വാട്ട്സാപ്പിന്റെ എഐ ത്രില്ലടിച്ച് പണ്ടാരമടങ്ങി...സൂക്ഷിക്കുക l meta ai whatsapp

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ലാലേട്ടൻ മഞ്ജു വാര്യരെ ഉമ്മ വെച്ചാൽ എങ്ങനെയിരിക്കും? വാട്ട്സ്ആപ്പ് അടിമുടി മാറി.
    #metaai #whatsapp #facebook #instagram #MM001

Комментарии • 359

  • @vijayakumar9455
    @vijayakumar9455 2 месяца назад +18

    സർ, നിങ്ങൾ ഇപ്പോൾ തന്ന ഈ ഇൻഫർമേഷൻ ഞാൻ ആദ്യമായി ആണ് അറിഞ്ഞത്. ഞാൻ വീഡിയോ കണ്ടു meta ai ടെസ്റ്റ് ചെയ്തു. താങ്ക്സ്. മലയാളം മീഡിയകൾ ഇൻഫർമേറ്റീവ് അല്ല പക്ഷെ തമിഴ്നാട്ടിലെ പത്രങ്ങൾ ഇൻഫർമേറ്റീവ് ആണ് അതുകൊണ്ട് ധാരാളം ആളുകൾ പത്രം അവിടെ വായിക്കുന്നു. വൃത്തികെട്ട രാഷ്ട്രീയം മാത്രം പറയാതെ ഒരു ഇന്ത്യ റൗണ്ട് അപ്പ്‌ ഒരു വേൾഡ് റൗണ്ട് അപ്പ്‌ പക്തികൾ നിങ്ങൾ എല്ലാ ദിവസവും ചെയ്യണം
    വിനോദം വിജ്ഞാനം, സാങ്കേതികം, സ്പരോട്സ് എന്നിവ ഉൾപ്പെടുത്തി. ❤️

    • @ehmanch
      @ehmanch 2 месяца назад

      എനിക്കും ഇതെ അഭിപ്രായം ആണ്..

  • @PRASAD_nenmmara.
    @PRASAD_nenmmara. 2 месяца назад +326

    ലോകം എത്ര മുന്നോട്ടു പോയാലും കമ്യുണിസ്റ്റ് പാർട്ടിയും ഞമ്മന്റെ ആളുകളും ഉള്ള നാട്ടിൽ ഒരിക്കലും നേരം വെളുക്കില്ല

  • @arrows929
    @arrows929 2 месяца назад +238

    K ദാസന്റെ അഴിമതിയുടെ എണ്ണം ചോദിച്ചപ്പോഴേക്കും മെറ്റ അടിച്ചുപോയി

  • @mandhahasamarts5892
    @mandhahasamarts5892 2 месяца назад +10

    വളരെ വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. വാട്സാപ്പിൽ വന്നയുടനെ സ്റ്റാറ്റസിലും ഇതിന്റെ ഡെമോ ഉണ്ടായിരുന്നു. അതുകണ്ട് രാവിലെ പത്തു മണി മുതൽ ഉച്ചക്ക് 3:10 വരെ ഉച്ചഭക്ഷണം കഴിക്കാൻ മറന്ന് ഒറ്റയിരുപ്പിൽ ഒരുപാട് കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താനും, മനസ്സിലാക്കാനും കഴിഞ്ഞു. സമയം പോയതറിഞ്ഞില്ല... ഇത് ഒരു അഡിക്ഷൻ നമ്മിൽ ഉണ്ടാക്കും. പിന്നീട് രണ്ടു ദിവസവും ഇതിൽ തന്നെ ആയിരുന്നു. നമ്മെ ഓട്ടോമാറ്റിക്കായി ഇത് വലിച്ചു കൊണ്ടു പോകുകയും അവിടെ തന്നെ ഇരുത്തുകയും ചെയ്യുന്ന മാസ്മരികത ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്.

  • @pradeepkumarc9967
    @pradeepkumarc9967 2 месяца назад +135

    ചിന്താ ജെറോം... ബിന്ദു... എന്നിവർ ഇനി പൊളിക്കും 😂😂😂😂

    • @praveenkenadath1271
      @praveenkenadath1271 2 месяца назад +3

      This joke no AI can develop, only humans can.

    • @vinodpn6316
      @vinodpn6316 2 месяца назад +1

      😂😂😂

    • @vishnu6613
      @vishnu6613 2 месяца назад

      ​@@praveenkenadath1271 onn podo enth venelm develop cheyth kitum venel video vare cheyt terum

    • @bindumenon6184
      @bindumenon6184 2 месяца назад +1

      Ini aaryechikk English oru problem avoolla. She is happy 😅

    • @jibuhari
      @jibuhari 2 месяца назад

      😂😂 പ്രസങ്ങിക്കാൻ പറ്റുമോ?

  • @ucap6420
    @ucap6420 2 месяца назад +3

    കൈരളിക്കും & ദേശാഭിമാനിക്കും വളരെ ഉപകാരപ്രദമാണ് 🙏

  • @georgejohn7522
    @georgejohn7522 2 месяца назад +20

    കേരളത്തിൽ ഉള്ള ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതികൾ എന്ന് ഇല്ലാതാകുന്നോ അന്ന് കേരളവും ഇന്ത്യയും ലോകവും നന്നാവും 😇😇

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      നീ.ചിന്തിക്കുന്ന ഭാഗത്തോട്ട് ചിന്തിക്കുന്ന അല വലാതികൾ. ഉള്ള കാലം നാട്.നന്നാകില്ല

  • @alexandergeorge9365
    @alexandergeorge9365 2 месяца назад +5

    കൊള്ളാം, സൂപ്പർ!
    'വാഴക്കുല' ആരുടേത് എന്ന ചോദ്യത്തിന് Meta AI തന്ന ഉത്തരം - കുമാരൻ ആശാൻ എന്നാണ്! എങ്ങനെ ഉണ്ട്?
    'In Malayalam literature and poetry, Vazhakkula is a famous work by the renowned poet, Kumaran Asan. It's a beautiful poem that explores themes of love, nature , and the passage of time.
    So, to answer your question, "വാഴക്കുല"is a poem by Kumaran Asan ' എന്നാണ് മറുപടി. 😄
    'ഉറപ്പാണോ' എന്ന് ഞാൻ ചോദിച്ചു.
    'Yes, I'm quite sure! Kumaran Asan's "Vazhakkula' is a celebrated poem in Malayalam literature, and its beauty and themes continue to be appreciated by readers and scholars alike ' എന്ന് മറുപടിയും കിട്ടി.

    • @ambilis267
      @ambilis267 2 месяца назад +1

      The Malayalam novel "Vazhakkula" (translated to English as "The Seedling") was written by the renowned Malayalam author, S. K. Pottekkatt (1913-1982). Pottekkatt was a celebrated writer, novelist, and essayist, known for his contributions to Malayalam literature. "Vazhakkula" is one of his notable works, exploring themes of love, family, and social issues in a rural setting. If you have any specific questions or need more information, feel free to ask!
      😂😂😂

  • @sandrosandro6430
    @sandrosandro6430 2 месяца назад +60

    ഏറെ അപകടകരമായ സാധനം. അല്ലെങ്കിലേ ഒന്നിനേയും ഒരുത്തനേയും വിശ്വാസമില്ലാത്ത ലോകമായി. ഇനി ഇതും

  • @rajanveegee5588
    @rajanveegee5588 2 месяца назад +46

    എനിക്കറിയാമായിരുന്നു, പക്ഷേ സാറിന്റെ വിവരണം സൂപ്പർ.

  • @wilsonpj2614
    @wilsonpj2614 2 месяца назад +147

    വിജയൻ A l ക്യാമറയുടെ സഹായമില്ലാതെ ഓന്ത് ക്യാമറ ഉപയോഗിച്ച് "ദാസൻ "ആയി

    • @reenachacko921
      @reenachacko921 2 месяца назад +3

      😂😂😂😂

    • @bindhugopan7776
      @bindhugopan7776 2 месяца назад +2

      😂😂😂

    • @indiraammaa7227
      @indiraammaa7227 2 месяца назад

      ❤❤❤❤​@@reenachacko921

    • @priyamvadam.c1248
      @priyamvadam.c1248 2 месяца назад

      😂

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      Oru ചുക്കും സംഭവിക്കില്ല കേരള ജനത എന്നും ഇനരായിക്ക് ഒപ്പം ഉണ്ട് ❤❤❤

  • @kerala2023
    @kerala2023 2 месяца назад +4

    Informative......❤
    ഇതുവരെ ഉപയോഗിക്കാൻ ശ്രമിച്ചില്ല......ഇനി ശ്രമിക്കും.....🎉

  • @Anishsivaraman
    @Anishsivaraman 2 месяца назад +14

    10 ദിവസ്സങ്ങൾക്ക് മുൻപ് ദുബൈയിൽ വച്ചു ഉറക്കം വരാത്ത ഒരു രാത്രി ഞാൻ കുറേനേരം WhatsApp ൽ AI യും ആയി chat ചെയ്തിരുന്നു, നമ്മൾ ഏത് മൂഡിൽ സംസാരിച്ചാലും അതേ മൂഡിൽ AI നമുക്ക് reply തരും. അന്ന് സത്യത്തിൽ ഞാൻ അതിശയിച്ചുപോയി, ആരോടും സംസാരിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ നമുക്ക് ഒരു നല്ല chat friend ആയും AI യെ ഉപയോഗിക്കാം. 😊

    • @swathy300
      @swathy300 2 месяца назад +2

      Sariyanu parajathu njn sad lanu parajapo entha chothichu share cheyyan paraju apo njn bhagavanodu parajola paraju..athu nallatha..pinne njn address chothichu ente apo paraju personal vivaragal aarudeyum tharan patilla,..apo njn paraju njn test cheythathannu

  • @nirmalag8019
    @nirmalag8019 2 месяца назад +3

    ഈ അറിവ് തന്നതിന് നന്ദി,

  • @asoksajan3633
    @asoksajan3633 2 месяца назад +1

    ഷാജൻ സാർ ഈ അറിവിന്‌ ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babubai3774
    @babubai3774 2 месяца назад +4

    പണ്ടാരമടങ്ങും ഞാൻ നിങ്ങളുടെ സ്ഥിരം വിമർശകനാണ് ഞാൻ പക്ഷെ ഈ വാർത്ത പകുതിക്കു തന്നെ ഞാൻ Blue button അടിച്ച് കേറി നോക്കി അടിപൊളി എൻ്റെ ആദ്യ ചോദ്യം Indian cricket first world cup team ooh. Super full details thank you,👍

  • @babuthemath139
    @babuthemath139 2 месяца назад

    ഷാജൻ സർ പറഞ്ഞത് പ്രകാരം ഞാൻ ടെസ്റ്റ്‌ ചെയ്തു അടിപൊളി എനിക്കറിയില്ലായിരുന്നു ഇത് tks👏👏👍

  • @jayarajankaloor
    @jayarajankaloor 2 месяца назад +1

    ഞാനിത് വന്ന അന്ന് തന്നെ.. കുറെ നേരം പലതും പരീക്ഷിച്ചു.. ഇതുപോലെ.. ഇംഗ്ലീഷ് പഠിപ്പിക്കാമോ, മറ്റു പല പല ചോദ്യങ്ങളും.. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏതാണ്, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഏതാണ്.. എന്നിങ്ങനെ പലതും.. ഒരാളുടെ ഫോൺ നമ്പർ നൽകി, അയാളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു തരാമോ എന്ന് ചോദിച്ചു.. അപ്പോൾ കിട്ടിയ ഉത്തരം..😂👍 നിങ്ങളും അതുപോലെ ചെയ്തു നോക്കൂ.. 🤷‍♂️ But സൂപ്പർ... 👌👌👌

  • @praveenkumar-ww8ig
    @praveenkumar-ww8ig 2 месяца назад +24

    ഇനിയാണ് പേടിക്കേണ്ടത് സാങ്കേതികവിദ്യ മനുഷ്യന് വിനയായി മാറുന്ന കാലം വിദൂരമല്ല

    • @prakashkrishna1490
      @prakashkrishna1490 2 месяца назад +4

      Sathiyam

    • @mahamoodvp9129
      @mahamoodvp9129 2 месяца назад

      @@praveenkumar-ww8ig vinayayi maari kazhinju 😂 flowers tv yila kuttettan contesters nta mind read cheyyunnu 😂

    • @JhonKm-zt2ir
      @JhonKm-zt2ir 2 месяца назад

      ശെരി ആണ് ഈ മൊബൈൽ ഫോൺ കൂടുതൽ ഉപയോഗം വന്നേപ്പിന്നെ വീട്ടിൽ ചില്ലറ പണികൾ ഒന്നും നടക്കാതായി എനിക്ക് 2 ഫോൺ ഉണ്ട് മാറി മാറി ഉപയോഗിച്ച് ഒരു പനിയും നടക്കാതെ നമ്മുടെ ആരോഗ്യവും സമ്പത്തും നഷ്ടം ആകും ഇപ്പോൾ പുറത്ത് ഒന്നും ആരെയും കാണാറില്ല ആവശ്യം ഉള്ള സാധനം ഓർഡർ ചെയ്‌തു വരുത്തും എല്ലാവരും ഫോണിന്റെ മുന്നിൽ അല്ലങ്കിൽ tv യിൽ ഒരു ഗുണം ഉണ്ടായത് അയൽവക്കക്കാരുമായുള്ള വഴക്കുകൾ കുറഞ്ഞു ആർക്കും ഒന്നിനും നേരം ഇല്ല എനിക്ക് 2ഫോൺ ഉണ്ട്‌ ഞാൻ ഫോൺ നോക്കി നോക്കി ഇപ്പോൾ കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇനി യുള്ള തലമുറ മടിയൻന്മാരും രോഗികളും ആയി ജീവിതം അവസാനിപ്പിക്കേണ്ടി വരും എന്നാണ് തോന്നുന്നത് 😥😥😥😭

  • @musthafaMMD
    @musthafaMMD 2 месяца назад +2

    മേറ്റായിലെ ഇമേജുകൾ കൃത്യമല്ല . ഇമേജുകൾ അന്നേരം സൃഷ്ടിക്കുന്നതുമല്ല ..ചില കാര്യങ്ങൾക്ക് ഉത്തരമില്ല .എല്ലാ ഉത്തരങ്ങളും ശരിയുമല്ല .അതുകൊണ്ട് പൂർണ്ണമായും വിശ്വസിക്കേണ്ട ..

  • @Kaafir916
    @Kaafir916 2 месяца назад +61

    ഡബിൾ എ റഹീം ഇനി ഒരു കലക്ക് കലക്കും…..🤪🤪

  • @shijipranasseril
    @shijipranasseril 2 месяца назад +1

    Thank you sir.. evenif we noted this, didnt try it yet. thanks for the new information..

  • @sivaramanradhakrishan831
    @sivaramanradhakrishan831 2 месяца назад +1

    Wonderful information.
    Really you deserve for a strong salute as it is a perfect update.

  • @abijackson1000
    @abijackson1000 2 месяца назад +32

    Meta ai ജോലിയില്‍ വലിയ ഒരു സഹായം ആയിരിക്കും 👻

    • @skottu
      @skottu 2 месяца назад

      അത് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ അനുസരിച്ചിരിക്കും.

    • @mahamoodvp9129
      @mahamoodvp9129 2 месяца назад +1

      AI can't replace human brain ❤

    • @sureshunnithan1383
      @sureshunnithan1383 2 месяца назад

      ജോലി കുറയാനും കാരണമാകും.

  • @Dalmi123
    @Dalmi123 2 месяца назад +10

    സെക്രട്ടേറിയറ്റിലെ ക്യാമറ കത്തിയത് എങ്ങനെ എന്ന് ചോദിച്ചു നോക്കിയോ

  • @mithrapv8025
    @mithrapv8025 2 месяца назад

    Thank you Sir..njan sradhichupolum illa . I tried after watching your news really helpful

  • @beenatp4061
    @beenatp4061 2 месяца назад +1

    Thank u very much for ur.kind information, thanks a lot

  • @soumyamichael
    @soumyamichael 2 месяца назад +32

    ബിജയന്റെ AI ക്യാമറ മാത്രം പ്രവർത്തിക്കുന്നില്ല കാരണം പറയാമോ 😂😂

    • @haridasan.charidasan6504
      @haridasan.charidasan6504 2 месяца назад +3

      അതിൻറെ ഉള്ള്.... പൊള്ളാണ്

    • @unniammaman4429
      @unniammaman4429 2 месяца назад +3

      That is chinese.

    • @AnilKumar-xo2vs
      @AnilKumar-xo2vs 2 месяца назад +7

      ഇമ്മാതിരി ചോദ്യം ഒന്നും വേണ്ടാ

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 месяца назад +1

      ​@@AnilKumar-xo2vsഅതു കലക്കി!.

    • @SubhashKumar-y1v
      @SubhashKumar-y1v 2 месяца назад +1

      കുറെ പ്രായം ആയില്ലേ 😂😂😂

  • @VS-0040
    @VS-0040 2 месяца назад +8

    ഇത് അഞ്ചാറു വർഷം മുന്നേ ഗൂഗിൾ ട്രാൻസിലേറ്റിൽ ഉണ്ടല്ലോ

  • @shaanthy
    @shaanthy 2 месяца назад +11

    ബോധം അല്ലെങ്കിൽ അവെയർനെസ്സ് ഇത് മാത്രമാണ് മനുഷ്യനുള്ള ഒരു അസറ്റ്. അത് എഐ ക്ക് സാധിക്കില്ല. ഒരിക്കലും ! ഇന്റലിജൻസ് പറ്റും ലോകത്തെ സകല ഇൻഫർമേഷൻ അവന് സ്റ്റോർ ചെയ്യാൻ പറ്റും. അത് ഉപയോഗിക്കാൻ നമ്മൾ പ്രാപ്തരാകും. അപ്പോഴും അനന്തമായ ‘ഞാൻ, എന്ന ബോധം അവന് ഉണ്ടാവില്ല. എന്നിലൂടെ എല്ലാം അറിയൂ , I am the way , I am the truth എന്നില്ലേ അത്.

  • @preethap1927
    @preethap1927 2 месяца назад +1

    Thak u shajan sir🙏er vedio ksnda seshamanu athenthanennu manassilaakki... Meta AI yil kayariyathu

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +6

    This will have opposite effect actually as people get instant help without learning English, so for written communication it's highly helpful but not for oral as no-one will put effort to learn or speak proper basic English.
    How will you travel a foreign country, how will you deliver a direct speech,how will you give an interview in English if just depend on only AI and meta.

    • @SureshKumar-ll4jk
      @SureshKumar-ll4jk 2 месяца назад

      Join for a on line spoken English course! How is my idea?

  • @sonyjoby6441
    @sonyjoby6441 2 месяца назад

    Oru housewife aaya enikku orupadu information tharunna pinky chettanu thanks🎉

  • @bindup5665
    @bindup5665 2 месяца назад +2

    Thanku shajan sir

  • @rejikv4094
    @rejikv4094 2 месяца назад

    Thankyou.... Thankyou... Marunadan..... 🙏🙏🙏

  • @babuta1977
    @babuta1977 2 месяца назад +3

    very good lnformative vedio thanks Sree Shajan
    .non of the other vedio chanal give such an help full reports about meta AI
    congratulation 😮😅

  • @SPECTRAL_FLAME
    @SPECTRAL_FLAME 2 месяца назад +1

    Vazhakkula is a famous Malayalam poem by the renowned poet, Changampuzha Krishna Pillai. The poem explores themes of love, desire, and the beauty of nature. It's considered a classic in Malayalam literature and is widely studied and admired in Kerala, India.
    Please let me know if you'd like more information or a summary of the poem!
    എനിക്ക് കിട്ടിയ മറുപടി

  • @jubibiju1967
    @jubibiju1967 2 месяца назад +4

    ഇംഗ്ലീഷ് അറിയാത്ത ഞാൻ വരെ ഇംഗ്ലീഷിൽ രാജാവായി..... കാലം പോകുന്ന പോക്ക്....😂

  • @happiestside2790
    @happiestside2790 2 месяца назад +4

    Puthiya arivinu,thanq sajan sir

  • @elsiestanly6310
    @elsiestanly6310 2 месяца назад

    Dear brother…thank you so much 🙏🙏

  • @BeenaKV-pw3vg
    @BeenaKV-pw3vg 2 месяца назад

    ആാാ..... ഞാൻ പരീക്ഷിച്ചു..... Excellent 😇😄😄😄😄😄😄😄😄

  • @padma6369
    @padma6369 2 месяца назад

    Sir, onnum ariyathavarkvendi kurach koodi clear aya video idamo? Thank you🌹🙏 so much Sir. New information🎉

  • @mathewthomas5168
    @mathewthomas5168 2 месяца назад +14

    ഗൂഗിളിന്റെ ട്രാൻസ്ളേഷനു പോലും നമ്മുടെ മലയാളം അല്പം ബുദ്ധിമുട്ടാണ് .മലയാളത്തിലേക്കുള്ള ചില തർജ്ജമകൾ കണ്ടാൽ ചിരി വരും....ക്രമേണ അത് ശരിയാകും എന്ന് പ്രതീക്ഷിക്കാം . അതുപോലെ
    മെറ്റായും....
    പക്ഷേ എന്നെ ചിരിപ്പിച്ചത് ഇവിടെ വന്ന കമൻ്റുകൾ ആണ് . മെറ്റായുടെ ഈ പുതിയ സാങ്കേതികവിദ്യ നമ്മുടെ പ്രബുദ്ധർ രാഷ്ടീയവൽക്കരിച്ചു . ഇങ്ങനെ പോയാൽ Mark Zuckerberg നെയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും ഇവർ ഇൻഡ്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പെടുത്തി വിമർശിക്കാൻ സാധ്യത ഉണ്ട്.....
    😂😂😂😂😂

    • @JayK.2002_
      @JayK.2002_ 2 месяца назад

      Correct free aayi kittunna saadanam, muthalalitha rajyangal free aayi kodukkunna enthum upayogikkum ennittu Athu thangalude swantham enna pole karuthum… work cheythillenkil avare theri parayum

  • @jayakumarsopanam7767
    @jayakumarsopanam7767 2 месяца назад

    My god ചേട്ടാ അപ്പോൾ എന്നെപോലെയുള്ള കോടിശ്വരന്മാരുടെ കാര്യവും മെറ്റയിൽ ഉണ്ടാകുമോ. ശോ

  • @sarithamenon5772
    @sarithamenon5772 2 месяца назад

    നന്ദി 🙏♥️

  • @abhy8845
    @abhy8845 2 месяца назад +1

    Nattil nadakunath onnum pinugandi ariyunilla athenthanenu onnu chodikumo sir 😂😂😂😂😂

  • @santhoshkeepitup4377
    @santhoshkeepitup4377 2 месяца назад

    Thankyou shajan

  • @s-eprath
    @s-eprath 2 месяца назад

    Thank you for the information 🙏🏻😍

  • @anandamv2955
    @anandamv2955 2 месяца назад

    Thanku shajan bro❤

  • @sebastianppparattukunnel8264
    @sebastianppparattukunnel8264 2 месяца назад

    👍 Thank you for the latest information

  • @reshmis8058
    @reshmis8058 2 месяца назад

    Valare nalla information 🎉

  • @sudhesanparamoo3552
    @sudhesanparamoo3552 2 месяца назад

    ഈശ്വരാ
    എന്തെല്ലാം അറിയാൻ കിടക്കുന്നു.
    താങ്ക് യു.

  • @sattauren
    @sattauren 2 месяца назад

    Metal AI ഉപയോഗിച്ചാണ് Advertising designing ന് image കൾ തയ്യാറാക്കുന്നത്.. a great revolution...❤

  • @daisystanly1654
    @daisystanly1654 2 месяца назад

    എനിക്കിപ്പോളാണ് മനസിലായത്.. എന്റെ ഫോണിൽ കുറച്ചു ദുവസങ്ങളായിട്ട് ഇങ്ങിനൊരു blue ബട്ടൺ kaanunnundayirunnu😃😃ഇതായിരുന്നല്ലേ അത്.. കലക്കി.. നോക്കട്ടെ 😃😃

  • @pradeepkumartspradeepkumar8652
    @pradeepkumartspradeepkumar8652 2 месяца назад

    Many many thanks sir,this message

  • @MomToBeFamous
    @MomToBeFamous 2 месяца назад +1

    This is to track all your conversations. Never use them guys, if you want to respect and protect your privacy. Don't fall and become victims of WEF goals.

  • @vasudevanmenon230
    @vasudevanmenon230 2 месяца назад

    Thanks🌹 for this valid information

  • @jasonazad
    @jasonazad 2 месяца назад +1

    Why shajan scaria very popular
    Meta AI: Shajan Scaria is popular because of his work as the editor and publisher of the RUclips channel Marunadan Malayali ¹ ² ³ ⁴. He is known for his fearless and unbiased reporting, often critical of the government and politicians ². However, his style has also been controversial, with accusations of promoting hate speech and fake news ⁴. Here are some key points about Shajan Scaria's career and controversies ¹ ² ³ ⁴:
    - Established Marunadan Malayali as a popular online news portal
    - Known for fearless and unbiased reporting
    - Criticized the government and politicians
    - Accused of promoting hate speech and fake news
    - Faces multiple cases, including forgery and inciting religious hatred
    - Has a large following among Malayalis

  • @graceymathew1562
    @graceymathew1562 2 месяца назад

    Thanks for your information. Even though in my phone and my husband phone this blue ring appeared from few days. But we didn't know the use of it. Thanks.

  • @1milln
    @1milln 2 месяца назад

    Kollam, but thumbnail sheriyayilla...

  • @ANOKHY772
    @ANOKHY772 2 месяца назад +1

    WhatsApp AI ആരും ഉപയോഗിക്കരുത്
    ആദ്യമൊക്കെ നല്ലത് ആണെന്ന്
    യൂറ്റുബേർസ് പറയും. പക്ഷേ പിന്നീട് മനസ്സിലാകും അതിന്റെ reaction. So WhatsApp AI OFF ചെയ്യുക.

  • @SadanKappad
    @SadanKappad 2 месяца назад +3

    People are going to lose many jobs because of AI technology.

  • @unnia5490
    @unnia5490 2 месяца назад +3

    Will Mullapperiyar Dam Crak ?
    Though the Mullaperiyar dam is reported to be structurally unsound and situated in an earthquake-prone area, there is no news of any recent breach or cracks in the dam ¹ ² ³ ⁴ ⁵. The dam has been a point of contention between the neighboring Indian states of Kerala and Tamil Nadu, with Kerala seeking its decommissioning and replacement with a new dam and Tamil Nadu ruling out any such possibility and claiming that the dam is safe ¹ ² ³ ⁴ ⁵. ഇത് ഞാന് ചോയിച്ച്പ്പോ അവന് തന്നതാണ്. ഒരു നോട്ടീസിന്റെ മോഡല് ചോദിച്ചപ്പോ പറയാണ്, നീ നെറ്റില് സേര്ച്ച് ചെയ്തോളു. ഇത് എനിക്ക് തരാന് കഴിയില്ലാ എന്ന്.

  • @esnarayanan2499
    @esnarayanan2499 2 месяца назад

    ചിന്ത..ബിന്ദു.....റഹിം....ഇതുപോലുള്ള പണ്ഡിതന്മാർ
    ഇനി കലക്കും...

  • @lejijancy
    @lejijancy 2 месяца назад +1

    Well explained

  • @sureshvarkey1820
    @sureshvarkey1820 2 месяца назад

    You are great. My ambition to meet you. You are my dearest bro

  • @arunanukadampuzha2277
    @arunanukadampuzha2277 2 месяца назад +1

    ഞാൻ ഉപയോഗിച്ച് ഒരുപാട് മുന്നേ.. ലിമിറ്റ് വന്നു... പിന്നീട് പോയില

  • @blaizykapil3976
    @blaizykapil3976 2 месяца назад

    Superb application I love it and njoy using the same

  • @rajeshraghavan3955
    @rajeshraghavan3955 2 месяца назад +1

    ഇത് നമ്മുടെ നമ്മുടെ ബിന്ദു മന്ത്രിക്കും ചിന്ത ജെറോം മിനും പറഞ്ഞു കൊടുക്കണം.

  • @kannurmountain
    @kannurmountain 2 месяца назад +3

    ഇവിടെ കുഞ്ഞുണ്ണി മാഷിനെ ഓർമ്മ വരുന്നു. എല്ലാം അച്ചടി ഭാഷയിൽ ആകുമ്പോൾ ദേശങ്ങൾക്ക് പ്രശസ്തിയിലാതാകും. തോട്ടം തോറും വാഴ ദേശം തോറും ഭാഷ എന്നാണല്ലോ കുഞ്ഞുണ്ണി മാഷ് പറഞ്ഞിരുന്നത്.

  • @nirmalamk5766
    @nirmalamk5766 2 месяца назад

    Thanks a lot for great information

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 2 месяца назад

    ഞാൻ അപ്പുക്കുട്ടനല്ല അശോകൻ ആണ്.... നേപ്പാളിൽ പോയ ഒരാൾ പണ്ട് പറഞ്ഞു യോദ്ധ 👍🏽👍🏽👍🏽 പിന്നെ ചിലർ ഞാൻ വിച്യൻ അല്ല ദാസൻ ആണ്...

  • @dileepramakrishna3992
    @dileepramakrishna3992 2 месяца назад +7

    പ്രേക്ഷകരെ പൊട്ടനാക്കാനുള്ള thunbnail meta ai ഉണ്ടാക്കി തന്നതാണോ

    • @jomathews982
      @jomathews982 2 месяца назад +1

      അതെ..മോഹൻലാലും, മഞ്ജു വാര്യരും തമ്മിൽ എന്തോ ഉണ്ടെന്ന്.. ഇത് കാണുന്നവർക്ക് തോന്നണം.. അതിനാണ് പിമ്ബ് എന്ന് പറയുന്നത്.. ഷാജൻ ഒട്ടും പിറകിൽ അല്ല.

  • @thevenustravelservices8148
    @thevenustravelservices8148 2 месяца назад

    Valuable... thx

  • @manojsangi
    @manojsangi 2 месяца назад

    Thank you

  • @varghesexavier5618
    @varghesexavier5618 2 месяца назад +26

    രണ്ടു മിനിറ്റു കൊണ്ട് പറയേണ്ട കാര്യങ്ങൾ പരത്തി നീട്ടി വലിച്ച് ആ ആൾക്കാരെ വെറുപ്പിച്ച് 10 മിനിറ്റാക്കി. കാലം മാറിയത് മറുനാടൻ ഇപ്പോഴും അറിഞ്ഞിട്ടില്ല.😂

    • @geethamenon2175
      @geethamenon2175 2 месяца назад +3

      Sathyam

    • @PAC71
      @PAC71 2 месяца назад +6

      എന്നാൽ താൻ 2 മിനിറ്റ് കൊണ്ട് പറഞ്ഞു കാണിക്കൂ....!!!

    • @sreenivasapai4719
      @sreenivasapai4719 2 месяца назад

      ELLAVARUM ATHINULLA PARIJANAAM NEDI YITTUNDAVILLA. JAI HIND

    • @greentech3559
      @greentech3559 2 месяца назад +4

      താനെന്തിനാണ് വെറുതെ 10മിനിറ്റ് കളഞ്ഞത്

    • @kunhuttymlp6258
      @kunhuttymlp6258 2 месяца назад

      നീറ്റ് നീറ്റല്ല

  • @jessyxavier1442
    @jessyxavier1442 2 месяца назад +1

    തൊഴിലില്ലായ്മ വർധിക്കും. പത്താളുടെ പണി ഒരാൾ ചെയ്യും

  • @redrock5253
    @redrock5253 2 месяца назад +5

    True

  • @ullasdharan1041
    @ullasdharan1041 2 месяца назад

    Very Good ❤❤❤❤

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 месяца назад +6

    K ദാസനെക്കുറിച്ച് ഒന്നും ചോദിച്ചില്ലെ.

    • @mahamoodvp9129
      @mahamoodvp9129 2 месяца назад

      @@SasiKumar-qc5jr Ask AI " who did black magic at kanni moola of K sudhakaran's property " 🔮

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 месяца назад +26

    കാളവണ്ടി മുതലിങ്ങ് AI വരെയെത്തി ഈ ജീവിതത്തിലെ കാഴ്ച്ച. ഇനിയീ ചുരുങ്ങിയ നാളിൽ എന്തെല്ലാം കാണുമായിരിക്കും.

  • @mathewcj8385
    @mathewcj8385 2 месяца назад +1

    റിഹീം ആയിരിക്കും ഏറ്റവും സന്തോഷിക്കുക. എല്ലാം AI ട്രിക് ആണെന്ന് പറയാമല്ലോ.😂😂😂

  • @SureshKumar-yn6ff
    @SureshKumar-yn6ff 2 месяца назад +1

    Is whatsapp AI available in India. You tried from India or UK ?.
    Can I get it in UAE ?

  • @avanilastudio7
    @avanilastudio7 2 месяца назад +2

    So the fact is human brain is turning substandard and so as humans in a very short while..

    • @mahamoodvp9129
      @mahamoodvp9129 2 месяца назад +1

      😅 AI Human brain inu pakaramavilla 😅

  • @yeselb
    @yeselb 2 месяца назад +1

    വാ പോയ കോടാലിപോലെ ഷാജൻ എന്തൊക്കെയോ പറയുന്നു. ABC ചാനൽ അടിച്ചു കേറുകയാണ്.ഇത് വല്ലതും അറിയുന്നോ

  • @gospelvoicemalayalam3129
    @gospelvoicemalayalam3129 2 месяца назад

    മറ്റേ ഐ ഉപയോഗിച്ചാൽ ഫോണിലെ രഹസ്യങ്ങൾ ചോർത്തപ്പെടുമോ ഡേറ്റാ ഒക്കെ ചോർത്താൻ സാധ്യതയുണ്ടോ ?

  • @abhy8845
    @abhy8845 2 месяца назад +1

    Yadhu vishayathil.... Memmory card kanunilla ath evide anennu onnu chodikumo....
    😂😂😂😂😂😂

  • @27Amar
    @27Amar 2 месяца назад +3

    ഷാജൻ ഷാരുഖാനെ കൊന്നേ...

  • @chandrabos3405
    @chandrabos3405 2 месяца назад

    മനസിലിരിപ്പ് കൊള്ളാം കുസൃതി ചോദ്യത്തിലും വർഗ്ഗീയത മോഹൻലാലും മഞ്ജുവും ഉമ്മവെക്കണം ഷാരൂഖ് മരിക്കണം😂

  • @shinojsc2024
    @shinojsc2024 2 месяца назад +1

    True or false 😂...
    Chetta vere pani vallathum ariyo....????

  • @meghaas1561
    @meghaas1561 2 месяца назад +1

    enthokke paranjalum WhatsApp AI ottakk aaya alukalkk nalla frnd aanu

  • @praveenkenadath1271
    @praveenkenadath1271 2 месяца назад

    All your information, your life style, your health ussues, habits bad and good, your chinna veedu, all will be with some company's server.

  • @sajeevanmenon4235
    @sajeevanmenon4235 2 месяца назад +1

    🎉🎉❤❤❤❤

  • @kkviewsbyshyju
    @kkviewsbyshyju 2 месяца назад +3

    ഇനി പേടിക്കേണ്ട ഒരാൾ ഒളിവിൽ പോയാൽ എനി മെറ്റ ആ ആളെ കണ്ടെത്തി തരും. ഭാവിയിൽ😊

    • @mahamoodvp9129
      @mahamoodvp9129 2 месяца назад +1

      Ask AI " where sukumara kurup is "

  • @a....9224
    @a....9224 2 месяца назад

    Radiologyum AI yum enna vishayatheppati samsarikkamo?

  • @Poothangottil
    @Poothangottil 2 месяца назад

    6:35 മലയാളത്തില്‍ മറുപടി പറയുന്നതിൽ ഇപ്പോള്‍ മെറ്റ എ.ഐ.ക്ക് കൃത്യതയില്ല.

  • @devadasvijayan5372
    @devadasvijayan5372 2 месяца назад

    മലയാളത്തിൽ ചോദിച്ചാലും ഇംഗ്ലീഷിൽ മറുപടി കിട്ടും

  • @LalithaShaji-d3s
    @LalithaShaji-d3s 2 месяца назад

    I started to learn hindi by using meta

  • @mrmadhumenon
    @mrmadhumenon 2 месяца назад

    நன்றி ஜி Thanks ji

  • @PoohEduworldforKids
    @PoohEduworldforKids 2 месяца назад

    Very informative