വളരെ വളരെ ശരിയായ അപഗ്രഥനം, ഇവരുടെ ഒടുക്കത്തെ സ്വത്ത്, ധന സമ്പാദന ശ്രമമാണ് ഈ ദുര്യോഗത്തിന് പ്രധാനകാരണം. ഒരോരുത്തനും ചിന്തിക്കുന്നത് ഏതെങ്കിലും കാരണവശാൽ പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെട്ടാലും തനിക്കും തൻ്റെ കുടുംബത്തിനും ജീവിക്കാനുള്ള വക സ്വന്തമാക്കണമെന്ന വിചാരമാണ്. കാരണം ഈ പാർട്ടി ചരിത്രപരമായി നിലനിൽക്കില്ല എന്നതാണ്. സ്മാരകങ്ങൾ, പാർട്ടി ഓഫീസുകൾ, പഠന കേന്ദ്രങ്ങൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, എണ്ണിയാലൊടുങ്ങാത്ത നിർമ്മാണങ്ങൾ, ഫണ്ടുകൾ ഇതെല്ലാം രാജ്യത്തെ കോർപ്പറേറ്റുകളെപ്പോലും കടത്തിവെട്ടുന്ന തരത്തിലാണ്. ഏതായാലും ഷാജൻ്റെ വിലയിരുത്തൽ വളരെ ശരിയാണ് എന്നതാണ് വസ്തുത.
ഏറെ വർഷങ്ങൾക്ക് മുമ്പ് 'ഇന്ത്യ ടുഡേ യിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ 7,500 കോടി രൂപ യുടെ ആസ്തിയാണ് കേരള CPM ന് നിലവിൽ ഉള്ളത് എന്ന് എഴുതിയിരുന്നു. ആ കണക്ക് വെച്ച് നോക്കിയാൽ ഇപ്പോൾ എന്തായിരിക്കും
ക്വാർട്ടേർസ് പൂട്ടി key ഏൽപിക്കേണ്ടവരെ ഏൽപിച്ച ശേഷം നാട്ടിലേക്ക് പോവാൻ വേണ്ടി Rly Station ലേക്ക് വിട്ട Naveen ൻ്റെ കൈയിൽ key എങ്ങിനെ വന്നു എന്നാണ് ആദ്യം അറി'യേണ്ടത് 🎉🎉🎉
ഇപ്പൊൾ പുതിയ ഒരു capsule ഇറക്കുന്നുണ്ട്, 2 keys ഉണ്ടായിരുന്നു എന്ന്..സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന് എന്തിനാ 2nd key സൂഷിക്കേണ്ട ആവശ്യം? വടക്കേ ഇന്ത്യയിൽ പോലും ഉണ്ടാകില്ല ഇത്ര കുത്തഴിഞ്ഞ പോലീസും അഭ്യന്തര വകുപ്പും..
@@bastianaugustine8469key 2 എണ്ണം ഉണ്ടാവും. ഒന്ന് ഉദ്യോഗസ്ഥന്റെ കയ്യിലും ഒന്ന് ഓഫീസിലും. പക്ഷേ റി ലീവാവുമ്പോൾ അത് തിരിച്ച് വാങ്ങിച്ചിരിക്കും. പുതിയതായി വരുന്ന ഉദ്യോഗസ്ഥന് കൊടുക്കാൻ. കീ തിരിച്ച് കൊടുത്താലേ റിലീവിംഗ് ഓർഡറിൽ മേലുദ്യോഗസ്ഥൻ ഒപ്പുവെക്കൂ.. അതിനാൽ കയ്യിൽ കീ ഉണ്ടാവില്ല. വഴിയിൽ നിന്ന് അദ്ദേഹത്തെ തിരിച്ച് കൊണ്ടുവന്ന് അപായപ്പെടുത്തിയതാവാം. എങ്കിൽ ഓഫീസിലെ Staff ന് വ്യക്തമായ പങ്ക് ഉണ്ടാവും. ഓഫീസിലെ ആരെങ്കിലും ഇടപെടാതെ കീ ആർക്കും കിട്ടില്ല
സത്യസന്ധ്യമായ അന്വേഷണ നിരീക്ഷണങ്ങൾ നടത്തി യഥാർത്ഥ മാധ്യമധർമ്മം നടത്തുന്ന shajan sir നും മറുനാടന്റെ എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ.. ചാരം മൂടി കിടക്കുന്ന സത്യങ്ങൾ ഭയം കൂടാതെ വിളിച്ചുപറയാൻ മറുനാടനു മാത്രേ കഴിയു.. അതാണ് രാഷ്ട്രീയ കോമരങ്ങൾക്ക് മറുനാടനെ ഭയവും.. എല്ലാ ഭാവുകങ്ങളും നേരുന്നു സർ
They obtained free of cost the land occupying akg center during the regime of A K Antony for Research and Seminars . The crooked way converted as Party State Office🎉
ക്രിമിനൽസും തീവ്രവാദികളും സുഡാപ്പിക്കളും ഒക്കെ പരനാറിയെ മാത്രമേ സപ്പോർട്ട് ചെയ്യൂ..അതാണ് രണ്ടാം ടേമിൽ സംഭവിച്ചത്... അർഹതയില്ലാതെ കിട്ടിയ സ്ഥാനം വിജയൻ തോന്നിയ പോലെ ഭരിക്കുന്നു...നല്ലവരായ പാർട്ടി അനുഭാവികളും നാട്ടിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നവരും മാറിച്ചിന്തിച്ചേ മതിയാവൂ.
അതെ നമ്മുടെ കൈ വിരലുകൾ തന്നെ. ഈ മൂന്ന് മുന്നണിലാളിലെ അനുഭാവികൾ അവരവരുടെ ജാതയ്ക് പോവുക. വോട്ടു ചെയ്യുമ്പോൾ ഈ മൂന്ന് മുന്നണി സ്ഥാനര്ഥികളെ തിരസ്കരിക്കുക പകരം മറ്റു സ്ഥാനർത്തിക്കോ നോട്ടയ്ക്കോ വോട്ട് ചെയ്യുക. ഈ മൂന്ന് മുന്നണി നേതാകളെല്ലാം സ്റ്റേറ്റ് ലെവൽ സഹോദരങ്ങളാണ്. അതു മനസിലാക്കി എന്നു അവർക്ക് മനസിലാക്കണം
തീർച്ചയായും അതെ.ഒരു റീപോസ്റ്മാർട്ടും തടയാനാണ് ആരോഗ്യമന്ത്രി കൂടെ നിന്ന് ശവദാഹം നടത്തിയത് എന്ന് കൂടെ തോനുന്നു. എല്ലാവർക്കും എല്ലാം അറിയാം. വീട്ടുകാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി സർവ്വ ചാനൽ ചർച്ചകളിലും നവീൻ ബാബുവിന്റെ "ബന്ധു" എന്നും പറഞ്ഞ് ഒരു മനുഷ്യൻ വന്ന് പാർട്ടിയെയും, സർക്കാരിനെയും ന്യായീകരിച്ചു മെഴുകുന്നുണ്ട് 😡 അയാൾ ശരിക്കും "ബന്ധു" ആണെങ്കിൽ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല 😞 ഞാൻ പറഞ്ഞതിന്റെ പൊരുൾ കിട്ടിയോ 🤔
നവീൻ സാറിൻ്റെ ഫാമിലിക്ക് ഇനിയും ചതി മനസ്സിലാകാത്തത് എന്ത് കൊണ്ട് ആണ്.. കഷ്ട്ടം... പാർട്ടി കൊണ്ട് നാട് അനുഭവിക്കുന്ന ഭവിഷത്ത് ചില്ലറയല്ല...😢 എല്ലാം പാർട്ടികർക്കും , അനുയായികൾക്കും,, പാവങ്ങളുടെ പേര് പറഞ്ഞ്..😢
ശരി നിങ്ങൾ പറയും കാര്യങ്ങൾ ഒക്കെ ശരി. ഇത്രയും തെളിവുണ്ടായിട്ട് എന്താ അറസ്റ്റ് ചെയ്യാത്തത്. നേതാക്കന്മാർക്ക് നിയമം ബാധകമല്ലേ. ഇവരെ നേതാക്കൾ ആക്കിയ ജനത്തിനെ ചെറി തെറ്റിനുപോലും തല്ലി ജയിലിലിടാം. നേതാക്കൾക്ക് ആരേയും കൊല്ലാം, കൊള്ളയടിക്കാം, കള്ളകടത്തും, അഴിമതിയും കാണിക്കാം. ഇതിനെക്കാളും നല്ലത് രാജഭരണം. ഈ ജനാതിപത്യം വേണ്ട. ഇങ്ങനെപോയാൽ ജനം വട്ടെളകി തെരുവിലിറങ്ങും വലിയ സമയമൊന്നും ഇല്ല.
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഈ പാർട്ടിക്കും നേതാക്കൾക്കും വേണ്ടി ജീവിക്കുന്ന അണികളുടെ കാര്യം ആണ് കഷ്ടം. ബംഗാളികൾ ഈ പാർടിയുടെ ഗുണം നമ്മൾ മലയാളികളെക്കാൽ എത്രയോ നേരത്തെ മനസ്സിലാക്കി നമ്മൾക്ക് ഇപ്പോളും നേരം വെളുത്തിട്ടില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.!!!!
മഹാഭാരത യുദ്ധത്തിൽ, കൃഷ്ണൻ അർജുനൻ്റെ കൂടെയും അഷൗഹിണി പട കൗരവരുടെ കൂടെയും നിന്ന പോലെയാണ്, ഇവിടെ കൃഷ്ണൻ ദിവ്യയുടെ കൂടെയാണ് അപ്പോൾ വിജയം എവിടെ ആയിരിയ്ക്കുമെന്ന് ഊഹിക്കാമല്ലോ?
ജനങ്ങള്‍ പ്രക്ഷോഭം നടത്തുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തും, ജല പീരങ്കി ഉപയോഗിച്ചും നീക്കുന്ന കണ്ടില്ലേ. അതിന് പോലീസ് ന് കഴിയും. കുറ്റ വാളികളുടെ കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ വയ്യാ
വളരെ മികച്ച അവതരണം. അഭിനന്ദനങ്ങൾ. സിപിഎം കോട്ടയിൽ പോയി ഇത്തരം വിവരങ്ങൾ ശേഖരിക്കുക എളുപ്പമല്ലല്ലോ? ഇനി അന്വേഷിക്കേണ്ട മറ്റൊരു വിഷയമാണ് എങ്ങനെ ഒരു പള്ളിക്കാരെ പറ്റിച്ചു ഈ സ്ഥലം പാട്ടത്തിന് സംഘടിപ്പിച്ചു എന്നത്. യാതൊരു സാമാന്യ ബുദ്ധിയും പ്രയോഗിക്കാതെ കുറഞ്ഞ പാട്ടത്തിന് ഇരുപതു വർഷത്തേക്ക് പാട്ടത്തിന് നൽകി. ഇപ്രകാരം കരാറിൽ ഏർപ്പെടുന്നതിനു മുമ്പ് ഏതെങ്കിലും സമർത്ഥനായ വക്കീലിന്റെ നിയമോപദേശം തേടിയുട്ടുണ്ടോയെന്നു വ്യക്തമല്ല. ഈ ഇരുപത് വർഷം കൊണ്ട് ഭൂമി വിലയിലും അതനുസരിച്ചു സ്ഥലവടകയിനത്തിലും ഉണ്ടാകാൻ സാധ്യതയുള്ള വർധനവും ഒന്നും പരിഗണിച്ചു വാടക വർദ്ധനവ് സംബന്ധിച്ച ഒരുവ്യവസ്ഥയും ഉൾപെടുത്തിയതായി കാണുന്നില്ല. ഇപ്രകാരം കരാറിൽ ഏർപെടുന്ന ആളിന്റെ വിശ്വാസ്യത അയാളുടെ സാമ്പത്തികമായ സുസ്ഥിരത എന്നിവ പരിശോധിച്ചോ എന്നും അറിയില്ല. ക്ഷേത്ര ഭൂമി വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തിയവർ പള്ളിവക സ്വത്തും സാവധാനം കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യം വച്ചിരുന്ന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മെത്രാനോ വൈദികരോ ഒക്കെ എന്തെങ്കിലും സമ്മർദ്ദങ്ങൾക്കു വിധേയമായിരുന്നോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.
യദുവിന്റെ നീതിക്കായി യദുവിനു ആവശ്യം ഉണ്ടായിരുന്നു. അതിനാൽ ആണ് ഇന്നലെ കോടതിയിൽ ചോദ്യം വന്നപ്പോൾ പ്രതികളെ എല്ലാം കണ്ടുപിടിച്ചതും, ഇതു നവിൻ sir ന്റെ വീട്ടുകാർക്ക് ആവശ്യം ഇല്ല. ഓരോ നേതാക്കളായി ദിവസവും വീട്ടിൽ വന്നു ഭീഷണി പെടുത്തുകയാണ്. പിന്നെ പുറത്ത് വന്നു ക്യാമറ യുടെ മുന്നിൽ വന്നു വീട്ടുകാരോടൊപ്പം എന്നു പറയും. നവിൻ sir ന്റെ കുടുംബമേ നിങ്ങൾ പുറത്ത് വന്നു ഞങ്ങൾക്ക് നീതി വേണം എന്നു കേരള ജനത്തോട് പറയൂ. ജനം ഒറ്റകെട്ടായി നിങ്ങൾക്കു ഒപ്പം നിൽക്കും. ജനത്തിന്റെ ശക്തി മനസിലാകും ടിപി യുടെ wife രമ മാഡം പുറത്ത് വന്നില്ലേ. രമ മാഡത്തിന്റെ മുമ്പിൽ സാക്ഷൽ പിണു മുണ്ടിൽ മുള്ളിയിട്ടാണ് നടക്കുന്നത്. A request to manjusha madam and dàughters.
S സാജൻ സർ കൃത്യമായിട്ടുള്ള ഒരു വിവരമാണ് കൊടുത്തിട്ടുള്ളത് സിപിഎമ്മിന്റെ നേതാക്കന്മാരുടെ ആസ്തികൾ ഇവരെങ്ങനെയുണ്ടാക്കി എന്നുള്ളത് പൊതുജനങ്ങൾക്ക് അറിയണം മരിച്ചുപോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും മക്കളെല്ലാം എങ്ങനെ കോടീശ്വരന്മാരായി പറയത്തക്ക ഒരു കുടുംബ പാരമ്പര്യവും ഇല്ലാത്ത നേതാക്കന്മാരാണ് ഇവരെല്ലാം
മാധ്യമ ധർമ്മം എന്നത് എന്താണന്ന് മറുനാടൻ മലയാളിയിലൂടെ മനസ്സിലാക്കുവാൻ ഷാജൻ സക്കറിയ നടത്തുന്ന പ്രവർത്തനങ്ങൾക് ജഗദീശ്വരന്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകുമാറാകട്ടെ🙏
ചിലപ്പോൾ ഇതെല്ലാം നവീ നിന് ഇതെല്ലാം അറിയാമായിരുന്നിരിക്കാം. ഒരു പക്ഷെ ഗൺമാനോടൊ ഡ്രൈവറോടൊ നവീൻ ഇത് പറഞ്ഞിട്ടുണ്ടാവും. അവർ വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ടാവും. ബാക്കിയൊക്കെ "അവർ "ചെയ്തിട്ടുണ്ടാവും. എല്ലാം മനസിലാക്കിയ ഒരാളെ വെളിയിൽ വിട്ടാൽ എല്ലാവരും അടപടലം കുടുങ്ങും എന്നു ഉറപ്പായപ്പോൾ അയാളെ അവർ........? പാവം നവീൻ
Well said Shajan Sir Thanks. ഈ കൊലപാതകം എന്തു തരംതാണ പ്രവൃത്തിയും നടത്തി ഇവർ തെളിയിക്കാൻ സമ്മതിക്കില്ല സാർ നമ്മുടെ കേരളം തീർച്ചയായും ഭയാനകമായ തകർച്ചയിലേയ്ക്കാണ് പോയ്ക്കൊതിരിക്കുന്നത് കാരണം ജനങ്ങളുടെയെല്ലാം വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു സാർ
അങ്ങനെ എത്ര സത്യസന്ധരായ ഉദ്യോഗസ്തരുട ശിഷ്ടകാലം ദുഷ്കരമാക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട് 😅അവരൊക്കെയും ഇങ്ങനെയുള്ള ഗൂഢാലോചനയുടെ ഫലമാണ് 😢സഹകരണ സംഘം മുഴുവൻ വിഴുങ്ങിയതും ഈ ലോബിയാണ് 😢
എല്ലാവരും കൊലപാതകമാണ് എന്നു പറയുന്നു എന്നിട്ട് എന്തു ചെയ്യുന്നു നിയമം എന്തു ചെയ്യുന്നു പാവം പിടിച്ച ആറര ങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എന്തെങ്കിലു ചെറിയ തെറുെ ചെയ്താൽ അകത്താക്കാൻ മാത്രമുള്ള നിയമം മാത്രമല്ലേ
യഥാർത്ഥ അന്വേഷണാത്മക മാധ്യമ പ്രവർത്തനം നടത്തുന്ന മറുനാടൻ മലയാളിയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. പോലീസും സർക്കാരും ഒന്നും ചെയ്യാൻ പോകുന്നില്ല എങ്കിലും സത്യത്തെയും നീതിയേയും ഉപാസിക്കുന്ന വിവിധ പാർട്ടികളിലും അല്ലാതെയും ഉള്ള അനവധിയായ മനുഷ്യർക്ക് നിജസ്ഥിതി മനസ്സിലാക്കാൻ ഇത് ഉപകരിക്കും വോട്ട് ചെയ്യുമ്പോൾ അവരുടെ മനസ്സിൽ ഇവ തെളിയുകയും ചെയ്യട്ടെ 🙏🙏🙏🙏
നവീന്റെകുടുബം C B I അന്വേഷണം ആവശ്യപ്പെടണം ആവശ്യമെങ്കിൽ കോടതിയെ സമീപിക്കണം..ജാഗ്രതയോടെനീങ്ങണം നീതിക്കായിപോരാടണം കുടുബത്തിന് നീതികിട്ടണം..സത്യം പുറത്ത് വരണം..... ???... !!! ...
എല്ലാ കാര്യങ്ങളും നവീൻ ബാബുവിന് അറിയാമായിരുന്നു, സത്യസന്ധൻ ആയ ഒരാളായത് കൊണ്ട് ഇവയെല്ലാം പുറത്തു വരുമെന്ന് എതിരാളികൾ ഭയപ്പെട്ടിരുന്നു,കൂടാതെ അവരുടെ തട്ടകത്തിൽ നിന്നും നവീൻ സ്‌ഥലം മാറി പോകുകയും ചെയ്യുന്നു, അയാളുടെ മരണം അനിവാര്യം ആയി വരുന്നു, നിഷ്കളങ്കനായ ഒരാളായത് കൊണ്ട് ആത്മഹത്യ ചെയ്യിക്കുന്നതിനുള്ള കളം ഒരുക്കുന്നു, അല്ലെങ്കിൽ ആ ഒരു അവസ്ഥ സൃഷ്ടിച്ചു കൊണ്ട് നവീൻ ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർക്കാൻ ആയി തന്ത്രപരമായി ഒരു കൊലപാതകം ചെയ്യുന്നു,
ഇത് 1957 മുതൽ തുടങ്ങിയ ഗൂലോചനയാണ്. അതിനാലാണ് നമ്മള് കൊയ്യും വയലെല്ലാം നമ്മളുടേതാക്കും എന്ന് വിവരമില്ലാത്ത അണികളെ കൊണ്ട് പാടിപ്പിച്ചത്. അതിനു വേണ്ടി ഭൂപരിഷ്കാരണവും. ഭൂപരിഷ്കരണം കൊണ്ട് ഗുണമുണ്ടായിയത് ആർക്കെന്ന് നോക്കിയാൽ മതി. കഞ്ഞികുടിക്കാൻ വകയില്ലാതെ പാർട്ടിയിൽ വന്നവർ ഇന്ന് ശത കോടിശ്വരന്മാർ.
അഭിനന്ദനങ്ങൾ സാറെ ആരും കണ്ടെത്താത്ത കാര്യങ്ങൾ പുറത്തു കൊണ്ട് വന്നതിന്
ഇത്രയും കാര്യങ്ങളെ ങ്കിലും ജനത്തെ അറിയിയ്ക്കുവാൻ മറുനാടന് കഴിഞ്ഞുവല്ലോ !!!!!!
Big salute 🫡..........
കുറേയേറേ നല്ല വാര്‍ത്തകള്‍ മറുനാടന്‍ നല്‍കുന്നുണ്ട് 🫡
ആർക്കും ആരെയും കെട്ടിത്തൂക്കാവുന്ന അവസ്ഥ. കേരളത്തിന്റെ അവസ്ഥ അതിഭികരം.
ഒരു മജിസ്ട്രേറ്റിന് പോലും ജീവന് സുരക്ഷിതത്വം ഇല്ല ഇന്ന് കേരളത്തിൽ.
ഇത്രയും രഹസ്യങ്ങൾ ആദ്യമായി പുറത്താക്കുന്നത് മറുനാടൻ❤
Sambathikam illatha alu petrol pump⛽ thutangan pokunnu....
പക്ഷേ ഷാജൻ സാർ കൃത്യമായി മരുന്ന് കഴിക്കാറില്ല..
❤🎉🎉
@@അഖിൽ-ജ6ങഅയിന് താൻ കഴിക്കുന്നുണ്ടലോ? അതു തന്നെ ധാരാളം😂
@@അഖിൽ-ജ6ങതാൻ കഴിക്കുന്ന മരുന്ന് പറയാൻ മടിക്കേണ്ടതില്ല.😂
ഇതാണ് മാധ്യമം 🙏 യഥാർത്ഥ ഇൻവെസ്റ്റിക്കേഷൻ ജേർണലിസ്റ് 🙏🙏🙏🙏🙏🙏
അവസരം നോക്കി മറുകണ്ടം ചാടുന്ന മൊട്ട കണ്ട് പഠിക്കട്ടെ😂
സത്യം
❤
Shajan sir..... 🙏🏼🙏🏼🙏🏼👍🏼
Good keep it up Shajan
ഇതാവണം മാധ്യമധർമ്മം എന്ന് പറഞ്ഞാൽ ഇതായിരിക്കണം ഇങ്ങനെയായിരിക്കണം അതിന്റെ സത്യസന്ധമായ ഒരു നേർക്കാഴ്ചയാണ് മറുനാടൻ ചാനൽ സാജൻ സക്കറിയ സർ 👌👌👌👍👍👍👌👌👌🧡🧡🧡🧡
ആത്മഹത്യ ചെയ്തു എന്ന് പറയാൻ വരട്ടെ! കാലം തെളിയിക്കും
TP ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതുപോലെ ???
മറുനാടൻ എന്തിനാ ഇങ്ങനെ , ആത്മഹത്യ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് 😢
@@mahamoodvp9129
ചിലപ്പോൾ ഷാജന്റെ നട്ടും ബോൾട്ടും ലൂസ് ആകാറുണ്ട്!
By the time the report will come out everything will be upside down, divya will be free, naveen babu will be the culprit . for that delaying the case.
@@lissymathew9773
You are absolutely right ! Everything the party will decide!
വളരെ വളരെ ശരിയായ അപഗ്രഥനം, ഇവരുടെ ഒടുക്കത്തെ സ്വത്ത്, ധന സമ്പാദന ശ്രമമാണ് ഈ ദുര്യോഗത്തിന് പ്രധാനകാരണം. ഒരോരുത്തനും ചിന്തിക്കുന്നത് ഏതെങ്കിലും കാരണവശാൽ പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെട്ടാലും തനിക്കും തൻ്റെ കുടുംബത്തിനും ജീവിക്കാനുള്ള വക സ്വന്തമാക്കണമെന്ന വിചാരമാണ്. കാരണം ഈ പാർട്ടി ചരിത്രപരമായി നിലനിൽക്കില്ല എന്നതാണ്. സ്മാരകങ്ങൾ, പാർട്ടി ഓഫീസുകൾ, പഠന കേന്ദ്രങ്ങൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, എണ്ണിയാലൊടുങ്ങാത്ത നിർമ്മാണങ്ങൾ, ഫണ്ടുകൾ ഇതെല്ലാം രാജ്യത്തെ കോർപ്പറേറ്റുകളെപ്പോലും കടത്തിവെട്ടുന്ന തരത്തിലാണ്. ഏതായാലും ഷാജൻ്റെ വിലയിരുത്തൽ വളരെ ശരിയാണ് എന്നതാണ് വസ്തുത.
ഏറെ വർഷങ്ങൾക്ക് മുമ്പ് 'ഇന്ത്യ ടുഡേ യിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ 7,500 കോടി രൂപ യുടെ ആസ്തിയാണ് കേരള CPM ന് നിലവിൽ ഉള്ളത് എന്ന് എഴുതിയിരുന്നു. ആ കണക്ക് വെച്ച് നോക്കിയാൽ ഇപ്പോൾ എന്തായിരിക്കും
ക്വാർട്ടേർസ് പൂട്ടി key ഏൽപിക്കേണ്ടവരെ ഏൽപിച്ച ശേഷം നാട്ടിലേക്ക് പോവാൻ വേണ്ടി Rly Station ലേക്ക് വിട്ട Naveen ൻ്റെ കൈയിൽ key എങ്ങിനെ വന്നു എന്നാണ് ആദ്യം അറി'യേണ്ടത് 🎉🎉🎉
Naveente kail 🔑 allayirikkum kruthyam nirvahikkunnavarte kail ayirikku....
ഇപ്പൊൾ പുതിയ ഒരു capsule ഇറക്കുന്നുണ്ട്, 2 keys ഉണ്ടായിരുന്നു എന്ന്..സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന് എന്തിനാ 2nd key സൂഷിക്കേണ്ട ആവശ്യം? വടക്കേ ഇന്ത്യയിൽ പോലും ഉണ്ടാകില്ല ഇത്ര കുത്തഴിഞ്ഞ പോലീസും അഭ്യന്തര വകുപ്പും..
@@bastianaugustine8469key 2 എണ്ണം ഉണ്ടാവും. ഒന്ന് ഉദ്യോഗസ്ഥന്റെ കയ്യിലും ഒന്ന് ഓഫീസിലും. പക്ഷേ റി ലീവാവുമ്പോൾ അത് തിരിച്ച് വാങ്ങിച്ചിരിക്കും. പുതിയതായി വരുന്ന ഉദ്യോഗസ്ഥന് കൊടുക്കാൻ. കീ തിരിച്ച് കൊടുത്താലേ റിലീവിംഗ് ഓർഡറിൽ മേലുദ്യോഗസ്ഥൻ ഒപ്പുവെക്കൂ.. അതിനാൽ കയ്യിൽ കീ ഉണ്ടാവില്ല. വഴിയിൽ നിന്ന് അദ്ദേഹത്തെ തിരിച്ച് കൊണ്ടുവന്ന് അപായപ്പെടുത്തിയതാവാം. എങ്കിൽ ഓഫീസിലെ Staff ന് വ്യക്തമായ പങ്ക് ഉണ്ടാവും. ഓഫീസിലെ ആരെങ്കിലും ഇടപെടാതെ കീ ആർക്കും കിട്ടില്ല
Ennalum daivame ithoke manushiar thanne aano ivarkku shikha kodukkane
ഛീ മിണ്ടാതിരി. പാർട്ടി ക്ലാസുകളിൽ ശരിക്കും പോകാത്തതിൻ്റെ തകരാറാണ് ഈ ചോദ്യം.
കുറച്ചെങ്കിലും കാര്യങ്ങള് പുറത്ത് വരുന്നത് മറുനാടൻ ഉള്ളത് കൊണ്ടാണ് .
Yesterday's video of Sajan was influenced by the CPM capsule.
True
Sathyam Thankyou shajan sir
എന്തിന് മനോരമ. പാർട്ടിയെക്കൽ മോസാം .മറുനാടൻ ന്യൂസ് കണ്ടാൽ മതി.
പക്ഷേ ഷാജൻ സാർ കൃത്യമായി മരുന്ന് കഴിക്കാറില്ല..
നന്ദി 🙏🏻 ഷാജൻ സാർ നന്ദി,,, 🙏🏻
ഒരു ഭീകര ബുർഷ്വാ പാർട്ടിയുടെ യഥാർത്ഥ മുഖം വെളിവാക്കി തന്നതിന്,,,
ഒപ്പം സാർ ഒരുപാട് സൂക്ഷിക്കുകയും വേണം
Take care shajan.
Russiayil ee prasthanam thakaraan pokunna avasana nalukalil ithey situation aayirunnu.
സത്യസന്ധ്യമായ അന്വേഷണ നിരീക്ഷണങ്ങൾ നടത്തി യഥാർത്ഥ മാധ്യമധർമ്മം നടത്തുന്ന shajan sir നും മറുനാടന്റെ എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ.. ചാരം മൂടി കിടക്കുന്ന സത്യങ്ങൾ ഭയം കൂടാതെ വിളിച്ചുപറയാൻ മറുനാടനു മാത്രേ കഴിയു.. അതാണ് രാഷ്ട്രീയ കോമരങ്ങൾക്ക് മറുനാടനെ ഭയവും.. എല്ലാ ഭാവുകങ്ങളും നേരുന്നു സർ
മാധ്യമ ധർമ്മത്തിൽ മറുനാടൻ തന്നെ മുന്നിൽ.. യാഥാർഥ്യം അറിയണമെങ്കിൽ മറുനാടൻ തന്നെ ആണ് മുന്നിൽ.. ഈ കിരത ഭരണത്തെ വെറുക്കുന്നവർ.. മാത്രം.. ലൈക്..
പക്ഷേ ഷാജൻ സാർ കൃത്യമായി മരുന്ന് കഴിക്കാറില്ല..
@@അഖിൽ-ജ6ങ😊
വരുന്നു കഴിക്കുന്ന ബിജ്യൻ ? അവൻ കഴിച്ചില്ലെങ്കിൽ ???
അതേന്നേ അഥവാ കഴിച്ചില്ലെങ്കിൽ !!! വിവരം ക... അറിയും പിന്നെ ബീ.......
Saghakkaley pothujanangal peppattiye kollunnathu poley akramikkunnathu kaanaan agrahikkunnu.
Fantastic investigative report... അഭിനന്ദനങ്ങൾ ശ്രീ ഷാജൻ...👏
ശരിയായ മാധ്യമ പ്രവർത്തനം..
അഭിവാദ്യങ്ങൾ.. 🙏🏼🙏🏼
വയനാട് സിദ്ധാർത്ഥിൻ്റെ കാര്യം നമ്മൾ കണ്ടത് ആണ്. സിബിഐ അന്വേഷണം വേണം
Saghakkaley pothujanam pattiye thallikollunna poley kaikaryam cheyyunnathu kaanaan kothi aakunnu.
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി ഉള്ളത് ഇപ്പൊ സിപിഎം ന് ആണ്... 😜😜😜
പട്ടിണി പാവങ്ങളുടെ പാർട്ടി ആണെന്നാണല്ലോ...അപ്പോൾ അങ്ങനെ ഉണ്ടാവാ൦... 😮
Oru 5 kollavum koode bharikkaan kittiyittu venam keralam mothamaayi swanthamaakkaan😂😂😂
They obtained free of cost the land occupying akg center during the regime of A K Antony for Research and Seminars . The crooked way converted as Party State Office🎉
ഇതിനൊക്കെ ഉത്തരവാദി
നമ്മൾ ഓരോരുത്തരുടേ
യും കൈവിരലുകളാണെ
ന്നോർക്കണം.
Valare seriyanu thankal paranjathu☹️☹️😔
ക്രിമിനൽസും തീവ്രവാദികളും സുഡാപ്പിക്കളും ഒക്കെ പരനാറിയെ മാത്രമേ സപ്പോർട്ട് ചെയ്യൂ..അതാണ് രണ്ടാം ടേമിൽ സംഭവിച്ചത്... അർഹതയില്ലാതെ കിട്ടിയ സ്ഥാനം വിജയൻ തോന്നിയ പോലെ ഭരിക്കുന്നു...നല്ലവരായ പാർട്ടി അനുഭാവികളും നാട്ടിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നവരും മാറിച്ചിന്തിച്ചേ മതിയാവൂ.
True💯
അതെ നമ്മുടെ കൈ വിരലുകൾ തന്നെ. ഈ മൂന്ന് മുന്നണിലാളിലെ അനുഭാവികൾ അവരവരുടെ ജാതയ്ക് പോവുക. വോട്ടു ചെയ്യുമ്പോൾ ഈ മൂന്ന് മുന്നണി സ്ഥാനര്ഥികളെ തിരസ്കരിക്കുക പകരം മറ്റു സ്ഥാനർത്തിക്കോ നോട്ടയ്ക്കോ വോട്ട് ചെയ്യുക. ഈ മൂന്ന് മുന്നണി നേതാകളെല്ലാം സ്റ്റേറ്റ് ലെവൽ സഹോദരങ്ങളാണ്. അതു മനസിലാക്കി എന്നു അവർക്ക് മനസിലാക്കണം
സത്യം
പാർട്ടി പെട്ടന്ന് നവീൻ ബാബുവിൻ്റെ കൂടെനിൽക്കുന്നുണ്ടെങ്കിൽ ഇതിൻ്റെ പിന്നിൽ അന്വേഷണ ഏജൻസികൾ വന്നാൽ പലതും പൊളിയും എന്ന ഭയമാണ്, എന്തോ ഒളിക്കുന്നുണ്ട്
എന്താ സംശയം. ഒളിക്കുന്നത് ബിനാമി സ്വത്തുക്കൾ തന്നെ
തീർച്ചയായും അതെ.ഒരു റീപോസ്റ്മാർട്ടും തടയാനാണ് ആരോഗ്യമന്ത്രി കൂടെ നിന്ന് ശവദാഹം നടത്തിയത് എന്ന് കൂടെ തോനുന്നു. എല്ലാവർക്കും എല്ലാം അറിയാം. വീട്ടുകാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു
ഇതാണ് ശരിക്കുള്ള മാദ്ധ്യമ പ്രവർത്തനം .
മുന്നോട്ടുള്ള പ്രയാണം തടസ്സം കൂടാതെ നടക്കുവാൻ പ്രാർത്ഥിക്കുന്നു🙏🙏👍👍
ഇതൊരു കൊലപാതകമല്ലെന്ന് ഇനിയും ആരെങ്കിലും കരുതുന്നുണ്ടോ😢😢
ലോകത്തിന് മൊത്തം ഇത് കൊലപാതകമാണെന്ന് മനസിലായി.
Kodathy veruthe vittalum prathikalkku paniyim urappayi..
മറുനാടൻ അങ്ങിനെ കരുതുന്നു 😅
കൊലപാതകം മല്ലെങ്കിൽ ഇവർ എന്തിന് കുരുട്ട് കളിക്കുന്നു.
എല്ലാവരും അങ്ങനെയാണ് കരുതുന്നത്..സാഹചര്യത്തെളിവുകൾ എല്ലാം അങ്ങനെയാണ്..
ഉള്ള കാര്യം പറയാം. അച്ചായനുള്ളതുകൊണ്ട് ഞങ്ങൾ പ്രേക്ഷകർ സത്യമറിയുന്നു.
You are straight forward....
We love you sir...
We respect you...
CBI അന്വേഷിച്ചില്ലെങ്കിൽ ഈ കേസ് എങ്ങും എത്തില്ല
പൊതുജന പ്രക്ഷോഭം അനിവാര്യമാണ്
സിദ്ധാർത്ഥ് 😂
ഒരിക്കലും കേരള പൊലീസ് ആവരുത്
Veettukarum adjustment Aano allel dhahippichathu enthinu? Then CBI can't do a re postpartum ....then ....how to proove
No1 gundakal and criminal kerala govt.
@@mahamoodvp9129തെളിവ് മൊത്തം നശിപ്പിച്ചിട്ടു ആര് അന്വേഷിച്ചിട്ടും കാര്യമില്ല.
കോടതി ഒന്നു പറയും , പോലീസ് വേറൊന്നു പറയും , സർക്കാർ വേറൊന്നു പറയും 'ഈ പാർട്ടി യെക്കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ല😂
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി സർവ്വ ചാനൽ ചർച്ചകളിലും നവീൻ ബാബുവിന്റെ "ബന്ധു" എന്നും പറഞ്ഞ് ഒരു മനുഷ്യൻ വന്ന് പാർട്ടിയെയും, സർക്കാരിനെയും ന്യായീകരിച്ചു മെഴുകുന്നുണ്ട് 😡 അയാൾ ശരിക്കും "ബന്ധു" ആണെങ്കിൽ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല 😞 ഞാൻ പറഞ്ഞതിന്റെ പൊരുൾ കിട്ടിയോ 🤔
ഈ പാർട്ടിയിലുള്ള എല്ലാവർക്കും നവീന്റെ ഗതി തന്നെയായിരിക്കും...
Sathyam.
💯💯💯correct
Kitti
@@1969Rഎല്ലാവര്‍ക്കും അല്ലാ.... സത്യസന്ധത ഉള്ളവര്‍ക്ക് ആണ് ഈ പ്രശ്‌നം. Allathavar മുഖ്യമന്ത്രി വരെ ആകും
നവീൻ സാറിൻ്റെ ഫാമിലിക്ക് ഇനിയും ചതി മനസ്സിലാകാത്തത് എന്ത് കൊണ്ട് ആണ്..
കഷ്ട്ടം...
പാർട്ടി കൊണ്ട് നാട് അനുഭവിക്കുന്ന ഭവിഷത്ത് ചില്ലറയല്ല...😢
എല്ലാം പാർട്ടികർക്കും , അനുയായികൾക്കും,,
പാവങ്ങളുടെ പേര് പറഞ്ഞ്..😢
ഇത്രയും വിദ്യാഭ്യാസ മുള്ളവർ അടിമ ആയി നില്കുന്നു. പിന്നെ കണ്ണൂരിലെ സാധരണക്കാരുടെ അവസ്ഥ പറയണോ.
@@ktleena7564 വിദ്യാഭ്യാസമില്ലാഞ്ഞിട്ടല്ല. ആ കുടുംബം സഖാക്കളുടെ ഭീഷണിയെ നേരിടുന്നുണ്ടായിരിക്കും.
ഇങ്ങനെയാവണ൦ പത്രപ്രവർത്തന൦..ഷാജന് അഭിനന്ദനങ്ങൾ
എല്ലാ വിധ കാപട്യങ്ങളും, അസത്യങ്ങളും, അധർമ്മങ്ങളും അരങ്ങു തകർക്കുന്ന പാർട്ടിയും നേതാക്കളും.
എന്താണ് ആരും സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത്??????!
എന്തിനാണ് കേന്ദ്ര വും കേരളവും ഭായി ഭായി ആണ് എല്ലാം അഡ്ജസ്റ്റ് മെന്റ്, ജനങ്ങൾ മണ്ടന്മാർ
ഇതു വരെ നടത്തിയ അന്വേഷണങ്ങൾ തൃശൂർ പൂരം വരെ എത്തി നിക്കുവാ. ഇനി എങ്ങോട്ട് അന്വേഷിക്കാൻ.
Correct
വീട്ടുകാർ സർക്കാർ സംവിധാനത്തിൽ ജോലി ചെയ്യുന്നു അവർ അത് ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകും എന്ന് ഭയക്കുന്നുണ്ടാവാം
@@വചനതീരംവീട്ടുകാരുടെ ജോലി പാർട്ടി യില്‍ ആണോ...പഠിച്ച് കിട്ടിയത് അല്ലെ. പിന്നെ ആരെ പേടിക്കണം
സത്യ സന്ധമായ ഒരു സി ബി ഐ അന്വേഷണത്തിന് ഉത്തരവ് വേണം. ബഹുമാനപ്പെട്ട ഹൈക്കോടതി നേരിട്ട് വിഷയത്തിൽ ഇടപെടണം,
ശരി നിങ്ങൾ പറയും കാര്യങ്ങൾ ഒക്കെ ശരി. ഇത്രയും തെളിവുണ്ടായിട്ട് എന്താ അറസ്റ്റ് ചെയ്യാത്തത്. നേതാക്കന്മാർക്ക് നിയമം ബാധകമല്ലേ. ഇവരെ നേതാക്കൾ ആക്കിയ ജനത്തിനെ ചെറി തെറ്റിനുപോലും തല്ലി ജയിലിലിടാം. നേതാക്കൾക്ക് ആരേയും കൊല്ലാം, കൊള്ളയടിക്കാം, കള്ളകടത്തും, അഴിമതിയും കാണിക്കാം. ഇതിനെക്കാളും നല്ലത് രാജഭരണം. ഈ ജനാതിപത്യം വേണ്ട. ഇങ്ങനെപോയാൽ ജനം വട്ടെളകി തെരുവിലിറങ്ങും വലിയ സമയമൊന്നും ഇല്ല.
അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം...
നവീൻ ബാബുവിന് നീതി ഒരിക്കലും ലഭിക്കില്ല... 😢😢😢😢
😢😢😢😢😢😢😢
😢😢😢😢
😢😢
😢
👍🏻
സത്യം ഇവിടുത്തെ യഥാർത്ഥ പ്രശ്നക്കാർ ഇവിടെ ഇവരെ Support ചെയ്യുന്ന ആളുകൾ തന്നെയാണ്
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഈ പാർട്ടിക്കും നേതാക്കൾക്കും വേണ്ടി ജീവിക്കുന്ന അണികളുടെ കാര്യം ആണ് കഷ്ടം.
ബംഗാളികൾ ഈ പാർടിയുടെ ഗുണം നമ്മൾ മലയാളികളെക്കാൽ എത്രയോ നേരത്തെ മനസ്സിലാക്കി നമ്മൾക്ക് ഇപ്പോളും നേരം വെളുത്തിട്ടില്ല.
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.!!!!
ഇനി ഗവർണർക്ക് എന്തെങ്കിലും ചെയ്യാൻ സമയം കിട്ടിയാൽ വല്ലതുമൊക്കെ നടന്നെന്ന് വരാം.
ഈ ഗവർണർ ഒരു ചുക്കും ചെയ്യില്ല. കുറച്ചു ബഹളം വെക്കും. പക്ഷെ നടപടി ഇല്ല
തകർച്ചയിലേക്കുള്ള ആക്കം കൂട്ടുന്നതിനുള്ള പ്രവ൪ത്തനങ്ങൾ അനുസ്യൂതം നടക്കട്ടെ
സിപിഎം നവീൻ ബാബു വിന്റെ കുടംബത്തിനൊപ്പവും മുഖ്യന്റെ ആഭ്യന്തരം ദിവ്യ ക്കൊപ്പവും കരുതലോടെയുണ്ട്
പ്രത്യക്ഷത്തിൽ നവീന്റെ കുടുംബത്തിനൊപ്പം. പരോക്ഷത്തിൽ ദിവ്യക്കൊപ്പം...
വൈരുദ്ധ്യാത്മിക ഭൗതികവാദം😅
കാരണ ഫൂതം
😂😂😂😂😂
മഹാഭാരത യുദ്ധത്തിൽ, കൃഷ്ണൻ അർജുനൻ്റെ കൂടെയും അഷൗഹിണി പട കൗരവരുടെ കൂടെയും നിന്ന പോലെയാണ്, ഇവിടെ കൃഷ്ണൻ ദിവ്യയുടെ കൂടെയാണ് അപ്പോൾ വിജയം എവിടെ ആയിരിയ്ക്കുമെന്ന് ഊഹിക്കാമല്ലോ?
പാർട്ടി അടിമകളായ
കുടുംബക്കാർ ക്കു പോലും സത്യം തെളിയണമെന്നുണ്ടെന്നു തോന്നുന്നില്ല. പിന്നെ
എങ്ങനെ സത്യം
പുറത്ത് വരാനാ?
മരിച്ചു പോയ ആ 😡മനുഷ്യന്റെ ഭാര്യ മക്കൾ or ആ കുടുംബത്തിലെ ആരേലും ഈ നിമിഷം വേരെ ഈ party തള്ളി പറഞ്ഞോ ഇല്ലാലോ...പിന്നെ നമ്മൾ എന്തിന് സംസാരിക്കണം. M
പ്രത്യക്ഷത്തിൽ പിണറായി സർക്കാർ നവീന്റെ കുടുംബത്തിനൊപ്പം.. പരോക്ഷത്തിൽ സർക്കാർ ദിവ്യക്കൊപ്പം...
തനിക്കു പേരില്ലേ?
പറഞ്ഞത് ആരായാലും ശരിയാണോ
പൊതുമുതൽ കക്കാൻ ഇനി അവസരം കൊടുക്കരുത്
CBI അന്വേഷണത്തിന് ജനങ്ങളുടെ പ്രക്ഷോഭം വളരെ അത്യാവശ്യം ആണ്.ലോകത്ത് ഇത്രയും അപകടം ഉള്ള വേറെ ഉരു പാർട്ടിയുണ്ടോ.
ജനങ്ങള്‍ പ്രക്ഷോഭം നടത്തുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തും, ജല പീരങ്കി ഉപയോഗിച്ചും നീക്കുന്ന കണ്ടില്ലേ. അതിന് പോലീസ് ന് കഴിയും. കുറ്റ വാളികളുടെ കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ വയ്യാ
തെരുവോത്ത് വീട്ടിൽ പ്രശാന്തൻ ഇപ്പോൾ ശരിക്കും തെരുവിലായി !!
Is he related to parvathi thiruvoth.
കെട്ടു ചൂലെടുത്തു അടിക്കണം
Polaya di molu
രണ്ടു ദിവസം കഴിയട്ടെ എന്ന് പറഞ്ഞതിന്റെ അർഥവ്യാപ്തി അദ്ദേഹത്തിന്റെ മരണത്തെ പറ്റിയുള്ള സൂചന ആയി കൂടെ .
No
തനി താലിബാൻ മോഡൽ എന്ന് പറയുന്നതാണ് ശരി
എന്റമ്മോ നമിച്ചു 🙏🙏🙏👌👌👍👍👍!!!!
👍👍👍👍👍👍👍👍
Rating for you mr.shajan⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
നന്ദി പറയുന്നു ഷാജൻ
ദൈവമേ കഷ്ടം കഷ്ടം കഷ്ടം
ദൈവം ഇല്ലഹേ ഉണ്ടെങ്കിൽ ഇതുപോലൊക്കെ സംഭവിക്കുമൊ????
Pp ദിവ്യയെ ഐസ്സ് കട്ടയിൽ ഇരുത്തി സിബിഐ സ്റ്റൈലിൽ കറണ്ട് കൊടുത്ത് ചോദ്യം ചെയ്താൽ സത്യം പുറത്ത് കൊണ്ട് വരാം ഇല്ലെങ്കിൽ ഈ ജന്മം സത്യം പുറത്ത് വരില്ല 🙏
വളരെ മികച്ച അവതരണം. അഭിനന്ദനങ്ങൾ. സിപിഎം കോട്ടയിൽ പോയി ഇത്തരം വിവരങ്ങൾ ശേഖരിക്കുക എളുപ്പമല്ലല്ലോ? ഇനി അന്വേഷിക്കേണ്ട മറ്റൊരു വിഷയമാണ് എങ്ങനെ ഒരു പള്ളിക്കാരെ പറ്റിച്ചു ഈ സ്ഥലം പാട്ടത്തിന് സംഘടിപ്പിച്ചു എന്നത്. യാതൊരു സാമാന്യ ബുദ്ധിയും പ്രയോഗിക്കാതെ കുറഞ്ഞ പാട്ടത്തിന് ഇരുപതു വർഷത്തേക്ക് പാട്ടത്തിന് നൽകി. ഇപ്രകാരം കരാറിൽ ഏർപ്പെടുന്നതിനു മുമ്പ് ഏതെങ്കിലും സമർത്ഥനായ വക്കീലിന്റെ നിയമോപദേശം തേടിയുട്ടുണ്ടോയെന്നു വ്യക്തമല്ല. ഈ ഇരുപത് വർഷം കൊണ്ട് ഭൂമി വിലയിലും അതനുസരിച്ചു സ്ഥലവടകയിനത്തിലും ഉണ്ടാകാൻ സാധ്യതയുള്ള വർധനവും ഒന്നും പരിഗണിച്ചു വാടക വർദ്ധനവ് സംബന്ധിച്ച ഒരുവ്യവസ്ഥയും ഉൾപെടുത്തിയതായി കാണുന്നില്ല. ഇപ്രകാരം കരാറിൽ ഏർപെടുന്ന ആളിന്റെ വിശ്വാസ്യത അയാളുടെ സാമ്പത്തികമായ സുസ്ഥിരത എന്നിവ പരിശോധിച്ചോ എന്നും അറിയില്ല. ക്ഷേത്ര ഭൂമി വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തിയവർ പള്ളിവക സ്വത്തും സാവധാനം കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യം വച്ചിരുന്ന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മെത്രാനോ വൈദികരോ ഒക്കെ എന്തെങ്കിലും സമ്മർദ്ദങ്ങൾക്കു വിധേയമായിരുന്നോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.
🎉 നമിക്കുന്നു സാർ എല്ലാ തെളിവുകളും പുറത്തുകൊണ്ടുവരിക 🙏
യദുവിന്റെ നീതിക്കായി യദുവിനു ആവശ്യം ഉണ്ടായിരുന്നു. അതിനാൽ ആണ് ഇന്നലെ കോടതിയിൽ ചോദ്യം വന്നപ്പോൾ പ്രതികളെ എല്ലാം കണ്ടുപിടിച്ചതും, ഇതു നവിൻ sir ന്റെ വീട്ടുകാർക്ക് ആവശ്യം ഇല്ല. ഓരോ നേതാക്കളായി ദിവസവും വീട്ടിൽ വന്നു ഭീഷണി പെടുത്തുകയാണ്. പിന്നെ പുറത്ത് വന്നു ക്യാമറ യുടെ മുന്നിൽ വന്നു വീട്ടുകാരോടൊപ്പം എന്നു പറയും.
നവിൻ sir ന്റെ കുടുംബമേ നിങ്ങൾ പുറത്ത് വന്നു ഞങ്ങൾക്ക് നീതി വേണം എന്നു കേരള ജനത്തോട് പറയൂ. ജനം ഒറ്റകെട്ടായി നിങ്ങൾക്കു ഒപ്പം നിൽക്കും. ജനത്തിന്റെ ശക്തി മനസിലാകും ടിപി യുടെ wife രമ മാഡം പുറത്ത് വന്നില്ലേ. രമ മാഡത്തിന്റെ മുമ്പിൽ സാക്ഷൽ പിണു മുണ്ടിൽ മുള്ളിയിട്ടാണ് നടക്കുന്നത്. A request to manjusha madam and dàughters.
Pls Naveen sir wife and kids ethinethire prathikarikku. Eppozhathe aneeshanam engum ethilla. Cbi varam. Ee nariya party viswasikkaruthu pls
Yes, please
Manjusha please request cbi enquiry
S സാജൻ സർ കൃത്യമായിട്ടുള്ള ഒരു വിവരമാണ് കൊടുത്തിട്ടുള്ളത് സിപിഎമ്മിന്റെ നേതാക്കന്മാരുടെ ആസ്തികൾ ഇവരെങ്ങനെയുണ്ടാക്കി എന്നുള്ളത് പൊതുജനങ്ങൾക്ക് അറിയണം മരിച്ചുപോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും മക്കളെല്ലാം എങ്ങനെ കോടീശ്വരന്മാരായി പറയത്തക്ക ഒരു കുടുംബ പാരമ്പര്യവും ഇല്ലാത്ത നേതാക്കന്മാരാണ് ഇവരെല്ലാം
Well Said Mr. Sajan. 101% it is correct.
ഇത് ഒരു സിനിമ ആയാൽ വിജയിക്കും sir, 👍🏻👍🏻.. മറുനാടൻ ഉള്ളത് കൊണ്ട് കുറെ സത്യങ്ങൾ അറിയാൻ സാധിക്കുന്നു.. 👍🏻👍🏻🙏🏻...
❤good God bless you❤❤❤
Shajan Sir - വാർത്ത കൃര്യമായി പുറത്തുവിട്ടതിനു നന്ദി❤❤❤
എല്ലാം അറിയുന്നവൻ ദൈവം അവിടെയുണ്ട് അത് മറക്കണ്ട ദിവ്വ്യാ മേഡം
മാധ്യമ ധർമ്മം എന്നത് എന്താണന്ന് മറുനാടൻ മലയാളിയിലൂടെ മനസ്സിലാക്കുവാൻ ഷാജൻ സക്കറിയ നടത്തുന്ന പ്രവർത്തനങ്ങൾക് ജഗദീശ്വരന്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകുമാറാകട്ടെ🙏
ഒന്നാംന്തരം വർഗ്ഗീയ വാദികളാണ് ഇടതുപക്ഷം
കുടുംബം,കോടതി വഴി സിബിഐ അന്വേഷണം നടത്തിക്കണം.
സുരേഷ് ഗോപി ആംബുൻസിൽ വന്നതിനു കേസ് തോളിൽ കൈവച്ചതിനു കേസ്, ഇത്രയും വലിയ കൊലപാതകം നടന്നിട്ട് ഇതുവരെ ഒന്നും പുറത്ത് വന്നിട്ടില്ല. കഷ്ടം തന്നെ
ഇപ്പോഴാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത് നന്ദി ഷാജൻ ❤
Congratulations Shajan
വളരെ നല്ല വിശദീകരണം തന്ന മറു നാടൻ മലയാളിക്ക്,
ചാനലിന്നു അഭിനന്ദനങ്ങൾ
കാര്യങ്ങൾ സത്യസന്ധമായ് പറയാനും വേണം ഒരു കരുത്ത് നട്ടല്ലുള്ളവർക്കെ അതു സാധിക്കു.
മറുനാടന്റെ അന്വേഷണാത്മക പത്ര പ്രവർത്തനത്തിനു അഭിനന്ദനങ്ങൾ! എന്നും മറുനാടൻ ഇതുപോലെ ജനപക്ഷത്ത് തുടരണം!
CBI വരണം
സമ്മതിച്ചു തരണം സജേൻ. ഇത്രയും കൃത്യമായി ഒരാന്വേഷണം നടത്തിയതിനെ.
ചിലപ്പോൾ ഇതെല്ലാം നവീ നിന് ഇതെല്ലാം അറിയാമായിരുന്നിരിക്കാം. ഒരു പക്ഷെ ഗൺമാനോടൊ ഡ്രൈവറോടൊ നവീൻ ഇത് പറഞ്ഞിട്ടുണ്ടാവും. അവർ വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ടാവും. ബാക്കിയൊക്കെ "അവർ "ചെയ്തിട്ടുണ്ടാവും. എല്ലാം മനസിലാക്കിയ ഒരാളെ വെളിയിൽ വിട്ടാൽ എല്ലാവരും അടപടലം കുടുങ്ങും എന്നു ഉറപ്പായപ്പോൾ അയാളെ അവർ........? പാവം നവീൻ
എത്ര കൃത്യവും വ്യക്തവുമായ റിപ്പോർട്ട്
കേരളത്തിലെ ക്ഷേത്രങ്ങളുടെ സ്വത്തു വകകൾ വിശദമായി അന്വഷിക്കാൻ ബഹു. കേരള ഹൈ കോടതി ഉത്തരവ് ഇടണം 😊
Well said Shajan Sir Thanks. ഈ കൊലപാതകം എന്തു തരംതാണ പ്രവൃത്തിയും നടത്തി ഇവർ തെളിയിക്കാൻ സമ്മതിക്കില്ല സാർ നമ്മുടെ കേരളം തീർച്ചയായും ഭയാനകമായ തകർച്ചയിലേയ്ക്കാണ് പോയ്ക്കൊതിരിക്കുന്നത് കാരണം ജനങ്ങളുടെയെല്ലാം വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു സാർ
അങ്ങനെ എത്ര സത്യസന്ധരായ ഉദ്യോഗസ്തരുട ശിഷ്ടകാലം ദുഷ്കരമാക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട് 😅അവരൊക്കെയും ഇങ്ങനെയുള്ള ഗൂഢാലോചനയുടെ ഫലമാണ് 😢സഹകരണ സംഘം മുഴുവൻ വിഴുങ്ങിയതും ഈ ലോബിയാണ് 😢
ഗുഡ് ജോബ് shajan❤, 👍🏻
വലിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു പാർട്ടി ഇപ്പോൾ വെറും കൊള്ളക്കാരായി മാറിയിരിക്കുന്നു
എന്ത് മൂല്യം... എല്ലാം വലിയ വായിൽ മാത്രം...
എന്താണ് real കാരണം എന്ന് ആലോജിച്ചിരുന്നു... Thank u dear
Good study
Thank you sir
Let common people
understand the real facts
and act accordingly
in the next elections
Thankusir,ollthe,best
ചെങ്ങളായീ ചെന്നപ്പോൾ തങ്ങളേതായീ സ്വത്തുക്കളെല്ലാം എന്നു പാർട്ടി....😊
Correct. നാടിൻ്റെ എല്ലാ ഭാഗത്തും വസ്തുക്കൾ ബിനാമി പേരിൽ ആണ്. ഇറങ്ങി നടന്നു അന്വേഷിച്ചാൽ മനസ്സിലാകും
Thanks marunadan for expose the truth
എല്ലാവരും കൊലപാതകമാണ് എന്നു പറയുന്നു എന്നിട്ട് എന്തു ചെയ്യുന്നു നിയമം എന്തു ചെയ്യുന്നു പാവം പിടിച്ച ആറര ങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എന്തെങ്കിലു ചെറിയ തെറുെ ചെയ്താൽ അകത്താക്കാൻ മാത്രമുള്ള നിയമം മാത്രമല്ലേ
Hearty congrats sir
For your great efforts
ഈ നവീൻ ഒരു ഭാഗ്യ ദോഷി ആയി പോയി, സ്വന്തം വീട്ടിൽ ഉള്ളവര്പോലും അയാളെ പരിഗണിക്കാത്ത ഒരവസ്ഥ
സത്യം
100% ശരിയാണ്, നവീനെക്കാൾ വലുത് അവർക്കു പാർട്ടിയാണ് 🤔🤔
യഥാർത്ഥ അന്വേഷണാത്മക മാധ്യമ പ്രവർത്തനം നടത്തുന്ന മറുനാടൻ മലയാളിയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. പോലീസും സർക്കാരും ഒന്നും ചെയ്യാൻ പോകുന്നില്ല എങ്കിലും സത്യത്തെയും നീതിയേയും ഉപാസിക്കുന്ന വിവിധ പാർട്ടികളിലും അല്ലാതെയും ഉള്ള അനവധിയായ മനുഷ്യർക്ക് നിജസ്ഥിതി മനസ്സിലാക്കാൻ ഇത് ഉപകരിക്കും വോട്ട് ചെയ്യുമ്പോൾ അവരുടെ മനസ്സിൽ ഇവ തെളിയുകയും ചെയ്യട്ടെ 🙏🙏🙏🙏
ഒരു പാവം മനുഷ്യനെ കൊലചെയ്ത ചെകുത്താനെ ഇതുവരെയും ചോദ്യം ചെയ്തില്ല...
🙏നമസ്കാരം ശ്രീ ഷാജൻ🙏
C P M ന്റെ ഇത്തരം കള്ളക്കഥകൾ ഇനിയും പുറത്ത് കൊണ്ടുവരണം
🏵️അഭിനന്ദനങ്ങൾ🏵️
നവീന്റെകുടുബം C B I അന്വേഷണം ആവശ്യപ്പെടണം ആവശ്യമെങ്കിൽ കോടതിയെ സമീപിക്കണം..ജാഗ്രതയോടെനീങ്ങണം നീതിക്കായിപോരാടണം കുടുബത്തിന് നീതികിട്ടണം..സത്യം പുറത്ത് വരണം..... ???... !!! ...
സാജൻ സാർ തങ്ങൾ സത്യം പറയുന്നു ❤️👍
ഈ കേസ് സിബിഐ തന്നെ അന്വേഷിക്കണം. എന്നാലെ സത്യം വെളിയിൽ വരുകയുള്ളു.ആ കുടുംബത്തിന് നീതി കിട്ടുകയുള്ളു.🤔🤔🤔
എല്ലാ കാര്യങ്ങളും നവീൻ ബാബുവിന് അറിയാമായിരുന്നു, സത്യസന്ധൻ ആയ ഒരാളായത് കൊണ്ട് ഇവയെല്ലാം പുറത്തു വരുമെന്ന് എതിരാളികൾ ഭയപ്പെട്ടിരുന്നു,കൂടാതെ അവരുടെ തട്ടകത്തിൽ നിന്നും നവീൻ സ്‌ഥലം മാറി പോകുകയും ചെയ്യുന്നു, അയാളുടെ മരണം അനിവാര്യം ആയി വരുന്നു, നിഷ്കളങ്കനായ ഒരാളായത് കൊണ്ട് ആത്മഹത്യ ചെയ്യിക്കുന്നതിനുള്ള കളം ഒരുക്കുന്നു, അല്ലെങ്കിൽ ആ ഒരു അവസ്ഥ സൃഷ്ടിച്ചു കൊണ്ട് നവീൻ ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർക്കാൻ ആയി തന്ത്രപരമായി ഒരു കൊലപാതകം ചെയ്യുന്നു,
ഇത് 1957 മുതൽ തുടങ്ങിയ ഗൂലോചനയാണ്. അതിനാലാണ് നമ്മള് കൊയ്യും വയലെല്ലാം നമ്മളുടേതാക്കും എന്ന് വിവരമില്ലാത്ത അണികളെ കൊണ്ട് പാടിപ്പിച്ചത്. അതിനു വേണ്ടി ഭൂപരിഷ്കാരണവും. ഭൂപരിഷ്കരണം കൊണ്ട് ഗുണമുണ്ടായിയത് ആർക്കെന്ന് നോക്കിയാൽ മതി. കഞ്ഞികുടിക്കാൻ വകയില്ലാതെ പാർട്ടിയിൽ വന്നവർ ഇന്ന് ശത കോടിശ്വരന്മാർ.
മുഖ്യധാരാ മാധ്യമങ്ങൾ അവലോകനവും , വിശകലനവും ചെയ്യാത്ത കാര്യങ്ങൾ മാധ്യമ ധർമ്മം പ്രകാരം പ്രേക്ഷകരിലെത്തിച്ച് മറുനാടന് അഭിനന്ദനങ്ങൾ
പാർട്ടി ഒരു ഭൂതമാണ്. ഇതിനെ പറ്റി ആർക്കും ഒരു ചുക്കും അറിയില്ല. ചിലപ്പോൾ സഖാക്കന്മാരെയും വിഴുങ്ങും
കൃത്യമായ വിവരങ്ങൾ പുറത്ത് വിട്ട മറുനാടെന്റെ അന്വേഷണാത്മക പത്ര പ്രവർത്തനത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല, മറുനാടന് ഭാവുകങൾ!!
പണം കൊടുത്തതിന് തെളിവില്ല. പണം കണ്ടെടുത്തിട്ടുമില്ല. തൊണ്ടിമുതലില്ലാതെ എങ്ങിനെ കളവ് (കൈകൂലി) ആരോപിക്കും?
Well said
Hats off to Mr Shajan Scaria 👍👍👍👍👍👍
പാർട്ടിക്കാരായ അലനെയും തഹയെയും അകത്തിയിട്ടപോലെ
Well done 👍👍👍👍. Even main stream media couldn't do this. Congratulations and keep it up 💪💪💪🙏🙏🙏🙏