Это видео недоступно.
Сожалеем об этом.

||ഗർഭിണിയുടെ വെപ്രാളം||SKETCH COMEDY||

Поделиться
HTML-код
  • Опубликовано: 10 авг 2022
  • ഗർഭിണിയാക്കി പണികിട്ടിയ വീട്ടിലെ ഭർത്താവിന്റെ അവസ്ഥയും ഭാര്യയുടെ വെപ്രാളവും 😂😂😂😂😂😂😂😂😂
    Story&Direction:Sanju madhu
    Camera&Editing:Akhil V Devan
    Cast:Lakshmy sanju, sanju madhu, Akhil devaraj
    Mail id:sanju1madhu@gmail.com

Комментарии • 1,1 тыс.

  • @resmiaryanani
    @resmiaryanani 2 года назад +5068

    ശരിക്കും ഇവർക്കു ആരുന്നു best entertaintment couple അവാർഡ് കൊടുക്കേണ്ടിയിരുന്നത്..instagramil നിന്നും കോപ്പി അടിക്കാതെ അടിപൊളി vedios

    • @jlsgaming1581
      @jlsgaming1581 2 года назад +79

      Seriya njanum orthiayirunnu

    • @premnabassk7618
      @premnabassk7618 2 года назад +34

      പിന്നെ ആർക്കാ കിട്ടിയത്?

    • @shakirashaki1742
      @shakirashaki1742 2 года назад +68

      അല്ല പിന്നെ ഇത്രയും നന്നായി perfom ചെയ്യുന്ന couple വേറെ ഇല്ല 🥰

    • @premnabassk7618
      @premnabassk7618 2 года назад +33

      @@sareejabi9269 അയ്യേ വെറുപ്പീര്

    • @sivakasikurumboosworld3590
      @sivakasikurumboosworld3590 2 года назад +14

      Sathyam

  • @anjanapr3071
    @anjanapr3071 2 года назад +417

    സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്തും ഫാമിലി വ്ലോഗ് തേങ്ങ മാങ്ങ വ്ലോഗ് എന്നും പറഞ്ഞ് വെറുപ്പിച്ചോണ്ട് ഇരിക്കുന്നവരുടെ കൂട്ടത്തിൽ,നേരെ ചുവെ വെറുപ്പിക്കാതെ വീഡിയോസ്‌കൊണ്ട് വരുന്നവർ വളരെ കുറവാണ്.
    ഇത്രേം കാലം ആയും ഒരു over actingum ഇല്ലാതെ,
    വെറുപ്പിക്കൽ ഇല്ലാതെ
    വളരെ നല്ല രീതിയിൽ നല്ല നല്ല വീഡിയോ ചെയുന്ന ഇവർ സൂപ്പർ ആണ് 😍😍😍😍

    • @akhilraj8402
      @akhilraj8402 2 года назад

      ❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +9

      🥰❤🥰🥰❤🥰❤❤🥰❤🥰🥰😂🙄😂🙄😂🙄😂🙄😂😂🙄

  • @nichuzz309
    @nichuzz309 2 года назад +680

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു couple video's 😘🥰❤️
    "എന്തുവായിത് "
    😄😄😄

  • @fasnakm3298
    @fasnakm3298 2 года назад +443

    'ബക്കറ്റ് പിടിക്കുന്ന ആക്ഷൻ... പൊളി😀😂😂😂

  • @aamijaan21
    @aamijaan21 2 года назад +84

    ആ ബംഗാളി / നോർത്ത് ഇന്ത്യൻ റീൽസ് അതേപടി കോപ്പി അടിച്ച് ചളവാക്കി വെറുപ്പിക്കുന്ന മീത് മിരിയെക്കാളും അർഹത ഇവർക്കായിരുന്നു 24ന്റെ അവാർഡിന്... 😒💖✨️

  • @shriya0096
    @shriya0096 2 года назад +255

    എനിക്ക് 4 ഓലയുള്ള മണ്ടയില്ലാത്ത തെങ്ങിൽ നിന്നും കരിക്ക് വേണം 🤣🤣🤣🤣സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി തകർത്തു ❤❤❤

  • @sebenanoufalsebe5664
    @sebenanoufalsebe5664 2 года назад +144

    ഞങ്ങളുടെ മനസിലെ എക്കാലത്തേയും best entertainment couple 😍love u dears

  • @ashasabin6622
    @ashasabin6622 2 года назад +16

    വെപ്രാളം ഗർഭിണിക്കല്ല, ഭർത്താവിനും കൂട്ടുകാരനും...പൊളിച്ചു, സൂപ്പർ....

  • @vandanavaisakh3475
    @vandanavaisakh3475 2 года назад +312

    സഞ്ജുചേട്ടാ ആ ബക്കറ്റ് കൊണ്ടുള്ള ഡാൻസ് പൊളിച്ചു 🤩🤩🤩

  • @krishnakollam4867
    @krishnakollam4867 2 года назад +340

    സഞ്ജു & ലക്ഷ്മി രണ്ടു പേരും കൂടി തകര്‍ത്തു 🤩🥰😀😀😄😃👌👌🤝 ഡാൻസ് സൂപ്പർ 🕺

  • @krishnapriya2952
    @krishnapriya2952 2 года назад +131

    നല്ല ഭാര്യാ ഭർത്താക്കൻമാർ❤️ അവരുടെ കുടുംബ അങ്ങളും എല്ലാവരും സൂപ്പർ❤️

  • @joshbeats2020
    @joshbeats2020 2 года назад +266

    കെട്ടിയോന്റെ ദുഃഖവും കൂട്ടുകാരന്റെ കഷ്ടപ്പാടും 😂😂😂

    • @muhammadizaan1181
      @muhammadizaan1181 2 года назад +5

      ഇതാണ് ക്യാപ്റ്റൻ നല്ലത്😜😂

  • @sacreations8917
    @sacreations8917 2 года назад +15

    ഛർദിക്കാൻ🤮🤮 വേണ്ടി സിനിമ സ്റ്റൈൽ ആക്ഷൻ ബക്കറ്റ് പിടിക്കൽ 😎😎കണ്ട് ചിരിച്ച് ചിരിച്ച് 🤣🤣🤣🤣🤣🤣🤣🙏

  • @prathyuprathyus7185
    @prathyuprathyus7185 2 года назад +12

    ബക്കറ്റ് ഡാൻസ് 😂😂എന്തുവായിത്,നിങ്ങൾ തകർക്കുവാണല്ലോ 😁🥰👍🏻

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 года назад +77

    PSC questions polichu.....pnne shardhi ബക്കറ്റ് പിരിവ് 🤣🤣🤣🤣🌟🌟🌟🌟🙏 നമിച്ചു......

  • @Appusss_
    @Appusss_ 2 года назад +188

    Sanju Lakshmi fans undo♥️🥰

  • @anupamam1625
    @anupamam1625 2 года назад +66

    Pscil ഇമ്മാതിരി അവിഹിത questions കാണാറുണ്ട്😂😂😂😂
    സത്യം പറയാം നല്ലോണം ചിരിച്ചു bucket veeshunna ഒച്ച

  • @athiraps787
    @athiraps787 2 года назад +13

    കൂട്ടുകാരന്റെ ലാസ്റ്റത്തെ expression കലക്കി.. 👌

  • @aneesaabdulla699
    @aneesaabdulla699 2 года назад +80

    🤣🤣🤣🤣policchu chechi & chetta🤣🤣🤣bucket pidichu kodkuna steps Oru raksha ila😂😂😂
    Best entrertaining couples award ninglku kittendatharnnu😍😍🤗

  • @user-wj9dw3eu3s
    @user-wj9dw3eu3s 2 года назад +35

    ബക്കറ്റ് ഡാൻസ് പൊളിച്ചു😂😂😂

  • @tunetheworld96
    @tunetheworld96 2 года назад +6

    Bucket pidikkumpo ulla action😆😆😆😆😆😆😆😆😆😆..
    കുഞ്ഞാണ് അമ്മ, അമ്മയാണ് കുഞ്ഞ് അപ്പോ അമ്മയാണ് കുഞ്ഞ് 🤣🤣🤣🤣🤣🤣🤣🤣🤣

  • @aryansontheway8493
    @aryansontheway8493 2 года назад +26

    ശരിക്കും ചേട്ടായി ഇങ്ങനെ അനുഭവിച്ചോ😀 .... Suberbbb ❤️

  • @valuesthanany7984
    @valuesthanany7984 3 месяца назад

    സത്യം പറഞ്ഞാൽ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല.thanks dear

  • @ashnamolvs1696
    @ashnamolvs1696 2 года назад +19

    PSC Question 😆❤️❤️❤️❤️തകർത്ത് 😆😆😂😂

  • @sandhyasabu9558
    @sandhyasabu9558 2 года назад +9

    എന്റെ പൊന്നോ നിങ്ങടെ humour sense അപാരം തന്നെ പറയാതെ വയ്യ എവിടുന്ന് വരുന്നു ഇതൊക്കെ എന്റെ ലക്ഷ്മി ചേച്ചി and സഞ്ജു ചേട്ടാ നമിച്ചു നിങ്ങളെ😂😂

  • @sana1842
    @sana1842 2 года назад +13

    Idh oru ഒന്നന്ധര ആയി പോയി 😂😂😂 എനിക്ക് വയ്യ..
    നന്നായിട്ടുണ്ട്.കേട്ടോ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +1

      😂❤😂❤😂❤

    • @sana1842
      @sana1842 2 года назад +1

      @@sanjuandlakshmy3952 ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍👍😍😍

  • @anunoushad4719
    @anunoushad4719 2 года назад +17

    Ivarkk ayrinnu best entertainment couple award kittaan arhar

  • @Linsonmathews
    @Linsonmathews 2 года назад +56

    മൊത്തത്തിൽ പൊളിച്ച് 😍
    Skip ചെയ്യാതെ കണ്ടു. വീണ്ടും ഒന്നൂടെ കണ്ടു 🤗👌👌❣️

  • @ancys.r1420
    @ancys.r1420 2 года назад +365

    അടിപൊളി 🥰🥰 ലാസ്റ്റ് ആഗ്രഹം പൊളിച്ചു 😍😍😍 നീലകുറിഞ്ഞി, തേയില തോട്ടം, മൂന്നാർ 😁😁😁 ആഹാ അന്തസ് ✨️✨️✨️💖💖💖💕💕😎😎😎. എല്ലാ ഭർത്താക്കന്മാരും സഞ്ജു ചേട്ടനെ പോലെ ആയിരുന്നെങ്കിൽ പൊളിച്ചേനെ 😎😎😎

    • @Bunnys922
      @Bunnys922 2 года назад +6

      കാത്തിരുന്നാൽ മതി കിട്ടും എന്നും പറഞ്ഞു

    • @preethidileep668
      @preethidileep668 2 года назад +7

      സ്വപ്നങ്ങളിൽ മാത്രം 🤣🤣🤭

    • @shamlakp8409
      @shamlakp8409 2 года назад +1

      Yennum prasavikkayirunnu

    • @krishnapriya2952
      @krishnapriya2952 2 года назад

      അതിമോഹം🤣 ഇവരെ പോലെ ഇവർ മാത്രം

    • @preethidileep668
      @preethidileep668 2 года назад +1

      @Clash of Clans² ok 👍🏼🥰സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @reshmaraj1776
    @reshmaraj1776 2 года назад +42

    Bucket കൊണ്ടുള്ള movements പൊളിച്ചു 🤣🤣🤣🤣

  • @remyaprabhakaran1372
    @remyaprabhakaran1372 2 года назад +8

    അടിപൊളി 😂😆 മൂന്നുപേരും കലക്കി 😁

  • @salmanpm262
    @salmanpm262 2 года назад +28

    *ഒരു പരിധി വരെ ഇങ്ങനെ ഒക്കെ തന്നെയാണ് 80% ഗർഭിണികളും,*

  • @rashidariya2685
    @rashidariya2685 2 года назад +103

    ഞാൻ ഉറക്കത്തിലും ബക്കറ്റ്‌ കൂടെ വെച്ച് കിടന്നിരുന്നു 😂

  • @rayaansvlogs
    @rayaansvlogs 2 года назад +66

    Lachu chechi 😘🥰ഇത്രയും efforts എടുക്കുന്ന കൂട്ടുകാരൻ 👌👍

  • @sandhyaratheeshsandhyarath4470
    @sandhyaratheeshsandhyarath4470 2 года назад +40

    പ്രകാശവർഷത്തിന്ട മറുപടി ഒരുപാട് പ്രാവശ്യം റിപ്പീറ്റ് അടിച്ചു കണ്ടു ...😍😍😍

  • @thecrusader6401
    @thecrusader6401 2 года назад +95

    ബക്കറ്റ് പിടിക്കുന്ന ആക്ഷൻ 😂😂😂

  • @rajithamuth1485
    @rajithamuth1485 2 года назад +12

    സൂപ്പർ
    സഞ്ജുവിന്റെ ബക്കറ്റ് പിടുത്തംസൂപ്പർ
    നല്ലൊരു വിഡിയോ ആയിരുന്നു
    നിങ്ങളുടെ വിഡിയോ എല്ലാം നല്ലതാണ് ലക്ഷ്മിയെ ഒത്തിരി ഇഷ്ടം

  • @this.is.notcret
    @this.is.notcret 2 года назад +46

    💖💖️അയ്യോ ചിരിച്ച് ഒരു പരുവമായി ലാസ്റ്റ് അളിയോന്നുള്ള വിളിയും 😂😂😂 ഒരു രക്ഷയില്ല പൊളി 👌പൊളി 👌പൊളി 👌👌😂😂😂😂 ഇങ്ങനെയും ഉണ്ടോ ഒരു ഭർത്താവും ഒരു ചങ്ങായിയും 🙏🙏മൂന്നു പേരും സൂപ്പർ ❤️❤️😘😘

  • @athmivlogzz3400
    @athmivlogzz3400 2 года назад +26

    Eni കുറച്ചു നേരം ചിരിച് mind cool ആകാം

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +12

    മണ്ടയില്ലാത്ത തെങ്ങിലെ കരിക് അത് പൊളി

  • @sabnasworld1988
    @sabnasworld1988 2 года назад +10

    ഇതുപോലുള്ള ഭർത്താക്കന്മാരെ കാണുമ്പോഴാണ് സ്വന്തം ഭർത്താക്കന്മാരെ എടുത്ത് എറിയാൻ തോന്നുന്നത്. 🤣🤣🤣🤣

  • @sanalshyma9961
    @sanalshyma9961 2 года назад +178

    എന്തിനാ ആറ് വർഷം കാത്തിരുന്നത് 😆😆😆

  • @Abhi20-o3v
    @Abhi20-o3v 2 года назад +3

    5.20 ലക്ഷ്മി ചേച്ചിയുടെ ചിരിയും സഞ്ജു ചേട്ടന്റെ ആ ഒച്ചയും 😍😍😍
    So blessed ❤😘

  • @aswathyjayanrajesh8019
    @aswathyjayanrajesh8019 2 года назад +13

    Ningalde big fan aanu chetta chechi❤ella videosum kaanaarundu😁🥰🥰

  • @jasmijafar5976
    @jasmijafar5976 2 года назад +6

    Eee oravastha angit kazhinjee oll😂😂😂bucket thaazhthi vechit divasangal mathram... Nth venm venm nn choich oru kettyonm.... 😂😂😂😂😂sherikm ente avastha thanne orma vann... 🤭🤭🤭🤭well done team.... Ithodane ente ketyon share akkatt😆😆😆😆

  • @nocturnal4052
    @nocturnal4052 2 года назад +3

    👌👌👌😁കിടിലൻ 🤭😂♥️♥️♥️♥️♥️♥️🥰 miss ചെയ്യാതെ കാണും ഇവരുടെ vdos 🤩

  • @anzirshad5756
    @anzirshad5756 2 года назад +2

    Sherikkum ithu kandal...arayalum agrahikkummm ithupole oru hus ne kittan 😁😁😁

  • @sarayuworld3412
    @sarayuworld3412 2 года назад

    Evarude videos thudanghumbol thanne Oru aakamshayanu..ellam adipoli....

  • @anand.b2651
    @anand.b2651 2 года назад +37

    05:21.....Sanju 🤣❤

  • @jismichinnu5580
    @jismichinnu5580 2 года назад +20

    വാവയെ കെയർ ചെയ്ത് ചേട്ടായി മെലിഞ്ഞു 😌😂

  • @user-dd7oh8gt9u
    @user-dd7oh8gt9u 2 года назад +1

    ബക്കെറ്റ് പിടിക്കുന്നതും...
    Psc questionsum ente ponno sanju chetta chirich oru vazhiyayi... 😂😂🤣😂😂🤣🤣🤣😂😂😂🤣😂😂

  • @muhammadfinan5038
    @muhammadfinan5038 2 года назад +4

    ബക്കറ്റ് പിടിക്കുന്നത് കാണാൻ നല്ല രസം

  • @salmanpm262
    @salmanpm262 2 года назад +21

    *1:49** ആ തേങ്ങ അല്ലല്ലോ മോനേ വീണ കൊട്ട തേങ്ങ* 😂

  • @achuachu7726
    @achuachu7726 2 года назад +3

    Nigalude video vanna appo thanne njan kanum .. 💯chiri urappanu

  • @vinodalr105vinod5
    @vinodalr105vinod5 Год назад

    സൂപ്പർ, ഒരുപാട് ചിരിച്ചു, ആ ബക്കറ്റ് പിടിക്കുന്നത് ഒരു രക്ഷയുമില്ല 🤣

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 года назад +39

    Pwolich..🤩😆🤩
    Bucket Scene Pwoli...💖🤓💖
    SUPERB...💖💖

  • @manjusharathnesh7264
    @manjusharathnesh7264 2 года назад +42

    ബക്കറ്റ് പിടിക്കുന്ന scene അടിപൊളി 👍😄

  • @ANJUAMMU-kn8jc
    @ANJUAMMU-kn8jc 2 года назад +29

    Daily video uploade cheyannam enn ullavar undaoo ennae pole 🙈😻😻
    Lakshmi &sanju uyre😘😘😘😍🙈

  • @vidya.vvidya.v7505
    @vidya.vvidya.v7505 2 года назад +1

    പാവം. മൂക്കിനു ഇടി കൊണ്ടിട്ട് കാലു വരെ ഞൊണ്ടി പോയി......😂😀

  • @sreelekhaks3493
    @sreelekhaks3493 2 года назад +5

    Notification vannappo thane entho oru sathosham .. ❤️❤️

  • @parusworld6179
    @parusworld6179 2 года назад +7

    Bucket dance polichhh sanjuetta... Lakshmi chechi❤u

  • @swopna5151
    @swopna5151 Год назад +3

    😂😂😂👌👌👌👌👌💕💕Sanju action with bucket 💯😍😍

  • @vinipriya9874
    @vinipriya9874 2 года назад +132

    Bloopers കൂടെ ഇടാമോ
    അടിപൊളി ആയിരിക്കും 😆😆

  • @haseenap6639
    @haseenap6639 2 года назад +1

    ചിരിച്ചു ചത്തു 😂😂😂....,.. സത്യത്തിൽ നിങ്ങൾക്ക് കൊച്ചായിട്ടില്ലേ?

  • @jincysamuel481
    @jincysamuel481 2 года назад +38

    From our very own Pathanamthitta district ❤️❤️👏👏 you guys do know how to bring a smile on our faces 😃😃👏👏

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +4

      ❤😍❤😍❤😍❤

    • @alexdaniel8271
      @alexdaniel8271 2 года назад +1

      I thought you were from kottarakara..

    • @dhanyadhanya6801
      @dhanyadhanya6801 2 года назад +2

      പത്തനംതിട്ട ആണോ?? മനോരമയുടെ കൊല്ലം jillaye പറ്റി ഒരു ന്യൂസിൽ നിങ്ങൾ ഉണ്ടാരുന്നല്ലോ 🙄🙄🙄

    • @shebinkr
      @shebinkr 2 года назад +1

      Sanju is from Kollam and Lakshmi is from Pathanamthitta

  • @soumyabinu5170
    @soumyabinu5170 2 года назад +8

    വലുതാകുമ്പോൾ psc coaching vidanda😂😂😂

  • @seljokunjappan
    @seljokunjappan 2 года назад +1

    എന്റമ്മോ പൊളിച്ചു... കിടിലൻ 😍😍😍👍👍👍👍👍

  • @akhilvdevan1128
    @akhilvdevan1128 2 года назад +41

    നല്ല കിടുക്കാച്ചി ആഗ്രഹങ്ങൾ. മഴ നനഞ്ഞോണ്ട് ഐസ് ക്രീം കഴിക്കാൻ തോന്നാഞ്ഞത് ഭാഗ്യം 😂🤪

    • @n4tech125
      @n4tech125 2 года назад

      😂🤣🤣🤣

    • @Dwani8839
      @Dwani8839 2 года назад

      👌... 🤣🤣

  • @ScribbledBench
    @ScribbledBench 2 года назад +5

    Bucket pidutham🤣👌🏻👌🏻

  • @deepsvibu8716
    @deepsvibu8716 2 года назад +6

    😄😄😄😄😄😄😄Ingane vomit cheythond nadannavarum und ta...😜😜😜

  • @chrisbridalmakekoverz5103
    @chrisbridalmakekoverz5103 2 года назад +2

    Chirichu chirichuuu kanninnu vellam vannu😂😂 superrrr

  • @sabnasworld1988
    @sabnasworld1988 2 года назад +2

    ഭർത്താക്കൻമരായാൽ ഇതുപോലെയാവണം അടിപൊളി

  • @ajmiya
    @ajmiya 2 года назад +11

    Avihitham ...😂😂😆😆😆🤣🤣🤣
    Pwoliii ....😂😂😂😊✨

  • @_.anasu._x__
    @_.anasu._x__ 2 года назад +11

    Psc Chodhiyam poli😂😂

  • @ashmihashim6432
    @ashmihashim6432 2 года назад +1

    Serikkum Best Entertaining couple evar thanne aan....☺️☺️☺️☺️☺️☺️☺️☺️🤗🤗🤗🤗🤗🤗🤗🤗

  • @jubijaleeljaleel3865
    @jubijaleeljaleel3865 2 года назад +5

    Avihitham 😂😂😂😂😂😂😆😆😆😆😘😘powlii

  • @blackwhait1883
    @blackwhait1883 2 года назад +3

    താങ്ങാനാളുണ്ടെങ്കിൽ തളർച്ചയുമുണ്ട്... 😌
    എല്ലാ ഗർഭിണികളും ഇങ്ങനല്ലാ

  • @akhilvdevan1128
    @akhilvdevan1128 2 года назад +5

    കൊച്ചിനെ psc ക്ക് വിടാതെ ഇപ്പഴേ പഠിപ്പിക്കല്ലോ 🤣

  • @jiljiljil1984
    @jiljiljil1984 2 года назад +1

    ആാാ playlist ഉണ്ടാക്കി കൊടുത്ത ചങ്ങാതി 😂😂😂😂

  • @aswathychinnu7276
    @aswathychinnu7276 2 года назад +13

    കാത്തിരുന്നത അപ്പോഴേക്കും ethi.... Lekshmi chechi ishtam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰chechi oru hi thaaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰love u chechi 🥰🥰🥰🥰🥰🥰😘

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 года назад +8

    *_First പത്തനംതിട്ട 😍😍_*

  • @meenakshij3109
    @meenakshij3109 2 года назад +72

    Bucket പിടിക്കും ആക്ഷൻ ഒരു രക്ഷയില്ല അടിപൊളിയായിരുന്നു 😂😂😂😂 and chechiyude ball kick 😂😂😂 adipoli ayrinuu 🙏🔥👌❤💥 chechiyudum chettanitum acting adipoli ayrinuu 💥🔥🙏👌💞 keep going 💞💞💞
    Bloopers episode kudii post cheyyavoo chechii

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +12

    ബക്കറ്റ്‌ pidikkunnath😂😂😂😂

  • @nizayshu4452
    @nizayshu4452 2 года назад +1

    തകർത്തു തിമിർത്തു 😄😄😄👍🏻👍🏻👍🏻അടിപൊളി

  • @sudheeshns1097
    @sudheeshns1097 2 года назад +9

    എന്തുവാ🤣🤣🤣 ഇത് 🤣🤣🤣🤣ഇങ്ങനെ പെട്ടന്ന് ആവട്ടെ 🥰 സഞ്ജുഭായ് &ലക്ഷ്മി ദീദി 💞

  • @shima1309
    @shima1309 2 года назад +6

    ശെരിക്കും ഇങ്ങനെ ഭർത്താക്കന്മാർ ഉണ്ടോ??😝😝😝

  • @anilanuuu
    @anilanuuu 2 года назад +2

    💞😚powli....... 💞

  • @therealmk1341
    @therealmk1341 2 года назад +30

    5:45 Tendrrreeyy...tendreeyyyy .... Tendrrrreyy...😂😂😂😂😂😂😂😂

  • @noufiyasudheer8972
    @noufiyasudheer8972 2 года назад +3

    Firsteee😍😍😍😍😍🥰🥰🥰 poli❤️❤️❤️❤️❤️❤️

  • @sruthic2139
    @sruthic2139 2 года назад +11

    Psc ചോദ്യങ്ങൾ പൊളിച്ചു😂🤣

  • @uzmanmohammed9432
    @uzmanmohammed9432 2 года назад +2

    Kootukaarante Caring kanditt pulliyude kutti aan vayatil ullath enn thonunnu !! 😂😂😂

  • @jlsgaming1581
    @jlsgaming1581 2 года назад +11

    3 Perum super ❤️❤️ oro charactersum adipoly superb 💞💞 keep it up ❤️ love you all ♥️❤️

  • @mincraft399
    @mincraft399 2 года назад +17

    ഇതുപോലെത്തെ idea ഒന്നും തോന്നിയില്ലല്ലൊ🤣🤣

  • @sahadsalam3349
    @sahadsalam3349 2 года назад +3

    Ningalude video kand illel urakkam varilla real comedy couples

  • @flowers6983
    @flowers6983 2 года назад +2

    ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ് ഇപ്പോഴാ മസാല ദോശ ഓർത്തത് ഇനി അതും കൂടെ ullarnullu😄😄😄

  • @jinseena.
    @jinseena. 2 года назад +1

    Sanju chetta lakshmi chechii nalla abinayam 😄😆 bayngara reality😉

  • @askaryaseen9368
    @askaryaseen9368 2 года назад +13

    Adutha varsham ningalkky best couple award kittum nangal prarthikkam 🙏😍

  • @neethuvineeth5972
    @neethuvineeth5972 2 года назад +19

    Adipoli 🤩 Ningal 2 perum film field il Ethan samayam aayirikunnu.Chance kittiyal theerchayayum abhinayikanam.Enthoru reality aanu..Best couple forever 😍🤩🤩🤩

    • @aswathysaswathys1021
      @aswathysaswathys1021 2 года назад

      ഇവർ രണ്ടുപേരും filmil abhinayichittundallo

    • @chinjuchackochan6175
      @chinjuchackochan6175 2 года назад

      @@aswathysaswathys1021 ഏത്

    • @aswathysaswathys1021
      @aswathysaswathys1021 2 года назад +1

      @@chinjuchackochan6175 ലക്ഷ്മിയുടേത് ഒരു തെക്കൻ തല്ലു കേസ് സഞ്ജു ചേട്ടന്റെ ഫിലിമിന്റെ പേര് അറിയില്ല ഉണ്ണി മുകുന്ദന്റെ കൂടെ ആണെന്ന് തോന്നുന്നു

    • @neethuvineeth5972
      @neethuvineeth5972 2 года назад

      Atheyo..Eniku ariyillayirunnu😎

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад

      ❤🥰❤❤❤🥰

  • @ayishaanish429
    @ayishaanish429 2 года назад +1

    Ayyooi chirich pandaram adangi 😆🤣🤣😂😂..polichadukkiii

  • @devadevi5935
    @devadevi5935 2 года назад

    ഇതു കാണുന്ന ഇത്രയും ജനങ്ങളാണ് ആ അവാർഡ് 🌹🌹🌹