remembered Mohanlal in the case of Him😂😂
      Watched more than 2 time

  • @muhsinahakkim4606
    @muhsinahakkim4606 4 года назад +98

    Duglus ചേട്ടനെ നെക്സ്റ്റ് എപ്പിസോഡിൽ കാണിക്കോ കട്ട വെയ്റ്റിംഗ് 🔥🔥🔥🔥🔥🔥🔥

  • @lenalarabijutresa2228
    @lenalarabijutresa2228 4 года назад +321

    ഇവർ ഈ എലാ പ്രശ്നങ്ങളിൽ നിന്നും എപ്പോഴെങ്കിലും SCOOT ആയ മതിയായിരുന്നു.. 😂

    • @m4teck103
      @m4teck103 4 года назад

      ruclips.net/channel/UCTKVHPA-Belh6bGcDkJ4V0g

    • @m4teck103
      @m4teck103 4 года назад

      ഹലോ കൂട്ടുകാരാ നിങ്ങൾ യന്റ ചാനൽ ഒന്നും subcrabe ചായിതു ഒന്നും സഹായിക്കണം യന്റ ചാനൽ subcrabe ച്ചയൂന തെകൊണ്ട് നിങ്ങൾക് ഒന്നും നാശട്ടമാവിന്നില്ല

  • @adarshmj2371
    @adarshmj2371 4 года назад +779

    അവസാനം അവരുടെ മാസ് പോക്ക് കണ്ടപ്പോഴേ പണി വരുന്നുണ്ട് എന്ന് തോന്നിയവർ like

    • @mahilastorebygayathri4088
      @mahilastorebygayathri4088 4 года назад

      ക്രിസ്തുമസ് ഓഫർ ആയി mahilastore നിങ്ങൾക്കായി wholesale വിലയിൽ ethnic wears നൽകുന്നു ,. ruclips.net/video/NZOgquUz9iw/видео.html

  • @satishnair9358
    @satishnair9358 4 года назад +473

    നല്ല സ്ക്രിപ്റ്റ്, നല്ല അഭിനയം, നല്ല സംവിധാനം... വളരെ നന്നായിരിക്കുന്നു... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...

  • @thalapathyboy5617
    @thalapathyboy5617 3 года назад +74

    ഒറ്റ ചവിട്ടിനു കളയാൻ ഞാൻ ആരാ രജനികാന്ത് oo 😆😆😆😆

  • @kamilmubarak007
    @kamilmubarak007 4 года назад +2502

    ക്രിതുമസ് വക കരിക്കിൽ നിന്ന് പ്രതീക്ഷിക്കുന്നവർ 👀

    • @nithinks3696
      @nithinks3696 4 года назад +23

      Carol 2 nd part

    • @dpccreation3384
      @dpccreation3384 4 года назад +16

      Njan katta waiting, badlahemile thozhuthil..... marakkan patula aa lines

    • @maheshgopal1676
      @maheshgopal1676 4 года назад +18

      X mas അയാടാ.. സാന്റ വന്നട.. കേക്ക് കൊണ്ടോടാ

    • @namaste_trsr
      @namaste_trsr 4 года назад +9

      Aa episode kazhinja divasam erakiyathanne thoonunullu....ethre vegam aa ee varsham pooyathu

    • @malooty9970
      @malooty9970 4 года назад +12

      ആട് സാന്റെ ആട് സാന്റെ ആടാട് സാന്റെ..... 🤭

  • @muhammedrafi7010
    @muhammedrafi7010 4 года назад +100

    കൻഡി ബൈക്കിൽ വരുന്നത് കണ്ടപ്പോൾ കൊച്ചിരാജാവ് പടത്തിൽ ജഗതി ചേട്ടൻ ലോറിയിൽ വരുന്നത് ഓര്മ വന്നവരുണ്ടോ 😂

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 4 года назад +170

    വീഡിയോ വന്ന ഉടനെ തന്നെ എത്ര സമയം ഉണ്ട് എന്ന് നോക്കിയ കരിക്ക് ഫാൻസ്‌ ഇവിടെ കമോൺ എന്തായാലും പൊളിച്ചു ട്ടോ 😍😍😍😍😍😍😍

    • @purbliss
      @purbliss 4 года назад +1

      Karikku uyir 😘

  • @zeenathzakkeer9706
    @zeenathzakkeer9706 3 года назад +126

    13:55 കണ്ടിത്തറ പേസ്റ്റ് തുപ്പി കളഞ്ഞത് എനിക്ക് മാത്രം ആണോ ഇഷ്ടപ്പെട്ടത്.🤣🤣😂😂😃😃

    • @ab_nav.
      @ab_nav. 3 года назад

      ɴᴀᴍᴍᴜᴅᴇ ʙᴀᴋᴋɪʏᴀ ᴛʜᴀᴅɪʏᴇʟᴜᴍ ᴍᴇᴇsʜᴇʟᴜᴍ ᴏᴋᴋᴇ ᴘᴀᴛᴛɪᴄʜᴜ

    • @zakirhusain440
      @zakirhusain440 3 года назад

      Pls subscribe

  • @stephannedumbally3463
    @stephannedumbally3463 4 года назад +296

    Jeevan and arjun are equally talented..എന്നിട്ടും ഈ എപിസോഡിൽ മുഖം പോലും കാണിക്കാത്തവർക്ക് വേണ്ടി like തെണ്ടുന്നത് കാണുമ്പോഴാ...
    കഴിവുള്ളവരേയും അംഗീകരിക്കൂ

    • @shreyamariyam8412
      @shreyamariyam8412 4 года назад +43

      Exactly ... Jeevan Arjun and Kiran have never received the recognition the deserve

    • @sreelekshmisree4440
      @sreelekshmisree4440 4 года назад +7

      Correct

    • @aiswaryas1444
      @aiswaryas1444 3 года назад +16

      Exactly.. these three are criminally underrated

  • @Chloe-er6el
    @Chloe-er6el 4 года назад +231

    15 ലക്ഷം ചോയ്ച്ചോണ്ട് ചെന്നാൽ 5 ലക്ഷത്തിനെന്നെ കൊല്ലാൻ കൊട്ടെഷൻ കൊടുത്തിട്ടു ബാക്കി 10 ലക്ഷം ലഭിക്കാൻ നോക്കും എന്റച്ഛൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sreeragac5528
    @sreeragac5528 4 года назад +119

    ഫ്രാൻസിസ് സ്വപ്നം കണ്ടതായിരുന്നു അല്ലെ 🤣 ഞാൻ വിചാരിച്ചു എല്ലാം നടന്നു എന്ന് 🤣🤭😍❣️

    • @witedevl.
      @witedevl. 4 года назад +1

      ☺️ruclips.net/video/urreeA05oig/видео.html

  • @maheshc.k4711
    @maheshc.k4711 3 года назад +36

    ഒറ്റ ചവിട്ടിന് ഇത്രേം നഷ്ടം വരുത്താൻ ഞാനെന്താ രജനികാന്തോ 🤣

  • @eltonsunny4593
    @eltonsunny4593 4 года назад +360

    കരിക്കിലെ മിക്കവരും, SCOOTil വന്നിട്ടുണ്ട്... ഇനി വരാൻ ഉള്ളത് അണ്ണന്മാരാണ്.. GEORGE AND LOLAN

  • @shafeeqignt4587
    @shafeeqignt4587 4 года назад +58

    2:10 "കണ്ടിത്ര യുടെ എൻട്രി കൊച്ചി രാജാവ് സിനിമയിലെ ജഗതിയുടെ പോലെ ഉണ്ട്"🤣🤣🤣
    Mass👍

  • @rjvlogs4410
    @rjvlogs4410 4 года назад +666

    സംസാരിക്കാൻ അറിഞ്ഞോണ്ട് കാര്യം ഇല്ല സംസാരിക്കാൻ കൊള്ളാവുന്നവരോട് സംസാരിക്കണം 😃... Note the point #karikkistam❤️

    • @RiRi-uw6gc
      @RiRi-uw6gc 4 года назад +4

      ruclips.net/video/dRvvVOB1UOk/видео.html
      അസ്ത്രണമസ്ത്ര Production
      Concept, DOP and Conceived By : Mithun Sarovar
      On Screen : Roshith Murali, Sayanth Shivadasan, Mithun Sarovar
      "KOLA"😂😂😂👍🙏

    • @samcm4774
      @samcm4774 4 года назад +7

      ശരിയാ...

    • @OurSignaturewithVignajith
      @OurSignaturewithVignajith 4 года назад +3

      Yes

  • @babuouseph3911
    @babuouseph3911 3 года назад +12

    "Onnilelum puli ninte mwonu alle , nee puliyude appanum " Arjun chettan poliiiii aayit paranju sooper natural😂😂😂😂😙😙😙❤😂😂😍

  • @geethugirija4097
    @geethugirija4097 4 года назад +1745

    വളരെ നിഷ്കളങ്കനായ കോഴിയാണ് നമ്മുടെ കണ്ടിത്തറ..😄😄😄

    • @veenashaji1805
      @veenashaji1805 4 года назад +15

      Nishkalangano... 😂 Atokke verum acting 🤣 ... Avasaram vannal levan puliyakum... Oru pottananelum alu poliya... 🙌😂💓

    • @unknownfacts4356
      @unknownfacts4356 4 года назад +5

      @@veenashaji1805 chance muthalakkan adeham😂😂

    • @geethugirija4097
      @geethugirija4097 4 года назад +2

      @@veenashaji1805 hehehe.. Ath sheriyaatto.. 😄

    • @athulrahul7230
      @athulrahul7230 4 года назад +6

      I think he is villan

    • @geethugirija4097
      @geethugirija4097 4 года назад +4

      @@athulrahul7230 🤔🤔ayyo

  • @BertRussie
    @BertRussie 4 года назад +401

    I love the TL chechi. Everyone deserves a TL Chechi in their lives.

  • @The_Unique_Memoriest
    @The_Unique_Memoriest 4 года назад +290

    കണ്ടിതറയുടെ നിശ്കളങ്കമായ ചിരി...

  • @navyaxavier5822
    @navyaxavier5822 4 года назад +147

    Antappan
    Sanju
    Shyam
    Combo super

    • @smoothyt7366
      @smoothyt7366 4 года назад +8

      Shyam alla kandithara 😂

  • @hafiz1639
    @hafiz1639 4 года назад +66

    അവൻ ഉള്ളി ചോദിച്ചിരിക്കുന്നു അവന്ക മൊട്ട പൊരിക്കാൻ 😂😂 എന്നിട്ട് ആ entry🤣😍

  • @Lijijose66
    @Lijijose66 4 года назад +982

    അവരെ ഇത്രയധികം support ചെയ്യുന്ന ചെച്ചിക് ഫാൻസ് ഉണ്ടെങ്കിൽ like👇👇👇👇

    • @Ansil_Jose
      @Ansil_Jose 4 года назад +1

      ruclips.net/video/KD7PPN96qmI/видео.html

    • @py4610
      @py4610 4 года назад +2

      😎😎😎✌️✌️💖💖

    • @BTSLOVER-ei3dg
      @BTSLOVER-ei3dg 4 года назад +2

      Chechi....mass

    • @kattappa5071
      @kattappa5071 4 года назад +1

      ruclips.net/video/uoWTWIWHeU4/видео.html
      ആ last ഭാഗം with bgm🔥 mass കലിപ്പ്
      ക്ലൈമറ്റ് don't forgot 💓

    • @kattappa5071
      @kattappa5071 4 года назад +1

      @@Lijijose66 tnx bro അതിൽ തന്നെ പുതിയത് വന്നിട്ടുണ്ട്
      പണിപാളി vedio സുരാജിന്റെ കണ്ടോക്ക് 💓💓💓

  • @soorajp.s5008
    @soorajp.s5008 4 года назад +62

    20:16 Mr. കണ്ടിത്തറ വിദ്യ ബാലന് കൈ കൂപ്പുന്നത് കണ്ടവർ ഉണ്ടോ ??

  • @ashbelfelix2892
    @ashbelfelix2892 4 года назад +151

    Rathish sir: He is very hard working
    Antony: yes,very hard working.full time veeld il aa😂😂😂😂😂

  • @suryaachu6896
    @suryaachu6896 4 года назад +189

    കണ്ടിടെ enry കണ്ടപ്പോൾ.. കൊച്ചിരാജാവിലെ ജഗതിചേട്ടനെ ഓർമ്മവന്നു.😁

  • @sakeenarasak9024
    @sakeenarasak9024 4 года назад +149

    ഇവർ ഒന്ന് ടർഫ് തുങ്ങിയിട്ട് മറ്റുള്ളവരുടെ മുന്നിൽ shine cheyuunath kannan pattiyal mathiyayirunnu....😅😅😃😄

  • @MSsolutions79
    @MSsolutions79 4 года назад +2627

    കരിക്ക് ന്റെ notification കണ്ടാല്‍ ഉടനെ വീഡിയോ കാണുന്നവര്‍ like അടി

  • @karthikakarthu8314
    @karthikakarthu8314 4 года назад +147

    Next episode ennu varum katta waiting
    Lolanteyum georginteyum entry ee aduttenganum undavumo
    Scoot ❤️❤️
    Jeevan chettan fans like adikkan marakkalle
    👇👍

  • @APSArts
    @APSArts 4 года назад +316

    ഇപ്പോൾ കരിക്കിൻ്റെ ഏറ്റവും ഇഷ്ടപ്പെടുന്നത് Scoot ആണ് .

  • @hisham.k__4149
    @hisham.k__4149 4 года назад +584

    ചേച്ചിയെ ഇഷ്ടപ്പെട്ടവർ ഇവിടെ വാടാ ഉവ്വേ... Ijjaathii caring🤗❤️❤

    • @ashtamylachus9082
      @ashtamylachus9082 4 года назад +7

      എനിക്കും ചേച്ചിയെ ഇഷ്ടായി

    • @alkasoli4002
      @alkasoli4002 4 года назад +10

      Angane orallum officil undaavilla

    • @nikesh_r_nair
      @nikesh_r_nair 4 года назад +5

      @@alkasoli4002 athu thonnala...

    • @midhun7709
      @midhun7709 4 года назад +2

      @@alkasoli4002 അങ്ങനെ ഉള്ളവർ ഒക്കെ ഉണ്ട് കേട്ടോ

    • @rajeevdhyan7028
      @rajeevdhyan7028 4 года назад +1

      ഇങ്ങനെ ഒരു ചേച്ചി ആണ് എവിടെയും നമുക്ക് ആവശ്യം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @soubiparol1199
    @soubiparol1199 4 года назад +57

    Enthoru perfect aayittaa ivarokke act cheyyunne 👏👏

  • @arayalentertainments8113
    @arayalentertainments8113 4 года назад +208

    2:14 കൊച്ചി രാജാവ്🤴
    ഓർമ്മ വന്നവർ ഉണ്ടോ
    (ജഗതി ചേട്ടൻ)

  • @Shzann1
    @Shzann1 4 года назад +414

    ട്രെൻഡിംഗ് 1 ന് ഇനി കുറച്ചു ദിവസത്തേക്ക് ആരും സമർപ്പിക്കേണ്ടതില്ല എന്ന് നോം അറിയിച്ചിരിക്കുകയാണ് ❤️😌

    • @maryrinu1424
      @maryrinu1424 4 года назад +2

      Sheriyaa unni paranjathu 😅 ini aarum agotru thiriju nokedathillattoo 😁😁😅

    • @Shzann1
      @Shzann1 4 года назад +2

      @@കുപ്പിക്കുള്ളിലെഭൂതം ഞാനാരെങ്കിലും ആയിക്കോട്ടെ നിനക്കെന്താ 😶❤️

    • @inferno-spikeyt9203
      @inferno-spikeyt9203 4 года назад

      No way karthik surya video ittal pinne ningalude sthanam poyath thanne

    • @maryrinu1424
      @maryrinu1424 4 года назад

      Ennittu enthina scoot kanan vannannuthu 😁 😅😅kanan vannathu kondalle kandthu unni. ...😅😅😅

    • @Shzann1
      @Shzann1 4 года назад +2

      @@inferno-spikeyt9203 ഓ പിന്നെ കരിക്കിന്റെ വീഡിയോ ഉള്ള കാലത്തോളം ട്രെൻഡിംഗ് 1 ൽ കയറാൻ പോണില്ല

  • @rajuthomas5823
    @rajuthomas5823 4 года назад +76

    17:00 എടാ ഒന്നുല്ലക്കിലും പുള്ളി നിന്റെ മോനല്ലേ
    നീ പുള്ളീടെ അപ്പനും🤣😂😂

  • @jaleelcpp
    @jaleelcpp 4 года назад +2581

    15 ലക്ഷം ഞാൻ അച്ഛനോട് ചോദിച്ചാ 5 ലക്ഷത്തിനു കൊട്ടേഷൻ കൊടുത്തെന്നെ കൊന്നിട്ട് 10 ലക്ഷം അച്ഛൻ ലാഭിക്കും 😂😂😂 കണ്ടിത്തറ 👍

    • @pradeeshvariyathu5246
      @pradeeshvariyathu5246 4 года назад +11

      😂

    • @yahiyah3600
      @yahiyah3600 4 года назад +8

      ruclips.net/video/Ti5VopaLlMk/видео.html
      അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്?
      -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ!
      -യാഹുവേ തന്നെയാണോ അല്ലാഹു??
      -ബൈബിൾ തിരുത്തപ്പെട്ടതോ?
      അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim|
      ruclips.net/video/Ti5VopaLlMk/видео.html

    • @pneuma23093
      @pneuma23093 4 года назад +9

      Kansithara fury aano?

    • @njr9008
      @njr9008 4 года назад +6

      Ijjathi 😂😂.

    • @ajamsvh5610
      @ajamsvh5610 4 года назад +5

      😆😆😆

  • @meeraayyappan6316
    @meeraayyappan6316 4 года назад +98

    നമുക്കീ... തറവാടിന്റെ തറമാന്തി നോക്കിയാലോ..😂😂👌

  • @adithyadevsreejith7863
    @adithyadevsreejith7863 4 года назад +224

    എത്ര നല്ല ചേച്ചീ, ഇങ്ങനെ ഒരു ബോസ്സ് ഉണ്ടെങ്കിൽ നമുക്ക് എത്ര ആശ്വാസം ഉണ്ടാവും🙂

  • @lulu_koduvally
    @lulu_koduvally 4 года назад +98

    Editing ഒരു രക്ഷയുമില്ല.
    Skip ചെയ്യാതെ മുഴുവൻ കണ്ടവർ ആരൊക്കെ...?

  • @antonystenz7269
    @antonystenz7269 4 года назад +253

    വിദ്യ ബാലന് കണ്ടി നമസ്തേ കൊടുക്കുന്നത് കണ്ടവർ ലൈക്കടി.

  • @nisam7298
    @nisam7298 4 года назад +253

    loan enquiry (muthoot ad) ന്റെ സമയത്ത് കണ്ടിത്തറയുടെ കോഴി സീൻ കേറ്റിയില്ലായിരുന്നെങ്കിൽ ബോറടിച്ച് skip ചെയ്യുമെന്നറിയാവുന്ന director brilliance 🔥🔥

  • @ഗണപതിവട്ടംസുര
    @ഗണപതിവട്ടംസുര 4 года назад +80

    16:29 ആറാംതമ്പുരാൻ ലാലേട്ടൻ dailoge 😍

  • @bibikuriakose1963
    @bibikuriakose1963 4 года назад +237

    Directed by : Arjun Ratan🔥
    Why isn't anyone talking about that... Superb direction....he deserves more recognition 💯💯

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +19

    "എടാ സംസാരിക്കുവാൻ അറിഞ്ഞത് കൊണ്ടായില്ല, സംസാരിക്കാൻ കൊള്ളാവുന്നവരോട് സംസാരിക്കണം"... Ee dialogue Vanna brain nu 👌👌👌💞💞💞💞 since I heard this , I have started practicing it in my life and passed it as an advice to several friends for which I have got appreciation ☺️... It's mass

  • @aswinr8538
    @aswinr8538 4 года назад +586

    Mass bgm ഇട്ട് അവസാനം നടന്നുവന്നപ്പഴെ തോന്നി മൂഞ്ചി ന്ന്‌ 😂