||ഗൂഗിൾ അമ്മായി ||Gooogle Ammayi||Comedy Video||

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 727

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 Год назад +493

    സിന്ദൂരത്തിനു കടുപ്പം കൂട്ടിയത് സൂപ്പർ.... ശരിക്കുമൊരു അമ്മായി തന്നെ 🤭🤭🤣🤣

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Год назад +288

    ചില്ല്‌ ചെയ്യാൻ ചിൽഡ്രൻസ് പാർക്ക്‌ 😂പാട്ട് പൊളിച്ചു 🥰എന്റെ പൊന്നു ലക്ഷ്മി തകർത്തു 👏👏🌹

  • @lifelessons9996
    @lifelessons9996 Год назад +109

    ഫിൽറ്റർ കോപ്പിയിൽ ഇത് പോലെ ഒരു എപ്പിസോഡ് കണ്ടു... സ്റ്റൈൽ ആയിട്ടുണ്ട് ഏതായാലും... 😂😂😂😂

  • @Linsonmathews
    @Linsonmathews Год назад +504

    തെറ്റുകൾ ചൂണ്ടിക്കാട്ടി, നേർ വഴി മാത്രം കാട്ടുന്ന ഗൂഗിൾ അമ്മായി 😂😂👌👌👌

  • @ameenaanshad6582
    @ameenaanshad6582 Год назад +111

    നിങ്ങൾ select ചെയ്യുന്ന ഓരോ content ഉം പൊളിയാണ്.. 😄😂😂👌👍😍

    • @enthuvayith
      @enthuvayith  Год назад +4

      Thank you😍😍

    • @athulanandanand7124
      @athulanandanand7124 Год назад

      Athellee ithra reach

    • @sobhakk1866
      @sobhakk1866 Год назад

      Athu തന്നെ എവിടുന്നു കി ട്ടുന്നു 🤔🤠🤠🤠

    • @athulanandanand7124
      @athulanandanand7124 Год назад

      @@sobhakk1866 da nammude idayil ninnum thanna content edukkunne athu avarude kayil ullathum koode kootumbo interest ing avunnuu

    • @athulanandanand7124
      @athulanandanand7124 Год назад

      @@sobhakk1866 X mas evidethy
      Ini kannukane new year wish ariyikkammm

  • @adnanfarookajmal
    @adnanfarookajmal Год назад +127

    ഭാസ്കര അമ്മാവൻ പൊളി 🤣🤣 ചിരിച്ചു ചിരിച്ചു മരിച്ചു, നിങ്ങളെ വെല്ലാൻ ആര്ക്കും കഴിയില്ല 👌👌👏👏👏👏😆

  • @Dewdrops74
    @Dewdrops74 Год назад +38

    എന്റെ പൊന്നു ലക്ഷ്മി തകർത്തു. നമ്മൾ ചോദിക്കുനതിന്റെ മറുപടി അല്ല ഗൂഗിൾ പറയുക. അത് കറക്റ്റ്

  • @NRcrafts
    @NRcrafts Год назад +318

    ഗൂഗിൾ അമ്മായിയുടെ പാട്ട് കണ്ടുപിടിത്തം സൂപ്പർ ആയിരുന്നു 🤣🤣🤣🤣✌🏻💥

  • @BeingHUMAN-b6d
    @BeingHUMAN-b6d Год назад +47

    ഏനറിയില്ല..🎶🎵🎵 expression 😂😂😂😂🙏🙏🙏

  • @nivishanivisha8494
    @nivishanivisha8494 Год назад +40

    എന്റെ ലക്ഷ്മി ചേച്ചി അടിപൊളി. എന്തുവായിത്, കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്.രണ്ടു sidum മുടി കെട്ടിയതു കാണാൻ കൊച്ചു കുട്ടിയെ പോലെ ഉണ്ട്. ❤️❤️❤️❤️love you chechi

  • @rahulkrishna316
    @rahulkrishna316 Год назад +14

    Lot's of love from a fanboy from Poland🇵🇱, i watch most of all your videos whenever possible.
    Keep up the good work n hoping to see more from your channel

  • @nishasanthosh1532
    @nishasanthosh1532 Год назад +7

    ലക്ഷ്മി no words.... Really wonderful ❤❤❤❤🥰🥰🥰🥰

  • @rasiya2356
    @rasiya2356 Год назад +26

    ശരിക്കും ഗൂഗിൾ അമ്മായി ഇതുപോലെ നേർവഴി കാണിച്ചു കൊടുത്തിരുന്നേൽ അടിപൊളി ആയിരുന്നു, അടിപൊളി അമ്മായി 👍👍🥰🥰എന്തുവായിത് 😜

  • @nichujoy3521
    @nichujoy3521 Год назад +13

    Superb.. Always ur contents are fresh...Kulanada ennu kettappol so happy...

  • @saraths9988
    @saraths9988 Год назад +142

    Adipoli 👍, comedy + acting + Entertainment = Sanju lakshmy combo 😊😊 , Enthuvaa ithuu sheriyallee ❤

  • @aswathyps7445
    @aswathyps7445 Год назад +39

    Lakshmi chechide abhinayam oru rakshayum illa.... Adipoli... 😍💞

  • @nidheeshm4636
    @nidheeshm4636 Год назад +16

    Lakshmi Chechi polichu. Eath character koduthalum super ayi cheyunnund Chechi. Super acting chechi ♥️♥️♥️♥️♥️♥️♥️♥️♥️

  • @sindhumenon7383
    @sindhumenon7383 Год назад +31

    Adipoli content. Never seen google ammayi😂😂😂beautiful google ammayi laxmi nd sanju super😄😄😄😄 👌👌👌👌keep going all team 👍👍

  • @shibinbasheer9581
    @shibinbasheer9581 Год назад +76

    Duty കഴിഞ്ഞു വന്നു നോക്കുമ്പോൾ നിങ്ങളുടെ video ഉണ്ടെങ്കിൽ അതു പോലെ മനസിന്‌ സന്തോഷം ഉള്ള കാര്യം വേറേ ഒന്നുമില്ല 😊😊😊🥰🥰🥰content വെറുപ്പിക്കില്ല 🥰🥰🥰♥️♥️♥️love u guys 😊😊..ഒരു doubt ഇത് google അമ്മായി ആണോ കുലസ്ത്രീ അമ്മായി ആണോ.. 🤣🤣🤣🤣🤣

  • @nishasanthosh1532
    @nishasanthosh1532 Год назад +3

    Fascinated ♥♥♥♥ sarikkum google enganeya.... 🤗🤗🤗🤗🤗🤗

  • @r4amhser841
    @r4amhser841 Год назад +27

    Google ammay പൊളിച്ചു... 😂😂😂😂 നിങ്ങളുടെ video എല്ലാം അടിപൊളി ആണ്..
    #r4amhser

  • @sarang.s5248
    @sarang.s5248 Год назад +53

    ഗൂഗിൾ അമ്മച്ചിടെ അവസ്ഥ... 🤭പൊളിച്ചു വീഡിയോ ❤️ഹാപ്പി ക്രിസ്മസ് ചേട്ടാ ചേച്ചി &ഓൾ ഫാമിലി🤩🎅🧚🎈🎊🎁⭐️🎄🎂

  • @sdsrilekhsmi7988
    @sdsrilekhsmi7988 Год назад +16

    Super acting chechi 🥰,a song kandupiditham ayo 🤣🤣,nammal parayuna onnu ,thirich kelkunath vere onnu 🤭, Take care chechi 🥰.

  • @prajeeshp9426
    @prajeeshp9426 Год назад +120

    ഇതിനു മുൻപ് കാറിൽ കണ്ട ഗൂഗിൾ അമ്മായിയെക്കാൾ അടിപൊളി ഈ അമ്മായിയണ്

    • @enthuvayith
      @enthuvayith  Год назад +4

      🤣🤣❤

    • @musicmusic8615
      @musicmusic8615 Год назад

      കാർ.... എൻ്റെ പൊന്നോ.... ഹ് 😃😃😃

  • @induvinod5511
    @induvinod5511 Год назад +49

    Relevant topic .. so true 😂 . അടിപൊളി!

  • @ponnuskk243
    @ponnuskk243 Год назад +5

    ഇതിന്റെ part 2 ഇടുവോ, അടിപൊളി 🤣

  • @AshikaKJ
    @AshikaKJ Год назад +32

    Variety concept aanu... Idhuvare kaanaatha concept... Nalla presentation aanu... Enikki valare ishtapetu... Keep going team!!! 😇

  • @aswathysujith1212
    @aswathysujith1212 Год назад +3

    🤣sooooooper.... ❤❤❤njan ithupole tune poi search cheythitund🤣

  • @tharajisad4402
    @tharajisad4402 Год назад +4

    ഈ ചേച്ചി യുടെ ഒരു കാര്യം 😄 ചേച്ചി സൂപ്പർ ആണ് ട്ടൊ 🥰🥰

  • @EvilGod.
    @EvilGod. Год назад +44

    Love from Indian army 💙💙💙
    Adoor 👍👍👍

  • @aamiiissworld3977
    @aamiiissworld3977 Год назад +56

    Lakshmi chechi നിങ്ങള് പൊളിയാണ് എന്താ oru expration 😻

  • @mistcakeworld3920
    @mistcakeworld3920 Год назад +7

    Aiwa....adipoli...u guys are amazing and ever rocking

  • @daffodils5154
    @daffodils5154 Год назад +52

    എന്നത്തേയും പോലെ അടിപൊളി.... എന്തുവാ ഇത് കേൾക്കാൻ അടിപൊളി ആണ് 😁😁

  • @lekshmipriya2947
    @lekshmipriya2947 Год назад +6

    Chak enna parayumboo chunk enn kelkunna google 😂😂😂 super ayirunn 😘😘

  • @lekshmichinnukutty3261
    @lekshmichinnukutty3261 Год назад +1

    Ente google ammachi polichu.... Enthuvayith kelkumbol ulla oru sughamundallo..... 🥰🥰🥰🥰

  • @renjithpr3187
    @renjithpr3187 Год назад +5

    uranus chapter....ohh adipoli aadhyam nee ninte kinattil vellamundo noku...😂😂😂oh nte chechi u r a rockstar....

  • @sarahanujohn823
    @sarahanujohn823 Год назад +6

    ആയോ കാണാൻ വൈകി പോയി.
    എന്തായാകും കലക്കി 🤩

  • @renjimabiju4333
    @renjimabiju4333 Год назад +1

    Sanju chettanteyum lakshmi chechiyudeyum videos ellam orupaad ishtaanu.Njan mysore aanu padikkunnath. Friends nte koodeyirunn kore neram samsaarikkum. Vtile karyangalellam paranju, ellarum irunn karayum. Appol chirikkanam ennu thonnum. Aa spot il njangal chechinteyum chettanteyum videos aanu vekkaarullath. Orupaad happy aanu, ningalude oro videos um kaanumbol. Iniyum njangale chirippikkan ningal videos idanam. Ningale orupaad ishtaanu😊❤. God bless you❤

  • @alby-6742
    @alby-6742 Год назад +4

    കല്യാണവും പാചകവും വേണ്ട എന്ന് പറഞ്ഞ പെണ്ണിനോട് എങ്ങനെ സുരക്ഷിതമായി പ്രസവിക്കാം എന്ന് റിസൾട്ട് നൽകിയ ഗൂഗിൾ ആൻ്റി മാസ്സ് 😂😂

  • @lubnaajmal4856
    @lubnaajmal4856 Год назад +7

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂

  • @arathimohan8367
    @arathimohan8367 Год назад +23

    Really nice video, keep it up chechi chetta❤️

  • @neenumathew2062
    @neenumathew2062 Год назад +12

    Google ammayi powlichuu♥️♥️😘😘

  • @neenuaadhu4337
    @neenuaadhu4337 Год назад +2

    Google ammayi ithiri maatam വരുത്തി കൂടെ 😂😂😂😂😂

  • @avanthika4990
    @avanthika4990 5 месяцев назад +1

    Google frontil vecha dot and key cream🤣🤣

  • @alishamariyabinoj3155
    @alishamariyabinoj3155 Год назад +29

    Google ammayi poliyee😂😂😂🤣
    Super video🥰🥰

  • @pushpalatham9651
    @pushpalatham9651 Год назад +4

    എന്തുവാ ഇത് അടിപൊളി ലച്ചൂ ചേച്ചി ♥️♥️♥️

  • @amithakunjumon5733
    @amithakunjumon5733 Год назад +24

    Enthuvayith....... Ath annu chechide highlight dialog ❤️❤️❤️ super chechi

  • @brutal-mallu4280
    @brutal-mallu4280 Год назад +6

    Just Bhaskran maman Rocks🔥🤣🤣🤣🤣🤣

  • @parkkripajimin6412
    @parkkripajimin6412 Год назад +3

    Google Ammayi 😂💜Polichu🙌🔥

  • @anilaanil7835
    @anilaanil7835 Год назад +8

    Ethokkae eathu thalayil Ninna polichu😍😍😍😄🎀

  • @amritharaman3308
    @amritharaman3308 Год назад +23

    Lakshmi chechii💖💖 ningal poliyaa🤣🤣🤣All are superrr

  • @vasanthising6682
    @vasanthising6682 Год назад +4

    Njan mathram kaanan vygi ennalum Lakshmi chechi polichu supper 💞♥️♥️♥️

  • @rahmathkarimbana7679
    @rahmathkarimbana7679 Год назад +13

    എല്ലാരും അടിപൊളി 👏👏😍

  • @adhuadhi3632
    @adhuadhi3632 Год назад +13

    Sundariya chechi adipoli.kunjavakku vendi njangalum waiting aanuttooo love ur family

  • @adisasurya6973
    @adisasurya6973 Год назад +14

    Google ammayi super ❤❤❤ lakshmi super🥰🥰 kure naalayi 'enthuvayith'...kettit🙂🙂🙂

  • @sreejajinsjins8938
    @sreejajinsjins8938 Год назад +3

    ചേച്ചി എന്തുവാ ഇത് പൊളിച്ചു അടുക്കി 🥰🥰🥰🥰🥰....

  • @sandhyaac2756
    @sandhyaac2756 Год назад +11

    Polii content chechi chetta. Superb ☺😘❤🥰

  • @anaghap.s_anu
    @anaghap.s_anu Год назад +16

    Google ammaayi adipoli😂😂😂😂🤣🤣🤣🔥🔥🔥

  • @mubeenamubeena5062
    @mubeenamubeena5062 Год назад +1

    Chettaneyum chechiyeyum pakaramvekkan arkkum agula nigale super annu.nigale video Vendi njan kathirikkum

  • @jeonguixx
    @jeonguixx Год назад +3

    Lekshmi chechi ❤️ ente ponno super 😘😘😘

  • @priyarijo1022
    @priyarijo1022 Год назад +11

    Ellarum spr.. അഖിൽ ചേട്ടൻ pwoliii

  • @rejaniradha1480
    @rejaniradha1480 Год назад +64

    ഗൂഗിൾ അമ്മായി പൊളിച്ചു 🥰🥰🥰

  • @neethumol6647
    @neethumol6647 Год назад +4

    Ammayi the great🤣

  • @riyarinu9116
    @riyarinu9116 Год назад +5

    Google ammayi polich❤😂😂😂

  • @akhilar7958
    @akhilar7958 Год назад +8

    Adipoli… ishtam aayi 👌❤️

  • @almathomas7138
    @almathomas7138 Год назад +57

    Lakshmi is a cutie❤

  • @aiswaryalekshmis9192
    @aiswaryalekshmis9192 Год назад +2

    എന്റെ ലക്ഷ്മി ചേച്ചി ഇങ്ങള് മുത്താണ് ഒരീസം നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് കേട്ടോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ഇക്ക് ഒരു സെൽഫി എടുക്കണം

  • @ajaybalagopal2460
    @ajaybalagopal2460 Год назад +7

    Elson biswas duper 😂

  • @abhilashk.k9929
    @abhilashk.k9929 Год назад +3

    Manasin oru santhosham anu ningde video kanumbo.

  • @Dhethri
    @Dhethri Год назад +2

    ഗൂഗിൾ തള്ളേ 🤣🤣🤣

  • @meghnasudarsan7740
    @meghnasudarsan7740 Год назад +2

    Pwoli.. Lekshmi chechi suprr😘😘

    • @enthuvayith
      @enthuvayith  Год назад

      👍😍😍😍😍

    • @meghnasudarsan7740
      @meghnasudarsan7740 Год назад

      Thank u chechi chetta for replying.. Njan nigade valiya fan anu.. Orupad santhosham.. Lov u dears😘😘😘

    • @kavala001
      @kavala001 Год назад

      🥰

  • @sreelakshmimahesh4660
    @sreelakshmimahesh4660 Год назад +3

    Chirich chirich chath 🤣🤣🤣

  • @lijokgeorge7094
    @lijokgeorge7094 Год назад +2

    Pwoli 😅❤🎉

  • @muhdnasid5449
    @muhdnasid5449 Год назад +1

    Mmmm.... Hahahaa... Hooohoohoo😅😅😅😅😅evdunhu opikunhu..... 😂😂😂😂ellarum polich

  • @ashwathiachu6605
    @ashwathiachu6605 Год назад +5

    അടിപൊളി 😂😂👍പൊളിച്ചു

  • @zahrazahru.3664
    @zahrazahru.3664 Год назад

    Alla commentsum nokki rply tharunnadh kanumbo valare sandhosham🥰🤗

  • @geethu5421
    @geethu5421 Год назад +7

    Nice content😉😉😉keep going ❣

  • @blessedthoughts3919
    @blessedthoughts3919 Год назад +15

    നിങ്ങളുടെ dedication സമ്മതിച്ചു

  • @sajanpt9825
    @sajanpt9825 Год назад +14

    Adipoli 😂😂🔥🔥

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +3

    ബുക്ക് രാവണ മാറി ഇപ്പൊ ലങ്ക ആണ് പുതിയത്

  • @haripriyanair8710
    @haripriyanair8710 Год назад +1

    Hammo, adipoli variety 😆😆

  • @Lakshmi_kmenon
    @Lakshmi_kmenon Год назад +4

    Google ammayi adipoli🤣♥️

  • @aparnavipin9353
    @aparnavipin9353 Год назад +8

    Ingane kashtapetta videos undakkunna ore oru couple aanu ith...ennitum subscribers kuravu....support them♥️

  • @mathsipe
    @mathsipe Год назад +4

    പാവം ഗൂഗിൾ നെ വല്ലാതെ അങ്ങു ചവിട്ടി തേച്ചു😌

  • @anaghamenon1998
    @anaghamenon1998 Год назад

    Ee google ammayii polichuu
    😜😜😜

  • @nizayshu4452
    @nizayshu4452 Год назад +11

    ഗൂഗിൾ അമ്മായി 😄😄അടിപൊളി

  • @athulyaandy8808
    @athulyaandy8808 Год назад +8

    Filter copy kandu ithe episode long back. Any way this is also nice 👍

    • @enthuvayith
      @enthuvayith  Год назад

      🌹🌹🤔❤🤔❤

    • @zainabdulnafi7645
      @zainabdulnafi7645 Год назад +1

      @@enthuvayith same content filter copy cheythittund… same one

    • @zainabdulnafi7645
      @zainabdulnafi7645 Год назад

      @@enthuvayith ruclips.net/video/8tZuRKsfCps/видео.html

    • @Aswani503
      @Aswani503 Год назад

      Ee comment thappi nadanna njan 😁😁

  • @merinrajan2536
    @merinrajan2536 Год назад +4

    എന്റെ പൊന്നോ നമിച്ചേ 😂

  • @sonasivan2584
    @sonasivan2584 Год назад +1

    Ningaldae content selection super anu👌👌👌👌👌

  • @surumic.s5423
    @surumic.s5423 Год назад +2

    Laksmi cheechide pattu klkki😄🥰

  • @1225rajasreer
    @1225rajasreer Год назад +3

    Google ammai pwoli... Super🥰

  • @noopurams
    @noopurams Год назад +2

    Sindooram 😂😂😂

  • @manikantennidha966
    @manikantennidha966 Год назад +2

    പൊളി 👍🏻❤️❤️❤️😂😂😂

  • @vinithagireesh2320
    @vinithagireesh2320 Год назад

    Google ammayi pwolichu. 😅😆😆😆😆😆😆😆😆ningalude videos ellam vere level aanu. Superrr💓💓💓

  • @aslaa3031
    @aslaa3031 Год назад +1

    Endhuvaayidh miss cheyuunnuu

  • @parvathysrinath
    @parvathysrinath Год назад +6

    Lakshmi chechi adipowli 😉... paatt soooppperrr............. waiting for junior lachu or junior Sanju...........❤️

  • @adithyanandhakumar6182
    @adithyanandhakumar6182 Год назад +10

    Poli 😂

  • @rakhikrishna4629
    @rakhikrishna4629 Год назад +4

    പൊളി പൊളി ❤❤❤😘😘😘😘🥰🥰🥰🥰🥰

  • @minumolmr3761
    @minumolmr3761 Год назад +4

    Ente Lakshmi chechi... Enthuvayith 😍❤😍 Google ammayi adipoli 😊

  • @malarajesh-2131
    @malarajesh-2131 Год назад +1

    Super chechi🥰🥰🥰