പരസ്യം ബഹുരസം

Поделиться
HTML-код
  • Опубликовано: 14 окт 2021
  • ഇതിൽ എന്തെകിലും തോന്നിയാൽ എല്ലാം. എല്ലാം സാങ്കൽപ്പികം മാത്രം 😂😂😂💞💞💞
    Register on Binomo India binomoindia.in/Sanju_and_Lakshmy and get free INR 65,000
    Use "BS634" promo code and get +100% on your first deposit.
    Risk Warning! Your capital might be at risk! #binomists
    Advertisement managed by
    marketing@bs2solutions.com
    sanju and lakshmy mail id:sanju1madhu@gmail.com

Комментарии • 1,4 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +294

    Register on Binomo India

  • @VloggingSistersByArathy
    @VloggingSistersByArathy 2 года назад +816

    മോൾ ഒറ്റ ചാട്ടത്തിൽ വളുതായത് കൊള്ളാം🤣😂

  • @NiyasTechy
    @NiyasTechy 2 года назад +1

    സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 💞🤩🤩🤩

  • @thefootballlover1742
    @thefootballlover1742 2 года назад +368

    എല്ലാ പ്രാവശ്യവും ചിരിക്കാനും,ചിന്തിക്കാനും വകയുള്ള സ്കിറ്റ്മായി വന്ന് അഭിനയിച്ചുതകർക്കുന്ന സച്ചു ചേട്ടനും,ലക്ഷ്മി ചേച്ചിയും ഒരേ പൊളി💯❤️

  • @user-anandhu
    @user-anandhu 2 года назад +310

    എവിടന്നാ ഇജ്ജാതി കണ്ടന്റ് ഒക്കെ പൊക്കി കൊണ്ട് വരുന്നേ വേറെ ലെവൽ തന്നെ...!😂🔥

  • @S_Shamil_ks
    @S_Shamil_ks 2 года назад +57

    പരസ്യക്കാരെ ഒന്നു ട്രോളി അല്ലേ അടിപൊളി കിടു 😂😂😂 പവിത്ര കുട്ടി നന്നായി ചെയ്തു ❤️❤️

  • @lathakr867
    @lathakr867 2 года назад +149

    ഇത്രയും നന്നായി പരസ്യ കമ്പനികൾ പോലും ഇറക്കില്ല.😁

  • @aswathyms9223
    @aswathyms9223 2 года назад +158

    പുത്തൻ ആശയങ്ങൾ കണ്ടെത്തുക മാത്രമല്ല അത് 100% നർമത്തിൽ ചാലിച്ച് ആസ്വാദ കരിൽ എത്തിക്കാനും കഴിയുന്നു ♥♥♥

  • @lekshmi4474
    @lekshmi4474 2 года назад +41

    ഇവരെ പേടിച്ചു പരസ്യം പോലും ഇറക്കാൻ വയ്യാതെ ആയല്ലോ.... സഞ്ജു ചേട്ടനെയും ലക്ഷ്മി ചേച്ചിയെയും മഞ്ജു ചേച്ചിയെയും ഒരേപോലെ ഇഷ്ടം ഉള്ളവരുണ്ടോ 🥰

  • @annamolsaji5079
    @annamolsaji5079 2 года назад +105

    സ്വന്തം അച്ഛന്റെ വായിൽ നിന്ന് നോരയും പതയും വരാൻ ബബ്ബിൾ എക്സൽ..!!😂

  • @devikandevika5872
    @devikandevika5872 2 года назад +66

    അപ്പൂപ്പാ...😂😂😂പാട്ട് polich,...ലക്ഷ്മിച്ചേച്ചി ഫാൻസ്‌ 🥰🥰🤩😍😍

  • @ksa7010
    @ksa7010 2 года назад +156

    ഇതുപോലെയുള്ള സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്ന നിങ്ങളെ നമിച്ചേ പറ്റുകയുള്ളൂ അതുപോലെ എല്ലാവരുടേയും അഭിനയം ഒന്നും പറയാനില്ല 👌👌

  • @akashudayan5818
    @akashudayan5818 2 года назад +80

    It's really funny🤣🤣🤣🤣 hats off to the idea and script 😊😊😊😊😊😊

  • @satheesh8319
    @satheesh8319 2 года назад +28

    നിങ്ങളുടെ ഒക്കെ അഭിനയം ഒരു രക്ഷയും ഇല്ല. അടിപൊളി😍

  • @reshmirenjith4758
    @reshmirenjith4758 2 года назад +16

    സഞ്ജു ചേട്ടന്റെ ചേച്ചി, and മോളുസ്, അമ്പോ ❤️❤️❤️❤️❤️❤️ കലക്കൻ അഭിനയം, മോളെ കാണുമ്പോ എന്റെ മോളെയും ഓർമ വരും ❤️❤️❤️ ചേച്ചിടെ വലിയ ഫാന ഞാൻ ഒരുപാട് ഇഷ്ടം

  • @alphyalex2228
    @alphyalex2228 2 года назад +37

    Appuppante koode ulla song and Lakshmi chechiyude expression superb♥️

  • @marjanahadiya8779
    @marjanahadiya8779 2 года назад +13

    പരസ്യങ്ങളേ ഇത്ര രസത്തിലും കോമേഡിയിലും ട്രോള്ളിയത് ആദ്യമായി കാണുകയാ..... അടിപൊളി 💯💯💯

  • @induvinod5511
    @induvinod5511 2 года назад +21

    മീന്‍ വെട്ടിയ മണം അമ്മേ.. 😂🤣

  • @mereenajojy301
    @mereenajojy301 2 года назад +39

    ഏതു വീഡിയോസ് വന്നാലും കമന്റ്സ് വായിച്ചില്ലെഗിൽ ഉറക്കം വരില്ല 🤩🤩 അത്രക്കും ഇഷ്ടമായി ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️🥰🥰🥰🥰😍😍😍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 2 года назад +11

    കാരണം കറ കിടിലമാണ് 😀😂