||BOY'S DAD/GIRL'S DAD||Comedy Video||

Поделиться
HTML-код
  • Опубликовано: 9 фев 2025
  • അച്ഛന് മകനും വേണം മകളും വേണം പക്ഷെ ചില കാര്യങ്ങളിൽ അച്ഛൻ അച്ഛനാണ് 😂😂😂😂😂😂😂😂😂😂😂😂😂

Комментарии • 853

  • @Sh_96_s
    @Sh_96_s 2 года назад +1978

    ചേട്ടനും ചേച്ചിക്കും ബെസ്റ്റ് കപ്പിൾസിനുള്ള ഈ വർഷത്തെ ഗുരുകൃപ അവാർഡ് കിട്ടിയല്ലോ ആശംസകൾ ചേച്ചി & ചേട്ടാ ❤️❤️❤️❤️😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +94

      🥰🥰🥰🥰

    • @shamseenashamseena9782
      @shamseenashamseena9782 2 года назад +3

      Boy

    • @unicornmagic726
      @unicornmagic726 2 года назад

      👍👍👍👍😍😍😍😍😍😍😍😍😍😍😍😍👍👍😍😍🥰😍🥰👍🥰👍🥰👍🥰😍👍👍🥰😍🥰👍🥰😍😍👍👍👍🥰😍😍😍🥰🥰👍👍👍🥰🥰👍👍😍🥰👍🥰😍😍😍😍😍😍👍👍🥰🥰👍🥰🥰👍😍🥰😍🥰🥰👍👍👍👍👍👍👍👍😍😍👍😍👍😍😍👍😍😍🥰👍

    • @nimmipv4960
      @nimmipv4960 2 года назад +6

      @@sanjuandlakshmy3952 👏🏻👏🏻👏🏻👏🏻

    • @sumayyahasaan342
      @sumayyahasaan342 2 года назад +2

      വേറെ ആർക്കാ കിട്ടിയത്....?

  • @shafnam5289
    @shafnam5289 2 года назад +96

    പേര് വെട്ടല്ലേ ഓണകിറ്റ് കിട്ടില്ല 🤣🤣🤣🤣🤣

  • @nazarpanazar5377
    @nazarpanazar5377 2 года назад +578

    കുറെ നാളുകൾക്ക് ശേഷം എന്തുവായിത് കേട്ടു.. നല്ല അച്ചൻ👍👍🤣❤️

  • @shibinbasheer9581
    @shibinbasheer9581 2 года назад +564

    Super ഇന്ന് സഞ്ജു bro ആണ് കൂടുതൽ സ്കോർ ചെയ്തത് 😊😊😊...

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +22

      🤩🤩🤩

    • @thankammageorge9193
      @thankammageorge9193 2 года назад +1

      @@sanjuandlakshmy3952 pp

    • @Shivam.1-f6c
      @Shivam.1-f6c 2 года назад

      ഇന്ന് മാത്രമല്ല അധികവും സഞ്ജു ബ്രോ തന്നെയാണ് സ്കോർ ചെയ്യാറു

    • @jasminsiyadjasimnsiyad5305
      @jasminsiyadjasimnsiyad5305 2 года назад

      Bmwu

    • @salmaak6804
      @salmaak6804 2 года назад +1

      @@Shivam.1-f6c alla 2aalum equal aan onninonn mecham. Bt inn Sanju chettai poli

  • @babyvarghese8240
    @babyvarghese8240 28 дней назад +3

    സഞ്ജു ഒരു രക്ഷയുമില്ല അടിപൊളി മോനെ 👍🏻

  • @introvert903
    @introvert903 2 года назад +17

    00:37 correct,എന്റെ പപ്പാ ഇങ്ങനാ ഞാൻ എണീറ്റില്ലെങ്കിൽ ചെവിടെ അടുത്ത് വന്നു ശബ്ദം ഉണ്ടാക്കും 😂😣

  • @rinsilaraheem3385
    @rinsilaraheem3385 2 года назад +153

    Caring അച്ഛൻ pappas little princess 🚶🏼‍♀️😹😹

  • @Kavitha-ml5xn
    @Kavitha-ml5xn 2 года назад +82

    എല്ലാ സ്ക്രിപ്റ്റിലും വെറൈറ്റി ഉണ്ട്.. പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കുന്നതിലും വിജയിക്കുന്നു..
    ആശംസകള്‍.. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു..

  • @anakhagopan123anakha9
    @anakhagopan123anakha9 2 года назад +34

    പാദം വരെ ഉള്ള ബർമൂഡാ 😂😂

  • @Neshyda
    @Neshyda 2 года назад +23

    Ice cream ivde und.. Edth kazhikk🤣🤣

  • @Bloom6761
    @Bloom6761 2 года назад +29

    Best couples and good contents.
    You deserve the award ❤️

  • @anilamnair390
    @anilamnair390 2 года назад +34

    ചേട്ടനേം ചേച്ചിയേം രണ്ടു ദിവസം മുൻപ് ഒരു prgrm ൽ നേരിട്ട് കാണാനും ചേട്ടന്റെ സംസാരം കേൾക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ചേച്ചി എന്തൊരു പാവം പോലെ നിൽക്കുവാരുന്നു 😜അപ്പോൾ തോന്നിയ ഒരു സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ ചേട്ടാ, ചേച്ചി 😊❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +4

      Thanku so so much dr.. Ningalude valiya supportinu❤❤❤❤❤❤❤

    • @anilamnair390
      @anilamnair390 2 года назад

      @@sanjuandlakshmy3952 😊😊❤️❤️❤️❤️❤️❤️❤️

  • @babyvarghese8240
    @babyvarghese8240 28 дней назад +3

    നല്ല സീരിയൽ അടിപൊളി👍🏻

  • @karthika7984
    @karthika7984 2 года назад +7

    🤣🤣 അവൻ എഴുതി തരുമോട??!!poli episode

  • @anoobshah6149
    @anoobshah6149 2 года назад +566

    അച്ഛൻ: നിൻ്റെ ഒകെ പ്രായത്തിൽ ഞാൻ രാവിലെ അഞ്ച് മണിക്ക് എണീറ്റ് നടകുമായിരിന്
    മകൻ: എന്തിന്.?
    അച്ഛൻ: ഞാൻ കുന്നേലെ ശാ .. പാ പാ പാ 🤣🤣🤣🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +25

      😂😂😂

    • @mariyamary975
      @mariyamary975 2 года назад +5

      അത് കലക്കി😄

    • @nebupaul6659
      @nebupaul6659 2 года назад +1

      I think, it's a place named 'Kunnada' not 'Kunnala'. Not sure though.

  • @meg123ha
    @meg123ha 2 года назад +9

    0:20 ayoo correct ...ente Achan ingane thanneya ravile enne urakkathinnu vilikyaru... 😯😊😊😊

  • @snowy5317
    @snowy5317 2 года назад +243

    😄 ശരിയാ അച്ഛൻമാർ പെൺകുട്ടികളോട് ആണെങ്കിൽ അമ്മമാർക്ക് ആൺ കുട്ടികളൊട് ആണ് 🙂 അമ്മൂ എന്ന് പേര് ഉള്ള എത്ര പേർ ഉണ്ട് 😌

  • @Krishna86420
    @Krishna86420 2 года назад +38

    2nd ടൈം ആണ് കാണുന്നത് 🤣🤣🤣
    7:11 🤣🤣🤣🤣 എങ്ങനെ ഇങ്ങനെ അനർഗള നിർഗളമായി അവതരിപ്പിക്കാൻ പറ്റുന്നു 🤣🤣🤣🤣🤣🤣🤣
    നല്ല ക്ലാസ്സ്‌ ഐറ്റം 💯💯💯🥰🥰🥰🥰 വീണ്ടും ഒരു ലോഡ് ❤️🤗🤗🤗🤗
    3 പേരും പൊളിച്ചു ❤

  • @Ikkante-ponnu
    @Ikkante-ponnu 2 года назад +94

    Fast സീൻ ശെരിക്കും എന്റെ ഉപ്പാനെ ഓർമ വന്നു.... ഇപ്പൊ കല്യാണം കഴിഞ്ഞു ഒരു ഭാര്യ ആയപ്പോൾ എല്ലാം miss ചെയ്യുന്നു ❤❤

  • @akhilvdevan1128
    @akhilvdevan1128 2 года назад +173

    Premam parayumbl ulla sentimental drama😂

  • @aiswaryanidhi510
    @aiswaryanidhi510 2 года назад +4

    Climax Superb ration card nu pera vatiyaa enik,, onamkit kitilaa achaa🤣🤣

  • @chinnuchi_nnu8959
    @chinnuchi_nnu8959 2 года назад +24

    ക്ലൈമാക്സ്‌ പൊളിച്ചു 🤣🤣🤣🤣🤣

  • @chelsy_chella
    @chelsy_chella Год назад +3

    എൻ്റെ അച്ഛനും ഇതേ പോലെ തന്നെയാ രാവിലെ വിളിക്കാറ് 😂😂

  • @sbbyinna3427
    @sbbyinna3427 2 года назад +31

    ഒന്നും പറയാൻ ഇല്ല, 🥰വളരെ ലെളീതo ആയി നടക്കുന്ന കാര്യംങ്ങൾ സൂപ്പർ ആയി അവതരിപിച്ചു അതും കോമഡിയിൽ 🌹🌹🌹🌹👌🏻

  • @five4funtastic422
    @five4funtastic422 2 года назад +62

    സഞ്ജു ചേട്ടൻ ഇന്നു കസറി 🥰😊👌

  • @akhilvdevan1128
    @akhilvdevan1128 2 года назад +92

    Gass lighter eduth vedivech chavunn🤣🤣🤣

  • @kssvideos...4284
    @kssvideos...4284 2 года назад +45

    എന്റെ അച്ഛനും ഇതുപോലെയാ.. രണ്ട് ആങ്ങള മാരാണ് എനിക്ക് 😊😊😊അച്ഛൻ najn എന്ത് ചോദിച്ചാലും വാങ്ങി തരും അച്ഛനോട് ചൂടായാലും എന്നോട് cool ആയിട്ടേ സംസാരിക്കുള്ളു 😂😂😂പക്ഷെ എന്റെ bros അച്ഛനെ പേടിയാണ്... Cash വല്ലതും ചോദിക്കുവാണേൽ അച്ഛനോട് ഞാനോ അമ്മയോ വഴി ആണ് ചോദിക്കാ😂😂😂

    • @shanuchandrakala
      @shanuchandrakala 2 года назад +1

      ayin

    • @truestory9880
      @truestory9880 2 года назад

      Makkalod orupole perumaranaam.. angane cheyathath ningalude achante vivaraked aan

    • @kssvideos...4284
      @kssvideos...4284 2 года назад +2

      @@shanuchandrakala അയിന് നീ ഏതാ??

    • @Viznu...
      @Viznu... Год назад

      ​@@shanuchandrakala😂😂

  • @rajisankar9501
    @rajisankar9501 2 года назад +108

    നല്ല സ്ക്രിപ്റ്റ് ആണ് കെട്ടോ.... 👍🏻👍🏻👍🏻👍🏻🥰

  • @nityanigil7579
    @nityanigil7579 2 года назад +41

    അമ്മമാർ നേരെ തിരിച്ചറിയാൻ പെണ്മക്കൾക് രണ്ടെണ്ണം കൂടുതൽ അടിയും ആൺ മക്കൾക്കു രണ്ട് പൂവൻ പഴം അധികവും ആണ് അവര്ക് ആന്മകൻ ആദ്യം കഴിച്ചു തൃപ്തുവാരണം 🤣

  • @santhakumari5180
    @santhakumari5180 2 года назад +52

    ജീവിത യാഥാര്‍ത്ഥ്യം അങ്ങനെ തന്നെ ഒപ്പി എടുക്കുന്നു. സൂപ്പര്‍.

  • @petzandfishing
    @petzandfishing 2 года назад +16

    Powliii 😂😂😂😂😂😂😂😂 റേഷൻകാർഡ് 😂😂 പേര് വെട്ടാൻ 😂😂😂😂

  • @ramdas72
    @ramdas72 2 года назад +296

    അതിനിടയിലും ശാന്തെടെ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യാനുള്ള അച്ഛന്റെ ആ മനസ്സ് ഉണ്ടല്ലോ അതാരും കാണാതെ പോവരുത് 🤣🤣🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +8

      😂😂😂❤

    • @hamlanibnuazeeb5673
      @hamlanibnuazeeb5673 2 года назад +3

      ശരിക്കും അങ്ങനെ ഒരു ശാന്ത ഉണ്ടോ????😃😃😃😃

  • @meemoosworld3879
    @meemoosworld3879 2 года назад +6

    Waiting ayirunnu videok correct timing anallo😍adipoli❤️

  • @brittobenadict
    @brittobenadict 2 года назад +35

    Powlii😂😂❤️

  • @shareefklry743
    @shareefklry743 2 года назад +4

    Ithil on thettaan ravila ucha varee uragan enne samdikillaaa 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @mumthashharees1849
    @mumthashharees1849 2 года назад +3

    Super videos and script.. Ellllam upload chyymubol thanne kanarund. Best couple 🥰🥰😍😍😍😍😍😍

  • @merina146
    @merina146 2 года назад +107

    സഞ്ജു പൊളിച്ചു 😄മകനെ തൊഴിക്കുന്ന സീൻ സൂപ്പർ... അവനു പേനയിക്കണം എന്ന് 🤣🤣അടിപൊളി

  • @ansubenchamin8410
    @ansubenchamin8410 2 года назад +5

    Ith thanneya veetilm... Highly relatable....😅ente pappa thanne ith

  • @Linsonmathews
    @Linsonmathews 2 года назад +150

    നമ്മൾ girl's dad ആണ് 💪😍😍😍
    സഞ്ജു ചേട്ടാ, come ... come 🥰🥰🥰

  • @AshikaKJ
    @AshikaKJ 2 года назад +20

    Lastatthe twist polichu 😂😂😂 Adipoli concept... Keep going!!!

  • @aksharaks1729
    @aksharaks1729 2 года назад +10

    Last marriage modakkiyath kollam😂

  • @sindhumenon7383
    @sindhumenon7383 2 года назад +10

    super😍😍😍😍 adipoli 😃😃😂😃Both couples rocking🎸🎶🎶 last climax adipoli. part 2 katta waiting. and enthuvaith koore divasam ayi ketthith. 😂😂no words nalla achan

  • @emailrenjini
    @emailrenjini 2 года назад +73

    അയ്യോ സത്യം 🤣🤣🤣 20 വയസുള്ള മോളെ ഞാൻ ഇപ്പോഴും ഇതുപോലെയാണ് പുന്നാരിക്കുന്നത് 🥰 ആൺകുട്ടി ആയിരുന്നെങ്കിൽ ഒരുപക്ഷെ മറിച്ചാവും സഞ്ജു കാണിച്ചത് പോലെ 😂സൂപ്പർ 👍👍👍പല തവണ കണ്ടു വീഡിയോ 🥰

    • @truestory9880
      @truestory9880 2 года назад +3

      Ath enthaa ankuttuniodum pennkuttinod randum randu swabhavaam kaanikunath???
      Suppose aankutti kurachu adigaam sensitive aaitulaa allu anengilo??

    • @BrothersLoveS
      @BrothersLoveS 2 года назад

      Adhe sheriyalla... Ore aankutty ende avanadh feel cheyyille... Makkale orepole kaananam...

    • @Ifclause11
      @Ifclause11 2 года назад

      🤣🤣

  • @wizard74610
    @wizard74610 2 года назад +17

    Aduthathaayi avatharippikkunu boys mom / girls mom… ithil boys sahichathinellam athil girls sahicholum😂😂😂

  • @alpha_boyyy2473
    @alpha_boyyy2473 2 года назад +5

    ❤️❤️❤️❤️❤️❤️
    Moms son & moms daughter koode erakamo.
    Ath koode kand chirikan arnn🤣🤣🤣🤣

  • @divyaambady7519
    @divyaambady7519 2 года назад +6

    Adipoli chirichu oru vazhiyaayi super aayittund chechi ❤️ chettaa🥰🥰🥰🥰❤️❤️❤️❤️

  • @parvathyms8575
    @parvathyms8575 2 года назад +4

    Ravilathe scene correct annn🤣🤣🤣🤣🤣🤣🤣🤣 innude nadanathe ulluuuuu

  • @drkrishnapriya3781
    @drkrishnapriya3781 2 года назад +4

    U both are simple superb🥰👍🏻engane kittunnu ethrem ideas😍

  • @karthikanair2316
    @karthikanair2316 2 года назад +6

    പെൺകുട്ടികളുടെ അപ്പൻ ലാലു അലക്സും ആൺപിള്ളേരുടെ MN നമ്പ്യാരും

  • @dranujathomas4300
    @dranujathomas4300 2 года назад +13

    Super ❤️😍🤣🤣

  • @D-Artimation--26
    @D-Artimation--26 2 года назад +2

    Njan ningada videos kaanunnath rare ah. Work busy pakshe. ithinde notification vannappozhe kaanaan thoni.. pretheekshichathilum ubari.. kalakkiii

  • @vineethaganesh9750
    @vineethaganesh9750 2 года назад +2

    Achanayum mol ayum Ammayayum mon ayum pine role ethayalum Sanju chetan and Lakshmi chechi pakka👍.

  • @ankann841
    @ankann841 2 года назад +6

    Pakka content..combine study de okke pwolichu

  • @3angelsvlog47
    @3angelsvlog47 2 года назад +2

    Chettan chechiiiii sprrrr...😘😘😘oru hii tharane plzz. Njn ningade oru sub aanu....mudangatge kanum nalla cnspt aanu cmdy full ...

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +1

      Tx dr❤❤❤❤❤haiaiaiaiaia

    • @3angelsvlog47
      @3angelsvlog47 2 года назад

      @@sanjuandlakshmy3952 tnx chechi chettan Ipo njangada vtle orangathepole thanneya chettan chechii ente Hus aarudeyum vlog reels angana onnum kandilla but ningada 👍ente ponno angeru parayunnu ningal kanikkunnathellam crct aanenn samsaravum ellam vere onnum Hus kandillelum ningada vdo jjngal randuperum chernnanu kanumnath...ente name aswathy Prince ....enik ningal oru hai paranjilla ithil kooduthal santhosham vereyillaa orikkal njngalude naattilott varanam plz...it's humple request....luv dears god bless ur fmly..🥰🥰🥰😍

  • @davoodirshad1065
    @davoodirshad1065 2 года назад +5

    കേരളത്തിൽ മഴ kanakkum 😂🤣😂🤣🤣😂

  • @anjanapm73
    @anjanapm73 2 года назад +2

    Ente vittil nadakkunna same karyam😁🤣🤣😂Dad girl😁💓❤️

  • @Helenofsparta
    @Helenofsparta 2 года назад +6

    😂❤️😂❣️

  • @azjajasmin2841
    @azjajasmin2841 2 года назад +77

    As a daughter of a loving father(not overloaded though😌), Im going to react all of the scenes :
    1) രാവിലെ എണീക്കൽ🌞 :
    അധികവും ഞാൻ തനിച്ചു തന്നെ എണീക്കും 👀, ഉപ്പ വിളിക്കണേൽ ഒരൊറ്റ വിളിക്ക് എണീക്കും, of course പേടി കൊണ്ടല്ല, അതെങ്ങനെയാ 🤷🏻‍♀️
    2)affair💞:
    Well, true.. എനിക്ക് വലിയ അനുഭവങ്ങളൊന്നും വന്നിട്ടില്ല, but ഒരു വട്ടം ഞാൻ flames കളിക്കുന്നത് ഉപ്പ പൊക്കി🥲, വല്യ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, ഉപ്പ ചെറുതായിട്ട് teachers നെ വിളിച്ചു എന്റെ മേൽ ഒരു കണ്ണ് വെക്കാൻ പറഞ്ഞു,(പിന്നീട് അങ്ങോട്ട്‌ കണ്ണ് മൊത്തം എന്റെ നേർക്കായിരുന്നു😄 )
    3)combine study:
    അതിൽ ഉപ്പാക്ക് പ്രേശ്നമൊന്നുമില്ല, ഫ്രണ്ട്‌സ് ഇങ്ങോട്ടും ഞാനങ്ങോട്ടുമൊക്കെ പോകാറുണ്ട്😊.
    4) ജോലിക്ക് പോകൽ :
    ഉപ്പാക്ക് നിർബന്ധമാണ്, ഞാന് പഠിച്ചു എന്തെങ്കിലും നിലയിലെത്തണമെന്ന്.
    5) dressing :
    I can wear what i like, he never interfere in it😘
    6)unknown calling:
    ഒരു പ്രാവശ്യം ഇങ്ങനൊരു situation വന്നപ്പോൾ ഉപ്പാക്ക് ഫോൺ കൊടുത്തു, കുറച്ചു കഴിഞ്ഞ് വന്നു നോക്കിയപ്പോൾ അവർ രണ്ടും കട്ട friends ആയിട്ടുണ്ട് 🙄

  • @shabinshamajeedk3143
    @shabinshamajeedk3143 2 года назад +2

    Chirichu marichu.. 🤣🤣🤣🤣ellam sheriya 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @meenakshij3109
    @meenakshij3109 2 года назад +32

    Video kann waiting ayrinuu ❤
    Nammude vittil നടക്കുന്ന പ്രണയത്തിന്റെ യും compain studymm 💯😂 related അടിപൊളി ആയി അവതരിപ്പിച്ചു ❤ climax adipoli ayrinuu 😂❤ acting രണ്ടുപേരും അടിപൊളി ❤

  • @shriya0096
    @shriya0096 2 года назад +6

    ഇ വിഡിയോയിൽ sanju ചേട്ടൻ സ്കോർ ചെയ്തു ❤❤❤❤❤മൂന്നുപേരും തകർത്തു കെട്ടോ ❤❤❤

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt1635 2 года назад +2

    Ooo...polichh coming back....superrr💯

  • @gopikakrishna9275
    @gopikakrishna9275 2 года назад +4

    Sanju chettane innale kottayath oru shooting il vech kandu
    Oru jada illathe vilichappo mind cheythu
    Nalla happy aayi
    Shooting time ayond adikm samsarikn pattiyilla
    Anyway kidilan video

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +2

      Kummanam vechano🤩🤩🤩🤩

    • @gopikakrishna9275
      @gopikakrishna9275 2 года назад +1

      @@sanjuandlakshmy3952 athe
      Chettane avde kure anveshichu but last aane kandath
      Adikm mindan pattiyilla

  • @susmithaammu347
    @susmithaammu347 2 года назад +114

    ഇത് കാണുന്ന daadys Little Princess അമ്മുസ്സ്😆😊😊😊

  • @possessivegrl7368
    @possessivegrl7368 2 года назад +7

    Goa kku pokan irangiya aa drssing undalloooo oru rekshem illla😂😂😂

  • @anaghap.s_anu
    @anaghap.s_anu 2 года назад +4

    Oru rakshayilla adipoli 😂😂😂😂😂🤣🤣🤣🤣🤣🤣

  • @Dazzlingstars123
    @Dazzlingstars123 2 года назад +18

    Ammuse.. Kuttusee... Set.. Comedy😍😍🤣🤣🤣

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 года назад +18

    ഈ മഴക്കൊക്കെ ആരാടാ ബൂസ്റ്റും ഹോർലിക്‌സ് ഒക്കെ കലക്കികൊടുക്കുന്നത് കനക്കാൻ 🤣🤣🤣

  • @fouziyafousi77
    @fouziyafousi77 2 года назад +2

    Chetta chechii super ann nigala ella vdo um njn nigala katta fan ann 🥰🥰

  • @muhdnasid5449
    @muhdnasid5449 2 года назад +4

    Ningalde comedy vere levela😂😂😂😂😂

  • @lubnamansoor4579
    @lubnamansoor4579 2 года назад +6

    Adipolly 😅😅😅….eppozum climax scene sooper cmdy aaan😜😎!!!!

  • @mithunmitz9646
    @mithunmitz9646 2 года назад +34

    ഓണകിറ്റ് കിട്ടത്തില്ല.. 😂😂😂

  • @mahots
    @mahots 2 года назад +2

    എന്നാലും അച്ചാ...കുന്നേലെ ശാന്തേനെ അഞ്ചരമണിക്ക്ക്‌ സസ്ക്രൈബ്‌ ചെയ്തല്ലേ....ഗൊച്ചുഗള്ളൻ.....😂

  • @orange533
    @orange533 2 года назад +6

    ഗോവക്കു പോവുന്ന കോലം ☺️

  • @lekshmisree3894
    @lekshmisree3894 2 года назад +2

    Sanjuchetta spr lekshmichechi polichu....

  • @audiencereply7648
    @audiencereply7648 2 года назад +4

    പൊളി 😂😂😂

  • @seberavelil1419
    @seberavelil1419 2 года назад +2

    Thokkum paattaa gulikayum.... chirichoru paruvayi...😂😂

  • @anvithathankachan977
    @anvithathankachan977 Год назад +1

    Randaalum poliyaa

  • @anaswaramdas9315
    @anaswaramdas9315 2 года назад +10

    Compain study relatable 😂😂😂

  • @San_Sa
    @San_Sa 2 года назад +10

    All are relatable.... except last one.....u guys are soooooper🥰🥰🥰 God bless u

  • @jlsgaming1581
    @jlsgaming1581 2 года назад

    Kure nalukalkk desham enthuvayith ennonn kettu❤️ super vedio ❤️❤️ nalla achan. Achanmarayal engane. Venam ❣️❤️❤️

  • @blessybaby1721
    @blessybaby1721 2 года назад +4

    food kazhikkan nerathe chettante abhinayam super

  • @rashibanu7900
    @rashibanu7900 2 года назад +2

    Adipoly vedeo ..oro avasthakale..😄

  • @Sk8llx
    @Sk8llx 2 года назад +24

    ഓറഞ്ച് ഷർട്ട് കരച്ചിൽ കേട്ട് ചിരിച്ച് വീണു

  • @adhilshamnadh9934
    @adhilshamnadh9934 2 года назад +2

    ഓണം ആവട്ടെ... സാരീ വാങ്ങി തരാം 😂

  • @Dazzlingstars123
    @Dazzlingstars123 2 года назад +32

    Part2 പ്രതീക്ഷിക്കുന്നു. ടൈം 1 മണിക്കൂർ എങ്കിലും ആക്. എത്ര ആണേലും ഞാൻ കാണും. 🤣🤣

  • @beautifullifestyle4519
    @beautifullifestyle4519 2 года назад +4

    എന്റെ ഡാഡ് ആദ്യം കാണിച്ച പോലെ ആണ്. ആള് ജോലിക്ക് പോകുമ്പോൾ 9,10 ആകുമ്പോൾ ഫോൺ വിളിച്ചു എണീപ്പിച്ച് ഫുഡ്‌ കഴിക്കാൻ പറയും. അത്പോലെ ഉച്ചക്കും ഫുഡ്‌ കഴിക്കാൻ വിളിച്ചു പറയും. അത്പോലെ ഞാൻ ഹസ്ബൻഡ് വീട്ടിൽ പോയാലും രാവിലെയും ഉച്ചക്കും വിളിച്ചു ഫുഡ്‌ കഴിച്ചോ, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചു വിളിക്കും.

  • @priyanicy319
    @priyanicy319 2 года назад +16

    Pratheeksha thettivhilla...rocking 🥰❤️❤️❤️

  • @praveenarun1011
    @praveenarun1011 2 года назад +4

    Correct ane .achanmark penkuttikoladane ishtam... superb superb 💕💖💕 adipoli

  • @jinujohn8874
    @jinujohn8874 2 года назад +5

    Last poli 😹

  • @varshanandhan5535
    @varshanandhan5535 2 года назад +4

    Award കിട്ടിയല്ലേ congrats tto ❤️

  • @chrislee3739
    @chrislee3739 2 года назад +2

    Ee achan kiduva. Atleast Goa kuvittallo. Nammale onnum Munnar polum, thanne vidillayirunnu. 😅

  • @hakeemmuhammad710
    @hakeemmuhammad710 2 года назад +8

    Vedi vachu nan chaavum gas liter eduth 😂😂😂😂😂😂

  • @juliyasimson867
    @juliyasimson867 2 года назад +56

    Climax pwolich ❤️❤️❤️❤️

  • @devikaajay5682
    @devikaajay5682 2 года назад +10

    Climax adipolli🤣😂🤣😂

  • @Albus_Dumbledore703
    @Albus_Dumbledore703 2 года назад +8

    നല്ല ഒന്നാംതരം terror girl's daddys m ഉണ്ടേ 😁അല്ലല്ലെ എന്തുവായിത് 😌

  • @vijinavp8300
    @vijinavp8300 2 года назад

    Orupad ishtamayi.pinne congrats

  • @kmkkarnan9645
    @kmkkarnan9645 2 года назад +2

    Sanjueettan inn kooduthal kidukki😍😍

  • @orange533
    @orange533 2 года назад +2

    പഞ്ചാരക്കും thayeelakum ന്താ വില ☺️☺️☺️☺️

  • @vidhyaparu
    @vidhyaparu 2 года назад +1

    Chechi chetta loveuuuuuu🤗😘😘😘