International Space Station ഉടൻ ഭൂമിയിൽ പതിക്കും, ആ ‘Quotation’ Elon Muskന്‌, Ningalkkariyamo? N18V

Поделиться
HTML-код
  • Опубликовано: 4 июл 2024
  • International Space Station ഉടൻ ഭൂമിയിൽ പതിക്കും... എവിടെയെന്നോ? ‘Quotation’ ഏറ്റെടുത്ത്‌ Elon Musk, ശരിക്കും എന്താണ്‌ ഇപ്പോൾ അവിടെ നടക്കുന്നത്‌? Ningalkkariyamo?
    #internationalspacestation #ningalkkariyamo #digitaloriginals #iss #nasa #isro #sunitawilliams #nasaiss #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 172

  • @kar146
    @kar146 3 дня назад +53

    എടാ മോനെ വളരെ ഹൃദ്യമായ അവതരണം..എല്ലാ നന്മകളും നേരുന്നു..

  • @sk-bc9gz
    @sk-bc9gz 4 дня назад +61

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം 🎉

  • @hussainbapputty2983
    @hussainbapputty2983 4 дня назад +32

    ബ്യൂട്ടിഫുൾ പ്രസന്റേഷൻ ❤അനന്തകൊടി ഗാലക്സികളും നക്ഷത്രങ്ങളും കൊണ്ട് ശരിസ്റ്റിക്കപ്പെട്ടിട്ടുള്ള പ്രപഞ്ചത്തിൽ ൽ "ഭൂമി'യെ നാം നിങ്ങൾക്കു വാസയോഗ്യമായി പാകപ്പെടുത്തി സൃഷ്ടിച്ചിരിക്കുന്നു" "നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവ രാവുകാൻ വേണ്ടി "യെന്ന് ദൈവം അരുളിയത് ചിന്തിക്കുമ്പോൾ ഭൂമിയെന്ന ഈ പേടകത്തിനും ഒരവസാനമുണ്ടെന്ന സത്യം ദൈവം പറയുന്നത് ഓർമ വരുന്നു.

    • @pintsizedpals
      @pintsizedpals 2 дня назад

      Aah aal eathiyalo eth njammante puthakatheenn aano atho namude bible il ninnoo. Angot manasilavunilla😂

  • @pramodam5992
    @pramodam5992 3 дня назад +16

    അതിമനോഹമായ അവതരണം നല്ല ശബ്ദം

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 4 дня назад +10

    വളരെ നല്ല അവതരണം. Very informative. Thank you very much.

  • @Manilash007
    @Manilash007 3 дня назад +10

    ഞാൻ ഒരു എഡിറ്റർ ആണ്... ഈ വീഡിയോയിലെ ആദ്യം ആവാദരാകാൻ ചരിഞ്ഞു പറന്നു വന്നു നിൽക്കുന്നത് ഇഷ്ടമായി... ബെഥിരകാശത്തെ പറ്റിയുള്ള വീഡിയോ ആയതു കൊണ്ടാവും...

    • @arunakumartk4943
      @arunakumartk4943 День назад

      എന്തിന്റെ എഡിറ്ററാണ് ?
      ആവാദരാകാൻ, ബെഥിരാകാശം ഇവ എന്താണ് ?

  • @AjC2176
    @AjC2176 3 дня назад +6

    അതി സുന്ദര അവതരണം ❤️❤️❤️

  • @akhileairinjalakuda5871
    @akhileairinjalakuda5871 3 дня назад +10

    സത്യത്തിൽ ഗുരുത്വാകർഷണം ഇല്ലെന്നല്ല.
    ഗുരുത്വാകർഷണം ഉണ്ട്.
    പക്ഷെ അത് എസ്കേപ്പ് വെലോസിറ്റിയും ഗുരുത്വാകർഷണവും സമനിലയിൽ ആവുമ്പോൾ സീറോ ഗ്രാവിറ്റിയ്ക്ക് തുല്യമായ എഫക്ട് ആവുന്നതാണ്.
    ഗ്രാവിറ്റി ഇല്ല എങ്കിൽ നിലയം എന്നേ ഭൂമിയെ വിട്ട് പോയേനെ.
    ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.
    എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട് ❤👏👏

    • @arunakumartk4943
      @arunakumartk4943 День назад

      Yes.. ഭൂമിയിലേക്ക് പതിക്കാതിരിക്കാനാണല്ലോ അത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത് ? ഒന്നുകിൽ ഭൂമിയുടെ ആകർഷണത്തിൽ നിന്നും വേർപ്പെട്ട് മറ്റേതോ ഗോളത്തിന്റെ ആകർഷണ പരിധിയിലോട്ടോ., അല്ലെങ്കിൽ ഭൂമിയുടെ ആകർഷണ പരിധിയിലോട്ടോ അകപ്പെട്ടു പോകുവാൻ ഇവയുടെ പ്രവർത്തനം നിലക്കുന്ന മുറയ്ക്ക് സംഭവിക്കും? !

  • @rcthomas52
    @rcthomas52 4 дня назад +9

    Interesting presentation bass voice കണ്ടാൽ പറയുകയില്ല

  • @Raul123red.
    @Raul123red. 4 дня назад +5

    Shedai intro kidukii , nice segment and presentation ❤

  • @sthomas4822
    @sthomas4822 4 дня назад +6

    Very good presentation.

  • @aleenashaji580
    @aleenashaji580 4 дня назад +3

    Thanks 👍👍

  • @_Greens_
    @_Greens_ 4 дня назад +7

    Good one!

  • @valsasusan5885
    @valsasusan5885 3 дня назад +4

    Hi You narrated very beautifully. Thank u
    so much for the info👍

  • @sarathlal1265
    @sarathlal1265 4 дня назад +18

    നല്ല അവതരണം

  • @harikrishnanvm2479
    @harikrishnanvm2479 4 дня назад +2

    These videos are really helpful....❤

  • @arunr9590
    @arunr9590 3 дня назад +2

    നല്ല ശബ്ദം❤

  • @renurenuka3897
    @renurenuka3897 4 дня назад +3

    Very good information

  • @user-ro3js2ik9s
    @user-ro3js2ik9s 3 дня назад +3

    Exellent presentation 👍

  • @rcthomas52
    @rcthomas52 4 дня назад +1

    Very good presentation

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 дня назад +4

    2017ഇൽ ഇത് കേരളത്തിന്റെ മുകളിൽ കൂടി കടന്നു പോയത് ഞാൻ കണ്ടിട്ടുണ്ട്. സത്യം

    • @user-gm5uk2sl3d
      @user-gm5uk2sl3d День назад

      Sss

    • @vasantha3694
      @vasantha3694 День назад

      Chilar angane parayunnu

    • @NivyaSarath-nv4nt
      @NivyaSarath-nv4nt День назад

      @@vasantha3694 അന്ന് വാർത്തയിൽ ഉണ്ടായിരുന്നു അതാണ് ഞാൻ ആകാശത്തേക് നോക്കിയത് അപ്പോൾ കണ്ടു ഒരു വലിയ നക്ഷത്രം പോലെ നീങ്ങി പോവുന്നു

  • @robincherukara351
    @robincherukara351 4 дня назад +8

    Great information, May almighty keep them safe 🙏🙏

  • @nishavipin2525
    @nishavipin2525 2 дня назад +2

    Nice and interesting presentation,thank you,🌹👍

  • @Thambichen123-xk7ge
    @Thambichen123-xk7ge 4 дня назад +2

    THANK YOU DEAR SIR. TJM. 7.

  • @revathypr8096
    @revathypr8096 4 дня назад +1

    Presentation awesome

  • @jayaalphi
    @jayaalphi 4 дня назад +8

    പതികട്ടെ എന്നിട്ട് വേണം ഒരു ദിവസം അതിൽ താമസിക്കാൻ, പാവപെട്ടവർക്കും അങ്ങനെയെങ്കിലും ഒരു ദിവസം അതിൽ താമസികാലോ 😂😂

  • @arunstephen4777
    @arunstephen4777 3 дня назад +1

    Good presentation.well explain

  • @ameenpk7992
    @ameenpk7992 3 дня назад +2

    അവതരണ മികവ് അസാധ്യം

  • @MCB627
    @MCB627 4 дня назад +2

    Good Presentation ❤👍

  • @purushothamakaimal6619
    @purushothamakaimal6619 День назад +1

    Beautifull presentation

  • @beenamarakkar8450
    @beenamarakkar8450 2 дня назад

    Trué but how can? How can make this space centre

  • @rasiyapadath4936
    @rasiyapadath4936 3 дня назад +1

    നല്ല വിവരണം

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 2 дня назад +1

    Very good information ❤

  • @yessports1416
    @yessports1416 2 дня назад +1

    Good presentation

  • @mvmv2413
    @mvmv2413 День назад

    ഹൃദ്യം, ലളിതം, വിവരസമ്പന്നം ഈ വിവരണം. 👌👌

  • @roshan234
    @roshan234 3 дня назад +2

    Super bro 👍

  • @rehnakc6680
    @rehnakc6680 День назад +1

    Simple, matter of fact reporting.. keep going

  • @techgearss
    @techgearss 3 дня назад +1

    👌👌👌👌👌 nalla വിശദീകരണം 👌👌👌

  • @jothishjose5214
    @jothishjose5214 3 дня назад +2

    സുനിത vilyams എങ്ങനെ യാണ് കുടുങ്ങിപ്പോയത് എന്ന് പറയാമായിരുന്നു

  • @user-zb5ul6ef4m
    @user-zb5ul6ef4m 4 дня назад

    Super

  • @SagarGamingIndia
    @SagarGamingIndia 4 дня назад +4

    Ente watchum 24 manikoorum ,7 divasavum ,12 മാസവും 365 ദിവസവും പ്രവർത്തിക്കുന്നു

  • @philiposep.s8087
    @philiposep.s8087 3 дня назад

    👍

  • @user-iv5gk3jq4g
    @user-iv5gk3jq4g 4 дня назад +10

    എവിടെ വീഴും പണ്ട് sky lamb വീഴും എന്ന് പറഞ്ഞു പേടിപ്പിച്ചു പിന്നെ ആകാശത്തു പാമ്പ്

    • @su84713
      @su84713 4 дня назад +4

      സത്യമാ കൊച്ച് കുട്ടി ആയിരിക്കുമ്പോൾ സ്കൈലാബ് വീഴുന്നത് പേടിച്ച്നടന്നിട്ടുണ്ട്. തലയിൽ വീഴുമോ എന്നായിരുന്നു പേടി....😂😂😂

  • @nishathaiparambil2022
    @nishathaiparambil2022 День назад

    Nice presentation

  • @sruthiks4534
    @sruthiks4534 3 дня назад

    👌👍

  • @RinuJai
    @RinuJai День назад

    Good presentation ❤

  • @MtxJack-gm2mz
    @MtxJack-gm2mz 4 дня назад +3

    Pavoom sunitha eni enthu cheyyum

  • @rameshusha5625
    @rameshusha5625 4 дня назад

    👍👍

  • @geevarghesekm8935
    @geevarghesekm8935 3 дня назад

  • @user-fz1vr2hp9j
    @user-fz1vr2hp9j 2 дня назад

    👍👍🙏🙏🙏

  • @ramanijoseph4160
    @ramanijoseph4160 4 дня назад

    👏👏🙏🙌🙌

  • @francisvv7741
    @francisvv7741 4 дня назад

    👍👌🙏❤️

  • @soumyaanugraham.s5757
    @soumyaanugraham.s5757 4 дня назад

    🙏🏻🙏🏻🙏🏻👏🏻👏🏻👍🏻👍🏻💕💕

  • @augustinsanjukurian4950
    @augustinsanjukurian4950 День назад

    ☄️

  • @funentertainmentinfo5772
    @funentertainmentinfo5772 4 дня назад +1

    എന്തിനാ ഇത്ര കഷ്ട്ടപെടുന്നത്

  • @asokaner5732
    @asokaner5732 3 дня назад +1

    🙏🏻🙏🏻👍🏻👍🏻🌹🚩❤❤

  • @pushpaprabhakaran5330
    @pushpaprabhakaran5330 4 дня назад +1

    എപ്പോൾ പതിക്കും എന്നു കൂടി ഒന്നു പറയണേ, കാണാമല്ലോ

  • @saneshkk7674
    @saneshkk7674 4 дня назад

    ആ പതിക്കട്ടെ..

  • @adukkala3898
    @adukkala3898 День назад

    Trivandrum vendatha...kurach mara vazhakal und ....pinu vum kootarum...avanmarda thalel vezhan enth cheyyanam

  • @agentxposed103
    @agentxposed103 День назад

    ഇപ്പോൾ ചില ആൾക്കാരുടെ ഇടയിൽ കടന്നു വരുന്ന ഒരു സംശയം......
    ബഹിരാകാശത്തു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല അതിന് കാരണം ഇതൊക്കെ ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയതാണെന്നാണ്.....

  • @bijubaby2299
    @bijubaby2299 3 дня назад

    USA 🇺🇸

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry 3 дня назад

    Enthayalum vendillla boomi nchikkanam 👌🏼👌🏼👌🏼🙌🙏🙏🙏

  • @user-vq5ko6cp2h
    @user-vq5ko6cp2h 3 дня назад +2

    അത് ആദിയം പതിക്കുന്നത് പാർലമാൻറ്റിന്റ മുകളിൽ

  • @Redmi-xv4xl
    @Redmi-xv4xl 4 дня назад +2

    അറിവില്ലായ്മ അലങ്കാരമാകരുത്., കുടുങ്ങി പോയില്ല. അവർ സുഖ ജീവിതത്തിൽ തന്നെ😅😅😂😂😂😂😂

  • @user-gb9hd6iz2j
    @user-gb9hd6iz2j 4 дня назад +3

    പക്ഷേ.. നിങ്ങളുടെ ടൈറ്റിൽ ശരിയല്ല.. അത് വളരെ മോശം 🙏🙏🙏

  • @shihabpvshihabpv
    @shihabpvshihabpv День назад

    6:11😂

  • @rajendrann6900
    @rajendrann6900 3 дня назад

    Indian ss soon be there.

  • @abdullapv855
    @abdullapv855 4 дня назад +1

    മിക്കവാറും ആഗസ്റ്റിൽ?

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 4 дня назад +1

    മണിപ്പൂർ ആയിരിക്കും

  • @user-gr1rn7mf1x
    @user-gr1rn7mf1x 4 дня назад

    ഇത്രയും കാലം നിർമ്മിച്ചത്

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 23 часа назад

    റഷ്യയിൽ പരിപാടിയിൽ നിന്ന് വിട്ടുനിന്ന പഴയ മനസ്സിലായി ബഹിരാകാശ ബഹിരാകാശ നിലയത്തിന് ആയുസ്സ് നേരിടുന്ന തീരുമാനിച്ചിരുന്നു ജനങ്ങൾ

  • @lissyjohnson9396
    @lissyjohnson9396 3 дня назад +1

    മനുഷ്യർക്ക് പാർക്കാൻ ദൈവം ഭൂമിയെ മാത്രമേ കൊടുത്തിട്ടുള്ളൂ പിന്നെ ബഹിരാകാശത്തെ വാസം എങ്ങിനെ ഒക്കും

  • @naveendevas
    @naveendevas 3 дня назад

    Avide 90℅ gravity undu

  • @mysticaljugnu
    @mysticaljugnu 4 дня назад +1

    😅... ഏന്നാൽ എല്ലാവരും ചെയ്യുന്നത് ഇവര് കണ്ടു് മടുത്തു.. കഷ്ടം

  • @mohansubusubu2116
    @mohansubusubu2116 День назад

    ഭൂമിയിൽ എങ്ങനെ പതിയ്ക്കുന്നത്

  • @unnikannansl
    @unnikannansl 4 дня назад

    Samarom illa

  • @mysticaljugnu
    @mysticaljugnu 4 дня назад +2

    നമ്മുടെ നഗരങ്ങളിലോ ലോകരുടെ മുഴുവൻ സർവ്വ തും ശുദ്ധി ചെയ്തു മിനറൽ വാട്ടർ ആയിട്ട് വില കൊടുത്ത് വാങ്ങുന്ന.. "ശുദ്ധ ജലം" ആരാ ൻ്റെ തു് ആണ് ഇതൊക്കെ അമൂല്യമാണ്.. കിട്ടാനില്ലാത്ത പ്പോൾ.. ശുദ്ധമാക്കൻ കണ്ടെത്തിയ ബ്രെയിൻ ആണ് തി വിചിത്രം..?😅😅

  • @Jelekha985
    @Jelekha985 2 дня назад

    Space stationun aduthu Russian stn undu .. can we ask help .. ?!!America , dont do it .... .. dont break our cheart .

  • @Pen_Tongue
    @Pen_Tongue 2 дня назад +2

    നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
    (ബൈബിൾ --ഓബദ്യാവു 1:4)

  • @mohammednishadpulprayakath1636
    @mohammednishadpulprayakath1636 4 дня назад +5

    ഈ ഇലോൺ മസ്കിനോടാണ് ഇ.വി.എം മിനെ ഹാക്ക് ചെയ്യാൻ പറ്റില്ല എന്ന് ചന്ദ്രശേഖരനും സംഘി കിങ്കരൻമാരും പറഞ്ഞത് എന്താണല്ലേ അവസ്ഥ 😂😂😂

    • @legeshkumarmk7515
      @legeshkumarmk7515 2 дня назад

      Entha Elon musk avasana vskku onnul alla...😂😂😂

  • @anjusss598
    @anjusss598 День назад

    മനുഷ്യന്റെ ബുദ്ധി.... ആകാശത്തോളം ഉയരത്തിൽ ആണ് 🙄

  • @viking5457
    @viking5457 День назад

    Eeeeeelo maaaaa

  • @ashrafmk2760
    @ashrafmk2760 2 дня назад

    ബഹിരാകാശ നിലയത്തിലുള്ളവർക്ക് അതിൽ നിന്ന് പേടകത്തിന്റെ സഹായ മില്ലാതെ പുറത്ത് ഇറങ്ങി പരിസര പ്രദേശങ്ങളിൽ നടക്കാൻ കഴിയുമോ ?

  • @Rajesh-t8z
    @Rajesh-t8z 4 дня назад

    അയ്യോ വീണ്ടും ഹെൽമറ്റ് വെച്ചു നടക്കാണോ

  • @sabujoseph6785
    @sabujoseph6785 4 дня назад +39

    കാലൻ പിണറായിടെ തലയിൽ വീണ മതിയായിരുന്നു...

    • @ShilajapbShilaja
      @ShilajapbShilaja 4 дня назад +5

      നിങ്ങളുടെ തലയിൽ തന്നെ വീഴണം എന്ന് ഞാൻ പ്രാർത്ഥിക്കും💪

    • @sabujoseph6785
      @sabujoseph6785 4 дня назад

      @@ShilajapbShilaja കോണകം താങ്ങി വന്നല്ലോ...

    • @anjali4674
      @anjali4674 3 дня назад +1

      ​@@ShilajapbShilaja😂😂😂

    • @vasantha3694
      @vasantha3694 День назад

      Sabujoseph ugran thamaasha

    • @janammakk5025
      @janammakk5025 День назад

      🤣🤣🤣🤣🤣​@@ShilajapbShilaja

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd 2 дня назад

    ബഹിരാകാശ നാടകം നടക്കുന്നത് ഏത് ഹോളിച്ചസ് സ്റ്റുഡിയോയിലാണ് എന്ന് പറഞ്ഞാലും

  • @balanck7270
    @balanck7270 3 дня назад +3

    ബഹിരകാശ യാത്ര നിസ്സാര കളിയല്ല എന്ന് താങ്കളുടെ മനോഹരമായ വിവരണം കൊണ്ട് മനസിലായി. സ്വന്തം ആരോഗ്യം സ്വയം നശിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെ സഞ്ചാരികൾ എല്ലാം മറന്നു ഇതിലേക്ക് വരുന്നു എന്ന് അറിയുമ്പോൾ എന്നെ സംബന്ധിച്ച് ഇതൊക്ക ഒരു അത്ഭുതം തന്നെ. ശാസ്ത്ര ഗവേഷണം മനുഷ്യന്റെ ഇതു വരെയുള്ള പുരോഗതിയുടെ നാഴികകല്ല് അല്ലേ...? ഭയാനകം.

  • @jintojacob1632
    @jintojacob1632 4 дня назад +2

    Pinaraide veedinte mukalil Veena mathiyairunni

  • @sugathanradha3255
    @sugathanradha3255 4 дня назад

    9999😅

  • @kumarvasudevan3831
    @kumarvasudevan3831 3 дня назад

    ഇത് വന്ന് വീഴുമ്പോൾ അവിടുത്തെ മീനുകൾ പേടിക്കില്ലേ?

  • @gracevarghese1737
    @gracevarghese1737 4 дня назад +2

    Daivam manushiyanu vithichathu Boomiyanu - mukalilullathu Daivam nokkikolum namukkathinu avakaasamillennu churukk

    • @Livingstar271
      @Livingstar271 4 дня назад

      🤣🤣🤣😂😂🤮

    • @anjali4674
      @anjali4674 3 дня назад

      ചിരിപ്പിക്കാതെ 🤣🤣🤣🤣

  • @sunilkumar-te1ng
    @sunilkumar-te1ng 4 дня назад +3

    Najan vicharichu hurikalum liqur puzhayum anennu

    • @saifudheena.j1440
      @saifudheena.j1440 4 дня назад +1

      രംഭാ,തിലോത്തമ, മേനക.... അത് മതിയോ സേട്ടാ

  • @മോൺസൺ
    @മോൺസൺ 4 дня назад +23

    നാസേടെ ആണെങ്കിൽ കടലിൽ വീഴും, ചൈനേടെ ആണെങ്കിൽ എല്ലാവരുടേം തലേലും 😂

    • @ayurmithra7787
      @ayurmithra7787 4 дня назад

      😂

    • @MCB627
      @MCB627 4 дня назад

      😂

    • @sujithjisha8502
      @sujithjisha8502 4 дня назад

      😅😅😅😅😅😅

    • @Saynottoislam
      @Saynottoislam 4 дня назад

      Oo isro anengil angu നേപ്ടുനിലെത്തിക്കുമായിരിക്കും. എന്തുവാടെ

    • @spvlogs358
      @spvlogs358 4 дня назад

      😂😂

  • @gsmohanmohan7391
    @gsmohanmohan7391 4 дня назад

    .... എന്നാലും ഗണേഷ ചതുർഥിക്ക് അവധി ഇല്ലാത്തത് കഷ്ടമായിപ്പോയി !

  • @abdullapv855
    @abdullapv855 4 дня назад +8

    അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉൾപ്പെടെ എല്ലാറ്റിനെയും നിരീക്ഷിക്കുന്നത് ഒരേയൊരു സൃഷ്ടാവ് മാത്രം.

    • @jishnup7663
      @jishnup7663 4 дня назад

      Athara 🙄

    • @user-hj4gn2dp5n
      @user-hj4gn2dp5n 3 дня назад

      Comedy 😂😂😂

    • @BibinPthomas-j9z
      @BibinPthomas-j9z 3 дня назад

      Nintte appan anno

    • @anjali4674
      @anjali4674 3 дня назад

      🤣🤣🤣🤣

    • @user-hj4gn2dp5n
      @user-hj4gn2dp5n 3 дня назад +1

      @@abdullapv855 മൂപ്പരോട് ആരേലും പറഞ്ഞോ... എല്ലാം സൃഷ്ട്ടിച്ച മൂപ്പർക്ക് ഇതുംകൂടി ചെയ്ത്തൂടെ... 😂😂😂.. അങ്ങെനെ ആണേൽ ആരും നിരീക്ഷണം ഒരു പ്രശ്നം ആയികാണൂല 😂

  • @nakshathra7220
    @nakshathra7220 4 дня назад +12

    ദൈവമേ അത് കേരളത്തിലെ ദുഷ്ടനായ മുഖ്യന്റെ തലയിൽ തന്നെ വീഴണെ

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 4 дня назад +4

      അതിനേക്കാൾ ദുഷ്ടന്മാർ ഡൽഹിയിൽ ഇരിക്കുന്നുണ്ട്. ആദ്യം അവിടെ ആവട്ടെ.

    • @TheSpidyfire
      @TheSpidyfire 4 дня назад +3

      മോങ്ങിയുടെ തലയിൽ ആയല്ലോ 😁

    • @mysticaljugnu
      @mysticaljugnu 4 дня назад +3

      ​@@AbdulLatheef-dv7ugഅതിനും അടിയായി 😅😅😅

    • @dingdong3
      @dingdong3 4 дня назад +1

      അത് രണ്ടായി പിളർന്ന് രണ്ട് പേരുടെ തലയിൽ വീഴണേ....

  • @ragamsatheesh1824
    @ragamsatheesh1824 4 дня назад

    ചൈനയിൽ പതിക്കട്ടെ😂

  • @shiningstar958
    @shiningstar958 2 дня назад

    സ്വർഗം നരകം അല്ല എന്ന് പറയേണ്ടി വരുന്ന ഗതികേട്. പ്രബുദ്ധ കേരളം

  • @prakashpr3199
    @prakashpr3199 4 дня назад +8

    ഇവിടെ എല്ലാം താൽക്കാലികം!!!!!! ഏറ്റവും മുകളിൽ ഒരാള്മാത്രം!!!!! സുരക്ഷഒരുക്കാൻ ഒരു മനുഷ്യനും കഴിയില്ല!!!! അതെല്ലാം സയൻസിന്റെ വ്യാമോഹം !!!!!!! ഇതെല്ലാം ഇതിന്റെ ഡയറക്ടറിൽ മാത്രം നിക്ഷിപ്തം!!!!

    • @user-rt6qp2zr7u
      @user-rt6qp2zr7u 3 дня назад

      School il vittappol.. kochu pusthakam vayichirunal edhum edhinte appuravum parayum

  • @Mongiko
    @Mongiko 4 дня назад +3

    Oru muzhu sanghiyude thalayil aakum veezhuka