Это видео недоступно.
Сожалеем об этом.

സെയ്‌നാത്ത നാട്ടിലെത്തി.ആമിനാക്കും പണി കൊടുത്തു 😂 |saafboi | sayipptony | vines | malayalam

Поделиться
HTML-код
  • Опубликовано: 8 дек 2021
  • 😆സെയ്‌നാത്താന്റേം ആമിനാന്റേം ഷഫീഖിന്റേം വീഡിയോസ് ഇനിയും കാണാൻ ഞെക്കു SUBSCRIBE BUTTON ‪@saafboi‬
    Insta id : saafboi

Комментарии • 922

  • @jumanamunnas8916
    @jumanamunnas8916 2 года назад +3082

    ഒരേ സമയം ഒരാളെ പറ്റി കുറ്റവും നല്ലതും പറയുന്ന സൈനത്ത പൊളിച്ചു😂🌈🦋🍂

    • @nihad_mahmood_
      @nihad_mahmood_ 2 года назад +18

      😅

    • @saafboi
      @saafboi  2 года назад +567

      അതാണ് സെയ്‌നാത്ത. ഇടക്ക് സെയ്‌ത്താൻ ആവും എന്നൊള്ളു 😆

    • @yedunathp931
      @yedunathp931 2 года назад +8

      😂

    • @teena4765
      @teena4765 2 года назад +24

      @@saafboi njangalde naatil ithupolae oru ummama und…kandal udane vishesham elle ..sthiram chodhyam aanu …enik anengil oru kuttye ullu…avare kandal njangal mungum hahahaha

    • @salmaswidq6823
      @salmaswidq6823 2 года назад +1

      @@saafboi 🤣pavam sainaatha

  • @muhsi..5956
    @muhsi..5956 2 года назад +1062

    " ചോറ് അടുപ്പത്തുണ്ട് " എന്ന ഡയലോഗിനു ശേഷം മ്മടെ സൈനാത്ത അവതരിപ്പിക്കുന്നു..
    "മളെ.. അനക്ക് പള്ളേലായോ " uff ♥️🤩

  • @saafboi
    @saafboi  2 года назад +2519

    ഇത് സെയ്‌നാത്ത അല്ല. സെയ്ത്താൻ ആണ് എന്ന് തോന്നുന്നുണ്ടോ 😂

    • @santysamuel2295
      @santysamuel2295 2 года назад +90

      അതൊക്കെ അവിടെ നിക്കട്ടെ.... എടോ താൻ പൊളിയാ 😍👌

    • @salmakvsalmakv8854
      @salmakvsalmakv8854 2 года назад +13

      H poli😄😂

    • @aaradhika8285
      @aaradhika8285 2 года назад +15

      ഏറെക്കുറെ 😂🤭😂😂😂

    • @ismathfarook4121
      @ismathfarook4121 2 года назад +19

      Ingal jinnan...sainatha endh rasa thathade exprssns samsaram...orupaad ishttaan 🥰

    • @nishananishu535
      @nishananishu535 2 года назад +23

      Shokoor ...shukoore anakk pallelaayo 😂😂😂pwoli

  • @roufinaroufi7271
    @roufinaroufi7271 2 года назад +430

    മുഴുവൻ നാട്ടുകാർക്കും പള്ളേലാവ ഇതാണ് സൈനതയുടെ സ്വപ്നം പാവം 😂

  • @farsanajasmin7378
    @farsanajasmin7378 2 года назад +524

    എന്താ ചെയ്യ.... ഇങ്ങളെ കാണുമ്പോത്തിന് ഉള്ളീന്ന് ചിരി വരും.. ഇങ്ങളെ വർത്താനം കേൾക്കാൻ നല്ല രസ.... ഇപ്പോ ഏത് മണവാട്ടിമാരെ കണ്ടാലും ഇങ്ങളെ ഓർമ വരും... പള്ളീൽ അയീലെ ഇവളെ 🤣🤣

    • @pathoozzworld453
      @pathoozzworld453 2 года назад +5

      എല്ലാ നാട്ടിലും ഉണ്ട്
      എന്റെ നാട്ടിലും ഉണ്ട് ഇത് പോലെത്ത ഒന്ന് 🤣🤣🤣👍sainatha poli🥰❤️❤️❤️🤩😅😅😅

    • @MAGLADDYKHADEEJA
      @MAGLADDYKHADEEJA 2 года назад

      @@pathoozzworld453 p

    • @hasanahamsa
      @hasanahamsa 2 года назад

      😂😂

  • @Shanu174
    @Shanu174 2 года назад +189

    2:03 ൻറെ പൊന്നു 😂😂😂😂🤣🤣🤣🤣
    എന്നാലും ൻറെ സൈനാത്ത ആ ഷുക്കൂറിനെ എങ്കിലും വെറുതെ വിട്ടൂടെ 😃😃😂
    സൈനാത്ത ഇഷ്ടം ❤️

  • @S_ahlaz
    @S_ahlaz 2 года назад +850

    "ഷുക്കൂറേ അനക് പള്ളേലായോ"😂😂സൈനുത്ത പൊളി🔥🔥🤩🤩

  • @anshisvlogs
    @anshisvlogs 2 года назад +117

    ഇത്താത്താ 😌😂

  • @Helenofsparta
    @Helenofsparta 2 года назад +108

    😂😂Fan Girl Here😂😂

    • @husainn192
      @husainn192 2 года назад +1

      😂😂ഇവരൊക്കെ ഉണ്ടോ ഇതിൽ അത്ഭുതം തന്നെ ആ സൈനത കാണേണ്ട

  • @shanoozworld869
    @shanoozworld869 2 года назад +159

    സൈനത്താക്ക് ഗർഭത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടോ എന്നൊരു ഡൌട്ട് ഇല്ലാതില്ലാതില്ല 😆😂😂

  • @roufinaroufi7271
    @roufinaroufi7271 2 года назад +146

    ആമിന ആണ് സൈനതയെ പരിജയപെടുത്തിയത് ഇപ്പോൾ സൈനതയെ കാണാൻ പറ്റാതെ നിക്കാൻ കഴിയാതെ ആയി 😘

    • @saafboi
      @saafboi  2 года назад +23

      🥰 😂aww tysm

    • @roufinaroufi7271
      @roufinaroufi7271 2 года назад +13

      @@saafboi ഇപ്പോൾ പഴയ വീഡിയോസ് തപ്പി കാണലാ പണി 😂

    • @farhanaahmed4700
      @farhanaahmed4700 2 года назад +1

      @@roufinaroufi7271 same😹

    • @nizasworld8631
      @nizasworld8631 2 года назад +9

      ഞാൻ തിരിച്ചാണ്.. ആദ്യം ഇൻസ്റ്റയിൽ സൈനതനെ കണ്ട് തുടങ്ങി ഇവിടെ എത്തി. പിന്നെയാണ് ആമിനന്റെ ചാനൽ കണ്ടത്..

    • @kanmashikanmashi3367
      @kanmashikanmashi3367 2 года назад +2

      sathyam njan mallu ....fully kaathirunn kaanaaraayrnnu mallu aanu iyyaale parijayappeduthiye ippo iyyaale kanaadhe vayya

  • @mmtech680
    @mmtech680 2 года назад +179

    ഞാൻ സൈത്താത്താന്റെ വലിയ ഫാൻ ആണ് ചിരിച് ചിരിച് കണ്ണ് ന്ന് വെള്ളം വന്നു

    • @mmtech680
      @mmtech680 2 года назад +1

      👍🏻👍🏻

    • @thameem8255
      @thameem8255 2 года назад +1

      👍👍👍👍👍

  • @Nadee-ri2qd
    @Nadee-ri2qd 2 года назад +211

    Last one....ഷുക്കൂറേ അനക്ക് പള്ളീലായോ.., 😂😂😂😂

  • @LujusHere
    @LujusHere 2 года назад +112

    നിങ്ങളുടെ വീഡിയോ ഒക്കെ പൊളിയാണ്...... ആദ്യം മുതൽ അവസാനം വരെ ഒറ്റ ഇരുപ്പിൽ കണ്ട് തീർത്ത്....😆😆😆

  • @smithasajinth
    @smithasajinth 2 года назад +224

    പത്തിനാറു വയസ്സുള്ള കുട്ടി കല്യാണം കഴിക്കാതെ പേറാതെ നിക്കണ് 🤣🤣🤣🤣😂😂😂😂😂ചിരിച്ചു ചത്തു

  • @aryadevi8415
    @aryadevi8415 2 года назад +60

    ഒരേ പൊളി 😆😆😆ചിരിച്ചു സത്തു 😆😆

  • @homley-
    @homley- 2 года назад +39

    16 വയസ്സായ കുട്ടി കല്യാണം കഴിക്കാതെ പെറാതെ നിക്കാ 😂ഇന്നാലും ന്റെ സൈനാത്താ 😆

  • @roufinaroufi7271
    @roufinaroufi7271 2 года назад +26

    സൈനതനെ എനിക്ക് ഒരുപാട് ഇഷ്ടമായി ഇയാൾ ശരിക്കും പരദൂഷണം പറയുന്ന പെണ്ണുങ്ങളെ പോലെ ഉണ്ട്. എന്റെ വീടിന്റെ അടുത്തും ഉണ്ട് ഇങ്ങനെ കുറച്ചാളുകൾ. മറ്റുള്ളവരുടെ കാര്യം അറിഞ്ഞില്ലെങ്കിൽ അവർക്ക് ഒരു സമാധാനം ഉണ്ടാവില്ല. 😂👍🏻👍🏻👍🏻

    • @saafboi
      @saafboi  2 года назад +1

      😂man

    • @roufinaroufi7271
      @roufinaroufi7271 2 года назад +1

      @@saafboi സത്യം ചേട്ടൻ സൂപ്പറാ 😍

  • @nasha9654
    @nasha9654 2 года назад +45

    ഈ സൈനിത്താനെ കൊണ്ട് നാട്ടുകാർ തോറ്റു 😂😂😂😂😂

  • @sabeena154
    @sabeena154 2 года назад +42

    Last kanathe pokalle makkele
    Twist und
    Shokkor prasavichu🤣🤣🤣

  • @vrindhavijay
    @vrindhavijay 2 года назад +14

    Last dialogue repeat adich kettenn kanakk illa😂😂😂😂😂 സുക്കുറേ അനക്ക് പള്ളീലായോ 🤣🤣🤣🤣🤣🤣🤣🤣ഇജ്ജാതി 🔥🔥🔥🔥🔥🔥

  • @raihascorner6376
    @raihascorner6376 2 года назад +54

    ന്നാലും ന്റെ സൈനാത 🤣🤣🤣

  • @meenumeenu4519
    @meenumeenu4519 2 года назад +8

    ചിരിച്ചു ചിരിച്ചു വയറു വേദന ആയി 🤣🤣🤣🤣🤣... എന്റെ പോന്നോ നമിച്ചു broi 👏👏👏👏👏👏

  • @hasnamoluz335
    @hasnamoluz335 2 года назад +35

    ഷുക്കൂർ നും പള്ളീലായോ😂😂 ഇങ്ങള് ശരിക്ക് പെണ്ണായി ജനിക്കണ്ടതായിരുന്നു💯😂

    • @hasanahamsa
      @hasanahamsa 2 года назад +2

      🤣

    • @husainn192
      @husainn192 2 года назад +1

      ഓൺ ശെരിക്കും പെണ്ണ് തന്നെ മുട്ട ഇല്ലാത്ത കോഴി 😂

  • @ismathfarook4121
    @ismathfarook4121 2 года назад +13

    Sainathaaa ❤️❤️❤️❤️orupaad chirich 🤣🤣🤣oru noor vattam kand njan ...oru rakshallattaa...sainathaa fan 💪🏻❤️❤️

  • @hesa8257
    @hesa8257 2 года назад +18

    സെയ്നാത്തന്റെ ബർത്തനം നല്ല രസണ്ട് ❤️😻..

  • @justanothernameh4039
    @justanothernameh4039 2 года назад +6

    I've started believing that Sainatha is a real person. 10/10 to both brothers.

  • @santhoshe636
    @santhoshe636 2 года назад +7

    ലാസ്റ്റ് ഡയലോഗ് 😂😂😂😂 നിനക്ക് എന്ത് പണി.. നിന്റെ പണി പോയില്ലേ.. 😂😂😂😂😂

  • @Ayoob4mm
    @Ayoob4mm 2 года назад +7

    Super.👌👍😂 Le സെയിന്താത്ത:Allah ഷുക്കൂർ ശുക്കുറേ അനക്ക് പള്ളേലായാ.😄ചിരിച്ചു ഒരു വഴിയായി.🤣

  • @darkqueen6242
    @darkqueen6242 2 года назад +15

    ആല്ലാഹ് ഷുക്കൂർ... ഷുകൂറേ അനക്ക് പള്ളേലായോ 🤭😆

  • @amanhamdhan1455
    @amanhamdhan1455 2 года назад +8

    ആരെങ്കിലും കണ്ടാൽഒന്നും ചോദിച്ചില്ലെങ്കിലും പള്ളേല് ആയില്ലേ ഇത് ഉറപ്പായും ഞമ്മളെ സൈന താത്ത ചോയ്ക്കും 😁😁😁😂😂😂😂

  • @sri6591
    @sri6591 2 года назад +13

    "ശുക്കുറെ അനക്ക് പള്ളേലായ" 😂😂😂.

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 года назад +8

    😂😂😂പൊളിച്ചു acting 😂

  • @farharazak1727
    @farharazak1727 2 года назад +4

    Ejjathy exprssn aanu chengaayi🤣🤣🤣🤣 evdunn kondrrnn..sainatha ishtam✨✨💜

  • @thajudheenmusthafa3524
    @thajudheenmusthafa3524 2 года назад +7

    Lastethe dailogue😂😂😂😂😂ayn ank nth panya illath ante pani poyille😂

  • @fidhabasheer7747
    @fidhabasheer7747 2 года назад +5

    എന്റെ സയ്നാത്താ😂😂... Ngale veeeree level tannee♥️♥️

  • @aparnaaps4598
    @aparnaaps4598 2 года назад +7

    സെയ്നാത്ത ഇങ്ങള് ആള് തരകേടില്ലല്ലോ😆🤣🤣🤣

  • @inarah1428
    @inarah1428 2 года назад +3

    സൈനാത്താനെ കൊണ്ട് ഒരു രക്ഷേം ഇല്ലാലോ മാനെ.. 😂🙌🏻

  • @Little_squad.
    @Little_squad. 2 года назад +2

    സൈനത്താന്റെ സംസാരം കേൾക്കുമ്പോൾ നല്ല രസമുണ്ട് 👍👍അടിപൊളി

  • @lijipraveen530
    @lijipraveen530 2 года назад +5

    സൈനത്താ ആമിയെ നോക്കി പോകുന്നില്ലേ ഇനി 😆😍

  • @devapriyajs8164
    @devapriyajs8164 2 года назад +5

    ന്റെ പൊന്നു സൈനത്താ 🤣🤣🤣🤣🤣🤣🤣🤣🤣പൊളി സംസാരം 😂😂😂😂

  • @shamnamolv8155
    @shamnamolv8155 2 года назад +6

    ഷുക്കുറെ അനക്ക് പള്ളേലായോ🤣😅. സൈനുതാത്ത Rockzz

  • @vishnu7636
    @vishnu7636 2 года назад +15

    നിങ്ങളുടെ ആക്ടിങ് രസമാണ് 🤣🤣❤

  • @shanoozworld869
    @shanoozworld869 2 года назад +11

    സൈനത്തക്ക് 100k അടിക്കാൻ ആയിക്കുന്നുട്ടോ 😁♥️🔥

  • @shafnac3195
    @shafnac3195 2 года назад +10

    Sainatha poli..... 👌 adutha partin katta waiting.... 😍

  • @ishaisha8535
    @ishaisha8535 2 года назад +9

    😂😂😂😂അല്ല സൈനത്താത്ത ഇങ്ങക്ക് pallel ആയ 😜😜

  • @Murshid_mohammed
    @Murshid_mohammed 2 года назад +1

    ഞങ്ങൾ പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി പട്ടാമ്പി. ഭാഗത്തുള്ള ആളുകൾക്ക് ഈ കഥാപാത്രം വളരെ പരിചിതമായി തോന്നും കാരണം ഞങ്ങൾ ഡെയിലി ഇതുപോലത്തെ സൈനാത്തമാരോട് സംസാരിക്കുന്നവരാണ്

  • @Canadiansscenic
    @Canadiansscenic 2 года назад +3

    സൈന താത്ത ഉയിർ ആമിന താത്ത മ്മടെ ജീവനും ❤️😌💯😘😘

  • @pathoozzworld453
    @pathoozzworld453 2 года назад +6

    സൈനാത്താ ingelu പൊളി 🤣🤣🤣🥰❤️🤩🤩🤩😍😍

  • @Craftitems-x3c
    @Craftitems-x3c 2 года назад +2

    ഒരു രക്ഷയും ഇല്ല സെയിനത്ത🤣🤣❤️

  • @jelsiyaashique240
    @jelsiyaashique240 2 года назад +1

    Super vedios... ഇത്പോലെ ഉള്ളവർ ഇവിടേം ഇണ്ട്. ഇതൊക്കെ അറിഞ്ഞു perform ചെയ്തിരിക്കുന്നു. സൂപ്പർ 😍😍🥰🥰🥰🥰♥♥👍👍

  • @shabnaaslam283
    @shabnaaslam283 2 года назад +3

    ൻ്റെ സൈനത്ത എന്താപ്പം ങ്ങളെ വർത്താനം ആമിനാ നോട് ആനേഷ്ണം പറയണെ😂👍🎉🎉😂

  • @madhuac8534
    @madhuac8534 2 года назад +4

    Ente sainatha ijj pwliyaan🤣🤣🤣🤣🤩

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +1

    സൈനാത്ത പൊളിയാണല്ലോ 😂😂ഫസാദിൻറെ കാര്യത്തിൽ സൈനാത്ത കൈഞ്ഞിട്ടേ ആളുണ്ടാകുള്ളൂ 🤣

  • @shamnashamsu178
    @shamnashamsu178 2 года назад +5

    ഇന്റമ്മോ ചിരിച്ചു ഒരു വഴിയായി

  • @farhanaahmed4700
    @farhanaahmed4700 2 года назад +4

    Shukoor kandam vayi odi kaanum🤣

    • @saafboi
      @saafboi  2 года назад +1

      Pinnaale oodi garbam check chythittan vittath🤣

  • @najafathimakozhikode1992
    @najafathimakozhikode1992 2 года назад +6

    "ശുകുറെ അനക് പള്ളെലയൊ"😂😂 സൈനുത്ത പൊളി 🔥🔥🤩🤩

  • @indhums3505
    @indhums3505 2 года назад +1

    Oru muyupottan😂😂😂😂😂❤️❤️❤️

  • @afisfilm236
    @afisfilm236 2 года назад

    യാദൃശ്ചികമായാണ് ഞാൻ നിങ്ങളുടെ vedio കാണുന്നെ, ഇപ്പോൾ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ്. ഇതുപോലെ ഒരു സൈനാതന്നെ എനിക്കും അറിയാം 😄😄keep going

  • @man.2058
    @man.2058 2 года назад +42

    ഭാഗ്യം ഇന്ന് ചോറ് aduppath ഇല്ല 😂

  • @shortstechy3474
    @shortstechy3474 2 года назад +5

    സൈതൻ+താത്ത=സൈനാത്താ😆🤣😂

  • @shafnashefi2473
    @shafnashefi2473 2 года назад +1

    ഇത് ആമിനാനെ കടത്തി വെട്ടുവോ😃
    super

  • @lipsyjohn8789
    @lipsyjohn8789 2 года назад +1

    സൈനാത്ത ഒരു രക്ഷയുമില്ല ❤️😂😂😂🤣🤣🤣🤣🤣

  • @youtubepremiumfamily8440
    @youtubepremiumfamily8440 2 года назад +13

    അഹിംസയില്ലാത്ത ഭാരതത്തെ ഗാന്ധിജി സ്വപ്നം കണ്ടപ്പോൾ, പള്ളേലായി നടക്കുന്ന ഒരു സമൂഹത്തെയാണ് സൈനുത്താത്ത സ്വപ്നം കണ്ടത്, ശുക്കൂറെ നെനക്ക് പള്ളേലായോ, എന്നാലും നിനക്കീ ഗതി വന്നല്ലോ🤣🤣🤣 സൈനബ താത്തായും, സാജിത താത്തായും🥰🥰🥰 നുമ്മട നാട്ടിലെ സൈനുത്ത 🥰🥰🥰😌

  • @fabivaliyedath74
    @fabivaliyedath74 2 года назад +8

    100k coming soon ❤️❤️❤️❤️

  • @priyankaprathap4345
    @priyankaprathap4345 2 года назад +1

    ഷുക്കൂറെ അനക്ക് പള്ളേലായോ😂🤣🤣🤣🤣🤣😆😆😆 ഇജ്ജാതി😂😂

  • @tunetheworld96
    @tunetheworld96 2 года назад +1

    അല്ല സൈനാത്ത ഇങ്ങൾക്ക്‌ പള്ളയിലായില്ലേ 💃💃💃💃💃💃

  • @pleiades7058
    @pleiades7058 2 года назад +7

    Lmao!.... I laughed to death😂
    New subscriber!...

  • @kunjattasafu1701
    @kunjattasafu1701 2 года назад +2

    അന്യനെ പോലും കടത്തി വെട്ടും സൈനാത്ത😂🤣🤣

  • @dhee_life
    @dhee_life 2 года назад +2

    Ayoo😂😂😂😂😂♥️♥️ അനക് peruthishtayi

  • @muhammedshaheem657
    @muhammedshaheem657 2 года назад +1

    Kurach dhivasayi sainathane kandit. Kandathil orupad santhoshayitto.

  • @hibazahra1494
    @hibazahra1494 2 года назад +3

    Aa last ketta shukoorinte avastha 😂
    Le sainatha:shukkooe ank palleelaya😂
    Le shukoor:immathiri sadhanangalayokke padakkam vach kollanam 😂😂

  • @anosh2015
    @anosh2015 2 года назад +4

    100k Congrates ❤

  • @MOONLIGHT_02002
    @MOONLIGHT_02002 Месяц назад +1

    Sainatha's expressions are too funny 😂❤

  • @fuaada7843
    @fuaada7843 2 года назад +1

    Uyyo chrch vattaaye🤣🤣🤣🤣🤣🤣🤣shukoorinod pallel aaya nn choicha sainaatha uyireee

  • @thachushaik2600
    @thachushaik2600 2 года назад +3

    Allah shukoor.. 🤣🤣🤣 shukoorree anak pallel ayooo🏃‍♀️🏃‍♀️🏃‍♀️🏃‍♀️🤣🤣🤣🤣

  • @kunjatta964
    @kunjatta964 2 года назад +6

    എന്ത് സാധനമാണ് ഈ സൈനാത്ത🤣 എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനൊക്കെ👍

  • @foodandglam4511
    @foodandglam4511 2 года назад

    😆😆😆😆... ആമിനാന്റെ കാര്യത്തിൽ തീരുമാനമായി

  • @humsafar8419
    @humsafar8419 2 года назад +2

    ഓ ന്റെ സയ്‌നാത്താ... 😂😂😂

  • @thathuworld781
    @thathuworld781 2 года назад +9

    സൈനത്താത്ത ഇഷ്ടം 🥰😍

  • @soudag.a7802
    @soudag.a7802 2 года назад +49

    ശുകൂർ പള്ളേല് ആയെന്ന് 🤣🤣🤣🤣മലപ്പുറം ആണുങ്ങൾക്കും പല്ല്ലേൽ ആകുമോ 🤣🤣 അത് കൊണ്ട് ആണോ അവിടെ ജന സംഖ്യ കൂടിയത് 😂

  • @shameenakiliyadath358
    @shameenakiliyadath358 2 года назад +2

    സൈനത്താ നിങ്ങൾ വിഷമിക്കണ്ടാ ആമിനക്ക് പള്ളീൽ ആയിട്ടോ 😂😂😂

  • @fidhamoideen431
    @fidhamoideen431 2 года назад +1

    Nttee ponnoooo.... Sirich oru vazhikkaaaayyi😹😹😹😹

  • @faslaanz8285
    @faslaanz8285 2 года назад +3

    ഒന്നും പറയാനില്ല bro.. Al പൊളി🤣🤣
    ലെ സൈനത്ത :ഷുക്കൂറേ അനക് പള്ളേലായോ..?
    ഷുക്കൂർ :ഈ തള്ളക്ക് ഇത് എന്തിന്റെ കേടാ..??

  • @equalitrism5837
    @equalitrism5837 2 года назад +11

    Bro why you delete that feminist video, but it was nice😍

  • @shazusvlog7109
    @shazusvlog7109 2 года назад

    Shukoore എനിക്ക് പള്ളയിൽ ആയോ... 😂😂😂🔥🔥🔥സൈനത്ത ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @sreeshanth7666
    @sreeshanth7666 2 года назад

    Expression polichu onnum parayarilla njan aattavum kooduthal kaanunnathu evarde videos aanu kandathu thanne veendum kaanum eniyum puthiya episode pradeeshikunnu

  • @fidha0
    @fidha0 2 года назад +3

    Ayn ankk ndh paniyaalle ante pani poyilee....😂😂😂 Alloh chirch oru vazhikk aaayii

  • @yedunathp931
    @yedunathp931 2 года назад +4

    shukkoore ank pallelayo😂😂😂😂

  • @Darulikhlas513
    @Darulikhlas513 5 месяцев назад +2

    Ya allah 2 year kazhinju nokunna njan😂 🤣16vayasulla kuttiyodu paalle ayille😂

  • @SreeBadrah
    @SreeBadrah 2 года назад

    ആമിനാക്ക് കിട്ടിയത് ഒരു പൊട്ടനെ 🤣🤣🤣സൈനത്ത ബല്ലാത്ത സാധനം 😄😄

  • @tintujayesh6472
    @tintujayesh6472 2 года назад +3

    Poli 😅😅😅

  • @gearhead7467
    @gearhead7467 2 года назад +3

    Road to 100k 🎉

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 года назад

    സൈനത്താന്റെ വോയിസ്‌ ന് എന്ത് പറ്റി. ജലദോഷം ഉണ്ടോ.. വീഡിയോ അടിപൊളി 🌹🌹

  • @adnazentertainments7195
    @adnazentertainments7195 2 года назад +2

    എന്റെ പൊന്നോ പൊളിച്ചു 😂😂😂👌👌👌

  • @fathimalaiba7778
    @fathimalaiba7778 2 года назад +3

    🤣🤣🤣 polii...

  • @reelsoli499
    @reelsoli499 2 года назад +4

    ഷുക്കൂർ ന് പള്ളെൽ ആയോ എന്ന് ചോയിച്ച സൈനാത്ത🤣

  • @kitcat7305
    @kitcat7305 2 года назад +1

    Ikkantte ella videosum poliyann🤣🤣

  • @muhammedsalih3877
    @muhammedsalih3877 2 года назад +2

    Sainaatha poli aanu ore samayam nanmayum kuttavum parayayunna aalanu🙄🙄😆😆
    Facial expressions um dialoguesum Ellam poli aanu😄😉

  • @________7819
    @________7819 2 года назад +3

    1st coment😌❤️