ചേച്ചിയമ്മ 💞💞💞

Поделиться
HTML-код
  • Опубликовано: 14 янв 2025
  • ചേട്ടന്റെയും ചേട്ടത്തിയമ്മയുടെയും ജീവിതം കണ്ടു പഠിക്കാൻ വന്ന... പിഞ്ചു ബാലന്റെ ഞെട്ടിപ്പിക്കുന്ന കഥ 😂😂

Комментарии • 1,1 тыс.

  • @darsanaravi8179
    @darsanaravi8179 2 года назад +374

    അമ്പോ അവസാനം twist പൊളിച്ച്.🥰ഒരു രക്ഷയും ഇല്ല.🥰പറയാതിരിക്കാൻ വയ്യ ലക്ഷ്മി ചേച്ചിയുടെ ഡാൻസ് അരെ വാ തകർത്തു
    സൂപ്പർ സൂപ്പർ സൂപ്പർ❤️❤️❤️❤️❤️

  • @lakshmisuresh1813
    @lakshmisuresh1813 2 года назад +142

    അവസാനത്തെ അധ്യായം തനിസ്വഭാവം കലക്കി 😂😂🤩
    ഒരേ toothbrush ഉപയോഗിച്ചുകൊണ്ടുള്ള Equality at its peak 🔥🤣

  • @diya7571
    @diya7571 2 года назад +75

    എന്റെ പൊന്നോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 🤣🤣🤣🤣
    എന്തുവാ ഇത് എങ്ങനെ ഒപ്പിക്കുന്നു ❤❤❤❤

  • @JO_es4
    @JO_es4 2 года назад +681

    Unexpected ട്വിസ്റ്റാണ് നിങ്ങളുടെ മെയിൻ...😂😂🔥

  • @athira6409
    @athira6409 2 года назад +357

    😂😂 വീണ്ടും ചിരിപ്പിക്കാൻ അവരെത്തി മക്കളെ, ചിരിച്ചു ഒരു വഴിയായി, Lechuma polichu 😄😄😄

  • @gennu3919
    @gennu3919 2 года назад +52

    Chechiyamma pwoli
    കേറിങ്ങും
    എക്വാളിറ്റിയും പ്വോളിച്ചു
    മിറാക്കിൾ ചിരിച്ചു ചത്തു 😂😂😂😂
    ക്ലൈമാക്സ്‌ 🤣🤣🤣

  • @reshmaaneesh3110
    @reshmaaneesh3110 2 года назад +34

    Climax പൊളിച്ചു.. ഒരു രക്ഷയും ഇല്ല.. അടിപൊളി... Super...

  • @ananthapadmanabhankr4483
    @ananthapadmanabhankr4483 2 года назад +17

    ലക്ഷ്മിനേ കൊണ്ട് കറങ്ങുന്ന സഞ്ജു അണ്ണന് ശരിക്കും ചിരി വന്നത് കണ്ടവരുണ്ടോ...... Cute🥰

  • @nishakalesh9555
    @nishakalesh9555 2 года назад +2

    എന്റീശ്വരാ എന്തുവായിത്.സൂപ്പർ ചിരിച്ചു മടുത്തു.സഞ്ചുച്ചേട്ടാ,ലക്ഷ്മി ചേച്ചി ടൈമിംഗ് പൊളി.

  • @aswathybinu9025
    @aswathybinu9025 2 года назад +236

    സൂപ്പർ
    ചിരിപ്പിക്കാൻ വേണ്ടി മാത്രം വരുന്നവരെ.....
    Love you Sanju & Lakshmi

  • @Herrzz__
    @Herrzz__ 2 года назад +84

    നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദവും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയതാണ് ❤❤

  • @archanamanoj6729
    @archanamanoj6729 2 года назад +17

    Equality 2.0 polich 😂😂🔥🔥
    Sanju chetanum lakshmi chechiyum kalakkii 💥💥❤️❤️❤️

  • @anakha__.__
    @anakha__.__ 2 года назад +15

    നിങ്ങൾ ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴി ആയി ❣️ ❣️❣️ climax പൊളി

  • @jerinjohn786
    @jerinjohn786 2 года назад +31

    നിങ്ങൾ പൊളി ആണ് കേട്ടോ..നിങ്ങളുടെ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു മടുത്തു..പെട്ടെന്ന് തന്നെ 1 million അടിക്കട്ടെ☺️

  • @geethumolp8697
    @geethumolp8697 2 года назад

    ലാസ്റ്റത്തെ ട്വീസ്റ്റ് പൊളിച്ചു.,........
    നിങ്ങൾ വേറെ ലെവൽ ആണേ......
    🙏🙏👍👍👍👍♥♥♥👌👌👌👌👌

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +206

    കണ്ണിമാങ്ങാ പറിക്കുന്ന മൽസ്യകന്യക... 😆😆🤩

  • @rahmathmajeed1982
    @rahmathmajeed1982 2 года назад +2

    ക്ലൈമാക്സ് സൂപ്പർ സഞ്ജു ലക്ഷ്മി പൊളിച്ചു👌👏👏👏👏❤️❤️❤️❤️

  • @sherinphilipose434
    @sherinphilipose434 2 года назад +7

    ഇവരുടെ ചിന്തകളും ആശയങ്ങളും ഭാവനയും വാക്കുകൾക്ക് അതീതം.
    Uffff ഒന്നും പറയാൻ ഇല്ല.
    മരണ മാസ്സ് ഐറ്റം.
    ചിരിച്ച് ഒരു വഴി ആയി.
    💚❤️❤️🤍💜💙🤎❤️❤️💚

  • @possessivegrl7368
    @possessivegrl7368 2 года назад +2

    Lekshmi chechide dance aree wahhhhh😂😂last vanna pullikkarathidey perentha,enik bhayankara ishtava,spr actng,ellrm pwolich ,,climx💥💥💥💥

  • @lifegalleryfl3569
    @lifegalleryfl3569 2 года назад +14

    നിങ്ങടെ വീഡിയോസ് എല്ലാം അടിപൊളി ആണ് ഞാൻ ഭയങ്കര fan aane expecting more varieties of videos 🎥 from you 💖. Guys and keep trending for as many days that u guys wish

    • @thomasjohn1984
      @thomasjohn1984 2 года назад +1

      ruclips.net/video/hIQCjErmiQ8/видео.html

  • @fathimanadira9086
    @fathimanadira9086 2 года назад +2

    ന്റെ പൊന്നോ ക്ലൈമാക്സ്‌ പൊളിച്ചു 👌👌😍😍. ലക്ഷ്മി ചേച്ചിയുടെ ഡാൻസ് അടിപൊളി ആയിരുന്നു ട്ടോ 😊😊😊😊😊. ഒത്തിരി ഇഷ്ടം ❤️❤️❤️

  • @ammuajesh399
    @ammuajesh399 2 года назад +8

    അല്ലേലും ഇങ്ങള് പൊളിയാ ❤️❤️❤️😘😘ഒത്തിരി സ്നേഹം ☺️

  • @RajeshKumar-hu5bu
    @RajeshKumar-hu5bu 2 года назад +20

    Lakshmi ചേച്ചിയുടെ dance super

  • @Sabariiiiiiiiii._
    @Sabariiiiiiiiii._ 2 года назад +24

    ചേച്ചിയുടെ ഡാൻസ് പൊളി 🥰😅😅😅😅

  • @jayankingini9466
    @jayankingini9466 2 года назад

    Ente lekshmiiiiiiiii.........enthuvaaayithhhhhh.........😘😘😘😘💞💞💞polichuuuu super randalum.....

  • @varghesethomasm919
    @varghesethomasm919 2 года назад +7

    പല്ലു തേക്കാൻ ഒരു ബ്രഷ്.... പിന്നെ രണ്ടുടെ പല്ലിൽ കാണിക്കുന്ന artwork പൊളിച്ചു 👏👏👏👏👏👏

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад

    എന്റെ ആ നൃത്തം അതി മാരകം
    സഞ്ജുവിന്റെ ലാസ്റ്റ് ഡയലോഗ് കിടു
    സൂപ്പർ

  • @devikamc9130
    @devikamc9130 2 года назад +5

    നീ പെണ്ണിന്റെ കണ്ണീര് ഇതുവരെയും തീർന്നില്ലേ. ഞാൻ ജനിച്ചപ്പോൾ തുടങ്ങിയ കരച്ചിലാണ് 👍👍😆😆

  • @prasadctRam
    @prasadctRam 2 года назад +1

    Sanjuvinte performance um lakshmiyide dance timingum 👌👌👌👌.pinney paarukkutti entry kaakki.padikkan vannayal poli ❤️❤️❤️❤️

  • @aky7567
    @aky7567 2 года назад +16

    😄😄😄😄 എനിക്ക് വയ്യ🙏🏻😄🎊🎊🎊 പൊളിച്ചു ✨️❤️❤️❤️❤️❤️❤️

  • @shahabanathsajeevan5473
    @shahabanathsajeevan5473 2 года назад +1

    Super chechi..... Twist adipoli.... 🥰🥰🥰 chechi nigalude sthalam evidaa.?... Enthuvayithu..... Eniku orupadu ishtapettu....

  • @devanarayanan.p4867
    @devanarayanan.p4867 2 года назад +53

    ഇത് ഞാൻ ഇന്നലെ FB ഇൽ കണ്ടായിരുന്നു 😍💕. സഞ്ജു ചേട്ടൻ, ലക്ഷ്മി ചേച്ചി, അജിൻ ചേട്ടൻ, പാർവതി ചേച്ചി വേറെ ലെവൽ acting ❤❤.

  • @ancys.r1420
    @ancys.r1420 2 года назад +1

    അടിപൊളി 😁😁😁😁😁, ഒരു രക്ഷയും ഇല്ല പൊളിച്ചു 🥰🥰🥰🥰❤❤❤❤❤❤. ലക്ഷ്മി ചേച്ചി ഡാൻസ് തകർത്തു, 💖💖💖💖💖🥳🥳🥳🥳🥳🥳. ചേച്ചിയുടെ dress supper✨️✨️✨️✨️✨️✨️🤗🤗🤗🤗🤗. സഞ്ജു ചേട്ടന്റെ അഭിനയം അടിപൊളി, ആ മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നത് കണ്ടോ 🤪🤪🤪🤪

  • @prasannakumarmr1533
    @prasannakumarmr1533 2 года назад +3

    രണ്ടുപേരെ ഇന്നത്തെ അഭിനയം സൂപ്പർ അടിപൊളി

  • @wonderworld252
    @wonderworld252 2 года назад

    Njan ningalude valiya oru fan anu....... Ningalude Ella videosum kandittundu , chilathu 2-3 times kanum....... 💜

  • @jobyjohn3080
    @jobyjohn3080 2 года назад +10

    ലക്ഷ്മി ചേച്ചിയുടെ ഡാൻസ് പൊളി 🤣

  • @elbyvarghese1830
    @elbyvarghese1830 2 года назад +1

    എന്റെ പൊന്നോ ചിരിച്ചു ചത്തു.രണ്ടു പേരും പൊളിച്ചു സൂപ്പർ 👌👌👌👌👌❤❤❤❤❤❤

  • @dhanyagireesh4223
    @dhanyagireesh4223 2 года назад +4

    ചിരിക്കാൻ vayyayee😂😂.. എല്ലാരും പൊളിച്ചു 👌👌😍😍

  • @aamizz7122
    @aamizz7122 2 года назад +1

    ente ponno engane saathikunnu ninagakk adipoli abhinayam....oroo thavana oro variety kondu ethum
    eniyum wait cheyunnu next video kk vendiii

  • @athiraar2770
    @athiraar2770 Год назад +3

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു, ഇതൊക്കെ ഇപ്പോഴാണല്ലോ ഞാൻ കണ്ടത് ശോ 😂

  • @angelmathew9572
    @angelmathew9572 2 года назад +1

    വെറൈറ്റി contents കാണണം എങ്കിൽ ഇങ്ങോട്ട് പോരെ guys.... Rocking സഞ്ജു ചേട്ടാ &ലക്ഷ്മി chechi ⚡️⚡️⚡️⚡️🥰🥰🥰🥰

  • @angithababu8223
    @angithababu8223 2 года назад +17

    Uff🔥 ഇതൊക്കെ എങ്ങനെ സാധിക്കുന്നു?? ഇടുന്ന കണ്ടന്റ് ആക്ടിങ് പൊളി 💥💥

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Год назад

    Super vedio,became adict.one week munpu anu kandu thudangiyathu,so super

  • @amigo78
    @amigo78 2 года назад +2

    നല്ല skit ആണ് 😍😍😍😍😍nalla comedy🥳🥳🥳🥳super

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl 2 года назад

    07:45
    നിന്റെ തിരുനടയിൽ....ആരുമറിയാതെ,....
    Kalakkan HeadShot 💥💥😂😂🤣🤣🤣

  • @sahala08
    @sahala08 2 года назад +3

    Edkindya dance super.adipoli👏😍😁

  • @surabhiromi3127
    @surabhiromi3127 2 года назад

    Unexpected twist😂😂😂ചിരിച്ചു വയ്യ 🤣🤣🤣🤣അണ്ണൻ pwoliyaaa😛😄😆

  • @liyamolgeorge5494
    @liyamolgeorge5494 2 года назад +3

    Sanju chettan and lakshmi chechi yudeyum all episodes um super💖

  • @annamma449
    @annamma449 2 года назад

    Ee aduthonnum njan ethramaathram Chirichittilla, eanta ponnooo... Nigalu pwoliyaanu, oru rekshem ella. ❤

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 года назад +7

    Climax പൊളിച്ചു 😂😂💯💯🥰🥰

  • @aniyanmonpevi
    @aniyanmonpevi 2 года назад +2

    Aaa chechide dance .. repeat adichu kure kandu .... SupEr ❤️❤️

  • @Instaloppsyzz73847
    @Instaloppsyzz73847 2 года назад +20

    9:51 😂😂🤣 🤦🏻‍♂️
    11:20 point 😂😂

  • @itzannahere111
    @itzannahere111 2 года назад +2

    പുതിയ വാക്ക് "മരമൊണ്ണ"🤣😄🤣🤣🤣😆

  • @anoopa.s.bcls9rollno202
    @anoopa.s.bcls9rollno202 2 года назад +3

    Nthayalum lekshmi chechiyude dance takarthu😍👍😊😚

  • @sonajoy3100
    @sonajoy3100 2 года назад +1

    Climaxil ingane oru twist expect chaythirunnila...🤭..kollam 'Jeevitha padaam' ...😂😂👍🏻

  • @storyteller4988
    @storyteller4988 2 года назад +5

    കിടുക്കാച്ചി
    ചിരിച്ചു ചിരിച്ചു മരിച്ചു... പൊളിയ് 🥳🥳🥳🥳

  • @farishafarisha2046
    @farishafarisha2046 2 года назад +2

    Adipoli 🥰🥰 ചേച്ചിയുടെ dress okke adipoliyaaa online ninnano onn paranju tharavoo plsss🥰

    • @lakshmivijayan4228
      @lakshmivijayan4228 2 года назад

      ഓരോന്നും ഓരോ page ഇൽ നിന്നാണ്

  • @divijabeautychanel4268
    @divijabeautychanel4268 2 года назад +3

    Ethu poli ❤️❤️😂😂😂😂😂 aa last dailog poli 😂😘

  • @anchuviiay2313
    @anchuviiay2313 2 года назад

    7:47 aa ചെക്കന്റെ കവിളടിച്ച് പൊളിച്ച്😂😂😂

  • @prayagapraveen5223
    @prayagapraveen5223 2 года назад +27

    ഞാൻ ജനിച്ചപ്പോ തൊടങ്ങിയ കരച്ചില😂

  • @sangeethapk4601
    @sangeethapk4601 2 года назад +2

    സൂപ്പർ. 😂😂😂 അവസാനം ട്വിസ്റ്റ് 👍👍👍❤️❤️

  • @raichelvarghese6966
    @raichelvarghese6966 2 года назад +11

    ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എത്തി 😍വീഡിയോ കണ്ടു ചരിച്ചു ഒരു വഴിയായി 🤣

  • @Diyanvlog
    @Diyanvlog 2 года назад

    ഒരു രക്ഷയും ഇല്ല ട്വിസ്റ്റ്‌ എന്താന്ന് അറിയണമെങ്കിൽ ലാസ്റ്റ് വരേ കാണണം 👍ബോറിങ് ഇല്ലാതെ കാണാൻ അടിപൊളി ആയിട്ടുണ്ട് ചേച്ചിയും ചേട്ടനും വേറെ ലെവൽ ആണ് ട്ടോ 🥰🥰🥰🥰

  • @abhinithmanoj3566
    @abhinithmanoj3566 2 года назад +48

    Climax twist polich.....🔥🔥🔥❤️❤️😂😂

  • @bismayahameed9827
    @bismayahameed9827 2 года назад

    മൊതലാളിക്ക്പാൽചായവേണ്ടല്ലോ നെഞ്ചത്ത്കുറുകുറുപ്പല്ലേ ലക്ഷ്മിച്ചേചി 😂😂😂😂

  • @amjadsd7
    @amjadsd7 2 года назад +35

    മധുരം സിനിമയുടെ ചില ഭാഗങ്ങൾ നിങ്ങൾ എടുത്തു ചെയ്തപ്പോൾ വേറെ ലെവൽ 😂

  • @karthikskumar7866
    @karthikskumar7866 2 года назад

    Avasanam Ethrayum pratheekshichilla sooooooooooooper

  • @shajioperayamlal9
    @shajioperayamlal9 2 года назад +4

    Chirichoruvazhikkayiii.... U both are awesme 😍😍😍😍..... 😂😂😂😂

  • @saleenaalungal3274
    @saleenaalungal3274 2 года назад +1

    ചേച്ചിയും ചേട്ടനും.. ഒരുപാട് ഇഷ്ടം.. 😍😍😍

  • @Vinuathi
    @Vinuathi 2 года назад +5

    Twist twist ... ee lakshmi chechi de acting oru rakshyumilahh 😂😂😂

  • @anvimahesh
    @anvimahesh 2 года назад

    ചക്കക്കുരു, ചെമ്പരത്തി പൂ... വീണ്ടും ലോക്‌ഡോൺ ആയോ.. ദൈവമേ 😂😂

  • @m.ssatheesh5098
    @m.ssatheesh5098 2 года назад +3

    😂😂😂😂😂.. Kurachoode clarity video upload cheythal nallatharunnu.. . Climax kidukkiiii

  • @divyamohan8729
    @divyamohan8729 2 года назад +1

    Enik valare ishttamanu ningalude 2 koottrudeyum video. Mind relaxing videos thanku 😘

  • @sree-vu6rw
    @sree-vu6rw 2 года назад +3

    Last twist oru rekshayum illa super 👌👌👌

  • @roshinisatheesan562
    @roshinisatheesan562 2 года назад +1

    യ്യോ പൊളിച്ചു മക്കളെ👏👏👏❤️👌👌👌🤝👍

  • @shibi9105
    @shibi9105 2 года назад +39

    ചേച്ചിടെ ഡാൻസ് പൊളി 😍😍😍😍😘

  • @sanujaleel8072
    @sanujaleel8072 2 года назад

    Sharikum chirichu oru vazhiyayi. Kurachu nalukalayullavil the best video

  • @amina.s1342
    @amina.s1342 2 года назад +3

    Lakshmi chechine sanju chettan karakkiyath😂😂 chirichu oru vazhiyaayi ❤️❤️

  • @prathyuprathyus7185
    @prathyuprathyus7185 2 года назад

    എന്റെ പൊന്നോ എന്തൊരു ട്വിസ്റ്റ്‌ 🤣🤣🤣👍🏻👍🏻

  • @darsanaravi8179
    @darsanaravi8179 2 года назад +4

    അവസാന ഡയലോഗ് tyming 🤣😂

  • @anaghaanuzzz1776
    @anaghaanuzzz1776 2 года назад +1

    Ningaluda oro videosinteyum twist aanu pwoli adipoli videos💗🥳

  • @Herrzz__
    @Herrzz__ 2 года назад +8

    ലക്ഷ്മി ചേച്ചിയുടെ എന്തുവാ ഇത് പൊളിയാണ്❤❤

  • @smithaa.s6135
    @smithaa.s6135 2 года назад

    Adipoli super 👌👌👌

  • @saniyaandsini5468
    @saniyaandsini5468 2 года назад +4

    എനിക്ക് ലാസ്റ്റ് സീൻ ആണ് ഇഷ്ട്ടപെട്ടത് 😃😃

  • @anamikaanirudhprajeesh
    @anamikaanirudhprajeesh 2 года назад

    Sanjuettan lakshmii 🥰spr. Ellarum spr aanu tto😊

  • @pookunjuchangayil8560
    @pookunjuchangayil8560 2 года назад +10

    ചേട്ടന്റെ ജീവിതം കണ്ടു പഠിക്കാൻ വര ഇടാത്ത ബുക്കും കൊണ്ട് വന്നെയാ ഞാൻ......😂😂😂😂😂😂

  • @ayshaashif6958
    @ayshaashif6958 2 года назад +1

    Twist aanu sareee ividuthe main😅👍🏻😍

  • @anusvlog4164
    @anusvlog4164 2 года назад +6

    madhuram movie dialogue polichu👏👏👏

  • @kavithasony1442
    @kavithasony1442 2 года назад

    Super dears 😍😍😍😍😍എനിക്ക് വയ്യ...😄😄😄😄

  • @anaghap.s_anu
    @anaghap.s_anu 2 года назад +3

    Oru rakshayilla adipoli 😂😂😂😂😂🤣🤣

  • @arushymjackson1288
    @arushymjackson1288 2 года назад

    Kadam hua.. khudam hawa🤣
    Polichu ❤

  • @aswathyms9223
    @aswathyms9223 2 года назад +6

    Notification വരുമ്പോഴേ മനസ്സിന് ഒരു സന്തോഷമാണ് 😍

  • @sionsojan-ue8wh
    @sionsojan-ue8wh Год назад

    അവസാനം ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചില്ല 💕💕💕😜😜😜

  • @rayyanramsan9963
    @rayyanramsan9963 2 года назад +4

    അടിപൊളി 😂😂😂😂😆😆........ലക്ഷ്മിയുടെ ഡാൻസ് കണ്ടു ചിരിച്ചു ഊപ്പാട് വന്നു 🤣🤣🤣🤣🤣🤣🤣

  • @soumyasatheeshsatheesh5227
    @soumyasatheeshsatheesh5227 2 года назад +2

    അമ്മോ നിങ്ങടെ ഒരു ട്വിസ്റ്റ്‌ 🤩🤩😍❤️

  • @farhanmuzafir6891
    @farhanmuzafir6891 2 года назад +8

    :::::: ട്വിസ്റ്റ് ::::::
    ലക്ഷ്മി ചേച്ചീടെ ഡാൻസും
    ക്ലൈമാക്സ് ട്വിസ്റ്റും
    പൊളിച്ചു
    🔵👍🔵

  • @sbbyinna3427
    @sbbyinna3427 2 года назад +2

    ചില സിനിമയിൽ ലാസ്റ്റ് മനസിൽ ആവത്ദ്, പോലെ ക്ലൈമാക്സ്‌ ഒരു end ഇല്ലാതെ പോയത് പോലെ 👍🏻

  • @sulushan9041
    @sulushan9041 2 года назад +3

    Sprr🤣 kalakki climax poli👌
    Chirichu chathu ......
    Lakshmi chechi oru hii tarumoo

  • @anandhu785
    @anandhu785 2 года назад

    സൂപ്പർ 👌👌👌 ചിരിച്ചു ചിരിച്ചു 🤣🤣🤣കരഞ്ഞു

  • @magicmalu6122
    @magicmalu6122 2 года назад +6

    6:37 ഹൃദയം BGM..... 😍😍😍