OLDEN COUPLE V/S NEW-GEN COUPLE

Поделиться
HTML-код
  • Опубликовано: 1 апр 2022
  • പഴമയും പുതുമയും ചേർന്നാൽ എങ്ങനെ ഇരിക്കും.. 😂😂😂😂😂
  • РазвлеченияРазвлечения

Комментарии • 751

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 2 года назад +351

    കൊറച്ചു നാളായിട്ടുള്ളു ഇവരുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്..... ഇപ്പൊ ഡെയിലി ഒരെണ്ണം എങ്കിലും കണ്ടില്ലെങ്കിൽ വല്ലാത്തൊരു ഫീലിംഗ് ആണ് ❤❤❤

    • @mariyamary975
      @mariyamary975 2 года назад +1

      Athe

    • @Allegro918
      @Allegro918 2 года назад +1

      Crct but njan kanan thudangiyappo 2 dhivasam kond mikkathum kandutheeryhu pinne nokkumbo ellam kandatha atha oru vishamam

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Ente first RUclips video anu.. Onn kand nokkane🙏🏽

  • @Albus_Dumbledore703
    @Albus_Dumbledore703 2 года назад +629

    Olden or modern.. ഏതുതന്നെ ആയിക്കോട്ടെ,എന്തുവാ is d best 🔥😌

  • @shibinbasheer9581
    @shibinbasheer9581 2 года назад +239

    കൊള്ളാം എല്ലാരും പൊളിച്ചു 🥰🥰🥰കപ്പയും കാന്താരിയും കട്ടനും 😋😋😋😋😋

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +10

      😂😂😂😂

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Ente first RUclips video anu.. Kand nokki suggestions parayane🙏🏽

  • @farseenashareefkl1032
    @farseenashareefkl1032 2 года назад +28

    ഹയ്യോ എനിക്ക് വയ്യ ഇങ്ങൾ പൊളിക്കാണല്ലോ.... ലക്ഷ്മി ചേച്ചി ഉയിർ 🥰🥰🥰🥰 ആ വെട്ട് കത്തി എടുത്തു മരം മുറിക്കാം 😅😅😅😅

    • @r4amhser841
      @r4amhser841 2 года назад +2

      😃😄😄😄😄👍

  • @ldreams730
    @ldreams730 2 года назад +285

    waiting for one million , better than any other channels .

  • @shorts-zx6oh
    @shorts-zx6oh 2 года назад +16

    Sanju and lakshmy Acting very beautiful ..♥️♥️

  • @MuhammadAslam-fq4wq
    @MuhammadAslam-fq4wq 2 года назад +35

    Last content adipoliii ❤️ lekshmy chechi yude song kollam 😂

  • @prameelaanil6658
    @prameelaanil6658 2 года назад +16

    Sanju and Lakshmi style-ൽ ഒരു നല്ല message....👍❤️

  • @ratheeshchathiyara5468
    @ratheeshchathiyara5468 2 года назад +82

    ചേട്ടാ അവസാനം കണ്ണു നിറച്ചു കളഞ്ഞല്ലോ. സൂപ്പർ ♥♥♥♥♥👍👍👍👍👍👍👌👌👌👌👌👌

  • @S_Shamil_ks
    @S_Shamil_ks 2 года назад +8

    യൂട്യൂബിൽ ഒത്തിരി വീഡിയോ വരാറുണ്ട് പക്ഷേ കാട്ടിക്കൂട്ടലുകൾ ഒന്നുമില്ലാത്ത നിങ്ങളുടെ വീഡിയോ യാണ് കൂടുതൽ ഇഷ്ടം.ആദ്യമേ ഉള്ള ഫ്ലോ പോകാതെ നോക്കണം.
    എന്തുവാ ഇത് ❤️❤️❤️ ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും 🔥🔥🔥

    • @r4amhser841
      @r4amhser841 2 года назад +1

      👍👍👍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +1

      🥰🥰🥰🥰💞💞💞💞💞💞💞💞💞

    • @S_Shamil_ks
      @S_Shamil_ks 2 года назад

      @@sanjuandlakshmy3952 ❤️❤️❤️❤️🥰🥰🥰

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Onn kand nokki suggestions parayane👆🏼🙏🏽

  • @aswathy830
    @aswathy830 2 года назад +48

    Really love this couple.... ❤️❤️❤️❤️

  • @aadhiatharv2226
    @aadhiatharv2226 2 года назад +19

    Sanju Lakshmi’s Acting is very nice ❤️❤️

  • @shriya0096
    @shriya0096 Год назад +3

    സഞ്ജു and ലക്ഷ്മി acting പൊളിയാണുട്ടോ ❤❤❤❤❤എന്റെ 2 വയസുള്ള മോൻ വരെ നിങ്ങളുടെ fan ആണ്. എല്ലാ വീഡിയോയും അടുത്ത് ഇരുന്ന് കാണും 😍😍😍

  • @saima6364
    @saima6364 2 года назад +8

    കഴുവർടാ മോൾടെ കാര്യം പറയാതിരിക്കുന്നെ നല്ലെ.. 🤭
    എന്റെ അപ്പൂപ്പന്റെ ഡയലോഗ്.. 💜💕

  • @anilamnair390
    @anilamnair390 2 года назад +2

    എന്തൊരു ഒർജിനാലിറ്റി ആണ് old ജനറേഷൻ ചെയ്തത് ❤️❤️👍👍👍👍👍

  • @subinmlv8039
    @subinmlv8039 2 года назад +8

    അമ്മയുടെ വീഡിയോ ഉടനെ ഇടണേ 🙏🏻, ആ ഡയലോഗ് കേൾക്കാൻ... പൊളിയാ 🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +2

      Ss

    • @safu9742
      @safu9742 2 года назад +2

      അമ്മയെ കാണാൻ കൊതി ആയി ❤😍😘

  • @ammuzz2731
    @ammuzz2731 2 года назад +47

    Notification kand ഓടി എത്തി പോയി😁😁😁 ❤️❤️❤️❤️

  • @sirajms477
    @sirajms477 2 года назад +17

    2 പേരും പൊളിച്ചു 😍

  • @snehavarghese716
    @snehavarghese716 2 года назад +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല , എല്ലാവരും ഒന്നിനൊന്നു മെച്ചംsuper, ഞാൻ എല്ലാവരുടെയും വല്യ ഫാൻ ആണ്

  • @hafsanasalam360
    @hafsanasalam360 2 года назад

    ഒത്തിരി ഇഷ്ടപ്പെട്ടു.. നല്ല concept..👌🏻👌🏻👌🏻

  • @sonuzacmusics
    @sonuzacmusics 2 года назад +20

    4:12 മോനെ😁.... Ijjathi Self Promotion ❤️✌🏻

  • @nidhinabashok4841
    @nidhinabashok4841 2 года назад +4

    "Enthuvaa ith" pwolochallo😊😊😍😍

  • @hashimshamsu5175
    @hashimshamsu5175 2 года назад

    super Vedio. NINGADA ORU VEDIO POLUM MISS CHEYULA ENTHORU Orginality 😄😄😄

  • @keralaflowers3245
    @keralaflowers3245 2 года назад +14

    ലാസ്റ്റ് സീൻ എല്ലാ വീട്ടിലും നടക്കുന്നതാണ് ഇപ്പോഴത്തെ മോഡലാണ് അച്ഛനുമമ്മയും പുരാവസ്തു

  • @sindhumenon7383
    @sindhumenon7383 2 года назад +1

    Last one adipoli😍😍 truth one to think. Kandari and kappa😃😃😃nice 👍👍

  • @neethuslifediaries3414
    @neethuslifediaries3414 2 года назад

    എന്നത്തെ പോലെയും ഇതും സൂപ്പർ 😀😀😀😀ലാസ്റ്റിലെ RRR pwoli 🤣🤣🤣

  • @user-yz5hi6ec1l
    @user-yz5hi6ec1l 2 года назад +56

    നോട്ടിഫിക്കേഷൻ വന്നതും എത്തി 🙈
    പൊളിച്ചു 👌💖

  • @jaseeladilshu8657
    @jaseeladilshu8657 2 года назад

    Gd Concept and keep going well❤️chettanumchechiyum enk othiri ishtaanu.🥰

  • @rudrann4572
    @rudrann4572 2 года назад

    നിങ്ങളുടെ വീഡിയോ ഞാൻ കണ്ടത് തന്നെ തന്നെ വന്നിരുന്നു കാണും കാരണം നല്ല രസമുള്ള വീഡിയോകൾ ആണ് ✨️✨️✨️🥵

  • @praveenkj8981
    @praveenkj8981 2 года назад +1

    Superb theme..ipalathe aanugalkum penugalkum ith oru super msg aanu....

  • @priyankasatheesh9808
    @priyankasatheesh9808 2 года назад +1

    Enthu cheythalum adipoli 👍👍👍👍😂😂😂😂😂

  • @marva7486
    @marva7486 2 года назад +27

    അവസാനത്തെ മെസ്സേജ് വളരെ നല്ലതായി അവതരിപ്പിച്ചു 👌

    • @r4amhser841
      @r4amhser841 2 года назад +2

      👍 💯

    • @MohanLal-jh4bo
      @MohanLal-jh4bo 2 года назад +3

      അതെ മൂന്നാർ എന്നാൽ RRR ആണ് എന്നല്ലേ 😁

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html.onn kand nokki suggestions parayne.. 👆🏼🙏🏽ente first RUclips video anu🙏🏽

  • @vishnubijukrishna3687
    @vishnubijukrishna3687 2 года назад +5

    Last seen 😂❤️ heart tuching moment 😭❤️

  • @eleezachinnutharakan2005
    @eleezachinnutharakan2005 2 года назад +13

    Adipoli❤👏🏻🤣😂😂
    Last oru adaar twist aarinnu❤😍👏🏻

  • @dinulal4336
    @dinulal4336 2 года назад +15

    1M on the way...👌👌 Hardwork always pays😊

  • @raresavagegirl3457
    @raresavagegirl3457 2 года назад +16

    innathe episode polichu 😘

  • @reshmithomas5750
    @reshmithomas5750 2 года назад

    നിങ്ങളുടെ video എനിക്ക് ഒരെണ്ണമെങ്കിലും കാണാതിരിക്കാൻ കഴിയില്ല ❤️👌👌👌😘

  • @rasoosvlog3535
    @rasoosvlog3535 2 года назад

    ഒരൊറ്റ വീഡിയോ കണ്ടു അപ്പൊ തന്നെ subscribe ചെയ്തു പിന്നെ addicted aayi ഏതു കാണണം എന്ന കൺഫ്യൂഷൻ ആയി very talented couple❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад

      🥰❤😍❤🥰❤

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Onn kand nokki suggestions parayanee👆🏼🙏🏽

  • @abhithamohahanmohanan820
    @abhithamohahanmohanan820 2 года назад

    Chetta...chechi supr....നിങ്ങളുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ട്ടം ആണ്.... ❤️❤️❤️🥰🥰

  • @aishafathzz6899
    @aishafathzz6899 2 года назад

    Great job...,nalla content... amazing yaar

  • @devikaunnikrishnan4680
    @devikaunnikrishnan4680 2 года назад +20

    രണ്ടു role um nigal thanne cheyta mathiyarirunnu....anwayyy adipoliiiiii😘😘😘

  • @girijamd6496
    @girijamd6496 2 года назад +14

    ഒരിക്കലും മാറാൻ തയ്യാറാവാത്ത മനുഷ്യന്റെ മനസ്സും നിലങ്ങളും ആണ് (പശ്നം👏👏👍👍🥰❤🌹🤩🤩

  • @hogwartsgurl7653
    @hogwartsgurl7653 2 года назад +3

    വെട്ടുകത്തി എടുത്ത് മരം മുറിക്കട്ടെ😂

  • @Sagar-ms2001
    @Sagar-ms2001 2 года назад +4

    Oru മാതൃക very nice 🤗🤗🌹🤠

  • @emiljoseph1454
    @emiljoseph1454 2 года назад

    Lastathe chiri pollichu😊

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 года назад +6

    നല്ലൊരു വീഡിയോ തന്നെയാണ് നല്ലൊരു msg ഉണ്ട് ഇതിൽ എല്ലാവരും ഇപ്പോൾ ഫോണിന്റെ അടിമ ആയി കഴിഞ്ഞു അഭിനയം പൊളിച്ചു 😍

  • @adithya5039
    @adithya5039 2 года назад +17

    Sanju chettante acting super😂😂

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Onn kand nokki opinion parayane🙏🏽

  • @navyarameshik6486
    @navyarameshik6486 2 года назад

    U really derves millions subscribers ❤❤❤❤❤spr contentttt❤️❤️🧡🧡🧡🧡🧡🧡💜💚💚🖤💚💚

  • @jobyjosan5359
    @jobyjosan5359 2 года назад +2

    Eagerly waiting for 1Millon Subscribers...Countdown starts now....

  • @ramdas72
    @ramdas72 2 года назад +29

    പോകുന്ന വഴി എല്ലാ ടെസ്റ്റും ചെയ്യണം. HiV പോസിറ്റീവ് ആണൊന്നും നോക്കണം 🤣🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +1

      😂😂😂

    • @sheelasanthosh8723
      @sheelasanthosh8723 2 года назад +2

      Athu.varunna.vszhi.pore

    • @ramdas72
      @ramdas72 2 года назад

      @@sheelasanthosh8723 കുട്ടിയ്ക്ക് അതിലെ ആന്തരികാർത്ഥം പിടികിട്ടിയില്ല എന്ന് തോന്നുന്നു. 😃

  • @shilparajesh9820
    @shilparajesh9820 2 года назад +1

    Super 😂😂😂😂 RRR kaanan poyo🥰🥰🥰🥰

  • @chikkuaysha1849
    @chikkuaysha1849 2 года назад

    Ningalde vediosss...elam supr anu...

  • @subirenjith1590
    @subirenjith1590 2 года назад

    Ellarum soopar especially lechuchechii😍😍😍😍

  • @lalymarsha7878
    @lalymarsha7878 2 года назад +5

    Lovely one❤️❤️

  • @rahulscraftworld9057
    @rahulscraftworld9057 2 года назад

    Super ayitund 👍☺️ . Pinne kanyakante part 2 vedio cheyyan pattumo please reply cheyyane ☺️☺️☺️🙏

  • @sandrajose8692
    @sandrajose8692 2 года назад +2

    Ningal jivithathilum abinayathillum ore pole 😘😘😘😘

  • @Lissna_T.Abraham
    @Lissna_T.Abraham 2 года назад +1

    Ellarum poli😂😂😂👌👌👌👌😍😍😍

  • @user-vi9vi1gm1o
    @user-vi9vi1gm1o 2 года назад +2

    Daily video kanarund.... Ith vare subscrib cheythitilla... 1m njn thanne adikum😂😂😂

  • @hymytreasa1766
    @hymytreasa1766 2 года назад +2

    Good message. Keep it up 🥰

  • @anusreek6169
    @anusreek6169 2 года назад +1

    😂😂😂😂😂😂😂pwoli

  • @vichuvichutty4944
    @vichuvichutty4944 2 года назад

    Best...... Best..... ✨️✨️✨️ ishttam orupad ishttam

  • @chinchuchinchu6091
    @chinchuchinchu6091 2 года назад

    Aadhyam videos kanan thudangiyathu njanayirunnu. Pinne subscribe cheythu link husbandinu share cheythu koduthu. Ippo ennekalum munne enikku video link chettna share cheyyunne. Channelil keri shorts adakkam ella videoyum kandu.aake mind out akumbo ithanu oru entertainment. Ippo puthiya video varane ennu paranju kaathirikkum 🙄🙄🙄. All the actors are superb... 😍 love ur channel a lot....

  • @Siji848
    @Siji848 2 года назад

    Ningalude videos enik othiri ishtam anau 🥰🥰🥰

  • @emily_emi_george930
    @emily_emi_george930 2 года назад +121

    ഗോൾഡൻ couple അടിപൊളി 🤣🤣🤣🤣🤣

  • @colzzain9132
    @colzzain9132 2 года назад

    Njn ningade alla videos um kanum ennale itta sundari madam inn mrng kand ith kanan maran poy epo allam kand💖

  • @avany_ashiq..3231
    @avany_ashiq..3231 2 года назад

    Supper..😍sanjuchettan lekshmichechi uyirr..🥰🧿

  • @Vocero_jenios
    @Vocero_jenios 2 года назад +2

    Sombavam polichu💥❤️

  • @Dora-1997
    @Dora-1997 2 года назад

    🤣🤣😂polich

  • @Mariajames249
    @Mariajames249 2 года назад +1

    Adi adi adi poli ❤️🤗

  • @FATHIMAES
    @FATHIMAES 2 года назад +10

    3:20 😂😂
    Ennaalum ente chechi
    Ath chavacharachanggg kaychallooo 😂

  • @priyankakjithesh6199
    @priyankakjithesh6199 2 года назад +9

    Very good message to every couples ✌✌

  • @skumar2095
    @skumar2095 2 года назад +1

    Good message to modern society

  • @Hari_sudeep
    @Hari_sudeep Год назад

    Sanju chettan.. #sharjah shake...🤣🤣🤣🤣🤣🤣🤣🤣

  • @nayanarani5502
    @nayanarani5502 2 года назад +6

    Video clarity kuravanu, alla artistum super

  • @maheshgopal1676
    @maheshgopal1676 2 года назад +13

    Classic episode.. classic actors 🤗🤗

  • @evergreenmediavlog9509
    @evergreenmediavlog9509 2 года назад +1

    ക്ലൈമാക്സ് super❤️❤️

  • @suryasacs9516
    @suryasacs9516 2 года назад +1

    RRR poli nalla oru video sanju chettan and lekshmi chechi super👌👌

  • @devanandanbaiju4989
    @devanandanbaiju4989 2 года назад +7

    Super😂

  • @sobhar1230
    @sobhar1230 2 года назад +1

    Super enthuva ethu 😁😁😘😘😘😘😘 I love you chechi

  • @minirajith8011
    @minirajith8011 2 года назад

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад

      🥰🥰🥰

    • @minirajith8011
      @minirajith8011 2 года назад

      @@sanjuandlakshmy3952 ❤️❤️ അടുത്ത വീഡിയോയികായി വെയ്റ്റിംഗ്

  • @arathyvengasseril03
    @arathyvengasseril03 2 года назад +1

    Adipoliii. Super content👏👏👏👏👏👏👏👏👏

  • @prathyuprathyus7185
    @prathyuprathyus7185 2 года назад +2

    ഒരുപാട് ഇഷ്ട്ടാണ് 😍❤️

  • @Relaxwidme803
    @Relaxwidme803 2 года назад +5

    Romance കാണിക്കാൻ ഷാർജ കുടിക്കാന്നു പറഞ്ഞ പാർട്ടി ഹോമിയോ വരെ പോണോന്ന് പറഞ്ഞപ്പോ കാശ് കളയണ്ട ഈ തുളസി അങ്ങോട്ട്‌ തിന്നോളാൻ 🤣🤣🤣👌🏻💞💞💞

  • @aneeshaanshad1911
    @aneeshaanshad1911 2 года назад

    Olden or modern adipoliiii 🥰🥰🥰🥰

  • @reshmajinan9334
    @reshmajinan9334 2 года назад +4

    superb👍ഇന്നത്തെ generation കാണേണ്ട video😍😍ഇന്നത്തെ കാലത്ത് wife ഇല്ലേലും wifi ഉണ്ടായാൽ mathy🤩🤩

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +1

      😍❤😍❤😍❤

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Onn kand nokki opinion parayane👆🏼🙏🏽

  • @Mica_Viji
    @Mica_Viji 2 года назад

    innu njan chechida channel eduthittu nokkiye ullarunnu . Ente manasu inganarunnu one week aayittum vdos upload cheyunnilallo ennu. Chechi poliyanu 😘😘😘 . Actress aakan kazhivund 😗😗😗😗😗😗

  • @vasudevsujith
    @vasudevsujith 2 года назад +1

    Polichu onnum parayanilla sooper

  • @sccreations9320
    @sccreations9320 2 года назад

    മൂന്നാറ് കാണാം പോകാം . സൂപ്പർ

  • @rosemariyamathew6774
    @rosemariyamathew6774 2 года назад

    Adipoli.....💫😍❣

  • @sreeparvathyvijay299
    @sreeparvathyvijay299 2 года назад +1

    😂😂😂😂😂last 3R paranjappooo ningade kooode chirich........... Ath kollarunnn

  • @sooryak8496
    @sooryak8496 2 года назад

    Sanju chettaa....Lakshmi chechii.....ningalude ella conceptum poliyanu ketto ❤

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 года назад

    3.07 യഥാർത്ഥത്തിൽ കഫകെട്ട് ഉണ്ടല്ലോ 😄

  • @nivedhyark657
    @nivedhyark657 2 года назад

    Good message thottathinum pidichathinum divorse nadakkunna kalathu engane chindikkanam ennal life poli aakum

  • @meenakshykrishnan3910
    @meenakshykrishnan3910 2 года назад +3

    SUPER ....BIG FAN OF U BOTH...🥰

  • @vishnumr6107
    @vishnumr6107 2 года назад

    Super polichu

  • @kjjoy3258
    @kjjoy3258 2 года назад

    സൂപ്പറായിട്ടുണ്ട് നിങ്ങളെല്ലാവരും 👌👍👍👍👍👌👌👌😀❤

  • @seberavelil1419
    @seberavelil1419 2 года назад

    Munnar.... enikku vayya..😂.. super

  • @fathimasiyad1005
    @fathimasiyad1005 2 года назад +1

    Adipoliii 🔥

  • @akhilmediakeralapuram3163
    @akhilmediakeralapuram3163 2 года назад

    Ningalu. Vere level

  • @Sivasruthy658
    @Sivasruthy658 2 года назад

    വീഡിയോ കാണും മുന്നേ ലൈക്ക് ചെയ്യുന്ന ലെ ഞാൻ ❤️❤️😁😁😁