ലോകാവസാനം സംഭവിക്കാം പ്രവചിക്കാൻ ആർക്കും കഴിയുകയില്ല യഥാർത്ഥ സത്യം, സൂര്യൻ - ഭൂമി ഇതിൽ സ്വയം ഇല്ലാതെ ആവുന്ന അന്നായിരിക്കാം ലോകാവസാനം സംഭവിക്കുക തോന്നുന്നത് , പ്രകൃതി ദുരദങ്ങൾ സ്വാഭാവികം ആണ് ഭയക്കേണ്ടതില്ല ഓം നമോ ഭഗവതെ വാസുദേവായ 🙏
ലോകാവസാനം എന്നാൽ എന്താണ് ലോകം എന്താണെന്നു ഇത് വരെ അറിഞ്ഞിട്ടില്ല ശാസ്ത്ഗ്രത്തിനു എന്നിട്ടാണോ അവസാനം ഭൂമി ക്കു അധിക കാലം നില നിൽക്കാൻ കഴിയില്ല ചൂട് കാരണം. ഭൂമി ഒരു തീ ഗ്രഹമായി മാറും മറ്റു ഗ്രഹങ്ങളെ പോലെ. അത്രേയുള്ളൂ ജീവ ജാലകങ്ങൾ നശിക്കും അല്ലാതെ ലോകം എങ്ങനെ അവസാനിക്കാൻ 😄😄
ഈ കാലഘട്ടത്തിലെ എല്ലാ ടെക്നോളജികളും ഉപയോഗിച്ചുള്ള ആയുധങ്ങൾ വെച്ചുള്ള ലോകമഹായുദ്ധം വന്നാൽ ലോകത്തിലുള്ളതെല്ലാം അവസാനിച്ചു കൂടെ ? അത് ഈ ഭൂമിയുടെ അവസാനത്തെ കുറിക്കാൻ പര്യാപ്തമല്ലേ ?? പ്രകൃതിയെക്കാൾ മനുഷ്യനാണ് ഈ ലോകത്തിന്റെ നിലനിൽപ്പിന് ഭീക്ഷണി ആവുന്നത് എങ്കിലോ ? ഇനിയൊരു യുദ്ധം വരുന്നത് ഈ ലോകത്തിലെ ജിയോ പൊളിറ്റിക്സിന് ആശ്രയിച്ചിരിക്കും...........
@@MuhammedaliNarakkatt അതൊക്ക നശിച്ചാൽ പിന്നെ ഒരു പൊക മാത്രം ആയിരിക്കും എല്ലായിടത്തും അല്ലെ. Haha. ഓരോ വട്ടന്മാർ . ഭൂമി നശിച്ചാൽ പിന്നെ മറ്റുള്ളത് നശിച്ചാൽ നശിച്ചില്ങ്കിൽ എന്ത് . അതൊക്ക നമ്മൾ എന്തിനാ നോക്കുന്നത്. ഭൂമിയിൽ അധിക കാലം ജീവിക്കാൻ കഴിയില്ല മനുഷ്യന് മറ്റു ഗ്രഹങ്ങളെ പോലെ ഒരു തീ ഗോളമായി മാറും ഭൂമിയും . അതാണ് നാശം.
കലിയുഗം എന്നൊരു ചാധനം ഉണ്ടെങ്കിൽ അതൊക്കെ പണ്ടേ കഴിഞ്ഞു..ഏറ്റവും മികച്ച കാലത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത്, ഇതിനേക്കാൾ മികച്ചൊരു കാലമുണ്ടെങ്കിൽ അത് വരാനിരിക്കുന്നതാണ്
ഒരു ദുരന്തത്തെയും മനുഷ്യർക്ക് തടയാനാവില്ല എന്തായാലും വരുന്ന പോലെ ഒക്കെ നടക്കട്ടെ ജീവിച്ചിരിക്കുന്നത് കുറച്ചുനാൾ സന്തോഷത്തോടെയും പരസ്പര സ്നേഹത്തോടെയും ജീവിക്കുക
ഇത്ര വലിയ പ്രവാചക ആയിട്ട് 2019 മുതൽ ലോകത്തെ ആകെ രണ്ടുവർഷം സ്തംഭിപ്പിച്ച, ഞെട്ടിത്തരിപ്പിച്ച ലക്ഷക്കണക്കിന് ആളുകളുടെ ദാരുണ മരണത്തിനിടയാക്കിയ കൊറോണയെക്കുറിച്ച് എന്തേ ഒരക്ഷരം മിണ്ടാതിരുന്നത്?
അതെ.... സ്വന്തം അച്ഛനെ മറന്ന മനുഷ്യർ ഇപ്പോൾ ഈ ഭൂമി നരകമായി മാറി എന്ന സത്യം ഉൾകൊള്ളുന്നില്ലേ !!!!!! മാറ്റം പ്രകൃതി നിയമമാണ് !!!! മാറേണ്ടത് ദേഹബോധമാണ് !!! ദേ ഹിയാണെന്ന അഭ്യാസം ചെയ്യണം.. കലിയുഗത്തിനുശേഷം സത്യയുഗം വരുന്നു.... അതിനാണ് ഗോഡ് ഫാദർ അവതരിച്ചിരിക്കുന്നത്.. Remember him !!!!!!!
1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്തു പുത്രൻ (യേശുക്രിസ്തു) മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. 3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും 4 അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. 5 “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. 7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും 10 “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 13 “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ? (എബ്രായർ 1: 1-14) സത്യസുവിശേഷം കേട്ട്, മാനസാന്തരപ്പെട്ട്, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവർത്തീകരിച്ച പാപപരിഹാര യാഗത്തിൽ വിശ്വസിച്ച് ദൈവ കുടുംബത്തിൽ അംഗമായി, ദൈവമക്കളായി വിശുദ്ധിയിൽ ജീവിക്കാൻ താത്പര്യപ്പെടാതെ തന്നിഷ്ടം പോലെ പാപത്തിൽ ജീവിച്ച് ഓരോ ദിവസം കഴിയുന്തോറും പൈശാചിക സ്വഭാവമുള്ളവരായി മാറി കൊണ്ടിരിക്കുന്ന ശത്രുക്കളെ ചുരുട്ടി കൂട്ടി സോദോം ഗമോറ പട്ടണങ്ങളെ നശിപ്പിച്ചതു പോലെ എന്നേക്കുമായി നശിപ്പിച്ച് പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ച് ത്രീയേക ദൈവത്തോടൊപ്പം ദൈവമക്കൾ വാഴുന്ന സമയം അടുത്തു. നോഹയുടെ കാലത്ത് അന്യദൈവ വിഗ്രഹാരാധനയും, അക്രമവും, കൊലപാതകവും കൊണ്ട് നിറഞ്ഞ ഭൂമിയിലെ സകല ജീവജാലകങ്ങളെയും ജലപ്രളയത്താൽ നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ദൈവത്തിൻ്റെ ശിക്ഷാവിധിയിൽ നിന്ന് രക്ഷപ്പെടാൻ, മാനസാന്തരപ്പെട്ട് ദൈവത്തോട് നിരപ്പു പ്രാപിക്കാൻ ലോകത്തോട് പ്രസംഗിച്ച നോഹയും കുടുബവും മാത്രമെ അന്ന് രക്ഷപ്പെട്ടുള്ളൂ. അതുപോലെ ലോത്തിൻ്റെ കാലത്ത് ലൈംഗിക അരാജകത്വവും, അക്രമവും, കൊലപാതകവും കൊണ്ട് നിറഞ്ഞ സോദോം ഗമോറ പട്ടണങ്ങളെ ആകാശത്ത് നിന്ന് തീയിറക്കി നശിപ്പിച്ചപ്പോൾ ലോത്തിൻ്റെ കുടുബം മാത്രമെ രക്ഷപ്പെട്ടുള്ളൂവെന്ന് മറക്കാതിരിക്കുക.
സുഭിക്ഷത, നിര്‍ഭയത്വം , ധനസമൃദ്ധി മറ്റൊരു സുവാര്‍ത്ത ഇങ്ങനെയാണ്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’ അഹ്മദില്‍നിന്ന് റിപോര്‍ട്ടില്‍ ‘മക്കക്കും ഇറാഖിനുമിടയില്‍ , വഴിതെറ്റുമോ എന്ന ഭയമല്ലാതെ മറ്റൊന്നും ആശങ്കിക്കേണ്ടാത്തവിധം യാത്രക്കാരന് സഞ്ചരിക്കാന്‍ കഴിയുന്നതുവരെ ‘എന്നുമുണ്ട്. നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും. അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം. ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
ഓരോ വർഷവും കൂട്ടി പറഞ്ഞ് നിങ്ങൾ എന്തിനാണ് മനുഷ്യരെ ഭയപ്പെടുത്തുന്നത്? 19 മുതൽ കേൾക്കുന്നതാണ് ഈ പ്രവചനങ്ങൾ - ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ജന്മം കൊടുക്കുന്ന ദൈവം തന്നെ അവൻ്റെ മരണവും സമയവും നിശ്ചയിച്ചിട്ടുണ്ട്. അത് മാറ്റാൻ ആർക്കും സാധ്യമല്ല. ദൈവം തന്നെ വിചാരിക്കണം. അതിനാൽ ഭയമില്ലാ.
മനുഷ്യർ ജീവിക്കുന്ന ദൈവത്തോടു മത്സരിക്കാതെ ഓരോരുത്തരും മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശു ക്രിസ്തു വിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും.
ഒരു വട്ടം വരച്ചാൽ അത് വരച്ചവൻ മാത്രേ തുടക്കവും ഉടുകവും അറിയൂ ...അതുപോലെ ആണ് ലോകാവും ...അവസനികാറായെങ്കിൽ അവസാനിക്കും ....എന്ത് തുടങ്ങിയാലും അവസാനികണമല്ലോ ....✨
Arelum enthelum ezhunnallikkum athu kelkkan kore alukalum. Lokam ennu venelum avasaanichotte athinippo entha live today first then tomorrow. Be happy.😊
അയ്യോ 😍അവർ മരിക്കുന്നതു അവർക്ക് പ്രവജിക്കാൻ കഴിഞ്ഞില്ല 😂പാവം 😇പിന്നെ യാണ് ലോകാവസാനം 😂ഞാനും പ്രവചിക്കും എഴുതി വെച്ചോളൂ ലോകം 100വർഷംങ്ങൾ കഴിഞ്ഞു മാത്രം അവസാനിക്കും 🙏
പുറത്തുള്ളതിനേക്കാൾ കൂടുതൽ അകകണ്ണുകൊണ്ട് കാണുന്നവർ ഉണ്ട്. കേരളത്തിലെ കാറ്റും മഴയും കണ്ടിട്ട് അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നു. ഇനി ഒരു പ്രളയത്തിന് കൊടുക്കാൻ ജനത്തിന് കാശില്ല
ലോക അവസാനം സത്യം ആയിരിക്കും കാരണം 5000 ത്തിൽ ആണ് പ്രവചനം ഇന്നലെ ഉള്ളോർ ഇന്നിവിടെല്ല ഇനി വരികില്ല യാത്രക്കര നിന്നുടെ കബറിടം അല്ലോ ഇനി മുന്നിൽ അയ്യായിരം വർഷം പോകുമോ ഈ നമ്മൾ ഓരോ ദിവസവും ലോക അവസാനം ആണ് ഇനി തിരിച്ചു കിട്ടില്ല ഈ നിമിഷം ദിവസവും അവസാനിച്ചു
ഞാൻ 9 വയസ്സും മുതൽ സ്വപ്നങ്ങളും സന്ദേശങ്ങളും കേഴ്‌ക്കുന്നതാണ് നേരിട്ട് ദൈവത്തിൽ നിന്ന്.. അങ്ങിനെ 15 വർഷങ്ങൾ കൂട്ടി കൂട്ടി ഇപ്പോൾ 60 വയസ്സ് ആയി.. പിന്നെയും കൂട്ടി 10 വർഷങ്ങൾ കൂടി ഈ എനിക്ക്.. അറിയില്ല.. ഉൾകക്ക പത നം എവിടെ ആണെന്ന്.. കേരൽത്തിലെ കണ്ണൂർ ജില്ലയിലോ കുടക് മലയിലോ ആണേൽ തീർന്നു..😅😅... മൂന്ന് ഇൻഡോർ സ്റ്റേഡിയത്ി ൻ്റെ വ്യാസം എന്നാണ് ഐഎസ്ആർഒ പറയുന്നത്.3 ആകില്ല.. 6 മടങ്ങും ആകില്ല..
ഇതെക്കെ ഖുർഹാനിൽ വർഷങ്ങൾക്ക് തന്നെ പറഞ്ഞിട്ടുണ്ട്, ലോകം അവസാനിക്കുന്നതിന് മുമ്പ്, ഭൂമികുലുക്കവും, കടൽക്ഷേ ഭവും, സുനാമി പോലെത്തെ ദുരന്തങ്ങളു, ഉണ്ടാവും, ലോകാവസാനത്തിന്റെ ലക്ഷണഞൾ, വ്യഭിജാരം വർദിക്കും, മനുഷ്യർ തമ്മിൽ തല്ലി മരിക്കും,, അറബ് രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാവും, സ്ത്രികൾ പുരുഷ വേഷങ്ങളിൽ നടക്കാൻ തുടങ്ങും, ഇത് കൂടാതെ കുറെ വേറെ കാര്യങ്ങളും ഖുർഹാനിൽ രേഖ് പെടുത്തിയിട്ടുണ്ട്❤ സംശയമുള്ളവർക്ക് ഖുർഹാൻ പരിഭാഷ വായിച്ചാൽ അറിയാം😊 ഞാൻ പറഞ്ഞത് കുറച് കാര്യങ്ങൾ മാത്രം,
അവസാനിക്കുന്നെങ്കിൽ അവസാനിക്കട്ടെ അല്ലെങ്കിലും ജീവിക്കാൻ നിവൃത്തിയൊന്നുമില്ല. എല്ലായിടത്തും മത്സരമാണ് ഇതും ഏറ്റെടുക്കുന്നു.😂
അവസാനിക്കേണ്ട കുറച്ചു പാപം കുടി ചെയ്യാൻ ond
Avasanichal nalladaanu stress life alle
Jai Sree ram❤
Ambalam undakkunnund iniyum don't worry
😂😂@@viewpoint6053
ലോകാവസാനം സംഭവിക്കാം പ്രവചിക്കാൻ ആർക്കും കഴിയുകയില്ല യഥാർത്ഥ സത്യം, സൂര്യൻ - ഭൂമി ഇതിൽ സ്വയം ഇല്ലാതെ ആവുന്ന അന്നായിരിക്കാം ലോകാവസാനം സംഭവിക്കുക തോന്നുന്നത് , പ്രകൃതി ദുരദങ്ങൾ സ്വാഭാവികം ആണ് ഭയക്കേണ്ടതില്ല ഓം നമോ ഭഗവതെ വാസുദേവായ 🙏
ലോകാവസാനം എന്നാൽ എന്താണ് ലോകം എന്താണെന്നു ഇത് വരെ അറിഞ്ഞിട്ടില്ല ശാസ്ത്ഗ്രത്തിനു എന്നിട്ടാണോ അവസാനം ഭൂമി ക്കു അധിക കാലം നില നിൽക്കാൻ കഴിയില്ല ചൂട് കാരണം. ഭൂമി ഒരു തീ ഗ്രഹമായി മാറും മറ്റു ഗ്രഹങ്ങളെ പോലെ. അത്രേയുള്ളൂ ജീവ ജാലകങ്ങൾ നശിക്കും അല്ലാതെ ലോകം എങ്ങനെ അവസാനിക്കാൻ 😄😄
ഈ കാലഘട്ടത്തിലെ എല്ലാ ടെക്നോളജികളും ഉപയോഗിച്ചുള്ള ആയുധങ്ങൾ വെച്ചുള്ള ലോകമഹായുദ്ധം വന്നാൽ ലോകത്തിലുള്ളതെല്ലാം അവസാനിച്ചു കൂടെ ?
അത് ഈ ഭൂമിയുടെ അവസാനത്തെ കുറിക്കാൻ പര്യാപ്തമല്ലേ ??
പ്രകൃതിയെക്കാൾ മനുഷ്യനാണ് ഈ ലോകത്തിന്റെ നിലനിൽപ്പിന് ഭീക്ഷണി ആവുന്നത് എങ്കിലോ ?
ഇനിയൊരു യുദ്ധം വരുന്നത് ഈ ലോകത്തിലെ ജിയോ പൊളിറ്റിക്സിന് ആശ്രയിച്ചിരിക്കും...........
സൂര്യന്റെ പാളികൾ നശിച്ചുകൊണ്ടിരിക്കുകയാണ്...
ലോകാവസാനം എന്നത് ക്കോണ്ട് ഉദ്ദേശിക്കുന്നത് ്് ഭൂമിയും സൂര്യനും ചന്ദ്രനും നശിക്കലല്ല പ്രപഞ്ചം എങ്ങനെ ഉണ്ടായി അത് പോലെ പ്രപഞ്ചം മുഴുവൻ നശിക്കും
@@MuhammedaliNarakkatt അതൊക്ക നശിച്ചാൽ പിന്നെ ഒരു പൊക മാത്രം ആയിരിക്കും എല്ലായിടത്തും അല്ലെ. Haha. ഓരോ വട്ടന്മാർ . ഭൂമി നശിച്ചാൽ പിന്നെ മറ്റുള്ളത് നശിച്ചാൽ നശിച്ചില്ങ്കിൽ എന്ത് . അതൊക്ക നമ്മൾ എന്തിനാ നോക്കുന്നത്. ഭൂമിയിൽ അധിക കാലം ജീവിക്കാൻ കഴിയില്ല മനുഷ്യന് മറ്റു ഗ്രഹങ്ങളെ പോലെ ഒരു തീ ഗോളമായി മാറും ഭൂമിയും . അതാണ് നാശം.
ശ്ശെടാ ആള് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ വർഷത്തെ ഓണം ബംബർ ടിക്കറ്റ് നംമ്പർ ചോദിച്ച് 50% കമ്മീഷൻ കൊടുക്കാമായിരുന്നു 🎉
😂😂😂
😅😅
ഫ്പ്പ പ്രായമായവരെ ഇങ്ങനെ ആണോ പറയുന്നേ നിന്റെയൊക്കെ വീട്ടിൽ ഇതാണോ പഠിപ്പിച്ചു തന്നെ വർഗിയ സാല
😂😂😂😂😂😅😁
😂😂😂😂
ന്യൂസ് ഒന്ന് അടിച്ചു കേറി വരാൻ നോക്കി ബട്ട് കമന്റ് ബോക്സിൽ ഫുൾ എയർ 🤣🤣
😂
വർഷങ്ങളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട്. എത്രയും വേഗം എല്ലാം അവസാനിക്കുന്നതാണ് നല്ലത്
Vegam onnum avoolappa, 5070 thil anu avasanam.
@@manjulakp8002 NO...boomikk iniyum 3 billion years life und bro. Athinu shesham mathre avasaniku
ദൈവത്തിന് മാത്രം അറിയുള്ളു ലോകം എന്ന് അവസാനിക്കണം എന്ന് 😂
Where from you got this thinking that the world will end." IT WILL NOT"
@@cherianabraham9120 according to bible its gonna happen.
പ്രാവചിക്കുന്ന അവർ എന്ന് മരിക്കും എന്ന് അവർക് തന്നെ അറിയില്ല ലോകം അവസാനിക്കുന്ന കാര്യഓക്കേ ക്രിയേറ്റ് ചെയ്ത ദൈവത്തിന് മാത്രമേ അറിയാവു
ശോ അടുത്ത കൊല്ലം വരെ കാത്തിരിക്കണോ..പെട്ടന്ന് തന്നെ അവസാനിച്ചാൽ മതിയാർന്നു 🤣😂
നിനക്ക് ജീവിക്കണ്ടെങ്കിൽ ഞങ്ങളെയും കൊണ്ടെന്തിനാടാ പോകുന്നത്...😂😂
Sathyam
വല്ല കായലിലോ കടലിലോ പോയി ചാടി ചാവ് ബ്രോ😂
@@ThoughtsofNidhi ഇല്ലടാ അങ്ങനെ ചാവില്ല നമ്മൾ എല്ലാരും ഒരുമിച്ച് ചാവണം അതാ എനിക്കിഷ്ട്ടം 😁😁😂😂😂🤣🤣
@@jocreations5803😂😂😂
വളരെ സന്തോഷം. വേഗം ആകട്ടെ
😂😂😂😂
ഇങ്ങനെ ആണ് ലോകത്തിന്റെ പോക് എങ്കിൽ അവസാനിക്കുന്നത് തന്നെയാ നല്ലതു.... ഇനിയുള്ളതെങ്കിലും അനുഭവികണ്ടലോ...
ഏതായാലും നിങ്ങൾക്ക് 17 ലൈക്സ് കിട്ടി
ഇത് കലിയുഗമാണ് ഇത് ഉടനെ അവസാനിക്കുകതന്നെ ചെയ്യും 👍🙏
ഉടനെ എന്നുപറയുന്നത് വർഷങ്ങൾ എടുക്കും...
Yes.. billion years @@A.V.VINOD.
കലിയുഗം എന്നൊരു ചാധനം ഉണ്ടെങ്കിൽ അതൊക്കെ പണ്ടേ കഴിഞ്ഞു..ഏറ്റവും മികച്ച കാലത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത്, ഇതിനേക്കാൾ മികച്ചൊരു കാലമുണ്ടെങ്കിൽ അത് വരാനിരിക്കുന്നതാണ്
@@A.V.VINOD. സഹോദരൻ ഭാവിശ്യ മാളിക പുരാണം വായിക്കു
@@goodkarma4081 ബില്യൺ years അല്ല 2032 ഓടെ adutha yugam ആരംഭിക്കുന്നു
ഒരു ദുരന്തത്തെയും മനുഷ്യർക്ക് തടയാനാവില്ല എന്തായാലും വരുന്ന പോലെ ഒക്കെ നടക്കട്ടെ ജീവിച്ചിരിക്കുന്നത് കുറച്ചുനാൾ സന്തോഷത്തോടെയും പരസ്പര സ്നേഹത്തോടെയും ജീവിക്കുക
❤😘
അത് സ്വപ്നം കണ്ടിട്ട് കാര്യമില്ല, പരസ്പരസ്നേഹം ഇവിടെ ആര്‍ക്കുമില്ല.....
Same like the movie (2012) 😢😏 and its 2024 now 🤷
ജീവിക്കുന്ന അത്രയും കാലം ജീവിക്കട്ടെ. അല്ല പിന്നെ.മനുഷ്യന്റെ ചെയ്തികൾ കൊണ്ടല്ലേ 🌧️
ഞാൻ ഇന്നലെ ലോക അവസാനം സ്വപ്നം കണ്ടു ഇന്ന് ഇതാ ഈ വാർത്തയും കൺമുന്നിൽ 😢😢😢 വളരെ ഭീതിപ്പെടുത്തുന്ന സ്വപ്നമായിരുന്നു ഓർത്തിട്ട് തന്നെ പേടിയാവുന്നു 🥹
Enthayrnnu swapnam
നല്ല കാര്യം
2000ആദ്യം ലോകം അവസാനിച്ചപ്പോ മരിച്ച ഇതു വായിക്കുന്ന ഞാൻ 😔
😂😂😂
🤭🤭
Ee ammooma balarama bookil und
😂😂😂😂😂
😂😂
2012 ഭൂമി അവസാനിക്കുമെന്നും 2022 മുല്ലപ്പെരിയാർ പൊട്ടുമെന്നും ഒക്കെ ലോസ്റ്റഡാമസം പ്രവചനം നടത്തിയതായി കേട്ടിട്ടുണ്ട് 😅
ഒരു കയ്യബദ്ധം നാറ്റിക്കരുത് 😂😂🤔🤔
അതു സംഭവിച്ചല്ലോ! ഇപ്പോഴുള്ളത് വേറെ ലോകം വേറെ ഭൂമി!
ഇത്ര വലിയ പ്രവാചക ആയിട്ട് 2019 മുതൽ ലോകത്തെ ആകെ രണ്ടുവർഷം സ്തംഭിപ്പിച്ച, ഞെട്ടിത്തരിപ്പിച്ച ലക്ഷക്കണക്കിന് ആളുകളുടെ ദാരുണ മരണത്തിനിടയാക്കിയ കൊറോണയെക്കുറിച്ച് എന്തേ ഒരക്ഷരം മിണ്ടാതിരുന്നത്?
സത്യം
@@vtsheaven013paranjirunnu... Oru van rajyam lokathinethire jaivayudham upayogikum ennu. Chainayude jaivayudham aanu Corona virus.
ഇത്തരം പ്രവചനങ്ങൾ സംഭവിച്ചു കഴിഞ്ഞതിനു ശേഷമാണ് പുറത്തു വിടാറുള്ളു. കൂടാതെ കുട്ടികളിൽ ഇത്തരം വാർത്തകൾ ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം കടുത്തതാണ്
എനിക്ക് ഒരു like തരുമോ
Lokam avasanikkkan pokumbozhano like😂
@@saleenap3417 😄
ഒന്ന് മതിയോ?
Onne tharaan pattolloo🤪
@@Shabanasherin321 😄
ഇപ്പോ പൊട്ടും ഇപ്പൊ പൊട്ടും മെന്ന് പറഞ്ഞുതുടങ്ങിട്ട് കാലം കുറെ ആയി 😂😂😂
വേറെ എവിടെ നശിച്ചില്ലെങ്കിലും പിണു ഉള്ളടത്തോളം കാലം കേരളം നശിച്ചു കൊണ്ടിരിക്കും 😂👍
exactly 💯
Keralathinu pura lokam kanathavar janicha nadine kuttam paranjondurikun
കേരളം അവിടെ കിടക്കട്ടു മോദി എന്ന നെറികെട്ട ഭരണാധികാരി ഉള്ളടത്തോളം ഇന്ത്യയുടെ ഗതി അധോ ഗതി
Anno enna nee india vitto😂😂😂😂@QAchallenge
@QAchallenge enthadaa pottaa indiayil anneda keralam allathe keralathil alla india ketto kundaaa
Kashtapett padichit valla panik keri dreams acheive cheiyam enn vicharichirikkumbo dhe ingane okke 🥹🥲
നല്ല ആഹാരങ്ങൾ പോലും കിട്ടാനില്ല
അപ്പോൾ വേഗം അവസാനിക്കട്ടെ
2000 Years Ago The Holy Bible Also Predicted All Details Brother 👍 Waiting For Our Hero Second Coming. #Jesus Christ 👑
2000 was end of the world as per bible 😂
Show the details in bible before lies
Amen.
Sathyam..eth avasana nal an... yeshuvinte varav aduthirikunnu🙏mathav palasthangalil prethyashapett parayunn expressly medjugore🙏avasana nal an eth
@@BharatKumar-si1jj thanik youtube Vann comment Edan ariyu...mathav palashtalangal ayi prethyashapett parayunn..medjugore ,Fathima onnuvend keralathil kannur Nithin ,kanjikode Rani.. Mathew 24 vayik bibie..pinne athil paranjathum ellam enn nadakunnu..😊lier ennu areyum oru comment edumbol vilikallu athine patti onnu thirakit sathyam allel mathram thanik parayan aku
നാളെ നേരം വെളുക്കുന്നതിന് മുന്നേ അവസാനിച്ചാൽ അത്രേം നല്ലത്
Loan ഉണ്ടോ നാളെ
വേഗം അവസാനിക്കട്ടെ 🙏🏻
മനുഷ്യന്റെ ചെയ്തികൾ പ്രക്രിതി ദുരന്തമാകും ഉണ്ടാവുക
മനുഷ്യന്‍ ഉണ്ടാകുന്നതിന് മുമ്പേ വലിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അങ്ങനെ അവസാനിപ്പിക്കാൻ , ഇതൊന്നും വെറുതെ അങ്ങ് ഇണ്ടായതല്ല .. എന്തൊക്കെ കാണാനുണ്ട് ഇനി ... കളികൾ മൊത്തം ബാക്കിയല്ലേ ..
അതെ.... സ്വന്തം അച്ഛനെ മറന്ന മനുഷ്യർ ഇപ്പോൾ ഈ ഭൂമി നരകമായി മാറി എന്ന സത്യം ഉൾകൊള്ളുന്നില്ലേ !!!!!! മാറ്റം പ്രകൃതി നിയമമാണ് !!!! മാറേണ്ടത് ദേഹബോധമാണ് !!! ദേ ഹിയാണെന്ന അഭ്യാസം ചെയ്യണം.. കലിയുഗത്തിനുശേഷം സത്യയുഗം വരുന്നു.... അതിനാണ് ഗോഡ് ഫാദർ അവതരിച്ചിരിക്കുന്നത്.. Remember him !!!!!!!
ആരാ അത്
Modiji aano ?
@@hashirhash5956 ഏയ് അല്ല...
Swagatham....
എല്ലാവരും...... നാശങ്ങൾ ആഗ്രഹിക്കുന്നു.......... നന്മകൾ ആഗ്രഹിക്കുന്നില്ല.. ഭൂമിയ്ക്ക് ഇനിയും ആയുസ്സുണ്ട്.
1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
2 ഈ അന്ത്യകാലത്തു പുത്രൻ (യേശുക്രിസ്തു) മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
4 അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
5 “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.
7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
10 “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
13 “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ? (എബ്രായർ 1: 1-14)
സത്യസുവിശേഷം കേട്ട്, മാനസാന്തരപ്പെട്ട്, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവർത്തീകരിച്ച പാപപരിഹാര യാഗത്തിൽ വിശ്വസിച്ച് ദൈവ കുടുംബത്തിൽ അംഗമായി, ദൈവമക്കളായി വിശുദ്ധിയിൽ ജീവിക്കാൻ താത്പര്യപ്പെടാതെ തന്നിഷ്ടം പോലെ പാപത്തിൽ ജീവിച്ച് ഓരോ ദിവസം കഴിയുന്തോറും പൈശാചിക സ്വഭാവമുള്ളവരായി മാറി കൊണ്ടിരിക്കുന്ന ശത്രുക്കളെ ചുരുട്ടി കൂട്ടി സോദോം ഗമോറ പട്ടണങ്ങളെ നശിപ്പിച്ചതു പോലെ എന്നേക്കുമായി നശിപ്പിച്ച് പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ച് ത്രീയേക ദൈവത്തോടൊപ്പം ദൈവമക്കൾ വാഴുന്ന സമയം അടുത്തു.
നോഹയുടെ കാലത്ത് അന്യദൈവ വിഗ്രഹാരാധനയും, അക്രമവും, കൊലപാതകവും കൊണ്ട് നിറഞ്ഞ ഭൂമിയിലെ സകല ജീവജാലകങ്ങളെയും ജലപ്രളയത്താൽ നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ദൈവത്തിൻ്റെ ശിക്ഷാവിധിയിൽ നിന്ന് രക്ഷപ്പെടാൻ, മാനസാന്തരപ്പെട്ട് ദൈവത്തോട് നിരപ്പു പ്രാപിക്കാൻ ലോകത്തോട് പ്രസംഗിച്ച നോഹയും കുടുബവും മാത്രമെ അന്ന് രക്ഷപ്പെട്ടുള്ളൂ. അതുപോലെ ലോത്തിൻ്റെ കാലത്ത് ലൈംഗിക അരാജകത്വവും, അക്രമവും, കൊലപാതകവും കൊണ്ട് നിറഞ്ഞ സോദോം ഗമോറ പട്ടണങ്ങളെ ആകാശത്ത് നിന്ന് തീയിറക്കി നശിപ്പിച്ചപ്പോൾ ലോത്തിൻ്റെ കുടുബം മാത്രമെ രക്ഷപ്പെട്ടുള്ളൂവെന്ന് മറക്കാതിരിക്കുക.
No comments😂
Yes….👌🏻👌🏻👌🏻👌🏻👌🏻
സുഭിക്ഷത, നിര്‍ഭയത്വം , ധനസമൃദ്ധി
മറ്റൊരു സുവാര്‍ത്ത ഇങ്ങനെയാണ്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’
അഹ്മദില്‍നിന്ന് റിപോര്‍ട്ടില്‍ ‘മക്കക്കും ഇറാഖിനുമിടയില്‍ , വഴിതെറ്റുമോ എന്ന ഭയമല്ലാതെ മറ്റൊന്നും ആശങ്കിക്കേണ്ടാത്തവിധം യാത്രക്കാരന് സഞ്ചരിക്കാന്‍ കഴിയുന്നതുവരെ ‘എന്നുമുണ്ട്.
നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും.
അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം.
ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
മിക്കവാറും കേരളം അവസാനിക്കും കാരണ ഭൂതൻ ആണല്ലോ ഭരണം 😌👋
ഈ ലോകം അവസാനിക്കുന്നത് ഒരാൾ മരികുമ്പോൾ അയാളുടെ ലോകം അവസാനിക്കുന്നു അല്ലാതെ ലോകം ഒന്നും അവസാനിക്കാൻ പോകുന്നില എന്നാണ് എന്റെ ഒരു വിശ്വാസം
എത്രെയും പെട്ടന്ന് നടക്കട്ടെ 🙏
Dont worry i got superpowers i will save earth 🌎💪
Correct❤🎉
Did she prophecy any good things?
Prophesize*
No👌Gud Pravajanam 👌EGREED 👑🦄👑
അവസാനിക്കും പക്ഷെ കുറച്ചു കാര്യം കൂടി നടക്കാൻ ഉണ്ട്
ഇൻസമാം മന്തി വരുന്നേ അല്ലേ 😂😂
Chirichotte onn@@dannydominic7959
മന്തി അല്ലേ 😂
Salam ya manthi🎶😂
Imam mandii 😂😂😂😂
ലോകം അവസാനിക്കുന്നതിനു മുൻപ് ജനങ്ങളെ ദ്രോഹിക്കുന്ന ചില മറ്റവന്മരെ ജനം കശാപ്പ് ചെയ്യുന്നത് കാണാൻ ഒരു മോഹം
😅😅
Ok
ഇനിയുള്ള കാലം കലാപ കലുഷിതമായിരിക്കും. അത് 100 % സത്യമാണ്.
വേഗം ആകട്ടെ.... Still waiting😂....
ഓരോ വർഷവും കൂട്ടി പറഞ്ഞ് നിങ്ങൾ എന്തിനാണ് മനുഷ്യരെ ഭയപ്പെടുത്തുന്നത്? 19 മുതൽ കേൾക്കുന്നതാണ് ഈ പ്രവചനങ്ങൾ - ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ജന്മം കൊടുക്കുന്ന ദൈവം തന്നെ അവൻ്റെ മരണവും സമയവും നിശ്ചയിച്ചിട്ടുണ്ട്. അത് മാറ്റാൻ ആർക്കും സാധ്യമല്ല. ദൈവം തന്നെ വിചാരിക്കണം. അതിനാൽ ഭയമില്ലാ.
സുനാമി ഓഖി കോവിഡ് പുത്തുമല പെട്ടിമുടി വയനാട് ഇതിൽ ഒന്നും ദൈവത്തിൻ്റെ രക്ഷാപ്രവർത്തനം കണ്ടില്ലല്ലോ
ആശ്വാസം 👏
ഇതൊക്കെ ഇപ്പോൾ ആണോ പറയുന്നത്...😂😂ദൈവം അറിയാത്ത ഒരു കാര്യവും ഉണ്ടാകില്ല...
ബാബ വാങ്കെ പറഞ്ഞതിനെക്കാൾ എത്രയോ കൃത്യമായ പ്രവചനങ്ങൾ ആണ് ബൈബിളിൽ ഉള്ളത്.... വായിച്ചു നോക്ക്....
Vegam theerate ,i am waiting
എല്ലാ നല്ലതിന് ❤❤❤❤
💯💯💯💯💯💯Truth❤
അടിപൊളി....😂😂😂😂സന്തോഷം മാത്രം
മനുഷ്യർ ജീവിക്കുന്ന ദൈവത്തോടു മത്സരിക്കാതെ ഓരോരുത്തരും മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശു ക്രിസ്തു വിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും.
AF WORLD BY AFLU ❌NEWS 18 KERALAM ✅
ഒരുത്തൻ മരിക്കുമ്പോൾ അവൻറെ അവസാനമായി
ഒരു വട്ടം വരച്ചാൽ അത് വരച്ചവൻ മാത്രേ തുടക്കവും ഉടുകവും അറിയൂ ...അതുപോലെ ആണ് ലോകാവും ...അവസനികാറായെങ്കിൽ അവസാനിക്കും ....എന്ത് തുടങ്ങിയാലും അവസാനികണമല്ലോ ....✨
Aarum pedikanda oru copum undakilla,trust me.
Nee etha😂😂
@@Gaghhjg ithokk kore kettavan😒
@@Gaghhjg പേരില്ലാത്തവരാണ് ധൈര്യം തന്ന് കൊല്ലുന്നത് 😂
Please waiting ✋️ 🙏 shakthamaya bookambangal undavatttteee
ചുമ്മാ 🤗🤗🤗🤗
ശരിക്കും നിങ്ങള്‍ക്ക് ആണോ വട്ട് അതോ ഇതു കാണുന്ന ഞങ്ങള്‍ക്ക് ആണോ 😂
കൽക്കി movie കണ്ടവർക്ക് ഇത് മനസിലാക്കാൻ പറ്റും
Athil ntha ollea😮
❤❤
I am still Single 🥲
😢😂
ഞാൻ 1 ആം ക്ലാസ്സിൽ കേട്ടു തുടങ്ങിയതാണ് അന്ന് ഭയങ്കര പേടി ആയിരുന്നു ഇന്ന് ലോകാവസാനമാണ് എന്ന് ഉള്ളത് ബട്ട് ithu വരെ ഒന്നും
Mm ok
JESUS IS COMING BACK!
കമ്മ്യൂണിസം എത്രയും പെട്ടെന്ന് എത്തുന്നതിന്റെ ഫലമായി ആയിരിക്കും മനുഷ്യന്റെ പുരോഗതി ഉള്ളത്
3:13 ഇന്ത്യ Cpm ഭരിക്കും 😂
😂😂😂😂
Indiayil Aarum pedikkaanda Ambalangal undakkunnund. Ellavarkkum daivam paisa, joli, food aishwaryam tharum. Jai Sree ram ❤⛳🇦🇱
Arelum enthelum ezhunnallikkum athu kelkkan kore alukalum. Lokam ennu venelum avasaanichotte athinippo entha live today first then tomorrow. Be happy.😊
Nammude “ Viswa Guru” vine kurichum avar pravajich indavum❤🥰
അയ്യോ 😍അവർ മരിക്കുന്നതു അവർക്ക് പ്രവജിക്കാൻ കഴിഞ്ഞില്ല 😂പാവം 😇പിന്നെ യാണ് ലോകാവസാനം 😂ഞാനും പ്രവചിക്കും എഴുതി വെച്ചോളൂ ലോകം 100വർഷംങ്ങൾ കഴിഞ്ഞു മാത്രം അവസാനിക്കും 🙏
Njanum parayam ippol nadakkanirikunath😅😮 but sathyamankil pravachakan nnu parayumoo🫣
പുറത്തുള്ളതിനേക്കാൾ കൂടുതൽ അകകണ്ണുകൊണ്ട് കാണുന്നവർ ഉണ്ട്. കേരളത്തിലെ കാറ്റും മഴയും കണ്ടിട്ട് അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നു. ഇനി ഒരു പ്രളയത്തിന് കൊടുക്കാൻ ജനത്തിന് കാശില്ല
ഇങ്ങേർടെ പ്രവചനം 2020 തൊട്ട് കേൾക്കാൻ തുടങ്ങിതാ ഒന്നും നടന്നുമില്ല...
ഇത് ഇത് വരെ തീർന്നില്ലേ
പ്രവചനത്തിന് മുമ്പ് Pale blue dot ഇൻറെ പിക്ചർ ഒന്ന് കാണുന്നത് നല്ലതാണ്.... അപ്പൊൾ അറിയാം ലോകാവസാനം പ്രവചിക്കുന്ന മനുഷ്യൻ എവിടെയാനുള്ളതെന്നു...
വാംഗെ ഇങ്ങനെ പ്രവചിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി...😂
ഈ മാസത്തെ അബുദാബി big ticket നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
Meanwhile people who know about bhavishya malika 💀💀
ചാകുന്നതിനു മുന്നേ ഒരു കളി കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു...😅
Aadyam penn vende😂😢
@@azad.k4660 🙂
ഞാൻ രണ്ടെണ്ണത്തിനെ കളിച്ചു.. ഇനി ചത്താലും വേണ്ടില്ല 😊😊😊
@@Cp-qg3uc എടാ ഭാഗ്യവാനെ... 🥹
@@mArtin-tx1kv ഒന്ന് ട്രാജഡി ആയ ആദ്യകല്യാണം.. ഇപ്പോൾ രണ്ടാം വിവാഹത്തിൽ ഉള്ളത് 😂😂😂
Arjun. Evideya. Baba. Any. Idea.
Kalki alla oru ruler aya angel udane iragunund . Namukidayil ninum tanne avatarikummmm.❤😉⚔️
ലോകാവസാനം പിതാവായ ദൈവത്തിനു മാത്രമെ അറിയു
News 18 undakumo ?
😂😂
2076 ൽ ലോക രാഷ്ട്രങ്ങളിൽ കമ്യൂനിസം തിരിചെത്തും
ഇതൊന്നും അവർ പറഞ്ഞിട്ടുണ്ടാവില്ല
അവസാനിക്കട്ടെ
ലോക അവസാനം സത്യം ആയിരിക്കും കാരണം 5000 ത്തിൽ ആണ് പ്രവചനം ഇന്നലെ ഉള്ളോർ ഇന്നിവിടെല്ല ഇനി വരികില്ല യാത്രക്കര നിന്നുടെ കബറിടം അല്ലോ ഇനി മുന്നിൽ അയ്യായിരം വർഷം പോകുമോ ഈ നമ്മൾ ഓരോ ദിവസവും ലോക അവസാനം ആണ് ഇനി തിരിച്ചു കിട്ടില്ല ഈ നിമിഷം ദിവസവും അവസാനിച്ചു
നൂറ്റാണ്ടുകൾക്ക് മുമ്പ് വെള്ളപൊക്കം, വസൂരി അങ്ങനെ എന്തെല്ലാം ഉണ്ടായിരിക്കുന്നു അന്നും പറഞ്ഞു കാണും ലോകം അവസാനിക്കാൻ പോകുന്നു എന്ന്
😮
👌👍
ഞാൻ 9 വയസ്സും മുതൽ സ്വപ്നങ്ങളും സന്ദേശങ്ങളും കേഴ്‌ക്കുന്നതാണ് നേരിട്ട് ദൈവത്തിൽ നിന്ന്.. അങ്ങിനെ 15 വർഷങ്ങൾ കൂട്ടി കൂട്ടി ഇപ്പോൾ 60 വയസ്സ് ആയി.. പിന്നെയും കൂട്ടി 10 വർഷങ്ങൾ കൂടി ഈ എനിക്ക്.. അറിയില്ല.. ഉൾകക്ക പത നം എവിടെ ആണെന്ന്.. കേരൽത്തിലെ കണ്ണൂർ ജില്ലയിലോ കുടക് മലയിലോ ആണേൽ തീർന്നു..😅😅... മൂന്ന് ഇൻഡോർ സ്റ്റേഡിയത്ി ൻ്റെ വ്യാസം എന്നാണ് ഐഎസ്ആർഒ പറയുന്നത്.3 ആകില്ല.. 6 മടങ്ങും ആകില്ല..
Elllaaam Quran il paranja polee sambavikkum ❤ ❤
മാൻഡ്രേക്കിൻ്റെ എന്തങ്കിലും പറഞ്ഞിരുന്നോ
ഇതെക്കെ ഖുർഹാനിൽ വർഷങ്ങൾക്ക് തന്നെ പറഞ്ഞിട്ടുണ്ട്, ലോകം അവസാനിക്കുന്നതിന് മുമ്പ്, ഭൂമികുലുക്കവും, കടൽക്ഷേ ഭവും, സുനാമി പോലെത്തെ ദുരന്തങ്ങളു, ഉണ്ടാവും, ലോകാവസാനത്തിന്റെ ലക്ഷണഞൾ, വ്യഭിജാരം വർദിക്കും, മനുഷ്യർ തമ്മിൽ തല്ലി മരിക്കും,, അറബ് രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാവും, സ്ത്രികൾ പുരുഷ വേഷങ്ങളിൽ നടക്കാൻ തുടങ്ങും, ഇത് കൂടാതെ കുറെ വേറെ കാര്യങ്ങളും ഖുർഹാനിൽ രേഖ് പെടുത്തിയിട്ടുണ്ട്❤ സംശയമുള്ളവർക്ക് ഖുർഹാൻ പരിഭാഷ വായിച്ചാൽ അറിയാം😊 ഞാൻ പറഞ്ഞത് കുറച് കാര്യങ്ങൾ മാത്രം,
ഗൊഗ് മാഗോഗ് കൾച്ചർ തുടങ്ങിയതേയുള്ളൂ അത് ഉച്ചകോടിയിൽ എത്തുമ്പോൾ ആകാശത്തുനിന്നും തീയും ഗന്ധകവും ഭൂമിയിൽ ഇറങ്ങും
Empuraan release kaynjit mathi 😢