സുഹൃത്തുക്കൾ ആയിരുന്നവർ എങ്ങനെയാണു പെട്ടെന്ന് അങ്ങനെ അല്ലാതാവുക ?

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 270

  • @aryas9304
    @aryas9304 6 месяцев назад +1119

    Break up pole tanne painful aanu oru best frnd nammal ninnu akalunnatum... nice concept and potrayal😊❤

  • @asnasajad7740
    @asnasajad7740 6 месяцев назад +581

    ഈ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്... ഇന്നും അനുഭവിക്കുന്നു... എന്റെ ഭാഗത്തും തെറ്റുകളുണ്ടായിരുന്നു... പക്ഷെ അവർ രണ്ട് പേരും എന്നെ ഒഴിവാക്കിയപ്പോ ഞാൻ ശെരിക്കും തകർന്ന് പോയി... എത്ര happy ആയിരുന്നു ഞങ്ങൾ ഒരുമിച്ച് 🥺

  • @AdithyaRaj-fw5cs
    @AdithyaRaj-fw5cs 6 месяцев назад +242

    ഒരിക്കൽ വെല്ലാതെ അടുത്ത് ഇരുന്നവർക്ക് മാത്രേ
    ഒരു ദിവസം വെല്ലാതെ അങ്ങ് അകന്ന് ഇരിക്കാൻ പറ്റു 😊

  • @artist_abhi__
    @artist_abhi__ 29 дней назад +110

    ഒരു best friend പോലും ഇല്ലാത്ത ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 🙂

  • @Sneha-ys5bk
    @Sneha-ys5bk 5 месяцев назад +93

    ചിലതൊക്കെ പോവുന്നത് നല്ലത്തിനാടോ..നമുക്ക് വിളയുള്ളിടത്തെ നമ്മൾ നിൽക്കാവൂ 😊

    • @Kichukochuzzz
      @Kichukochuzzz Месяц назад +4

      Kelkkan kollam but athu accept chayan nalla paad adado 😢 depression vare avum

    • @pathusworld6071
      @pathusworld6071 Месяц назад

      സത്യം

  • @anusmaya_7115
    @anusmaya_7115 6 месяцев назад +567

    Bestfrnds n ithalla ithinekkal better ayi strangers aakan pattum💯

  • @Meenu9636
    @Meenu9636 6 месяцев назад +157

    എന്റെ ഏറ്റവും വലിയ bestfriend എന്റെ അമ്മ ആയിരുന്നു. ആ best friend എന്നെ വിട്ടു പോയി അതിനു ശേഷം ഒറ്റപ്പെടൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😔. കോളേജ് ഇൽ പോലും ഒരു കുട്ടികളോടും അധികം കൂട്ട് കൂടാതെ എല്ലാം ഞാൻ അമ്മയോട് share ചെയ്യുമായിരുന്നു. ഇനി ഈ ലൈഫ് ഇൽ ആ bestfriend ന്റെ അസാന്നിധ്യം എന്നും എനിക്ക് വേദന മാത്രം

    • @journy_z
      @journy_z 6 месяцев назад +1

      😢😢😢

    • @Meenu9636
      @Meenu9636 5 месяцев назад +6

      @Fizan24 partner അമ്മയെ പോലെ തന്നെ ഒരു വ്യത്യാസവും ഇല്ല. But എനിക്ക് അമ്മയോടാണ് കടപ്പാട്. ഈ ജന്മത്തിൽ അമ്മയുടെ മുഴുവൻ സ്നേഹവും കിട്ടാനുള്ള ഭാഗ്യം ലഭിച്ചില്ല. അമ്മക്ക് പകരം ആരും ആവില്ല. ആ സ്നേഹം ആ തലോടൽ അതൊക്കെ വേറെ ആര് തന്നാലും ആവില്ല അതിനു എനിക്ക് എന്റെ അമ്മ തന്നെ വേണം

    • @priyas2417
      @priyas2417 3 месяца назад

      ​@@Meenu9636njan um amma and achan ne nashtapetta aalu aan...
      pinne aa time il thannae husband divorce notice um ayachu...
      enthinaa jeevikunnae ennu polum thonnum

    • @SainabaMk-vv2vh
      @SainabaMk-vv2vh 14 дней назад

      Enkkum

  • @ShyamaVenugopal
    @ShyamaVenugopal 6 месяцев назад +191

    Its highly relatable
    Ini avar thirich vannalum accept cheyan pattilla 😊

    • @asiavillemalayalam0
      @asiavillemalayalam0  6 месяцев назад +4

      😊

    • @NihasNihas-f3s
      @NihasNihas-f3s 6 месяцев назад +1

      Exactly

    • @diariesofnair3584
      @diariesofnair3584 2 месяца назад +4

      Once a bestfriend then turns to a stranger
      നന്നായി അറിയാവുന്ന നന്നായി മനസ്സിലാക്കിയ stranger

  • @ashi120
    @ashi120 4 месяца назад +113

    Atleast ചാണ്ടിക്ക് അറിയാ എന്തിനാ അവർ മിണ്ടാതെ ആയെന്നു. എനിക്കത് പോലും പിടികിട്ടീട്ടില്ല 🙄🙏

    • @calicut_to_california
      @calicut_to_california 3 месяца назад +4

      Oru paambu kadichaal ningal athinte purake poyi chodikkumo enthinaa paambe enne kadichath enn? Athu pole thanneya ithum mind aaakkaan nilkkaruth.

    • @diariesofnair3584
      @diariesofnair3584 2 месяца назад +3

      Thats the worst
      It leaves a hope an unfinished goodbye

  • @Athulya7211
    @Athulya7211 6 месяцев назад +163

    ഒരു ആണിന് വേണ്ടി ഫ്രണ്ട്ഷിപ് വേണ്ടന്ന് വെച്ച് പോയി 🥺 ഇപ്പൊ അവൾ ഹാപ്പി ആണ് 4/5 കൊല്ലാം ണ്ടായിരുന്നു ന്റെ ഫ്രണ്ട്ഷിപ്പിന് ഒരു വിലയും ഇല്ല കൊറേ അത് ആലോചിച് കരഞ്ഞു പിന്നെ ഓർത്തു അവർക്ക് വേണ്ടകിൽ നമുക്ക് എന്തിനാ 🙂

  • @sajnanazaru3157
    @sajnanazaru3157 6 месяцев назад +56

    ഉറപ്പായും..ഇത് പോലെ 15 വർഷം കൂടെ ഉണ്ടായിരുന്നു സുഹൃത്ത്. ചെറിയ ഒരു കാര്യത്തിന് ഉണ്ടായ വഴക്.. വഴക് അല്ലാ... പ്രണയം.. അത് ഉണ്ടാക്കി വച്ച കുരുക്കുകൾ അതോടെ എല്ലാം അവസാനിച്ചു. തുടക്കം എല്ലാം വാശിയും ദേഷ്യവും ആയിരുന്നു. തമ്മിൽ കാണരുതേ എന്ന് പ്രാർത്ഥിച്ച സമയം.എല്ലാം കഴിഞ്ഞു...ഓർമ വച്ച നാൾ മുതൽ ഒത്തു പഠിച്ച കളിച്ചു വളർന്നവർ. എല്ലാം തുറന്ന് പറഞ്ഞിരുന്നവർ ആയിരുന്നു. ചെറിയ ഒരു തെറ്റിധാരണയിൽ എല്ലാം കഴിഞ്ഞു. പിന്നെ കണ്ടാൽ മിണ്ടാതെ ആയി. സംസാരിക്കാൻ തോന്നിയാലും ego.. ഇന്നിപ്പോ പഴയത് പോലെ ആയിട്ട് 5 വർഷത്തിൽ കൂടുതൽ ആയി.. പലതും ഓർത്താൽ മനസ് വിങ്ങി പൊട്ടും. നല്ല കൂട്ടുകാരി എന്ന് കരുതിയവൾ ജീവിത്തിലെ ഏറ്റവും വല്യ ശത്രു ആയി മാറിയത് പോലെ...അപ്പോഴൊക്കെ അനുഭവിച്ച വേദന അർക്കും പറഞ്ഞു മനസിലാക്കാൻ പറ്റില്ല. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും കൂട്ടുകാരി എന്നും കൂട്ടുകാരി തന്നെയാ. But നമ്മൾ കാണുന്ന പോലെ ആണോ അവർക്ക് നമ്മൾ എന്നും കൂടി നമ്മൾ നോക്കണം. ഇതിനിടയിൽ പലരും വന്നു പോകാം. നമ്മളെകാൽ നല്ല സുഹൃതിനെ കിട്ടി എന്നും വരാം.. Nthoke ആയാലും നല്ല സുഹൃത്തുക്കളെ കിട്ടാനും അവർ എന്നും കൂടെ നിൽക്കാനും ഒരു ഭാഗ്യം വേണം. നഷ്ടപെടുന്നതിന്റെ വേദന അനുഭവിക്കുന്നവർക്കേ അറിയൂ....

    • @FathimafidhaFidha-jk6gg
      @FathimafidhaFidha-jk6gg Месяц назад +2

      You are right.palarum kadann pokum appo nammale ottappeduthumbol undakunna vedana ath paranj ariyikkan pastille.poyi Marikkan polum thonnum.raathrikalil urakkam illathakum.avare Patti aalojich veettkarod polum deshyappedum ennum veettil raathri vazhakkakum karanj karanj odukkam athmahathyakk polum shramikkum.friends ath lifil ettavum important ayittulla oru person aahn😢

  • @AjinaAneesh
    @AjinaAneesh 6 месяцев назад +27

    Story orupad feel cheydhu 😢Good content ❤❤

  • @ManjushaM-cc6ev
    @ManjushaM-cc6ev 3 месяца назад +11

    എന്റെ ലൈഫിലും ഞാനും ഇതു പോലെ അനുഭവിച്ചിട്ടുണ്ട്. 7 വർഷം കൂടെ ഉണ്ടായിരുന്ന എന്റെ 2 ബെസ്റ്റ് ഫ്രണ്ട്സ്. അവർക്ക് ഞാൻ ഇപ്പൊ വെറും ഒരു strenger മാത്രം ആണ്.ഇപ്പോൾ 4 ഇയർ കഴിഞ്ഞു. അവർ ഇപ്പോൾ ഹാപ്പി ആണ്. ഞാനും ... ഒരു ചെറിയ നീറ്റല്ലോടെ 😔😔

  • @vigneshsdas9660
    @vigneshsdas9660 6 месяцев назад +60

    Atleast they talked after years 🙂

  • @haripriyamalu7187
    @haripriyamalu7187 6 месяцев назад +28

    Seriously pala girly friendshipum engne aanu avasanikunath and i have experienced a lot misunderstandings, ego problems oral opposite aal parayunath judge cheyyathe fully kelkaan thayyar aavumpol aanu oru friendship enn alla yeth oru relationshipum beautiful aakunath bt palarkkum athinu saadikarilla athinu orupad excuses allengil nmmlde swantham ego nmmle anuvadikaarilla allathinum problem ego aanen njn viswasikunn nissara karyangal aavum oothi perupich valuthaaki kanikunath chindich kootunathum angne ulla thoughts thanne nalla nalla friendship avasanipikunathum and pinned orikalum athpole nalloru friendine kittanamennum ellaaaa🙂

  • @gopikarnair6313
    @gopikarnair6313 6 месяцев назад +97

    Enthinm ethinm koode ninnavr pettan strangers akumbo ulla feel 💔

  • @riyu945
    @riyu945 Месяц назад +4

    എന്റെ ലൈഫിൽ നിന്നും ഞാനും ഒരു സുഹൃത്തിനെ ഒഴിവാക്കി..
    സുഹൃത്ത് എന്നാൽ സുഹൃത്ത് ആയിരിക്കണം, അത് തെറ്റിച്ചാൽ ആ സൗഹൃദം വേണ്ടാന്ന് വെക്കണം.

  • @anusha5854
    @anusha5854 5 месяцев назад +19

    Friendship muthaleduthu avarude kaaryam kaanaan maathram manasukaanikkunna aalkkarumund. Athupoloru theppu kittiyittu 3days aaittollu🥲

  • @95.kochi_model
    @95.kochi_model 2 месяца назад +8

    നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട💯

  • @naseeranasee2664
    @naseeranasee2664 Месяц назад +7

    ഈ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട് ഇന്നു അനുദവിക്കുന്നു

  • @fidhafathima6035
    @fidhafathima6035 6 месяцев назад +26

    Relatable 😂 lost someone without any reason 😂

  • @Amina-jy7od
    @Amina-jy7od 6 месяцев назад +10

    അടുത്ത episode vennam എന്നുള്ളവർ

  • @arungeorge113
    @arungeorge113 6 месяцев назад +28

    പോകാൻ പറയണം മിസ്റ്റർ.....

  • @aathirajthazhathaaathira5589
    @aathirajthazhathaaathira5589 5 месяцев назад +11

    Felt this video was made for me. Were friends for around 7 years. Both of us experienced ups and downs in life. One fine morning onwards she didn't pick up my calls . I messaged, whats app , . Once in a while she replied " I am busy". She was the only best friend I ever had in my life. Wherever she is ...let her be happy 🥰

    • @roshnipanchali3907
      @roshnipanchali3907 3 месяца назад

      it's ok sis ❤,everything happens for a good reason😢❤

  • @SameehaSulaiman-mo1gl
    @SameehaSulaiman-mo1gl 5 месяцев назад +9

    Same here best friend aaanu innu njn verukkunna oralayi mariyath

  • @KrishnapriyaAjith
    @KrishnapriyaAjith 4 месяца назад +5

    Enikkum undayirunnu oru best frnd. Nhan orale snehichathinte peril aval enne ettittu poyi. Nhan eppol happy aayi jeevikkunnu. But avale palappozhum miss cheiyarundu. Avale pole vere oralum ente lifil eppol ella... Miss youuu my dear ammuse😘😘

  • @muzafitpk
    @muzafitpk 5 месяцев назад +23

    Adipoli. Ithu pole oru revange situationine vendii njannum wait cheyyunnuu

  • @diariesofnair3584
    @diariesofnair3584 2 месяца назад +2

    Best friends mindathe pokumbo Aan ettavum സങ്കടം. After all it was the medicine which healed you when u had gone through breakup 🙂🙂🙂🙂

  • @BainuRiyas-ky2fe
    @BainuRiyas-ky2fe Месяц назад +1

    Thanks 😢😢😢avar illathath orth ipoyum vishamichirunna enik nalloru mind set akkithannathin❤❤

  • @snehasagul9114
    @snehasagul9114 4 месяца назад +6

    Very relatable concept, ithu kandapol pazhaya orupaad karyangal orma vannu.......

  • @hibashirinkm
    @hibashirinkm 6 месяцев назад +25

    Sorry Jaba.... Ninne ithpole ottapeduthumbo enikk ariyaayrnnu ni eth avastheloode aan pokunnenn but ann ente situation angane aayrnnu. But ippo aloykkumbo aa situationekal valuth aan friendship enn enik thonnaan.... ninnod ith thurann parayan enik dhairyam illa. Athaa ivde comment cheyyunne. By chance ni e vdo kaanukayanenki ith thirichariyumenn pratheeshikkunnu.
    Ninne nashtapeduthiyathinu shesham best friend poyitt oru friend polum ente lifeil vannittilla. Ippo ni ellom marann move on cheythu valare happy aaya life lead cheyyaan.
    But njano..... ninne nashtapeduthiyathinte kuttabodhathodeyaan njn ippo jeevikne. Enikk onnum share cheyyano kettipidich karayano oraalilla.
    Chilappo thonnum ninnod ann njn akannittilla enkil ippo ni enkilum indavernnu ente koode....
    Njn ninne ottakk aakiyappo ni ethra vedhanicho athinte orupaad iratti njn ippo vedhanikkunnu😭😭😭

  • @MySelf_Jillu
    @MySelf_Jillu 6 месяцев назад +18

    Good concept 😊 i can relate to this ❤

  • @Delusion588
    @Delusion588 6 месяцев назад +13

    Enikum relatable an... Njna plus one first vanappum... Ouru friend kitti... Nss kurachu kuduthale njamle adupich.. Ourumich uragi... Full ourumich bayagara close ayirunu... But edhakayoo chila misunderstand ellam poyi..!... Njan avalodi orala patti share cheyth karayam... Avale eganayoo njan arakodanoo paraje ayalude aduth ethii.... But pine njana avale avoid cheyan thudagii 2 alkum nala sagadam ind... But avalak njan just fiend ayirunu.... But enik avale karanm njan kure vishamichu...... Just ouru memory pole athu avasnichuu.. ☺

  • @sanajdns1186
    @sanajdns1186 6 месяцев назад +12

    It’s highly relatable 😢 similar thing happened 😮

  • @amalucharles5106
    @amalucharles5106 6 месяцев назад +54

    Atlest she knows the reason ! But i dont know why my best friend just cut me out from her life .. now its not bothering me ...

    • @solitude2301
      @solitude2301 6 месяцев назад +5

      I can relate this⭐

    • @danip815
      @danip815 5 месяцев назад +2

      Yeah chelar anganeya… reason patathe angane cut cheythu kalayum ennit vl stay depressed n waste time… finally vl get used to it n not bothered aavumbo , bodham varum better not to have someone like that.

  • @jithindj
    @jithindj 6 месяцев назад +83

    വചനം 1 : ഡോർ തുറന്നിട്ട്‌ AC ഓൺ ചെയ്യരുത്... കൂളിംഗ് കിട്ടില്ല..... 😶‍🌫️

  • @sreelakshmisreeloos68
    @sreelakshmisreeloos68 6 месяцев назад +19

    I can relate to this too much! Its really hurtful.

  • @NazerNazer-se2nj
    @NazerNazer-se2nj 6 месяцев назад +8

    Njaanum anubhavichittund
    Enikkum ndyenu 2 frnd
    Ellathinum support cheyythirunnu
    But nammale kaanunnapole avare nammale kaanillado
    Sathyan
    Eni thirich vannallum
    Nammale manass anuvadhikkilla😅

  • @lighttskyhstvr
    @lighttskyhstvr 28 дней назад +1

    അഞജ് വർഷം എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന്നു ബട്ട്‌ സിസ്ത് എത്തിയപ്പോൾ ന്യൂ സ്റുഡന്റിന്റെ കൂടെ പോയെ പ്പോലെ ഞാൻ അനുഭവിച്ച സങ്ക ടം എത്രെ പറഞ്ഞാലും മനസിലാവില്ല 😢😭😭😭🥹 എപ്പോഴും എന്റെ അടുത്തൂടെ പോയാലും എന്നോട് മിണ്ടില്ല. വേറേയാരോടും എനിക്കു സെറ്റ് ആവുന്നില്ല. അവളെ എനിക്ക് എപ്പഴും ഇഷ്ടമാണ്. അവൾ എന്നോട് മിണ്ടുന്നില്ല. ഇപ്പൊ സ്കൂളിലെ പൂവൻ കൂടെ തോന്നുന്നില്ല 😢 ഇന്റർവെൽ ആയാൽ വെറുതെതെ പൊറത്തൂടടു നോക്കിയിരിക്കും. അവളോട് ഞാൻ മിണ്ടാൻ പൂവുംമ്പഴക്കും ന്യൂ സ്റ്റുഡന്റ് വരും. അവൾക്കു വേണ്ടി ഞാൻ എന്റെ ഒത്തിരി ഫ്രഡ്‌സിന്നൂടെ മിണ്ടാതെ ഇരുന്നിട്ടുണ്ട്. മുൻപേ ഞാൻ ഒരു ഗ്രൂപ്പിൽ ആയിരുന്നു. ഇപ്പൊ ഞാൻ എല്ലാവരിലും ഒരു സ്ട്രങ്ങർ പോലെയാണ് 🥹🥹🥹🥹🥹

    • @lighttskyhstvr
      @lighttskyhstvr 28 дней назад +1

      ഇനി അവൾ വന്നാലും ഞാൻ മിണ്ടും. അതിനു കാത്തിരിക്കുവാ 😢😢

  • @rabiyamanaf1148
    @rabiyamanaf1148 6 месяцев назад +59

    Njn orale pranayichathinte peril mathram enne ottappeduthiya best friends.nte pranayam teachersinod paranj koduth. Nte vttukarodu paranju.illatha prashnanggal undakki. Varshanggalkk shesham njn ariyunnu athe time il avarkkum love affair undayirunnu ennodu marach vechathanennu.Pinne nthinavum avarenne ottappeduthiyath

    • @calicut_to_california
      @calicut_to_california 3 месяца назад +4

      To create good girl image in front of teachers and society

  • @Amyyaaami
    @Amyyaaami 5 месяцев назад +6

    So so relatable 🥺

  • @aafiyajabbar6083
    @aafiyajabbar6083 3 месяца назад +5

    Valare rare ayit matram paranju pokarulla vedhana🥹🥹❤️

  • @ansilaek3489
    @ansilaek3489 2 месяца назад +1

    വളരെ മനോഹരമായ വേദന ആണ് ഫ്രണ്ട്സിലെ നിന്ന് അകറ്റി നിർത്തുന്നത്

  • @javadafarhathpk8252
    @javadafarhathpk8252 3 месяца назад +5

    Life partner mathrm alla mashe painfull ayt indavua.. 😇chila friendshipum 👭angane thane ahne.. 😊enik indayirunu oru friend.. she is not only just a friend for me… enik ente best frnd forever aayt thooniya oru kutty🦋njngal LKG muthale same schlil ayirunu.. 🫶🏻pakshe enikk avale parijayam, njngal 4 th padikkuna tym ayirunnu💞ann avalde clssile oru gang aayt nalle adi ulla tym avalum njnum nalle koott ayi.. before that, enik LKG muthal orumich padch frnd aya vere oru kuttyum njnum ayirunnu frind… ee frindin A enn name kodkkam😇ipo 4 thil parijayappeta kuttykk B enum kodkkam 💞angna 5 th std ayapo muthal njngal 3 perum nalle kutt ayi .. but njn ee new frndnod talk chyunathoke ente adyathe frndin vallathe hurt ayi avalk njn avale avoid chyuna pola feel avunu ennoka paran full prblms ay njngle frndsnte edel .. angane ee new frnd parnu njn vannathond alle avalk prblm .. so njn povam enn.. but enk randalem ottak akkan patathe ayi.. njngl 3 perum orumich nalle understandigil munnot povyi,, athinide njnglde kude 5 per pineyum kuttayi vannirunnu… but njngl 7 th kynathode ellarum aa schlilnnu mari .. ee adyathe frnd(A) aval avalde natile schlil poyi.. pine njnum new frndum(B) same schlilekk mari… annumuthale njngal randuperum ottakayi baki ella frndsum pala pala schlilum clsukalilekkumayi maariyirunh.. 8 th same schlil ayapo adyokka happy ayirunu but pakuthyaavumbayekk njngle 2 perde kude pineyum 6 per frndsaayt join chythu.. avarum pala pala schlil ninnum vannavaraan.. ennal, athikam vaikaathe thenne ente frnd ennil ninn distance itt, puthiye vanne frndsilekk vallathe bond ayi thodngy.. apo njn araayii.. athuvare baynkara talkative ayirunna enk ee sambavo okka enne vallathe hurt akki .. nk pine edkedk loneliness feel chyan thidngy.. angan njn avarde pala karythil ninnum out avnne pola enk thooni… angna bhagyathin 9 th cls corona kond poyi.. schlil povande vannilla.. ath enk sherikkum oru aswasam thanne ayirunuu.. 10 th pakuthyum corona ayirunu.. angna edk cls ullapo oke sherikkum ottak avuna pola thooniyenkilum njn aa tym oke study mathrm focus chyan nokki.. 10 th tution polum njngl orumichaayirunnu.. angna 8 th muthale ulla 2 frndsum njnum ente ee bestfrndum 10 th ore tution oka poyi … 10 kaynapo +1 nte tutionum nnngal 4 per orumichu poyi.. +1 allotment vannapo njngakk 4 perkkum same schl thanne kittem chythu.. angna +1 ilum njnum aa bstfrndum ore schl… njn valare happy ayirunnu.. but avalkk athinekkal happy mate rand kutyelod ayirunnenn enk feel chythitund.. angane avde njngl oru 6 aalkar frnds ayi .. athil njngal piriyan ulla oru situation +2 il padkunna tym indayi.. angane enne mansilakkan patatha avar ellarum oru gang ayi njn ottaykum aayi … kude nikkum enn karuthiya 2 per enne vallathe ottyaykkaki paranapo enne ath vallathe sed akki… sheriku avare ciswasichathin enik kuttabodhm polum thoonipoyi.. enitum nte kude padkuna students okka ennod oarnu nee aahn avarod sorry oarayendath avar oke ottakkettan nee mathre ottaykk ullu so nee sorry parna avar ninne kuttum ennoke.. angna devsangal poyi… angna oru kuty vay njn arinje avarkk ego kond ahne nee thanne sorry parayanm enn vashi so neeyum ingn vashi pidikkale enn… enne manailakkathavare enikum venda enn njnum theerumnaichu kayinjirunnu.. nte ella santhosho ulla tymilum exmainte tymilum oke ente kude oro awashyangalkkm vendi nillkunna avar oru cheriy prblm vannapo enne manailakkan , sathyam entha enn manailakkan polum oru reethyilum try chyatha avar, avar athrem per kudichernnit avar enne ottapedthan kanicha aa avarde manas ilee, athaahn enne vednipiche…. Abgane ente santhosho ulla tymilum aa snagado ulla tymilum ennod adth vann athrem aduppam kanichu vannavare pole njn viswasikkan adym madichu enkilum, annu enik aake aswasamayi nilkkan avare kude indayirunnullu… pathiye avar enne avaril oralayi thanne kana thodngy.. ente prblms ellam avar ennilude mansilaaki.. angane njn avarod happyayt munnot povanum paya karyngalil indaya sadness okke marakkanum sramichu… +2 il enik kitye frnds aahnu innum enik best aayt thoonye bcz enik enth prblm vannalum athinte starting ending point vere ente kude nilkkan avar kanicha aa manas ahn enik adyathe frndshipil indaye murivukal thalkalam maaykkan sahayichath… agne sendoff day vannu abgane ahn old frnds oka ente adth vannit kettioidchond paranu… “javu kaynathellam poruthapedanam nee njnglde kude indayirunnathinekkal happy awarod ahnenn njngakk thoonunu” ennoke.. sherikkum angna aahn.. njn avarekkal happyum securedum aayt thoonyath puthye vann parijayappetta frnds aayt ahn.. angne avar ellarum kudi enne ottapedthyathinum mansilakkan kshama kanikkathathinum ego kanichathinum okke sorry paranu poruthapedan paranju.. oro selfiyum edthu angane pirinju.. schl putty idayk awarde msj vannu nink ennod ipayum deysym ahno ennoke… still ente reply onne ullu… “ningal ahn enik nalla frndsne thannath.. ningal ahn enne chelere viswasikkan padilla ennum padipichath.. ningal karanam enik enne mansilkkunna ennk viswasikkan patunna frndnr kity.. so iam very thankfull to you… idayk evdem vech kananam… vtlekk kshenikumbol ente paye frndsnte sthanath vech thanne ningle kana patuo enn areela enkilum orupad istamaayirunnu ningle…..”🦋njngl piriyan karanamaya avarde vakk onum marakkan patunnath onum alla … think chyumbo still ath painfull thanne ahn… 8,9 yrs orumich nadanna bestfrndum 5 yrs orumich nadanna 2 frndsum angane paranapo ente jeevan polum illathaypovuna polayayirunnu… frndshpil viswasichirunna enne frndshpine hate chyan avar padipiche.. but ntha areela enne mansilakkuna vere kurch per vannapo nte aa mind mari.. njn avarkkum avar enikkum nalle frnds aayi.. still nalle contact und… ❤❤❤

  • @Arhaammu
    @Arhaammu 6 месяцев назад +23

    ❤enik ishtamayiii..... 🥹

  • @kunnathmanu
    @kunnathmanu 5 месяцев назад +7

    ഇതിനേക്കാൾ മികച്ച ഫ്രണ്ട്‌സ് പോയിട്ടുണ്ട് അപ്പോളാണ് 🥹🥹

  • @Nimathephycho
    @Nimathephycho 4 месяца назад +4

    Ende jeevithathil nadanna ee sambhavam eganeye vdo aayi 😢😢orupade rathrikal. Ethu karanam karajilladankkittunde😢 6 varshathe frienshippa aver 6 secendond ellandakkiyathe😥💔😭njan pinne wake chathapoleyayi scholil povanum ishtamillandayi😫ethupole thanne 3 frnds aayirunnu njagal ethepole thanneyayirunnu eppozhum aa vadana manasil under avar ende eppozhum ende clasil unde ennalom enne mind cheyyilla ithinidayila ende real frendisine enikku thirichariyanpattiye pinne ellem pazhethupoleyayi ennalom rheeravedhanayayi adende ullilonde💔njan aake iillandaya nimishagal😰

  • @Rukshaaanaaaa7461
    @Rukshaaanaaaa7461 День назад +1

    Trios..... Last randaal sett oral onnum alland aavum..... Sahikkan pattulaanne😅nammade munnil indayttum strangers avunna situation indallo😭🥺

  • @lulushabana123
    @lulushabana123 4 месяца назад +2

    friend onnumalla oru family ayittulla aal nalla vibe aayirunnu nalla understanding but oole kalynam kazhinjappol oolk jada aayi ool class ayi nammal oke local pole, nammude character polum ishtallathayiii, saralyaa😊 Avalude perumattam karanam orupad vedhanakal ndyitund.thirich avalk agane onnum anubavikkathe irikkattee❤

  • @Kichukochuzzz
    @Kichukochuzzz Месяц назад +3

    Entta best friend relationship ayappo ennodu mindad aye eppo 5years ayi atleast birthday wishes enggilum chayum ennu orthe athum illa 😢eppo stranger's ayi

  • @Wanttobecomeawinner
    @Wanttobecomeawinner 6 месяцев назад +11

    I truly living in this thing just losted them with silly reason , but one thing i even didn't cry for her i am sad but no any cry for her😑😊

  • @jemshidanoushad7134
    @jemshidanoushad7134 3 месяца назад +1

    Enikum undayirunnu ithupole friends.enthina ennod pinangiyath ennpolum ariyilla.i miss you dears

  • @ReeNa-xd8yz
    @ReeNa-xd8yz 4 месяца назад +5

    Adutha episode vnm ethinte plzzzzzz❤️🫂🥹

  • @nikhilss421
    @nikhilss421 5 месяцев назад +3

    Highly relatable 😢

  • @jaleenama-mt5bv
    @jaleenama-mt5bv 5 месяцев назад +5

    Enik relatable ahneth

  • @Niba-lh5cp
    @Niba-lh5cp 6 месяцев назад +12

    I too have a situation like this🙂💔9thil vech njngl 6 frnds gang indrnn 10th aayppo tr seat maati njnum oru kuttym orumich bakkiyullor orumich njnum aa kuttym thick frnds aayi nth avishym indnn prnjlum nne kond pattunnapoleyokke njn nadathikodkkn sremichind but on my special day ellm poyi🥺reason enthann polum paraynd distance idn thudngi kure choich reason 🙂nte thonnnal aanenn prnj clssle ellrkkum ariym nk avl engne aayrunn
    Pinne avr 5per oru gang njn ottakk
    Exam timilokke kure karanj pinne aloichppo snehmnn prnja choich vangendathallallo athond njn athokke marakkn nokki still njn ee lokath ettom koodthal verukkunnath avleyaanu🥺💔

  • @Aleena-k4k
    @Aleena-k4k 4 месяца назад +5

    Childhood thott frds ayirunnavar namlle trust break cheythh povuboo pneed Oruu contactumm illnd mindathitikunna avsthyann attsvumm vellthu😒

  • @jishna...1735
    @jishna...1735 6 месяцев назад +6

    Njan ipol anubavikkunnu.... Onn angott vilichal polum ingatt thirich vilikillaaaa😒... Avalenthino enne ozhivakkunnu

  • @Rishafebin-ms1pb
    @Rishafebin-ms1pb 23 дня назад +3

    A/ C ittadhalle
    Close the door😂

  • @HannaHanna-k7u
    @HannaHanna-k7u 6 месяцев назад +7

    I can also know these feeling.. 🙂💔

  • @vishnupriyapriya9300
    @vishnupriyapriya9300 6 месяцев назад +6

    Best friend lifeil ninnu agannu pogumol shahikan pattila 😢😢

  • @armyinthepurpleocean1955
    @armyinthepurpleocean1955 5 месяцев назад +5

    Nothing happened but they started to avoid me so i realised and stayed away from them😊its hurt but iam totally ok with that if they don't want me i also want them

  • @sulaikahnasla7
    @sulaikahnasla7 6 месяцев назад +20

    I can relate it... 😢

  • @wanderinghimalayan5496
    @wanderinghimalayan5496 5 месяцев назад +5

    Who cares nammale vendathavare namukkum venda. Life is too short so why should spoil for someone else

  • @cineenthusiast1234
    @cineenthusiast1234 6 месяцев назад +22

    Milan chandy super ❤

  • @akfitness6713
    @akfitness6713 5 месяцев назад +5

    I miss him....

  • @liyarasheed
    @liyarasheed 6 месяцев назад +16

    Ente lyf short film aakyapole🙂

  • @danip815
    @danip815 5 месяцев назад +3

    Same thing happened to me… kore kaalam avoid cheythu enne n ppl started noticing n askin me what the prob is… I didn’t know what it is, she didn’t tell me ..ennit avalk thalparyam thonnyappo mindan vannu ..I said am busy can’t talk 😅..
    Later on mansilaayi that person was very shallow minded n jealous… chelar veshamioichalum swayam ozhinju ponnathu nallathanu

  • @Athulyabhuvan
    @Athulyabhuvan Месяц назад +2

    Enik ith indayitund but iyane alla nalla bestfrds arunu nj avlum.. But avle orle vech kondu mattoruthant kude moshamayi oru bendhathil poyi avnum mattorl ullapol thane.. Nj avle pala thavana thiruthan noki avr രണ്ടുപേരും cheyunath thette ane enn paraj mansilakan sremichu but avlk nj പറയുന്നു ഒന്നു mansilayila avl avld sandhoshathin vendi enne ozhuvaki... Avrk athrk ഇഷ്ട്ടം anakil matte rand pere iyane pattikath avrod break aya shesham nigl relation ave enn vare nj parju but avrk athin pattila ennok paraju avl enn nice ayit ozhuvaki enitum avld life povathirikan nj avld kude നിന്നും last ottum pattunila enn kandpo nj moveon ayi.
    Kore veshamichu kure karanju ente amma enn cherthupidich... Ipol nigl parasparam orupad ariyavun strengrs ayi mari.. Kazhinjidake nj avl patti oru news arinju avld oru nude pic irangi ennok.... Kettapol sakdam thoni but aa sakdathil avle enik cherthe pidikanam എന്നും ind but avl ennod paraja oro kariyanglum oro prevarthiyum nj anupavich depression oke alojikumbol വേണ്ട enn vicharikum.......

  • @jubinisar1239
    @jubinisar1239 6 месяцев назад +5

    anikum undayirunnu 5,6,ente koode padicha ente best freind avale njn 2 varsham avale sneham angeneyann ennum allam enik naloonam ariyam ayirunnu school illatha divasam ayaalum aval enik call cheyyumaayirunnu njn ottak irikkunath kandaal aval entedthk verum........but..ippo aval vere school ill ahn enn nnod parnju athinte shesham njn eppoyum ath orth karayalann😢😢😢😢 njn eppoyum vijarikum aval inni enne pattikuukkayan enn innni school thurannal ariyam 😢😢😢

  • @amrithakrishna3935
    @amrithakrishna3935 3 месяца назад +1

    It's most heart breaking situation.😢😢😢

  • @fathimaladheedha777
    @fathimaladheedha777 18 дней назад

    Correct 👍🏻🙌🏻

  • @annetjiya5368
    @annetjiya5368 6 месяцев назад +6

    Greatest battle is between closest people😊 aaro paranjatha😇

  • @F4focus-qx9cx
    @F4focus-qx9cx 5 месяцев назад +3

    Bestfriend ennu parayan oralila.. 🥲

  • @naseerapulikkal3096
    @naseerapulikkal3096 2 месяца назад +1

    Same situation but ippoo okk naghalll paksheee aval just friend ayitaaa kanunneee😅

  • @MareenaVp
    @MareenaVp 6 месяцев назад +10

    Senti adich vanna ayirn apola enth patti chandi kunju enn oru chothiyam 😂😂

  • @gurusukumaran1304
    @gurusukumaran1304 6 месяцев назад +11

    എനിക്ക് മൻസിലാവാത്തത് അവര് എന്തിനാ പിണങ്ങിയത്

    • @thealchemist5163
      @thealchemist5163 6 месяцев назад +2

      എനിക്കും

    • @jow345
      @jow345 6 месяцев назад +8

      Aval de bf aayitt ntho sexual relationship undayi... Athu aa frnd ishtapetilla... Character less aaya oru frnd ine Venda ennu paranj frnd poyi

  • @chandananandhu-7693
    @chandananandhu-7693 6 месяцев назад +6

    Reletable🥺

  • @FidhaFathima-i7j
    @FidhaFathima-i7j 3 месяца назад +1

    Njanum anubhavichittund ith its poo painfull😢😢😢😢

  • @sujilpoorni2304
    @sujilpoorni2304 6 месяцев назад +18

    Very Nice Short Film ❤❤❤😢😢😢

  • @joiyajo5562
    @joiyajo5562 4 месяца назад +1

    Really painful situation😢

  • @AsnaP-p3r
    @AsnaP-p3r Месяц назад +2

    Struggles of 2 kids mom while studying(net, jrf)/job in a joint family.... Content cheyyumo

  • @RoseMary-sx4yn
    @RoseMary-sx4yn 6 месяцев назад +23

    10 likes tharumo
    Good concept

  • @Faseela-gu3xb
    @Faseela-gu3xb 23 дня назад

    Me 😢ipo nee situation anu thet ente bagathum undavum .but ithra enne verukkan sadhikum ennu karuthiyilla.avarkellam njan ipol stranger ayi 😢

  • @FousiyaAP-k3h
    @FousiyaAP-k3h 6 месяцев назад +17

    Idivide parayavo ennenikk ariyilla but enikk parayanam thonunnu 🙂
    Idpolle enikkum undayirunnu oru best friend 🙂 per parayunnilla 5 th nn thodangeedha friendship. Njan nalla introvert an adh manassilakki koode ninnoru best friend ayirunnu enikkaval 🙂 angane supper ayitt poyi kond irikkumbo an corona vannad ann njangal 7th il ayirunnu sherikkum athrem divasam kanadhe irikkan polum pattoolayirunnu njangalkk ennan njan vijarichad but enikk mayhram kanadhirikkan patoolernnu enn parayunnadayirikku sheri 🥲 angane corona kainj 9th kk an njangal varunnad annokke pazhayad pole aval ennod mindi 🙂 pinne 9th nn oral vannu njngal kk idayil njan avale nalloru friend ayi kandu but avakk ente bsf ayirunnu isttam 🙂 bcz njan athyavshyam thadichitt irunditt okke an appo avalkk enne patoola 🙂 but ad aval pragadipichilla pinne pinne enikk manassilayi 5th thott ente koode nadannavallum avakk vera arem kittathondan enne bf akeed enn🥺 pinne pinne samsaram kuranju avalodayi pinne aval paranj kore njan ariyathe avalude life ile karyangal njan arinju 🥲 ente jividhathil anne vare nadanna ella karyangalum avalod njan paranjittum ennod id vare ol idonnum paranjilla 🥺
    Adhyam marichamadhi enn vare thonni athrakk veshmayirunnu 🥺kore class il irnn karanjitt nd arum kanadhe🥲 pinne thonni angane orakk vendi karayunnadhil arthamilla enn 🙂 adode nirthi 10 il ethiyappoya idokke pinne 11 inkk aa school thanne seat kitti avakkum but 🥲 paraspparam alla avakk nannayi ariyunna oru strainger ayi njan 🙂
    But ideel aro comment ittad kandu bf nekkal nannayi straingers nn manassilakkan patunn 🙂
    Orupakshe ad sathyam ayirikkum 🥲
    But ippozhum avale orth oru vettamenkilum karayarund njan 🥺 athrakk vishvasich poyi 🥺💔

    • @F4thiiiii.___
      @F4thiiiii.___ 6 месяцев назад +3

      Daa nee athonum eni orkanda nite bsf avalk nee ntha enn avalk ariyila ninne Manas kond arinja oru bsf alla ath so athonum eni orknda daa🥺🤍

    • @FousiyaAP-k3h
      @FousiyaAP-k3h 6 месяцев назад +5

      @@F4thiiiii.___ ethra orkkadhe ninnalum friendship nte shorts okke varumbo karanj povum 🥺💔
      Move on avan kayivadhum shremich kondirikka 🙂

    • @FousiyaAP-k3h
      @FousiyaAP-k3h 6 месяцев назад

      @@F4thiiiii.___ 🫂🥹

    • @bankeronboard-ju6rh
      @bankeronboard-ju6rh 6 месяцев назад +6

      Life idhonum ala kunje... Kure kazhnj molu idhoke aloykumpo mole strong akye ee reasons oke an mansilakum... Idhoke elavarum kadanu pokuna phase an.. Dont worrry... ❤️

    • @FousiyaAP-k3h
      @FousiyaAP-k3h 6 месяцев назад +4

      @@bankeronboard-ju6rh aa comment il thettonnum illa ol enne manassilakkun nadhilere straingers ( ningal )enne manassilakkunnu 🫂🥹
      Manassilakkumayirikkum kurachukoodi samayam edukkum enne ollu 🥺

  • @HimaHimaPrasad-rp6hz
    @HimaHimaPrasad-rp6hz 6 месяцев назад +8

    Nice story♥️♥️

  • @navanisanthosh8177
    @navanisanthosh8177 13 дней назад

    Current situation 🙂

  • @aswathimp1253
    @aswathimp1253 26 дней назад

    Last dialogue 🎉

  • @vpsevents6633
    @vpsevents6633 5 месяцев назад +5

    Eth pole ullath eniyum idumoo best frnd Aya oral poyal nalla sangdam indavum😢ippm njn ath anubhavichu kondirikkunnu

  • @fidhafidha6877
    @fidhafidha6877 5 месяцев назад +2

    This a painfull story😢

  • @rahilrahil8977
    @rahilrahil8977 6 месяцев назад +5

    Onu karayan pattathe ulla sagdam muzhuvan kadiche pidiche mansill vech jeevickko nigale 😂😂😂😂 nalla rasaa

  • @MuhammadAnasMDD
    @MuhammadAnasMDD 6 месяцев назад +7

    Next episode part 2 wait bro

  • @AnaghaM-of4qb
    @AnaghaM-of4qb 5 месяцев назад +3

    This pain🙂🥺

  • @errorgaming746
    @errorgaming746 4 месяца назад +1

    True🙂✅

  • @arshafahad4419
    @arshafahad4419 6 месяцев назад +7

    Its really painful😔

  • @Amruthaammu-fg3hj
    @Amruthaammu-fg3hj 5 месяцев назад +2

    Relatable😢

  • @RDK8420
    @RDK8420 6 месяцев назад +6

    super 🔥💖

  • @sanha.
    @sanha. 4 месяца назад +2

    Same situation 😢 inne itttt poyi inte 3 frnds

  • @Jjjjgyguhba
    @Jjjjgyguhba 5 месяцев назад +3

    Relatable to me

  • @nidhafathimak3159
    @nidhafathimak3159 6 месяцев назад +3

    I can related this it's painfull💔