അന്ന് സ്വീഡൻ കൈനീട്ടി വിളിച്ചു.. ഇന്ന് ആട്ടിയോടിക്കുന്നു...I Sweden Tighten Citizenship Rules

Поделиться
HTML-код
  • Опубликовано: 4 окт 2024
  • അന്ന് കൈനീട്ടി സ്വീകരിച്ചു.. ഇന്ന് ആട്ടിയോടിക്കുന്നു.. സ്വീഡനിൽ സംഭവിച്ചത്...; അന്ന് സ്വീഡൻ കൈനീട്ടി വിളിച്ചു.. ഇന്ന് ആട്ടിയോടിക്കുന്നു...
    #sweden #swedish #migration #immigration #refugees #scandinavian
    #mm001 #me001

Комментарии • 651

  • @prakasanvelukutty4774
    @prakasanvelukutty4774 3 часа назад +537

    കേരളത്തിലോട്ട് വരാൻ പറയു ലോകത്തെ സകല സാമൂഹൃ വിരുദ്ധരുടെയും ആശ കേന്ദ്രം അല്ലെ കേരളം

    • @unknown-sp5ky
      @unknown-sp5ky 3 часа назад +23

      അതിഥികൾ?

    • @MegaMuraleedharan
      @MegaMuraleedharan 3 часа назад +22

      ശരിക്കും പറഞ്ഞാൽ എവിടുന്നൊക്കെ കൂടി കയറി അവിടെ ചെന്ന് അവിടെ പ്രശ്നമുണ്ടാക്കി

    • @georgekuttyy-vf3cv
      @georgekuttyy-vf3cv 3 часа назад +19

      Yes. ഹലാൽ കേരളം

    • @salimkumargopinathanpillai
      @salimkumargopinathanpillai 3 часа назад +3

      😂

    • @zayanzay-y6q
      @zayanzay-y6q 2 часа назад +6

      ​@@MegaMuraleedharan
      Eastern ആഫ്രിക്കൻ രാജ്യങ്ങൾ
      Eritrea
      Somalia
      Ethopia.... അങ്ങനെ കൊറേ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആൾക്കാർ
      ഏഷ്യൻ രാജ്യങ്ങൾ
      സിറിയ
      അഫ്ഗാനിസ്ഥാൻ
      ഇറാഖ്
      ഇറാൻ

  • @prajeeshkanakovil7525
    @prajeeshkanakovil7525 4 часа назад +384

    എല്ലാം മുക്കാൽമുറിയന്മാരുടെ നേട്ടം......ഞമ്മളോ ആറാം നൂറ്റാണ്ട് പക്ഷെ ഞമ്മക്ക്‌ ബാക്കിയുള്ളവരെയും ആറാം നൂറ്റാണ്ടിലേക്ക് കൊണ്ട് പോകണം...

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      ഒരിക്കലും സത്യം പറയാത്തവർ അവർ ദൈവത്തെയല്ല ആരാധിക്കുന്നത്. അവരുടെ മനസ്സ് നിറയെ വെറുപ്പും വിദ്വേഷവുമാണ് . ഇന്ത്യയിലും ഈ പ്രവണത വളർന്നു കഴിഞ്ഞു

    • @haridasanvt1699
      @haridasanvt1699 3 часа назад +11

      Sa ശാ ശ സമാധാനം

    • @amar_akbar_anthony
      @amar_akbar_anthony 3 часа назад

      ചമദാന മലം

  • @beenaks3414
    @beenaks3414 3 часа назад +82

    മനപൂർവ്വം മുസ്ലിം ജനത ലൊകം കീഴടക്കുന്നതിൻ്റ ഭാഗമായി എല്ലായിടത്തും അഭയാർത്ഥി കളായി എത്തുന്നു ഇത് വെള്ളക്കാർ വൈകിയാണ് മനസ്സിലാക്കിയത് .വൈകി വന്നവീവേകം .

  • @bijuaugustine2159
    @bijuaugustine2159 3 часа назад +208

    പിന്നിൽ സമാധാന മതക്കാർ

    • @RajyasnehiUm
      @RajyasnehiUm 3 часа назад

      👋സിറിയയിലും അഫ്ഗാനിസ്ഥാനിലും ഈജിപ്തിലും സുഡാനിലും ലിബിയയിലും അങ്ങനെ മറ്റു പല രാജ്യങ്ങളിലും ജീവി ച്ചിരുന്ന മന്ദബുദ്ധികളായ അറബികളെ അവിടെ പോയി കുത്തിയിളക്കി അവരെ ആക്രമിച്ചു ആ നാടുകളിൽ അമേരിക്കൻ താല്പര്യങ്ങൾ നടപ്പാക്കിയെടുക്കുവാൻ വേണ്ടി അവരുടെ ഇടയിൽ തന്നെ ഉള്ള ചില മന്ദബുദ്ധികളെ ഭരണം ഏൽപ്പിച്ചു തങ്ങളുടെ വരുതിയിലാക്കാൻ വേണ്ടി അമേരിക്ക കളിച്ച കളിയിൽ യൂറോപ്യന്മാരും ഉൾപ്പെട്ടു..
      ശേഷം ഉണ്ടായത് ഫലം ഇന്ന് ചുമ്മാ അനുഭവിക്കുന്നു 😏😏
      നമ്മുടെ പരിസരത്തുള്ള ഒരു കടന്നൽ കൂട്നമ്മൾ കുത്തിയിളക്കി എന്നിരിക്കട്ടെ എന്താണ് സംഭവിക്കുന്നത് ആ പരിസരത്തുള്ള ഏതെങ്കിലും വീട്ടിൽ പിന്നെ സ്വസ്ഥമായി താമസിക്കാൻ കഴിയുമോ അതുപോലെ അതിനെ കൂട്ടത്തെ അവയുടെ കൂട്ടിൽ പോയി ഇളക്കിയശേഷം സ്വസ്ഥമായി കിടക്കാൻ കഴിയോ🤔..
      ആ കടന്നലുകൾ അവിടെ നിന്ന് പല നാടുകളിലേക്ക് ചേക്കേറി..
      യൂറോപ്യന്മാർ ഇളക്കിയ കടന്നലുകൾ തിരിച്ച് മടങ്ങിയ യൂറോപ്യൻ മാർക്ക് പുറകെ അവരുടെ നാട്ടിലേക്ക് തന്നെ വന്ന് അഭയം പ്രാപിച്ചു 🤔...
      സ്വന്തം നാട് കത്തിയെരിഞ്ഞപ്പോൾ അവർ അന്യനാടുകളിലേക്ക് ചേക്കേറി അവർ നോക്കിയപ്പോൾ താമസിക്കുവാൻ അവർക്ക് പറ്റിയത് യൂറോ പ്പാണ് എന്ന് തോന്നി അവർ അങ്ങോട് ചെന്നു 🤔
      അമേരിക്കയുടെ ആ കളിയിൽ യൂറോപ്യൻ മാർ പെട്ടുപോകാൻ പാടില്ലായിരുന്നു..
      അതിന്റെ കഷ്ടം ഇന്നനുഭവിക്കുന്നത് യൂറോപ്യന്മാർ മാത്രം😔🙏🏻

  • @rameshkk4412
    @rameshkk4412 3 часа назад +240

    എല്ലാ രാജ്യങ്ങൾക്കും ഇതൊരു പാഠമാണ്

  • @raghuramanr1837
    @raghuramanr1837 3 часа назад +55

    ചില വിഭാഗങ്ങളെ വിളിച്ചു കയറ്റിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും
    വീടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം വോട്ട് ബാങ്ക് രാഷ്ട്രീയം
    80 കളിൽ അവസാനം എന്ന രാഷ്ട്രീയക്കാരൻ ആണ് ഈ കുടിയേറ്റത്തിന് തുടക്കം

  • @artery5929
    @artery5929 4 часа назад +396

    വേലിയിൽ കിടന്നതിനെയൊക്കെ എടുത്ത് തോളിൽ വച്ചാൽ ഇങ്ങനെയാവും അവസ്ഥ .

    • @zayanzay-y6q
      @zayanzay-y6q 2 часа назад +2

      ഫ്രാൻസിലെ അവസ്ഥ കണ്ടിട്ടും എന്തിനാണ് ഇവർ അവരെ സ്വീകരിച്ചത്?

    • @rajeshk.p9290
      @rajeshk.p9290 2 часа назад

      എത് മതക്കാരാണ് കുടിയേറ്റക്കാർ എന്ന് പറയാൻ ഷാജന് അറിയില്ല.

    • @MyKodinhi712
      @MyKodinhi712 2 часа назад

      ​@@zayanzay-y6qയൂറോപ്യന്മാർ ചെയ്ത പണിക്ക് ഉള്ള മറു പണി 😂😂

    • @Mr.Donutt-l7g
      @Mr.Donutt-l7g 2 часа назад

      എവിടെ തോളിൽ വച്ചു.. ഒരു തവണ പറഞ്ഞു തരാം. വേലിയിൽ ഇരുന്ന പാമ്പിനെ കോണകത്തിൽ വച്ച് പറിക്ക് കടി കിട്ടിയ അവസ്ഥ എന്ന് പറയണം

  • @mathewk6861
    @mathewk6861 3 часа назад +326

    ഈ വർഗം ഒരിക്കലും നന്നാകില്ല. ഇവർ എവിടെ ചെന്നാലും ആ നാട് മുടിയും.

    • @tkkjerry8759
      @tkkjerry8759 3 часа назад

      കുരിശിൻറെ മക്കൾ ലോകം മുഴുവൻ നടന്ന ഭീകരത സൃഷ്ടിച്ച വിഭാഗം അല്ലേ അമേരിക്കയിൽ ചെന്ന് അവിടെയുണ്ടായിരുന്ന റെഡ് ഇന്ത്യൻ സിനെ മുഴുവൻ കൊന്നൊടുക്കിയത് ആരാണ്

    • @tkkjerry8759
      @tkkjerry8759 3 часа назад

      ഇന്ത്യയെ മുഴുവൻ മുടിച്ച് കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി ഇവിടെയുള്ള മൊത്തം കൊള്ളയടിച്ചു കൊണ്ടുപോയത് കുരിശിൻറെ മക്കളല്ലേ

    • @ummerali9663
      @ummerali9663 3 часа назад

      ഇവിടെ ഒകെ കൃസ്ത്യനികൾക്കാണ് അഭയം കൊടുത്തത് അതും കൂടി പറ

    • @shaktikumarkurup3621
      @shaktikumarkurup3621 2 часа назад

      ​@@ummerali9663Poda Sudappi

    • @bijusi9432
      @bijusi9432 2 часа назад +1

      👍👍👍👍👍

  • @TomyTom-d8w
    @TomyTom-d8w 2 часа назад +93

    എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഈ വർഗ്ഗത്തെ ചവിട്ടി പുറത്താക്കിയില്ലെങ്കിൽ നിങ്ങൾ അനുഭവിയ്ക്കും.

    • @jayanthane.m.8666
      @jayanthane.m.8666 49 минут назад

      എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഈ കാമപ്രന്തൻ കാട്ടറബിയുടെ അനുയായികളെ ചവിട്ടി പുറത്താക്കണം. അവന്മാരെ അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണം . ഈ രാജ്യങ്ങളിൽ നിന്ന് ഉള്ളവർക്ക് ഇനിമേൽ വിസ അനുവദിക്കരുത്

  • @steeverodz8967
    @steeverodz8967 2 часа назад +52

    മുത്ത് നബി ടീംസ് അവിടെയും ചെന്ന് ബിസ്മയ പ്രവർത്തികൾ ചെയ്യാൻ തുടങ്ങി.

  • @sumadevits4972
    @sumadevits4972 3 часа назад +164

    ഗൾഫ് രാജ്യങ്ങൾ ചെയ്യുന്നതുപോലെ ജോലി ചെയ്തു cash ഉണ്ടാക്കാൻ അനുവദിക്കുക. പൗരത്വം നൽകരുത്

    • @eubibinu7746
      @eubibinu7746 3 часа назад

      ഗൾഫ് രാജ്യങ്ങളിലെ യഥാർത്ഥ ദേശക്കാർ എവിടെ പോയി എന്ന് അറിയില്ലേ ...ഒരു പൊത്തകം ഇറങ്ങിയതിന്റെ ബാക്കി പത്രം ആണ് അവിടം

    • @asher8656
      @asher8656 3 часа назад +8

      Theevruvadikalude joliyum kodukkaruthu
      Rajyathu kayataruthu

    • @MyKodinhi712
      @MyKodinhi712 2 часа назад

      ​@@asher8656നീ ഗൾഫ് രാജ്യത്തുള്ള ബിജെപി rss കാരോട് തിരികെ വരാൻ പറയ്, അവരും തീവ്രവാദികൾ ആണ് 😊❤

    • @Indian-od4zf
      @Indian-od4zf Час назад +1

      ​@@asher8656എങ്ങിനെ തിരിച്ചറിയും?

    • @user-uc8lf9he6p
      @user-uc8lf9he6p Час назад

      ​@@Indian-od4zf🍌 ചെക്ക് ചെയ്താൽ മതി 😂

  • @sunishkumar5497
    @sunishkumar5497 3 часа назад +418

    ഇസ്‌ലാം - ഖുർആൻ ലോകത്തിന് ഭീക്ഷണി. ഇസ്രയേലിനെ എല്ലവരും പിന്തുണക്കണം. ❤

    • @lissammajohnlissammajohn6417
      @lissammajohnlissammajohn6417 3 часа назад

      Sweden നല്ല ഒരു ക്രിസ്ത്യൻ രാജ്യം ആയിരുന്നു അവിടവും ഈ വൃദികെട്ട വർഗ്ഗം നശിപ്പിച്ചു

    • @shinybinu6154
      @shinybinu6154 2 часа назад +1

      Comedy anallo jewishkare ottum ishtamilla..swedishkark..( we have family business in sweden)😅😅😅Malmo..avark arem ishtamilla..spanish,frenchkare vare...nalla jada..teams...

    • @gopakumargopan8014
      @gopakumargopan8014 2 часа назад

      Keralathile kurisu krishikkar israeline thalli parayum.ennittu hamasine support cheyyum.karanam India israeline anallo support cheyyunnathu.karanam bheekaravadam thudachu neekkannisraelum prayatnikkunnu.

    • @philipmathew1366
      @philipmathew1366 2 часа назад

      ബ്രിട്ടനിൽ മുസ്ലീങ്ങൾ പന്നി പേറൂം പോലെ ആണ് പെറ്റ് കൂട്ടുന്നത് കുട്ടികലൂടെ ക്ഷേമത്തിനുള്ള നിയമങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കി ഇവർ നേടിയെടുക്കുന്നു ആറും ഏഴും മക്കൾ മുസ്ലിം കുടുംബങ്ങളിൽ സാധാരണയാണ് ഒരു ഇരുപത് വർഷം കൊണ്ട് മുസ്ലീങ്ങൾ ബ്രിട്ടണിൽ 10 ഇരട്ടി ആയെങ്കിലും വളരും ഒരിടത്തും മനുഷ്യനെ സമാധാനമായി ജീവിക്കാൻ ഈ നശിച്ച മതം സമ്മതിക്കില്ല

    • @RAVAN-sv3yk
      @RAVAN-sv3yk 2 часа назад

      മുഹമ്മദ് പെണ്ണിന്, അത്തറിനു വേണ്ടി ഉണ്ടാക്കിയ കൊള്ള സംഘം 👍👍ഇസ്ലാം 👍👍ഇര ജൂതൻ, ക്രിസ്ത്യൻ ബഹുദൈവ വിശ്വാസി🌹മക്ക മുശരിക്ക് 👍👍👍എല്ലാർക്കും കാര്യം 🌹 മനസിലായില്ല 👍👍ഇന്റർനെറ്റ്‌ വന്നപ്പോൾ 👍👍👍​@@shinybinu6154

  • @skumar-gh8tu
    @skumar-gh8tu 3 часа назад +54

    ചമാധാനക്കാർ ചെന്നു അവിടം അലമ്പായി. സന്തോഷവും സമാധാനവും പോയി ...

  • @sabukn8333
    @sabukn8333 3 часа назад +43

    തീവ്ര വാദികൾ, അവിടെയും കയറികൂടിയിട്ടുണ്ട്, കരുതിയിരിക്കുക 🙏🏿👍🏿

  • @Aze-ze6tv
    @Aze-ze6tv 3 часа назад +187

    ഓരോ മതകാർക്കും അവരുടെ ഐഡന്റിട്ടി രൂപീകൃതമാകുന്നതിൽ മതത്തിനു പ്രാധാന്യമുണ്ട്. ഈ മതകാരുടെ ഐഡന്റിട്ടി അസമാധാനമാണ്, അതിന്റെ അടിസ്ഥാനം അവരുടെ മതഗ്രന്ഥവും.

    • @GhostCod6
      @GhostCod6 3 часа назад +8

      Exactly 💯

    • @MyKodinhi712
      @MyKodinhi712 2 часа назад

      നോ പ്രോബ്ലം മോനെ നീ ഇതൊക്കെ തിരിച്ചറിയുന്ന കാലമുണ്ട് ഏറിയാൽ നീ 70 വയസ് വരെ ജീവിക്കും പക്ഷെ നീയൊരു 1000 വർഷം ജീവിക്കുന്നതിന്റെ വർഗീയതയണ് പറഞു പരത്തുന്നത് 😊

    • @ManojM2000
      @ManojM2000 2 часа назад +4

      Mammadhe karanam Loka samadhanam poy panni chathu

    • @behuman6180
      @behuman6180 Час назад +4

      ​@@MyKodinhi712ആണോ കുഞ്ഞേ 😂

    • @sureshkumar-nw3cv
      @sureshkumar-nw3cv Час назад

      നമ്മൾക്ക് പിന്നെ വർഗീയത ഇല്ല ലോകത്തു മുഴുവൻ സമാധാനമാണല്ലോ വിതരണം ചെയ്യുന്നത് തീവ്രവാദത്തിന്റെ രൂപത്തിൽ

  • @proudbharatheeyan23
    @proudbharatheeyan23 2 часа назад +31

    ഈ പുസ്തകം നിരോധിക്കണം.
    അടുത്ത തലമുറ എങ്കിലും നന്നവട്ടെ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 часа назад +61

    ഇസ്രയേൽ എന്ന രാജ്യം ഇതേ രീതിയിൽ നിലൽക്കണേ ദൈവമേ ...💙🤍

    • @shebaabraham687
      @shebaabraham687 2 часа назад

      ഇസ്രായേൽ എന്നൊരു ശക്തി രാജ്യം ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നു അവിടുത്തെ അവസ്ഥ 😮

  • @dwightliza31
    @dwightliza31 4 часа назад +180

    സായിപ്പ് സത്യം മനസ്സിലാക്കിവരുന്നതെ ഉള്ളു. എല്ലാത്തിനെയും അടിച്ചുപുറത്താക്കണം.

  • @danyjacob9557
    @danyjacob9557 3 часа назад +144

    മീശ വടിച്ചു ,താടി വെച്ച് നടക്കുന്നവരെ കാണുമ്പോള് ഭയമാണ് ..

    • @joshybenadict6961
      @joshybenadict6961 2 часа назад +40

      അറപ്പും😂

    • @Jus994
      @Jus994 2 часа назад +8

      Verum tayolikal aanu Koya hanniyah cement power..

    • @arifaea3908
      @arifaea3908 Час назад

      തൊപ്പിയും, പർദ്ദയും താടിയും തലേക്കെട്ടും കാണുമ്പോഴേ moderate muslims n ഭയമാണ് 😮😮😮😮

    • @WisdomWaves33492
      @WisdomWaves33492 Час назад +3

      Sathyam eppo pottitherikkum ennu parayan pattilla .

    • @user-uc8lf9he6p
      @user-uc8lf9he6p Час назад

      ജിഹാദിസ്റ്റുകളുടെ original രൂപം കാണുമ്പോൾ തന്നെ ഭയവും അറപ്പും ഒന്നിച്ച് ഉണ്ടാകുന്ന രൂപം

  • @anilnair6273
    @anilnair6273 3 часа назад +53

    ഇന്ത്യ എന്നും പറയുന്നതാണ്, ഇപ്പോൾ യൂറോപയൻസ് ന് പണി കിട്ടിയപ്പോൾ ആണ് മനസ്സിൽ ആയത്

  • @music1973-jo5fp
    @music1973-jo5fp 3 часа назад +215

    വൈകിയാണെങ്കിലും സ്വീഡന് ബുദ്ധി ഉദിച്ചല്ലോ

    • @shebaabraham687
      @shebaabraham687 2 часа назад +1

      കതിരിൽ കൊണ്ട് വളം വച്ചിട്ട് എന്തു പ്രയോജനം

    • @vijayank7949
      @vijayank7949 Час назад

      Late aayi ini onnum
      Cheyyaan pattilla kaarnam onnum randu
      pieces kidannaal mathi
      Naadu pannikkoodaayi maarum.

  • @dharmikvew
    @dharmikvew 3 часа назад +47

    ഇതേ നടപടി ഇന്ത്യയിലും വേണം.

  • @sureshkunjhirad9360
    @sureshkunjhirad9360 4 часа назад +332

    ഇസ്‌ലാം മുസ്ലീം എന്നൊക്കെയുള്ള വാക്കുകൾ പറയാൻ മറുനാടനും പേടിയായിത്തുടങ്ങി

    • @gavahi6464
      @gavahi6464 3 часа назад +37

      Correct

    • @gavahi6464
      @gavahi6464 3 часа назад +35

      Correct

    • @kiranrs6831
      @kiranrs6831 3 часа назад +43

      മതേതറൻ ആകാനുളള ശ്രമം😊

    • @jamesjohn6834
      @jamesjohn6834 3 часа назад +51

      വളരെ ശരിയാണ് മറുനാടൻ പോലും പേടിച്ച് നിക്കറെ മുള്ളാൻ തുടങ്ങി😢

    • @radxb
      @radxb 3 часа назад

      അത് പറയാതെ തന്നെ മറുനാടനെ വിളിക്കുന്നത് വർഗീയവാദി എന്നാണ് ; അങ്ങനെയൊരു വാക്ക് പറഞ്ഞു പോയാൽ , പിന്നെ അതിന്റെ പേരിൽ വെട്ടുക്കിളി ആക്രമണം നടത്താൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ് കുറെ പേർ

  • @brc8659
    @brc8659 3 часа назад +39

    കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നും, ഇപ്പോഴെങ്കിലും ആ ജനതക്ക് ബോധം വന്നത് കൊണ്ട് വരും തലമുറയ്ക്കെങ്കിലും അനുഗ്രഹമായി മാറും ❤

  • @samgeorge2335
    @samgeorge2335 3 часа назад +33

    നമ്മൾ കുടിയേറ്റക്കാർ എന്നല്ല പറയേണ്ടത് ഒരു പ്രത്യേക വിഭാഗം മാത്രം ആണ് ഇതിനുത്തരവാദി

  • @EuroTraveller
    @EuroTraveller 3 часа назад +56

    സമാധാനത്തോടെ ജീവിച്ചവർ ആയിരുന്നു ഇവിടെ ഉള്ളവർ, ഇപ്പോൾ അഭയാർഥികൾ ഒരു ശല്യം ആയി മാറിയിരിക്കുന്നു. കുട്ടികളെ പുറത്തു ഒറ്റയ്ക്ക് വിടാൻ ഭയമാണ് എന്നാണ് ഒരു സ്വീഡിഷ് സഹപ്രവർത്തക പറഞ്ഞത് 🇸🇪

    • @zayanzay-y6q
      @zayanzay-y6q 2 часа назад +2

      🇩🇰 🇧🇻നോർവേ denamrk കാര്യങ്ങൾ സേഫ് അല്ലേ
      Finland സ്വീടന്റെ അത്ര പ്രശ്നം ഇല്ലെങ്കിലും ചെറിയ പ്രെശ്നങ്ങൾ ഉണ്ട്‌

    • @shebaabraham687
      @shebaabraham687 2 часа назад +3

      ലോകത്തിൽ എത്രയോ മതങ്ങൾ ഉണ്ടായി ഇവർ മാത്രം എന്താ ഇങ്ങനെ ആയിപ്പോയത് ദൈവത്തിന് പറ്റിയ ഒരു അബദ്ധം

    • @mathewthomas9263
      @mathewthomas9263 54 секунды назад

      ​@@shebaabraham687sathante santhathikal.

  • @haridasanvt1699
    @haridasanvt1699 3 часа назад +16

    ഇത് മൊത്തം ലോക രാജ്യങ്ങൾക്ക് മാതൃകയാക്കാം*!!! എന്തിന് നമ്മൾ നമ്മളുടെ സമാധാനമില്ലാതാക്കുന്നു???

  • @VUV1955
    @VUV1955 2 часа назад +11

    സകല അഭയാർഥികളേയും തിരിച്ചയക്കണം. ഒരുത്തനേയും നിലനിർത്തരിത്.

  • @lissammajohnlissammajohn6417
    @lissammajohnlissammajohn6417 3 часа назад +44

    Europe മൊത്തം ജീസസ് ൻറെ സ്നേഹവും കാരുണ്യവും ഉളള ജനങ്ങൾ ആയിരുന്നു അതെല്ലാം ഇനി സ്വപ്നം കണ്ടാൽ മതി

    • @tkkjerry8759
      @tkkjerry8759 2 часа назад +1

      @@lissammajohnlissammajohn6417 ഇന്ത്യയിൽ അവർ കാണിച്ചായിരുന്നു ഇന്ത്യയുടെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു കൊണ്ടുപോയി

    • @dawnjoseph9476
      @dawnjoseph9476 2 часа назад +1

      @@tkkjerry8759ഇവിടെ സമ്പത്ത് കൂടുതൽ ആരുന്നു 😂 തരൂരിരിന്റെ പ്രസംഗം മാത്രം ശരിയെന്നു കരുതിയിരുന്നോ 😂🤣

  • @sheelaantony1615
    @sheelaantony1615 Час назад +3

    സാത്താനിൽ നിന്നും അവന്റെ അനുയായികളിൽ നിന്നും ഞങ്ങളേയും സർവ്വലോകത്തേയും കാത്തുകൊള്ളണമേ ദൈവമേ🙏

  • @anishvk65
    @anishvk65 4 часа назад +66

    നമ്മൾ അല്ല മുറിയണ്ടികൾ

  • @sinojkt9291
    @sinojkt9291 3 часа назад +47

    😅 പുതിയ വിസ ആർക്കും കൊടുക്കരുത് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്
    കുഴപ്പക്കാരെ കയറ്റിവിടും കേറ്റി വിട് കേറ്റി വിട്

    • @sreenivasapai4719
      @sreenivasapai4719 3 часа назад +2

      EVIDEKKYU ? PAKISTHAN SWEEKARIKKUM ALLE ??? JAI HIND

  • @sibipalakkad2938
    @sibipalakkad2938 3 часа назад +53

    എല്ലാം സമാധാനത്തിനു വേണ്ടി ആണെന്ന് അറിയുമ്പോൾ ഒരു സമാധാനം 🤣🤣🤣🤣🤣🤣

  • @shynshyraj5232
    @shynshyraj5232 4 часа назад +112

    സമാധാനക്കാരെ വിളിക്കു സമാധാനം പിന്നെ മഷിയിട്ട് നോക്കേണ്ടകാര്യമേ ഉണ്ടാവത്തിഇല്ല..?

    • @mythoughtsaswords
      @mythoughtsaswords 3 часа назад +2

      😅😅😅😅😅😅😅😅😅😅😅😅😅😅

  • @ranjithranju7025
    @ranjithranju7025 3 часа назад +11

    ഇവരെ കൊണ്ട് ലോകം തന്നെ തോറ്റിരികുകയാണ്

  • @thankammaraju9868
    @thankammaraju9868 3 часа назад +14

    എല്ലാ രാജ്യത്തിനും സംഭവിക്കുന്നത് ഇത് തന്നെ വഴിയേ പോകുന്ന വയ്യാവേലികളെ ഒഴിവാക്കാൻ പഠിക്കണം

  • @vincentdepaul8503
    @vincentdepaul8503 3 часа назад +94

    തലക്ക് ബോധമുണ്ടായിരുന്നെങ്കിൽ കാക്കാൻ മാർക്ക് അഭയം കൊടുക്കുമായിരുന്നോ

  • @ashokjee26
    @ashokjee26 4 часа назад +47

    കൈ നീട്ടി വിളിച്ചതല്ലേ അനുഭവിക്കട്ടെ!!😂😂

  • @carpediem8153
    @carpediem8153 3 часа назад +15

    ഇവിടെ സ്ഥിതി മോശം ആയി. സത്യ മാണ് 🙏

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 3 часа назад +13

    ഇത് എല്ലാ രാജ്യങ്ങൾക്കും ഒരു പാഠമാണ്

  • @maneshjohnoommen203
    @maneshjohnoommen203 2 часа назад +7

    ഇതിനെല്ലാം കാരണം സമാധാന മതവും അവരുടെ ഒരു അവിഞ്ഞ പൊതകവും.

  • @monishadmukundan9073
    @monishadmukundan9073 3 часа назад +7

    Swedes now on Right Track

  • @prakasanvelukutty4774
    @prakasanvelukutty4774 3 часа назад +39

    കൈയിലിരിപ്പ് ശരിയല്ലെങ്കീൾ ആട്ടി ഓടിക്കും

  • @mrtonymr432
    @mrtonymr432 3 часа назад +50

    യൂറോപ്പിൽ ഞുമ്മ പെരുകുകയാണ്

    • @lissammajohnlissammajohn6417
      @lissammajohnlissammajohn6417 3 часа назад +5

      താമസിയാതെ എല്ലാത്തിനെയും അടിച്ച് പുറത്ത് കളയും

  • @RaghavanKurup
    @RaghavanKurup 3 часа назад +10

    വളരെ നല്ലത് ഇങ്ങനെ ഇങ്ങനെ തന്നെ ്് വേണം

  • @Hpz-ci9zr
    @Hpz-ci9zr 3 часа назад +122

    ഒറ്റ പേര് മുഹമ്മദ്‌ നബി

    • @Jkv86.g
      @Jkv86.g 3 часа назад

      ​@@anoopchandran3858പരപരപര തായോളി യാണ് മമ്മദ്

    • @Shaji-wh9dl
      @Shaji-wh9dl 3 часа назад +25

      മമ്മത് എന്ന് മതി.

    • @zebracrosslineandme
      @zebracrosslineandme 2 часа назад +15

      കുത്തുനബി 🙏🏻

    • @devassypl6913
      @devassypl6913 2 часа назад +3

      😄😄😄

    • @antonyjoseph1218
      @antonyjoseph1218 2 часа назад +8

      സൗദി സുഗുണൻ😊

  • @lijinvld1383
    @lijinvld1383 3 часа назад +19

    നമ്മുടെ രാജ്യത്തിന്റെ ഗതിയും ഇതു തന്നെ

    • @tkkjerry8759
      @tkkjerry8759 3 часа назад

      നമ്മുടെ രാജ്യത്തെ ഈ ഗതിയിൽ എത്തിച്ചത് കുരിശിൻറെ മക്കളാണ്

  • @Jayden-ut9hj
    @Jayden-ut9hj 36 минут назад +3

    ഇതിൽ സമാധാനമതക്കാർ ഒന്നും മിണ്ടില്ല... അവർക്ക് ഇതൊന്നും മനസിലാകില്ല... Isalm വർഗം തുലയട്ടെ

  • @lobothe13
    @lobothe13 3 часа назад +22

    ഇപ്പോ എങ്കിലും നന്നായല്ലോ..!

  • @whories72jannah46
    @whories72jannah46 3 часа назад +26

    സമാധാന കൊതം കൊണ്ട് പൊറുതിമുട്ടാത്ത ഒരേ ഒരു രാജ്യം ഉത്തര കൊറിയ മാത്രമാണ്

  • @zayanzay-y6q
    @zayanzay-y6q 3 часа назад +8

    🇨🇵ഫ്രാൻസ് എന്നെ വീണു കഴിഞ്ഞിരിക്കുന്നു...!

  • @abi_831
    @abi_831 3 часа назад +27

    നവംബറിൽ ട്രംമ്പ് അധികാരത്തിൽ വരാതിരിക്കാൻ ഞമ്മന്റെ ആളുകൾ മുട്ടിപ്പായി പ്രാർത്ഥിക്കണം. മുച്ലിം തീവ്രവാദികൾക്ക് കാടടച്ചുള്ള അടിയായിരിക്കും പിന്നേ കിട്ടാൻ പോകുന്നത്.

    • @sajikochi3242
      @sajikochi3242 2 часа назад

      Maryadek adangi othungi jeevikan pattunillengi vanna vazhikk pokattey, oru samathanavum illathey jeevichavarku samathanam koduthu, athodey ulla samathanam poyi..... Sakalathineyum odichu vittekanam....

  • @jayannair5975
    @jayannair5975 3 часа назад +16

    very true .

  • @mathewthomas5168
    @mathewthomas5168 3 часа назад +6

    അമേരിക്കയിലും കാനഡയിലും ഇതുതന്നെ ആണ് അവസ്ഥ . മുസ്ലീം രാജ്യങ്ങളിൽ നിന്നു മാത്രമല്ല , ഇൻഡ്യയിൽ നിന്നും ധാരാളം ആളുകൾ അനധികൃത താമസക്കാർ ഈ രാജ്യങ്ങളിലുണ്ട് . പഠന വിസായിൽ കാനഡയിൽ വരുന്ന ധാരാളം ഇൻഡ്യൻ വിദ്യാർത്ഥികൾ അഭയാർത്ഥി സ്റ്റാറ്റസ് നേടാൻ ശ്രമിക്കുന്നു . ഇപ്പോൾ അങ്ങനെ ചെയ്യുന്നവരെ വിസ റദ്ദാക്കി തിരികെ അയയ്ക്കുന്നു ......
    അമേരിക്കയിൽ ഏഴരലക്ഷത്തിലധികം അനധികൃത ഇൻഡ്യാക്കാർ ഉണ്ടെന്നാണ് കണക്ക് . എണ്ണത്തിൽ മൂന്നാം സ്ഥാനം .
    ഇവരിലും പലരും അഭയാർത്ഥി സ്റ്റാറ്റസ് നേടാൻ ശ്രമിക്കുന്നു......

  • @alexthomas5181
    @alexthomas5181 2 часа назад +12

    കള്ള പുസ്തകവും - മദ്രാസും ഭാരതത്തിൽ നിന്നും ഉപേക്ഷിക്കുക

  • @danyjacob9557
    @danyjacob9557 2 часа назад +7

    വെസ്റ്റേൺ കോൺട്രിസ് ഇവർ ടാർഗറ്റ് ചെതിരിക്കുന്നു .. സ്ട്രൈറ് ഫോർവേഡ് ആയ സായിപ്പിന് ഇത് തിരിച്ചറിയാൻ വൈകി പോയി ... മിക്ക യൂറോപ്പ്യൻ രാജ്യങ്ങളും ഇപ്പോൾ തേർഡ് വേൾഡ് കൗണ്ടറിസ്‌ ഇന്റെ നിലവാരത്തിലേക്കെത്തി ..

  • @sharathgopalakrishnan
    @sharathgopalakrishnan 3 часа назад +9

    ഇസ്രായേൽ ന്റെ ഔദ്യോഗിക വെബ്സൈറ്റ് ൽ ജമ്മു കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച ത്‌ ആരും അറിഞ്ഞില്ലേ 🤔
    Nb:വിവാദം ആയപ്പോൾ മാപ്പ് പറഞ്ഞ് പിൻവലിച്ചു

  • @jainjoseph9311
    @jainjoseph9311 2 часа назад +6

    ഇക്കൂട്ടർ എവിടെ ചെന്നാലും ആ രാജ്യം കൈയ്യറും ഗതി കെട്ടവർഗ്ഗം😊

  • @kalkki9789
    @kalkki9789 4 часа назад +40

    ഹോ ഒരു കിത്താബ്.

  • @bijoysebastian6547
    @bijoysebastian6547 3 часа назад +12

    Excellent News 😂🙏😀😁👌👍

  • @capt.ajayanpillai796
    @capt.ajayanpillai796 3 часа назад +9

    വിഷം സ്വീകരിച്ചാൽ അത് പതുക്കെ വ്യാപിക്കും

  • @JessyChacko-x1m
    @JessyChacko-x1m 3 часа назад +3

    എല്ലാവരും വിശാലാമായാ കേരളത്തിലോട്ടു പോരൂ . സ്വാഗതം

  • @clarapereira634
    @clarapereira634 52 минуты назад +2

    Great lesson for all the European countries..

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 3 часа назад +18

    😂😂😂😂മുറിയാൻ നാടിനാപത്ത്

  • @sahadevanp8120
    @sahadevanp8120 3 часа назад +19

    പക്ഷെ ഞമ്മ fast growing religion

  • @kaliyugam3020
    @kaliyugam3020 3 часа назад +22

    എല്ലാ രാജ്യങ്ങളും നരകമാക്കിയ ഇസ്ലാം അവിടെയും പണി തുടങ്ങി,താങ്കൾക്ക് ഇസ്ലാം എന്ന് പറയാൻ പേടിയായതു കൊണ്ട് ഏഷ്യക്കാരായി.

  • @m.c.j3279
    @m.c.j3279 54 минуты назад +2

    എവിടെ പോയാലും സമാധാനം ആണല്ലോ നമ്മുടെ മെയിൻ

  • @johnai3434
    @johnai3434 3 часа назад +33

    ഭാരതത്തിന് പറ്റിയ തും അതുതന്നെ , അതിഥി ദേവോ ഭവ

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 3 часа назад

      പക്ഷെ ഇവിടെ ഉള്ള ചുപ്രീം കോടതി ഉണ്ട് ഇത്തരക്കാർക്ക് ഓശാന പാടാൻ, ഒപ്പം പിന്നിൽ നിന്നും കുത്തുന്ന പ്രതിപക്ഷ നേതാവ് പപ്പുമോനും 👿👿..

  • @shajuchennamkulam3473
    @shajuchennamkulam3473 2 часа назад +4

    യൂറോപ്പ് പഠിക്കാൻ പോകുന്നതേയുള്ളു.. നമ്മൾ എല്ലാരും കുഴപ്പക്കാരല്ല, ചിലർ മാത്രം ആണ് കുഴപ്പക്കാർ.

  • @maimoonathpp5580
    @maimoonathpp5580 3 часа назад +20

    നൂറ്റാണ്ടുകളോളം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്ന സിറിയ, അഫ്ഗാൻ, ഇറാക്ക് ഒക്കെ എങ്ങനെ താമസിക്കാൻ കൊള്ളാത്താതായി?
    ആരാണ് അതിന് ഉത്തരവാദികൾ?

    • @bijujoseph998
      @bijujoseph998 3 часа назад

      ജൂതൻ 😂😂

    • @Malayalikada
      @Malayalikada 3 часа назад

      Uve..ennu thallu Anu avide ...samadhanathode jeevichu polum
      ...Adyam thamil thallum ...pinne Lokathil ullavarku muzhuvan salyam..

  • @Jideshdaniel4084
    @Jideshdaniel4084 3 часа назад +28

    മുറിയണ്ടികൾ എവിടെ ഉണ്ടോ അവിടെ നരകം

  • @laljivasu8500
    @laljivasu8500 3 часа назад +13

    Good....🎉 best

  • @sjsignature3156
    @sjsignature3156 3 часа назад +14

    സാറെന്തിനാ ഇത്ര പേടിക്കുന്നത് കുടിയേറ്റക്കാർ എന്ന് പറഞ്ഞ്... മലയാളികൾ ആണോ അത്.. വ്യക്തമായി പറ പേടിച്ചു പറയാതെ... ഏത് നമ്മൾ കുടിയേറ്റക്കാർ,

    • @vincentvincent1499
      @vincentvincent1499 3 часа назад

      തുമ്പ് കോയമാരാണ് പ്രശ്നം അത് പറയാൻ മറുനാടന് ഭയം ആണ് പിടുക്കും 😆

  • @krishnadasdas1685
    @krishnadasdas1685 3 часа назад +15

    മുസ്ലിം എവിടെ undo അവിടെ എല്ലാം പ്രശ്നം തന്നെ ആണ്

  • @zayanzay-y6q
    @zayanzay-y6q 2 часа назад +8

    തെറ്റ് 🇸🇪സ്വീഡിഷ് സർക്കാരിന്റെ ഭാഗത്താണ് 🇨🇵ഫ്രാൻസിലെ അവസ്ഥ അറിഞ്ഞിട്ടും അവർ എന്തിനാണ് ഇങ്ങനെ ഇവന്മാരെ കയറ്റിയത്?

  • @bijujoseph998
    @bijujoseph998 3 часа назад +8

    യൂറോപ്പിൽ ഇസ്‌ലാം വളരുകയാണ് സൂർത്തെ!!😂😂😂

  • @india.19614
    @india.19614 3 часа назад +9

    True

  • @artery5929
    @artery5929 3 часа назад +20

    മുസ്ലിം അഭയാർത്ഥികൾ എന്ന് പറയാൻ താങ്കൾക്ക് പേടിയാണ് .😂

  • @citizenkane9222
    @citizenkane9222 3 часа назад +16

    വെറുതെ "നമുക്ക്" എന്ന് പരത്തി പറയേണ്ടാ 😡 അഭയം ചോദിച്ചു ചെന്ന ഇസ്ലാം വിശ്വാസികൾ എന്ന് നട്ടെല്ല് നിവർത്തി നിന്ന് പറയൂ ഷാജാ.....

  • @1234-p8q
    @1234-p8q 12 минут назад

    എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഈ നിലപാട് സ്വീകരിക്കണം.

  • @madhavant9516
    @madhavant9516 3 часа назад +6

    അഥിതി ദേവോ ഭവ / വാസുദേവ കുടുംബകം - നമ്മുടെ ഈ പഴയ theories വളരെ തെറ്റാണ് / മോശം ആണ് എന്ന് തെളിയുന്നു. 😂😂😂

  • @balakrishnantk2445
    @balakrishnantk2445 2 часа назад +3

    ശ്രീ ഷാജൻ, ശരിക്കും വാസ്തവമാണ് നിങ്ങൾ പറയുന്നത്. ഞാൻ മൂന്നു മാസം അയർലൻഡിൽ ചുറ്റി തിരിച്ചു വന്നു. നിങൾ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന്, അവിടെത്തെ നമ്മുടെ ഏഷ്യക്കാരുടെയും, അവിടുത്തെ original ആളുകളുടെയും രീതി കണ്ടപ്പോൾ മനസ്സിലായി. അവിടെയും സൂപ്പർ മാർക്കറ്റ് കളിൽ സെൽഫ് സർവ്വീസ് ആണ്, ആരും വെരിഫൈ ചെയ്യുന്നില്ല. പക്ഷേ ഈ system ചൂഷണത്തിനായി ഉപയോഗിക്കുന്നത് കണ്ട് സങ്കടം തോന്നി.

  • @Relax-pb9of
    @Relax-pb9of 3 часа назад +4

    ഇങ്ങനെ കുടിയേറാൻ വേണ്ടിയാണോ, ആഭ്യന്തര കലാപമുണ്ടാക്കുന്നത്

  • @shonanak4323
    @shonanak4323 2 часа назад +2

    ഇന്ത്യ ഈ അനുഭവത്തെ
    ജാഗ്രതയോടെ കാണേ
    ണ്ടതാണ്! അടുത്തതായി
    ലോകം കേൾക്കാൻ
    പോകുന്ന, അമ്പരിപ്പിക്കു
    ന്ന വാർത്ത, തീവ്രവാദിക
    ൾ ഇന്ത്യയിൽ പിടിമുറുക്കി എന്നതാണ്
    ,

  • @JM-lu8kr
    @JM-lu8kr 3 часа назад +8

    അബ്രഹാമിക് ഏക ദൈവ മതം യഹൂദ മതം മാത്രമാണ്
    ഇസ്ലാം ഒരു വ്യാജ ഏക വിഗ്രഹ ഖുറൈശി മതമാണ്, ഒരു വിഗ്രഹത്തെ ഏക ദൈവമായി മനുഷ്യൻ പ്രഖ്യാപിച്ചു ഉണ്ടാക്കിയ വ്യാജ മതം
    ക്രിസ്തു മതം ഒരു ബഹുദൈവ മതമാണ്
    യഹൂദ മതത്തിനും ക്രിസ്തു മതത്തിനും അതിന്റെതായ ഏക ദൈവ /ബഹു ദൈവ ആധ്യാത്മികതയുണ്ട് .
    ഇസ്ലാമിന് ഒരു ആധ്യാത്മികതയും ഇല്ല വെറും ഒരു കൃത്രിമ tribe മാത്രമാണ് ഇസ്ലാം

    • @anniejoseph9529
      @anniejoseph9529 3 часа назад +3

      മറ്റുള്ളവരെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നു പറയുന്ന ഒരു പ്രസ്ഥാനത്തെ മതം എന്ന് പറയാൻ പോലും പറ്റില്ല

  • @Lenin_IN_Eu
    @Lenin_IN_Eu 2 часа назад +4

    watching from Stockholm

  • @tux008
    @tux008 3 часа назад +20

    മുറിയൻമാർ, മീഡിയ മുക്കാല് എന്നൊക്കെ പറയാൻ മറുനാടനും പേടി. Unsubscribe ചെയ്തു നട്ടെല്ല് ഉള്ള ചാനലുകൾ തേടേണ്ട സമയം ആയി തുടങ്ങി 💚💚💚

  • @shajithuppasseril8542
    @shajithuppasseril8542 3 часа назад +23

    സാജൻ എന്തുകൊണ്ട് ഏഷ്യൻ അഭയാർഥികൾ എന്ന് പറയുന്നു. ഇസ്ലാം /മുസ്ലിം എന്നല്ലേ സത്യം. ഏഷ്യൻ എന്ന് പറയുമ്പോൾ പാവപ്പെട്ട, സത്യസന്തരായ ഹിന്ദുക്കളും ക്രിസ്ത്യാണികളും അതിൽ ഉൾപ്പെടുന്നില്ലേ. ഇത് നീതിയല്ല. നീതികേടാണുത്താനും

  • @SpeakUpNow247
    @SpeakUpNow247 30 минут назад +2

    വളരെ സഹിഷ്ണുതയുള്ള വെള്ളക്കാർ പോലും ഇപ്പോൾ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. ഒരിക്കലും കാണാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഈ ലോകത്ത് അശാന്തി ഉണ്ടാക്കി നരകമാക്കുന്നു. എന്തെങ്കിലും ലോജിക് ഉണ്ടോ ഇതിൽ. Bഇവർ കയ്യേറിയ ഓരോ രാജ്യങ്ങളും നോക്കിയാൽ നമുക്ക് മനസ്സിലാകും. ഇവർ അവിടത്തെ നിയമ വ്യവസ്ഥയെ ഹൈജാക്ക് ചെയ്താണ് ഇത് നേടുന്നതെന്ന്. പണം മോഹികളായ സ്വന്തം രാജ്യത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത കുറച്ച് പ്രഗൽഭരായ വക്കീലന്മാർ ഉണ്ടെങ്കിൽ എവിടെയും എന്തും നടക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അഭയാർത്ഥികളായി പോയി ലോകത്തിലെ പല രാജ്യങ്ങളും നരകമാക്കി ഇക്കൂട്ടർ. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിയമത്തിന്റെ അപ്പോസ്തരന്മാരായി സ്വയം വിചാരിക്കുന്ന സ്വന്തം രാജ്യത്തിലെ ജനതയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ പണ്ടെങ്ങോ എഴുതിവെച്ച നിയമം മാത്രം നോക്കി വിധി പറയുന്ന ജഡ്ജിമാർ ഉള്ളടത്തോളം കാലം ലോകത്തിലെ എല്ലാ രാജ്യത്തിനും ഇതേ ഗതി തന്നെ വരും

  • @skottu
    @skottu 2 часа назад +4

    23 വർഷമായി സ്വീഡനിൽ. ഒരു നാട് എങ്ങനെ നശിക്കുന്നു എന്ന് നേരിട്ട് കാണുന്നവനാണ് ഞാൻ.

  • @aravidakshanv6515
    @aravidakshanv6515 2 часа назад +6

    നമ്മൾ എന്ന് പറയാതെ ഷാജൻ സാർ , മുസ്ലിം എന്ന് തന്നെ പറയണം.

    • @antonyjoseph1218
      @antonyjoseph1218 2 часа назад +1

      ഞമ്മൾ എന്നാണ് പുള്ളി ഉദ്ദേശിച്ചത്.😜

  • @s.d.panicker6906
    @s.d.panicker6906 3 часа назад +7

    ഞമ്മന്റെ പോത്തകം കാരണം 🤣

  • @stephenkj6799
    @stephenkj6799 Час назад +2

    Very correct speach👌👌👌

  • @ajayanedalotte2605
    @ajayanedalotte2605 3 часа назад +12

    പേര് പറയാൻ പേടിയാ ഇല്ലേ 🤣

  • @jacobjohn4180
    @jacobjohn4180 2 часа назад +4

    Result of Christian charity and compassion.

  • @mrraam2151
    @mrraam2151 3 часа назад +5

    It's too late, damage has been done 😢

  • @Youbelieve757
    @Youbelieve757 25 минут назад +1

    US and European countries also should follow Sweden 's policies..ASAP

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 3 часа назад +2

    ഞമ്മന്റെ പോത്തകത്തിന്റെ ഗുണമാ സാറെ

  • @varghesethomas4791
    @varghesethomas4791 3 часа назад +5

    നമ്മൾ അല്ല മേത്തൻമാർ

  • @GIB77
    @GIB77 2 часа назад +4

    ഇസ്ലാം എന്ന് പറയാൻ ഇപ്പോൾ മറുനാടാനും പേടിയായി തുടങ്ങി 🤣