ആണിനും പെണ്ണിനും സുഹൃത്തുക്കളായി മാത്രം ഇരിക്കാൻ പറ്റുമോ?! Asiaville Malayalam

Поделиться
HTML-код
  • Опубликовано: 9 фев 2025
  • BEST FRIENDS | Short Film | Asiaville Malayalam
    ****************************************************************************************************
    Download AyeVee App Now for exclusive content: bit.ly/3edcfFZ
    SUBSCRIBE to Asiaville Malayalam RUclips Channel Here ► bit.ly/2KV8oyh
    For the latest updates, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asia...
    → Facebook - / asiavillemal. .
    → Twitter - / asiavillem
    → Instagram - / asiavillema. .
    → Telegram - t.me/Asiaville
    #AsiavilleMalayalam #shorts #youtubeshorts #malayalam #funny #comedy # trending #reel #malayalamnewshortfilm #newshortfilm #sketchvideo #webseries

Комментарии • 225

  • @kiakid33456
    @kiakid33456 Год назад +105

    First❤️

    • @asiavillemalayalam0
      @asiavillemalayalam0  Год назад +5

      pinned❤️

    • @Ayshak-bp4ov
      @Ayshak-bp4ov 8 месяцев назад

      ​@@asiavillemalayalam0😢❤

    • @suniljoseph5888
      @suniljoseph5888 7 месяцев назад +1

      😎KidU acting😎​@@asiavillemalayalam0

    • @Loop77777-m
      @Loop77777-m 4 месяца назад +2

      Relationship il happyness kittillenkil breakup aavanam.. Athaa nallath, allenkil life long shwasam mutti jeevikkanam.., pakshe best frnd nu kodukkunna priority lover num kudi koduthal theerunna problm matrame ee story yil undarunnullu.. ഇവിടെ Thett aa payyante matram ആണ്. Genuine Love is always little possessive

  • @itsme-sukanya
    @itsme-sukanya 10 месяцев назад +221

    എനിക്ക് ഇതുപോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു... അവന് വേറെ പാർട്ണർ വന്നപ്പോൾ ആ കുട്ടിയോടും ഞാൻ നല്ല കമ്പനി ആയിരുന്നു... പക്ഷെ, അവർക്ക് സ്പേസ് കൊടുത്തു... അവർ പ്രണയിക്കട്ടെ....❤

  • @zs4582
    @zs4582 11 месяцев назад +202

    Bestiekum friendsnum okey കൂടുതൽ ഇംപോർട്ടൻസ് അല്ലെങ്കിൽ priority കൊടുക്കുന്ന ആളുകൾ ഒരു റിലേഷന് പോകാതിരിക്കുക കാരണം ഒരു റിലേഷൻഷിപ്പിൽ വരുന്ന ആളുകൾ കൂടുതലും ആഗ്രഹിക്കുന്നത് അവരുടെ പാർട്ണർ അവരുടെ കൂടെ കൂടുതൽ സമയം ഇടപെടണമെന്നും അവരോട് മറ്റുള്ളവരോട് പറയുന്നതിനേക്കാൾ വിശേഷങ്ങളും ഇമോഷൻസും ഷെയർ ചെയ്യണമെന്നാവും.

  • @Wewasps2809
    @Wewasps2809 Год назад +63

    Friendship ഒക്കെ നല്ലതാണ്.അവർക്ക് കൊടുക്കണ പോലെ loverinodum spend ചെയ്യാൻ സമയം കൊടുക്കണം.അവർക്കും ഉണ്ട് ആഗ്രഹങ്ങൾ നിങ്ങളെന്നു പറഞ്ഞ് നിക്കുന്നവർ ആണേൽ തന്റെ lover തന്നോട് മാത്രം സംസാരിക്കുന്നില്ല കാണാൻ വരുന്നില്ല frndnu മാത്രം tym,avoid ചെയ്യുമ്പോൾ automatically ഇങ്ങനെ behave ചെയ്യൂ. കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉള്ളതിന് പകരം ഒറ്റ അടിക്ക് നിർത്തുവല്ല വേണ്ടേ. എല്ലാവർക്കും imp കൊടുക്കണം ഒരാൾ വരുമ്പോൾ മറ്റേ ആളെ തള്ളിക്കളയുന്ന സ്വഭാവാം അല്ല കാണിക്കണ്ടേ..ഇത് മനസ്സിലാകണേൽ oppo നിക്കുന്ന വ്യക്തിക് ഇതേ avoiding ഉണ്ടാകണം അപ്പോൾ മനസ്സിലാകും....#so ആർക്കും വേണ്ടി ആരേം കളയരുത് ഒറ്റ വാക്കിൽ നിർത്താനൊക്കെ എളുപ്പമാ പറഞ്ഞു മനസ്സിലാക്കി തീർക്കാവുന്ന പ്രശ്നം ആണേൽ തീർക്കുക നഷ്ടപ്പെട്ടത്തിനെ ഓർത്തു പിന്നീട് ദുഃഖിക്കേണ്ടി വരും. അത് ഉറപ്പാണ് 💯
    നടന്ന ഒരു സംഭവം ആയതുകൊണ്ട് പറഞ്ഞന്നേ ഉള്ള്

  • @reshmapraveendran1072
    @reshmapraveendran1072 Год назад +507

    Ithil lover ആയി അഭിനയിച്ച ആളുടെ ഭാഗത്തു തന്നെ ആണ് മിസ്റ്റേക്ക്... ഞാൻ ആയിരുന്നേൽ ഫ്രണ്ട് ആണ് important ന്ന് പറഞ്ഞപ്പോ ഒരു അടി കൂടി കൊടുത്തിട്ട് ബ്രേക്ക്‌ up ആവൂ.. ആ കുട്ടി അത്രയും ചെയ്തില്ലല്ലോ 😁😁😁
    Nice acting❤

    • @reshmapnair6420
      @reshmapnair6420 11 месяцев назад +14

      Yes, correct. Friendship okke kollam, ellavarkkum angane thonnanam ennilla, lover partner athu angerkarikkillankil athu upekshikkuka.

    • @SreeLakshmi-s1d
      @SreeLakshmi-s1d 11 месяцев назад +10

      Sathyam 😡njanokke athe cheyyu orikkalum porukkilla angane paranjal

    • @priya4007
      @priya4007 7 месяцев назад

      Ombra😅

    • @Truthholder345
      @Truthholder345 6 месяцев назад +1

      Oho appo break up ayal thallam enn analle?? Ith anungal kum badhakam alle?? Penn break up parayanel nere physcally handle cheyyam alle?

    • @theeethaunni4762
      @theeethaunni4762 4 месяца назад

      Athaan❤

  • @FeelgreenwithShahla
    @FeelgreenwithShahla 10 дней назад +3

    Over friendship ഇല്ലാതിരിക്കുന്നതാണ് നല്ലത്...
    Partner നു തന്നെ ആണ് importants കൊടുക്കേണ്ടത്...

  • @shibinae8240
    @shibinae8240 Год назад +121

    Ishtapettilla ee story...
    Oru lover undenkil aa loverin value kodukanam......loverinekal pariganana friend n kodukunnavan ee parpaadik nilkaathathaan nallath........😮😮😮
    Ethra best friend aayalum seri oru gap nallathaan.....allenkil aa frndne thanneye kalaa kaalam koode kitulluu......ee loverin possessiveness vannathil oru thettum illa......avale consider cheyunna swantham aayi kaanunna oru partnere avalk kitum.....bt ee frnds n orikalum better relationship kitilla.....kaaranam avark idayil vere oral vannal aa aalk avde nilkaan prayaasam aan......
    So ingane ullavar mrg cheyyunnathaan better......
    This is my opinion 💯💯💯

  • @saranjiths2042
    @saranjiths2042 Год назад +261

    "Bestie" loversinte ഇടയിലെ കാല്ലൻ😅

  • @shivanyavineeth1998
    @shivanyavineeth1998 Год назад +216

    ഇത് പോലെ ആ പെൺകുട്ടിക്ക് besty ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇയാൾക്ക് ഇഷ്ട്ട പിടിക്കോ. ഇത് എനിക്കിഷ്ട്ടായില്ല. ബെസ്റ്റിനെ കൊണ്ട് കറങ്ങാൻ ആണെങ്കിൽ ലോവേരിന്റെ ആവശ്യം ഇല്ല ഞാൻ ആണെങ്കിൽ മൊത്തയ്ക് ഒന്ന് കൊടുത്തിട്ടു brekup പറയുള്ളു. നാട്ടുകാർക്ക്‌ മൊത്തം കൊണ്ട് നടക്കണമെങ്കിൽ സ്നേഹിക്കേണ്ട ആവശ്യമില്ല single ആയിരിക്കുക

    • @Ayanibrahim4348
      @Ayanibrahim4348 10 месяцев назад +6

      ath നിനക്ക് ഫ്രണ്ട്ship nde വില ariyathonda😂

    • @Suhaija
      @Suhaija 8 месяцев назад +2

      Really

    • @anjalikrishnatk2751
      @anjalikrishnatk2751 2 месяца назад

      ​@@Ayanibrahim4348anganenkil premikkan nikkarth

  • @parvathysaneesh6274
    @parvathysaneesh6274 Год назад +833

    But i felt bad for his lover. അവളുടെ അടുത്ത് അൽപ്പം ടൈം സ്പെൻഡ്‌ ചെയ്തു എങ്കിൽ ഇങ്ങനെ വരില്ല ആയിരുന്നു അതെ പോലെ നാളെ ഒരു പക്ഷെ അവന്റെ ലൈഫ് പാർട്ണർ ആകാൻ ഒള്ള കുട്ടിയുടെ മുഖത്തു നോക്കി നീ അല്ല ഇവൾ ആണ് priority എന്ന് പറഞ്ഞതും മോശം ആയി പോയി പറഞ്ഞു മനസിലാക്കണം ആയിരുന്നു ഫോൺ attend ചെയ്യണം ആയിരുന്നു ഇത് അവൾക്ക് മാത്രം കുറ്റം ഒള്ള പോലെ ആക്കി

    • @azeeznv805
      @azeeznv805 Год назад +91

      തെറ്റായ സന്ദേശം തന്നെയാണ് പാർട്ണറെക്കാൾ പ്രാധാന്യം പ്രൻഷിപ്പിനു കൊടുക്കുമ്പോൾ അവൻ ആഗ്രഹിക്കുന്നത് ഒരു പാർട്ണറെ അല്ല

    • @anandhuc8766
      @anandhuc8766 Год назад +31

      Toxic character aanu athonda full stop itte, allelum committed aaya pinne freedom kittilla, so single life is better...🤌

    • @Labs-zv1hw
      @Labs-zv1hw Год назад +12

      Aa situation vannu nokkanam monee, apo ithalla ithintappuram parayum

    • @maheshr3295
      @maheshr3295 Год назад +9

      Guys It's a short film 😄
      Don't take it personal

    • @flash5133
      @flash5133 Год назад +12

      ​@@anandhuc8766bro ithil entha toxic ulle

  • @Bijoy.Jr.vembayam
    @Bijoy.Jr.vembayam Год назад +52

    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
    ഇതിൽ വർഷ ആയിട്ട് അഭിനയിക്കുന്ന ആ actres ഒരു രക്ഷയുമില്ല performance👌👏 ബാക്കി ഇതിലുള്ള എല്ലാവരും പോര എന്നല്ല ഞാൻ പറഞ്ഞത്. എല്ലാവരും നല്ല performance ആണ്. but ആ വർഷ ആയിട്ട് അഭിനയിക്കുന്ന actrude ellam short film ഞാൻ കാണാറുണ്ട്. സത്യം പറഞ്ഞാൽ അയാൾ അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് നമുക്ക് തോന്നിപ്പോകും... ശരിക്കും കണ്ണുകൾ കൊണ്ടാണ് ആ actres അഭിനയിക്കുന്നത്. ആ ചേച്ചിക്ക് നല്ലൊരു ഭാവി തന്നെ കാണുന്നുണ്ട്. എത്രയും പെട്ടെന്ന് നല്ലൊരു ഉയരങ്ങളിൽ എത്താൻ പറ്റട്ടെ എന്ന്. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. god bless you chechi...🙌🙌
    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @shilpachippu7113
    @shilpachippu7113 Год назад +160

    ഇതിലെ lovers ആയി അഭിനയിച്ചവർ വളരെ നല്ല അഭിനയം ആണ് 🥰

  • @sreedevip9366
    @sreedevip9366 5 месяцев назад +24

    എൻ്റെ റിലേഷനിലും ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു,എന്നെക്കാൾ priority അവൾക് കൊടുക്കുന്നു എന്നറിഞ്ഞപ്പോ തന്നെ ഞാൻ പറഞ്ഞു ഒന്നെങ്കിൽ ഞാൻ അല്ലെങ്കിൽ അവൾഎന്ന്.എന്നോടും ഇതുപോലെ തന്നെയാണ് പറഞ്ഞ്,അവള് എൻ്റെ bestfriend ആണെന്ന്.മാറ്റാൻ ഒന്നും ഞാൻ പോയില്ല,ഒരു ഉത്തരം കിട്ടണം എന്ന് പറഞ്ഞു,അവളെയും വിളിച്ച് കുറച്ച് നല്ല ഭാഷ പറഞ്ഞ് കൊടുത്തപ്പോ എല്ലാം clear ആയ്,ഇപ്പോള് അവളെ കുറിച്ച് പറയാർ പോലും ഇല്ല😊അത് അങ്ങനെ യാണ്,നമ്മൾ ധൈര്യം കാണിച്ചാലേ എല്ലാം നടക്കു,അവർ നമ്മളെ കുറിച്ച് bother ചെയ്യുന്നില്ലെങ്കി പിന്നെ നമ്മളെന്തിന് അവരെ കുറിച്ച് ഓർക്കണം❤അവള് നല്ലൊരു പെൺകുട്ടി ആണെങ്കി എനിക്ക് prblm ഇല്ല,but ഞങ്ങളുടെ റിലേഷൻ ഉണ്ടെന്ന് അറിഞ്ഞിട്ടും അവള് എൻ്റെ പാർട്ണേറെ propose ചെയ്തിരുന്നു,അപ്പോൾ അവൾക്കൊരു പ്രണയം കൂടെ ഉണ്ടായിരുന്നു,ഇങ്ങനെ ഒക്കെ ഉള്ളൊരു കുട്ടിയുമായി എങ്ങനെ ഫ്രണ്ട്ഷിപ്പ് continue ചെയ്യും,സോ അത് അങ്ങ് നിർത്തി കൊടുത്തു😁സിംപിൾ🤷

  • @smrthiprasad5034
    @smrthiprasad5034 10 месяцев назад +17

    മറ്റുള്ളവർക്ക് വേണ്ടി എല്ലാം ചെയും, അവരുടെ കൂടെ സ്പെൻഡ്‌ ചെയും, അവരെ കാണാൻ പോവും
    But സ്നേഹിക്കുന്ന ആൾക്ക് വേണ്ടി ഒന്നും ചെയ്യാനോ, time സ്പെൻഡ്‌ ചെയ്യാൻ കഴിയാത്തത്, കാണാൻ വിളിച്ചാൽ bc, വിളിച്ചാൽ bc, msg അയച്ചാൽ റിപ്ലേ തരാതിരിക്കുക, എന്നാൽ മറ്റുള്ളവർക്ക് ഇതെല്ലാം correct ആയി കൊടുക്കുന്നുണ്ട് ഇത് തിരിച്ചറിയുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

  • @Shamlashibu
    @Shamlashibu 3 месяца назад +34

    ഒരാണിനും പെണ്ണിനും എത്ര കാലം വേണേലും frnds ആയിരിക്കാം. 13 വർഷത്തെ frndship ഉണ്ട് ഞാനും എന്റെ ഫ്രണ്ടും തമ്മിൽ. 🥰ഇനിയും തുടരും 😊

    • @Maramyes
      @Maramyes Месяц назад +1

      Unda hhaha😂

  • @pristinevibes..156
    @pristinevibes..156 Год назад +27

    Girl/Boy Bestie .. Lover... Ithu randum life il ninnu kalanju nokku.. Life chumma pwoli aanu... 🤣🤣

  • @aathikaanas9858
    @aathikaanas9858 Год назад +72

    Oru relationship proper aayitt munnottu ponel vendath proper communication aanuu. Communication illathe understanding varilla. Phone calls attend cheyyathe irikkumbol okke misunderstandings undaakum othiri. That kills the relationship.

  • @asaztech4675
    @asaztech4675 Месяц назад +20

    ഇതിൽ ന്യായം വർ ഷാ ന്റെ ഭാഗത്തു അല്ലെ 🤨

  • @ansilaek3489
    @ansilaek3489 4 месяца назад +13

    Best friend മോശമായി കാണുന്ന ലോകം ആണ് ഇപ്പൊ.സഹോദരങ്ങളായി ജീവിക്കുന്ന best ഫ്രണ്ടും ഉണ്ട്.പക്ഷെ priority വെച്ച് നോക്കുമ്പോൾ പാർട്ണർ ആണ് വലുത്...എന്നുവെച്ച് ഫ്രണ്ടിനെ വേണ്ടത്ത രീതിയിൽ ചിന്തിച്ച് സംശയം വെക്കുന്നത് വളരെ മോശം ആണ്.

  • @FidhaThesni-q9o
    @FidhaThesni-q9o 16 дней назад +1

    ഇതിൽ പറയുന്നത് ശരിയാണ് friendship ഒക്കെ ആയി മുന്നോട്ട് പോവാം. പക്ഷെ ആത്മാർത്ഥമായി സ്നേഹിക്കുന്നെ ആൾക്ക് ഒരു പക്ഷെ ആ frienship നെ accept ചെയ്യാൻ കഴിയണം എന്നില്ല. ഒരാളും താൻ സ്നേഹിക്കുന്നെ ആൾ തന്നെക്കാൾ മറ്റൊരാൾക്ക്‌ priority കൊടുക്കുന്നത് ഇഷ്ടപ്പെടില്ല.

  • @rahulmr1329
    @rahulmr1329 11 месяцев назад +14

    2:34 കുത്തിത്തിരിപ്പോണ്ടാക്കാൻ ഇങ്ങനെ കൊറേ allkkarum

  • @n.h3066
    @n.h3066 3 месяца назад +11

    മൂന്നാമത് ഒരാൾ റിലേഷൻ ഷിപ്പിൽ വരാൻ പാടില്ല.. വന്നാൽ അവർക്ക് അത് ഇല്ലാതാക്കാൻ അധിക സമയം വേണ്ട.. അനുഭവം

  • @Kp6768-i6e
    @Kp6768-i6e 9 месяцев назад +19

    ഇതുപോലെ ബെസ്ടിയേം കൊണ്ട് ചുറ്റി നടക്കുന്നവൻ aanel അപ്പോഴേ by പറയുക, frnd ആയാലും besti ആയാലും lover ന്റെ അത്രേം importance കൊടുക്കുന്നത് എന്തിനാണ്??? ഈ സ്ഥാനത്തു oru ഭാര്യ ഭർത്താവ് ആണെങ്കിൽ ഇതുപോലെ ആരെങ്കിലും (besti or frnd)അമിതമായി interact ചെയ്തു അവരാണ് ലോകം എന്നു പറഞ്ഞു നടക്കുമോ ഇയാൾ, ബെസ്ടിയേം കൊണ്ട് നടക്കാൻ ഇഷ്ടപ്പെടുന്നവർ അവരെ തന്നെ അങ്ങ് partner ആകുക അപ്പോൾ prblm solved, pure ഫ്രണ്ട്ഷിപ് msge ആണു ഇതുലൂടെ convey ചെയ്യാൻ ഉദ്ദേശിച്ചത് എങ്കിൽ അത് ശുദ്ധ flop ആണു ഇതിൽ lover ന്റെ ഭാഗത്തു ആണു ന്യായം, ഫോർ examble =സ്വന്തം അച്ഛനോ അമ്മയോ സ്വന്തം മക്കൾലക്കാൾ importance ബെസ്റ്റിയുടെ മക്കൾക്കു കൊടുക്കുകയാണെന്നു കരുതുക അവരുടെ കൂടെ time സ്പെൻഡ്‌ ചെയ്തു സ്വന്തം മക്കളെ തിരിഞ്ഞു നോക്കാതെ ente ബെസ്റ്റിയുടെ മക്കൾ ആണു വലുതെന്നു പറഞ്ഞു നടന്നാൽ ഏതെങ്കിലും മകൾക് സഹിക്കുമോ

  • @kiranvirat1857
    @kiranvirat1857 11 месяцев назад +26

    Relationship ഉണ്ടാക്കിയ ശേഷം ജീവിതത്തിലെ പകുതി മുക്കാൽ സമയവും bestie എന്ന് പറഞ്ഞ ആളോടൊപ്പം ചുറ്റുക...അവരോട് എല്ലാം ഷെയർ ചെയ്യുക... അങ്ങനെ bestieയോടൊപ്പം time spend ചെയ്യാൻ ആണ് കൂടുതൽ താത്പര്യം എങ്കിൽ അവരുമായി relationshipൽ ആയാൽ പോരെ.... ഇന്നത്തെ കാലത്ത് loverഉം bestieയും sexual need വരുമ്പോൾ മാത്രമേ difference ഉളളൂ...ഈ bestieയുടെ പേരും പറഞ്ഞ് life partner ക്ക് ഒരു വിലയും കൊടുക്കുന്നില്ല.... ചോദ്യം ചെയ്താൽ സ്വാതന്ത്ര്യം മണ്ണാങ്കട്ട ആണും പെണ്ണുമായി friends ആയാൽ ആകാശം ഇടിഞ്ഞു വീഴുമോ? എന്നൊക്കെ ഉള്ള ഊള ചോദ്യവും....😂ഒരു കോപ്പിനും പോവാതെ ഒറ്റയ്ക്ക് അവനവന്റെ കാര്യം മാത്രം നോക്കി ജീവിക്കുന്നതാ ഇന്നത്തെ കാലത്ത് സമാധാനം

  • @bivinvijayan1681
    @bivinvijayan1681 11 месяцев назад +48

    Eee besties ellam Vedi vechu kollanam😂😂😂

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 4 месяца назад +14

    രണ്ടു പേര് തമ്മിലുള്ള ബന്ധത്തിൽ മൂന്നാമത് ഒരാൾ കടന്നു വരരുത് 🙏

  • @algeshcomrade6174
    @algeshcomrade6174 Год назад +171

    അല്ലെങ്കിലും പ്രണയത്തേക്കാളും എത്രയോ മനോഹരം ആണ് friendship❤💯

    • @asiavillemalayalam0
      @asiavillemalayalam0  Год назад

      😊

    • @shibinae8240
      @shibinae8240 Год назад +25

      Nallathoke thanne.....bt friend n kodukkunna time loverin kodukaan patathavark lover Venda enn vekkunnathaan nallath....... friend ne kala kalam koode kond nadanne patullu (ithu pole ) enkil ,aa friendne thanne partner aakunnatha nallath.....
      Because loverinekal priority grl friend n kitunnu enn arinjaal oru partnerinum aa relationship nannay kondu pokaan patilla......That is what "love ".....They will definitely have possessiveness towards their partner....💯💯

    • @shabilmoorkhan1161
      @shabilmoorkhan1161 Год назад +8

      Athee friends with benefits 😂

    • @rahulr6156
      @rahulr6156 11 месяцев назад +5

      Endi aanu 😂

  • @akhilsatheesh4211
    @akhilsatheesh4211 Год назад +27

    Varsha character 👌👌

  • @DreamGirl-qe6ee
    @DreamGirl-qe6ee Год назад +39

    Personal suggestion: enik video ishtam aayi pakshe oru partner aahn ettavum important than friends. Nammal enn namalude partner granted aayit edukaan thudangum, we become so confide towards friends. I have been there. Sheriya avalude side thett ind. He didn't understand his emotions. Pakshe if they both properly communicate instead of him taking her for granted, will destroy relationship.

  • @ajaybabuv6202
    @ajaybabuv6202 10 месяцев назад +2

    എനിക്കും ഉണ്ടായിരുന്നു.....ഒരു best friend........ഉണ്ടായിരുന്നു....😢😢

  • @MariyamIbrahim-j9v
    @MariyamIbrahim-j9v Год назад +19

    Oru partner indaayal enthin bestfriends ello partnerne thanne friend bestfriends ello aaayt kaanannam oru relationl 3 math oraaal vannal avude preshanm thanne aaahn bro👍💯

  • @Here_we_go..557
    @Here_we_go..557 Год назад +71

    Bestie ഉണ്ടെൽ ഓർത്തോ
    She/he is a 🚩

  • @nivyasugunan4497
    @nivyasugunan4497 Год назад +27

    Ithinum second part vekkuo...breakup n sesham avarude lyf plz...

  • @indrajsuresh8057
    @indrajsuresh8057 Год назад +59

    Bestie നാടിന് ആപാത്തോ?😂

  • @adithyaprasaad7220
    @adithyaprasaad7220 Год назад +25

    Ith pole ulla boys aanel engne viswasich relationship il aavum....ippolathe avnmarellom kanakkann... ithil avalkkann oru bestie enkil nthellom ippom nadannee .......

    • @vampire__hunter
      @vampire__hunter 11 месяцев назад

      Enik lover und bestieum und but enik bestie ulla karym nte loverinu ariyila ee 2 relationshipum njan manage cheyan padich angane elarum padicha theerunna prashname ullu ❤

  • @ayshazehra2815
    @ayshazehra2815 Год назад +22

    Just amazing work guyss❤️keep going 👍no words to say more😊😊😊

  • @delnadavisa8364
    @delnadavisa8364 Год назад +13

    Ingane oru maadiri frndship illonda kore breakup aavumath😮😮

  • @dreamygirl1593
    @dreamygirl1593 Год назад +12

    Ithupole ayirunnu ente avasthayum njngalum friendshipil ninn relationship ayath ayirunnu.kandappol pettanu karanjupoyi. Ente ex ennod paranjath same thanne njn avane manasilakkunnillaenn paranj. Avanu oru girl bestie venamenn paranj. Athe pole njnum chothichu engil enikum oru boy bestie venamenn appo parayuva ninak parayan njn und nine njn manasilakkunn undenn😂 avan cheyithappol kuzhappamilla njn cheyuppol kuzhappam und enthalle😊 ippo njngal breakup ayitt 4 yr ayi avan aduthathinayum nokk njn evide single life enjoy cheyunnu😊nammale manasil akkathavre lifil ninn matti nirthukka😊

  • @shahala1358
    @shahala1358 Год назад +16

    Oriklum bsty ayirikarud important partner thneyanm allathavar premikn nikarudd😂

  • @josoottan
    @josoottan Год назад +10

    Soooper Realistic❤

  • @DeepuRajesh-u2s
    @DeepuRajesh-u2s 11 месяцев назад +1

    Ommmbra😅👌

  • @akhilashaji8006
    @akhilashaji8006 Год назад +24

    Opposite nikkunna alde mind kude kanan sremikkanam...njan oru women ahnu ..opposit nukkunna arayalum avare ithrem nalum jeevichu vanna oru circle inn parichedukkan pattillallo....angane paricheduthalum ath verorale ayrikkum...lover de frnd ne nammalum frnd ayt kandu nokkye avarde kude time spend cheythu nokkye nalla adipoli ayrikkum

  • @Life_Captures832
    @Life_Captures832 8 месяцев назад +22

    A boy and girl can be best friends forever...❤ No doubt 💯

  • @aryahari4566
    @aryahari4566 10 месяцев назад +5

    Friendship 💯💙

  • @Mr.2-3
    @Mr.2-3 Год назад +16

    I didn't like this script...👎👎👎👎👎, This bestie culture very very harmful for peaceful relationship and coupes...

  • @sreejithsruthi7160
    @sreejithsruthi7160 6 месяцев назад +8

    Importance.....
    I don't think it's worth.
    If he left the friendship for his gf, I might respected him.
    It's also a kind of cheating.
    Oraalkk kodukkanda respect and love innoraalkk Kudukkumbo varunnathaanu possessiveness. ❤

  • @ChummiLatheef
    @ChummiLatheef Год назад +13

    Lover undaavumbol bestie enthinaa

  • @dineshkj341
    @dineshkj341 8 месяцев назад +7

    life partnerkanu importance kodukendth..no doubt..bestie ok Matti nirthanam

  • @prasanthimanu1906
    @prasanthimanu1906 9 дней назад

    ഒലക്ക ഒണക്കമെലെത്തെ ഫ്രണ്ട്ഷിപ് 😏😏😏😏😏😏😏

  • @aleenajose9497
    @aleenajose9497 Год назад +15

    Lovers ayitt abhinayichavar makes a good pair ❤️

  • @Roshithaprakash
    @Roshithaprakash Год назад +13

    Guys you are so nice. Nalla nalla concept aanu. Palarum ullil othuki jeevikkunnundu. Ellarum ellarem pattikka bestie nu ulla peril

  • @alinaramakrishnan1260
    @alinaramakrishnan1260 Год назад +36

    Didn't like the concept😢

  • @durgasajesh2963
    @durgasajesh2963 Год назад +5

    😢🙂bt there i forget my bzt frnd......really missing that onhhh🥺

  • @sana-vp1wp
    @sana-vp1wp Год назад +6

    Acting is so so good especially boy

  • @anshifanshif2663
    @anshifanshif2663 Год назад +21

    ബെസ്റ്റികളുടെ കാലമല്ലേ 😂

  • @LekshmiVishnu-h3u
    @LekshmiVishnu-h3u Год назад +9

    Friendship ❤❤❤❤

  • @ajanyaaju1287
    @ajanyaaju1287 11 месяцев назад +3

    Prenayam ennal commitments aan... Oraalumaay matram committ chyyan pattumenkil matram thudanguka

  • @shinadmonu9475
    @shinadmonu9475 Год назад +6

    Wowwwwwwwwe❤❤❤❤❤❤❤

  • @Soopus
    @Soopus 2 месяца назад +5

    Cant agree with this content.if the person cant give importance to partner then you can choose your best friend as partner.dont ruin other girls life.

  • @sumodkjoseph
    @sumodkjoseph Год назад +12

    II it's also happen for me the same thing

  • @sreelekshmiammu5387
    @sreelekshmiammu5387 Месяц назад +1

    Frndship okke nllth thnneya ...pkshe ethra nal frnds koode knum ? Ellrm avravrde thirkkuklm ayt ang povumm..avsanm partnerey knu....jeevithathinn padicha paadam... Frnshipum relationship um balance chyth kond pokuka 😊

  • @Framegifts
    @Framegifts 8 месяцев назад +3

    Ivde oru girl ayirunakl bestie ann prje comments vanennen 😅. in this content the lover lost the space between them. For him the friend have more priority. He lost to understand her lover too

  • @anriya4053
    @anriya4053 3 месяца назад +4

    Ethil lover nte bhaghathu thettu illa eghane avoid cheytha arayilum ethu thanne aa ചെയ്യുമ്

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Год назад +8

    Nte botmyfrndinu oru bestie indarnu.pine avarde aah relationship orupaadu valarnu ath ellam njn marriagenu vesham aanu arinje.appo hus paranjat marriage nu munnu njn enth cheythalum entha.prenayikunna timeil nammal thannil nthelum agreement indarno ninne allandu vere areyum premikyano kiss cheyano padillanu.after marriage njn engana aanu nokiyal mathiyenu.but lifeil orikyalum ayale njn viswasikilla

  • @flash5133
    @flash5133 Год назад +10

    Biology left the chat🫡

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Год назад +13

    Ivanoke nthina girl frnd.

  • @dilshasafar8559
    @dilshasafar8559 9 месяцев назад +2

    A lover should his best friend also not a secondary feeling

  • @dr.charuthar5121
    @dr.charuthar5121 Год назад +16

    Esttayilla

  • @rahulr6156
    @rahulr6156 11 месяцев назад +8

    She was right. Friendm ait karanganm edkanm anengi pinendina oru partner. Ni poi rakshaped mole avan bestie kalich nadakkat

  • @Ammu1999__
    @Ammu1999__ 24 дня назад

    Bestie ahnn ellathinum karanam eppa mikka relationship thakaran from my experience purath avaru friends enna friends with benefits enna arinju chodichapa enik samshyam rogham ahnn😂😂 appa thanne gudbye paranju ponn😂

  • @Framegifts
    @Framegifts 8 месяцев назад +3

    Oru girl ayrnkl comments egn onm ayrkila nthkye prjeene 😂. Priority illthe oru relationship Venda ann vekune nallathe 💯 . Aa frnd koduthe time attention communication relation kud keep chytheyrnkl ayirnkl it should be work .

  • @leonemo-2k
    @leonemo-2k 2 месяца назад +2

    Ee bestie pandaarathinu okke valla Endosulphanum kalaki kodukkanam. Naashangal

  • @DileepKumar-jt3yv
    @DileepKumar-jt3yv Год назад +1

  • @Neethu-mf2hj
    @Neethu-mf2hj Месяц назад

    Rakhul ❤

  • @sunitharanjith3912
    @sunitharanjith3912 5 месяцев назад +4

    Ethu relationship ayalum 3rd person vann ethra bestie anenu paranjalum ath athra smooth ayi povillann enik thonunne

  • @NandhanaSuresh713
    @NandhanaSuresh713 7 месяцев назад +3

    Ithil aa lovetinte bhagatha nyayam best friends ok butt aa chettan loverin kodkenda space kodthengil aa chechikk ithremm ithavillayirunn
    Then bestfrienda important engil lover vendaa😂 njanayirunnel muham noku onn pottichittavum breakup parayunnath🚶🏻‍♀️

  • @sreelalbhadran
    @sreelalbhadran 5 месяцев назад +5

    ഇതൊക്കെ ജീവിതത്തിൽ പറ്റില്ലാലോ 🙂കരണം ഓപ്പോസിറ്റ് ഉള്ള ആൾക്ക് അത് അംഗീകരിക്കാൻ പറ്റില്ല

  • @FarishaEk-sh2je
    @FarishaEk-sh2je 3 месяца назад +1

    Partner releshionship മനസിലാക്കണമെങ്കിൽ ആദ്യം parter നെ മനസിലാക്കണം.
    എന്റെ hus ചിലപ്പോ ഒക്കെ ഇങ്ങനെയാ. എനിക്ക് ഇഷ്ടല്ല hus നെ അല്ല. ഈ ഒപ്പം കൂടുന്ന ഇബ്‌ലീസിനെ.
    അതിന്റെ വേദന ആർക്കും പറഞ്ഞ മനസിലാവില്ല. ഇത് തിരിച്ചു ഒരു പെണ്ണ് ചെയ്യുന്നത് ഒന്ന് ആലോചിച്ചുനോക്കിയേ

    • @AnupriyaJos
      @AnupriyaJos 2 месяца назад

      Avalde lover varumbol bestie yodu varanda ennu parayan ariyam😂

  • @nishithatm6179
    @nishithatm6179 11 месяцев назад

    കല്യാണി പ്രിയദർഷൻ്റെ സൗണ്ട്

  • @arunmohan8884
    @arunmohan8884 4 месяца назад +2

    Committed ayaa friends ine kal important partner aayirikkanam . Illenkil aa rel break aakum

  • @thasleenathachuss9582
    @thasleenathachuss9582 Год назад +7

    Onnine madukkumbo puthiyath kittymbo ingna palathum thonnaum😏ath swabhavikam😏

  • @Nimmu576
    @Nimmu576 Год назад +36

    👎👎 ഇഷ്ട്ടം ആയില്ല 🥴

  • @MuhammadAfnan-g2w
    @MuhammadAfnan-g2w 8 месяцев назад +3

    Eee best frnd nalee chelapo ivar settayi kaynjial itheee same avastha thanne ayrkum..... Eallathum aghane ahn korch kayniia llathumm marum madkum markum

  • @faselnsg6041
    @faselnsg6041 10 месяцев назад

    Ee actress name?

  • @Eva.9381
    @Eva.9381 22 дня назад

    Bestie 😂😂😂 ith ipazhum trending ano.

  • @Sumalekshmi
    @Sumalekshmi 11 месяцев назад

    👍

  • @nandhuzznandu8616
    @nandhuzznandu8616 5 месяцев назад +1

    Elathinum oru limit ind.bestikk prethekich...lover akumbo possessive aarikkum,appo ath arinjond veendum veendum ellam besti enn paranj irunna break up avuide pakka undayekkum.

  • @fidhajebin2901
    @fidhajebin2901 Год назад +11

    Friendship

  • @NeenaNarayanan
    @NeenaNarayanan 6 месяцев назад +3

    Ithe thirichu chathal rule marum pennalle

  • @SarathKrishnaS
    @SarathKrishnaS Год назад +11

    Pranayam alla Best Friendship aanu vendathu..

  • @ratheeshratheesh1442
    @ratheeshratheesh1442 Год назад +30

    Lovers ne കാൾ കൂടുതൽ importance frnds നെ തന്നെ ആണ് ❤️ നമ്മളെ അറിയുന്ന frnds

    • @limythomas4341
      @limythomas4341 Год назад +52

      Priority frnds inu aanel.. It's better not to have a lover.😊

    • @Roshithaprakash
      @Roshithaprakash Год назад +17

      ​@@limythomas4341 yeah you are absolutely right 👍

    • @shibinae8240
      @shibinae8240 Год назад +12

      Angane enkil Better ,lover ne Venda enn vekkanam👍👍

    • @athirajoy7823
      @athirajoy7823 Год назад

      Yes ​@@limythomas4341

    • @rahulr6156
      @rahulr6156 11 месяцев назад +4

      Engi pine premikan pokarud

  • @thasneemthameem2394
    @thasneemthameem2394 5 месяцев назад +3

    Oru penninum sahikulle enganoke thirich aanakil aanugal prashnam ndakum

  • @josephajkurisunkal2009
    @josephajkurisunkal2009 11 месяцев назад

    Thumbnail question answer 👇🏻
    Pattum 💯

  • @MuhammadAnasMDD
    @MuhammadAnasMDD Год назад +6

    Next episode part 2 wait bro

  • @naveenaanu5920
    @naveenaanu5920 Месяц назад

    Same situation enikum undayirund pakshe lover alla bharthavane enn mathram
    Ente mukath nokki paranju enne kaal important ente frnd aya kutty ane enn

  • @nimyanimya9749
    @nimyanimya9749 3 месяца назад

    😊

  • @PaaChu890
    @PaaChu890 Год назад +6

    *Sure ait Pattum* 🤍🫂

  • @achooz5836
    @achooz5836 Год назад +5

    Oru aanum pennum friends aavunnath avihitham aano

  • @sivakumarsiva88
    @sivakumarsiva88 Год назад +5

  • @Ifffnabbi
    @Ifffnabbi 18 дней назад

    Ys