Meenamma’s Surprise Visit to our Home | Diya Krishna | Aswin Ganesh

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 906

  • @ashadevi1745
    @ashadevi1745 3 дня назад +865

    Ashwin' s mother is so hardworking at this age also she is working so hard....really I salute her for this 🙏

    • @anjanam4669
      @anjanam4669 3 дня назад +9

      അതെ നല്ല അമ്മ❤❤❤

    • @shafahbasheer
      @shafahbasheer 3 дня назад +11

      There are lot and lots of people like her .Salute

    • @renukavishnu945
      @renukavishnu945 2 дня назад +2

      Yes 100%♥️♥️👍👍

  • @messyeatingchannel77
    @messyeatingchannel77 3 дня назад +539

    സത്യം പറഞ്ഞാൽ മീന അമ്മയെയും വളരെ ഇഷ്ടം ആണ് നിഷ്കളങ്കം ആയ സ്നേഹം ആണ് അവർക്ക്

  • @diya1690
    @diya1690 День назад +26

    പാവം ഉണ്ടാക്കി കൊണ്ടുവന്നിട്ട് Swiggy order ചെയ്തിരിക്കുന്നു. ഒരു നേരം ഒക്കെ ഒന്നു adjust ചെയ്യാം ..... ആ അമ്മയുടെ സന്തോഷത്തിനു

  • @AnzzzEliiiizzz
    @AnzzzEliiiizzz 3 дня назад +274

    Two Beautiful Emotions in one frame! The way a mom is trying to feed the son and the way the son is enjoying mom’s food!! 😊

  • @bindumuralidharan1219
    @bindumuralidharan1219 3 дня назад +485

    അമ്മമാർ ഉണ്ടാക്കുന്ന ആഹാരത്തിന് ഒരു പ്രത്യേക രുചി ആണ്.

  • @coolplayzz2353
    @coolplayzz2353 3 дня назад +872

    അശ്വിൻ കുറേ ദിവസായി വായ്ക്ക്‌ രുചി ആയി വല്ലതും കഴിച്ചിട്ട് എന്ന് തോന്നുന്നു 😂

    • @sarithak6760
      @sarithak6760 3 дня назад +38

      അത് തന്നെ പാവം

    • @goodvibezpsychologist9648
      @goodvibezpsychologist9648 3 дня назад +23

      Satyam

    • @Dhiyaa-k9i
      @Dhiyaa-k9i 3 дня назад +77

      എന്തോന്നെടെ 😅ലോകത്ത് എന്തൊക്കെ food കഴിച്ചാലും സ്വന്തം അമ്മയുടെ കൈകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കഴിച്ചാൽ സ്വർഗം ആണ്. എന്റെ 13 വയസുള്ള മോൻ ഇന്നലെ after one week ചോറും മീൻകറി തോരൻ fish fry കഴിച്ചപ്പോ അത് കഴിക്കുമ്പോ അവന്റെ ആക്ഷനും മമ്മാ എന്താ taste എന്നുപറഞ്ഞപ്പോ ശെരിക്കും ഞാൻ surprised ആയി

    • @Karma-beliver
      @Karma-beliver 3 дня назад +26

      Aswin epazhum fud kanumbo akrantham ula pole aan kazhikar

    • @sugi4939
      @sugi4939 3 дня назад +2

      😂

  • @shifnasherine.k3887
    @shifnasherine.k3887 3 дня назад +452

    എനിക്ക് ആ ചെക്കന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട്, അവൻ കല്യാണം കഴിഞ്ഞരേ, അവന്റെ അമ്മന്റെ ഫുഡ്‌ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു

    • @rsn61252
      @rsn61252 3 дня назад +28

      Not his neighbours food, his Amma made food he is enjoying, his name is Aswin.

    • @shaheelame8432
      @shaheelame8432 3 дня назад +20

      I think he is Missing his amma'd food

    • @delete2991
      @delete2991 2 дня назад +5

      Correct ❤❤

    • @sharonthomas2178
      @sharonthomas2178 2 дня назад +12

      Who doesn’t get excited for mom’s cooking after marriage? Excited avunnadh is so normal

    • @armi9170
      @armi9170 2 дня назад +24

      Yeah it is normal as a girl misses her ammas food when she moves to her husband's house. If this is normal in this society then aswin feelings are also normal.. No need for exaggeration

  • @divya5283
    @divya5283 3 дня назад +193

    A mother's love in caring for her children is unmatched…❤️

  • @sageeranazar5816
    @sageeranazar5816 3 дня назад +274

    പാവം അശ്വിൻ ...നല്ലൊരു food കഴിച്ചിട്ട് നാളുകളായി ...അമ്മയുടെ food കിട്ടിയപ്പോ എന്തൊരു സന്തോഷ അശ്വിന് ..oazikk അമ്മയോട് കുറച്ചു respect ആവാം ..

    • @mariababe5783
      @mariababe5783 3 дня назад +13

      ezhunetu ninu thozhano

    • @rsn61252
      @rsn61252 3 дня назад +6

      Very true

    • @sageeranazar5816
      @sageeranazar5816 3 дня назад +2

      @@mariababe5783 എഴുനേറ്റു നിന്ന് തൊഴണം എന്ന് പറഞ്ഞില്ല ...ആ 'അമ്മ വീട്ടിൽ വന്നപ്പോ അടുത്തേക്ക് ചെല്ലാമായിരുന്നു ...'അമ്മ എന്ന് മാത്രമല്ല ,നമ്മളുടെ വീട്ടിൽ ആര് വന്നാലും നമ്മൾ ചെന്ന് സ്വീകരിക്കുന്നത് ഒരു മര്യാദ ആണ് ..(ഞാൻ അമ്മായിഅമ്മ മരുമകൾ റിലേഷൻ വച്ചു പറഞ്ഞതല്ല )

    • @sageeranazar5816
      @sageeranazar5816 3 дня назад

      @@mariababe5783തൊഴാണോ എന്ന് ചോദിച്ചതിന് റിപ്ലൈ ഇട്ടിരുന്നു ,but അത് delete ആക്കിയിട്ടുണ്ട് ...അവർക്ക് ഇഷ്ടമുള്ള കമന്റ് delete ആക്കാതെ വയ്ക്കും ...🙏

    • @sandhyab136
      @sandhyab136 3 дня назад

      നിങ്ങൾക്ക് ഒക്കെ അങ്ങനെയെ തോന്നൂ ​@@mariababe5783

  • @sindhumanoj6917
    @sindhumanoj6917 3 дня назад +69

    ❤❤❤❤❤❤❤meenamma
    🙏🙏🙏
    Pongachavum jadayum egoyum ellatha chakkara veetamma❤❤❤❤❤

  • @prabhakark9891
    @prabhakark9891 3 дня назад +46

    Meenam maikku oru chaya kodukkamairunnu Diyaaaa....Ashwin ungha sappadu rombha miss pandra pole😍😍😍😍

  • @TREVISSCOTT294
    @TREVISSCOTT294 19 часов назад +9

    10:07.. 10:14
    Ozy ❌ Bossy✔️

  • @Shimna9526
    @Shimna9526 3 дня назад +202

    ഇവൻ ശേരിക് ഫുഡ് കഴിച്ചിട്ട് കുറച്ച് നാളായി എന്ന് തോന്നുന്നു...😂😂

  • @_sana2
    @_sana2 3 дня назад +148

    അല്ലെങ്കിലും ഇങ്ങനെ സെപ്പറേറ്റ് ആയി താമസിച്ചാൽ രണ്ട് വീട്ടുകാർക്കും എപ്പോഴും സ്നേഹം ഉണ്ടാവും, ഇങ്ങനെ സ്പെഷ്യൽ ഒക്കെ ആക്കി കൊണ്ട് വരും
    അല്ലെങ്കിൽ വീട്ടിലെ ഫുൾ പണി എടുത്താലും പുല്ല് വിലയ kitta

  • @shuhaibshuhaib5059
    @shuhaibshuhaib5059 3 дня назад +1773

    Ozy pregnent aanenn manasilayi😄

  • @JaineyAlex
    @JaineyAlex 3 дня назад +96

    Out of all the family members love Meenamma the most. Simplicity,humility,love,
    kindness all in one human being. Idli chutney recipe. Meenamma should start a channel

  • @bindhumanoj8039
    @bindhumanoj8039 3 дня назад +374

    Ashwin അമ്മേടെ ഫുഡ് വല്ലാതെ മിസ്സ് ചെയ്തൂന്നു മനസ്സിലായി.
    ,അമ്മയ്ക്കും അത് അറിയാം love you meenamma, മുറുക്ക് ആൻഡ് chattnee recipe പെട്ടന്ന് ഇടനെ 👍

    • @sabirapp359
      @sabirapp359 3 дня назад +11

      Oziyum sindhuvum fooduaktt veanda avan kazhikan

    • @seethalakshmi390
      @seethalakshmi390 3 дня назад

      Ozy kutty u have put on wt dear.u look more cheerful.ashirvadams dear.always be happy like this.god bless you both with health wealth happiness prosperity and peace.

    • @DrMalavikaKS
      @DrMalavikaKS 3 дня назад

      ​@@sabirapp359Avan venel ottak undakikude

    • @Asma-yoosuf
      @Asma-yoosuf 2 дня назад

      യെസ്

  • @SaranyaDevM
    @SaranyaDevM 3 дня назад +167

    I used to purchase from Meenamma!!!! Trust me guys! Superb tasteaaannn ellathinummm!!! I purchased dosapodii, chutneypodi, squash, sambarpodi, health mix and achar okeee!!!! Elllam nicaaaan!❤

    • @archanac7604
      @archanac7604 2 дня назад +3

      Online available ano. Any site?

    • @chinchugopal1658
      @chinchugopal1658 2 дня назад

      ​@@archanac7604yes, whatsapp number koduthitundallo

    • @behappyy8213
      @behappyy8213 2 дня назад

      @@archanac7604number okke ivarde vedeos il koduthitund

  • @raninair6065
    @raninair6065 3 дня назад +59

    ഇത്രയും കുലീനത്വവും വിനയവും ഉള്ള അമ്മായിയമ്മയെ കിട്ടിയ ഈ കുട്ടിയാണ് ഭാഗ്യവതി. അവർ ഭക്ഷണം കൊണ്ടു വന്നു, അവിടെ ഒതുങ്ങി ഇരിക്കുന്നു. യാതൊരു over smartness കാണിക്കുന്നില്ല. മീൻകറി ഇല്ലാതെ കഴിക്കില്ല എന്നൊരു വാശി പോലെ. വീട്ടിൽ പഠിച്ചതല്ലേ കാണിക്കൂ

    • @behappyy8213
      @behappyy8213 2 дня назад +2

      Aa kutty pregnant anenn thonnunnu… ngane enkil avalk thinnan thonnunnath kazhikkatte

    • @raninair6065
      @raninair6065 2 дня назад +2

      @behappyy8213 thonnunnathalle ulloo. Oru maryada kanikkanam. Ningale pole ullavaranu ivareyokke pokkunnath

    • @behappyy8213
      @behappyy8213 2 дня назад

      @@raninair6065 aaru pokki???? Incase prgnt anenkilo???? Pinne avarkillatha prblm anallo thanne pole ullork…. Avaravark ishtam ullath kazhikan freedom ille… avark ariyam avarde parentsinod engane perumaranam ennullath… athuvareyum padipikan kure ennangal..

    • @lakshmijayakumar5377
      @lakshmijayakumar5377 2 дня назад +1

      Oversmart

    • @raninair6065
      @raninair6065 2 дня назад +2

      @behappyy8213 aaradhikkan pattiya aalkkar 😂😂

  • @cheersbloom
    @cheersbloom День назад +6

    Paavam Ashwin in last video said kitchen onnum full fledged cooking thodunganum. Angene amma konduvannu home cooked food for son ❤

  • @MayaRajesh-i3z
    @MayaRajesh-i3z 3 дня назад +190

    എന്റെ പൊന്നു, അശ്വിൻ കഴിക്കുന്നത്‌ കണ്ടപ്പോൾ മനസ്സിലായി എന്താ ടേസ്റ്റ് ആയിരിക്കും എന്ന്. അല്ലേലും അമ്മമാർ ഉണ്ടാക്കുന്ന ഫുഡിന് ഒരു പ്രത്യേക ടേസ്റ്റ് അല്ലേ. Murukku and chutney recipe venam.. Waiting for that.❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 дня назад +219

    ഓസി ഇപ്പൊ നല്ല ഹാപ്പി ആണ്. മര്യേജ് കഴിഞ്ഞാൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും പെൺകുട്ടികൾ കുറച്ച് കൂടി ഹാപ്പി ആകും എന്ന് പറഞ്ഞ് കേൾക്കാം.പക്ഷെ അത് എപ്പോളും അങ്ങനെ ആവണം എന്നില്ല.കൂടെ ഉള്ള ആൾ ofcourse സന്തോഷവും സമാധാനവും തരണം. ഓസി അതിൽ ഭാഗ്യവതി ആണ്.😊അതേപോലെ അശ്വിനും ...😊 ❤ രണ്ടുപേരും എന്നും ഇത്പോലെ മുന്നോട്ട് പോകൂ....❤❤

    • @Raman777-s4c
      @Raman777-s4c 3 дня назад +8

      Pengal avarude vtil aanoo...e videoyil kanunna 10 min allalo jeevitham...marikunnavare santhoshamayit irunnal mathrama e cmntinu artham ullu

  • @Sunshine-kd5cg
    @Sunshine-kd5cg 3 дня назад +137

    Ashwin is super excited ❤❤that's natural....ozy looks beautiful....mama is such a humble person

  • @channelchatter23
    @channelchatter23 3 дня назад +122

    The way aswin enjoying mom's food is really nice to see🫶🏻

  • @hasnaabdu6304
    @hasnaabdu6304 3 дня назад +39

    Makan kazhikkunnath kandu ammayude manass niranjhittundaakum

  • @sarithak6760
    @sarithak6760 3 дня назад +156

    ഇന്ന് മീനമ്മ വന്നത് കൊണ്ട് എങ്കിലും ഓസിക്ക് മീൻകറി ഒഴിവാക്കായിരുന്നു മീനമ്മ സഞോഷത്തേടെ നിങൾക്ക് കൊണ്ട് വന്നത് അല്ലേ ❤❤❤

    • @aadishanianeesh4592
      @aadishanianeesh4592 3 дня назад +32

      മോൻ ആസ്വദിച്ചു കഴിക്കുന്നുണ്ടല്ലോ. Athu മതിയാകും അമ്മയ്ക്ക് ഹാപ്പി ആകാൻ

    • @JalajaShylesh
      @JalajaShylesh 3 дня назад +22

      Seda avalkku eshtamullathu aval kazhikkatte menamma vannalu avalude thenamma vannalum enthonnede😂

    • @varuntce1
      @varuntce1 3 дня назад +9

      True ... Aswin' s family adjusting....she loves her son aswin so much...

  • @rejenigireesh1331
    @rejenigireesh1331 3 дня назад +208

    എല്ലാം കൊള്ളാം. But ആ അമ്മ വന്നപ്പോൾ ഒരു കോഫി പോലും വേണോയെന്ന് ചോദിക്കാമായിരുന്നു...

    • @anukjohnjohn662
      @anukjohnjohn662 3 дня назад +36

      Ellam vedioyiloode kanikkan pattillallo

    • @elizabethjohnson8767
      @elizabethjohnson8767 2 дня назад

      True

    • @naijuam33
      @naijuam33 2 дня назад +2

      Celebrity aayathukondu oru coffee polum koduthilla aa ammakku

    • @vincy6434
      @vincy6434 2 дня назад +1

      താൻ കണ്ടോടോ കൊടുത്തില്ലന്ന് 😊

    • @goodvibezpsychologist9648
      @goodvibezpsychologist9648 2 дня назад +1

      Badam oka kodukunath video kanicha sthithik coffee koduthirunnel video il kanichene.

  • @SaajanHypocrit-l2g
    @SaajanHypocrit-l2g 3 дня назад +85

    Respect your Mother in Law. She is a pure vegetarian. If possible avoid eating non-veg when your mother in lat at your home. Understand your mother in law's feelings.She brought vegetarian food for her son and daughter in law because she miss her son.

    • @kaushisworld
      @kaushisworld 3 дня назад +10

      For what??

    • @varuntce1
      @varuntce1 3 дня назад +7

      True!!!

    • @SaajanHypocrit-l2g
      @SaajanHypocrit-l2g День назад

      I like your question for what. Respecting Mother in law is not crime.

    • @kaushisworld
      @kaushisworld День назад +1

      Is it avoiding non veg food in front of her shows respect?? Is that what you think about respect..???shame…
      Just be what you are…no need to show off

    • @SaajanHypocrit-l2g
      @SaajanHypocrit-l2g День назад +2

      Then why not OZY bring non-vegetarian food to her Mother in Laws house? Is that respecting her Mother in law? Don't do nonsense and tell we are new generation. I was telling understand old people's feelings. For many years, they followed a custom. All you need to do is understand her feelings.

  • @dd-pv1hp
    @dd-pv1hp 3 дня назад +180

    അമ്മയോട് കുറച്ച് നല്ല ടോൺ il സംസാരിക്കൂ, എന്തോ അജ്ഞാപിക്കുന്ന പോലെ feel ചെയ്യ.

    • @LakshmiSNair-c1y
      @LakshmiSNair-c1y 2 дня назад +17

      അവർക്ക് അങ്ങനെ അറിയുള്ളു oder ചെയ്യുക

    • @MeenakumaryCK
      @MeenakumaryCK День назад

      Ammayodallede

  • @AmeenAmeen-d1d
    @AmeenAmeen-d1d 3 дня назад +147

    Chechi pragnant aanalle....ink manassilayi...😊❤

  • @dheivanai.ggovindan6798
    @dheivanai.ggovindan6798 3 дня назад +47

    Doing this much quantity muruku is not at all easy..it will take around 3 to 4 hrs .. and too much work for hand ..meenaamma vera level
    U r lucky diya..❤

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 дня назад +111

    Ammayod kurachu days ivide nikkan para❤
    Ammade home cooked food vanapo Ulla Aswin's excitement ❤❤

  • @annasworld6068
    @annasworld6068 3 дня назад +81

    കല്ല്യാണ൦ കഴിഞ്ഞ് മാറി താമസിക്കണ൦..അപ്പഴാണ് അമ്മയുടെ വില മനസ്സിലാക്കൂ

    • @archanaanu6240
      @archanaanu6240 3 дня назад +29

      Samadanam undavum

    • @Sonaspeaks
      @Sonaspeaks 3 дня назад

      😂😂😂സത്യം ​@@archanaanu6240

    • @Kanmani-u7e
      @Kanmani-u7e 3 дня назад +21

      Oru point to add.. Nalla snehm ulla amma koodi aayirikanam

    • @gopikathanniyil442
      @gopikathanniyil442 2 дня назад

      ​@@Kanmani-u7eys

  • @Nandana_yesudas2008
    @Nandana_yesudas2008 День назад +11

    Loved Amma. So hard working, ozy please respect this lady and care for her.

    • @Dsh-pu8ex
      @Dsh-pu8ex День назад

      Athenda ozy spcl care cheyan avark kuzhapam undo

  • @AnushaE-o8e
    @AnushaE-o8e 3 дня назад +50

    Ayyo aswin kothichitt vayya entammo.... Thakkali curry റെസിപ്പി പ്ലീസ്

  • @Threedfamily
    @Threedfamily 13 часов назад +1

    നമ്മുടെ അമ്മമാർ ചെറുപ്പം മുതൽ ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന് രുചി വേറെ എവിടെ നിന്ന് കഴിച്ചാലും കിട്ടില്ല.😊

  • @andv3004
    @andv3004 3 дня назад +191

    നല്ല ആഹാരം കഴിച്ചിട്ടില്ലാത്തത് പോലെയാണ് അശ്വിൻ കഴിക്കുന്നത് അമ്മമാരുടെ ആഹാരം പോലെ ഒരു ഭാര്യ ഉണ്ടാക്കിയാലും പറ്റില്ല

    • @neethuraveendran5333
      @neethuraveendran5333 3 дня назад +74

      ath pole diya yude veetil amma undaki kodukunna pole orikalum aswin undakiyal pattilla

    • @rekhar1475
      @rekhar1475 3 дня назад +3

      He loves timil traditional food

    • @keerthynatesan6717
      @keerthynatesan6717 3 дня назад +1

      Apo ningalde achan ningalde Amma vaayivakkan kollilathath ano undaki kodukar

    • @DeepaVimal-g6e
      @DeepaVimal-g6e 3 дня назад

      👍

    • @Sruthiduddu95
      @Sruthiduddu95 3 дня назад +8

      Bharya ayittalle amma akunnath

  • @cheersbloom
    @cheersbloom День назад +8

    They uploaded a full video only of Idli eating like seriously nice content.

  • @SonyMorris
    @SonyMorris 3 дня назад +34

    കൊതിപ്പിക്കല്ലേ അശ്വിൻ❤❤

  • @rakhirakhi2998
    @rakhirakhi2998 3 дня назад +81

    3 masam ആകുമ്പോൾ ozy nammalodu parayum❤️

  • @gjourney7007
    @gjourney7007 2 дня назад +5

    Why u are all judging her.....she promotes all her mother in laws products and spend most of the tym with aswins family than her own.....stop talking nonsense guys

  • @Mariaasphin
    @Mariaasphin 2 дня назад +7

    Chutney definitely.... the way he eats😊 make mouth watering... I think meenama can start a restaurant definitely people would like

  • @NeenuPattath
    @NeenuPattath 3 дня назад +29

    Aswin , ammede bakshanam kandappo kothi ayi alle , ❤

  • @kinguz3230
    @kinguz3230 3 дня назад +58

    ❤❤ദിയ മീനമ്മ് യുടെ കൂടെ ഉള്ള സൂപ്പറാ. Keep going Diya 😘😘😘. മീനമ്മ ഇഷ്ടം 😘😘😘😘❤❤❤❤❤❤❤❤❤

  • @myjamanoj6998
    @myjamanoj6998 3 дня назад +14

    ഇതു എല്ലാരും ഉണ്ടാക്കുന്നതാ . ഇത്രയും ആർത്തിയആർത്തിയോടെ തിന്നുന്നത് എന്താന്ന് മനസിലായില്ല . രണ്ടു ദിവസം പട്ടിണിആയിരുന്നിരിക്കാം . ഈ ആർത്തി കാണിക്കാൻ ഓരു വിഡിയോ 🙄🙄🙄

  • @nomyskitchen839
    @nomyskitchen839 Час назад

    Meenamma othiri ishtam .aa sneham nishkalankam.meenammade iddali resipy idaamo.enthu softaanu iddali.suupet

  • @avnibabus4135
    @avnibabus4135 3 дня назад +121

    Meenammakk oru ytube channel start cheythooode❤️

    • @outspoken1614
      @outspoken1614 3 дня назад +12

      ഞാനും അത് പറഞ്ഞിരുന്നു. Meenammas recepies എന്നൊരു channel തുടങ്ങിക്കൂടെ എന്ന്

    • @amalakasper9507
      @amalakasper9507 3 дня назад +7

      Avar business nadathunnathalle...complete recipes okke paranju koduthal businessne affect cheyyum...etho oru recipe paranjapozhum oru secret ingredient kanichu but enthanennu paranjilla because that makes her recipe unique.

    • @outspoken1614
      @outspoken1614 3 дня назад

      @@amalakasper9507 buesiness ചെയ്യുന്ന products ന്റെ recepies അല്ലാതെ വേറെയും videos cheyyalo

  • @Basilafaris-yu2yj
    @Basilafaris-yu2yj 7 часов назад

    Ozy pregnant anenn manasilayi nalla ksheenam und ❤

  • @vani5134
    @vani5134 3 дня назад +15

    Meenammayide facil ori sankadam ollathay thonni😢❤

  • @Theerthus
    @Theerthus 3 дня назад +51

    Muruk recipeeyum..chatni recipiyum ettutharu ....katta waiting ...diya❤❤❤❤ meenamma❤❤❤❤❤❤

  • @ashabibin5418
    @ashabibin5418 День назад +3

    Idli meencurry 😮😮😮 first time kaanunnu... Anyway ororutharkkum oro ishtam 😊

  • @ASHIMA3D
    @ASHIMA3D 3 дня назад +16

    Özy is pregnant I think , she has that glow on her face . All the best Ozy

  • @noufidamarunnan2776
    @noufidamarunnan2776 3 дня назад +33

    കൊതിപ്പിക്കല്ലേ aswin🥲chattni recepie പ്ലീസ്,

  • @hafir4726
    @hafir4726 3 дня назад +41

    Ee vlog kandit parayaan thonniya ore karyam..diya aswinde ammayod behave chythath ore normal manushyan enganano ath pole ....over acting illayrunu..ammakum ath pole sneham..saadharana vlog kanikumbol ammayi ammaye okke kanikumbol artificial sneham kanippaane ellavarum...this is the real vlog ...👌👌

  • @sherinprathap2404
    @sherinprathap2404 3 дня назад +4

    Meenamma ❤❤❤ 2 pereyum orupaadishttam ❤

  • @tharaj9095
    @tharaj9095 3 дня назад +23

    വീട്ടിൽ വരുന്ന വർക്ക് ഒന്നും വെള്ളം പോലും കൊടുക്കാറില്ലേ 😊

  • @bindugirijakumari7482
    @bindugirijakumari7482 3 дня назад +18

    Dosa podi ingredients onnu parayamo?

  • @Aaro.7
    @Aaro.7 3 дня назад +33

    Food kanaathvre pole kaziknu aswin 😂

  • @DaywithShanShakkeer
    @DaywithShanShakkeer 3 дня назад +10

    ആശ്യിൻ ഫുഡ്‌ കഴിക്കുന്നത് കണ്ടു പാവം അമ്മക്ക് സന്തോഷമായി 😢😢😢❤❤❤❤❤❤അമ്മ ഉയിർ

  • @Officially__ElzzZ
    @Officially__ElzzZ 2 дня назад +6

    Ashwin kalyanam kazhinjepinne pattini aarunno😂

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 дня назад +23

    Ur lucky! Loving mother in law 😀

  • @merinf
    @merinf 10 часов назад

    Food tastil kittathy irunn kittumbol ulla happiness aah. Aswinte facil

  • @ushadharan8231
    @ushadharan8231 3 дня назад +8

    Paavam Aswin veettile food nallonam missing

  • @anupamapramod1129
    @anupamapramod1129 3 дня назад +28

    Ashwin food enjoy chyth kazhikunn🥰

  • @dynasusanthomas5270
    @dynasusanthomas5270 3 дня назад +82

    Ee vlog full njn kndu 🫠ithil enthu knditaa pregnant pregnant enu pryune enu eniku manasilayilaaa....
    3/4th of the vlog was Ashwin though 🤣🤌🏻.
    Anyways grtttt observation 🫴🏻

    • @Devipriya-96
      @Devipriya-96 3 дня назад +7

      😅exactly

    • @gayathri2933
      @gayathri2933 3 дня назад +3

      Enikm athaan manasilaavathe😅

    • @minnumg
      @minnumg День назад

      Athu malayalikalkulla oru swabavaman. Kettikazhinj 1st anniversaryk munne pennine kond prasavipiche ivade kore enathin samadanamaku.

  • @minianil164
    @minianil164 3 дня назад +47

    Soft idli
    Chutney
    Murukku❤ ellame venam

  • @Manjupblr
    @Manjupblr 3 дня назад +38

    Can you please tell aunty to share idli measurement....it was awesome seeing aswin eating the food

  • @Sachin-oc8mp
    @Sachin-oc8mp 3 дня назад +53

    Oru 19 like tharo

  • @shijum3417
    @shijum3417 12 часов назад +4

    Diyayude samsarathil oru puchabhavam undu, ammamarodu kurachu respect aavam, nale nammalum aa ammayude prayam ethum

  • @farzana2818
    @farzana2818 3 дня назад +20

    Jst lv to see your vedios 😊meenamma recipies owsomee❤❤

  • @Aleenajenson
    @Aleenajenson 3 дня назад +21

    Aswin ഇഡ്ഡലി കഴിക്കുന്നത് കണ്ടിട്ട് കഴിക്കാൻ കൊതി ആവുന്നു.... ചട്നി receipe ഇടണേ...😊

  • @rozz__j4035
    @rozz__j4035 День назад +4

    5:45 Avn athinte edakooode business ayit varunu😂😂 . Anyway nice to see you both like this. 💗

  • @lekshmivenugopal6482
    @lekshmivenugopal6482 3 дня назад +9

    Aswinte ammayude sneham muzhuvanum aa foodill unde

  • @Makeabetterworld123
    @Makeabetterworld123 3 дня назад +23

    മീനമ്മ love you. overacting ഒട്ടുമില്ല.. നല്ല അമ്മയാണ്. നല്ല അമ്മായിയമ്മ യുമാണ്.ഓസിയും over acting illatha കുട്ടി ആണ്.You are blessed.അമ്മയെയും വീട്ടുകാരെയും സന്തോഷിപ്പിച്ചു happy ആയി മുന്നോട്ട് പോകുക..ആശംസകൾ

  • @Agnes-y5t
    @Agnes-y5t 2 дня назад +5

    Aswin tanviyude kochinte nikker aano ittekkunne😂😂

  • @rajidavid6728
    @rajidavid6728 2 дня назад +4

    Meenamma super 👍 love you 🥰❤️

  • @gayathri2933
    @gayathri2933 3 дня назад +5

    Aswin chettanu ammede food miss cheythitund thonun...😁

  • @ImaRavikumar-mq1yu
    @ImaRavikumar-mq1yu 3 дня назад +8

    Menammade iddly recipie ചെയ്യാവോ പ്ലസ്

  • @naturekid1358
    @naturekid1358 3 дня назад +67

    Ozy പ്രെഗ്നന്റ് ആണേ ♥️♥️♥️♥️♥️♥️♥️♥️♥️

  • @anaghar4762
    @anaghar4762 2 дня назад +1

    To all people commenting about the way Ashwin’s eating might be he was on a diet 😂I remember I ate idli and dosa the same way after I ended my diet 😂

  • @sheelabhat3258
    @sheelabhat3258 3 дня назад +7

    Why y'all did not even offer her a cup of coffee

  • @umeshmohan6165
    @umeshmohan6165 2 дня назад +9

    Ammayod T, coffee venonn polum chodichillallo😊

  • @Shiji-rr4cg
    @Shiji-rr4cg 3 дня назад +9

    😋😋 റെസിപ്പി വേണം രണ്ടിന്റെയും ❤

  • @k.s.subramanian6588
    @k.s.subramanian6588 3 дня назад +20

    Veralevel.Amma Son relationships tooogood

  • @Bklifeu6m
    @Bklifeu6m 3 дня назад +110

    ഇത്രയും ഇഷ്ടത്തോടെ ആ ഫുഡ്‌ കഴിക്കുന്നു... Ozy ഫുഡ്‌ ഉണ്ടാക്കി കൊടുത്തൂടെ... Fast food താല്പര്യമേ ഇല്ല aswinu... പാവം

    • @AlgoArtisanStudio
      @AlgoArtisanStudio 3 дня назад +26

      Ozy indakanmn nirbandam undaa?

    • @usrdream7356
      @usrdream7356 3 дня назад +22

      അശ്വിൻ ഭക്ഷണം കണ്ടാൽ ഒരുമാതിരി വെറുപ്പിക്കൽ ആണെന്ന് എപ്പോഴും തോന്നാറുണ്ട് എന്തിനാണ് ഇത്രമാത്രം ആർത്തി കാണിക്കുന്നത്

    • @sarithak6760
      @sarithak6760 3 дня назад +10

      പാവം നമ്മളെ വീട്ടിൽ കിട്ടുന്നത് കുറോ നാള് കിട്ടാതെ കിട്ടിയപ്പോൾ ഉള്ള സഞോഷം ആണ് അശ്വിന് ❤

    • @Dhiyaa-k9i
      @Dhiyaa-k9i 3 дня назад +3

      Ozy ഉണ്ടാക്കാറുണ്ടല്ലോ. She is a good cook പിന്നെ എപ്പോഴും വീട്ടിൽത്തന്നെ ഉണ്ടാക്കില്ലലോ ഇപ്പോഴത്തെ കുട്ടികളല്ലേ

    • @bindkrisna5264
      @bindkrisna5264 3 дня назад +1

      Gv her time...padikkum ozy..there's time

  • @GreeshmatenoshTenosh
    @GreeshmatenoshTenosh 19 часов назад

    Ashwin nta eating so cute nd meenammas food feel so yummy convay my regards to meenamma

  • @joobysuresh3628
    @joobysuresh3628 3 дня назад +7

    Randu recipe kaniku pattumengil edaliku use cheyunna rice ethanennu parayamo

    • @fathimathesnim7515
      @fathimathesnim7515 3 дня назад

      Idli rice aakum.urundirikunna cherya rice.namml usually pachari alle use aakkaaa

  • @ashokansuryatv1657
    @ashokansuryatv1657 3 дня назад +13

    നന്മകൾ പൂത്തുലഞ്ഞ് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ നോക്ക് മോളെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു

  • @JamSh-p6b
    @JamSh-p6b 2 дня назад +7

    പ്രണവ് പ്രവീൺ ഫാമിലിയുടെ ആളുകളെ പറ്റിച്ചുള്ള അഭിനയമൊക്കെ കഴിഞ്ഞു ഇപ്പൊ യഥാർത്ഥ ജീവിതം വെളിപ്പെട്ടു.... ഇനിയെന്നാണാവോ എവരുടെ ഓസ്കാർ അഭിനയത്തിന് തിരശ്ശീല വീഴുന്നത്......😂😂

  • @sreevidyarajesh4040
    @sreevidyarajesh4040 День назад +1

    On my mouth is watering seeing Ashwin have the delicious mutuals, idli and thakkali.....

  • @nandanaaa579
    @nandanaaa579 День назад +3

    sooo irritating the sound that ashwin is making

  • @selvik5029
    @selvik5029 3 дня назад +2

    Please share the kuzhambu recipe ❤

  • @Sre-z6t
    @Sre-z6t 3 дня назад +19

    പാവം അശ്വിൻ നല്ല ഫുഡ് കണ്ടിട്ട് കുറെ നാള് ആയ പോലെ

  • @kavyark1739
    @kavyark1739 2 дня назад +2

    I want both murukku and chatney recipieee😌❤️

  • @priyavarghese1616
    @priyavarghese1616 3 дня назад +6

    Want tat tomato curry recipe....Ashwin kazhikunathu kandittu kothi varunu😅

  • @ranisreepillai1537
    @ranisreepillai1537 22 часа назад

    Dosa podi recipe parayamo ?

  • @reshmasreekumarreshmasreek5645
    @reshmasreekumarreshmasreek5645 3 дня назад +5

    Dosapodi receipe plz

  • @anithakumarib5042
    @anithakumarib5042 3 дня назад +19

    Murukku receipe edumo? Vangan kittumo?Oxy looks so pretty..

  • @Nadeerarazck532
    @Nadeerarazck532 3 дня назад +7

    അമ്മ ടെ ആരുചി പാവം മോൻ തിന്നു ന്നകാണാൻ ള്ള മനസ്സ് അമ്മ മനസ്സ് താങ്കമനസ്സ് ❤️❤️👍

  • @SangeethaKS-e6v
    @SangeethaKS-e6v 3 дня назад +5

    Thakkali kolambu recipe pls