ഊരകുടുക്ക്

Поделиться
HTML-код
  • Опубликовано: 17 мар 2021
  • ഒരു അച്ഛന്റെ വേദന പറയുന്ന കഥന തമാശ..

Комментарии • 1,4 тыс.

  • @niyasniya9546
    @niyasniya9546 2 года назад +1

    ഇതാരുടെ വീടാ

  • @Suiii_____
    @Suiii_____ 3 года назад +600

    ഇതിന്റെ BLOOPERS വേണം എന്നുള്ളവർ ഉണ്ടോ😍

  • @safucrazytube2723
    @safucrazytube2723 3 года назад +1

    സഞ്ജു കരഞ്ഞോ

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 года назад +474

    വന്നല്ലോ നമ്മളെ മണിക്ക കല്ലുകൾ 🥰😍🇶🇦✌🥳

  • @Vellathilashan123
    @Vellathilashan123 Год назад

    ഇതുപോലെ സാധനങ്ങൾ വിൽക്കാൻ പോയിട്ടുള്ളവർ ഉണ്ടോ 😁😁

  • @shahanarahim8766
    @shahanarahim8766 3 года назад +3

    Ivarude videos thudakkam thott avasanam vare mughathu oru chiri yodu koodi kaanunnar undo.

  • @Blesswin14
    @Blesswin14 3 года назад +26

    "എന്തുവാ ഇത് " ഈ dialogue കൊണ്ട് famous ആയ sanju and lakshmy

  • @minhamidha8958
    @minhamidha8958 3 года назад +118

    സഞ്ജു ചേട്ടൻ & ലക്ഷ്മി ചേച്ചി ഫാൻസ്‌ 👍❤

  • @jishnusubran9038
    @jishnusubran9038 Год назад

    ഇതും, സൈക്കോ തേക്കടിയും, കന്യകനും ആണ് ഞാൻ ഏറ്റവും കൂടുതൽ recommend ചെയ്തത് 😅😅😅😅😅😅

  • @linju5739
    @linju5739 3 года назад +6

    ഓരോ വിഷമങ്ങൾ കാരണം കരഞ്ഞിരിക്കുവാരുന്നു .ചിരിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ thank you..thank you..thank you..

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +4

    ഇങ്ങനെയുള്ള സാധങ്ങൾ വിൽക്കാൻ വീട്ടിൽ ആളുവരുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിട്ടും വീട്ടിൽ ഇല്ലെന്ന് കള്ളം പറഞ്ഞിട്ടുള്ളവ൪ അടി like 🔥😂😂

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +837

    സത്യം പറഞ്ഞ ഇവരെ വീഡിയോ കാണുമ്പോ ആണ് ലൈക് ബട്ടൺ ഒന്നിൽ കൂടുതൽ വേണം തോന്നുക 😁😁😁😁😁😁😁😁😁😁😁😁😁

  • @rayhanaths6613
    @rayhanaths6613 3 года назад +441

    All kerala sanju and lakshmi fans 😘😘❤❤👇👇

  • @nivedithap1442
    @nivedithap1442 3 года назад +180

    ലക്ഷ്മി ചേച്ചീടെ ആ കണ്ണുരുട്ടൽ കണ്ട് ചിരിച്ചവരുണ്ടോ😂😂

  • @Shzann1
    @Shzann1 3 года назад +354

    മിനിറ്റുകൾക്കുള്ളിൽ തന്നെ എന്തോരം കമന്റ്സും ലൈക്സും ആ 🥺കണ്ടോടാ ഇവരടെ പവർ ❤️❤️

  • @_SHABEEH_Np_
    @_SHABEEH_Np_ 3 года назад +40

    സഞ്ജു ചേട്ടന്റെ ചമ്മിയ ഭാവം ഒരു രക്ഷേം ഇല്ല 😆😆😆🤣🤣🤣🤣🤣🤣

  • @Anzuuu77
    @Anzuuu77 3 года назад +389

    ഇവര് തന്നെ എഴുതി അഭിനയിക്കുന്ന ഇവർ പൊളി അല്ലേ.....!!😁

  • @hannapa8560
    @hannapa8560 3 года назад +105

    Sanju and Lakshmi ഒരു രക്ഷേം ഇല്ല ❤❤പൊളി 😘😘😘👏👏

  • @akhiladev2140
    @akhiladev2140 3 года назад +14

    എനിക്കു വയ്യ എന്റെ പൊന്നോ.... നിങ്ങൾടെ വീഡിയോസ് കണ്ട് ചിരിച്ച് ഒരു വഴിയായി.... Good job. ❤️❤️ Love you all. Stay safe

  • @user-zk8bp8qt5r
    @user-zk8bp8qt5r 3 года назад +542

    നോട്ടിഫിക്കേഷൻ വന്നു ഓടി വന്നവർ ഉണ്ടോ...😍😍😘😘😘😂😂😂😂😂😂😂😂😂😂😂😂😂😂😂