Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 4,9 тыс.

  • @thamburaanepranayichavan
    @thamburaanepranayichavan 2 года назад +10912

    ജോർജ് ശെരിക്കും മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആണ്... ഏതു റോളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നല്ല നടൻ... 🥰🥰🥰

    • @Ebinkanakaraj
      @Ebinkanakaraj 2 года назад +261

      ജോർജ് എന്നല്ല പേര് എങ്കിലും അങ്ങനെ പറഞ്ഞാലേ എല്ലാരും അറിയൂ എന്നായി....

    • @thamburaanepranayichavan
      @thamburaanepranayichavan 2 года назад +186

      @@Ebinkanakaraj എന്റെ പൊന്നു ചേട്ടാ കരിക്ക് കാണുന്ന എല്ലാവർക്കും അറിയാം ജോർജ് എന്ന് വിളിക്കുന്നത് അനുവിനെ ആണെന്ന്... ഈ കരിക്ക് കാണുന്ന ഭൂരിഭാഗം പേരും അനുവിനെ ജോർജ് എന്നാണ് പറയാറ്...

    • @Ebinkanakaraj
      @Ebinkanakaraj 2 года назад +112

      @@thamburaanepranayichavan അത് തന്നല്ലേ ഞാനും പറഞ്ഞത്.......

    • @thamburaanepranayichavan
      @thamburaanepranayichavan 2 года назад +58

      എനിക്ക് മിസ്റ്റേക് പറ്റിയതാ...kk ചേട്ടാ 👍

    • @shebinsaid7733
      @shebinsaid7733 2 года назад +17

      💯💯💯❤️💥

  • @narayananvk6329
    @narayananvk6329 2 года назад +233

    കരിക്ക് വളർന്നു വരുന്ന ഒരു ഫിലിം ഇൻഡസ്ടറി ആണ് എന്ന് ഉറപ്പുള്ളവർ ഉണ്ടോ? അനുവിന്റെ അഭിനയം ചില സമയത്ത് എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നും..... 😍

  • @arunkrishnanr
    @arunkrishnanr 2 года назад +3065

    സെബാസ്റ്റൃൻ, ജോർജ്,ബാബു നമ്പൂതിരി,കോൺസ്റ്റബിൾ വിജയൻ, കല്ല് മാത്തൻ..വേഷം ഏത് ആണേലും അനു വേറെ ലെവൽ🔥🔥❤️
    Karikku💛

    • @Hassir_mannur
      @Hassir_mannur 2 года назад +6

      550 aaavaan sahayikkumo ♥️♥️

    • @lapulga6489
      @lapulga6489 2 года назад +7

      Bijeesh

    • @arunkrishnanr
      @arunkrishnanr 2 года назад +21

      @@lapulga6489 ബിബീഷ് 😁✨

    • @rinsiya4942
      @rinsiya4942 2 года назад +2

      💥🔥

    • @MrLGKM
      @MrLGKM 2 года назад +2

      Anu alla George😀

  • @sreekanthta6366
    @sreekanthta6366 2 года назад +89

    ജോർജിന്റെ ഈ ടൈപ്പ് വേഷങ്ങൾ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്...
    He just hits DIFFRENT❤️

  • @DrFaem
    @DrFaem 2 года назад +6819

    കാത്തിരിപ്പിനൊടുവിൽ അവർ വന്നു ... Quality 🥰🔥🔥

    • @historywithyasin7458
      @historywithyasin7458 2 года назад +21

      @Naslen Rocks🅥 chadhopadhyay kaise hei padam super 👍🏻👍🏻 climax il onn varaannu

    • @GVRgaming10M
      @GVRgaming10M 2 года назад +10

      Comedy evide 😏😏

    • @elonmusk4070
      @elonmusk4070 2 года назад +4

      Thalivare negala

    • @noostalgiaaa
      @noostalgiaaa 2 года назад +5

      Doctor saab 💝

    • @fidhak476
      @fidhak476 2 года назад

      എന്താ കളി ruclips.net/user/shortsqUxb5c03CP0?feature=share🔥🔥

  • @imnihaaal9035
    @imnihaaal9035 2 года назад +7333

    തുടക്കം മുതൽ ഒടുക്കം വരെ ഒരു മടുപ്പും കൂടാതെ കാണാൻ കഴിയുന്ന ചുരുക്കം ചില എപ്പിസോഡ്കളിൽ ഒന്ന് കരിക്ക് ❤️🔥

    • @Hassir_mannur
      @Hassir_mannur 2 года назад +27

      Like adich sahayikkumo 🌝

    • @fighterjazz619
      @fighterjazz619 2 года назад +143

      15 minute munp Vanna video 2 minutinullil nee kandu alle😹😹👍

    • @hloguys7076
      @hloguys7076 2 года назад +17

      Channel anu Mr. 🙂

    • @Aysha274
      @Aysha274 2 года назад

      Njhn adichu vitt knade..🥲

    • @imnihaaal9035
      @imnihaaal9035 2 года назад +8

      @Naslen Rocks🅥 ഇപ്പൊ കണ്ടുകഴിഞ്ഞു 😌

  • @shammi2442
    @shammi2442 2 года назад +444

    എനിക്ക് ഈ ജോർജിന്റെ ചില നേരത്തെ മുഖവും,നിൽപ്പും ഒക്കെ കണ്ടാൽ സങ്കടം തോന്നും, കണ്ണ് നിറയും.

  • @cp_vision
    @cp_vision 2 года назад +59

    ശെരിക്കും അനുവേട്ടൻ ആരും ശ്രദ്ധിക്കാതെ പോവരുത്... Karikku team ഇത്തരം നല്ല റോളുകൾ ആൾക്ക് നൽകുക... 😍

  • @roshanvs5661
    @roshanvs5661 2 года назад +3430

    *"A Filmmaker always finds a way to make his film"*
    _Inspiring words_ 💯

  • @aswathysanoop9797
    @aswathysanoop9797 2 года назад +1775

    ഇതാണ് കരിയിൽ നിന്ന് വജ്രമായി മാറുന്നു എന്ന് പറയുന്നത്. ഓരോ പുതിയ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 👍🏼👍🏼👍🏼👍🏼 ജോർജ്, സോറി.... അനുവിന്റെ 'അഭിനയം', പിന്നേം സോറി.... അങ്ങേര് ജീവിക്കുകയാണ് എന്ന് തോന്നുന്നു 😍. വളരെ മികച്ച ഒരു നടൻ, എന്റെ കുഞ്ഞു വലുതാകുമ്പോൾ ഞാൻ അവളോട് പറയും, നിങ്ങളുടെ ഇപ്പോഴത്തെ സൂപ്പർസ്റ്റാർ ഞങ്ങളുടെ കരിക്കിലെ ജോർജ് ആരുന്നെന്ന് 😊😊😊😊. അദ്ദേഹം മാത്രമല്ല, ടീമിലെ ഓരോ അംഗങ്ങളും അഭിനന്ദനം അർഹിക്കുന്നു. എല്ലാവർക്കും ഉജ്വലമായ ഭാവി ആണ് കാത്തിരിക്കുന്നത് ❤. കരിക്കിന്റെ ഒരു മൂവി,,,, അത് ഞങ്ങളുടെയൊക്കെ വളരെ വലിയ ആഗ്രഹം ആണ്. കരിക്ക് ടീമിന് അത് സാധിക്കുകയും ചെയ്യും.❤❤❤

    • @rev.jeremiahkazungu9468
      @rev.jeremiahkazungu9468 2 года назад

      ruclips.net/video/-P9T2ZDbyMI/видео.html

    • @nidhans6924
      @nidhans6924 2 года назад +3

      💞💋

    • @nehajacob8186
      @nehajacob8186 2 года назад +2

      💯🔥❤️

    • @jainy4420
      @jainy4420 2 года назад +2

      💯

    • @amaltbenny7911
      @amaltbenny7911 2 года назад +49

      What a striking words, എന്റെ കുഞ്ഞു വലുതാകുമ്പോൾ ഞാൻ അവളോട് പറയും നിങ്ങളുടെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ ഞങ്ങളുടെ കരിക്കിലെ goerge ആണെന്ന് 💪💪💪💪💪❤❤❤❤

  • @FREEKYT
    @FREEKYT 2 года назад +3263

    ഒരു seen പോലും Skip ചെയ്യാതെ കണ്ടു ഇരുന്നു പോകും 🌝👌

  • @nitheeshyesudas5202
    @nitheeshyesudas5202 2 года назад +854

    No words for Anu chettan.... Just blasting with his acting... 💥💥😊

    • @adharsh_adhu
      @adharsh_adhu 2 года назад +12

      A complete actor 🔥💕

  • @thepointlesswords290
    @thepointlesswords290 2 года назад +78

    സിനിമയിൽ ആണെങ്കിൽ വെറും കോമഡി കഥാപാത്രമോ side role ആയോ ഒതുങ്ങേണ്ടി വരുമായിരുന്നു. കരിക്ക് കാരണം ഇവരൊക്കെ main roles ൽ വ്യത്യസ്ത കഥാപാത്രങ്ങളിൽ കാണാൻ നമുക്ക് അവസരം ഉണ്ടായി.❤

  • @user-yc6hi9of2l
    @user-yc6hi9of2l 2 года назад +170

    അക്ഷരം തെറ്റാതെ ഇയാളെ വിളിക്കാം "നടൻ". അയാൾ കഥാപാത്രമായി അഭിനയിക്കുകയല്ല "ജീവിക്കുകയാണ്" 💯❤️‍🔥
    Most talented actor in karikku team അനു ചേട്ടൻ 💫👑🔥

  • @ragith04
    @ragith04 2 года назад +777

    This is called Quality... Anu.. The actor... ❤... തീരരുതെ തീരരുതെ എന്നോർത്ത് കണ്ട Episode...... Waiting for the rest....❤️

  • @ayshayshu.386
    @ayshayshu.386 2 года назад +353

    കാത്തിരിക്കാൻ വയ്യെന്റെ കരിക്കേ!!... അടുത്ത എപ്പിസോഡ് പെട്ടെന്ന് ആയ്ക്കോട്ടെ ❤️‍🔥

    • @pathuqueen
      @pathuqueen 2 года назад +4

      അവസാനം തേച്ചോട്ടിക്കും 🤣

  • @lavenderthoughts5103
    @lavenderthoughts5103 2 года назад +1177

    George വളരെ talented ആയിട്ടുള്ള actor ആണ്🥰🥰Film industry ൽ നല്ല chance കിട്ടുവാണെങ്കിൽ പുള്ളി തകർത്തു കയറി വരും.Nepotism ഒക്കെ മാറ്റിവെച്ചു നല്ല സിനിമകളിൽ George നെ പോലുള്ളവർക്ക് role കൊടുക്കണം. പുള്ളി മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാവും ഒരു സംശയവും വേണ്ട

  • @LookWAT
    @LookWAT 2 года назад +780

    EVEN THOUGH MASK COVERD UR FACE , UR EYES SHOWED STORY , THAT'S THE REALLY QUALITY OF ACTING 🔥

  • @Bookmarksbyjusty
    @Bookmarksbyjusty 2 года назад +286

    വാടക ചോദിച്ചു ബഹളം ഉണ്ടാക്കാത്ത ഒരു realistic house owner.. Stereotype breaking scene ആയി തോന്നി😊

  • @thedoctor5661
    @thedoctor5661 2 года назад +77

    അവരെ രണ്ടുപേരേം കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം....
    ആരെയാണെന്നു പറയേണ്ടതില്ലല്ലോ

  • @rasif3408
    @rasif3408 2 года назад +228

    ഇവരുടെ സീരിയസ് റോൾസ് കാണുമ്പോൾ, മലയാള സിനിമയിലെ ചില നായകന്മാരെ എടുത്ത് എറിയാൻ തോന്നി പോകും....ഇത് പൊളിച്ചു ട്ടാ..!! 👌👌👌

    • @GopikaVasudev
      @GopikaVasudev 2 года назад +6

      👌👌👌

    • @csk2835
      @csk2835 2 года назад

      Aaa alukal arokke😀

    • @fidhak476
      @fidhak476 2 года назад

      എന്താ കളി ruclips.net/user/shortsqUxb5c03CP0?feature=share🔥🔥

    • @kirangangan7299
      @kirangangan7299 2 года назад

      Correct

    • @kirangangan7299
      @kirangangan7299 2 года назад +1

      Pranav mohanlal, arjun ashokan oke waste

  • @vvskuttanzzz
    @vvskuttanzzz 2 года назад +146

    ഓരോ videos വരുമ്പോഴും ജോർജ്ജ് എന്ന നടന്റെ perfomance level👌🏻
    നല്ല ഇരുത്തം വന്ന നടൻ ❤

  • @anupjosepk
    @anupjosepk 2 года назад +178

    സിനിമ മാറ്റി startup ആക്കിയാൽ എന്റെ കഥ തന്നെ... 😃 ആ emotions ഒക്കെ പക്കാ ആയിട്ട് relate ചെയ്യാൻ പറ്റി.. ♥️ ജോർജ് ഒരു രക്ഷയുമില്ല.. 😃

    • @afal007
      @afal007 2 года назад +3

      Startup enthayi..

    • @anupjosepk
      @anupjosepk 2 года назад +29

      @@afal007 എനിക്ക് ഒരു പേജ് ഉണ്ട്.. അവിടെ നാളെ ഇടാൻ എഴുതിയത.. വായിച്ചു നോക്കുക..
      ഈ നമ്മൾ ആദ്യമായിട്ട് എന്തെങ്കിലും കാര്യമൊക്കെ plan ചെയ്ത് വളരെ പ്രതീക്ഷയോടെ മറ്റു ആരുടെ എങ്കിലും അടുത്ത് എന്തെങ്കിലും സഹായത്തിനു ചെല്ലുന്ന ഒരു അവസ്ഥ ഉണ്ടല്ലോ..
      എന്നിട്ട് അവരുടെ അടുത്ത് നിന്ന് ഒരു no ഒക്കെ കേൾക്കേണ്ടി വരുന്ന അവസ്ഥയുണ്ട്, ശരിക്കും ചങ്ക് തുളച്ചു എന്തോ ഒന്ന് പോയപോലെ ഒരു അവസ്ഥ..
      ഒന്ന് കരയാൻ പോലും പറ്റാതെ മരവിച്ചു നിൽക്കുന്ന അവസ്ഥ എന്നൊക്കെ പറഞ്ഞാൽ അതാണ്. ആ സമയങ്ങളിൽ മാത്രം കാണാൻ കഴിയുന്ന ചില മുഖങ്ങൾ ഉണ്ട്.
      നമ്മുടെ കുറച്ചു മുന്നിൽ നിൽക്കുന്നവർ, എന്ന് വച്ചാൽ നമ്മളെ പോലെ തന്നെ കഷ്ടപ്പെട്ട് നടന്നിട്ട് ഒന്ന് പച്ച പിടിച്ചു തുടങ്ങുന്നവർ. എന്നാൽ നമ്മളെ കൂടെ രക്ഷിക്കാൻ ഉള്ള അവസ്ഥയിൽ ആയിട്ടില്ല താനും. അവരോടു ഒക്കെ സംസാരിക്കുമ്പോൾ ഒരു പ്രത്യാശ കിട്ടും.
      പിന്നെ വേറെ ഒരു കൂട്ടരുണ്ട് നമ്മൾ ഒന്ന് രക്ഷപെട്ടു കഴിഞ്ഞു സഹിക്കാൻ ചെല്ലും എന്ന് പ്രതീക്ഷിച്ചു നമ്മുടെ പിന്നിൽ നിൽക്കുന്നവർ. അവരെ കാണുമ്പോഴും എങ്ങനെ എങ്കിലും മുന്നോട്ട് പോകാൻ തോന്നും.
      ഇന്നലെ കരിക്ക് പ്ലാറ്റഫോം വഴി ഒരു പുതിയ വെബ്സീരീസ് ഇറങ്ങിയിട്ടുണ്ട്, ഞാൻ മുകളിൽ പറഞ്ഞ അവസ്ഥകൾ അതിൽ വളരെ മനോഹരമായി എടുത്ത് വച്ചിട്ടുണ്ട്.
      അതിൽ സിനിമ പിടിക്കാൻ നടക്കുന്ന നായകൻ ആണെങ്കിൽ, ആ സിനിമ മാറ്റി startup ആക്കിയാൽ പലതും എന്റെ അനുഭവങ്ങൾ ആയി മാറും. ആ emotions ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്. പലതും ഓർമ്മ വരും.
      എന്നാൽ ഇതൊക്കെ അതിന്റെ ഒരു ഘട്ടം മാത്രമാണ്. വീണ്ടും ക്ഷമയോടെ കാത്തു നിന്ന് പരിശ്രമിക്കുമ്പോൾ മറ്റു ചില കാഴ്ചകൾ കാണാം.
      അതുവരെ കിട്ടില്ല എന്ന് കരുതിയ പലതും കിട്ടാൻ തുടങ്ങുന്ന ദിവസം, തുറക്കില്ല എന്ന് കരുതിയ വാതിലൊക്കെ തുറന്നു വരുന്ന ആ ദിവസം. അന്ന് തോന്നും ഇത്രയും നാൾ ഓടിയതൊന്നും വെറുതെ ആയില്ലല്ലോ. ഇട്ടിട്ട് പോയിരുന്നെങ്കിൽ ഈ കാഴ്ച്ച കാണാൻ കഴിയില്ലല്ലോ എന്നൊക്കെ.
      പണ്ട് മരവിച്ചു നിന്ന സ്ഥാനത്ത് മറ്റൊരു മരവിപ്പ് വരും, ചുറ്റും നടക്കുന്നത് ഒക്കെ സത്യമാണോ സ്വപ്‌നങ്ങളാണോ എന്ന സംശയം കൊണ്ടുള്ള മരവിപ്പ്. എന്തോ തുളഞ്ഞു കയറിയ ഹൃദയത്തിനു പകരം കുളിര് കോരിയിടുന്ന ഒരു ഹൃദയം വരും.
      ഒറ്റ വാക്കിൽ പറഞ്ഞാൽ ഭയങ്കര രസമാണ്. പറഞ്ഞറിയിക്കാൻ പറ്റില്ല. അന്നേരവും കരയാൻ തന്നെ തോന്നും പക്ഷെ സന്തോഷം കൊണ്ടായിരിക്കും എന്ന് മാത്രം.
      നോക്കിക്കോ ഇനി വരുന്ന എപ്പിസോഡുകളിൽ തീർച്ചയായും ഇതും കാണാൻ കഴിയും. അത് ഞാൻ അതിന്റെ കഥ നേരത്തെ വായിച്ചിട്ട് പറയുന്നത് ഒന്നുമല്ല. പ്രകൃതി നിയമമാണ്. അല്ലെങ്കിൽ ലൈഫിലെ 2 ഘട്ടങ്ങളാണ്.
      2 ൽ കൂടിയും കടന്നു പോയിട്ടുണ്ട്.. 😃

    • @MRSOLO-ju9th
      @MRSOLO-ju9th 2 года назад +3

      @@anupjosepk ipol enthay bro

    • @anupjosepk
      @anupjosepk 2 года назад +14

      @@MRSOLO-ju9th ഒന്ന് രണ്ടു സ്റ്റേജുകൾ കഴിഞ്ഞു.. ഇൻഫോപാർക്കിൽ കയറിക്കൂടി.. 3.5 വർഷമായി നല്ല രീതിയിൽ പോകുന്നു.. അടുത്ത break ത്രൂ കിട്ടാൻ വേണ്ടി ശ്രമിക്കുന്നു.. Confidence ഒക്കെ നന്നായി കൂടി.. ഒരു no അല്ല കുറെ എണ്ണം കേട്ടാലും ഒരു കുഴപ്പവും ഇല്ല.. ഇതെല്ലേ മറ്റൊരു വഴി എന്ന mentality ആയി.. ഇപ്പോൾ എല്ലാം ആസ്വദിക്കാൻ പറ്റുന്നുണ്ട്.. Even തിരിച്ചടികൾ പോലും..😃

    • @MRSOLO-ju9th
      @MRSOLO-ju9th 2 года назад +2

      @@anupjosepk infoil entha job

  • @shifinfathima
    @shifinfathima 2 года назад +4

    പെട്ടന്ന് തീർന്നതുപോലെ യഥാർത്ഥത്തിൽ സിനിമേ അറിയാത്തവർ കാണേണ്ടതാണ് ഇതുപോലെ ഒക്കെ ഒരുപാട് കഷ്ടപ്പെട്ട് പല കടമ്പകൾ കഴിഞ്ഞാണ് ഒരു സിനിമ ചെയ്യുന്നത് റിലീസ് വരെ എത്തിച്ച് റിലീസ് അയാൾ നല്ലതാണേൽ പോലും കുറ്റങ്ങളും കുറവുകളും എല്ലാരും മനസിലാക്കണം ഒരു സിനിമ എങ്ങനെ ഉണ്ടാവുന്നു എന്ന് ഒക്കെ 🙏❤️

  • @MFBOFFICIAL490
    @MFBOFFICIAL490 2 года назад +130

    എന്റെ Anu ചേട്ടാ, എന്തൊരു acting ആണ് നിങ്ങളുടേത്.ഓരോ വീഡിയോ കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്.ചേട്ടൻ അഭിനയിക്കുക അല്ല ജീവിച്ച് കാണിക്കുകയാണ്... 💫💫🔥💥❤️

  • @itsmejiso7651
    @itsmejiso7651 2 года назад +184

    Visual quality 100%❤️
    Feel ❤️
    ഒന്നും പറയാൻ ഇല്ല.
    പിന്നെ അനു ചേട്ടൻ്റെ അഭിനയം, എൻ്റെ ചേട്ടായി നിങ്ങള് സൂപ്പർ ആണ്❤️

  • @sweetysurendran9484
    @sweetysurendran9484 2 года назад +826

    the story line is just beautiful. The way they introduced a friend who gives him shelter for few days without even knowing his situation is just beautiful

    • @crazyland01
      @crazyland01 2 года назад +8

      What is ‹3

    • @as_7968
      @as_7968 2 года назад +12

      ​@@crazyland01 love

    • @crazyland01
      @crazyland01 2 года назад +4

      @@as_7968 k😁.

    • @SF-li9kh
      @SF-li9kh 2 года назад +10

      Agreed. This felt very sweet. The universe helps you when in need

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 2 года назад +9

      @@crazyland01 Ath rotate cheythal heart shape kittnnille.So we use

  • @SFORSANDEEP
    @SFORSANDEEP 2 года назад +255

    Director and George.. seriously deserve an award.. George is becoming an awesome actor.. such a class..

  • @chinnureshma
    @chinnureshma 2 года назад +151

    Webseries ആണെന്ന് ഒന്നും തോന്നുന്നില്ല 😍😍😍 ശെരിക്കും ഒരു movie കണ്ട പോലെ തന്നെയുണ്ട് 🥰🥰🥰 GOOD WORK🥳🥳🥳

  • @carwheels7304
    @carwheels7304 2 года назад +454

    Awesome acting by Anu. His acting can be paralleled with Suraj Venjaramoodu. Great future! Another signature series by Karikku Team.

  • @messiedits4154
    @messiedits4154 2 года назад +1388

    കാത്തിരിപ്പിന് ഒടുവിൽ എത്തി പോയി 👀😻 ഇത് പൊളിക്കും❤

    • @Hassir_mannur
      @Hassir_mannur 2 года назад +2

      550 aaavaan sahayikkumo ♥️♥️

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      6k ആവൻ സഹായിക്കുമോ 🙏plz

    • @drumsmaster12
      @drumsmaster12 2 года назад +1

      Polikkanam

    • @pepsikandam7816
      @pepsikandam7816 2 года назад +2

      @Naslen Rocks🅥 podeyy

    • @neoytlite2536
      @neoytlite2536 2 года назад

      @Naslen Rocks🅥 ninakk pani illa enn karuthi

  • @s9ka972
    @s9ka972 2 года назад +100

    Class Acting and Class shots . 👌 . Karikku grew up beyond the screen of RUclips. I guess next age of Malayalam cinema belongs to Nikhil & Crew .

  • @sajinjs
    @sajinjs 2 года назад +128

    ഇത് നല്ലൊരു series ആയിരിക്കുമെന്ന് ഉറപ്പാണ്.. അനു K bro.. ❤️❤️
    അനുവും അർജുനും കൂടി ബൈക്കിൽ പോകുന്ന ആ shots കണ്ടപ്പോ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.. 🥲🥰
    നിങ്ങ പ്വൊളിക്ക് മുത്തേ ✌️😍

  • @Krithiiiiii
    @Krithiiiiii 2 года назад +140

    ഇവർക്ക് വേണ്ടിയുള്ള കാത്തിരിപ്പിനു ഒരു സുഖമുണ്ട്.......വരുമ്പോ അത് ഒന്നൊന്നര വരവ് തന്നെ ആയിരിക്കും
    കരിക്ക് UYIR🥰

  • @sebastianpp6087
    @sebastianpp6087 2 года назад +105

    ചിരിക്കാന്‍ റെഡിയായാണ് വന്നത്, തുടങ്ങിയപ്പൊ മുതല്‍ ഒടുക്കം വരെ സീരിയസായിരുന്നിട്ടും അല്‍പ്പം പോലും മുഷിഞ്ഞില്ല, എല്ലാവരും കിട്ടിയ വേഷത്തോട് നീതി പുലര്‍ത്തി, അത് പിന്നെ കരിക്കല്ലേ,മധുരമില്ലാതിരിക്കുമോ...
    waiting for next episode

  • @ivishnumohan
    @ivishnumohan 2 года назад +4

    ഇത് സെബാസ്റ്റ്യന്റെ മാത്രം കഥയല്ലാ, സിനിമയേ സ്വപ്നം കാണുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഞാൻ അടക്കമുള്ള എല്ലാവരുടേയും കഥയാണ്.❤💫
    കാത്തിരിക്കുന്നു എന്നെപ്പോലുള്ള സെബാസ്റ്റ്യന്മാരുടെ വെള്ളിയാഴ്ച്ചകൾക്കായി.🎬🎥

  • @Director837
    @Director837 2 года назад +369

    Anu ചേട്ടന്റെ acting No words To Say Awesome 🔥🔥... Best Actor Of Karikku... Katta wating For Next Episodes 👍👍...

    • @plentyworld7257
      @plentyworld7257 2 года назад +10

      Angane parayalle ellarum natural aan ,ellarum Poli alledo

  • @anjanavariyath
    @anjanavariyath 2 года назад +530

    കരിക്ക് ഏത് സീരീസ് ഇറക്കിയാലും അതിൽ ഒരു freshness ഉണ്ടാവും😍
    ഈ സീരീസും പ്രതീക്ഷ തെറ്റിക്കില്ല എന്ന് വിശ്വസിക്കാം🙌🏼

    • @Hassir_mannur
      @Hassir_mannur 2 года назад +2

      Enne 520 aavaan shaayikkumo ❤️

    • @Hassir_mannur
      @Hassir_mannur 2 года назад +1

      @Naslen Rocks🅥 illaa enthi, ninte videokk alllao comment idunnath,nee pand thendi thendi undaakkiayath alle recent commnet kandallo😂😂

    • @fidhak476
      @fidhak476 2 года назад

      എന്താ കളി ruclips.net/user/shortsqUxb5c03CP0?feature=share🔥🔥

  • @shaijopaul1033
    @shaijopaul1033 2 года назад +234

    Waiting ആയിരുന്നു മക്കളെ 🔥🔥
    ഇനി അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു ....! Anu വിന്റെ expression ഒരു രക്ഷയില്ല 💯
    ഒരേയൊരു പേര് #കരിക്ക് 🔥✨💯💥💥💥

  • @praveenakpravi6539
    @praveenakpravi6539 2 года назад +7

    Simplicity aanu sare ivarde main😜💯Anuchettane kanan vendi mathram idakkide ee episode eduth kanunna njn 😁😁😁😘😘😘😘😘😘❤️❤️❤️❤️❤️

  • @nostradamus576
    @nostradamus576 2 года назад +291

    First time seeing characters who look so natural in their behaviours rather than caricature figures with slapstick comedies ! Kudos to the direction for the selection of a good screenplay. The originality found in the make overs is an icing on the cake ! Karik is back ❤️

    • @theoneabovetoaa6458
      @theoneabovetoaa6458 2 года назад

      Robin and aparna dance video uploaded on asianet RUclips channel
      Show robins pewer
      50k to reach 1 million🔥🔥
      ruclips.net/video/lrfntOuSVLg/видео.html

  • @babukp2216
    @babukp2216 2 года назад +115

    George acting ✨️✨️✨️ijjathi 💖💖ജീവിക്കുക എന്നൊക്ക പറഞ്ഞാൽ ഇതാണ് അഭിനയം.... ❤️♥️

  • @jyothsnajagathy8226
    @jyothsnajagathy8226 2 года назад +426

    പതിമൂന്ന് മിനിറ്റ് തീർന്നത് പോലും അറിഞ്ഞില്ല. ഒരു പ്രത്യേക ഫീൽ.❤️ Eagerly waiting for next part 👍🏻

  • @dcruz5268
    @dcruz5268 2 года назад +5

    മുഹ്‌സിൻ എന്ന കഥാപാത്രം എല്ലാരുടേം ജീവിതത്തിൽ കാണില്ല... പക്ഷെ അങ്ങനെ ഒരാൾ ഒണ്ടേൽ.. അത് മതി ❤️❤️

  • @harikrishnankv603
    @harikrishnankv603 2 года назад +69

    *സംഭവം youtube shots ആയിട്ട് കരിക്ക് വരാരുണ്ടെങ്കിലും ഇതുപോലെ കാണുമ്പോൾ ഒരു പ്രത്യേക സുഖം ആണ്* ❤️

  • @sreeragkmohan123
    @sreeragkmohan123 2 года назад +46

    Jeorge etta super 👌
    ആയുസ്സും ആരോഗ്യവും നൽകി ദൈവം കാത്തു രക്ഷിക്കട്ടെ ❤️🙏🙌

  • @heisenberg5184
    @heisenberg5184 2 года назад +471

    നീണ്ട ഇടവേളക്ക് ശേഷം അവർ എത്തിയിരിക്കുകയാണ്... 🔥🥳
    Missed you team🥺❤

    • @Hassir_mannur
      @Hassir_mannur 2 года назад +2

      480 aaavaan sahayikkumo ♥️♥️

    • @fidhak476
      @fidhak476 2 года назад

      എന്താ കളി ruclips.net/user/shortsqUxb5c03CP0?feature=share🔥🔥

  • @REKOJJOKER
    @REKOJJOKER 2 года назад +24

    Starting From
    Casting ✅
    Camera ✅
    Quality Content ✅
    Directions ✅
    Costumes✅
    Designer ✅
    Editing✅
    Drone✅
    Small, Small Details✅
    Hair Styling ✅
    Script ✅
    Well Done 👍 Excellent 💯
    Make A Tutorial On "How To Make A Web Series" 🔥
    By The Way🤫 I'm Angry You Make Like This Out Of The World Content 😡😉🤣

  • @sreeragjayaprakash1206
    @sreeragjayaprakash1206 2 года назад +75

    Anu chettan is undoubtedly one of the best actors in karikku. But I think Arjun Ratan is an under rated gem. Exploreyan orupaad ulla oru actor.

  • @Abi_shorts22
    @Abi_shorts22 2 года назад +48

    വെറുതെയല്ല സിനിമയുടെ നിലവാരം ഉണ്ട് എന്ന് എല്ലാവരും പറയുന്നത് ijjathi അഭിനയം ❤️❤️❤️✨ quality .edit. script 💫karikku💥
    പെട്ടെന്നു teernu പോയി. Emotional annelum comedy ആണേലും 👌👌👌👌

  • @rahulchandran7041
    @rahulchandran7041 2 года назад +100

    സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച ഓരോ എപ്പിസോടും ഗംഭീരമായി മുന്നോട്ട് പോകട്ടെ ആശംസകൾ ❣️

  • @nibints6331
    @nibints6331 2 года назад +10

    സാധാരണയിൽ നിന്ന് വ്യെത്യസ്തമായി comedy ജീവിതത്തോട് ചേർന്ന് നിന്നു
    അതുപോലെ പച്ചയായ ജീവിതം പറയാൻ ശ്രമിക്കുന്ന കരിക്കിന്റെ ഒരു series ആദ്യമായി കാണുകയാണ്

  • @sivadev92
    @sivadev92 2 года назад +83

    വളരെ നന്നായിട്ടുണ്ട് ഒരു നല്ല സിനിമയുടെ Intervel വരെ കണ്ടതു പോലെയുണ്ട്. കാത്തിരിപ്പിനു മുണ്ടായി കരിക്ക് ടീമിന്റെ ആ Signature ഇതിലും നിഴലിക്കുന്നു

  • @Suiii_____
    @Suiii_____ 2 года назад +129

    കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടപ്പോ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു പറഞ്ഞ സമയത്ത് തന്നെ വന്നു അതാണ് കരിക്ക്....!😌❤🍎

  • @VishnuPrasadKallummel
    @VishnuPrasadKallummel 2 года назад +674

    That episode didn't feel like it was just 13 minutes. It had so much content that it felt longer 👌. Too good, waiting for the next.

  • @surjith
    @surjith 2 года назад +58

    More people are watching George and appreciating him through Karikku. He is outstanding

  • @anjueii
    @anjueii 2 года назад +319

    കളി കാര്യമായി... 🙂😅 comedy മാറി serious ആയി 🔥.
    Waiting for the nxt part💖

  • @akshays6046
    @akshays6046 2 года назад +41

    Beautiful 🤍 Anu-Arjun friendship scene gives real happiness, ശെരിക്കും മനസ്സിൽ തൊട്ടു.

  • @chembarathi67
    @chembarathi67 2 года назад +30

    എന്റമ്മോ ഇത് വെബ്സീരിസ് തന്നെ ആണൊ എജ്ജാതി ക്വാളിറ്റി ❤🥰

  • @wazimhussain6986
    @wazimhussain6986 2 года назад +5

    ഇതിൽ എനിക്ക് എന്നേ തന്നെ കാണാൻ സാധിക്കുന്ന.. വർഷം 9 ആയി ഇപ്പോഴും ആ ഓട്ടം നിറത്താതെ ഓടുന്നു.. തിയേറ്റർ സ്‌ക്രീനിൽ ഒരിക്കൽ എന്റെ പേരും വരും.. ആ ദിവസത്തിനായി കാത്തിരിക്കുന്നു.. ☺️

    • @surabhimanu2505
      @surabhimanu2505 2 года назад +1

      May it happened soon .god bless you

    • @wazimhussain6986
      @wazimhussain6986 2 года назад

      @Surabhi Manu thank you chechi ☺️

    • @wazimhussain6986
      @wazimhussain6986 2 года назад

      Pakshe Ipozhum parayar ind irangatha cinemayude samvidhayakan ennoke..☺️
      E ottathil thanne enta 3 novel books irangi.. Kendra n kerala sahitya akademi ulapde ula acknowledgmentum kiti.. ☺️
      Pakshe movie matram... ☺️

  • @shuhaib_malik
    @shuhaib_malik 2 года назад +49

    Comedy മാത്രമല്ല. ഇവിടെ എന്തും പോവും. 🔥💯

  • @minnal_dude
    @minnal_dude 2 года назад +137

    ഓണത്തിന് മാവേലിയെയും ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പനെയും കാത്തു നിൽക്കുന്ന പോലെയാണ് KARIKKU മച്ചാന്മാരുടെ വീഡിയോക്ക് കാത്തു നിൽകുന്നത് ✨️❤😍

  • @itsmepk2424
    @itsmepk2424 2 года назад +6

    ജോർജ് 💟ഇയാളെ വരും കാലത്തു മലയാള സിനിമ മേഖല വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഒരൊന്നര അഭിനയവും സിനിമകളും നമുക്ക് കാണണം സാധിക്കും. Really Talented Person 💥💥👍👍

  • @painkiller9241
    @painkiller9241 2 года назад +22

    How can he act like this ?
    The expression are very natural and superb
    You will become a big actor in Kerala

  • @archanaachu7061
    @archanaachu7061 2 года назад +17

    അനു ചേട്ടൻ മലയാള സിനിമയിൽ എന്നും നിറഞ്ഞു നിൽക്കണം എന്നാണ് ഞങ്ങളെ ആഗ്രഹം.
    അനു ചേട്ടൻ ഉയിർ 🤗🤗🔥🔥

  • @RK-hj3mj
    @RK-hj3mj 2 года назад +30

    എത്ര നാളായിട്ട് വെയ്റ്റിംഗ് ആയിരുന്നു.. ഇത്രേം കാത്തു ഇരുത്തർത് കേട്ടോ... ടീം കരിക്ക് ♥

  • @abulibraryabu4686
    @abulibraryabu4686 2 года назад +193

    George looks soo much mature in this series... I wonder how karikku going to shoot their PU series with them... I don't think those series are going to complete 😁

  • @anishks2936
    @anishks2936 2 года назад +40

    Im sure!!!! that we are proud to have a wonderful film industry ie ''Malayalam'' in India... more Proud to be have entire ''Karikku'' team within this Industry...
    Heartfelt Congrats❤️❤️❤️

  • @adarshguptha3744
    @adarshguptha3744 2 года назад +196

    To Karikk Team,
    No Lag, No Hype, and Simply Spr... തുടക്കം മുതൽ ഒടുക്കം വരെ ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റി... Waiting for next episode...✌️👏

  • @sportsworld3429
    @sportsworld3429 2 года назад +8

    Camera 😍 colour mixing 😍 ഇത്രേം ക്വാളിറ്റിയിൽ ഒരു മലയാളം വെബ് സീരീസ് ⚡️⚡️ കരിക്കിന് മാത്രം അവകാശപെടാൻ പറ്റുന്ന ഒന്നാണ് 🎇... നൈസ് ആയി തുടങ്ങി നൈസ് ആയി അവസാനിച്ചു... സ്ഥിരം എൻഡിങ്ങിനു വിപരീതമായി കഥ നിർത്തിയിരിക്കുന്നു.. കാണുന്ന പ്രേക്ഷകന് ഒട്ടും മടുപ്പില്ലാതെ അടുത്ത എപ്പിസോടിനായി കാത്തിരിപ്പിക്കുന്ന രീതിയിലുള്ള എഡിറ്റിംഗ് ♥️ #hatsoff #teamkarikkufliq💙

  • @mohammedismail7210
    @mohammedismail7210 2 года назад +20

    എന്റെ പൊന്നേ ഇജ്‌ജാതി പൊളപ്പൻ കിടിലൻ എപ്പിസോഡ്.... 😍😍ലേറ്റ് ആയാലും ലേറ്റസ്റ്റ് ഐറ്റം 🥰👏

  • @habeebq499
    @habeebq499 2 года назад +8

    ജോർജ് ശരിക്കും ഇപ്പൊഴത്തെ ഇന്ദ്രൻസ് ലെവലാണ്. ✌︎💯🤘 comediyan Aaayi ചിരിപ്പിച്ച ഒരാൾ സീരിയസ് റോൾ ചെയ്ത് പ്രേഷകരുടെ കണ്ണും മനസ്സുമൊക്കെ നിറയ്ക്ക പറഞ്ഞാൽ,, 𝐴𝑤𝑒𝑠𝑜𝑚𝑒

  • @salups562
    @salups562 2 года назад +11

    കഥയുടെ താളം ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ സ്പന്ദനം ആണ്. അഭിനയം പിന്നെ എന്നത്തേയും പോലെ ഗംഭീരം. എല്ലാർക്കും relatable ആയ കഥാതന്തു.. ഇഷ്ടപ്പെട്ടു.. ❤️ waiting for next..

  • @Mallutripscooks
    @Mallutripscooks 2 года назад +23

    കരിക്ക് ലെ ഓരോ നടന്മാരും ഓരോ സൂപ്പർ സ്റ്റാർസ് ആണ്. ഇവർ ഒരു സിനിമ ചെയ്താൽ അമ്മയിലെ ഒരു താരത്തിന്റെയും ആവശ്യം ഇല്ല

  • @JJ-yc5xx
    @JJ-yc5xx 2 года назад +16

    Quality at the peak. അവസാനം ഒരു feel good movie കണ്ട സുഖം. 🥰

  • @ajeesha5724
    @ajeesha5724 2 года назад +3

    എനിക്ക് മനസിലാകാത്തത് ഫ്രെയിമിൽ വന്നുപോകുന്ന സകല സപ്പോർട്ടിങ് ആർട്ടിസ്റ്റുകളും ഇതെങ്ങനെ ഇത്ര മനോഹരമാക്കുക്കു എന്നാണ്? ഫ്രെയിമിലൂടെ പാസ്സ് ചെയ്തു പോകുന്നവർ പോലും മരണമാസ് പ്രെസെന്റ്സ്. എന്റെ പോന്നോ.

  • @DulquerFansClub
    @DulquerFansClub 2 года назад +56

    ദുൽഖർ ബ്രാൻഡ് അംബാസിഡർ ആയ മേഴ്‌സിലസ് ഐസ്ക്രീമിന് വരെ കരിക്കിന്റ അഡ്സ് വേണം 😏
    കരിക്ക് പിള്ളേര് റേഞ്ച് 😊🔥

    • @sreedarknight641
      @sreedarknight641 2 года назад +2

      Inghane ulla ice cream ulath ippozha ariyune

    • @vimal4154
      @vimal4154 2 года назад

      @@sreedarknight641 merryboy icecream te athreyum quality onnum ethinu ella

  • @vipinellath2471
    @vipinellath2471 2 года назад +6

    അവസാനം മുഹ്‌സിനോടുള്ള ആ ചിരി പരാജയപെട്ട് നിൽക്കുന്നവന്റെ അവസ്ഥ അതിൽ വെക്തമാണ് അനു എജ്ജാതി അഭിനയം 😍

  • @Akshay76541
    @Akshay76541 2 года назад +179

    Geroge deserves many awards for his amazing acting skills...

  • @christenkp8882
    @christenkp8882 2 года назад +26

    GEORGE is upcoming artist in malayalam cinema who can act any character roles😍😍😍

  • @captainunderpants80
    @captainunderpants80 2 года назад +27

    പണ്ട് ഒക്കേ വലപ്പോഴും വന്നിരുന്ന Karikku മച്ചാൻമാർ ഇപ്പോ ഫുൾ ടൈം videos ഇടുന്നതിൽ വളരെ സന്തോഷം😍😍
    എന്ന്,
    ഒരു കരിക്ക് ഫാൻ🙂

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +11

    6:52 ബഡ്ജറ്റ് കുറയുംതോറും creativity കൂടുവാ ചെയ്യുന്നേ 👌....ഇത്‌ crct പോയിന്റ്....

  • @na_educator
    @na_educator 2 года назад +15

    ഇനിയും ഒരുപാട് explore ചെയ്യപ്പെടേണ്ട നടൻ.... ജോർജ്🔥💚❤

  • @anusha_
    @anusha_ 2 года назад +1

    ജോർജ് ചേട്ടന് നല്ല നല്ല അവസരങ്ങൾ മലയാള സിനിമയിൽ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ദൈവം അനുഗ്രഹിക്കട്ടെ...കാഴ്ച വെച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും മനോഹരമായിരുന്നു എന്ന് ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു...all the best

  • @GMRCTEC
    @GMRCTEC 2 года назад +10

    മുക്കത്തെ മൊയ്തീനെ കാഞ്ചന കാത്തിരുന്നതുപോലെ എത്ര കാലം കാത്തിരിക്കണം അടുത്ത എപ്പിസോഡ് കാണn....😌

  • @siddharth6940
    @siddharth6940 2 года назад +671

    Bro, seriously, this quality of cinematography and pacing is spectacular. At par with some of the better Malayalam films

  • @MFBOFFICIAL490
    @MFBOFFICIAL490 2 года назад +29

    എത്ര കണ്ടാലും മടുപ്പിക്കാത്ത Content-കൾ ഇടുന്ന ചിരിക്കം ചില ചാനലുകളിൽ ഒന്നാണ് കരിക്ക്.. 🔥❤️

  • @utube1344
    @utube1344 2 года назад +1

    സിനിമ എന്നത് ആയിരങ്ങളിൽ ഒരാൾ ആയി എന്റെ മോഹവുമാണ്
    അതിനായി പല വഴികൾ താണ്ടി വിദൂരം അലഞ്ഞു
    പക്ഷെ നേരവും കാലവും മാത്രം എന്നേ കാത്ത് നിക്കാതെ അങ്ങനെ പോയ്കൊണ്ടേ ഇരുന്നു ഒടുവിൽ ഇന്നും ഒന്ന് മാത്രം ബാക്കി നമുക്കും വരും ഒരു ദിവസം
    എന്റെ ഈ വാക്കുകൾ കരിക്കിലെ നിങ്ങളിൽ ആരെങ്കിലും ഒരാൾ കാണുമോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ കണ്ടാൽ
    ഒരു സ്വപ്നം എന്ന പോലെ ആഗ്രഹിക്കുവാണ് മോഹിക്കുവാണ് ഒരു വാക്ക് ഒരു വിളി നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു ഞാൻ
    ജീവിതത്തിന്റെ വഴി മുട്ടിയ അവസ്‌ഥയിൽ സിനിമ മോഹവുമായി ഇന്നും പായുന്ന എല്ലാരുടേം ആട്ടും തുപ്പും അവഗണയും എന്റെ സിനിമ മോഹം കൊണ്ട് ഇന്ന് ഏറ്റ് വാങ്ങുമ്പോഴും എവിടെ എത്തും എവിടെ അവസാനിക്കുമെന്ന് അറിയാതെ നിങ്ങടെ സെബാസ്റ്റ്യൻ വെള്ളിയാഴ്ച എന്ന ആദ്യ episode കണ്ട് കൊണ്ട് എഴുതി നിർത്തുന്നു
    ഒരു എപ്പിസോഡിൽ എങ്കിലും ഒരു വേഷം നൽകുമെന്ന പ്രതീക്ഷയോടെ ഒരു വിളിക്കായി കാതോർത്തുകൊണ്ട്
    ഒരു ചെറിയ വലിയ സിനിമ മോഹി
    കരിക്ക് സ്നേഹിതൻ ❤️
    നമ്പർ ഇവിടെ കുറിക്കുന്നു
    8139838497 🙏

  • @mudamnipun
    @mudamnipun 2 года назад +433

    Please add English subtitles. There are many people who don’t understand Malayalam. Love from Hyderabad.

  • @IronCap01
    @IronCap01 2 года назад +40

    എന്ത് ചെയ്താലും അതിൽ പുതുമ കണ്ടെത്തുന്ന നടൻ ആണ് അനു..
    ഒരു നല്ല film ന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഇതുപോലുള്ള writers ന്റെ struggle നല്ലതുപോലെ present ചെയ്തിട്ടുണ്ട്.....

  • @sijusebenezer4260
    @sijusebenezer4260 2 года назад +115

    In a clip of 13 minute, it gave a theme of 2 hour movie. Nice concept and presentation, as expected from Karikk team for sure...!!!
    Anu's acting is really relatable to the public!! So natural!
    Lots of love and appreciation to the whole team..!!
    Waiting for the next episode.

  • @deepakvijayan2077
    @deepakvijayan2077 2 года назад +34

    Beautiful cinematography and superb acting from each and every actor...we can feel the emotions from each Scn and the music part is just lit♥️

  • @BADREPUTATION-3
    @BADREPUTATION-3 2 года назад +32

    ജോർജ് ചേട്ടായി നിങൾ ഒരിക്കൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു നടൻ തന്നെ ആയി മാറും. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ❤❤❤❤

  • @trickortreat__
    @trickortreat__ 2 года назад +120

    Karikku എത്രെ കണ്ടാലും മടുക്കാത്ത സീരീസ് ❤️🧨

  • @i_am_swa
    @i_am_swa 2 года назад +20

    ഓരോ scene ഉം എന്തൊരു life ആണ്.. Wow 🙌❤️

  • @janrech76
    @janrech76 2 года назад +2

    സത്യം ഏതൊരു റോൾ കൊടുത്താലും നല്ല വിർത്തിയായി ചെയ്തു കൊടുക്കും മലയാള സിനിമയ്ക്കു ഒരു വൻ വ്കധാനം ആണ് 😇

  • @user-zk1to8rv4o
    @user-zk1to8rv4o 2 года назад +12

    7 masathinte edavelak kazhinju avar vannu trending 1il keran. ❤‍🔥💥 MISSED YOU TEAM. 💥❤‍🔥

  • @captainunderpants80
    @captainunderpants80 2 года назад +166

    Ring Ring Rosa Ep-20 കണ്ടു കഴിഞ്ഞിട്ട് വന്നവർ ഇവിടെ കൂടിക്കോ🤩🤩

  • @snowflakesv4
    @snowflakesv4 2 года назад +56

    worth the wait! acting oru raksheem illa..especially george, he was living the character...than varshangaloolam raavum pakalum urakam ozhich kashttapett script ezhuthi, cinema nadakan povukayan enna expectationum, than ithreem kashttapettathin oru result varum enna hope-ilum pvumbo, avasaanam ath nadakilla enn ariyumbo ulla oru feeling aa oru self destruction..uff he nailed it🔥❤️✨
    adtha ep ennanenn paranja kollayrinnu :D

  • @Deancorso-r6o
    @Deancorso-r6o 2 года назад +38

    "A filim maker always finds a way to make his filim."👍