അവിഹിതം ഉണ്ണി

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 559

  • @captainunderpants80
    @captainunderpants80 3 года назад +690

    ഏത് റോളും ഒരു മടിയും ഇല്ലതെ ചെയ്യുന്ന ലക്ഷ്മി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @aswathyj4141
    @aswathyj4141 3 года назад +696

    നല്ല message....
    മറ്റുള്ളവരെ നന്നാക്കാൻ എല്ലാവർക്കും ഭയങ്കര ഉഷാർ ആണ്. സ്വന്തം ജീവിതത്തിൽ മാത്രം ഒന്നും ബാധകം അല്ല......
    നാട്ടുകാരുടെ വാക്കും കേട്ട് അവരെ തൃപ്തിപെടുത്താൻ പോയാൽ നമ്മുക്ക് മാത്രമേ നഷ്ടം ഉണ്ടാകു.
    Gud one. Really liked it.. ❤️❤️❤️😍

    • @shabeer4774
      @shabeer4774 3 года назад +9

      പക്ഷേ പറഞ്ഞു തരുന്നവർ wife നെ protect ചെയ്യാൻ അല്ലായിരിക്കും ഇതിൽ ഭാര്യയും ഭർത്താവും ആകാതിരുന്നത്

    • @Jo-cf4rb
      @Jo-cf4rb 3 года назад +1

      True

    • @ammuajesh399
      @ammuajesh399 3 года назад +2

      സത്യം

    • @jinanvallikkapatta6260
      @jinanvallikkapatta6260 3 года назад +1

      Sathyam...

    • @desire.determine.dedicate
      @desire.determine.dedicate 3 года назад +2

      @@shabeer4774 കെട്ടിപ്പിടിക്കാതിരക്കാൻ.ഇവർ അടിപൊളിയാ

  • @mahin9331
    @mahin9331 3 года назад +174

    കുറെ സംസ്കാര അമ്മാവാൻ മാർക്കും,നാട്ടുകാർക്കും കൊടുക്കാനുള്ള നല്ല msg

  • @himachinnu6653
    @himachinnu6653 3 года назад +78

    പൊളിച്ചു ഇന്നത്തെ കാലഘട്ടത്തിന് പറ്റിയ തീം
    ഇതിലും സിമ്പിൾ ആയി ഇത് പറയാൻ പറ്റില്ല അടിപൊളി

  • @abhi67raj6
    @abhi67raj6 3 года назад +30

    എനിക്ക് ഭയങ്കര istham ആണ് ഇവരുടെ comedy ഉം സംസാരവും 💐. ചേച്ചി ആണ് മെയിൻ താരം , സിനിമയിൽ chance കിട്ടട്ടെ 💐

  • @balurajendran781
    @balurajendran781 3 года назад +12

    ഒരു രക്ഷയും ഇല്ല...പൊളി ഐറ്റം തന്നെ...ലാസ്റ്റ് പറഞ്ഞ..നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ.ആ സീൻ..🤣ചിരിച്ചു ഒരു വഴി ആയി.. ഓർത്തു ചിരിക്കുവാ..😂😂🤣🤣

  • @diya7571
    @diya7571 3 года назад +56

    എനിക്ക് ചങ്കടൊന്ന് ഇല്ല എന്നാലും ചെറിയൊരു ബെസ്‌മം 🤣🤣🤣🤣🤣🤣🤣 എന്റെ പൊന്നോ പൊളിച്ചു രണ്ട് ടീമും കൂടി ❤❤❤❤❤❤

  • @Linsonmathews
    @Linsonmathews 3 года назад +131

    ഇവരെല്ലാം ചേർന്നാൽ...
    ചിരിയുടെ പൊടിപൂരം തന്നെ 🔥🔥🔥
    Happy Christmas ✨️✨️✨️

  • @moncy1578
    @moncy1578 3 года назад +370

    സഞ്ജു ലക്ഷ്മി ❤ നിഖിൽ ലെന അടിപൊളി.... Happy ക്രിസ്മസ്..... ❤❤❤👍😄😄😄😄😄

  • @statusworld5621
    @statusworld5621 3 года назад +22

    സത്യം പറഞ്ഞാൽ പലരുടെയും ഉള്ളിൽ ഉള്ള കാഴ്ചപ്പാട് ആണ് ഇതൊക്ക.
    'നമ്മുടെ സംസ്‍കാരത്തിനു ചേർന്നതല്ല ഇതൊന്നും ' ഈ ഒരു ഡയലോഗ് കൂടി ആയാൽ പിന്നെ ഓക്കേ ആയി... 😏😏😏
    ന്തയാലും നിങ്ങള് പൊളി ആണ് ട്ടോ. എല്ലാരും തകർത്തു 🥰🥰🥰🥰🥰

  • @aamizarthub
    @aamizarthub 3 года назад +23

    Actually aa kettipidikkunna seen ullath kondalle randu pereyum change cheithath😂😂😂

  • @lakshmisuresh1813
    @lakshmisuresh1813 3 года назад +230

    ചിരിക്കാനും ഒപ്പം ചിന്തിപ്പിക്കാനും കഴിയുന്ന സമകാലിക പ്രസക്തിയുള്ള content videos ആണ് നിങ്ങളുടേത് . Hats off you , Sanju Lakshmi & Nikhil Lena ..Happy Christmas ✨❤️

  • @ancys.r1420
    @ancys.r1420 3 года назад +6

    അടിപൊളി 👍👍👍👍 എന്നാലും സഞ്ജു ചേട്ട ആരോടും ഇങ്ങനെ ഒന്നും ചെയ്യരുത് 😂😂😂😂😂. Full team polichu🤩🤩🤩🤩🤩🤩

  • @subiz_world
    @subiz_world 3 года назад +60

    Real factor is that Unni is soo hard working....😎😎

  • @remyakp1519
    @remyakp1519 3 года назад +27

    പൊന്നടാ ഹുവേ കേൾക്കാൻ ഒരു സുഖം 😄

    • @Hyder-e2t
      @Hyder-e2t 3 года назад

      ruclips.net/video/9AcMcNV-YEY/видео.html🤣😂

  • @akku_tuhe2088
    @akku_tuhe2088 Год назад +2

    സത്യം. വീട്ടിൽ പശു ഉണ്ടായിരുന്നപ്പോൾ വീട് പൂട്ടി എങ്ങോട്ട് പോവാൻ പട്ടില്ലരുന്ന്.

  • @vishnubijukrishna3687
    @vishnubijukrishna3687 3 года назад +14

    Mohit vanntitilla avente aniyan
    Rohit vannitunnde 😂🤣😋🤘😘

  • @parvathyms8575
    @parvathyms8575 3 года назад +7

    Swarnam illenkil entha vidyabhyasam undallooo🥰🥰🥰🥰🥰😍😍😍😍😍

  • @Bibinz_Local_vlogger
    @Bibinz_Local_vlogger 3 года назад +1

    എങ്ങനെ സാധിക്കുന്നെടേയ് ❤... അന്ന് പറഞ്ഞത് തന്നെ ഞാൻ ഇപ്പോഴും പറയുന്നു... തകർത്തു, പ്വോളിച്ചു.... കണ്ടുതുടങ്ങിയാൽ ഇടയ്ക് വെച്ച് ആരും നിർത്തിപോകില്ല 👍👍

  • @riyasriyasn1186
    @riyasriyasn1186 3 года назад +6

    Adipwoli.... 👌oro episodinum waiting ആണ്... Ningade oro condentum spr aa.... 👍🏻

  • @arshadarshu141
    @arshadarshu141 3 года назад +7

    മക്കളേ ഇങ്ങള് പൊളിയാ...
    സൂപ്പർ അടിപൊളി.....

  • @ruchi5272
    @ruchi5272 3 года назад +28

    Enduvaayithu 😂
    Adipoli video sanju and lakshmi polichu kidukki
    Sanju and lekshmi happy Xmas ❤️

    • @Hyder-e2t
      @Hyder-e2t 3 года назад

      ruclips.net/video/9AcMcNV-YEY/видео.html🤣😂

  • @divyamol7213
    @divyamol7213 3 года назад +8

    Sanju chetanteyum Lakshm chehiyedum katta fanaa njn❤️❤️😘😘

  • @sethuraveendran1278
    @sethuraveendran1278 3 года назад +2

    നിഖിലേട്ടൻ ലാസ്റ്റ് എക്സ്പ്രഷൻ പൊളി 🤣🤣🤣

  • @shafchannel3715
    @shafchannel3715 2 года назад

    എന്താ പൊളി പൊളി ഇതൊക്കെയാണ് കണ്ടൻ്റ് .. എന്തൊരു മനോഹരമായിട്ടാ അഭിനയിച്ചിട്ടുള്ളത് ..

  • @diya7571
    @diya7571 3 года назад +4

    ഈ കല്യാണത്തിന് വന്നിലേൽ എന്താ അടുത്ത കല്യാണത്തിന് ഉറപ്പായും വരും 🤣🤣🤣🤣🤣🤣
    " എന്താ വേണ്ടത് :മൊയ്തോ
    മൊഞ്ചിതോ 🤣🤣🤣അങ്ങനെയാ പറയുന്നത് മൊഞ്ചിതോ "

  • @chinchumaneesh1498
    @chinchumaneesh1498 3 года назад +7

    Varkalae vannarunno❤ ayo miss ayi poyallow ningalle kanan patttiyila🥰 enthayallum happy x mas terms 😍😍😍

  • @girijamd6496
    @girijamd6496 3 года назад +5

    മറ്റുള്ളവരുടെ അഭിപ്രായങ്ങൾക് വലിയ വില കൊടുത്തു ജീവിതം കുട്ടിചോറാകകുനന ഒരുപാട് മൂഢൻമാർ ഉണ്ട് വെറും മരമണഠൻമാർ അവർക്ക് ഇതൊരു പാഠമാണ് ഹഹഹ🤭😄😃😁🤣🤣🤣👏

  • @sandeeps1967
    @sandeeps1967 3 года назад +141

    സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി ഒരു hii തരാമോ.ഞാൻ നിങ്ങളുടെ വലിയ fan ആണ് 💯❣️

  • @Shabanasalim6816
    @Shabanasalim6816 3 года назад +2

    I am your biggggg fan 😇Super😂😂😂 chirichu chavum 🤣🤣🤣😂😂

  • @angelmathew9572
    @angelmathew9572 3 года назад +38

    Dear ലക്ഷ്മി ചേച്ചി and സഞ്ജു ചേട്ടാ wish u very ഹാപ്പി x mas and advance ഹാപ്പി new year⛄️⛄️⛄️⛄️⛄️🥳🥳..and whole ടീം members 🥳🥳🥳🥳

  • @rosemilanvlogs
    @rosemilanvlogs 2 года назад +4

    പാഷാണത്തിലെ കൃമി 🤣🤣🤣

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 года назад

    ഒരു രക്ഷയും ഇല്ല...

  • @amigo78
    @amigo78 3 года назад

    എല്ലാവരും super aanu🥰.... Ennalum chechikku oru nalla റോൾ സിനിമയിൽ കിട്ടട്ടെ എന്ന് ആഗ്രഹം ഉണ്ട്... എല്ലാവർക്കും 😘😘😘😘

  • @saniyasunny1212
    @saniyasunny1212 3 года назад +1

    Lena chechii Lakshmy chechii randu perudeyum costume supper ❤😍😘 pnn nikhil chettan sanju chettan polii 😘 acting allavarudeyum kollam 😍😍❤

  • @shaufalsha4974
    @shaufalsha4974 3 года назад +7

    Good work 👍 friends
    Performing expression, comedy 👌

  • @kavyasooraj7821
    @kavyasooraj7821 3 года назад +6

    🤣 Super.... E unniyepole kureyennangal elladathum kanum😆

    • @Hyder-e2t
      @Hyder-e2t 3 года назад +1

      ruclips.net/video/9AcMcNV-YEY/видео.html🤣😂

  • @yamunamu7616
    @yamunamu7616 3 года назад +10

    Happy Christmas
    Sanju chetan and lakshmi chechi🔥

  • @revuzzcreationz2552
    @revuzzcreationz2552 3 года назад +1

    Unnide thalakkitu orennam koduckenam pwoli sanju chetta lakshmi chechy love you😘😘

  • @muthusvlog2579
    @muthusvlog2579 3 года назад +3

    Nan chechiryum chettanteyum വലിയ fan ആണ് sathiyam🙏 enik oru hai tharumo nan nigaluda ella videosum nan kanarund 🥰🥰🥰🥰🥰🥰🥰🥰

  • @UNKNOWN-hl5ty
    @UNKNOWN-hl5ty 2 года назад +5

    Equality kaanikkan vendi ഭാര്യ മാർക്ക്‌
    റോൾ മാറ്റി കൊടുക്കേണ്ടി വന്നു അല്ലെ 😁😁😁🤭

  • @SS-zu9fk
    @SS-zu9fk 2 года назад +9

    Actually , very nicely they are bringing a change in the society by bringing out the cheap mentality what our societies have. Love this way of sensibility doing this and bringing smiles along the way. Kudos ❤️

  • @athira6409
    @athira6409 3 года назад +30

    ❤❤❤❤👍👍Happy Christmas, and New Year, Sanju and Lekshmi, Nikhil and Lena

  • @dersanamathew6086
    @dersanamathew6086 3 года назад +1

    നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് ഞാൻ... എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട്... നടടക്കില്ലേലും ആഗ്രഹിക്കാല്ലോ

  • @SreeBadrah
    @SreeBadrah 3 года назад

    ഹഹഹഹഹഹ... Niki lena.... സഞ്ജു laksmi 😂😂😂last ഡയലോഗ് 😂😂😂

  • @Sh_96_s
    @Sh_96_s 3 года назад +5

    Happy Xmas Sanju chetta and Lakshmi chechii Nikhilettaa Lena chechii 🎅🎅❤️❤️

  • @sahla.asahla6480
    @sahla.asahla6480 3 года назад +1

    Aa last dialogue super nammaleyonnum aarkkum vendallo😂👍

  • @njitha8598
    @njitha8598 3 года назад +6

    Nalla theme... Nice dear💕💕💕💕💕

  • @msvibes3316
    @msvibes3316 3 года назад +4

    One of the best. Best sarcastic one .loved it.
    Wish to have more videos.👍👍👍👍👍
    Go ahead,sanju and Lakshmi.

  • @lalulaluz7334
    @lalulaluz7334 2 года назад +1

    Aaha ellavarum undallo polichuu guyzzz🥰🥰🥰

  • @anaghap.s_anu
    @anaghap.s_anu 3 года назад +5

    Oru rakshayilla adipoli 😂😂😂😂😂🤣🤣🤣

  • @shebaamonachan9568
    @shebaamonachan9568 3 года назад +6

    🤩😂.. Poli.. Merry Christmas

  • @muhzisafeervlogz4186
    @muhzisafeervlogz4186 3 года назад +14

    Ipothe kalagattathil kodukenda oru content comedy vdo🤞

  • @neenaprasad4281
    @neenaprasad4281 3 года назад +2

    അത് എന്തായാലും പൊളിച്ചു, മറ്റുള്ളവർ പറയുന്നത് പോലെ ജീവിച്ചാൽ ഇതല്ല ഇതിനപ്പുറം വരും

  • @bijurenjini8122
    @bijurenjini8122 3 года назад +1

    Ente fav couple sanju and lakshmi
    Merry Christmas dears

  • @poppinsyummy7510
    @poppinsyummy7510 3 года назад +6

    Ningha poli couples aanu🥰

  • @ammujoby152
    @ammujoby152 3 года назад +12

    150 k subscribers congratulations 🎊 👏 💐 🥳

  • @Adila2652
    @Adila2652 3 года назад +3

    Adipoli video chirichu maduthu😂💕

  • @Indian-qy7ez
    @Indian-qy7ez 2 года назад +1

    നിങ്ങള് പൊളിയാണെട്ടോ... 👍👍😂

  • @karuzzz_entertainments_6229
    @karuzzz_entertainments_6229 3 года назад +8

    Superrrr.........😁❤️🙉😂🤣👍👌

  • @srees1689
    @srees1689 3 года назад

    9:48 😅 nammale onnum arkum vendaaloo 😂😂😂

  • @sonaraju1763
    @sonaraju1763 3 года назад +5

    Christmas ayitt onnum vannillallo enn vijarikernn 🤩🤩 merry Christmas 🌲🌲🌲🌲

  • @meeghal697
    @meeghal697 3 года назад +3

    Merry Christmas and happy new year chetta chechi

  • @joshbeats2020
    @joshbeats2020 3 года назад +5

    ചാർമോം ചാർമോം 😂😂😂

  • @Najuujhh123
    @Najuujhh123 3 года назад +4

    Enikk oru hai tharuaa ❤

  • @rashidarashi336
    @rashidarashi336 3 года назад +1

    E family പൊളി ആണ്. E ടീം work

  • @mayaparvathy6926
    @mayaparvathy6926 3 года назад +2

    Sanju chettanum lakshmi chechium polichu ❤️❤️❤️❤️

    • @Hyder-e2t
      @Hyder-e2t 3 года назад

      ruclips.net/video/9AcMcNV-YEY/видео.html🤣😂

    • @mayaparvathy6926
      @mayaparvathy6926 3 года назад

      @@Hyder-e2t😂🤣 enthonne ethra kinikan

  • @rjjj8796
    @rjjj8796 3 года назад +4

    അടിപൊളി 😃👍👍👍

  • @sanmayasr3237
    @sanmayasr3237 3 года назад +8

    Advance merry christmas🎄 sanju chetta lakshmi chechi

  • @yakshypages
    @yakshypages 3 года назад +3

    Topic well conveyed.. Awsome wrk ❤

  • @worldofneeshma5107
    @worldofneeshma5107 3 года назад +87

    Good content and natural perfomance. പക്ഷേ ഒരു കാര്യം, എല്ലാ വീഡിയോസിലും കപ്പിളാകുന്ന നിങ്ങൾ ഈ വീഡിയോയിൽ മാത്രം എന്ത് കൊണ്ട് ആയില്ല ?! അടുത്ത് ഇടപെഴുകേണ്ട ഭാഗം ഉള്ളത് കൊണ്ടല്ലേ? അപ്പോൾ നിങ്ങളും പറഞ്ഞുവെയ്ക്കുന്നത് ഇതൊക്കെ തന്നെയല്ലേ .
    Am literally like and laughed to ur videos except this💕. Keep going Drs 🙂❤️
    Merry Christmas 🎄☃️

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 3 года назад +7

      ഗൊച്ചു ഗള്ളി.... കണ്ടുപിടിച്ചു കളഞ്ഞല്ലോ 🤣🤣🤣🤣🤣🤣

    • @DAKSHINA4pscupdates
      @DAKSHINA4pscupdates 3 года назад

      @@nitheeshkumar.rnitheeshkum8182 Hi nitheesh chetAAA 🕊️

    • @sandy-hk5id
      @sandy-hk5id 3 года назад

      എന്തുവാ പറയുന്നേ... ഒന്നും മനസ്സിലാകുന്നില്ല 🤔

    • @worldofneeshma5107
      @worldofneeshma5107 3 года назад +2

      @@nitheeshkumar.rnitheeshkum8182 i just felt it

    • @vna7491
      @vna7491 3 года назад +2

      സെയിം കാര്യം എനിക്കും തോന്നിയിരുന്നു

  • @ushmaudayabhanu
    @ushmaudayabhanu 3 года назад +3

    Niggalu family ore vibe aattaa…..sooperrrr ❤️❤️❤️👍✌️✌️🥳🥳🥳

  • @MusicLover-j5o
    @MusicLover-j5o 3 года назад +3

    Ellarum polichu 😂

  • @gopikavava989
    @gopikavava989 3 года назад +5

    nigal ellavarum ore poli aanu 💖💝💕😘😍

    • @Hyder-e2t
      @Hyder-e2t 3 года назад

      ruclips.net/video/9AcMcNV-YEY/видео.html🤣😂

  • @ameyakrishna3541
    @ameyakrishna3541 3 года назад +1

    Njan sanju chettane neril kandittund.ambalathil vech. Video super ❤️

  • @mayaparvathy6926
    @mayaparvathy6926 3 года назад +3

    Sanju chettan ,lakshmi chechi & molutty happy chirstmas ❤️❤️❤️

  • @sjvlogs392
    @sjvlogs392 3 года назад

    ഡയറി കുറുപ്പിനെക്കാൾ super ആയി 😄😄

  • @nsvlogs1911
    @nsvlogs1911 2 года назад

    ചേച്ചിടെ സംസാരം ഒരുപാട് eshtama

  • @manjushamanjusha3209
    @manjushamanjusha3209 3 года назад +3

    5:54,9:48 😂🔥

  • @thasnianeer7887
    @thasnianeer7887 3 года назад +2

    പൊളിച്ചു മക്കളെ.. 🥳🥳🥳

  • @shanthikampilli3724
    @shanthikampilli3724 3 года назад +2

    ഇതാണ് സമൂഹം.. കലക്കി

  • @കൃഷ്ണM
    @കൃഷ്ണM 3 года назад +5

    അടിപൊളി 🤣🤣🤣👍

    • @Hyder-e2t
      @Hyder-e2t 3 года назад

      ruclips.net/video/9AcMcNV-YEY/видео.html🤣😂

  • @anjanap8779
    @anjanap8779 3 года назад +2

    Gud message... 👍

  • @priyankak4066
    @priyankak4066 3 года назад

    Society eandhanenn correct aayt kaanichu thannu .. super ann

  • @A_K_H_I_L__
    @A_K_H_I_L__ 3 года назад +52

    Happy Christmas 🎄🎄 sanju bro & Lekshmi chechiii 🎉🎉

  • @afnan6065
    @afnan6065 3 года назад +3

    Happy Christmas🥳🥳pwolich

  • @rida7041
    @rida7041 3 года назад +4

    Happy Christmas sanju chetta lakshmy chechi 💜✨️

  • @sruthi4531
    @sruthi4531 3 года назад

    Nammale onnu arkkum vendallooo🤭🤭😁😁😁😁

  • @midha1351
    @midha1351 3 года назад

    ചേച്ചിക്ക് sleeveless അടിപൊളി ആയിട്ടുണ്ട് 👌

  • @littlegrasshopper5895
    @littlegrasshopper5895 3 года назад +2

    Hi lashkmi chechi sanju chetta Merry chirtmas dear 🥳

  • @sanha872
    @sanha872 3 года назад +3

    I like your videos 😍

    • @sanjuandlakshmy3952
      @sanjuandlakshmy3952 3 года назад +1

      ❤🥰❤🥰🥰❤🥰❤🥰❤

    • @sanha872
      @sanha872 3 года назад +1

      @@sanjuandlakshmy3952 enikkoru Christmas wish theruoo😊

  • @anjanaanair7624
    @anjanaanair7624 2 года назад +1

    അടിപൊളി എപ്പിസോഡ് 🥰😘

  • @dileepv6347
    @dileepv6347 3 года назад +4

    Good theme and nice presentation.

  • @aryavishnu3696
    @aryavishnu3696 Год назад

    Adipowli 👍😁😁😁😁😁

  • @Lekshmi-8
    @Lekshmi-8 2 года назад

    Lekshmi chechi poliya🥰🥰

  • @thirdeye329
    @thirdeye329 2 года назад

    അവിഹിതം ഉണ്ണി കല്ലിയാണത്തിനു പോകാത്തത് നന്നായി അല്ലെങ്കിൽ അവിടെ നിന്നെ കലക്കി വിട്ടേനെ 😂😂😂😂

  • @user-ux8le6si3e
    @user-ux8le6si3e 3 года назад +2

    Advanced merry X'mas sanju chetta, Lakshmi chechi & nikhil chetta lena chechi

  • @sandramohandas1732
    @sandramohandas1732 3 года назад +3

    Epo engane erikanu😂😂😂😂

  • @neenusajith8763
    @neenusajith8763 3 года назад

    Sanju chettan lekshmi super 😘😘😘😘😘😘😘😘😘😘😘😘

    • @Hyder-e2t
      @Hyder-e2t 3 года назад

      ruclips.net/video/9AcMcNV-YEY/видео.html🤣

  • @RedSoulZ
    @RedSoulZ 3 года назад +1

    Mattullavark vendi jeevikkarud, good msg