മൊബൈല്‍ സൈക്കോ

Поделиться
HTML-код
  • Опубликовано: 9 сен 2021
  • മൊബൈല്‍ ഫോണ്‍ തകര്‍ത്ത ദാമ്പത്തിക ജീവിതം
    mail id:sanju1madhu@gmail.com

Комментарии • 1,4 тыс.

  • @We_123-
    @We_123- 2 года назад +764

    കണ്ണിന് എന്ത് വേദനായ കണ്ണ് മാറാൻ സമയം ആയിന്ന തോന്നണേ 🤣🤣🤣എന്റെ പൊന്നോ പൊളിച്ചു 😁🤣🤣🤣🤣😁😁😁

  • @mishalmichu7376
    @mishalmichu7376 2 года назад +2642

    എന്നെ പോലെ എന്നും മൊബിലിയിൽ കുത്തി കൊണ്ടരിക്കുന്നവർ ഉണ്ടോ..!!😌😂

  • @easypsc
    @easypsc 2 года назад +761

    Kannu mattan samayam ayi 😎

  • @charlstechy__
    @charlstechy__ 2 года назад +423

    മരിക്കാൻ നേരത്ത് വെള്ളം കൊടുത്തില്ലങ്കിലും ഞാൻ അച്ചനെ വയറലാക്കും..... 😀

  • @kutti__5937
    @kutti__5937 2 года назад +420

    മൊബൈൽ നമ്മുടെ വിലപ്പെട്ട സമയം കാർന്ന് തിന്ന് കൊണ്ടിരിക്കുകയാണ്🔥🔥

  • @aswathyaratheesh9837
    @aswathyaratheesh9837 2 года назад +43

    നമ്മുടെ നാടും കോവിലും വീണ്ടും.... Thanku sanju& lekshmi🙏🙏🙏🙏

  • @Mallu3kids
    @Mallu3kids 2 года назад +98

    Feeling on the Way to heaven🤣🤣🤣 വല്ലാത്തൊരു പ്രകൃതി

  • @remananpv2461
    @remananpv2461 2 года назад +755

    5minite ഫോണിൽ കളിച്ചാൽ 24 മണിക്കൂറും ഫോണിൽ കളിക്കുവാ എന്ന് പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരുന്നവർ ഉണ്ടോ 🤔😤

    • @jaigurufanpage1036
      @jaigurufanpage1036 2 года назад +3

      Unde

    • @user-sb3fo5ci3e
      @user-sb3fo5ci3e 2 года назад +8

      Athe ullu😪😪

    • @jey2275
      @jey2275 2 года назад

      Yes

    • @ardraar6952
      @ardraar6952 2 года назад

      ruclips.net/video/UDAAqszd1pU/видео.html

    • @sreejithnah4250
      @sreejithnah4250 2 года назад +3

      Oru5 minutte കുടുമ്പോ phone എഡിലുകണവനെ പിന്നെ എന്ന വില്ലിക്കകന്ന

  • @charlstechy__
    @charlstechy__ 2 года назад +76

    എപ്പോൾ നോക്കിയാലും മൊബൈൽ ......
    ഇങ്ങനെത്തെ ആരെങ്കിലും ഉണ്ടോ?

  • @jishnuambadi
    @jishnuambadi 2 года назад +84

    എന്റെ സഞ്ജുചേട്ടാ....ലക്ഷ്മിചേച്ചീ....😂😂
    ചിരിച്ച് ചിരിച്ച് മതിയായി 😂😂😂😂
    ഒന്നും പറയാനില്ല കിടിലൻ വീഡിയോ...💯💥

  • @SRtipsyahyaskitchen3
    @SRtipsyahyaskitchen3 2 года назад +231

    നിങ്ങളെ പൊളിയാണ്
    നിങ്ങളുടെ കോമഡി ഒക്കെ ഒരുപാട് ഇഷ്ടമാണ് .ഇനിയും ഇതുപോലുള്ള ഒക്കെ പ്രതീക്ഷിക്കുന്നു

  • @babefx
    @babefx 2 года назад +492

    എവിടെ നിന്നാലും selfie 😆😆 👍🏻👍🏻 പേര് polichu പ്രകൃതി ഇനീം ഇതു പോലെ vdo ഇടണം അല്ല the best

  • @sreelekshmisaji3075
    @sreelekshmisaji3075 2 года назад +159

    ചേച്ചി ഓരോ എക്സ്പ്രഷന്നും പൊളിച്ചു കേട്ടോ.. ചിരിച്ചു മരിച്ചു ഞാൻ 😁😁😁

  • @akhilpvm
    @akhilpvm 2 года назад +56

    *Congrats for 700K 💥 മൊബൈലിന് അഡിക്റ്റ് അല്ല എന്ന് പറയുന്നവർക്ക് തങ്ങൾ അഡിക്ഷനിൽ ആണോ അല്ലയോയെന്ന് തിരിച്ചറിയാൻ കഴിയില്ല,, കഴിഞ്ഞാലും തിരുത്താൻ ശ്രമിക്കുകയുമില്ല,, ശ്രമിച്ചാലും അധികം നാൾ അതില്ലാതെ തുടരാൻ പറ്റില്ല,, അങ്ങനെ പറ്റാത്തവർക്കേ ഇങ്ങനെ ഒരു കമൻ്റിടാൻ പറ്റൂ* 😐💔

  • @mbappeboy6992
    @mbappeboy6992 2 года назад +348

    നുമ്മടെ മൊബൈൽ കാരണം സമയം പോകുന്നത് അറിയുകെയില്ല എന്തായാലും നിങ്ങ പൊളിച്ചു..!😂❤️

  • @NiFaSHeaven
    @NiFaSHeaven 2 года назад +11

    Ippo ella veetilum nadakkunnath,super creation 👍🏻🥰
    ithupole ellam edutth status akunnavar undo😁

  • @shaharbana7223
    @shaharbana7223 2 года назад +59

    അച്ഛൻ: കുറച്ചു വെള്ളം തായോ lakshmi: ആവശ്യത്തിൽ കൂടുതൽ തുപ്പുന്നുണ്ടല്ലോ... ഇതന്നങ്ങു കുടിച്ചാൽപോരെ...
    എജ്ജാതി 😂🤣
    അത് തന്നെ കുറേ പ്രാവശ്യം കണ്ടു

  • @darshana2466
    @darshana2466 2 года назад +29

    നിങ്ങൾ വേറെ ലെവൽ ആണുട്ടോ പൊളിച്ചു ഒരു രക്ഷയുമില്ല ❤

    • @media4225
      @media4225 2 года назад

      ruclips.net/video/VUBtfDR980g/видео.html

  • @ashnak6993
    @ashnak6993 2 года назад +17

    Ennalum nalla twist ayi poyi😍😍🤣🤣🤣🤣🤣👌👌👌👌💞💞

  • @vyshnavisanthosh3461
    @vyshnavisanthosh3461 2 года назад +42

    കൃഷ്ണനെ കണ്ട് ചിരിച് ചത്തു 🤣🤣🤣🤣

  • @Baziyyyyyy
    @Baziyyyyyy 2 года назад +35

    ലക്ഷ്മി ചേച്ചിടെ അഭിനയം ഒരു
    രക്ഷയുമില്ല.. ❤

  • @jeraldjacob7455
    @jeraldjacob7455 2 года назад +521

    ഇവരുടെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നവർ എത്രപേരുണ്ട്.............!💖💞💕

  • @nrvisions3264
    @nrvisions3264 2 года назад +35

    മൊബൈൽ കാരണം നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട എത്ര സമയമാണ് വെറുതെ കളയുന്നത്.മൊബൈൽ ഒരു ലഹരി പോലെ വല്ലവരെയും അടിമകളാക്കി. എന്നെയും...

  • @charlstechy__
    @charlstechy__ 2 года назад +36

    നവയുഗത്തിൽ നടമാടുന്ന യഥാത്ഥ്യങ്ങളെ തുറന്ന് കാട്ട് ന്ന പുത്തൻ വീഡിയോ...

  • @reelsfactory1766
    @reelsfactory1766 2 года назад +26

    Sanjunte expression 👌👌
    Lakshmide samsaram 👌👌👌
    Dialogue punch 👌👌👌👌

  • @neethubala540
    @neethubala540 2 года назад +36

    പ്രകൃതി മോളുടെ വികൃതി കൊള്ളാം

  • @Adhi7306
    @Adhi7306 2 года назад +44

    കണ്ണിനെന്ത് വേദയനയാണ്..കണ്ണ് മാറാൻ സമയമായെന്ന് തോന്നുന്നു😝😝

  • @unni7083
    @unni7083 2 года назад +11

    മൊബൈൽ 🔥🔥🔥പറഞ്ഞാൽ എല്ലാർക്കും ഒരേ പോലെ ഇഷ്ടം 😍😍💖💗💗💗.... എപ്പിസോഡ് പൊളി 😍😍🔥😎😎💗💗😍💖💖💖💖

  • @Random_facts___
    @Random_facts___ 2 года назад +23

    ലക്ഷ്മി ചേച്ചിയുടെ phone addiction കണ്ടിട്ട് ചിരിച്ചിട്ട് വയ്യ......... അവസാനത്തെ ട്വിസ്റ്റ് ഞെട്ടിച്ചുകളഞ്ഞു 😂😂

  • @charlstechy__
    @charlstechy__ 2 года назад +201

    വേറെ ലെവൽ വീഡിയോ..... 🔥🔥

    • @masterhunt_999...
      @masterhunt_999... 2 года назад

      20പേർ വിചാരിച്ചാൽ 675ആകും

    • @faizfaizy7069
      @faizfaizy7069 2 года назад

      ,jfjdkxkckvuvchchdjvjv

  • @reshmaar3378
    @reshmaar3378 2 года назад +11

    First to end vare kidilam polichu🥰😍❤️

  • @vinnycherian1501
    @vinnycherian1501 2 года назад +14

    "Ente jeevitham status nakki itikuvaa" 😂😂😂😂

  • @sageeeducation2923
    @sageeeducation2923 2 года назад +13

    Krishnan super ayitundu👍 nigal randuperum pinne parayandallo..❤️❤️❤️ Enthuvaayithuuu❤️❤️
    #Missing Amma and Chechy ❤️

  • @mullappomullappoo6040
    @mullappomullappoo6040 2 года назад +145

    ഞാൻ ഓക്കേ എപ്പോഴും ചോദിക്കുന്ന വാക്ക് ആയിരുന്നു എന്തുവാ ഇത് ന്നു.
    പക്ഷെ അത് ലക്ഷ്മി ഹിറ്റ്‌ ആക്കിയ ഡയലോഗ് ആയത് കാരണം ഇപ്പൊ ഈ വാക്ക് പറയാൻ പറ്റില്ല അറിയാതെ എപ്പോഴത്തെയും പോലെ പറഞ്ഞാലും നിങ്ങളെ അറിയുന്നവർ വിചാരിക്കും ലക്ഷ്മിയുടെ ഡയലോഗ് പറയുവാണെന്ന്

    • @user-dw3nj9dh5u
      @user-dw3nj9dh5u 2 года назад +8

      ഞാനും എന്തുവായിത്, എന്തോന്നായിത് ഇത് സ്ഥിരം പറയുന്നതായിരുന്നു

    • @chocolatelover2193
      @chocolatelover2193 2 года назад

      Satyam

  • @athiraindira9221
    @athiraindira9221 2 года назад +18

    Intelligent Comedians.....
    Effective medicine for loneliness, boredom etc etc....
    A+ um 10 starum thannirikkunnu....ok
    ente perum AAthira. athum enakku romba pudicu maama

  • @dhilumolabbas5380
    @dhilumolabbas5380 2 года назад +19

    Enthuva....enthuvayith...engane oppikkunu ithokke...❤❤❤

  • @neethubala540
    @neethubala540 2 года назад +45

    പീഡനകേസിലെ പ്രതികൾ പോലും മുഖം മറക്കാൻ ഇങ്ങനെ കഷ്ടപ്പെട്ട് കാണില്ല 😀

  • @mithrasunil7940
    @mithrasunil7940 2 года назад +15

    Oru rekshemilla adipoli 😂🤣❤️

  • @sangeethasb5395
    @sangeethasb5395 2 года назад +24

    പ്രകൃതി നീ എന്ത് വികൃതി ആണ് 😂😘🤭

  • @aryavinod3682
    @aryavinod3682 2 года назад +1

    Super sanju chetan ande lakshmi chechi.orupade istamane nigale.nigade performance ellam superr😊😊😊😊

  • @pankakshitp
    @pankakshitp 2 года назад +8

    Congratulations for sanju chettan and Lakshmi chechi for 700k . And super video 💕😘

  • @amazil545
    @amazil545 2 года назад +91

    Congrats സഞ്ജു ചേട്ടാ and ലക്ഷ്മി ചേച്ചി for 700 k..!🤓❤️

  • @thanmayakishor6611
    @thanmayakishor6611 2 года назад +32

    നാട്ടുകാർ വന്ന് അച്ഛനെ വെള്ളം കുടിപ്പിച്ചോളും. Super dialogue

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +23

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. കഴിവ് തന്നെ... പൊളിച്ചു.. 👍

  • @bindukannan5892
    @bindukannan5892 2 года назад +18

    ഇത്രക്കൊന്നും ഇല്ലെങ്കിലും മൊബൈൽ നമ്മുടെ വിലപ്പെട്ട സമയങ്ങൾ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് 😔😔😔

  • @athiraathi9671
    @athiraathi9671 2 года назад +3

    Ningade oro vedioyum vere level aaann. Powlii 🔥🔥

  • @marjanahadiya8779
    @marjanahadiya8779 2 года назад +112

    മൊബൈൽ ഇല്ലാതെ ഒരുനിമിഷം പോലും നിക്കാൻ കഴിയാത്തവരുണ്ടോ 😂🤭😜😍

  • @kunjuzzvlog3274
    @kunjuzzvlog3274 2 года назад +1

    Enikk chechine enth ishtava nn ariyavooo😍😍😍. Nalla ishta😍😍😍. I lub u chechii😍😍😍😍

  • @Unknown_animer
    @Unknown_animer 2 года назад +26

    ആക്രാന്തം മൂത്ത് വീഡിയോ വന്നപ്പൊഴേ ഓടിപ്പോന്നു....🤩.

  • @ismathn3729
    @ismathn3729 2 года назад +24

    Nigalokke vere level 🔥🔥

  • @neethujoseph5361
    @neethujoseph5361 2 года назад +1

    Polichu muthukale.
    Climax athu udeshichilllla
    Poli..gud luck.

  • @vijeshtp2887
    @vijeshtp2887 2 года назад +2

    പൊളി.. 👌നിങ്ങളുടെ വീഡിയോസ് ഇത്രേം ശ്രെദ്ധിക്കപ്പെട്ടതും ee മൊബൈൽ കാരണമല്ലേ 😃😃

  • @nehajacob8186
    @nehajacob8186 2 года назад +5

    കണ്ണ് മാറ്റാൻ സമയം ആയി 😌💯
    😂😂😂😂

  • @PRATHEEKSHASCREATIVEWORLD
    @PRATHEEKSHASCREATIVEWORLD 2 года назад +12

    Idakk idakk phone nokkiyillenkil oru samaadhanam indaavilla😂enna onnum illa athil😂😂

  • @anjuakku4106
    @anjuakku4106 2 года назад +1

    Adipoli🤣🤣🤣ivarude new video kand,feeling happy😛adutha status🙃

  • @akhilaramesh2984
    @akhilaramesh2984 2 года назад

    Spr...njan first time aanu ningalude video kanunnee...adipoliyaa...ipo ningade oro videos kandukondirikkuvanu...❤❤❤

  • @SANDRA-nf6io
    @SANDRA-nf6io 2 года назад +3

    Sanju And Lakshmi പൊളിയാലേ 💕💕

  • @stevinbiju1306
    @stevinbiju1306 2 года назад +16

    700 k congratulation

  • @athiraharishkumar8024
    @athiraharishkumar8024 2 года назад +1

    Sanju.. Ee Prekrithy kshobhikkaathe nokkne.. Enthu beautiful😍😍✨✨❤❤❤ Prekrithy.. So 🥰🥰🥰cute...

  • @taebiya_ot7462
    @taebiya_ot7462 2 года назад +1

    Enthuvayith🤧😂❤️Ellam pwoli videos annu eniyum ethupole videos erakane full support ond🤜🏻🤛🏻Sanju chettan and lekshmi chechi uyirr❤️

  • @ShivathmikaCreations
    @ShivathmikaCreations 2 года назад +17

    അടിപൊളി... 👌🏼👌🏼👌🏼 ആനുകാലിക പ്രസക്തിയുള്ള വിഷയം... 👌🏼👌🏼👌🏼👌🏼👌🏼

  • @Vinaya92
    @Vinaya92 2 года назад +9

    ജീവിതം സ്റ്റാറ്റസ് നക്കി ഇരിക്കുവാ... 🤣😝

  • @abhiii6923
    @abhiii6923 2 года назад +1

    Parayathirikkan vayya atrakum super ithu pole njan oru video kandum chirichittilla.😍😍😍😍😀😀😀👌👌👌👌👌👌👌👌👌

  • @sumodhsamuel9497
    @sumodhsamuel9497 2 года назад +2

    Thakarppan oru rakshayum illa adipoli👍🙏🙏🤣🤣🤣🤣🤣endhava ithu❤❤❤❤

  • @akkuaamiworld6470
    @akkuaamiworld6470 2 года назад +10

    Chirichu തളർന്നു supper😂😂😂

  • @sheraannmaria8244
    @sheraannmaria8244 2 года назад +12

    700k 🎊🎉 CONGRATS സഞ്ജു ചേട്ടാ ❤️ലക്ഷ്മി ചേച്ചി 🥰😍

  • @prasannadinesh2203
    @prasannadinesh2203 2 года назад +2

    Adipoli chirichu chirichu chathu super aayrunnu...... Waiting for your next video..... 🥰

  • @Mohan45667
    @Mohan45667 2 года назад

    Lekshmy chechy chettan acting pwoli ori rekshym ille....chechy ed samasaram enike bayangra ishtama...well talented 👏👏👏❤❤❤

  • @athirae4562
    @athirae4562 2 года назад +11

    Chechii chirich chirich oru vazhi ayiii chechinde vallya eshtta oru hai tharooooo😍😍😍😍

  • @asharafku7632
    @asharafku7632 2 года назад +49

    ഇന്ന് ഏറ്റവും കൂടുതൽ ചിരിച്ചത് ഇവരെ കണ്ടാണ്

  • @ajogeorge8432
    @ajogeorge8432 2 года назад

    i really like your vedios .ella viedioyum kannarund oru heart tharummo

  • @Explorers1418
    @Explorers1418 2 года назад

    ചിരിച്ചിട്ട് വയ്യേ നല്ല rasamarnnu
    Climax super

  • @rabeehaisha4285
    @rabeehaisha4285 2 года назад +5

    ചുവപ്പ് ചുരിദാറിൽ കാണാൻ ലക്ഷ്മി ചേച്ചിനെ ഒരു പ്രത്യക ഭംഗിയുണ്ട്

  • @adhithiasnair5363
    @adhithiasnair5363 2 года назад +3

    Sanchuetta Leksmiechi adipoli😍😍😍

  • @artsofxey
    @artsofxey 2 года назад

    Chechide enthuvayith kelkkan enikk valare ishtamaan🥰🥰🥰

  • @Dora-1997
    @Dora-1997 2 года назад

    E edathu. V valathuu😂😂👌👌👌polichuuuu.. adipoliiiiii

  • @mohamedrazeen940
    @mohamedrazeen940 2 года назад +63

    700K CONGRATZ WAS WAITING FOR THIS MOMENT

    • @masterhunt_999...
      @masterhunt_999... 2 года назад

      20പേർ വിചാരിച്ചാൽ 675ആകും

  • @diyamehabi5757
    @diyamehabi5757 2 года назад +3

    My name is dhilna
    Enikk ningalude Ella videosum ishattamanetto
    Poliya👌👌👌👌😍

  • @familyfun9122
    @familyfun9122 2 года назад

    Sanju chetta , Lakshmy chechi annike bhayagara ishttanane nigada vedio 😍😍😍😍😍😍😍😍

  • @meenupadmakumar3010
    @meenupadmakumar3010 2 года назад

    Adipoliii😍inim sketch videos prathikshikkunnu

  • @rahulzzzzzz
    @rahulzzzzzz 2 года назад +19

    കണ്ണുമാറാൻ സമയമായി

  • @manyamanoj3704
    @manyamanoj3704 2 года назад +9

    Polichu chechi chetta 😘😘

  • @meerameera6794
    @meerameera6794 2 года назад

    എന്റെ പൊന്നോ അടിപൊളി രണ്ടുപേരും പൊളിച്ചു. ചിരിച്ചു ചിരിച്ചു ചത്തു. ലക്ഷ്മി ചേച്ചിടെ മുഖത്തെ എക്സ് പ്രഷൻ കണ്ട് ചിരിച്ച് ഉപ്പാട് വന്നു🤣🤣

  • @user-nv4il8ru5d
    @user-nv4il8ru5d 2 года назад +1

    Sanju chettanteyum lekshmi chechiyudeyum full video njn skip adikkadhe kanum love you😘

  • @savitharajesh6510
    @savitharajesh6510 2 года назад +13

    കൊള്ളാം last twist സൂപ്പർ, 🤣🤣🤣

  • @drawingaj7064
    @drawingaj7064 2 года назад +4

    700k congrats 🎆🎆🎆🎆💝

  • @gowri5230
    @gowri5230 2 года назад +2

    nthuva ith😅 ...
    oru rekshayilaaa pwoliiii❤️👍

  • @athirars8365
    @athirars8365 2 года назад +1

    Lakshmi chechiii orurekha ela ❤ njn matharam anooo evarude video repeat kanunath

  • @deepthideepz4964
    @deepthideepz4964 2 года назад +7

    ഈയിടെ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത് ..ഇപ്പോ addicted 👌👌👌

  • @anagha660
    @anagha660 2 года назад +3

    Uff polichu...🤩🤩🤩

  • @nyjasubash1159
    @nyjasubash1159 2 года назад +1

    Ende 6 vayassaa molkku ningalude videos nalla ishtamanu oru padu chirikkum

  • @angelmathew9572
    @angelmathew9572 2 года назад +1

    Present.. കുറച്ചു ലേറ്റ് ആയി പോയി... ചേച്ചി &ചേട്ടാ നിങ്ങൾ പൊളിയാണ് 🥰🥰🥰🥰. ❤❤

  • @najeeb2227
    @najeeb2227 2 года назад +42

    സഞ്ജു ലക്ഷ്മി poliii❤️❤️❤️

  • @wizard74610
    @wizard74610 2 года назад +27

    2:23 #ettante underwear 😂😂😂😂😂
    3:43 feeling on the way to heaven ijjathi caption😂😂

  • @bava5942
    @bava5942 2 года назад

    Climax 👍😍❤. 1 million adikkarayalo👍😘

  • @RJVlog1
    @RJVlog1 2 года назад +2

    Waiting for u come in cinemaaa industry❤️❤️❤️❤️❤️

  • @aandacreations8176
    @aandacreations8176 2 года назад +17

    Chechi എന്നും പറഞ്ഞ് ആരെങ്കിലും nikkarokke സെൽഫി edukko 🤣🤣🤣🤣

  • @annamolsaji5079
    @annamolsaji5079 2 года назад +5

    മൊബൈൽ ഫോൺ ഇല്ലത്ത ജീവിതം
    ആലോചിക്കാൻ പോലും പറ്റൂല്ല ഹേ..!!🤓❤️

  • @abhijithaa2096
    @abhijithaa2096 2 года назад

    Adipoli chetta chechy, love from Enathu...

  • @lachu_s2808
    @lachu_s2808 2 года назад +1

    Location achan nte kaalu😂😂
    #hastag ammayachan te maruku🤣🤣kollam😂😁🙏