Asteroid coming towards Earth; 'കൂട്ടിയിടിച്ചാൽ അതോടെ മനുഷ്യകുലം മുടിയും' സാധ്യതകളെന്ന് ISRO | N18V

Поделиться
HTML-код
  • Опубликовано: 4 июл 2024
  • Asteroid coming towards Earth; 'കൂട്ടിയിടിച്ചാൽ അതോടെ മനുഷ്യകുലം മുടിയും' സാധ്യതകളെറെയെന്ന് ISRO മേധാവി S Somanath
    #asteroid #isro #digitaloriginals #nasa #ssomanath #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 237

  • @mr_wanderlust_7215
    @mr_wanderlust_7215 20 дней назад +150

    എന്തിനാ ഇത്ര വൈകിക്കുന്നേ...2028 വരെ നിൽക്കണോ... പറ്റൂവാണെൽ എത്രയും പെട്ടെന്ന് വാ...
    മടുത്തു ...😣

    • @deeshmavnikhil383
      @deeshmavnikhil383 20 дней назад +4

      Yaaa... 2029 vare kathirikkende😂

    • @praveen8017
      @praveen8017 17 дней назад +13

      മടുത്തവർ മരിച്ചാൽ പോരെ എന്തിനു എല്ലാരും 🥴

    • @mr_wanderlust_7215
      @mr_wanderlust_7215 17 дней назад +7

      @@praveen8017 അതിന് എല്ലാവരും എന്ന് ഞാൻ ഞാൻ ചേർത്തിട്ടില്ല ലോ...
      പിന്നെ വരേണ്ടത് വരും , അതിപ്പോ ഞാൻ പറഞ്ഞിട്ട് വേണം എന്നുണ്ടോ 🥴🥴

    • @sarathkc5820
      @sarathkc5820 17 дней назад +2

      Sathyam ellarum orumichu marikyum ❤❤❤

    • @divindivine9475
      @divindivine9475 17 дней назад +2

      Ellarum onnich ❤

  • @ajithmathradan4448
    @ajithmathradan4448 20 дней назад +119

    രക്ഷപെട്ടു... ബാങ്ക് ലോൺ അടക്കണ്ടല്ലോ എന്നാൽ 😂😂

    • @duchduke2281
      @duchduke2281 20 дней назад

      എന്നാൽ പിന്നെ ഇപ്പോഴേ ചത്തൂടെ 😂😂 ലോൺ അടക്കണ്ടല്ലോ

    • @reshmak2690
      @reshmak2690 20 дней назад +1

      😅

    • @miraclesumesh2jaan17
      @miraclesumesh2jaan17 20 дней назад

      Bankkar vidulaaa

    • @anandmarryjisoo
      @anandmarryjisoo 20 дней назад +1

      Sathyam

    • @ajikumar-m.r
      @ajikumar-m.r 18 дней назад

      ruclips.net/video/QMp-Ljalp34/видео.html

  • @anandmarryjisoo
    @anandmarryjisoo 20 дней назад +16

    ഒരു നിമിഷം കൊണ്ട് ഭൂമി ഇല്ലാതായെങ്കിൽ എന്ന് കൊതിച്ചു പോവുന്നു മടുത്തു ഈ ജീവിതം

  • @peakyblinder32
    @peakyblinder32 20 дней назад +97

    വേഗം വാ... മടുത്തു ജീവിതം

  • @Muthumanes
    @Muthumanes 20 дней назад +23

    വോകമാവട്ടെ.കുറച്ച്പേര്മാത്രംസുഖമായിട്ട്ജീവിക്കണ്ട

  • @akbarikka5818
    @akbarikka5818 16 дней назад +12

    എന്തായാലും കൂട്ടത്തോടെ മരിക്കും കാശ് ഉള്ളവനും ഇല്ലാത്തവനുംപോകും

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 20 дней назад +24

    ഒരു ചെറിയ ഗ്രഹം ഇവിടുത്തെ സെക്രട്ടറിയേറ്റിനു മുകളിൽ വീണിരുന്നെങ്കിലെന്നു ആശിച്ചു പോകുന്നു

    • @Rtechs2255
      @Rtechs2255 17 дней назад +3

      ഒരു സാധാരണ കല്ലിന്റെ അത്രയും ഉള്ളത് മതി, ആ building full തുലക്കാൻ 😅.
      അവിടെ സമരം ചെയ്യുന്നവരെ ഒക്കെ അവിടുന്ന് മാറ്റണം.

  • @anshajil1472
    @anshajil1472 17 дней назад +6

    വേഗം വായോ എന്തിനാ ഇത്ര താമസിക്കുന്നത് 😥😥😥

  • @Redxop3310
    @Redxop3310 20 дней назад +15

    Keralathil thanne veezhane 🤣🤣🙌🏻

  • @lilymj2358
    @lilymj2358 20 дней назад +21

    ഒരു പേടി നല്ലതാണ്.

  • @subeeshkottadan4150
    @subeeshkottadan4150 20 дней назад +26

    Njan helmett vachittund...

    • @YippeeeTeena
      @YippeeeTeena 16 дней назад +5

      Athinu varunnath MVD alla 😌😜😝

    • @KLDEATH-th9eq
      @KLDEATH-th9eq 16 дней назад +3

      ISI markulla helmet thanne upayogikanam.

  • @Makri403
    @Makri403 20 дней назад +51

    കൃപാസനം പത്രം കൊണ്ട് ഒരു മിസൈൽ ഉണ്ടാക്കി ആകാശത്തേക്ക് വിട്ടിട്ടുണ്ട്...ചിന്ന ഗ്രഹത്തിൻ്റെ ഡയറക്ഷൻ മാറ്റി വിട്ടിട്ടുണ്ട്

    • @s_g499
      @s_g499 20 дней назад

      😂

    • @PRINCE-hi5uu
      @PRINCE-hi5uu 20 дней назад +4

      Thorranil thallahu paranjittund

    • @Jhon-wh8iz
      @Jhon-wh8iz 20 дней назад

      Ninth Mohamedinod paraaaa puli aleee chadranil okee poyi vanathu😂😂😂

    • @jocreations5803
      @jocreations5803 20 дней назад

      🥲🥲🥲🥲

    • @anandusanal2941
      @anandusanal2941 20 дней назад

      😂

  • @sunithamolt5699
    @sunithamolt5699 20 дней назад +11

    പ്രതീക്ഷക്കു വകയുണ്ടോ😂😂

  • @Voyager-1940
    @Voyager-1940 20 дней назад +7

    Sheda loan apolekum adach theerum oru 4 kollam mumb varumo

  • @nidhinads6728
    @nidhinads6728 15 дней назад +3

    Kure kollm ayi ingnthe kelkknne ippm kelkmbm oru vilaym lla😂

  • @sscreative20
    @sscreative20 18 дней назад +1

    നല്ലത്....

  • @subi3907
    @subi3907 20 дней назад +1

    Good

  • @sarathkc5820
    @sarathkc5820 17 дней назад +2

    Vegam vaaa mona bennu ninak vendi waiting aan ❤❤❤

  • @prakashpr3199
    @prakashpr3199 20 дней назад +10

    ദുരാഗ്ര ഹം പാടില്ല!!!! ഇപ്പോൾ എല്ലാവർക്കും വന്നെടത്തേക്ക് തിരിച്ചു പോകണം!!!! 4 യുഗം കഴിഞ്ഞു........ അച്ഛനെ എല്ലാവരും മറന്നു!!!!! ഇപ്പോൾ നരകത്തിന്റെ മഹാവിനാശം തലയ്ക്കു മുകളിൽ !!!! മൂന്നാം ലോകമഹായുദ്ധവും പ്രകൃതി ദുരന്തവും!!!!! റിമെംബേർ ഹിം !!!! no other way !!!! ഇവിടെ ഒന്നും സ്ഥിരമല്ല!!!!!

    • @vineethmohan6578
      @vineethmohan6578 20 дней назад +3

      Nee enthu andiya e parayunne 😢😢😢

    • @farhanaf832
      @farhanaf832 20 дней назад

      Asteroid at homeil data processing cheythit asteroid kandupidikan help cheyunnu

    • @rinujeslin7637
      @rinujeslin7637 14 дней назад

      @@prakashpr3199 😲 പക്ഷെ ഒന്നും മനസ്സിലായില്ല

  • @vishnub9407
    @vishnub9407 18 дней назад +2

    Apophis is no longer considered a threat to Earth. In fact, the upcoming close approach in 2029 is an exciting opportunity for scientific observation.

  • @vijayanc.p5606
    @vijayanc.p5606 16 дней назад +2

    Athu athile kadannu pokketennei.

  • @nik6906
    @nik6906 16 дней назад +3

    Vegam idich polik chinna grahame😢

  • @frjosephkalayilkalayil7626
    @frjosephkalayilkalayil7626 17 дней назад +2

    മിക്കവാറും ലോക അവസാനം എല്ലാം ആളുകൾ ഈ ലോകത്തു നിന്നും ഇല്ല ആകും

  • @user-pt6nn2oy5s
    @user-pt6nn2oy5s 17 дней назад +3

    പെട്ടന്ന് തന്നെ വാ 😂😂

  • @Misriyamaryam2008
    @Misriyamaryam2008 19 дней назад +1

    🎉🎉rakshapettu😊

  • @Justin-li5kj
    @Justin-li5kj 20 дней назад +3

    കേറി വാടാ മക്കളെ 👏👏🤣🤣

  • @user-sb5ww7gg3p
    @user-sb5ww7gg3p 18 дней назад +3

    വേഗം വരൂ

  • @ammuT-lh7xo
    @ammuT-lh7xo 11 дней назад +1

    ❤️

  • @BinuBinu-kw9jk
    @BinuBinu-kw9jk 18 дней назад +2

    വരട്ടെ കൂട്ടിയിടിക്കയട്ടെ

  • @jxxyjxx752
    @jxxyjxx752 20 дней назад +12

    ഒന്നു പെട്ടന്ന് ഇങ്ങു വന്നാൽ കൊള്ളാം....ഇവിടെ ഒരുത്തനും നന്നാവില്ല, നന്നാവുകയുമില്ല!!

  • @sarathkc5820
    @sarathkc5820 17 дней назад +1

    2028 varea time indalla appo ellarkum orumich marikyum ith santhoshikyanda vartha aan vegam varattea 😊❤

  • @jominjoy3412
    @jominjoy3412 20 дней назад +2

    എല്ലാം ചത്താൽ മതിയായിരുന്നു
    മനുഷ്വന്റെ അഹങ്കാരം തീരണം

  • @user-zy8bi6xu7m
    @user-zy8bi6xu7m 18 дней назад +1

    Onnum nadakilla..orupad sambhavangal eneem nadakanund..

  • @promotionads
    @promotionads 14 дней назад +2

    😅😅😅😅😅😅😂😂😂polichu

  • @sajisudharsanan9417
    @sajisudharsanan9417 17 дней назад +3

    സുദർശനൻ എന്ന വ്യക്തി (,കൊല്ലം )ഈ കാരിയങ്ങൾ വളരെ വ്യക്തമായി തന്നെ നേരത്തെ എഴുതി വച്ചിട്ടുണ്ട്.സാധരണക്കായ a മനുഷ്യന് വേണ്ട പ്രോത്സാഹനം ഇതുവരെ കിട്ടിയില്ല .ഒരുപാട് കാരിയങ്ങൾ ആള് പറഞ്ഞിട്ടുണ്ട്.( എല്ലാം റെക്കോർഡ് ആയി എഴുതി സൂക്ഷിച്ചിട്ടുണ്ട്) പക്ഷേ ഇതുവരെ ആരും അത്ര ഗൗരവമായി ഒന്നു എടുത്തിട്ടില്ല .അതുകൊണ്ട് ദയവായി ഈ വ്യക്തി പറഞ്ഞ കാരിയങ്ങൾ സോഷ്യൽ മീഡിയ വഴി എല്ലാപേരും കാണുകയും അതിൻ്റെ കാര്യ ഗൗരവങ്ങൾ വിലയിരുത്തുകയും വേണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @farhanaf832
    @farhanaf832 20 дней назад +2

    Pedikenda ellavarum data processingil varanam ♥️
    Asteroid at home 🏡

  • @shamsfalcon
    @shamsfalcon 20 дней назад +7

    Welcome to earth

  • @naushaae7441
    @naushaae7441 18 дней назад +2

    പെട്ടെന്ന് വന്നാമത്തിയായിൻ

  • @manuv8378
    @manuv8378 17 дней назад +1

    ഈ ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുമെന്ന് കൊല്ലം സ്വദേശിയായ സുദർശനൻ വർഷങ്ങൾക്കു മുന്നേ പ്രവചിച്ചു അത് രേഖമൂലം എഴുതി വച്ചതു ഞാൻ വായിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹത്തിന് അർഹദപ്പെട്ട പ്രോത്സാഹനം നൽകി ക്കൂടെ......

  • @baijujohn860
    @baijujohn860 20 дней назад

    Inform military to send missile

  • @sruthiks4534
    @sruthiks4534 20 дней назад +1

    Eanthayalum nearidan thayyar😢

  • @fathimathjumana1198
    @fathimathjumana1198 20 дней назад +2

    നല്ല കാര്യം ❤

  • @user-nv8ko1ji5x
    @user-nv8ko1ji5x 19 дней назад +1

    Karthaave idichu theernnal mathi ayirunnu 🙏

  • @vinods1962
    @vinods1962 17 дней назад +1

    കൊറോണ വരെ മുൻകുട്ടി പ്രവചിച്ച കൊല്ലത്തെ സുദർശൻ ഇതിനെ കുറിച്ചും മഹാ പ്രവാചനങ്ങൾ നടത്തിയതിന്റെ തെളുവുകൾ അദ്ദേഹം എഴുതി വച്ചിരിക്കുന്നു

  • @NONAME-hh1uc
    @NONAME-hh1uc 20 дней назад +17

    മോദിജീ.. ഞങ്ങളെ രക്ഷിക്കും.. 🧡. ഞങ്ങടെ ദൈവം ആണ് മോദിജി.

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 20 дней назад +5

      😂😂😂😂😂😂 !!

    • @sasidharanm7089
      @sasidharanm7089 20 дней назад +6

      ഡിങ്കഭഗവാൻ നമ്മളെ രക്ഷിക്കു०

    • @NONAME-hh1uc
      @NONAME-hh1uc 20 дней назад +1

      @@sasidharanm7089 മായാവിയെ വിളിച്ചിട്ട് വേറെ ആളെ നോക്കാൻ പറഞ്ഞു.. അതുകൊണ്ടാണ് മോദി വരും എന്ന് പറഞ്ഞത് 🙄.

    • @nithinraj9389
      @nithinraj9389 19 дней назад +1

      ​@@NONAME-hh1ucനബി ചര്യ ചെയ്യ്താൽ, കുത്ത് നബി വന്ന് കഴുതപുറത്തേറി, ഉൽക്കയെ പിളർത്തും.......
      ബളാആആ ആആ....

    • @ajikumar-m.r
      @ajikumar-m.r 18 дней назад

      ruclips.net/video/QMp-Ljalp34/видео.html

  • @Hrxbrand777
    @Hrxbrand777 20 дней назад +3

    അവനെ അങ്ങ് തീർത്തലോ

  • @geethamani6654
    @geethamani6654 11 дней назад

    ഏറ്റവും നല്ലത്

  • @NithinK-w9p
    @NithinK-w9p 17 дней назад

    Ithallenkil vere varum manushya kulam adhika kaalam ini bhoomiyil undakilla theerumanam mukakil ninnu eduthu kazhinja poleyund

  • @eifel716
    @eifel716 18 дней назад +2

    Mudiyatte

  • @jaisonjames4465
    @jaisonjames4465 19 дней назад

    Bhoomikullilulla manushyan thannea bhommiyea konnodirikaaa ithavumbol ottayudikku theerum
    Ellamthinteyum ahangarm theeratea ithrea ullu ellam illathavannn,arodu parayannn hmmm

  • @muralimarath6251
    @muralimarath6251 20 дней назад +10

    ശാസ്ത്രജ്ഞൻമാരെക്കാൾ നല്ലത് രാഷ്ട്രീയ പാർട്ടികളാണ്.

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 20 дней назад

      അതെ ശാസ്ത്രജ്ഞൻമാർ പേടിപ്പിച്ചു കൊല്ലും, രാഷ്ട്രീയക്കാർ ഇഞ്ചിഞ്ചായി കൊല്ലും

  • @MOSSADmossad139
    @MOSSADmossad139 20 дней назад +1

    ഇത് ആണെന് തോനുന്നു ലോകാവസാനം 🫣

  • @akashjoseph8349
    @akashjoseph8349 20 дней назад

    Mm ennit 😂..

  • @jocreations5803
    @jocreations5803 20 дней назад +1

    ഓഹ് ചുമ്മ നിങ്ങൾ വെറുതെ കൊതിപ്പിക്കല്ലേ 🤣 അല്ലേൽ വേഗം വരട്ടെ വേഗം ചാവാം

  • @kannan3756
    @kannan3756 17 дней назад

    Adichu kerivaaa kappayum kanjiyumm kallum kariyumm okk redyaaaa 🌚

  • @jamesmathew1532
    @jamesmathew1532 20 дней назад +1

    സാരമില്ല....ലാലേട്ടൻ ഒരു കയ്യിൽ ചിന്ന ഗ്രഹവുമായി സ്ലോ മോഷനിൽ😂😂😂😂

  • @bangaloremallu7497
    @bangaloremallu7497 17 дней назад +1

    News vere onnum kitti ellangill logaavasam tsunamis dam 😅😅😅

  • @sangeethasnair9894
    @sangeethasnair9894 17 дней назад +1

    കൊല്ലം സ്വദേശിയായ
    സുദർശനൻഎന്ന വ്യക്തി വളരെ നാളുകൾക്കു മുൻപ് ഒരു ഗൃഹം ഭൂമിയെ ഇടിക്കാൻ സാധ്യതയുണ്ട് എന്ന് എഴുതിവെച്ചിരുന്നു ഇന്ന് ISRO യും വിലഇരുത്തിയിരിക്കുന്നു.അപ്പോൾ ഈ വ്യക്തി എഴുതിയതിൽ എന്തോ സത്യമില്ലേ

  • @Sara_Martin_saramarakotta_2770
    @Sara_Martin_saramarakotta_2770 17 дней назад

    Enthayalum orikkal ponam.... Appo pinne chinna graham vannalum poyalum same same😝

  • @Chathan369
    @Chathan369 12 дней назад

    Chinna 🔥.parajang verattuaa. Olllath para.

  • @rakeshr2678
    @rakeshr2678 20 дней назад

    ഭൂമി അറിജോ

  • @nizam.mkollam1636
    @nizam.mkollam1636 20 дней назад +1

    2029 ഒരു നീണ്ട കാലയളവല്ലേ??? Dear asteroid welcome to earth 😂😂😂

  • @adeniumvlogklm
    @adeniumvlogklm 20 дней назад

    നാളെ വരുമോ

  • @vishnudathvishnudath8451
    @vishnudathvishnudath8451 17 дней назад

    ചിന്നാഗ്രഹം കടലിൽ വീഴും 👍

  • @greekgod1126
    @greekgod1126 20 дней назад +8

    ചിന്ന ഗ്രഹം പെരിയ ഗ്രഹം കുറെയായി കേൾക്കുന്നു 🙏

  • @Hinift
    @Hinift 20 дней назад +2

    Ningale pole vargeeya visham cheetunna sanghikalum sudapikalum ullidathilolam kaalam oru chinna grahavum periya grahavum veezhilla....athra tholam bhoomi malinamaayi..😊

    • @enigmatalks7133
      @enigmatalks7133 20 дней назад

      കമ്മി കൽ കൂടെ ഉണ്ട്

  • @vipinm.v7082
    @vipinm.v7082 20 дней назад +1

    Vartha dharidhriyam

  • @abhijithprabhakaran2502
    @abhijithprabhakaran2502 20 дней назад +2

    സമാധാനം ഒന്ന് ഇടിച്ചാൽ മതിയായിനും

  • @KunjumonMv-sv2br
    @KunjumonMv-sv2br 20 дней назад

    നമ്മുടെ ദാസനെ അങ്ങോട്ട് വിട്ടാലോ

  • @shyam1594
    @shyam1594 20 дней назад +3

    OOOOOOOOMMMBI

  • @swaroopkallatpalath4958
    @swaroopkallatpalath4958 20 дней назад +1

    പ്രകൃതിയോട് എന്ത് പ്രതിരോധം... ഒന്നും sience കഴിയില്ല.....

  • @user-vs2cb2oj8v
    @user-vs2cb2oj8v 16 дней назад

    എല്ലാ വൻ്റയും ഭരണകൊതി അങ്ങ് തീരും🙏🙏

  • @DIKRUZ-bc4nt
    @DIKRUZ-bc4nt 18 дней назад

    ഇന്ന് തന്നെ വന്നോടെ 🥲

  • @swathymanasa5326
    @swathymanasa5326 17 дней назад

    വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലക്കാരനായ ആശ്രാമം സുദർശനൻ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പല പ്രവചനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അർഹിക്കുന്ന ഒരു അംഗീകാരം ഇദ്ദേഹത്തിന് കിട്ടിയിട്ടില്ല.

  • @pradeeshleo3369
    @pradeeshleo3369 16 дней назад

    നമ്മൾ എല്ലാവരും ചേർന്ന് പ്രാർത്ഥിക്കാം ദൈബം നോക്കിക്കോളും😂

  • @user-vf4mt5dp1s
    @user-vf4mt5dp1s 20 дней назад +11

    ശ്രീ കൃഷ്ണൻ രക്ഷിക്കും 🥰🥰

  • @ceepee044
    @ceepee044 20 дней назад +1

    തലക്ക് മുകളിൽ ഇതൊന്നു വന്നു നോക്കട്ടെ.. അപ്പോൾ അറിയാം ഇതിൽ കിടന്നു മെഴുകുന്നവരുടെ ദൈര്യം... അഞ്ചു സെക്കന്റ്‌ ഭൂമി ഒന്ന് കുലുങ്ങ്ങുമ്പോളീക്കും ആർത്തലച്ചു പായുന്നു എല്ലാ ജീവ ജാലങ്ങളും.. എന്തിനു?

  • @sreejithm3004
    @sreejithm3004 20 дней назад

    Please come on.... Please please take me.....

  • @pvs7723
    @pvs7723 12 дней назад

    Enth പരീക്ഷണം നടത്തിയിടെന്നത കാരിയം...ഇതൊക്കെ തടയാനുള്ള മാർഗം ഒന്നും കണ്ടുപിടിച്ചില്ലല്ലോ

  • @mohananoop41
    @mohananoop41 20 дней назад +3

    തേങ്ങ വരും

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 19 дней назад +1

      ചിന്നഗ്രഹങ്ങൾ വേറെ സ്ഥലങ്ങളിൽ വന്നു ഇടിച്ചിട്ടുണ്ട്.. വേറെ ഗ്രഹങ്ങളിൽ..

  • @vkxvibe
    @vkxvibe 19 дней назад

    2182 .. 😂😂

  • @alanspykidz7277
    @alanspykidz7277 20 дней назад

    Obochama undel ithokke pushpam pole illathakkum💨💥

  • @Musiccreationideas
    @Musiccreationideas 20 дней назад +1

    ചിന്ന ഗ്രഹമേ നമ്മുടെ രാഷ്ട്രീയക്കാരുടെ തലയിൽ ഇടുത്തി വീഴാൻ വല്ല വഴിയും ഉണ്ടോ 😂😂😂

  • @rabinvarkala3942
    @rabinvarkala3942 20 дней назад

    ഓ ഇടിച്ചോട്ടെ....

  • @Ankakannanzzz-102
    @Ankakannanzzz-102 20 дней назад

    😂ithupole ethrayennam vannu ... Varaandd cheettipoyi ...athondd ippo pedi onnum illa

  • @ajayk8124
    @ajayk8124 11 дней назад

    കേറി വാടാ മക്കളെ 😂

  • @antonyjames1269
    @antonyjames1269 19 дней назад +2

    മരിക്കെങ്കേ ഇങ്ങനെ മരിക്കണം . 😌

  • @user-pq2tn9ll6x
    @user-pq2tn9ll6x 18 дней назад

    മനുഷ്യൻ ഈ ഭൂമിയിൽ ജനിച്ചതാണ് എല്ലാറ്റി നും കാരണം ......

  • @unnia5490
    @unnia5490 20 дней назад

    പച്ച നൊണ

  • @sreejithsivanandan2390
    @sreejithsivanandan2390 19 дней назад

    അടുത്ത ഇലക്ഷന് മുൻപേ കാണുമോ😂

  • @rajalekshmi1088
    @rajalekshmi1088 17 дней назад

    ഈ ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരും എന്നുള്ള കാര്യവും കൂടാതെ കഴിന്നു പോയ ഒട്ടനവധി കാര്യങ്ങളും കൊല്ലം സുദർശനൻ സർ പ്രേവചിച്ചിട്ടുണ്ട് അദ്ദേഹത്തിനു അർഹതപെട്ട അംഗീകരം നൽകണം 🙌

  • @sasikumarvasudevan1806
    @sasikumarvasudevan1806 17 дней назад

    ഗോഡ് ഉണ്ടകിൽ വന്നു ഇടിക്കും

  • @Humanity..-791
    @Humanity..-791 17 дней назад

    20 lakhs loan😌🔥 ready

  • @sivadasanmarar7935
    @sivadasanmarar7935 20 дней назад +2

    ബൂമിയെകൾ,10,ഇരട്ടി വലിപ്പമുള്ള,വ്യാഴം,ഉള്ളത് കൊണ്ടാണ് ഒരുമാതിരി പെട്ട,ഉൽക്കകൾ,ബൂമിയിൽ,എടികഥത്,അതെല്ലം,വ്യാഴത്തിൻ്റെ,edicholum

  • @akhilak2769
    @akhilak2769 12 дней назад

    ഇത് അല്ല ഇതിലും വലുത് വന്നാലും അത് മാറ്റി വിടും.അതിനെ പ്രതിരോധികും. ശാസ്ത്രം അത്രയും വളർന്നു കഴിഞ്ഞു

  • @geethamani6654
    @geethamani6654 11 дней назад

    പിന്നെ എന്തിനാണ് ഈ ആക്രാന്തം😂

  • @renjithparameswaran6585
    @renjithparameswaran6585 17 дней назад

    Nuclear rockets ഭൂമിയിൽ കാണാൻ വെച്ചിരിക്കുതല്ല 😂

  • @HOME-OF-FOOTBALL-k3r
    @HOME-OF-FOOTBALL-k3r 20 дней назад +1

    ഇത് അഫ്ലൂ വേൾഡ് വിഡിയോ കണ്ടവർ ലൈക്‌ അടി 😊

  • @positiveroots5691
    @positiveroots5691 19 дней назад

    നമുക്ക് അത് വരുമ്പോൾ മുകളിലോട്ട് നോക്കി പാത്രം കൊട്ടാം , കൊറോണയെ പോലും പാത്രം കൊട്ടി പേടിപ്പിച്ച് വിട്ടവരാണ് നമ്മൾ പിന്നെയല്ലെ ഒരു ഗ്രഹം

  • @AppuAppu-uf4ug
    @AppuAppu-uf4ug 20 дней назад

    ഇതിനുള്ള പരിഹാരങ്ങളെല്ലാം മതഗ്രന്ഥങ്ങളിൽ ഉണ്ടാകും

    • @ceepee044
      @ceepee044 20 дней назад

      മാത ഗ്രന്ഥങ്ങളിൽ ഇല്ല... നിന്റടുത് വല്ലതും ഉണ്ടോ