കൊടി സുനിക്കൊപ്പം ദിവ്യയുടെ ഗുണ്ടാപ്പണി ഇനി അഴിക്കുള്ളിൽ I Case registered against PP Divya

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 2,5 тыс.

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 Месяц назад +320

    അച്ഛന്റെ ചിതയ്ക്ക് ആ പെൺ മക്കൾ തീ പകർന്ന ഹൃദയ ഭേദകമായ ആ രംഗം... ദൈവമേ ഇനി ഇങ്ങനെ ഒരു രംഗം കാണാൻ ആർക്കും ഇട വരുത്തരുതേ.

    • @bindukt1920
      @bindukt1920 Месяц назад

      ഒരു കുടുംബത്തിലെ നാഥനെ ഇല്ലാതെ ആക്കിയ ആ താടകക്ക് എത്രയും വേഗം തക്ക ശിക്ഷ ലഭിക്കട്ടേ. ആ പെണ്‍കുട്ടി കളുടെ കണ്ണീര്‍ തന്നെ മതി അവളെ ചുട്ട് പൊളളിക്കാന്‍.

    • @madhut1644
      @madhut1644 Месяц назад

      സത്യത്തിൽ ടിവി ഓഫ് ആക്കി കളഞ്ഞു കാരണം, ആ കാഴ്ച കണ്ടു നിൽക്കാൻ സാധിക്കുകയില്ല, ഇവൾ പുഴുത്തു ചാവും

    • @ziyankp4966
      @ziyankp4966 Месяц назад +4

      അമീന്‍... അവൾ ആ നശിച്ച പാർട്ടിയുടെ പിന്തുണ ഉള്ളത് കൊണ്ട് മാത്രം

    • @sinilsreekumar2470
      @sinilsreekumar2470 Месяц назад

      Need justice for Naveen sir🙏

  • @licdineshpk5734
    @licdineshpk5734 Месяц назад +320

    ഇതുപോലുള്ള വാർത്തകൾ ഇത്രയും ധൈര്യത്തോടെ കൈകാര്യം ചെയ്യുന്ന ഷാജൻ സാർ നിങ്ങളോടുള്ള ബഹുമാനവും ആദരവും എന്നും ഉണ്ടാകും

  • @babukangalath1060
    @babukangalath1060 Месяц назад +873

    മരിക്കുന്നതിന് മുൻപ് ഈ ദിവ്യ നരകിക്കുന്ന കാഴ്ച കാണാനും കാണിക്കാനും മറുനാടൻ വാർത്തക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു......

    • @josephmathew1161
      @josephmathew1161 Месяц назад +11

      Sure ❤

    • @manjuambrose1408
      @manjuambrose1408 Месяц назад +10

      Amen

    • @kannankollam1711
      @kannankollam1711 Месяц назад

      @@babukangalath1060 ഒന്ന് പോടെ കമ്മ്യൂണിസ്റ്റുകാർക്ക് ദൈവമില്ല ഒരു കോപ്പും ഇല്ല പിന്നെ കോപ്പിലെ ഒന്നും പേടിക്കേണ്ട കാര്യമില്ല

    • @Kann7g
      @Kann7g Месяц назад

      പുഴുത്തേ ചാകൂ

    • @vijayam2345
      @vijayam2345 Месяц назад +8

      തീർച്ചയായും.

  • @jayastephanose4142
    @jayastephanose4142 Месяц назад +219

    ഇവർ പുറം ലോകം കാണരുതേ എന്ന് ആണ് കേരള ജനതയുടെ വലിയ ആഗ്രഹം. 😡😡😡😡

    • @ziyankp4966
      @ziyankp4966 Месяц назад +4

      കുറച്ച് അടിമകള്‍ കാണും ആ നശിച്ച ചുവന്ന കൊടി പിടിക്കുന്ന അടിമകള്‍ മാത്രം കാണും

    • @thomasjacob7818
      @thomasjacob7818 Месяц назад +1

      ഇവളുടെ കുടുംബത്തിലും ഇതുപ്പോലെ ഒരു ആത്മഹത്യ അനുഭവപ്പെട്ടാലേ ഇവൾക്കും ഇവളെപ്പോലെയുള്ള മറ്റു യക്ഷികളും പാഠം പഠിക്കുകയുള്ളു.

  • @binudamodaran9285
    @binudamodaran9285 Месяц назад +78

    സത്യസന്ധനായ
    ഒരാൾ തന്റെ അഭിമാനത്തിന് സ്വന്തം ജീവനേക്കാൾ വിലകൽപ്പിക്കുന്നു. അതാണ് ഇവിടെയും സംഭവിച്ചത്.

  • @arunsubramanian6898
    @arunsubramanian6898 Месяц назад +150

    താങ്കളുടെ വാക്കുകൾ സത്യം ആകട്ടെ. ഇതു പോലുള്ള താടകകൾ അഴിക്കുള്ളിൽ ആകണം

  • @shaijusreeba9368
    @shaijusreeba9368 Месяц назад +1277

    മിനിമം ഒരു പത്തു വർഷമെങ്കിലും ഇരുമ്പുഴി എണ്ണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @divakarprabhu590
      @divakarprabhu590 Месяц назад +25

      ഇരുമ്പഴിക്കുള്ളിൽ ദിവ്യയുടെ ജീവിതം സുരക്ഷിതമായിരിക്കും. ചികിത്സ ഉൾപടെ എല്ലാം സൗജന്യമായി സർകാർ ചിലവിൽ. പോലീസ് സുരക്ഷ വേറെ.

    • @Sasura7349
      @Sasura7349 Месяц назад

      എൻജോയ് ചെയ്ത ജീവിക്കും.... അവിടെ കിടന്ന് തീരണം

    • @jijosfarm8947
      @jijosfarm8947 Месяц назад +27

      ഒരു ദിവസം എങ്കിലും ജയിലിൽ കിടന്നാൽ മതിയായിരുന്നു

    • @traveller634
      @traveller634 Месяц назад +10

      ശശി അണ്ണൻ ആണ് പുറകിൽ

    • @shajiyohanan8599
      @shajiyohanan8599 Месяц назад

      ഹ ഹ ഹ എന്തു രസമായിരിക്കും ദിവ്യകുഞ്ഞു ആ ജയിൽ വസ്ത്രം അണിഞ്ഞു. ഒരു അടുക്കള പണികരിയായി ജയിലിൽ കഴിയുന്നത് കാണാൻ.

  • @gopalakhil6910
    @gopalakhil6910 Месяц назад +1157

    ഇവൾ കരയും ഒരു നാൾ മനോനില തെറ്റിയവളെ പോലെ - അത് കാലം നടത്തും - ഈ കൊടും പാതകത്തിന്റെ ഫലം അനുഭവിച്ചേ ഇവൾക്ക്ഇവിടുന്നു മടങ്ങാൻ കഴിയു - ഇനി അങ്ങോട്ട് മനസമാധാനം നഷ്ട്ടപെട്ട ഒരു ജീവിതം ആയിരിക്കും വരൻ പോകുന്നത്

  • @sudheshbabu6726
    @sudheshbabu6726 Месяц назад +76

    കളക്ടർ അറിഞ്ഞു കൊണ്ടാണ് ആരാച്ചാർ മീറ്റിംഗ് സ്ഥലത്തേക്ക് കടന്നു വന്നത്

  • @sunilbhaskar5840
    @sunilbhaskar5840 Месяц назад +28

    സാർ വളരെ നന്നായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ

  • @krishnang1
    @krishnang1 Месяц назад +638

    അവരുടെ ധാർഷ്ട്യം കാണുമ്പോൾ കൈ തരിച്ചു വയ്യ... 😡😡

  • @Ananya_anoop
    @Ananya_anoop Месяц назад +238

    ഇത്രയും ധാർഷ്ട്യം ഉള്ള ഒരു സ്ത്രീ വേറെ ഉണ്ടാവില്ല

  • @anoopphilip4822
    @anoopphilip4822 Месяц назад +1040

    അഹങ്കാരവും ആഡംബരവും അഴിമതിയും ആണ് ഞങ്ങളുടെ പാർട്ടിയുടെ മുഖമുദ്ര.

    • @mohananv3311
      @mohananv3311 Месяц назад +15

      ശരിയായ വിശകലനം .

    • @user-xb5pq
      @user-xb5pq Месяц назад +16

      100ശതമാനം കറക്റ്റ്

    • @Sasura7349
      @Sasura7349 Месяц назад +8

      ആരാ ഉത്തരവാദി.......????

    • @babup.r5224
      @babup.r5224 Месяц назад +6

      👍👍👍
      വിളിക്കാതെ വന്ന
      യാത്ര അയ്പ്പിന്
      വന്നപോലെ
      വിളിക്കാതെ
      ജെയ്ലിലേക്കു 😁😁

    • @sasidharanpillai2382
      @sasidharanpillai2382 Месяц назад

      Janangale Oompichu Jeevikunna ........ lleyoolikal

  • @gopikaranigr6111
    @gopikaranigr6111 Месяц назад +23

    മാളിക മുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറുന്നതും 'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ!!! thanks Shajan Sir

  • @sanjayanp716
    @sanjayanp716 Месяц назад +123

    സിദ്ധാർഥ്ൻ , നവീൻ ബാബു . കേരളം ഒരുകാലത്തും മറക്കാൻ കഴിയാത്ത മുഖങ്ങൾ ! .

    • @jensaragesh9823
      @jensaragesh9823 Месяц назад +7

      ആന്തൂർ സാജൻ

    • @basheerpk2003
      @basheerpk2003 Месяц назад +5

      ആന്തൂർ സാജനെ പോലെ മറക്കാൻ ആവാത്ത നിരവധി മുഖങ്ങൾ ഉണ്ട്

    • @rajuk.j6429
      @rajuk.j6429 Месяц назад

      😢😢😢

    • @mohanlal-tw5lp
      @mohanlal-tw5lp Месяц назад

      dance master Shaji too

    • @pramodv5708
      @pramodv5708 Месяц назад

      Pavam shajiyettan​@@mohanlal-tw5lp

  • @aarbymundakai408
    @aarbymundakai408 Месяц назад +231

    മറ്റുവാർത്തകൾ പോലെ ആവരുത് ഇത്!
    ജയിലിലാകും വരെ വാർത്തകൾ വന്നു കൊണ്ടേയിരിക്കണം!

    • @johnthankachan9020
      @johnthankachan9020 Месяц назад

      Not do that

    • @rajuc36
      @rajuc36 Месяц назад +3

      ഏത് നാട്ടിലാണ് സാറെ ജീവിക്കുന്നത്... കേരളത്തിൽ തന്നെയാണോ....എന്ത് കേസ്... എന്ത് വിചാരണ... എന്ത് ശിക്ഷ......

    • @vineethcmohan
      @vineethcmohan Месяц назад

      koodiya poya e aycha atharae ullu... adutha news varum ivarellam athinu purakae pokum

  • @rileeshp7387
    @rileeshp7387 Месяц назад +519

    ഇവളുടെ മുഖഭാവം പോലും അഹങ്കാരത്തിൻ്റേത് ആണ്

    • @27secondsMalluComedy
      @27secondsMalluComedy Месяц назад +17

      പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞ ഇവൾക്കൊക്ക കളക്ടറേറ്റിൽ ഇരിക്കാൻ എന്താണ് യോഗ്യത??

    • @LekshmiVkm
      @LekshmiVkm Месяц назад +10

      സത്യം.

    • @Rajprasad-hc1yz
      @Rajprasad-hc1yz Месяц назад +14

      അഹങ്കാരം ഇല്ലാ ത്ത ഒരു CPM നേതാവിന്റെ പേര് പറയാമോ.

    • @Annu-k2n
      @Annu-k2n Месяц назад +9

      Sathyam

    • @kalasahithi8274
      @kalasahithi8274 Месяц назад +6

      പക്ക 🧯🧨

  • @sudheepnair4945
    @sudheepnair4945 Месяц назад +179

    ഇത് ഒരു കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.പോസ്റ്മാർട്ടഓ ചെയ്ത ഡോക്ടർ റേ ചോദ്യം ചെയ്യണം. 🙏

    • @rajandamodaran2081
      @rajandamodaran2081 Месяц назад +7

      തീർച്ചയായും ആ രീതിയിലും അന്വേഷണം വേണ്ടിവരും.😮

    • @veenamani8472
      @veenamani8472 Месяц назад

      അവര് പറഞ്ഞത് പോസ്റ്റ്മോർട്ടം റീ പോസ്റ്റ്മോർട്ടം വേണ്ടാന്നാ ദിവ്യയുടെ ഭർത്താവിന്റെ ആശുപത്രി എന്ത് പോസ്റ്റുമോർട്ടം സത്യാവസ്ഥ വരില്ല

    • @sheelaoommen8043
      @sheelaoommen8043 Месяц назад

      Relatives vannu consent kodukkunnathinu munpu body postmortem cheyan Matti ennu bandhu paranju

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ Месяц назад +14

    സാജൻ സാറിനെ നേരിൽ കണ്ട് ഒന്ന് നമസ്ക്കരിക്കണം
    സൂപ്പർ അവതരണം🙏

  • @thressiammajose1642
    @thressiammajose1642 Месяц назад +8

    ന വീൻ സാറെ മരണം വരേ നിങ്ങൾ കാണിച്ചസത്യ സ താ ക്ക് ഒരു കോടി പ്രണാമം അവൾ ക്കുള്ള സമ്മാനം നീതി മാനായ ദൈവം തക്ക സമയത്തു കൊടുക്കും അതിനായി പ്രാർത്ഥന ❤❤❤❤❤❤

  • @JincyJincy-kn7fq
    @JincyJincy-kn7fq Месяц назад +154

    കേരളത്തിൽലെ മാധ്യമങ്ങൾ ഷാജൻ സാറിനെ കണ്ടുപടിക്കെട്ടേ👌👌🙏

  • @bosekannan7405
    @bosekannan7405 Месяц назад +492

    സാജൻ സാറേ ഇവരൊക്കെ ഹിറ്റ്ലറേക്കാളും കഠിനഹൃദയമുള്ളവരാണ് ഇവരെയൊക്കെ പാർട്ടി രക്ഷിച്ചെടുക്കും

    • @sridevivipinan9208
      @sridevivipinan9208 Месяц назад +8

      Theerchyaayum.

    • @Sree-c8l
      @Sree-c8l Месяц назад +1

      Then that will be the end of the party too.

    • @VinodKumar-lf8rd
      @VinodKumar-lf8rd Месяц назад

      ❤❤

    • @shajiyohanan8599
      @shajiyohanan8599 Месяц назад

      അതിനല്ലേ ആദ്യം പിണറായിയെ സ്തുതിച്ചത്. അപ്പോൾ പിണറായി ഭഗവാന്റെ ആശിർവാദം ദിവ്യക്ക് കിട്ടും. പക്ഷെ ഈ അവസ്ഥ, ഇതുപോലെയുള്ള ദിവ്യമാർ സിപിഎം എന്ന പാർട്ടിയെ കേരളത്തിൽ ഇല്ലാതാക്കും.

    • @seemaug7111
      @seemaug7111 Месяц назад +2

      അതാണ് അവരുടെ ധൈര്യം

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Месяц назад +188

    അവളുടെ മുഖത്തെ ചിരി കണ്ടില്ലേ? കൊലച്ചിരി. ഈ ചിരി അവളുടെ അവസാനത്തെ ചിരി ആകട്ടെ !!!!!

    • @LekshmiVkm
      @LekshmiVkm Месяц назад +1

      ഇനി അവളുടെ ചിരി സമനില തെറ്റിയതാകും.

    • @rajuk.j6429
      @rajuk.j6429 Месяц назад

      That is my prayer

    • @thulasiammaj5970
      @thulasiammaj5970 Месяц назад

      ഇതുപോലത്തെ മുഖത്തെ ചിരി കണ്ടില്ലേ അതുപോലെ ആണ് ട്രിവാൻഡറുംതും mayor ആര്യ രാജേന്ദ്രേൻ. ഇവർ നാളത്തെ പ്രതിനിധികളാണ്.

    • @elfiemat9897
      @elfiemat9897 Месяц назад

      Please do not vote for CPM next time

  • @工れ刀工丹れ
    @工れ刀工丹れ Месяц назад +31

    ഇവളെ പോലെ യുള്ള വർഗത്തെ പോറ്റുന്ന പാർട്ടിയാണ് ഇതിൻ്റെ ഉത്തരം പറയേണ്ടത്

  • @amalfrancis2266
    @amalfrancis2266 Месяц назад +14

    നല്ല അവതരണം 👍ഷാജൻ സർ ❤️‍🔥

  • @jinualex5453
    @jinualex5453 Месяц назад +189

    സമൂഹത്തിന് അത്യാവശ്യമായ ഒരു മനുഷ്യനെ വെറുതെ കളഞ്ഞു.

  • @sujikumar792
    @sujikumar792 Месяц назад +1939

    ഇവളും ഇവളുടെ നശിച്ച പാർട്ടിയും പണ്ടാരമടങ്ങി പോവട്ടെ..

    • @sridevivipinan9208
      @sridevivipinan9208 Месяц назад +54

      Janangal vichaarikkanam.

    • @JailerKerala
      @JailerKerala Месяц назад +6

      Indi adaaa cpim congress bhai bhai so bjp udayippu .so change to better state adithara nalla alklar kuravanu 14 district minimum security illa.so cjan epo.old age mom nattil vittu job place tn investment their...new gen youth adyam cheyyendatu first do education

    • @lalithaayyappan7000
      @lalithaayyappan7000 Месяц назад +6

      👍👍

    • @kumargoa9886
      @kumargoa9886 Месяц назад

      കേരളത്തിൽ അടുത്ത ഭരണവും ചിപിഎമ്മിനാണ് കാരണം പന്നി വർഗ്ഗത്തിൻറെ വോട്ട് മുഴുവൻ കിട്ടും അതിൻറെ കള്ളവെടിയിൽ ഉണ്ടായ കുറച്ച് ഹി.ന്ദു, ക്റി.സ്ത്യൻ ആളുകളുടെ വോട്ടും കിട്ടും 😢

    • @vanadurgavanadurga790
      @vanadurgavanadurga790 Месяц назад

      ഹൂറി മോൾ

  • @VijayammaCN
    @VijayammaCN Месяц назад +68

    ജയിലിലിടുന്നതു കാണണം. പാവപ്പെട്ട മനുഷ്യരുടെ കാശും വോട്ടും കൊണ്ടും സുഖിച്ച് അഹങ്കരിക്കുന്ന എല്ലാ പാർട്ടി നേതൃത്വങ്ങളും അഹന്തകൊണ്ടു മദിക്കുന്നു

  • @shira5683
    @shira5683 Месяц назад +8

    അദ്ദേഹത്തിന്റെ ആ ഇരിപ്പു കാണുമ്പോൾ കാണുമ്പോൾ ഹൃദയം വേദനിക്കുന്നു.😢

  • @krishnanaruketty9346
    @krishnanaruketty9346 Месяц назад +13

    മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അഹങ്കാരിയായ സ്ത്രീ.

  • @lisip.a4243
    @lisip.a4243 Месяц назад +130

    ഷാജൻ ഒരു സഹോദരി എന്ന നിലയിൽ പറയട്ടെ അയാൾ സ്വയം ചെയ്യില്ല അതിനുള്ള ധൈര്യം ആ മനുഷ്യനില്ല Pl നല്ല അന്വേഷണം നടത്തണം സത്യം പുറത്തുവരണം

  • @josephsalin2190
    @josephsalin2190 Месяц назад +305

    ഇവൾക്ക് മുഖ്യമന്ത്രിയുടെ മകളുടെ അഴിമതിയെക്കുറിച്ച് കൂടി ചോദിക്കാമായിരുന്നു.
    ഇവൾ പുഴുത്തു ചാകും
    ഇവളുടെ മക്കളും

  • @sree3113
    @sree3113 Месяц назад +129

    എന്തുകൊണ്ടും സിബിഐ അന്വേഷണം വേണം.. ചിലപ്പോൾ കൊലപാതകം ആവാൻ ചാൻസ് ഉണ്ട് 🙏🙏🙏😭😭

  • @riyamol5077
    @riyamol5077 Месяц назад +12

    അവരുടെ ഭർത്താവിന്റെ സാമ്പത്തിക ഇടപ്പാടുകൾ അന്വേഷിക്കണം... ഭരണത്തിൽ ഇരുന്നപ്പോൾ മുതലുള്ള ഏതെല്ലാം തരത്തിൽ ഉള്ള അഴിമതികളും പുറത്ത് കൊണ്ടുവരണം.... ജാമ്വം പോലും കിട്ടരുത്...

  • @KLVarghese
    @KLVarghese Месяц назад +2

    Thank you sir... ഒരു പാട് നന്ദി... 🙏🙏

  • @sijinc8973
    @sijinc8973 Месяц назад +184

    ഇന്നോവ വേണം എന്ന് പറഞ്ഞു ബഹളം വച്ചത് പാർട്ടിക്കാർ തന്നെ പറഞ്ഞിട്ടുണ്ട്

    • @SunilKumar-cc7em
      @SunilKumar-cc7em Месяц назад +7

      എന്നിട്ടും..... അണികൾ ന്യായികരിക്കുന്നുണ്ടല്ലോ.... ലേ

    • @kamalav.s6566
      @kamalav.s6566 Месяц назад

      ഓസിന് കിട്ടിയാൽ ആസിഡും അടിക്കും , നാട്ടുകാരുടെ ചെലവിൽ ഇന്നോവയോ , ഹെലികോപ്റ്ററോ ഇവളെ പോലുള്ളവർക്കകാല്ലോ,

    • @anjalinitravidyalayam3288
      @anjalinitravidyalayam3288 Месяц назад

      മറ്റേതുവേണം എന്നും പറഞ്ഞത്‌ കരഞ്ഞതിട്ടുണ്ട്... എന്നിട്ട് sasi.. kodutju

  • @Mr_John_Wick.
    @Mr_John_Wick. Месяц назад +95

    അവൾ അവിടെ ഇരുന്നു കൊണ അടിക്കുമ്പോൾ നവീൻ സർ അവിടെ നിസ്സഹനായി ഇരിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു 😭... പാവം ഒരു LD clerk ആയിട്ട് ജോലിയിൽ കേറിയ ഒരു സാധു... കൊന്നു കളഞ്ഞില്ലേ 😭

  • @santhoshkumark2262
    @santhoshkumark2262 Месяц назад +57

    താങ്കൾ ഈ കേരളത്തിൽ 100 ആയസ്സ് ഇരിക്കട്ടെ ❤️🙏

  • @dileepk.p7515
    @dileepk.p7515 Месяц назад +6

    നവിൻ ബാബു വിൻ്റെ ജീവൻ എടുത്ത ഇവളുടെനാളത്തെ അവസ്ഥ എന്താകും ഈ പഴി കേൾക്കാനുള്ള ധെര്യം അഭാരം തന്നെ

  • @prakashanv7114
    @prakashanv7114 Месяц назад +7

    പുരുഷ വർഗ്ഗത്തിന് നാണക്കേടായിപ്പോയി ഈ സ്ത്രീ പറഞ്ഞ വാക്കിനു തക്കതായ മറുപടി കൊടുക്കാൻ പറ്റാത്ത പ്പോയ വേദിയിൽ ഇരുന്നവർ പൊതു സമൂഹത്തിനു നാണക്കേട്

  • @guinnessrineesh007
    @guinnessrineesh007 Месяц назад +512

    ഈ കൊലപാതകത്തിൽ പൊട്ടനായ കളക്ടറും ഉത്തരവാദി ആണ്... ഇവനെയും അറസ്റ് ചെയ്യണം

    • @JayalakshmiSoman
      @JayalakshmiSoman Месяц назад +8

      സത്യം.

    • @padmashenoy6024
      @padmashenoy6024 Месяц назад +6

      Yes

    • @somankeeriyadath86
      @somankeeriyadath86 Месяц назад +2

      പൊട്ടൻ അല്ല മറിച്ച് ഇഷ്ടം ആണ്

    • @ragachitra9204
      @ragachitra9204 Месяц назад +22

      ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കളക്ടരേക്കാൾ ഉന്നത സ്ഥാനത്താണെന്നു എവിടെയാണ് നിയമം. കളക്ടർ തണ്ടേല്ലിന് ബലമുള്ളവനെങ്കിൽ അയാൾക്ക്‌ ഇവളോട് ചോദിക്കാമായിരുന്നു "ഇത് ഒരു പബ്ലിക് ഫങ്ക്ഷന് അല്ല, നിങ്ങൾക്ക് ഇവിടെ ഇരിക്കാൻ പറ്റില്ല "എന്ന്. അങ്ങിനെ ഇവളെ ഇറക്കി വിട്ടെങ്കിൽ അയാളെ ഈ സർക്കാരിന് ഒരു ചുക്കും ചെയ്യാൻ ആകില്ല.

    • @ushas8349
      @ushas8349 Месяц назад

      ​@raപാവം എന്നാൽ അദ്ദേഹത്തിനെ പിന്നെ ഇവിടെ സമാധാനം കിട്ടുമോ gachitra9204

  • @emmanuelmangattu7448
    @emmanuelmangattu7448 Месяц назад +92

    അടുത്ത CPM ഭരണത്തിൽ ഈ കളക്ടർ ചീഫ് സെക്രട്ടറിയാകാൻ സാധ്യതയുണ്ട് ലാൽ സലാം

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ Месяц назад +141

    നടയടി കൊടുക്കണം

  • @jayankb3381
    @jayankb3381 Месяц назад +15

    ഇപ്പൊൾകാലനായിവരുന്നത്.സി.പി.എംരുപത്തിലാണ്അതിൽഒരുത്തിയാണ്ഇവൾ

  • @സുലൈഖസുലൈഖ-ള3ച
    @സുലൈഖസുലൈഖ-ള3ച Месяц назад +4

    എത്രയും പെട്ടെന്ന് അഴി എണ്ണട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manoj177252
    @manoj177252 Месяц назад +97

    പുഴുത്തു ചാകും. ദൈവം പകരം വീട്ടും. ഒരു സംശയവും വേണ്ട

  • @Moni-n4b
    @Moni-n4b Месяц назад +136

    എന്റെ ലൈഫിൽ ഈ വർഗ്ഗത്തിന് ഞാൻ ഒരു വോട്ട് കൊടുത്തിട്ടില്ല അത് എത്രയോ നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.. 🙏

    • @josemathew442
      @josemathew442 Месяц назад +1

      ഞാനും 😂

    • @reshmamanoj9837
      @reshmamanoj9837 Месяц назад

      Njanum... Ini kodukkukayum illa😂

    • @BinuAbel
      @BinuAbel Месяц назад

      👍

    • @GeethaDineshan-h7x
      @GeethaDineshan-h7x Месяц назад

      അത് കൂടി ഉണ്ടായിരിക്കും പാർട്ടി ജയിക്കന്നത്

    • @sheelaprakash532
      @sheelaprakash532 Месяц назад

      ഞാനും

  • @ManojUliyan
    @ManojUliyan Месяц назад +44

    ഈ .........മോൾക്ക് എത്രയും പെട്ടെന്ന് ജയിൽവാസംകിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Месяц назад +20

    പി പി . ദിവ്യ 10 വർഷം ജയിലിൽ സുഖമായി കഴിയട്ടെ എന്ന് ആശംസിക്കുന്നു👍👍

  • @roonyneerad1
    @roonyneerad1 Месяц назад +51

    ആഗ്രഹമൊക്കെ കൊള്ളാം.. പക്ഷേ ഇത് കേരളമാണ്.. ഇടതുപക്ഷമാണ് ഇവിടെ ഭരിക്കുന്നത്.. കേസ് അന്വേഷിക്കുന്നത് പിണറായിയുടെയും പി പി ദിവ്യയുടെയും പോലീസാണ്.. കോടതിയിൽ നിന്ന് രക്ഷപെടാനുള്ള പഴുതകൾ കൃത്യമായി ഇട്ടിട്ട് ആവും അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക.. ഇവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ല.. ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവ്🔥

    • @madhut1644
      @madhut1644 Месяц назад +1

      ഇപ്പോൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുന്നതായി കേട്ടു, പക്ഷേ മുൻകൂർ ജാമ്യം നിഷേധിച്ചാൽ പോലും അറസ്റ്റ് ചെയ്യുന്ന കാര്യം സംശയമാണ്, അതല്ലേ ഇപ്പോൾ സിദ്ദിഖിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്

    • @krishnanansomanathan8858
      @krishnanansomanathan8858 Месяц назад +1

      വളരെ ശരി. പിണറായിയുടെ ഇങ്ങതം നടക്കും. പോലീസും ഒന്നും ചെയ്യില്ല.

    • @balachandranc6282
      @balachandranc6282 Месяц назад

      Pathanamthittamarxistkarsarippetuthum..malabarlobyye
      Marxist
      Nethakkale

    • @anjalinitravidyalayam3288
      @anjalinitravidyalayam3288 Месяц назад

      ശശി രക്ഷിക്കും... avanara.. ആൾ... അവന്റെ veppattiyalle

  • @manuelvarghese4271
    @manuelvarghese4271 Месяц назад +57

    കിട്ടട്ടെ അവൾക്കി എല്ലാവിധ ശിക്ഷകളും എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു

  • @jyothipv9361
    @jyothipv9361 Месяц назад +334

    നവീന്റെ ഭാര്യ അനുഭവിക്കുന്ന അതേ ദുഃഖം നിന്റെ കുടുംബത്തിലും വരും ദിവ്യേ..
    അത് പങ്കുവെക്കാൻ അണികൾ കൂടെ ഉണ്ടാവില്ല
    പ്രിയപ്പെട്ടത് നഷ്ടമാവും.. കർമ്മ എന്നൊരു സംഭവം ഉണ്ട്.

    • @pgmohanan9843
      @pgmohanan9843 Месяц назад +8

      എന്റെ പിറുങ്ങാണ്ടിഏട്ടൻ എന്നെ നോക്കിക്കോളും

    • @sathyadev6315
      @sathyadev6315 Месяц назад +4

      അവർക്ക് ഏറ്റവും പ്രിയപ്പെട്ടത് പദവികളാണ്, mla ചിലപ്പോൾ മന്ത്രി വരെ. അത് കിട്ടരുത്.

    • @sudarsananunni4874
      @sudarsananunni4874 Месяц назад +3

      വരട്ടെ

    • @PR-dz3yl
      @PR-dz3yl Месяц назад +2

      Yes..its a natural truth. It will affect generations.

    • @BaijuT-o2s
      @BaijuT-o2s Месяц назад

      കര്‍മ്മഫലം

  • @Shanthakumari-l5m
    @Shanthakumari-l5m Месяц назад +73

    അവൾ പറഞ്ഞില്ലേ രണ്ടുദിവസം കഴിഞ്ഞു കാണിച്ചു തരാം എന്ന് അതാണ് ജെയിലിൽ പോകാൻ പോകുന്നത്

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @GirijaMavullakandy
    @GirijaMavullakandy Месяц назад +4

    ഷാജൻ സക്കറിയ പഴയ കമ്മ്യൂണിസ്റ്റുകാർ അവസരങ്ങൾ ലഭിക്കാതിരുന്നതു കൊണ്ടാണ് കഷ്ടപ്പെട്ടു ജീവിച്ചിരുന്നത്. അവരുടെ ഒക്കെ ഉള്ളിൽ ഒരു ബൂർഷ്വ ഉണ്ട്. അവസരങ്ങൾ വന്നപ്പോൾ ഉള്ളിലുള്ള ആ ബൂർഷ്വാത്വം മറനീക്കി പുറത്തു വരുന്നതാണ് നാം കാണുന്നത്.

  • @ybizeducare6177
    @ybizeducare6177 Месяц назад +279

    തെളിവ് നശിപ്പിക്കുന്നതിനു മുമ്പ് CBI വരണം

    • @sridevivipinan9208
      @sridevivipinan9208 Месяц назад +8

      Ee naariya party oru pullum cheyyilla.

    • @kamalav.s6566
      @kamalav.s6566 Месяц назад

      ആ ഗുണ്ടാ കശാപ്പ് കാരിക്ക് അർഹിക്കുന്ന ജയിൽ ശിക്ഷ തന്നെ കിട്ടണം , ഷാജൻ സർ പറഞ്ഞത് പോലെ എല്ലാം ok ആകട്ടെ ,

  • @unnick1183
    @unnick1183 Месяц назад +62

    എന്നൊ നിരോധിക്കേണ്ട പാർട്ടിയാണ് ഈ പാർട്ടി

  • @pushparaj.o8117
    @pushparaj.o8117 Месяц назад +72

    ഈ സ്ത്രീയും കുടുംബവും അനുഭവിച്ചിട്ടേ പോകു

  • @madhut1644
    @madhut1644 Месяц назад +4

    ഇതുപോലെതന്നെ ഇവൾക്കും വേണ്ടപ്പെട്ടവർ നഷ്ടപ്പെടണം എങ്കിലേ ഇവളും ആ ദുഃഖം മനസ്സിലാക്കുകയുള്ളൂ

  • @SURESHKUMAR-yg8wc
    @SURESHKUMAR-yg8wc Месяц назад +2

    ഈ അരിവാൾ ചുറ്റിക ഒരു പ്രതീകമായിരുന്നു. ഇപ്പോൾ പിണറായി മുതൽ ദിവ്യ വരെ എത്തി നിൽക്കുമ്പോൾ ഈ പാർട്ടി ചിഹ്നം ഒരു ഭയമായി മാറി. അരിവാൾ കഴുതറുത്തു കൊല്ലുന്നതിന്റെയും ചുറ്റിക ചുവരിൽ എന്നെന്നേക്കുമായി ഫോട്ടോ അടിച്ചു ചുവരിൽ ചേർക്കാനുള്ള ആയുധമായും ഇപ്പോൾ ഇവർ എടുത്തു ഉപയോഗിക്കുന്നു. അവസാനമായി നല്ലൊരു മനുഷ്യനെ അറിഞ്ഞുകൊണ്ടു തന്നെ കൊലക്കു കൊടുത്തു എന്ന് തന്നെ പറയാം.ഒരു മാമ ചാനലുകാരും പറയാത്തത് തുറന്നു പറയാൻ കാണിച്ച മറുനാടൻ സാജൻ സ്കറിയക്കു ഇരിക്കട്ടെ ഒരു big salute👌🙏

  • @sislysiro
    @sislysiro Месяц назад +29

    അദ്ദേഹത്തെ റൈൽവേ സ്റ്റേഷനിൽ കാത്തിരുന്ന രണ്ട് കുഞ്ഞു പെൺമക്കളെ ഓർത്ത് എൻ്റെ ഉള്ള് പിടയ്ക്കുന്നു അച്ചൻ വരുമെന്നോർത്ത് അവർ എത്ര സന്തോഷിച്ചിടുണ്ടോവും .

  • @thomas.maryland6902
    @thomas.maryland6902 Месяц назад +74

    കലക്ടർ ദിവ്യ എസ് അയ്യർ ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞപ്പോൾ കണ്ഠം ഇടറുന്നത് എല്ലാവർക്കും സങ്കടം തരുന്നതാണ്

    • @saajanjoseph1
      @saajanjoseph1 Месяц назад

      ഒറ്റപ്പേറിൽ ജനനം 😝😝😝😝😝 അയ്യോ പാവം.🙏🏻😢😹😹😹😹😹😹.

  • @mv2552
    @mv2552 Месяц назад +491

    ഒരു ചുക്കും സംഭവിക്കില്ല
    തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു കേസ് എടുത്തു
    കോഴി ശശിക്ക് വേണ്ടപ്പെട്ട ചേച്ചിയാണ് ദിവ്യ 😅

    • @deveshd5880
      @deveshd5880 Месяц назад +43

      അത് ശരി ശശിയേട ന്റെ വേണ്ടപ്പെട്ട സേച്ചി ആണല്ലേ...
      അപ്പൊ പോലീസ് അടുക്കാൻ പോലും സാധ്യത ഇല്ല

    • @k.r.prasad729
      @k.r.prasad729 Месяц назад +14

      Partyile kamakozhikal ee poothanye samrakshikkum.

    • @eManoharatheram
      @eManoharatheram Месяц назад +22

      ഞമ്മക്ക് ഒത്തിരി ശശിമാരുണ്ട് 😅 അതിൽ ഏതാണെന്ന് പറ സേട്ടാ....😂

    • @shijinarameshan3445
      @shijinarameshan3445 Месяц назад +18

      സത്യം.... മോളെ ദിവ്യെ നീ കുറച്ച് കിടന്ന മതി വേണ്ടതെല്ലാം ഞങ്ങൾ അവിടെ എത്തിക്കും.. ഇപ്പോ ഇത് ചെയ്തില്ലെങ്കിൽ നമ്മുടെ കാര്യം പോക്കാ എന്ന് പറഞ്ഞുകാണും 😂

    • @Harinarayanan-c6u
      @Harinarayanan-c6u Месяц назад +13

      എനിക്കും,അങ്ങനെ,തോന്നുന്നു

  • @sajeev37
    @sajeev37 Месяц назад +17

    ഇങ്ങനെയുള്ള ഗുണ്ടകളെയും പാർട്ടിയെയും വളർത്തിയ കേരള ജനതയ്ക്ക് അഭിനന്ദനം , അനുഭവിക്കുക തന്നെ 🤦‍♂️

  • @nirmaladas4371
    @nirmaladas4371 Месяц назад +2

    ഷാജന്റെ നാവ് പൊന്നാവട്ടെ....

  • @Saru-gt1xz
    @Saru-gt1xz Месяц назад +96

    ജയിലിൽ പോകോ ശെരിക്കും.....!!!!
    ഇതുവരെ CPM ലുള്ള ഒരു രാഷ്ട്രീയ പ്രവർത്തകർ പോലും അഴി എണ്ണിയിട്ടില്ല .. ഇതൊക്കെ നടക്കുവോ!!!😅

    • @joseoj5314
      @joseoj5314 Месяц назад +1

      👍👍👍👍👍🌷

    • @seemaug7111
      @seemaug7111 Месяц назад

      എവിടെ ഒരിടത്തും പോവില്ല

  • @JohnT76
    @JohnT76 Месяц назад +153

    PPD..(p p divya) ഇതാണ് അന്ന് പിണു പറഞ്ഞ പിപ്പിടി (PPD) Vidya 😂😂

  • @nimmyvarghese5129
    @nimmyvarghese5129 Месяц назад +303

    കേസൊക്കെ വെറും പ്രഹസനമാണ്.

    • @SarathKg-b4f
      @SarathKg-b4f Месяц назад +4

      S but enallum nanam kettillaee athu mathi boss

    • @Sasura7349
      @Sasura7349 Месяц назад +2

      Ys

    • @johnthankachan9020
      @johnthankachan9020 Месяц назад

      U r verry currect

    • @beenapeter6180
      @beenapeter6180 Месяц назад +1

      No, she will be trapped..

    • @amblieamnile8981
      @amblieamnile8981 Месяц назад

      വോട്ട് ചോരാതിരിക്കാൻ ,അണികളെ പറ്റിക്കാൻ

  • @krishnamanjunathprakash
    @krishnamanjunathprakash Месяц назад +2

    Mr Sajhajahan Ji, you are our common stock reputation ❤❤

  • @martinpd3131
    @martinpd3131 Месяц назад

    ഇത്രയും പെട്ടെന്ന് വിചാരണ നടത്താനും ശിക്ഷിക്കാനും കഴിവുള്ള ചേട്ടൻ മിടുക്കൻ

  • @Sumesh-fc6cf
    @Sumesh-fc6cf Месяц назад +58

    ഇവൾ അനുഭവിക്കും. ഇവളുടെ മക്കളും. നല്ലൊരു മരണം ഉണ്ടാവില്ല ഇവൾക്ക്.. കാരണം പ്രകൃതി എന്നൊരു ശക്തി ഉണ്ട് അതു തീരുമാനിക്കും. അത് താങ്ങാൻ ഇവൾക്ക് കഴിയില്ല.

  • @1969R
    @1969R Месяц назад +53

    "മാളികാ മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പേറ്റുന്നതും ഭവാൻ"🙏🙏🙏

  • @sahapadi7017
    @sahapadi7017 Месяц назад +176

    ഇവർ കേസെടുക്കും പിന്നെ ഖജനാവിലെ കോടികൾ മുടക്കി വക്കീലിനെ നിർത്തും... പ്രതീക്ഷ യില്ല...

    • @axandithraanto
      @axandithraanto Месяц назад

      അതാണല്ലോ എപ്പോഴും നടക്കുന്നത്. കൊലപാതകികൾക്ക് വേണ്ടി ജനങ്ങളുടെ പണം ചിലവിട്ടു വക്കീലന്മാരെ നിയമിക്കുന്നത്.

    • @letha.ssukumaran2572
      @letha.ssukumaran2572 Месяц назад +1

      സത്യം

    • @monishthomasp
      @monishthomasp Месяц назад

      Correct. We, the tax payers will pay their court fee and lawyers fees.

  • @sujithanugraham8394
    @sujithanugraham8394 Месяц назад +2

    അവൾ ഇനി ഇറങ്ങില്ല സാർ മേലേ ഒരാൾ ഇരിപ്പുണ്ട് സാർ

  • @LittyIssac-z9w
    @LittyIssac-z9w Месяц назад +2

    അവനവൻ ചെയ്യുന്നത് എല്ലാരും ചെയ്യുമെന്ന് ചിന്തിക്കുമ്പോൾ ഇങ്ങനെ വിവരകേട്‌ പറയും, Rip naveen sir❤

  • @binasiva8900
    @binasiva8900 Месяц назад +77

    ചോരകുടിച്ചു വീർത്ത അട്ടകൾ!!!

  • @JayakumarS-o8l
    @JayakumarS-o8l Месяц назад +76

    സാർ നോക്കിക്കോ,പുഷ്പം പോലെ ഇറങ്ങും വെളുക്കേചിരിയുമായി 😊

    • @Sasura7349
      @Sasura7349 Месяц назад +1

      Ys

    • @somansoman6776
      @somansoman6776 Месяц назад +3

      ആർക്ക് വേണമെങ്കിലും എന്തും കൊടുക്കുന്നവൾ അല്ലേ. പിന്നെ ഒരു കേസും വരില്ല.

  • @antonyvailatt3549
    @antonyvailatt3549 Месяц назад +50

    ആഡംബരം, അഹങ്കാരം, അഴിമതി, കൊല ഇതെല്ലാമാണ് ദിവ്യ, ആര്യ എന്നിവരുടെ ക്യാരറ്റ്ർ. ഈ അറസ്റ്റെല്ലാം തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സ്റ്റണ്ട് മാത്രമാണ്.

  • @princeabraham4717
    @princeabraham4717 Месяц назад +4

    തമ്പ് നൈലിൽ പറഞ്ഞത് പോലെ മിന്നിച്ചേക്കണേ എന്റെ ദൈവമേ
    ഇവൾക് എട്ടിന്റെ പണി കൊടുക്കണേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @JaimonKcheriyan
    @JaimonKcheriyan Месяц назад +1

    നവീൻ ബാബു... അദ്ദേഹത്തിന് ഒരു മരണമേയുള്ളു... ജീവിതകാലം മുഴുവനും ഓരോ നിമിഷവും മരിച്ചു കൊണ്ടേയിരിക്കും നിങ്ങൾ ദിവ്യ......

  • @Vincent-k1p
    @Vincent-k1p Месяц назад +66

    ഷാജൻ അന്തൂർ സാജൻ ആ ത്മഹത്യ നടത്തിയപ്പോൾ നേതാവിൻ്റെ സഹധർമ്മിണി പറഞ്ഞത് സാജൻ്റെ ഭാര്യയുടെ പരപുരുഷ ബന്ധം കൊണ്ടാണ് എന്നാണ് പറഞ്ഞത് /ഇതിലും അങ്ങിനെ തന്നെ പ്രതീക്ഷിക്കാം.

    • @joseoj5314
      @joseoj5314 Месяц назад +2

      👍🙏👍👍👍👍

  • @mathukutty2490
    @mathukutty2490 Месяц назад +51

    സാജൻ സാർ കേരളത്തിലല്ലേ ജീവിക്കുന്നത് ഇവിടെ ഒന്നും നടക്കില്ല

  • @gokulanathanpt4081
    @gokulanathanpt4081 Месяц назад +57

    മുഖ്യമന്ത്രിയുടെ പുന്നാര മകൾ പോലും അന്വേഷണ ഏജൻസികൾക്ക് മുൻപിൽ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വന്നതുപോലെ ദിവ്യയും ഒരു നിമിഷമെങ്കിലും ചോദ്യം ചെയ്യലിന് വിധേയമാകെണ്ടി വരും.

    • @vijumenon3553
      @vijumenon3553 Месяц назад

      😂😂 പക്ഷേ അതു വ്യത്യസ്തമാണ്‼️ അവളെ ചോദ്യം ചെയ്തത് SFIO യും ഇവളെ ചോദ്യം ചെയ്യുക മുഖ്യമന്ത്രി കോരൻ്റെ മകൻ വിജയൻ്റെ പോലീസുമാണ്‼️‼️😂😂

  • @vidyanpanicker8871
    @vidyanpanicker8871 Месяц назад +1

    ഷാജൻ സർ ഞാൻ വെല്ലുവിളിക്കുന്നു ഇവളെ ഒന്നും ചെയ്യില്ല, രണ്ടാഴ്ച കഴിയുമ്പോൾ കാണാം സപ്പോർട് ചെയ്യാൻ വന്നവരെല്ലാം ഇവളെ രക്ഷിക്കാൻ ഓടുന്നത് കാണാം

  • @anandradhakrishnan1302
    @anandradhakrishnan1302 Месяц назад +2

    ഇവർ ശിക്ഷിക്കപ്പെടാൻ സാധ്യത വളരെ കുറവാണ്. ആത്മഹത്യാ പ്രേരണ തെളിയിക്കാൻ തത്വത്തിൽ എളുപ്പമാണെങ്കിലും പ്രായോഗികതലത്തിൽ ബുദ്ധിമുട്ടാണ്.

  • @Kaafir916
    @Kaafir916 Месяц назад +201

    കേൾക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്…..പക്ഷേ ഒരു ചുക്കും സംഭവിക്കില്ല…🤪

  • @celinammajoseph8475
    @celinammajoseph8475 Месяц назад +204

    ആ കളക്ടർ ആ സ്ഥാനത്തിന് യോഗ്യത ഇല്ല

    • @shamnabasheer5046
      @shamnabasheer5046 Месяц назад +1

      ഉണ്ട്.
      പിന്നെ ആര് ഇവരുടെ ആസനം താങും 😂

    • @sarithamenon5772
      @sarithamenon5772 Месяц назад

      🤝

    • @treasapaul9614
      @treasapaul9614 Месяц назад

      Very correct

    • @san7dxb
      @san7dxb Месяц назад

      Avane aa collected eduthu purathudanam shandan

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Месяц назад +3

      ഭയമാണ് ബ്രോ. സെൻകുമാറിനേയും ജേക്കബ് തോമസിനെയും മറ്റും അയാൾ ഓർത്തു കാണും.

  • @eManoharatheram
    @eManoharatheram Месяц назад +74

    കൊടി സുനി ക്കൊപ്പം അടുക്കരുത് .... പിന്നെ ജാമൃം കിട്ടിയാലും പുറത്ത് പോകാൻ മടിച്ചു എന്ന് വരാം 😅😅😅😅

    • @shijinarameshan3445
      @shijinarameshan3445 Месяц назад +2

      😂😂😂😂😂🙏🏻🙏🏻

    • @kumaranm8361
      @kumaranm8361 Месяц назад

      🤣🤣🤣🤣🤣

    • @balakumar9760
      @balakumar9760 Месяц назад +1

      പക്ഷെ നടക്കുന്ന സ്റ്റൈൽ മാറും കോക്ക് നടക്കുന്നപോലെ

  • @sumathomas4556
    @sumathomas4556 Месяц назад

    കൊള്ളാലോ ഷാജൻ sir

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 Месяц назад +2

    പാർട്ടിക്കാർ ഓർത്തോളൂ. നിങ്ങളുടെ അവസ്ഥയും ഇതുതന്നെയാണെന്ന്

  • @sureshkumar-fp8bl
    @sureshkumar-fp8bl Месяц назад +34

    പിണറായി ഭരിക്കുന്നത് കൊണ്ടാണ് ഈ താടകകൾക്ക് ഇത്രയും അഹങ്കാരം പിന്നെ എന്ത് ചെയ്താലും പാർട്ടി തന്നെ സംരക്ഷണം കൊടുക്കുമെന്ന തോന്നൽ ഇവർക്ക് ഉണ്ട്.

  • @Ananya_anoop
    @Ananya_anoop Месяц назад +41

    നിലാവുണ്ടെന്നു കരുതി പുലരുന്നതു വരെ കക്കരുത്, ദിവ്യ

  • @verticmight7752
    @verticmight7752 Месяц назад +29

    നവീൻ സർ ഉമ്മൻ ച്ചാണ്ടി സാറിനെ ഓർത്തിരുന്നെങ്കിൽ. സാജൻ സർ പറഞ്ഞത് ശരിയാണ്. സിപിഎം ന്റെ സ്വഭാവം അനുസരിച് ഇനി ഒരു സമാധാനജീവിതം തരില്ലെന്ന് നവീൻ സർ ന് തോന്നി...

  • @krishnamanjunathprakash
    @krishnamanjunathprakash Месяц назад

    Soooooper soooooper soooooper Sir. Crystal clear your versions. Excellent ❤❤

  • @sebastiankinassery325
    @sebastiankinassery325 Месяц назад +1

    നമുക്ക് പ്രതികരിക്കാൻ കഴിയില്ല പക്ഷെ ബൂത്തിൽ ചെല്ലുമ്പോൾ ഇതെല്ലാം നമുക്ക് ഓർക്കാം, അന്ന് ഒരു കിലോ അരിക്കോ, മറ്റു പ്രലോഭനങ്ങൾക്കോ, അടിപെടാതെ വരാൻ പോകുന്ന തലമുറക്കുവേണ്ടി സ്വ ബുദ്ധിയോടെ വോട്ട് ചെയ്യാം

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ Месяц назад +101

    സരിൻ പോയത് പറ്റിയ സ്ഥലത്തേക്ക്

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y Месяц назад +4

      നോട്ടക്ക് പിറകിൽ ഉള്ള വോട്ട് കിട്ടും സരിന് 🤣🤣

    • @Ushadevi-rf2sv
      @Ushadevi-rf2sv Месяц назад

      ഷാജാ ചൊപ്പനം കാണണ്ട

  • @dance2832
    @dance2832 Месяц назад +195

    ഷാജാ ദയവായി പൂതനയെ റാണിയെന്ന് വിളിക്കരുതേ

    • @josephmathew1161
      @josephmathew1161 Месяц назад

      She is a Drakula 👹

    • @shajiyohanan8599
      @shajiyohanan8599 Месяц назад

      അങ്ങനെ വിളിച്ചില്ലങ്കിൽ സിപിഎം നേതാക്കൾ കലിതുള്ളും.

  • @adhilrockz3125
    @adhilrockz3125 Месяц назад +48

    ഇവൾക്കെതിരെ പൊതുജനം ഒന്നിച്ചു നിന്ന് നല്ല വക്കീലിനെ വെച്ച് കേസ് നടത്തണം പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം

    • @iveyxvr49
      @iveyxvr49 Месяц назад

      Thaan aadhyam erang ennit aalugale koot,Evide RUclips il erunnu vaachakam adikathe

  • @garyuliya4647
    @garyuliya4647 Месяц назад +1

    മനുഷ്യത്വം ഇല്ലാതെ ഇത്രെയൊക്കെ ഉണ്ടകിട്ടും ധാർഷ്ട്യത്തിനു ഒരു കോരവും ഇല്ലാ. എന്തൊരു ജന്മങ്കൽ..!?

  • @shyamlalc6359
    @shyamlalc6359 Месяц назад +1

    വഴിയുണ്ട് ആ എ ഡി എം ന് പിന്നാലെ പോകുക