ഫ്രഞ്ച് മോദിയെ തടയാൻ ശത്രുക്കൾ ഒരുമിച്ചു..ഫ്രാൻസിൽ സംഭവിച്ചത് l 2024 France elections

Поделиться
HTML-код
  • Опубликовано: 7 июл 2024
  • ഫ്രഞ്ച് മോദിയെ തടയാൻ ശത്രുക്കൾ ഒരുമിച്ചു... ഇനി കമ്യൂണിസ്റ്റുകാർ നിയന്ത്രിക്കും
    #France #elections #MarineLePenn #NationalRally #emmanuelmacron #KylianMbappe #MM001

Комментарии • 272

  • @wilsonpj2614
    @wilsonpj2614 17 дней назад +188

    ഫ്രാൻ‌സിൽ പിണറായി തരംഗം.... ദേശാഭിമാനി വാർത്ത

    • @indukumari5546
      @indukumari5546 17 дней назад +24

      പിണനാറി തരംഗമല്ല അവരും നശിക്കാൻ തീരുമാനിച്ചു 🤪🤪🤪🤪🤪ഒടുവിൽ മ്മ്മ്മ്മ്മ് ച്ചും

    • @bavathrathan441
      @bavathrathan441 17 дней назад +6

      😂

    • @mukesha.k278
      @mukesha.k278 17 дней назад +4

      😂😂😂😂😂😂

    • @sivadaspc3015
      @sivadaspc3015 17 дней назад +2

      After Kerala Loksabha elections Pinarai went to France and Dubai for election work at France. Now nobody criticises Pinarai👹🐊⁉️

    • @onlookerhedgehog9083
      @onlookerhedgehog9083 17 дней назад +1

      😀😀😀😂

  • @Saji325-12
    @Saji325-12 17 дней назад +122

    രണ്ടും കൂടി ഒന്നിച്ചതുകൊണ്ട്
    ഭാവിയിൽ തീവ്ര വലതുപക്ഷം
    അധികാരത്തിലെത്തും

    • @simib9121
      @simib9121 17 дней назад +4

      Yes

    • @Fgh-g4p
      @Fgh-g4p 17 дней назад

      😝😝😝👹👹 എന്ന് കേരള
      ത്തിൽ നിന്ന് ലോക രാഷ്
      ട്രീയം വിലയിറുത്തുന്ന മലം
      കൃമി സംലി😂😂😂😂😂

    • @ameerebrahim9269
      @ameerebrahim9269 17 дней назад +1

      അവളുടെ അവസാനം ആയി

    • @bobbyrenjan4864
      @bobbyrenjan4864 17 дней назад +14

      ​@@ameerebrahim9269നിങൾ മുസ്ലിംങ്ങൾ ക്രിസ്ത്യൻ രാജ്യങ്ങളിൽ വലത് പക്ഷ പാർട്ടികളെ എതിർക്കുന്നത് എന്തിനാണെന്ന് ഇപ്പൊൾ മനസിലായി

    • @Rambo-_-_-
      @Rambo-_-_- 17 дней назад +2

      ​@@ameerebrahim9269odraa metha ,ninte okke adyam aanu avide bhaviyil

  • @manikantannairb
    @manikantannairb 17 дней назад +162

    ഫ്രാൻസിലെ ബിജെപിയെ തോൽപ്പിക്കാൻ അവിടത്തെ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു

    • @Indian1992
      @Indian1992 17 дней назад +17

      താൽക്കാലികം

    • @ABM257
      @ABM257 17 дней назад +4

      ​@Indian1992👍👍👍

    • @mathewmg1
      @mathewmg1 17 дней назад +4

      💯✔️

    • @Fgh-g4p
      @Fgh-g4p 17 дней назад +4

      ​@@Indian1992😂😂😂400+

    • @bijusi9432
      @bijusi9432 17 дней назад +3

      👍👍👍👍👍

  • @shijin8918
    @shijin8918 17 дней назад +180

    ഫ്രാൻസിൻ്റെ കാര്യത്തിൽ തീരുമാനമായി. ഇവൻ മാർ ഒന്നും എത്ര കിട്ടിയാലും പഠിക്കില്ല

    • @thebluecolt919
      @thebluecolt919 17 дней назад +6

      There is nothing stupid more than mocking a developed country with high human development index and per capita gdp sitting from a country where poverty and unemployment is 20 years high.

    • @Chillbaba-1990
      @Chillbaba-1990 17 дней назад

      There is because France has become like a developing country go to Paris and look around​@@thebluecolt919

    • @hafeelhafeel1237
      @hafeelhafeel1237 17 дней назад +9

      മാതായോളിയുടെ കരച്ചിൽ രാവിലെ തന്നെ തുടങ്ങിയോ... എനി എത്രെ കരയാൻ കിടക്കുന്നു 🤣🤣🤣🤣

    • @mkxx333
      @mkxx333 17 дней назад

      ​@@thebluecolt919സുഡാപ്പികൾ ഒരു 30% ആയിക്കോട്ടെ. അപ്പൊ കാണാം ഈ വികസനത്തിന്റെ കീഴോട്ടം...

    • @shinyabraham6712
      @shinyabraham6712 17 дней назад +19

      സാരമില്ല, കുറച്ചു കൂടി അനുഭവിച്ചു കഴിഞ്ഞാൽ അടുത്ത ഫ്രഞ്ച് വിപ്ലവം പ്രതീക്ഷിക്കാം

  • @mathewmg1
    @mathewmg1 17 дней назад +68

    ഇത് തന്നെയാണ് ഈ കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ നമ്മുടെ രാഷ്ടത്തിൽ സംഭവിച്ചത്. എല്ലാ അവിയൽ പാർട്ടികൾ ഒന്നിച്ചു ബിജെപിക്ക് എതിരെ മത്സരിച്ച് ഉത്തർപ്രദേശിലും, മഹാരാഷ്ട്രയിലും, ഹരിയാനയിലും, രാജസ്ഥാനിലും ബിജെപിയെ തോൽപിച്ചത്.

    • @remeeshnh7581
      @remeeshnh7581 17 дней назад +10

      but rajyathinte bhagyam kond aviyal munnani moolayil thanne 😂😂😂😂😂😂

    • @mahamoodvp9129
      @mahamoodvp9129 17 дней назад

      What happened in bengal ?

    • @vishnubpillai5950
      @vishnubpillai5950 17 дней назад +4

      ഉത്തർപ്രാദേശിൽ RSS ഒരു ചെറിയ കളി കളിച്ചതാ ഒരു കാരണം.. ചെറിയൊരു കൊട്ടുകൊടുത്തതാ..

    • @sanalchandran2122
      @sanalchandran2122 17 дней назад

      ​@@mahamoodvp9129Al bengal

    • @remeeshnh7581
      @remeeshnh7581 14 дней назад +1

      @@mahamoodvp9129 vivaram illatha bangaliye parayunnathenthina lavlin kallan paranaari orikkal abadhathil CM ayyi ok but pr work tirichariyatha Mandan malayali pinnem naariye jayippichille..... athre ullu......

  • @lobothe13
    @lobothe13 17 дней назад +27

    സ്വയം കുഴിതോണ്ടി അതിൽ വീണു ചാവുക അതൊരു വല്ലാത്ത അനുഭവമാണ്.real life ഉടനെ തന്നെ ഫ്രാൻ‌സിൽ കാണാം.അവർ വളർത്തിയ കാക്കകാൻസർ അവരെ തന്നെ കൊന്നോളും ഉടനെ..!

  • @hamzamash5802
    @hamzamash5802 17 дней назад +25

    മക്റോണ്‍ വലത് പാര്‍ട്ടിയുമായി alliance ഉണ്ടാക്കി France നെ രക്ഷിക്കട്ടെ,

    • @streetfighter8617
      @streetfighter8617 17 дней назад

      വേണ്ട മാക്രോൺ ഇടതുമായി ഭരിക്കട്ടെ. അപ്പോൾ അടുത്ത തവണ വലതു പക്ഷം അടിച്ചു കയറി വരും.

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 17 дней назад +2

      മക്രോ സെന്റർ ലെഫ്റ്റ് ആണ്

  • @pmp7771
    @pmp7771 17 дней назад +12

    ഇനി ഫ്രഞ്ച് ജനതയുടെ ദുരിത കാലം. അവിടത്തെ വർഗീയത പുരോഗമനപരം എന്ന അവസ്ഥയിൽ മാധ്യമ ആഘോഷം

  • @user-ww6xj1hr5e
    @user-ww6xj1hr5e 17 дней назад +15

    Proud of india .. now we have a strong leader. Every other country is afraid of india n modi. This is time of india

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 17 дней назад +60

    ലിപെൻ തിരിച്ചുവരും, കാക്കാ വിത്തായ എമ്പാപ്പെ ഫ്രാൻസ് വിടേണ്ടിവരും

    • @forest7113
      @forest7113 17 дней назад +2

      Empape Muslim aano

    • @Shafeek258
      @Shafeek258 17 дней назад +3

      ​@@forest7113 mother muslim aan , father Christianum

    • @arifudheenkallachalarifudh5089
      @arifudheenkallachalarifudh5089 15 дней назад

      Vargeeyavathi poi chathoode

    • @bijuvarghese6170
      @bijuvarghese6170 15 дней назад

      ​@@forest7113no

    • @muhammedsalim8595
      @muhammedsalim8595 15 дней назад

      എത്ര കിടന്ന് മോങ്ങിയിട്ടും കാര്യമില്ല. ഇസ്ലാം എല്ലാം പിടിച്ചു അടക്കിയിരിക്കും. യൂറോപ്പ് അതിന്റെ പാതയിലാണ്.ഇംഗ്ലണ്ട് കാനഡ ഫ്രാൻസ് എല്ലാം ഭിരിപക്ഷമാകും. ഈ പറയുന്ന ഇന്ത്യ വരെ കയ്യിൽ ആക്കിയിരിക്കും

  • @narayanannk8969
    @narayanannk8969 17 дней назад +32

    കേരളത്തിൽ നിന്ന് കറ കളഞ്ഞ കമ്മ്യൂണിസ്റ്‌കാരെ ഫ്രാൻസിലേക്ക് അയക്കുക. എല്ലാം ശരിയാക്കാം.

    • @mahamoodvp9129
      @mahamoodvp9129 17 дней назад

      kerala election kazhinja udana pinarayi france il poyi nettam koythu 😂

    • @reshmireeji21
      @reshmireeji21 16 дней назад

      Kara ellathaa aalukal avidee...

  • @krishnanansomanathan8858
    @krishnanansomanathan8858 17 дней назад +19

    അങ്ങയുടെ രാഹുൽ പ്രേമം പൂത്തുലയട്ടെ. അന്യ നാട്ടിൽ ചെന്ന് ഇന്ത്യയെ ദുഷിപ്പിക്കുന്ന പാർട്ടിയുടെ നേതാവ് ഇന്ത്യ ഭരിക്കറട്ടെ.

    • @hemarajn1676
      @hemarajn1676 17 дней назад

      @@krishnanansomanathan8858 ഇ മണിപ്പൂർ കലാപത്തിൽ നീതിപൂർവ്വമായ യാതൊരു നടപടി എടുക്കാതിരുന്നതു കൊണ്ട് യൂറോപ്യൻ യൂണിയൻ ആണ് മോദിക്കെതിരെ പ്രമേയം പാസ്സാക്കിയത്. 14 മാസമായിട്ടും ഇതുവരെ മോദി മണിപ്പൂർ സന്ദർശിക്കാത്തതും, പ്രശ്നപരിഹാരം കാണാത്തതും ലോകനേതാക്കളിൽ പലരും വിമർശിച്ചിതും താങ്കൾ അറിഞ്ഞിട്ടില്ലേ?

  • @mathewthomas5168
    @mathewthomas5168 17 дней назад +7

    കമൻ്റുകൾ കണ്ട് ചിരി വന്നു , ഒപ്പം സങ്കടവും . ലോകത്തെ മറ്റു രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ഭരണകാര്യങ്ങളിലും ആശങ്ക പ്രകടിപ്പിക്കുകയും അസഹിഷ്ണത പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രബുദ്ധരായ മലയാളികൾ . പക്ഷേ സ്വന്തം രാജ്യത്ത് നടക്കുന്നതിനേ പറ്റി വേവലാതി ഒന്നുമില്ല ......
    ഇൻഡ്യയുടെ അതിർത്തിയിൽ ഇന്നലെയും ഭീകരാക്രമണം നടന്നു , അഞ്ചുപേർ വീരമൃത്യു വരിച്ചു . ഒരു മാസത്തിനിടെ അഞ്ചാം തവണ ആണ് ഈ ആക്രമണം .
    രാജ്യമെങ്ങും മഴയും പ്രളയവും ഭുരിതങ്ങളും . കെട്ടിടങ്ങൾ തകരുന്നു , പാലങ്ങൾ തകരുന്നു . ബീഹാറിൽ കഴിഞ്ഞ പതിനേഴു ദിവസത്തിനുള്ളിൽ
    പന്ത്രണ്ട് പാലങ്ങൾ തകർന്നു എന്ന് വാർത്ത .
    " യെറുശലേം പുത്രിമാരേ , നിങ്ങളേയും നിങ്ങളുടെ പുത്രരേയും ഓർത്തു കരയുവീൻ " എന്ന ബൈബിളിലെ ഒരു വാക്യം ഓർത്തു പോകുന്നു ......

    • @krishnadasg9957
      @krishnadasg9957 17 дней назад +2

      ലാലുവിന്റ മകൻ ചെയ്ത 13ൽ 10ഇടിഞ്ഞു വീണു

    • @renjithpr1170
      @renjithpr1170 17 дней назад

      ഇസ്രായേലിൽ എന്ത് നടക്കുന്നു

  • @rajanm5543
    @rajanm5543 17 дней назад +11

    എത്ര നാൾ ഫ്രഞ്ച് മോദിയെ തടയാൻ കഴിയും. ഒരിക്കലും അങ്ങനെ തടഞ്ഞു വയ്ക്കാനാവില്ല... ജനങ്ങൾ അത് മനസ്സിലാക്കി തിരുത്തും...അവിയൽ മുന്നണി ഒക്കെ താൽക്കാലികം..

    • @issacpaul8240
      @issacpaul8240 17 дней назад

      അവിടെ മോങ്ങി കു എന്താണ് വില 😂

  • @anilpillai1720
    @anilpillai1720 17 дней назад +14

    അനധികൃത കുടിയേറ്റം ഇതുപോലെ തുടർന്നാൽ യൂറോപ്പ് മുഴുവൻ ഇടതുപക്ഷം ഭരിക്കും

    • @remeeshnh7581
      @remeeshnh7581 17 дней назад +4

      attam vettiya idathu paksham ennu para...

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 17 дней назад +45

    ഇന്ത്യയിൽ മോദി എന്ന് കേൾക്കുമ്പോൾ കരയുന്നവർക്ക് കരഞ്ഞു തുടങ്ങാം.എന്നാ തുടങ്ങിയാട്ടെ.

  • @rkm6626
    @rkm6626 17 дней назад +9

    ഏറ്റവും വലിയ ഒറ്റകക്ഷി മാത്രമാണ് കമ്യൂണിസ്റ്റ് മുന്നണി. അവർക്ക് ഭൂരിപക്ഷ ലഭിച്ചിട്ടില്ല അവർ മന്ത്രിസഭ ഉണ്ടാക്കിയാൽ തന്നെ അവക്കെല്ലാം എല്ലാ അൽപ്പായുസ് ആയിരിക്കും കുടിയേറ്റക്കാർ യൂറോപ്യന് ആകെ തലവേദനയാകുന്നു

  • @shajumadhavan8309
    @shajumadhavan8309 17 дней назад +12

    ലോക നേതാക്കളിലിൽ ഇന്ന് ലോകം മുഴുവൻ ഒരേ സ്വരത്തിൽ വിളിക്കുന്ന പേര്" മോദി" എന്ന് മാത്രം

    • @binilpulimoottil2979
      @binilpulimoottil2979 17 дней назад +2

      ലോകം മുഴുവൻ വളി വിടുന്നതും ഒരേ സ്വരത്തിൽ

    • @prasadvalappil6094
      @prasadvalappil6094 16 дней назад

      😂​@@binilpulimoottil2979

  • @b2bspy503
    @b2bspy503 17 дней назад +8

    ഫ്രാൻസും കേരളത്തിന്റെ വഴിയേ 😂😂😂💪

    • @issacpaul8240
      @issacpaul8240 17 дней назад +3

      ബുദ്ധിയുള്ളവർ അങ്ങനെയാണ് ബ്രോ അല്ലാതെ ചാണകം ആരും തലയിൽ വയ്ക്കുമോ

  • @user-xg9hd9pn2o
    @user-xg9hd9pn2o 17 дней назад +28

    ഭാരതത്തിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ജിഹാദികളും കൊള്ളക്കാരും കൊലയാളികളും കോഴക്കാരും കള്ളന്മാരും ഒരു ഭാഗത്തും, BJP മറുഭാഗത്തും നിന്ന് ഭാരതത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഭാഗ്യത്തിന് BJP സഖ്യം മൂന്നാമതും ജയിച്ചു. കോൺഗ്രസ്സിന്ന് 100 സീറ്റ് നേടാൻ കഴിഞ്ഞില്ല. മോഡി അതുല്യൻ, അജയ്യൻ!👌👌👌

    • @hemarajn1676
      @hemarajn1676 17 дней назад +2

      അതു കൊണ്ടാണല്ലൊ രാമക്ഷേത്രത്തിൽ ചാർച്ച ഉണ്ടായതും, 8 പാലങ്ങൾ ബിഹാറിൽ ഒന്നൊന്നായി തകർന്നു വീണതും, പുതുതായി നിർമ്മിച്ച വിമാനത്താവളങ്ങളിലെ ടെർമിനലുകൾ തകർന്നു വീണതും. ഈ കോൺട്രാക്റ്റർമാരിൽ എത്ര പേരിൽ നിന്നും ഇലക്ട്രൽ ബോണ്ടുകൾ വാങ്ങി ? മുമ്പ് ബോണ്ടുകൾ വാങ്ങിയ രീതി നോക്കിയാൽ ആർക്കും സംശയമുണ്ടാകില്ല.

    • @krishnadasg9957
      @krishnadasg9957 17 дней назад +4

      ​@@hemarajn1676അഴിമതി രാജാവ് ലാലുവിന്റെ മകൻ മരാമത്തുമ്മന്ത്രിആയപ്പോൾ ചെയ്ത 13പാലങ്ങളിൽ 10പാലങ്ങളാണ് ഇടിഞ്ഞു വീണത്

    • @hemarajn1676
      @hemarajn1676 17 дней назад

      @@krishnadasg9957 അങ്ങനെ ആയിരുന്നെങ്കിൽ ഉടൻ അറസ്റ്റ് നടക്കുമായിരുന്നു. വ്യാജ ക്യാപ്സൂൾ വിഴുങ്ങിയവർ കള്ളം മാത്രമേ പറയുകയുള്ളു. ചോർച്ചയുണ്ടായ രാമക്ഷേത്രം നിർമ്മിച്ചതും, ക്ഷേത്രത്തിലേക്കുള്ള റോഡുകളും ' വിമാനത്താവളത്തിലെ ടെർമിനുകൾ നിർമ്മിച്ചതും ലാലുവിൻ്റെ മോനാണോ? ഇലക്ട്രൽ ബോണ്ടുകൾ നൽകിയവർക്ക് പ്രത്യേക പരിരക്ഷ ഉണ്ടാകുമല്ലൊ.

    • @hemarajn1676
      @hemarajn1676 17 дней назад

      @@user-xg9hd9pn2o ഇന്ത്യക്ക് ദുഷ്പ്പേരുണ്ടാക്കിയത് ബീ ജെ പി സർക്കാറും, പശുക്കടത്ത് എന്ന് ആരോപിച്ച് പാവങ്ങളെ തല്ലിക്കൊല്ലുന്ന തീവ്ര സംഘികളുമാണ്.

  • @zainisha3054
    @zainisha3054 17 дней назад +2

    സാജാ ഇനി കിടന്ന് മോങ്ങീട്ടു കാര്യമില്ല എല്ലാം കൈവിട്ട് പോയി

  • @mohansubusubu2116
    @mohansubusubu2116 17 дней назад +23

    രാഹുൽ ഗാന്ധി യുടെ മണിപ്പുരിലെ സന്ദർശനം കണ്ടപ്പോഴേ മനസ്സിലായി ഇന്ത്യ യും റഷ്യ യും അടുക്കുന്നത് വിദേശ ശക്തി കൾ ഭയപ്പെടുന്നു

  • @kite3535
    @kite3535 17 дней назад +35

    They tried the same in India... But still Modi Won...

    • @thebluecolt919
      @thebluecolt919 17 дней назад +2

      Thanks to godi media

    • @kite3535
      @kite3535 17 дней назад +6

      ​@@thebluecolt919 Who... Ninte appano ? Poo mone

    • @Chillbaba-1990
      @Chillbaba-1990 17 дней назад +5

      ​@@thebluecolt919thanks to patriotic people Rahul would have been disaster. U young guy have no clue. I have been watching politics for 30 years and I can tell you Rahul is like the czar of Russia... He is just surrounded by yes sayer and asa person he is not improving his knowledge on history and try to know this country even mus will.leabe him if they get another alternate

    • @KSS11417
      @KSS11417 17 дней назад +2

      ​@Chillbaba-1990 right ✅️ 👌 bcoz of some sensible intelligent ppl, who doesn't believe on freebies or foolish ideas of RaGa s 8500 per month 😂😂😂

    • @gunner0077
      @gunner0077 17 дней назад +2

      The consolidation was more here. They had Communist, Congress, many left parties and even a Right party Shiva Sena. Still NDA won comfortably.

  • @blueberry7689
    @blueberry7689 17 дней назад +32

    ഫ്രാൻസിൽ ആര് വന്നാലും ഭാരതത്തിന് ഒരുപോലെ.

    • @hafeelhafeel1237
      @hafeelhafeel1237 17 дней назад +2

      എനി ഇതൊക്കെ പറഞ്ഞു ആശ്വസിക്കാം 🤣🤣🤣🤣🤣

    • @Fgh-g4p
      @Fgh-g4p 17 дней назад +2

      എന്നാലും 😂😂😂 400+

    • @uaee7554
      @uaee7554 17 дней назад

      Mandan bondda​@@Fgh-g4p

    • @user-kp9rq8xu7k
      @user-kp9rq8xu7k 17 дней назад

      അല്ലാതെ നിന്നെ പോലെ ഏതോ ഒരുനാട്ടിൽ നടന്ന തിരഞ്ഞെടുപ്പിന് ആഹ്ലാദിക്കാൻ ഇവിടെ എന്ത് കാര്യം ഇവിടെ പ്രധാന മന്ത്രി 99.കിട്ടിയ പപ്പു അല്ലെ 😀😀😀😀😀😀​@@hafeelhafeel1237

  • @akhilv5564
    @akhilv5564 17 дней назад +2

    Mari le pen nte തോൽവി താൽക്കാലികം മാത്രം 🔥❤️

  • @yedukrishnan6888
    @yedukrishnan6888 17 дней назад +4

    Modi, Trump, putin, meloni❤❤

    • @shn438
      @shn438 16 дней назад

      Apo nethanyahu?

  • @akm2974
    @akm2974 17 дней назад +5

    ഇന്ത്യയിൽ പ്രതിപക്ഷം ചെയ്ത പോലെ ചതിപ്രയോഗം.

  • @georgedavid574
    @georgedavid574 17 дней назад +3

    വലതുപക്ഷം കയറിവരും

  • @vsn2024
    @vsn2024 17 дней назад +4

    37% വോട്ടു നേടിയ വർക്ക് 142 സീറ്റ് 24% വോട്ട് നേടിയവർക്ക് 162 സീറ്റ്.

  • @Rafi-ms6je
    @Rafi-ms6je 17 дней назад +7

    Mbappe❤

    • @blaster1093
      @blaster1093 17 дней назад +11

      അവൻ കാക്കയല്ല, ക്രിസ്ത്യാനിയാ... 🤭😁

    • @thebluecolt919
      @thebluecolt919 17 дней назад +3

      ​@@blaster1093 vere rajyqmaanelum matham nokkal thanne sanghi de pani

    • @SirCp-ls7qc
      @SirCp-ls7qc 17 дней назад +3

      @@thebluecolt919എന്ത് ചെയ്യാനാ ബുദ്ധിക്ക് ലേശം സ്ഥിരത കുറവാ🥲

    • @Rafi-ms6je
      @Rafi-ms6je 17 дней назад

      @@blaster1093 so what?

  • @jeffyvarghese201
    @jeffyvarghese201 17 дней назад +2

    പലതവണ ശ്രമിച്ചിട്ടാണ് ബിജെപി ഭാരതം പിടിച്ചത് . ഒരു സമയം പല പാർട്ടികളും അയിത്തം കാണിച്ചു ബിജെപിയോട് അതെല്ലാം ഇപ്പോൾ മാറി .ഒരിക്കൽ ഫ്രാൻസിലും നാഷണൽ റാലിയും അനിഷേധ്യരാകും

  • @rintoyohannan8042
    @rintoyohannan8042 17 дней назад +1

    ഇരട്ടി ശക്തിയായി വരൂ.

  • @PMTalksnow
    @PMTalksnow 17 дней назад

    Kashtum...

  • @rajajjchiramel7565
    @rajajjchiramel7565 17 дней назад

    Good morning Shajan

  • @user-hn6qi1mw3x
    @user-hn6qi1mw3x 17 дней назад

    Namaste shajan ji 🙏🙏🙏

  • @unnikrishnan7696
    @unnikrishnan7696 17 дней назад +2

    ഫലം നാശം തന്നെ.. 😭😭😭

  • @user-to3nv9hc9q
    @user-to3nv9hc9q 16 дней назад +1

    ഇടത് പക്ഷം എന്നാല് കമ്മ്യൂണിസം അല്ല,ലിബറൽ ആയിട്ടുള്ള പാർട്ടികൾ ആണ് ഇടത് എന്ന് വിളിക്കുന്നത്,കമ്മ്യൂണിസം ശരിക്കും ഫാസിസം ആണ്

  • @Suresh34908
    @Suresh34908 17 дней назад +1

    ഈ ധാരണ തന്നെ യാണ് ഇന്ത്യയിൽ മോഡിയെ തോല്പിക്കാൻ നടന്നത്.

  • @UmmerMuhammad-og4yi
    @UmmerMuhammad-og4yi 17 дней назад +4

    യുഎൻ സ്ഥിരാഗത്വം ഒഴിച്ചാൽ ലോക രാഷ്ട്രീയത്തിൽ പഴയ സ്വാധീനം, ഇപ്പോൾ ഫ്രാൻസിനുണ്ടോ? സാമ്പത്തികമായും സൈനികശേഷിയിലും ഇന്ത്യക്ക് താഴെ '

    • @Sofodon-im2nn
      @Sofodon-im2nn 17 дней назад +2

      ഇന്ത്യ ഫ്രാൻസിൽ നിന്ന് ആയുധം വാങ്ങി ഫ്രാൻസിന്റെ മുകളിൽ എത്തി 😂😂😂

  • @vibin.b.k
    @vibin.b.k 17 дней назад +9

    അതിന് അവിടെ ഒരു പാർട്ടിയിക്കും ഇത് വെരേ ഭൂരിപക്ഷം പോലും കിട്ടിയില്ലാ 200 സീറ്റ്‌ പോലും.

  • @sanjeevraghavan6457
    @sanjeevraghavan6457 17 дней назад +1

    Shaja, he name is some what like മറിൻ ലൊ പെൻ

  • @manoje.p7869
    @manoje.p7869 17 дней назад

    Big salute shajan...@Malu media hiding it

  • @jubileefoodstufftrading1210
    @jubileefoodstufftrading1210 17 дней назад +1

    യുകെയിലും തദൈവ

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 17 дней назад

    Mbappe nee muthaaada😍🤭

  • @hawwavideo3225
    @hawwavideo3225 17 дней назад

    Good news

  • @CASIOWATCHE
    @CASIOWATCHE 17 дней назад

    Hi 🎉

  • @user-fd1pw9mx3u
    @user-fd1pw9mx3u 17 дней назад

    ഇടതുപക്ഷ വന്നാൽ ഫ്രാൻസ് ന്റെ കാര്യം പോക്കാ... 😄

  • @sureshbabusekharan7093
    @sureshbabusekharan7093 17 дней назад +1

    Yesterday I tested that AI on what's apps and most of the answers I received was inaccurate.
    For eg, who's Shajan Skaria and the answer was utterly wrong. Google is much more accurate and sensible

  • @xtvloger
    @xtvloger 16 дней назад

    ഫ്രാൻസ് 🤣🤣🤣 ഗുഡ് by

  • @palliyallapaniyanam
    @palliyallapaniyanam 17 дней назад +1

    Athu thanne alle Indian janadipathyathilum undayath??? Kallakkootangal ellam onnayi!!!!

  • @mahamoodvp9129
    @mahamoodvp9129 17 дней назад

    Jai kirian embape ❤

  • @Chillbaba-1990
    @Chillbaba-1990 17 дней назад

    Poll rigging nadanu...

  • @mr_nithinlal
    @mr_nithinlal 17 дней назад +1

    Ithil enthinanu mbappe photo vache 😅😂 vartha daridriyam ano😅

  • @johnpaul-bh5xc
    @johnpaul-bh5xc 17 дней назад +1

    എംബപ്പേയെ ഫ്രാൻസ് ജനത കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല.

  • @MuhammedRafsal-f3k
    @MuhammedRafsal-f3k 17 дней назад +1

    Communict partykk 9 set ullo

  • @jjohn3193
    @jjohn3193 17 дней назад

    France will learn the lesson the hard way ,but by then it will be too late....

  • @athmanandanpillai174
    @athmanandanpillai174 17 дней назад +5

    ഇത്ര ഒക്കെ ആയിട്ടും നമ്മുടെ Mandrake ഫ്രാൻസിൽ എന്തുകൊണ്ട് പോയില്ല?

    • @csatheesc1234
      @csatheesc1234 17 дней назад +1

      ഇന്ത്യൻ എലെക്ഷനിൽ കേരളത്തിൽ അല്ലതെ ഇന്ത്യയിലൊരിടത്തും പോയില്ല ഒറ്റയ്ക്ക് നടക്കാൻ വയ്യ കാരക്കോടിദാസന് 😜😜😜

  • @roypvarghese6281
    @roypvarghese6281 17 дней назад +1

    ഇടതുപക്ഷകൂട്ടായ്മ എന്നുപറഞ്ഞാൽ കമ്മ്യൂണിസ്റ്റ് കൂട്ടായ്മയാണെന്ന് എന്തു നിഗമനത്തിലാണ്?.

    • @prasadvalappil6094
      @prasadvalappil6094 16 дней назад

      ആ മുന്നണിയിലെ മുഖ്യ കക്ഷി ഫ്രഞ്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണ്.. കൂടാതെ സോഷ്യലിസ്റ്റുകൾ, പരിസ്ഥിതി വാദികൾ എന്നിവരും ഉണ്ട്.. 👍

  • @PMTalksnow
    @PMTalksnow 17 дней назад

    There is no far right...only far left

  • @rajeshnair2605
    @rajeshnair2605 16 дней назад

    🇪🇸🔥🔥😂

  • @ibdevesan9767
    @ibdevesan9767 17 дней назад

    To compare Modi to Mari le Pen is absurd.

  • @Brandlead
    @Brandlead 17 дней назад

    they arent communist sajan, they are new popular front party

  • @kkgireesh4326
    @kkgireesh4326 17 дней назад

    ഇവിടത്തെ ഇൻഡ്യ മുന്നണിയുടെ നയം തന്നെയാണ് അവിടെയും സ്വീകരിച്ചത് മുൻകുട്ടി പ്ധാനമന്തിയെ പ്രക്യാപിച്ചിരുന്നില്ല

  • @user-mp1fk2cg8e
    @user-mp1fk2cg8e 14 дней назад

    ഇമ്മാനുവൽ മാക്രോൺ പോകുന്നതോടുകൂടി ഫ്രാൻസിൻ്റെ കാര്യത്തിൽ ഒരു തീരുമാനമാകും! 😬

  • @nishadpv3559
    @nishadpv3559 17 дней назад

    😂

  • @kabeerck8066
    @kabeerck8066 17 дней назад +1

    വർഗീയ രാഷ്ട്രീയക്കാർ തോൽക്കും. ഇവിടെ പലർക്കും ചൊറിയും അവർ മാന്തി തീർക്കുകയാണ്. ഇനിഎത്ര മാന്തണം 😂

    • @m.sureshm9502
      @m.sureshm9502 17 дней назад

      ഞങ്ങൾ മാത്രം ശരി എന്നു പറയുന്ന വർഗീയമതക്കാർക്ക് കുഴപ്പമുണ്ടോ

    • @nibin8524
      @nibin8524 17 дней назад

      ഗാശാ ശേവിങ് കഴിഞ്ഞോ?

    • @kabeerck8066
      @kabeerck8066 17 дней назад +1

      @@nibin8524 മണിപ്പൂർ കഴിഞ്ഞിട്ട് മാത്രമേ മറ്റുള്ള രാജ്യത്തിന്റെ ഷേവിങ് നോക്കേണ്ടതുള്ളൂ 🙏🏾

    • @nibin8524
      @nibin8524 15 дней назад

      @@kabeerck8066 അപ്പോൾ പലസ്‌തീൻ ചിരിക്കുന്നത് കാണാൻ ഇപ്പോൾ interest ഇല്ല 🤔

  • @user-cd4ey4ch3j
    @user-cd4ey4ch3j 17 дней назад

    MacroN

  • @sivadaspc3015
    @sivadaspc3015 17 дней назад

    After Kerala Loksabha elections Pinarai went for Singapore and Dubai for Left parties in France 🐊👹👞⁉️

  • @lalala-zd3vg
    @lalala-zd3vg 17 дней назад

    എന്തൊക്കെയായാലും താത്തമാരുടെ കാര്യം പോക്കാണ്

  • @radhakrishnanp1475
    @radhakrishnanp1475 17 дней назад

    ആരു വന്നാലും ഭാരതം ഇന്ന് ശക്തമാണ്. മോദിക്കു ഒന്നും വരാൻ ഇല്ല ഷാജൻ. മോദിയാണോ ഫ്രഞ്ച് ഭരണം

  • @umesh3968
    @umesh3968 17 дней назад

    Indiayil nadannilla...cheettipoyi😂

  • @RaheemR-no6pc
    @RaheemR-no6pc 17 дней назад +1

    ഗോഡി മീഡിയ മുങ്ങി

  • @salman-fy3kn
    @salman-fy3kn 17 дней назад

    മോഡി ദൈവം അല്ലെ ദൈവത്തെ ആരെങ്കിലും തടയുമോ 😍

  • @Peter738
    @Peter738 17 дней назад

    France fall

  • @user-lu8tb2fg4y
    @user-lu8tb2fg4y 17 дней назад

    Appo vaikathe francil shariya niyamam aakum 😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 17 дней назад

    Lepen why the old lady should be in bed resting. They will work together let them get on with it.

  • @sajeevanp.s.7695
    @sajeevanp.s.7695 17 дней назад

    Francintay count down thudangi.Football captain sudappiyanennu thonnunnu.

  • @TripleAAA787
    @TripleAAA787 16 дней назад

    Abki baar choco bar kitti irikkaanallo ivide oru kilavan

  • @AbdulSalamMattil
    @AbdulSalamMattil 17 дней назад

    Shajanum sanki krisanki teamsum nirashayil aanu guys😂😂😂😂😂

  • @ajithdivakar2194
    @ajithdivakar2194 17 дней назад

    Ayo shaja epol strong government ellenkil country economy thaottu pokum ennu epol parayunnu, India yil election vannapol engane kandilla . Enthina e eratta thappu?

  • @padmanabhanm5036
    @padmanabhanm5036 17 дней назад

    ഹമാസിസ്റ്റുകൾക്ക് സമാധാനാമായി . ഫ്രാസിൻ്റെ സമാധാനം പോയി.

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 17 дней назад

    Marunadan don't worry.There is no Evm in France.

    • @renjithpr1170
      @renjithpr1170 17 дней назад

      കോൺഗ്രസ്‌ ഇവഎം ജയം

  • @BipinKumar-sq6uw
    @BipinKumar-sq6uw 16 дней назад

    😂😂😂😂 angane Franc um Uk yum theernnu 😂😂😂

  • @abuhadi5788
    @abuhadi5788 17 дней назад

    Embape❤

  • @philipev8052
    @philipev8052 17 дней назад

    അവിടെ കമ്മ്യൂണിസ്റ്കൾക്ക് എത്ര സീറ്റ് ഉണ്ട്‌.

    • @prasadvalappil6094
      @prasadvalappil6094 16 дней назад +1

      സുഹൃത്തേ കമ്മ്യൂണിസം നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും പോലെ പല പേരുകളിൽ ലോകത്തെല്ലായിടത്തും ഉണ്ട്... കേരളത്തിൽ മനോരമയുടെ സ്വാധീനം മൂലം യൂണിയനുകളെ ചിലർ കുറ്റം പറയുന്നു പക്ഷെ അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഒക്കെ യൂണിയനുകൾ വളരെ ശക്തമാണെന്ന് ഇവർക്കറിയില്ല.. കേരളം വിടുന്ന നഴ്സുമാർ വിദേശത്തെത്തി രണ്ടാം ദിവസം യൂണിയൻ മെമ്പർഷിപ് എടുക്കുന്നത് കൗതുകകാഴ്ച ആണ് 😁

  • @aneesh823
    @aneesh823 17 дней назад +7

    ഫ്രാൻസിലെ ജനങ്ങൾക്കറിയാം ആരെ അധികാരത്തിൽ ഇരുത്തണം എന്ന്..... ഷാജൻ്റെ കുര കേട്ടാൽ ഫ്രാൻസ് കത്തില്ല.... ഉയർന്ന ബുദ്ധിയും ചിന്താശേഷിയും ഉള്ളവരാണ് ഫ്രാൻസുകാർ❤❤❤

  • @victorwells717
    @victorwells717 17 дней назад

    എത്ര കിട്ടിയിട്ടും ഇവന്മാർ പഠിക്കുന്നില്ലല്ലോ

  • @sujathabhabbu1586
    @sujathabhabbu1586 17 дней назад +1

    Marunada ningale pole ullavaranu E nadinte shapam

  • @santhosht.c585
    @santhosht.c585 17 дней назад

    പിണറായി തരംഗം

  • @harisb003
    @harisb003 17 дней назад +1

    ലെഫ്റ്റ് ഫ്രന്റ്‌ എന്നാൽ കമ്യൂണിസ്റ് ആണോ, അല്ല, അവിടെ കമ്യൂണിസ്റ് എന്ന വാക്കുപോലും പലർക്കും അറിയില്ല...

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 17 дней назад +1

      അതെയോ ? ചുമ്മാ മണ്ടത്തരം പറയല്ലേ

  • @bijoysebastian6547
    @bijoysebastian6547 17 дней назад

    Ala Hu Cucumber Thalla Hu Cucumber.

  • @Vikasjose66
    @Vikasjose66 16 дней назад

    മുസ്ലിം വിരോധം,തീവ്ര വലതുപക്ഷ വാദം ഒക്കെ മോദിയെപ്പോലെ തന്നെ. പക്ഷെ ജൂത വിരോധം മോദിക്കില്ല.

  • @devidast1123
    @devidast1123 17 дней назад

    NOT semi, but truly Presidential. India has a lot to learn from the French Constitution. Most of the deliberate and mischievous blunders done by traitor Nehru can be corrected, especially in delivering justice without hindrances and quickly but strictly according to law. India stands to advantage in adopting norms from the Universal Declaration of Human Rights,1948 for its major policy choices and incorporating them in the text as Part III and Part IV provisions. Party dictatorship will go.

  • @ousojoseph8177
    @ousojoseph8177 17 дней назад

    ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ ഇതു് കേൾക്കുമ്പോൾ കൊടി ഉയർത്തികെട്ടും. ഒന്ന് മനസ്സിലാക്കണം ഇവിടത്തെ വികസനം മുടക്കികളല്ല അവിടത്തെ കമ്മ്യൂണിസ്റ്റു ഒന്ന് പറഞ്ഞു മനസ്സിലാക്കണെ.

  • @roymathewmathew5365
    @roymathewmathew5365 17 дней назад +3

    ലിപെന്നിൻ്റെ വരവി
    തടഞ്ഞുനിറുത്താനാവില്ല
    എല്ലാരാജ്യങ്ങളും
    അവരുടെ സ്വത്വത്തിലേയ്ക്ക്
    തിരിച്ചു പോകുന്നു
    കുടിയേറ്റ തീ വ്രവാദം
    വെറുക്കുന്നു....🕋💣💥🕋💣💥

  • @gpsurendranathan2360
    @gpsurendranathan2360 17 дней назад

    End of France....now immigrants will distroy that counyry😢

  • @riyaspk682
    @riyaspk682 17 дней назад

    Evaroke barjichittu indiak endu thenga😊

  • @raghunathan6928
    @raghunathan6928 17 дней назад

    Bjp...Votu...CPM..nu..kitti...CPM...randamathum...Vannu...nalla..karyangal...chilayidathu...mathram...nadakunnu...Para...Swarthatha...nilanilpinu..vendiyulla
    cheap...kali...Lokathu...ellayidathum...orupole..nadakunnu...athu...Americam...Presidentinte
    Veetilayaalum....Panchayathu
    Presidentine... Veetilayaalum
    🤔🙄😲😝🧡💟💚Adimakalaya...Votermar...Shradhichu...Thettathe...athathu..Chinnathil...kuthikondeyirikunnu...
    Nammalkariyillallo...Avar...nammude...Nejathu...Kuthan...ponnathum...kuthunnathum...😭🤤😋😋

  • @mkpmkp718
    @mkpmkp718 17 дней назад

    എംപ്ബാമ്പ യും ബാപ്പയും കൂടി ഫ്രാൻസ് എന്ന രാജ്യത്തെ നശിപ്പിക്കും 😂 കോൺഗ്രസ്‌ പാർട്ടി യെ പോലെ മത പ്രീണനം 😂😂

  • @harisree7269
    @harisree7269 17 дней назад

    ഇസ്ലാമോ ലെഫ്റ്റ്