തകർന്ന കേബിൾ രക്ഷയാകുമോ? മന്ത്രിമാരുടെ എഴുന്നള്ളത്ത് എന്തിന് ? I Arjun karnataka landslide

Поделиться
HTML-код
  • Опубликовано: 16 окт 2024
  • എന്തിനാ ഇനി മന്ത്രിമാർ എഴുന്നള്ളുന്നത്? തകർന്ന കേബിൾ രക്ഷയാകുമോ?
    #karnataka #landslide #karnatakagovernment #indianarmy
    #mm001 #me001

Комментарии • 343

  • @madhusudananmanghat8451
    @madhusudananmanghat8451 2 месяца назад +156

    2 മരവഴകൾ നികുതി പണം എടുത്ത് ഔട്ടിങ് നടതുകയാണ്.. നാടിന്റെ ഒരു ഗതികേട് 😩😩😩

    • @Keralamarket114
      @Keralamarket114 2 месяца назад +3

      തേങ്ങ വില കൂടി

    • @diyasmks8869
      @diyasmks8869 2 месяца назад

      എന്നാൽ താൻ ഏകോപ്പിക്കാ. Resue

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +70

    ഈ മരവാഴകൾ പരസ്യത്തിന്റ ഭാഗം❤❤

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +135

    എഴുന്നുള്ളിച്ച് കൊണ്ടുചെല്ലാൻ ഇവന്മാരെ മുങ്ങൽ വിദഗ്ധർ ആണല്ലോ 😜😜😜

    • @jayakrishnannair6256
      @jayakrishnannair6256 2 месяца назад +5

      മുക്കൽ അടിച്ചുമാറ്റൽ വിദഗ്ദർ 😂

  • @RinuMadhavan
    @RinuMadhavan 2 месяца назад +77

    എനി ഇന്ന് വൈകുന്നേരം മുതൽ.. മന്ത്രിമാരെ പൊക്കിയുള്ള വാർത്തയാരിക്കും ചാനൽ മുഴുവൻ

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +113

    ഈ വൈകിയ വേളയിൽ ഇവന്മാരുടെ പ്രഹസനം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകാൻ പോകുന്നത് 😡😡😡

  • @ramachandrannambiar4235
    @ramachandrannambiar4235 2 месяца назад +59

    യാത്ര ബത്ത എഴുതി വാങ്ങാം . ഇവരെ കൊണ്ട് രക്ഷ പ്രവർത്തകർക്ക് ബുദ്ധി മുട്ട് മാത്രം. ശല്യങ്ങൾ

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +202

    പൊതുജനത്തിന്റെ നികുതി പണം ചെലവാകുമെന്ന് അല്ലാതെ ഇവന്മാരുടെ എഴുന്നള്ളത്ത് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകാൻ പോകുന്നത്🤔🤔🤔

    • @shimiljohn7644
      @shimiljohn7644 2 месяца назад +7

      True 🙏🙏🙏😂😂😂

    • @mariamchacko9235
      @mariamchacko9235 2 месяца назад +13

      വൈകിട്ടോടെ ലോറി കണ്ടെടുക്കാൻ പറ്റും എന്ന് കരുതി പോകുന്നതാണ്. മുതലെടുപ്പ് നടത്താൻ നേരത്തെ എത്തണം.

    • @esnarayanan2499
      @esnarayanan2499 2 месяца назад

      വെറുതെ നികുതി പണം സൂപ്പർ. ആയി ഊമ്പിക്കാമല്ലോ...
      പറ്റി നായ ഷോ.....

    • @jancymathew923
      @jancymathew923 2 месяца назад +3

      നമ്മുടെ മുഖ്യനെ അവിടെ ഒന്ന് എത്തിച്ചിരുന്നങ്കിൽ കർണ്ണാടത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായോ നോ😂

    • @sheelapaulsonpaulson9764
      @sheelapaulsonpaulson9764 2 месяца назад

      പുര കത്തുമ്പോൾ കഴുകോല് ഊരാൻ പോകുന്ന ജനസേവകർ 😏😏😏

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 2 месяца назад +92

    ഈ ചെറ്റകൾ ചെല്ലുമ്പോൾ മലഇടിഞ്ഞുവെങ്കിൽ കൊള്ളാമായിരുന്നു❤❤❤❤

    • @josephjose3327
      @josephjose3327 2 месяца назад

      തീർച്ചയായും വേണം. ഒരിടിവെട്ടിയാലും മതി.​@@MLM-w9u

    • @AbilashVijayanOfficial
      @AbilashVijayanOfficial 2 месяца назад +6

      @@MLM-w9uവേണ്ട. . കർണാടക സർക്കാരിനും സൈന്യത്തിനും പണി കൂടും

    • @aneeshantony4780
      @aneeshantony4780 2 месяца назад +10

      പോകുന്ന വഴിയിൽ ഉള്ള ആളൊഴിഞ്ഞ സ്ഥലത്തെ മലയായാലും മതി, 🤣🤣

    • @sheelapaulsonpaulson9764
      @sheelapaulsonpaulson9764 2 месяца назад

      ​@@aneeshantony4780😂😂😂😂

    • @moncypauldanieldaniel149
      @moncypauldanieldaniel149 2 месяца назад

      അത് കുറച്ചു കുടിപ്പോയല്ലോ ബ്രോ 🤔

  • @thomassleamon3356
    @thomassleamon3356 2 месяца назад +60

    വിവരം വെക്കുമ്പോൾ നേരം വെളുക്കും അതാണ് ഇവന്മാരുടെ കുഴപ്പം

  • @kumarsatheesh77
    @kumarsatheesh77 2 месяца назад +25

    ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത ഇവന്മാരെ മലയാളികൾ തിരിച്ചറിയണം.

  • @sreelekshmi675
    @sreelekshmi675 2 месяца назад +62

    രക്ഷാപ്രവർത്തകർക്കും അച്ഛനും അമ്മയും, ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമല്ലോ.. 🙏

    • @sreelathas8633
      @sreelathas8633 2 месяца назад +3

      ആരും അത് ഓർക്കുന്നില്ല

    • @DevrajVasudev
      @DevrajVasudev 2 месяца назад

      @@sreelekshmi675 you're so sexy and hot💕

  • @annievincent3744
    @annievincent3744 2 месяца назад +29

    ഞങ്ങളാണ് എല്ലാ൦ ചെയ്തതെന്നു വിളംബരം ചെയ്യാനാണ് പോയിരിക്കുന്നത്

  • @jaisnaturehunt1520
    @jaisnaturehunt1520 2 месяца назад +55

    എന്തിനാണ് ഇവന്മാർ അങ്ങോട്ട് പോണത്

  • @thomassleamon3356
    @thomassleamon3356 2 месяца назад +42

    പിണറായി അങ്ങോട്ട് ചെന്നാൽ ചിലപ്പോൾ അടിയൊഴുക്കുകൾ മാറൻ സാധ്യത ഉണ്ട്. ചിലപ്പോൾ ഒരു മാൻഡ്രക്ക് എഫക്ട് ഉണ്ടാകും

    • @vijeshkp8553
      @vijeshkp8553 2 месяца назад +8

      അത് ഒരിക്കലും മില്ല പ്രളയതിന് ആണ്‌ ചാൻസ് 😜😜😜😜

    • @haneeshjohn6972
      @haneeshjohn6972 2 месяца назад +1

      Athu Ayodhya tempilnte roofil kandu

    • @naveennavz2074
      @naveennavz2074 2 месяца назад

      Jihadi pinungandiye kondu vannaal seen aavum

    • @JoePious
      @JoePious 2 месяца назад

      പിണറായി ചെന്നാൽ ആ പുഴ പോലും നാറും

  • @rajeevans2805
    @rajeevans2805 2 месяца назад +55

    ഇവന്മാർ അവിടെ ചെന്നിട്ട് എന്ത് ഒലത്താനാണ്..

    • @diyasmks8869
      @diyasmks8869 2 месяца назад +1

      Beef.. Beer ഒലത്തി ജെന്നും

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 2 месяца назад +25

    അവിടെ ഫ്ളക്സ് വയ്ക്കാൻ പോണതായിരിക്കും😂😂

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 месяца назад +31

    മരവാഴകൾ . ജനങ്ങൾക്കിടയിൽ നിന്നും മുങ്ങാൻ വിദഗ്ധന്മാരാണ്. നദിയിൽ മുങ്ങാനല്ല പോകുന്നതു ഒരു ട്യൂർ😂😂😂😂😂😂😂

  • @raw7997
    @raw7997 2 месяца назад +52

    ഷോ മാത്രം... മനുഷ്യത്വം ഇല്ലാത്തവന്മാർ..

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +23

    നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാ❤❤

  • @LinAV-o5k
    @LinAV-o5k 2 месяца назад +26

    അടുത്ത തിരഞ്ഞെടുപ്പിനു വോട്ടു കിട്ടൻ ജനഹൃദയം നെടുവാൻ.

  • @westernmallufans460
    @westernmallufans460 2 месяца назад +61

    ഇനി അവർ അങ്ങോട്ട് പോയിട്ട് അവർക്കു വിവരിച്ചു കൊടുക്കാൻ വേണം 1 മണിക്കൂർ... അപ്പോഴേക്കും 5 മണിയാകും

  • @sreenirnair7608
    @sreenirnair7608 2 месяца назад +19

    എഴുന്നള്ളത്തു എട്ടുകാലി മമ്മൂഞ്ഞു ആകാൻ 😂😂. പതിനൊന്നു ദിവസം വരെ ഈ മൊണ്ണകൾ എവിടായിരുന്നു

  • @sreekala7287
    @sreekala7287 2 месяца назад +14

    അവരൊക്കെ ഇത്രേം നാൾ ഹിമാലയത്തിൽ ആയിരുന്നു. തപസ്സിരിക്കാൻ പോയതാ. വന്നപ്പോളാണ് കാര്യങ്ങൾ അറിഞ്ഞത്. എന്നാ പിന്നെ നമ്മട കുറവ് കൂടി വേണ്ടെന്നു അവരും അങ്ങനെയാണ് അങ്ങോട്ട്‌ എഴുന്നള്ളുന്നത്

  • @sreejeshmdas
    @sreejeshmdas 2 месяца назад +33

    മന്ത്രി മാർക്ക് മുക്കാൻ കിട്ടിയ അവസരം 🙄

  • @manojgeorgre115
    @manojgeorgre115 2 месяца назад +16

    😂😂എന്തിന് ഈ കാട്ടങ്ങൾ അങ്ങോട്ടേക്ക് ഈ പതിനൊന്നാം ദിവസം എഴുന്നള്ളുന്നത്. എന്തായാലും കാരണഭൂതൻ പോകാൻ പ്ലാൻ ഇടാഞ്ഞത് നന്നായി അല്ലെങ്കിൽ ഇന്ന് മുഴുവൻ അവിടെ 40വണ്ടികൾ ബ്ലോക്ക്‌ ഉണ്ടാക്കിയേനെ 😂😂

  • @arunn.s6800
    @arunn.s6800 2 месяца назад +24

    കാസർഗോഡ് വല്ല പണപിരിവും ഉണ്ടാകും അപ്പോൾ അതുവഴി ഒന്നു പോകുന്നതാകും

  • @user-jo1gn5os8u
    @user-jo1gn5os8u 2 месяца назад +13

    ഇനി അതിന്റെ പേരിൽ എഴുതി എടുക്കാമല്ലോ ഇവർക്ക് അവിടെ ചെന്നിട്ട് വേറെ എന്തെങ്കിലും കാരണം ഉണ്ടാവാൻ സാധ്യത ഉണ്ട് അതിന് പോവുന്നതാ ആ വീണ ചേച്ചിയെ കൂടി വിളിച്ചോളാൻ പാടില്ലായിരുന്നോ

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +13

    ഇനി ഈ മരവാഴകൾ ചെന്നിട്ടു എന്ത് കാര്യം അവർ പുഴയിൽ ഇറങ്ങി മുങ്ങിതപ്പുമോ

  • @sreerajtp3685
    @sreerajtp3685 2 месяца назад +13

    അവർ മുണ്ട് പൊക്കി കുത്തി പുഴയുടെ അരികിൽ ഇറങ്ങി കാലുകൊണ്ട് തടഞ്ഞു നോക്കും..😊

  • @subeeshparambath529
    @subeeshparambath529 2 месяца назад +18

    ഇവന്മാർ എന്തിനാണ് അവിടെ കടക്കുന്നത്, അവർക്ക് ഇപ്പോഴാണ് പോകാൻ തോന്നിയത്, ആദ്യം മുതലാണെങ്കി ok

  • @sreejeshmdas
    @sreejeshmdas 2 месяца назад +7

    അദ്ദേഹം പറഞ്ഞത് പോലെ ആ കേബിളിൽ ക്ലാമ്പുകൾ ഘടിപ്പിച്ചു അതിലൂടെ പുഴയുടെ അടിത്തട്ടിൽ എത്താൻ ശ്രമിച്ചു കൂടെ 🙏🏻

  • @PESCAIMPEX
    @PESCAIMPEX 2 месяца назад +6

    ദക്ഷിണ കന്നഡ പിന്നെ ഉത്തര കന്നഡ ജില്ലകളിലെ കടലോര മേഖലകളിലെ മഴയെക്കുറിച്ചും, അവിടത്തെ മണ്ണിനെ കുറിച്ചും അറിയാത്തവരാണ് നാവിയെയും ആർമിയെയും കുറ്റം പറയുന്നത്. ഞാൻ കഴിഞ്ഞ 22 വർഷമായി ഈ മേഖലയിലെ സ്ഥിരതാമസക്കാരനാണ്. പുഴയിലേക്കിറങ്ങിയാലും സ്കൂബ ഡൈവേഴ്‌സിനു അടിയിലേക്ക് പോയി പരിശോധിക്കണമെങ്കിൽ ഒഴുക്ക് കുറഞ്ഞെ മതിയാവു. ഇവിടെ മഴ ഇപ്പോഴും തുടരുന്നു.

  • @jobymathew2363
    @jobymathew2363 2 месяца назад +12

    കൃത്യമായ ചോദ്യം എന്തുണ്ടാക്കാനാണ് പോകുന്നത്

    • @mohanadas9720
      @mohanadas9720 2 месяца назад +2

      അവര് പോയത് നികുതി പണത്തിൽ നിന്നും കുറഞ്ഞത് ഒരു 5 ലക്ഷം അടിച്ചു മാറ്റാൻ😊😊😊😊

  • @paanchajanyam7903
    @paanchajanyam7903 2 месяца назад +11

    ഇവന്മാരുടെ പ്രഹസനം അസഹനീയം. ഇതെല്ലാം മനസ്സിലാക്കാൻ കഴിയുന്ന ജനങ്ങൾ ഇവിടുണ്ട്. അടിച്ചൊടിക്കാൻ ആരുമില്ലേ

  • @nirmaladas4371
    @nirmaladas4371 2 месяца назад +7

    അതേ, ഇറങ്ങുമ്പോൾ ഡൈവേഴ്സ് അടിയൊഴുക്കിൽ പെടില്ലേ, ബോട്ട് അനങ്ങാതിരുന്നിട്ട് കാര്യല്ലീലോ...

  • @aaradhanasivamurugan4463
    @aaradhanasivamurugan4463 2 месяца назад +9

    അവരുടെ കുറവ് അവിടെ ഉണ്ട്. അവർ ചെന്നാൽ കാലാവസ്ഥ ശരിയാകും

  • @Paul-sp2io
    @Paul-sp2io 2 месяца назад +11

    2 വാഴപ്പിണ്ടികൾ പോയാൽ വെള്ളം ഡാം കെട്ടും

  • @LakshmananMv-i2u
    @LakshmananMv-i2u 2 месяца назад +7

    ഇതിനെ കാൾ ഒഴുക്കുള്ള പുഴയിൽ പാലം കെട്ടുന്നില്ലേ ,150മിറ്റർ ദൂരത്ത് നിന്ന് സാധനം പൊക്കി എടുക്കാൻ കഴിവുള്ള ക്രയ്ൻ മംഗലാപുരത്ത് ഉണ്ട് നിങ്ങൾ പാലം കേട്ടുന്നവരെ ഈ പണി എല്പിച്ചാൽ ഒര് മണിക്കൂർ സമയം കൊണ്ട് ലോറിയെ അവർ പൊക്കി എടുക്കും. 140കോടി ജനങ്ങൾ ഉള്ള രാജ്യത്തിന്റെ അവസ്ഥ.

  • @prajithchombala3598
    @prajithchombala3598 2 месяца назад +20

    കാരണഭൂതന്റെ നവകേരള ബസ്സെടുത്തു നിങ്ങൾക്ക്" 20" പേരും പോകുന്നതല്ലേ നല്ലത് 🤣🤣

  • @prasannamenon3646
    @prasannamenon3646 2 месяца назад +3

    മന്ത്രിമാർ പോയി 11-ദിവസത്തിന് മുമ്പ് തുടങ്ങിയ രക്ഷാ പ്രവർത്തനം അവർ പറഞ്ഞു 15-ദിവസത്തിനുമുമ്പേ ആക്കി😂

  • @monai3759
    @monai3759 2 месяца назад +13

    ആദ്യം ആ മൺതിട്ട ഇടിഞ്ഞുവീണ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റി നോക്കൂ. തടികൾ ഉൾപ്പെടെയുള്ള ഭാരം ഉള്ള ട്രക്ക് ചിലപ്പോൾ നദിയിൽ വീഴാൻ സാധ്യത കുറവാണ്. അത് ടാങ്കർ ലോറിയുടെ കൂടെ നദിയിൽ വീണതാകാനും സാധ്യതയുണ്ട്. അർജുൻ ഓടിച്ച ട്രക്ക് റോഡിൽ മറിഞ്ഞു വീണുകിടക്കാനും സാധ്യതയേറെയാണ്.അർജുൻ ജീവനോടെ മടങ്ങി വരാൻ ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @shyjuindian-up7ui
      @shyjuindian-up7ui 2 месяца назад +1

      റോഡ് ഒക്കെ മുഴുവൻ മണ്ണും മാറ്റി അവിടെ ഒന്നും ഇല്ല ബായ് ....

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 месяца назад

      നേരം വെളുത്തില്ല അല്ലേ

  • @sajin3107
    @sajin3107 2 месяца назад

    ലോറി ഉടമയ്ക്കും കൂടാതെ തെറ്റിധരിപ്പിച്ച എല്ലാവർക്കും എതിരെ നടപടി സ്വീകരിക്കണം അർജുന്റെ കുടുംബത്തിന് ദൈവം മനഃശക്തി കൊടുക്കട്ടെ 🙏

  • @prabhathrnair3082
    @prabhathrnair3082 2 месяца назад

    ദയവായി ഷാജൻ സർ ഈ വാർത്ത നിർത്തുക, അർജുൻ എന്ന വ്യക്തിയുയടെ തിരോധാനം വളരെ വലുതാണ്, വളരെ ദുഃഖകരവുമാണ്..😢 എന്നാലും ഈ ഒരു വാർത്ത കാരണം കേരളത്തിൽ നടക്കുന്ന ഇതിലും വലിയ പ്രാധാന്യമുള്ള മറ്റു പല പോക്രിത്തരങ്ങളും മൂടിപ്പോകുന്ന സാഹചര്യം വളരെ ഖേദകരമാണ്....!😢

  • @HannahARULDHASAruldhas
    @HannahARULDHASAruldhas 2 месяца назад

    Yes absolutely correct 👍

  • @jayadevanmv9234
    @jayadevanmv9234 2 месяца назад +2

    എന്തു ചെയ്യണമെന്ന് കാട്ടാന മന്ത്രിയും മാസപ്പടി മന്ത്രിയും പറഞ്ഞു കൊടുക്കും '

  • @soumyalathap6945
    @soumyalathap6945 2 месяца назад +2

    ഇപ്പോൾ ഷിരൂരിൽ നടക്കുന്ന രക്ഷാപ്രവർത്തനവും മുമ്പ് നമ്മുടെ മുഖ്യമന്ത്രി "രക്ഷാപ്രവർത്തനം " എന്ന് പേരിട്ടു വിളിച്ച അന്നത്തെ സംഭവങ്ങളും തമ്മിൽ ഒരു താരതമ്യ പഠനം ലക്ഷ്യമാക്കിയാവാം മന്ത്രിമാരുടെ സന്ദർശനോദ്ദേശം... അല്ലെങ്കിൽ ഒരു പക്ഷെ ആ മരത്തടികളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാനാവാം... അർജ്ജുവിനെ ചിന്തിച്ചിട്ടാണെങ്കിൽ എന്നേപോകാമായിരുന്നു!!??

  • @girishkumarchulliyote9276
    @girishkumarchulliyote9276 2 месяца назад +5

    ഇതിലെങ്ങനെ ഈസ്റ്റ് ഗോദാവരി കടന്നു വന്നു? ഇതിൻ്റെ വൃഷ്ടി പ്രദേശങ്ങൾ പശ്ചിമഘട്ടത്തിൻ്റെ കിഴക്കൻ ഭാഗണളായ , ഹപേരി, ധാർവാഡ് ജില്ലകളാണ്.

  • @aloysiusfranandez
    @aloysiusfranandez 2 месяца назад

    ഈ സാർ പറഞ്ഞ രീതി 100 ശതമാനം ശേരി എന്ന് പറയണം ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും വളരെ സിമ്പിൾ ആണ് ഈ അഭിപ്രായതോട് 100 അഭിനന്നനം സാർ ❤ ഇനി സാർ പറഞ്ഞത് ഉയരം കൂടിയ ട്വ്ർ ആയത്കൊണ്ട്. മറ്റൊന്ന് കൂടി ഉണ്ട് അത് പുഴയുടെ ജലനിരപ്പിൽ നിന്നും മുകളിൽ പുഴയുടെ ആഴത്തേക്കൾ അഞ്ച് മീറ്റർ ഉയരത്തിൽ പുഴയൂടെ രണ്ട് സൈഡിലും ക്രെയ്‌നിൽ ഉപയോഗിക്കുന്ന ബെലമുള്ള റോപ്പ് ബെലപ്പെടുതുക അതിലൂടെ നാലു സൈഡും വെള്ളം കയറാത്ത ഗ്ലാസ് കുടും കുടിനടിയിലെ ഫ്ളാറ്റ്ഫോം പുഴയിലെ ഒഴുക്കിനെ മുറിച്ചുനിർത്താൻ കഴിയുന്ന ഭാരം ഉണ്ടായിരിക്കണം എന്ന് മാത്രം ഇതും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം തന്നെ

  • @ambikak8141
    @ambikak8141 2 месяца назад +2

    ഈ വാഴ കൾക്ക് ഇത്രയും ദിവസം എവിടെ ആയിരുന്നു ആദ്യദിവസങ്ങ ളിൽ അല്ലെ അവർ പോകേണ്ടിയിരുന്നത് ഇനി ട്രക്ക് കണ്ടെന്നുപറഞ്ഞപ്പോൾ അത് ഇപ്പോൾ പൊക്കിയെടുക്കും അപ്പോൾ ക്രെഡിറ്റ് ഞങ്ങൾക്ക് എടുക്കാം എന്നാ മനസോടെ പോയതാണ് രണ്ടിനെയും കൂടി വെള്ളത്തിലിട്ടു തള്ളിയിട്ടാൽ മതി പോയി മുങ്ങി ട്രക്ക് പൊക്കി എടുത്തുകൊണ്ടു വരും ഇംഗ്ലീഷ് കേട്ടിട്ടു ഒന്നും പിടികിട്ടാതെ വായും പിളർന്നു നില്കുന്നു ബിന്ദു നെ കൂട്ടമായിരുന്നു

  • @manoharancp2433
    @manoharancp2433 2 месяца назад +3

    ഹൈ പവർ മഗ്‌നറ്റ് മതിയല്ലോ ഇരുമ്പ്... കണ്ടുപിടിക്കാൻ...

  • @jainjoseph9311
    @jainjoseph9311 2 месяца назад

    പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്ന ഹിനക്യത്യം ഈ മരവാഴകൾ തുടരുന്നു😊😊😊😊

  • @kuttu8286
    @kuttu8286 2 месяца назад

    അർജുൻ 🙏🙏🙏🙏🙏

  • @PRAKASH-cm1vo
    @PRAKASH-cm1vo 2 месяца назад

    എഴുന്നള്ളത്ത് വകയിൽ ചെലവ് 25 ലക്ഷം!
    നമ്മുടെ നികുതി പണം!

  • @georgejohn7522
    @georgejohn7522 2 месяца назад +1

    എഴുന്നെള്ളത്ത് ഉടനെ അവസാനിപ്പിക്കുക.പൊതുജനം ഇത്‌ തടയുക.ജനത്തിന്റെ നികുതിപ്പണം എടുത്ത് ഉല്ലാ സയാത്ര.നാണമില്ലാത്തതാണ് അത്ഭുതം

  • @krishnamoorthy3815
    @krishnamoorthy3815 2 месяца назад +1

    ഇവന്മാരുടെ എഴുന്നള്ളിപ്പ് കൊണ്ട് രക്ഷാപ്രവർത്തനം ബാധിക്കതിരുന്നാൽ മതി.

  • @ajayB-b9i
    @ajayB-b9i 2 месяца назад

    "നിയന്ത്രണാധീനമാകും " എന്ന് തിരുത്തണം

  • @krishnakv8228
    @krishnakv8228 2 месяца назад +1

    Time tested അല്ലാത്ത, SOP യില് ഇല്ലാത്ത ഒരു കാര്യവും നേവി ചെയ്യില്ല. അല്ലെങ്കിൽ Higher HQs സ്‌പോട്ടിലുള്ള rescue ടീമിന് directions നൽകിയാൽ മാത്രം അവർ മറ്റൊരു method പ്രയോഗിക്കുകയുള്ളൂ.
    കരയിൽ നിൽക്കുന്നവർ ഇനി ആര് പറഞ്ഞാലും അത് ചെയ്യാൻ അവിടെയുള്ള നേവി ടീമിന് order ഇല്ല/അധികാരമില്ല . SOP follow ചെയ്യുക, അത്രേ പറ്റൂ.

  • @GLGM2024
    @GLGM2024 2 месяца назад

    രണ്ട് സ്റ്റേറ്റും സെൻട്രൽ ഗവൺമെന്റ് സർവ്വസൈന്യവും പരിശ്രമിച്ചിട്ടും കഴിഞ്ഞ 12 നാളായിട്ടും അർജന്റീനയും ലോറിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ കഴിഞ്ഞിട്ടില്ല ശത്രു രാജ്യങ്ങളിൽ നിന്ന് ഒര അറ്റാക്ക്വന്നാൽ ഇങ്ങനെയെങ്കിൽ നമ്മുടെ രാജ്യം എങ്ങനെ നേരിടും ഇതാണോ നമ്മുടെ സൈനിക സംവിധാനങ്ങൾ ഇത് ആഴത്തിൽ ചർച്ച ചെയ്യണം

  • @nandkumarvr6518
    @nandkumarvr6518 2 месяца назад

    Quite true, divers can't work in such powerful undercurrents. No comments on the visits of Kerala MLAs and Ministers.

  • @asethumadhavan8893
    @asethumadhavan8893 2 месяца назад

    Pray to God for Arjun's safe return 🙏

  • @nijilraj5795
    @nijilraj5795 2 месяца назад +2

    പൊന്നു മറുനാടൻ സാർ ഇതുപോലെ വിവരമുള്ള ആളുകൾ മണ്ടത്തരം പറയുമ്പോൾ ഇതുപോലെ പോസ്റ്റ് ഇടാൻ ആയിട്ട് നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു നാളെ ഇതു പറഞ്ഞു ഇനി മറ്റൊരു ബാറ്റിന് കൂടി സാധ്യത ഉണ്ടോ നിങ്ങൾ കമൻറുകൾ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല എന്നിരുന്നാലും പറയട്ടെ അവിടെ പ്രശ്നം ബോട്ട് നിർത്താൻ സാധിക്കുന്നില്ല എന്നത് മാത്രമല്ല അത് അവർ എങ്ങനെ നിർത്തണം കൈകാര്യം ചെയ്യണം എന്നൊക്കെ നേവിയും ഡൈവേഴ്സ് നിങ്ങളെക്കാൾ കൂടുതൽ അറിവുള്ളവർ ആയിരിക്കും കാരണം ഒരു യുദ്ധഭൂമിയിൽ വർക്ക് ചെയ്ത ആളുകൾക്ക് യുദ്ധത്തെക്കുറിച്ചുള്ള ഐഡിയ ഉണ്ടാക്കും അല്ലാതെ ടിവിയിൽ യുദ്ധം കണ്ട ആളുകൾ ഇങ്ങനെയല്ല വെടിവയ്ക്കുന്ന എന്ന് പറയുന്നതുപോലെയാണ് ഇപ്പോൾ നിങ്ങൾ ചെയ്യുന്ന വീഡിയോകൾ വെള്ളത്തിൻറെ ഒഴുക്കാണ് സാർ അവിടെ പ്രധാന വില്ലൻ മൺകൂന വന്നതോടുകൂടി വെള്ളത്തിന് ഒഴുകാനുള്ള സ്പേസ് കുറയുകയും ഉള്ള സ്പേസ് ലൂടെ വളരെ ശക്തിയായി ഇടുങ്ങി ഒഴുകുകയും ചെയ്യുകയാണ് ഇവിടെ അത്രയും ശക്തിയായ വെള്ള പാട്ടിലേക്ക് ഒരു മനുഷ്യൻ ഇറങ്ങുക എന്ന് പറയുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമായിരിക്കും ഏകദേശം ഏഴോ എട്ടോ നോട്ട് സ്പീഡിലാണ് വെള്ളത്തിൻറെ പ്രവാഹം മാത്രവുമല്ല കലങ്ങി ഒഴുകുന്ന ഈ വെള്ളത്തിൽ എന്ത് കാണാൻ സാധിക്കും എന്നുകൂടി നിങ്ങൾ പറയണം ഇനിയെങ്കിലും ഇതുപോലുള്ള മണ്ടൻ ഉപദേശങ്ങളുമായി ദയവുചെയ്ത് വരരുത് പ്ലീസ് നിങ്ങളോടുള്ള ബഹുമാനമാണ് കുറഞ്ഞു പോകുന്നത് താങ്കൾ അഭിപ്രായമാണ് പറയുന്നത് എങ്കിൽ കേരളത്തിലെ ഓരോരുത്തർക്കും പലപല അഭിപ്രായങ്ങളുണ്ട് അതുമുഴുവൻ എടുക്കാൻ ആർക്ക് സാധിക്കും അവർക്ക് റിസ്ക് ചെയ്യാൻ അറിയാവുന്നവരാണ് അവർ അത് ചെയ്തുകൊള്ളും

  • @joyjoseph5582
    @joyjoseph5582 2 месяца назад

    ഇവിടെ പണിയൊന്നുമില്ലല്ലോ,,,, പറ്റിയാൽ ആ ചള്ളക്കകത്തു തെന്നി വീണ്,,,,,,

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 месяца назад +3

    അല്ല. കർണ്ണാടക യിലെ. എത്ര പേർ.മരിച്ചു. കർണാടക. മുഖ്യമന്ത്രി. എപ്പോഴാപോയത്.ജനങ്ങൾ. കണ്ടു😅😅😅😅

  • @indiraep6618
    @indiraep6618 2 месяца назад +2

    ഈ maravazha മന്ത്രിമാരെ അ നടിയിൽ തള്ളിയിട്ടൽ കേരളം പകുതി രക്ഷപെടും.😂

  • @kunjachant.k.1519
    @kunjachant.k.1519 2 месяца назад +7

    രണ്ടു മരവാഴകളായ മന്ത്രിമാർ ഒരുപക്ഷേ മുങ്ങൽ വിദഗ്ധരായിരിക്കാം വെള്ളത്തിനടിയിൽ മുങ്ങുന്നവരല്ല ജനങ്ങളുടെ ഇടയിൽ നിന്നും മുങ്ങുന്നവർ ഈ മുങ്ങൽ വിദഗ്ധന്മാർ ജനങ്ങളുടെ നികുതിപ്പണം നഷ്ടപ്പെടുത്താനുള്ള ഒരു യാത്ര മാത്രം

    • @mohanadas9720
      @mohanadas9720 2 месяца назад

      TA + DA + ഒരു ദീവസം അമി ടെ തങ്ങിയാൽ HRഎഴുതി എടുക്കും. നികുതി പണത്തിൽ നിന്നും

  • @adwaith.sadvika.s6558
    @adwaith.sadvika.s6558 2 месяца назад +1

    ഈമന്തിരി പങ്കവന്മാർ എന്തെടുക്കാനാണ് എഴന്നെള്ളത്ത്

  • @prasantk8963
    @prasantk8963 2 месяца назад +1

    It's not about stabilization of the boat alone, it's more about the capabilities of divers while the sea is turbulent with heavy undercurrents.

  • @ThulasiDas-g9v
    @ThulasiDas-g9v 2 месяца назад

    Namaste shajan ji 🙏🙏🙏🙏🙏

  • @shailajashailaja856
    @shailajashailaja856 2 месяца назад

    സത്യം

  • @josesebastian2847
    @josesebastian2847 2 месяца назад

    രാജാവു് കല്പ്പന ഇട്ടു ഞങ്ങൾ പോകുന്നു😮 അത്രേയുള്ളൂ😂

  • @ManojUliyan
    @ManojUliyan 2 месяца назад +2

    കുവൈറ്റി സുന്ദരി പോകുന്നില്ലാല്ലെ :🤗🤗

  • @ushadevi220
    @ushadevi220 2 месяца назад +1

    മന്ത്രിമാർ വരുന്നുണ്ട്
    അവരെ മുങ്ങാൻ അയക്കു
    നല്ല പരിചയമുള്ള മുങ്ങൽ
    വിദഗ്ത്തർ ആണ് 2 മന്ത്രിമാർ😅😅😅

  • @jancymathew923
    @jancymathew923 2 месяца назад +1

    ഇനി അർനെ അങ്ങ് അറബി കടലിൽ പോലും കാണാൻ വഴിയില്ല.

  • @geethamohan9116
    @geethamohan9116 2 месяца назад +1

    ഇത്ര താമസിച്ചു എന്തിനആ പോകുന്നത്?

  • @beenalekshmi9472
    @beenalekshmi9472 2 месяца назад

    അവിടെ രക്ഷ പ്രവർത്തനം നടത്തുന്നവരെ ശല്യം ചെയ്യാനാണ് ഈ മരവഴകൾ പോകുന്നത്

  • @sanilkumarkumar5918
    @sanilkumarkumar5918 2 месяца назад +1

    ഇന്നലെ വരെ മുഖ്യമന്ത്രി കമ യന്നാഷരം പറഞ്ഞിട്ടില്ല. ഇവൻ മനുഷ്യനോ മൃഗമോ?

  • @pradeepkumarakgood685
    @pradeepkumarakgood685 2 месяца назад +1

    ഇനി അർജുനെ കണ്ടത്തും. കാരണം 2മന്ത്രിമാർ അങ്ങോട്ട് പോകുന്നുണ്ട്

  • @raghavanedoli2255
    @raghavanedoli2255 2 месяца назад

    പുഴയുടെ ശക്തമായ ഒഴുക്കും ,പേമാരിയും, ശക്തമായ കാറ്റും തടുത്തു നിർത്തണമെങ്കിൽ, സാക്ഷാൽ 'മാൻഡ്രേക് ' തന്നെ അവിടെ എത്തണം.

  • @soulman2721
    @soulman2721 2 месяца назад

    മന്ത്രിമാർ എന്ന് പറഞ്ഞാല് കേട്ടാൽ അറയ്ക്കുന്ന നിലയിലേക്ക് എത്തിച്ചു കേരള മന്ത്രിമാർ

  • @world-ve9ck
    @world-ve9ck 2 месяца назад +1

    riyas vvery very late

  • @bijeshbijo7503
    @bijeshbijo7503 2 месяца назад

    അർജുനൻ്റെ വീട്ടുകാർക്ക് ആ പ്രദേശം വിട്ടുകൊടുത്തെങ്കിൽ മകനെ അല്ലെങ്കിൽ സഹോദരനെ.കണ്ടെത്താനുള്ള.ആവേശത്തിൽ കൈകോട്ടു കൊണ്ടെങ്കിലും മാന്തി അവർ കണ്ടെത്തിയേനെ....പാവം അ വീട്ടുകാർ

  • @ArunKumar-zy1tg
    @ArunKumar-zy1tg 2 месяца назад

    അവിടെ ബന്ധുക്കളുടെ വീടുണ്ടാകും... അപ്പോ രണ്ടും നടന്ന പോലെ ആയല്ലോ...

  • @JamesManakatt
    @JamesManakatt 2 месяца назад

    മന്ത്രി മാർ പോയാൽ കുഴപ്പം പോയില്ലേൽ കുഴപ്പം. ഞാൻ ഇടതനല്ല കേട്ടോ

  • @minimini376
    @minimini376 2 месяца назад +1

    ഇതെ ആ സ്ഥലം കാണാൻ അല്ലാതെ enthina

  • @RadhakrishnanCheravallur
    @RadhakrishnanCheravallur 2 месяца назад

    തള്ളിന്റെ ആശാനല്ലേ റിയാസ്. ബല്ല ചാൻസുമുണ്ടോ എന്ന് നോക്കാനാവും. 🤭🤭🤭🤭🤭😀😀😀😀

  • @jineshkandan1981
    @jineshkandan1981 2 месяца назад

    കന്നഡയും ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവന്മാർ എന്തിനു പോയി മരവാഴകൾ 😭😭😭😭

  • @manoharancp2433
    @manoharancp2433 2 месяца назад +1

    ഒരു റോബോട്ട് പോലുമില്ലേ വെള്ളത്തിലിറക്കാൻ...

  • @DevasyaMC-ry5si
    @DevasyaMC-ry5si 2 месяца назад +1

    അർജുനന് വേണ്ടിയും കുടുബ ത്തിനു വേണ്ടിയും നമുക്ക് പ്രാർത്ഥന നടത്താം

  • @raviperur3555
    @raviperur3555 2 месяца назад +1

    അടിയൊഷുക്കാണ് പ്രശ്നം Mr ....

  • @manasacreations368
    @manasacreations368 2 месяца назад

    ഇവിടുത്തെ മാദ്ധ്യമ പ്രവർത്തകർ മൊത്തം ഷിരൂരിലായതു കൊണ്ട് , വാർത്താ സമ്മേളനം നടത്താനാണ് അവന്മാർ പോയതെന്ന് ആർക്കാണറിയാത്തത്

  • @premjiththathankote9810
    @premjiththathankote9810 2 месяца назад +1

    അടി ഒഴുക്ക് എന്താണെന്ന് ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഇദ്ദേഹത്തിന്

  • @sahapadi7017
    @sahapadi7017 2 месяца назад

    അവർ രണ്ടുപേർക്കും അവിടെ ഒന്ന് കാണണമായിരുന്നു നികുതി പണം കൊണ്ട് ചെറിയ ഒരു ട്ടൂർ... 😄😄

  • @maihooaanchal3477
    @maihooaanchal3477 2 месяца назад

    ഇന്നലെ രാഘവൻ എംപി ഒക്കെ പത്രസമ്മേളനത്തിൽ സംസാരിച്ചപ്പോൾ... ആള്കാൻ പറ്റിയില്ലല്ലോ എന്ന് കരുതി പോയത് ആണ്

  • @joyjijo6728
    @joyjijo6728 2 месяца назад

    പിരിവു നടത്താൻ വേറെ എന്തിനാണ് മുക്രിയുടെ മാറുമോൻ പോകുന്നത്

  • @subashk2015
    @subashk2015 2 месяца назад

    ഇവർ ഇവിടുന്ന് പോയി യാതോരു കാര്യവുമില്ല.
    ഇവർ എന്ത് ചെയ്യാൻ.
    പറ്റുമെങ്കിൽ ആ പുഴയിൽ ഇറങ്ങി പോവാനുള്ള കഴിവ് വേണം.
    അവിടെ ചെന്ന് പ്രസംഗിക്കാൻ എല്ലാവർക്കും കഴിയും
    അല്ലെങ്കിൽ ആ സാറ് പറയുന്നത് പോലെ ഉള്ള അറിവ് വേണം.

  • @Msndh218
    @Msndh218 2 месяца назад

    ബോട്ട് നിർത്തൽ അല്ല പ്രശ്നം അടിയൊഴുക് താങ്ങുവാൻ കഴിയില്ല.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 месяца назад

    ഞങ്ങൾ ഒന്നും ചെയ്തില്ലാ എന്ന കാണിക്കാൻ മാത്രമാണ് പോകുന്നത്.

  • @venugopalnair7435
    @venugopalnair7435 2 месяца назад

    Sajanji....avide poyal MASAPADI
    KITTUMO?
    I WANT TO TRY PLEASE.
    KARUTHA KANNADA VEKKANAM.

  • @sankaran1943
    @sankaran1943 2 месяца назад

    ഒരാൾ അവിടത്തെ റോഡിന്റെ കിടപ്പുവശം നോക്കാനും, മറ്റൊരാൾ മലയോര വന്യജീവി ശല്യം പഠിക്കാനും....

  • @kiranprasobhan1623
    @kiranprasobhan1623 2 месяца назад

    ബോട്ട് stabilize ചെയ്യാൻ നേവി ക്ക് കഴിയാത്തത് അല്ല, ഡിവേഴ്സ് ന്റെ സേഫ്റ്റി ആണ് കാരണം techically ശെരിയായത് എല്ലാം അവർ try ചെയ്യും .