നവീൻ ബാബുവിൻ്റെ ഭാര്യ ഇത് മാത്രം കോടതിയിൽ ഉന്നയിച്ചാൽ മതി | ZACHARIAH GEORGE

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 325

  • @SudheerKumar-h2i
    @SudheerKumar-h2i Месяц назад +69

    കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ SFI കാരിക്കു ഒന്നാം റാങ്കോ ഡോക്ടറേറ്റോ ഏതുവേണമോ കിട്ടും.

    • @kunhikannancv1151
      @kunhikannancv1151 Месяц назад +2

      😊

    • @kunhikannancv1151
      @kunhikannancv1151 Месяц назад

      😊😊😊😊😊😊

    • @harikumarbnair3136
      @harikumarbnair3136 Месяц назад +1

      Very correct. Rejiyude backgrounds um anweshikkanam

    • @philominapc7859
      @philominapc7859 Месяц назад

      Chintha Jerome -phd🤣🤣🤣🤣
      Jaleel-phd
      A A Rahim- degree🤣🤣🤣
      One side Hill and other side 🤣🤣🤣
      Pinam

    • @SunFlower-md7ho
      @SunFlower-md7ho Месяц назад +1

      എടാ റെജി ലൂക്കോസ് നീ ചാനലുകളിൽ വന്നിരുന്നു പെട്രോൾ പമ്പ് ദിവ്യ യെ പുകഴ്ത്തുകഒന്നും വേണ്ടട. അവൾ എസ്. എഫ്.ഐ കാരി അല്ലേ അടിയും,പടിയും,കൊലയും നടത്തുന്ന ഇക്കൂട്ടർക്ക് ഇത് കിട്ടുന്നത് സർവസാധാരണ അല്ലേ

  • @s.anniegeorge9974
    @s.anniegeorge9974 Месяц назад +3

    അപ്പൊ.. അതും clear ആയി...റെജി ലുകൊസ് ന്റെ സംസാരത്തിൽ നിന്ന്... ഹോ... എന്തൊരു വീറും വാശിയും സംരക്ഷിക്കാൻ... Correct.. സത്യം അറിയാതെ വന്നു...Divya യുടെ കുടുംബതൊടുള്ള പ്രതിബദ്ധത... Arae.. Wah!!!!!

  • @SheebaPremkumar-bs5fx
    @SheebaPremkumar-bs5fx Месяц назад +19

    റെജി ലൂക്കോസിനെ എന്തിനാണ് ആവശ്യമില്ലാതെ ചർച്ചയിൽ ഉൾപ്പെടുത്തുന്നത്.

  • @jalajasasi4014
    @jalajasasi4014 Месяц назад +22

    ആത്മഹത്യയാണെങ്കിൽ എന്തിന് സിബിഐ വരുന്നതിനെ എതിർക്കുന്നു സർക്കാരിൻ്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം എന്തിന് എതിർക്കണം

  • @sunilkumar-fz2ni
    @sunilkumar-fz2ni Месяц назад +39

    CBl തന്നെ വരണം

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ Месяц назад +8

    ഇവിടെ കോടതിയിലെ നീതിമാൻ മാർ ഉറങ്ങുകയാണോ..? എന്തുകൊണ്ട് സി ബി ഐ അനേഷണം വേണ്ടാന്ന് പറയുമ്പോൾ മൗനം പാലിക്കുന്നു..? പ്രതികരിക്കുന്നവരുടെ പേരിൽ പോലീസിലെ റെഡ് വളണ്ടിയർ മാരെ ഉപയോഗിച്ച് കേസ് എടുക്കുന്നതും പല സ്റ്റേഷക്കളിൽ വിളിച്ചു ഭീക്ഷണിപെടുത്തുന്നതും കോടതിയുടെ അനുവാദത്തോടെ ആണോ..? എന്തുകൊണ്ട് നീതിന്യായ കോടതികൾ മൗനം പാലിക്കുന്നു..?

  • @elsammathomas3474
    @elsammathomas3474 Месяц назад +9

    ♥️,, ഇതു ആത്മഹത്യാ,, അല്ല എന്ന് ആദ്യമെ തന്നെ 100,, ശതമാനവും,, ലോകം മുഴുവനിലും, ഉള്ള ജനങ്ങൾ വിശ്വസിച്ചു കഴിഞ്ഞു ♥️,, ദിവ്യയും, കളക്ടർ,, ഉം കൂടി കരുതി കൂട്ടി,, കൊന്നു കെട്ടിതൂക്കിയതിന്റെ,, എല്ലാം തെളിവുകളും,, എല്ലാവർക്കും അറിയാവുന്നതാണ് ♥️,,, കൊല ചെയ്യാൻ,, വേറെ മാഫിയ സംഘവും ♥️,,,, ഇതിൽ കൂടുതൽ എന്തു തെളിവുകൾ ♥️

  • @vincentmathew2954
    @vincentmathew2954 Месяц назад +22

    ഉളുപ്പില്ലായ്മക്ക് മറ്റൊരു നാമം റെജി ലുക്കോസ് എന്ന് ഇനിമുതൽ അറിയപ്പെടും 🤗

    • @AgBa-dg3kr
      @AgBa-dg3kr Месяц назад

      വഴി വിട്ട പെണ്ണുങ്ങളെ പൊക്കി പറയുന്ന ഇവൻമാരെ പോലെ യുള്ളവൻ മാരെ സൂക്ഷിക്കണം....... മറ്റു ഭർത്താക്കന്മാർ മാർ 🙏🙏......

  • @prasannanpillai4949
    @prasannanpillai4949 Месяц назад +47

    നീ ഒക്കെ എന്തോ മനസ്സിൽ ആക്കാൻ. ആത്മഹത്യ അല്ല കൊന്നതാണ്.

  • @SB-mp5jb
    @SB-mp5jb Месяц назад +4

    ഈ പറയുന്ന ചെറി ലൂക്കോ എന്ന് പറയുന്ന....... ഇത് ന്യായികരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു... കൊന്നിട്ട് ആത്മഹത്യയാക്കി തീർക്കുന്നു... 🙏🏻😭🙏🏻

  • @sunilpk6101
    @sunilpk6101 Месяц назад +19

    ഇവനെയൊക്കെ എന്തിന് ചർച്ചക്ക് വിളിക്കണം..

  • @joyjoseph3728
    @joyjoseph3728 Месяц назад +50

    SFI യുടെ നേതാവായാൽ 1st rank അല്ല അതിനപ്പുറവും മേടിക്കാം.

    • @wilsonvarkey56
      @wilsonvarkey56 Месяц назад +4

      Truth. "Vazhakkula" Ph.D's !

    • @VinodT-ig4mp
      @VinodT-ig4mp Месяц назад +2

      കോപ്പിയടിക്കാൻ ചോദ്യപ്പേപ്പർ ആദ്യം കിട്ടുന്നത് SFI നേതാക്കൾക്കാണ്

    • @prakashanp9706
      @prakashanp9706 Месяц назад

      @@joyjoseph3728 വർക്ക്‌ ഏറ്റ് നിയർ ഹോം (കൊടുവാൾ ബോംബ് വടിവാൾ )മാർക്ക്‌,,, ഏറ്റ്,, ഉന്നത ബിരുദം,,,,, മുത്തച്ഛനായാലും കോളേജിൽ പഠനം,, ചോദ്യവും,, ഉത്തരവും,, ഇൻത ഹൌസ്,,, 🤭🤭🤭🤭

    • @AgBa-dg3kr
      @AgBa-dg3kr Месяц назад

      ഗ്രീഷ്മയും റാങ്ക് ജേതാവായിരുന്നു എന്ന് കേട്ടിട്ടുണ്ട്...... കഷായം ഗ്രീഷ്മ 😡

  • @aplustube2557
    @aplustube2557 Месяц назад +13

    കേരള ജനത നവീൻ ബാബുവിന്റെ കുടുംബത്തിനു ഒപ്പം

  • @sreedevikp2638
    @sreedevikp2638 Месяц назад +78

    റജിലൂക്കോസേ ചിന്ത ജെറോമിന്റെ
    ഡോക്ടറേറ്റുപോലെ
    ദിവ്യ യുടെ റാങ്കിന്റെ മഹിമയൊന്നും പറയല്ലേ

    • @cbnaircbnair9050
      @cbnaircbnair9050 Месяц назад +5

      Onnnnam rank. Yes.Kallanmar

    • @satheesankrishnan4831
      @satheesankrishnan4831 Месяц назад +1

      😂😂😂

    • @satheesankrishnan4831
      @satheesankrishnan4831 Месяц назад

      ഡോക്ടറേറ്റ് പോലും സുലഭം പിന്നെയല്ലേ റാങ്ക്??? ഡോക്ടറേറ്റ് കിട്ടിയ ചിന്താ ജെറോം അവരുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം അപാരമാണ് കഴുത പോലും ഓടിരക്ഷപ്പെട്ട കളയും

    • @wilsonvarkey56
      @wilsonvarkey56 Месяц назад +2

      Vazhakkula !!!

    • @shailajap6407
      @shailajap6407 Месяц назад

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @lissyalex448
    @lissyalex448 Месяц назад +79

    റജി ലൂക്കോസ് അവൻ തനി ഫ്രോഡ് ആണ് r ഇറക്കിവിട് - ഒരു A-D - m നെക്കാൾ വലുതാണോ?

  • @anilmathew688
    @anilmathew688 Месяц назад +49

    റെജിയുള്ള ചർച്ചയേ കാണാറില്ല - വെറുതെ സമയം വേസ്റ്റാക്കാൻ

  • @LaymanUniversal
    @LaymanUniversal Месяц назад +67

    നാണമില്ലേ റജി ഗ്ലൂക്കോസ്സിന് അല്പം ഉളുപ്പ്.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Месяц назад +25

    റെജിയേ എന്തിനാണ് ചാനൽ ചർച്ചയിൽ വിളി
    ക്കുന്നത്. !!

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn Месяц назад

      നായ രീഴവ യുദ്ധം

    • @shebaabraham687
      @shebaabraham687 Месяц назад

      ഇതിലും മണ്ടന്മാർ ഇല്ലായിരിക്കും😊

    • @sureshkrishna3158
      @sureshkrishna3158 Месяц назад

      ഒരു തനി ഫ്രോഡല്ലേ ഈ റജി ലൂക്കോസ് ? അയാളുടെ ഡിബേറ്റുകളിലെ വാക്കുകൾ മാത്രം പരിശോധിച്ചാൽ ഇയാളുടെ സ്ഥിരം ഇരട്ടുത്താപ്പുനയം പുറത്തു വരും. സഖാക്കൾ ബഹുഭുരിപക്ഷവും പരീക്ഷകൾ കോപ്പിയടിച്ചു റാങ്കുകൾ നേടിയും ഗവേഷണത്തിൽ പ്രബന്ധങ്ങൾ കോപ്പിയടിച്ചും കൂലിക്കെഴുതിപ്പിച്ചും പി.എച്ച്.ഡി നേടുന്നവരല്ലേ? ചാനലിൽ വന്നിരുന്നു മൊത്തം കള്ളങ്ങൾ വിളമ്പുന്ന ഇയാൾ തീർത്തും ഒരു സാമൂഹ്യവിരുദ്ധനല്ലേ? ഇയാൾ മാധ്യമ നിരീക്ഷകനോ, രാഷ്ട്രീയ നിരീക്ഷനോ അല്ല, മറിച്ച് ഒരു സാമൂഹ്യ വിരുദ്ധൻ മാത്രം.

    • @s.anniegeorge9974
      @s.anniegeorge9974 Месяц назад

      അപ്പോൾ ചില സത്യങ്ങൾ ഇത് പോലെ കേൾക്കാൻ പറ്റില്ലല്ലോ 😂😂😂

  • @annammamathew6618
    @annammamathew6618 Месяц назад +2

    ഇതു ആത്മഹത്യ അല്ലെന്നു പറഞ്ഞിട്ടും പിന്നെയും ഇയാൾ ആത്മഹത്യ എന്നു പറയുന്നതെന്തിനാ .

  • @josephjohn6665
    @josephjohn6665 Месяц назад +17

    അവൾക്കു മാനം ഇല്ലെങ്കിൽ നവീൻ മാനമുള്ള മനുഷ്യൻ ആയിരുന്നു.

    • @AgBa-dg3kr
      @AgBa-dg3kr Месяц назад

      100%%%%%%%%

    • @AgBa-dg3kr
      @AgBa-dg3kr Месяц назад

      സത്യമുള്ള പെണ്ണുങ്ങൾ അച്ചടക്കമുള്ളവരായിരിക്കും..... ആരെയും ക്രൂശിൽ കേറ്റാൻ പോവില്ല 🙏🙏🙏🙏

  • @s.anniegeorge9974
    @s.anniegeorge9974 Месяц назад +1

    Adv Suresh... You said it... 👏🏻👏🏻

  • @sreedharankp7563
    @sreedharankp7563 Месяц назад +8

    റെജി ലൂക്കോസ് ഒരു സിപിഎം ന്യായീകരന തൊഴിലാളി മാത്റം.

  • @muralimenon5078
    @muralimenon5078 Месяц назад +2

    Reji ലൂക്കോസ് ന്യായീകരിച്ചു സംസാരിക്കാന്‍ കഷ്ടപ്പെടുന്നു. അദ്ദേഹം എപ്പൊഴും ഇങ്ങനെയാണ് .കേരളത്തിലെ എല്ലാവരും അദ്ദേഹത്തിന് മാപ്പു കൊടുക്കണം. ദുഷ്കരമായ ദൗത്യങ്ങള്‍ അദ്ദേഹം ലജ്ജയില്ലാതെ ഏറ്റെടുക്കുന്ന തിൽ .

  • @johnsondaniel8366
    @johnsondaniel8366 Месяц назад +5

    എല്ലാവരുടെയും പങ്ക് അന്വേഷിക്കണം പങ്കുള്ളവരെ മുഴുവൻ ശിക്ഷിക്കണം

  • @mathewputhuckary8767
    @mathewputhuckary8767 Месяц назад +2

    രാഷ്ട്രീയകാരനോ റെജി ലൂക്കോസിനെ പോലുള്ള രാഷ്ട്രീയ വാക്താകൾകോ ആത്മാഭിമാനം എന്നുളളത് ഉണ്ടാകുമോ?

  • @ammanimathew9667
    @ammanimathew9667 Месяц назад +18

    കളക്ടർ ഡ്രൈവർ പ്രശാന്തൻ ദിവ്യ എന്നിവരെ സിബിഐ വേണ്ടവിധം ചോദ്യംചെയ്താൽ സത്യം പുറത്തുവരും

  • @s..6812
    @s..6812 Месяц назад +2

    അല്മഹത്യ അല്ല കൊലപാതകമാണ് എന്ന് റെജി ലുക്കോസ് തന്നെ പറയുന്നു

  • @Sunil.m.p-o8q
    @Sunil.m.p-o8q Месяц назад +12

    പത്തനംതിട്ടയിൽ നവീൻസാർ വരരുത് എന്ന് താത്പരൃമുള്ള ലോബിക്കു വേണ്ടിയാകാം അദ്ദേഹത്തെ കൊന്നത്.. എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

  • @HemaKadangot
    @HemaKadangot Месяц назад +11

    സാറേ അത് തന്നെയാണ് ജനങ്ങൾക്കു സംശയാ ആത്മഹത്യ ചെയ്യില്ല കൊലപാതകം ആണോ എന്ന്

  • @MollyMu-xy5zd
    @MollyMu-xy5zd Месяц назад +2

    Reji Lukose എന്താ ഉദ്ദേശിക്കുന്നെ മരിച്ച നാവിൻ ബാബു മരിച്ചോട്ടെ എന്നാലും ഡിവ്യയെ ഒന്നും പറയാൻ പാടില്ലെന്നോ

  • @rajeevkallummal966
    @rajeevkallummal966 Месяц назад +2

    SFI നേതാക്കൾക്ക് കേരളത്തിൽ ഡോക്ടറേറ്റും റാങ്കും കിട്ടുന്നതും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും

  • @Ananya_anoop
    @Ananya_anoop Месяц назад +14

    ജെറി ഗൂക്കൂസ്സേ , അത് കൊലപാതകമാണ് - ഒരു ഗ്ലൂക്കുസും ബെള്ളം എട്ക്കട്ടെ

  • @lethaps9341
    @lethaps9341 Месяц назад +6

    ദിവ്യ ഒരു പൊളിറ്റിക്സ് ആണ് sir ഒരു ഉയർന്ന സർക്കാർ ജീവിനക്കാരൻ ആണ് ഈ പറയുന്ന നിങ്ങളുടെ വിട്ടിൽ ഇങ്ങനെ സംഭവിച്ചാൽ അറിയൂ ആ നൊമ്പരം

  • @thomaspj5438
    @thomaspj5438 Месяц назад +10

    ഇടതിൻ്റെ ചർച്ച കേൾക്കുക സമയം കളഞ്ഞു

  • @sjsignature3156
    @sjsignature3156 Месяц назад +15

    ഗ്ളൂക്കോസേ ആത്മഹത്യ അല്ല...

  • @vijayanpv5980
    @vijayanpv5980 Месяц назад +7

    ലുക്കോസ് ഉറക്കത്തിൽ എണീറ്റ് വന്നതാണ് മെഴുകാൻ!

  • @VasuAk-rc6ui
    @VasuAk-rc6ui Месяц назад +2

    സിബിഐ വരട്ടെ

  • @JayK.2002_
    @JayK.2002_ Месяц назад +2

    ഒന്നാം റാങ്ക് ഒക്കെ അങ്ങ് akg സെന്ററിൽ പോയി പറഞ്ഞ മതി റെജി. ,നിങ്ങൾ phd യും postgraduation സർട്ടിഫിക്കറ്റ് ഒക്കെ സ്വന്തം പ്രിന്റ് ചെയ്യാൻ തുടങ്ങിയത് എല്ലാവരും അറിഞ്ഞതല്ലേ

  • @satheesankrishnan4831
    @satheesankrishnan4831 Месяц назад +17

    നല്ല റെക്കോർഡ് ഉള്ള അഴിമതി രഹിതനായ ഉദ്യോഗസ്ഥന്മാർക്ക് ഉള്ള താക്കീതാണ് ഇവർ കൊടുത്തത്... സ്വന്തം പാർട്ടിക്കാർ ആയാൽ പോലും നമ്മുടെ പരിപാടികൾക്ക് തടസ്സം നിന്നാൽ വെട്ടി നിരത്തും അതാണ് നമ്മുടെ രീതി

  • @SreeKumar-f8s
    @SreeKumar-f8s Месяц назад +1

    ആഹാ, എന്തൊരു പ്രതിഭ, പേര് പറഞ്ഞില്ല പോലും, അവിടെ ഉപഹാരം നൽകുന്ന ചടങ്ങിൽ നിൽക്കാൻ ഇഷ്ടമില്ല എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങി പോയ പോക്ക് എല്ലാവരും കണ്ടതല്ലേ, നാണമില്ലാത്ത വർഗ്ഗം

  • @velayudhanputhiyoth337
    @velayudhanputhiyoth337 Месяц назад +1

    രണ്ടു ദിവസത്തിനുള്ളിൽ വിവരമറിയാം എന്ന് ദിവ്യ പറഞ്ഞത് എന്ത് ഉദ്ദേശിച്ച് ആണ്???

  • @radhalekshmitk5793
    @radhalekshmitk5793 Месяц назад +1

    അവർക്കു കുറ്റവാളിയുടെ പരിവേഷമോ? അവർ കുറ്റവാളി തന്നെയല്ലേ?

  • @thambinelloore7795
    @thambinelloore7795 Месяц назад +1

    Collector should be seriously investigated 😢😢😢

  • @gerolddkunju
    @gerolddkunju Месяц назад +4

    റജി ലൂക്കൊസെ നിങ്ങൾക്കു ഒന്നും മനസ്സിലാകില്ല, ഞങ്ങൾ കേരള ജനതയ്ക്ക് എല്ലാം മനസ്സിലായി, എണ്ണിക്കോ...

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Месяц назад +6

    റജി നവിൻ ബാബുന്റെ കൈയിൽ ഫിയൽ എത്തിട്ട് 6 ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ ദിവ്യ എന്ന യക്ഷി പറഞ്ഞത് 2ദിവസം കൊണ്ട് കാണിച്ചു തരാം എന്നാണ് പറഞ്ഞത് പമ്പ് തുടങ്ങാൻ പ്രാശാന്തന് എവിടുന്നു കിട്ടി എത്രയും കോടി പണം

  • @prakashanp9706
    @prakashanp9706 Месяц назад +17

    എല്ലാം കാരണഭുതം എഫക്ട് 😂😂

  • @SASIDHARANPP-o9j
    @SASIDHARANPP-o9j Месяц назад +3

    ലൂസിന് ഇല്ലാത്തത് ആണ് വിവരം. മാന്യത - ഇയാൾ മനുഷ്യനാണോ 'വിവരദോഷി - ന്യായീകരണ തൊഴിലാളി .

  • @francisoliparambil380
    @francisoliparambil380 Месяц назад +8

    താനൊക്കെ പിന്നെ ആരെയാടോ ജസ്റ്റിഫയ് ചെയ്യുന്നത്. ഒരു ഉളുപ്പും ഇല്ലാത്തവർ. ഏത് ഉന്നതനായാലും ഒരു മനുഷ്യനെ പരസ്യമായിട്ട് അനവസരത്തിൽ വന്നു ആക്ഷേപിച്ചിട്ട് ആ വൃത്തികേട് കാണിച്ചവളുടെ പാർട്ടി മികവും അക്കാഡമിക് മികവും സൗന്ദര്യവും പറഞ്ഞു മഹത്വവത്കരിക്കാൻ നാണമില്ലേ ചഗാവേ.

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr Месяц назад +2

    ഇത് ആത്മഹത്യാ അല്ല. കൊലപാതകം തന്നെ

  • @valsammamathew1880
    @valsammamathew1880 Месяц назад +11

    Nanamille Reji . Shame on you. Is he a human being?

  • @ajichirayath6959
    @ajichirayath6959 Месяц назад +2

    ലൂക്കോസ് നിങ്ങൾ പറഞ്ഞ ഒരു കാര്യത്തിൽ യോജിക്കുന്നു S F I നേതാവായിരുന്ന ദിവ്യക്ക് ഒന്നാം റാങ്ക് കിട്ടിയില്ലെങ്കിൽ അത്ഭുതം ഉള്ളു

  • @SaidaBeevi-q5h
    @SaidaBeevi-q5h Месяц назад +17

    ഒന്നാം റാങ്ക് മറ്റുള്ളവരെ അപമാനിക്കുന്നതിലാടാ

  • @Justinfrancis-ip3lo
    @Justinfrancis-ip3lo Месяц назад +6

    റെജി ഗ്ലൂക്കോസെ നീ ചോദിച്ചതാ ശരി. ഇതിന്റെ പേരിൽ ആത്മഹത്യ ചെയ്യുമോ എന്ന് ? നല്ലൊരു ചോദ്യം. ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നു പൊതുജനങ്ങൾക്കു നന്നായി അറിയാം. ബഹു, സക്കറിയാ ജോർജ് പറഞ്ഞതാണ് ശരി. കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എടുക്കുക. കേസ് CBI ക്കു വിട്ടാൽ മാത്രമെ സത്യം തെളിയു. തൻ്റെ കുടുംബത്താണ് താൻ നഷ്ടപ്പെട്ടാൽ കുടുംബത്തിൻ്റെ സ്ഥിതി എന്താകുമെന്നു സ്വന്തം മനസാക്ഷിയോടു ചോദിക്കു

  • @omanajacob9852
    @omanajacob9852 Месяц назад +7

    ഒന്നാം റാങ്ക്,😂😂😂ചിന്ത യുടെ ഡോക്ടറേറ്റ്, നാണം ഇല്ലേടോ റെജി,

    • @shailajap6407
      @shailajap6407 Месяц назад

      Chintha VAZHAKKULA Kattadu pole Pippidiyum Rank Ondaaki😂😂😂😂😂

    • @AgBa-dg3kr
      @AgBa-dg3kr Месяц назад

      അതുപോലെ തന്നെ കഷായം ഗ്രീഷ്മയും.... അന്ന് പോലീസ് പറഞ്ഞു അവളും ഭയങ്കര മിടുക്കിയാണ് എന്ന്.. ഇവളും ഭയങ്കര മിടുക്കിയാണല്ലോ ആണുങ്ങളെല്ലാം ഇവളുടെ പോക്കറ്റിൽ സഖാക്കൾ.... Pp ദിവ്യ.. 😂😂😂😂

  • @cpsadiyodi
    @cpsadiyodi Месяц назад

    Advocate Suresh sir ur opinion
    is hundred percent correct.

  • @captrk31kartha56
    @captrk31kartha56 Месяц назад +6

    Athmanbhimanam ഉള്ളവർക്ക് അത് മനസിലാകും

  • @sujathasujana9978
    @sujathasujana9978 Месяц назад

    സരിതക്കും റേങ്കിന് കുറുവൊന്നും ഇല്ലല്ലൊ . 800 കോടി ജനങ്ങള് വ്യത്യസ്തരാണ് Sir. എന്നിട്ട് പറയുന്നു ആത്മഹത്യ ഒന്നിനും പരിഹാരമല്ലന്ന്

  • @Subramanyan506
    @Subramanyan506 Месяц назад

    കേരളത്തിൽ. നിതി. കിട്ടില്ല

  • @jjthomas2008
    @jjthomas2008 Месяц назад +7

    Please don’t Kill agin that ADM family Regi be a human being .

  • @MuhmmedKutti
    @MuhmmedKutti Месяц назад +5

    എടോ റെജി കക്കൂസേ. കണ്ണൂർ സർവകലാശാല യിൽ നിന്ന്. സ്. ഫ്. ഐ. പിള്ളേർക്ക് കിട്ടുന്ന സർട്ടിഫിക്കറ്റ്. കൊള്ളാം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ananya_anoop
    @Ananya_anoop Месяц назад +3

    ദിവ്യ പത്താം ക്ലാസ്സ് മാത്രം

  • @varghesegeorge9549
    @varghesegeorge9549 Месяц назад +1

    അപ്പോൾ റെജിലുക്കോസ് പറയാതെ പറഞ്ഞു കൊലപാതകമായിരുന്നെന്നു

  • @Sgrpanicker
    @Sgrpanicker Месяц назад

    It is a lesson for the state govt employees.

  • @SudhakumariL-m4u
    @SudhakumariL-m4u Месяц назад

    ❤️❤️❤️സുരേഷ് ചേട്ടാ ❤️🙏🏻ചേട്ടൻ 🙏🏻🌹പറയുന്നത് ❤️സത്യം 🌹❤️🙏🏻🌹❤️🙏🏻🌹🙏🏻❤️🌹❤️❤️❤️

  • @SASIDHARANPP-o9j
    @SASIDHARANPP-o9j Месяц назад +1

    എഴുതാത്ത പരീക്ഷ വാങ്ങിയ ആളാണ് 6- ഷോ-അതിൻ്റെ മുൻഗാമികളും അതുപോലെ ആയിരിക്കും ലൂസേ

  • @korahmkurian
    @korahmkurian Месяц назад

    റെജി ലൂക്കാസ് എന്നവനെ ദയവായി ചാനൽ ചർച്ചക്ക് വിളിക്കല്ലേ എന്ന് ദയവായി ഓർപ്പിക്കുന്നു

  • @lethaps9341
    @lethaps9341 Месяц назад +1

    Yes

  • @geethan7133
    @geethan7133 15 дней назад

    സത്യസന്ധനായ ഒരാൾ
    ഒരിടത്തും തലകുനിക്കില്ല.തുമ്മിയാൽ തെറിക്കുന്ന മൂക്ക് ല്ല അദ്ദേഹത്തിന് എന്ന് കേരള ജനത മനസ്സിലാക്കുന്നു

  • @prabhakaranbhaskarannair6091
    @prabhakaranbhaskarannair6091 Месяц назад

    റെജി ലുകൊസ് ഈ തരത്തിൽ മരണപ്പെടുകയാണെങ്കിൽ താങ്കളുടെ കുടുംബ മരണത്തെ ന്യായികരിക്കുമോ

  • @SaifUddin-y2k
    @SaifUddin-y2k Месяц назад

    Suresh sir super🎉🎉🎉

  • @sunipmathews2451
    @sunipmathews2451 Месяц назад +2

    Reji and Arun waste
    Telling all lies

  • @geethap4404
    @geethap4404 Месяц назад +1

    Kolayali divyalk
    Oziyil
    Kittiyadhann
    Kolayali Divya kk rank
    Thhhuuuuuu
    blady
    👉🏻Vedi 👈🏻divyaa👈🏻

  • @manjusreedhar1005
    @manjusreedhar1005 Месяц назад +4

    Nanamille...ee Rejikku ...eyalude wifum kuttikalkkumayirunno..eyale ellathakkiyirunnel veruthe nokki erikkumayirunno

  • @lilalila4912
    @lilalila4912 Месяц назад

    നിയമം നൂൽ ഈഴ കാണിച്ച ഒരു സ്റ്റാലിൻ ദേവൻ പോയവഴിയിൽ പുല്ല് പോലും മുളച്ചില്ല

  • @roseammaa9487
    @roseammaa9487 22 дня назад

    റെജിലൂക്കോ സി ന്റെ വൈഫിനെ നഷ്ട മായാൽ താൻ ഇതുപോലെ സംസാ രി ക്കു മോ..

  • @marykuttythomas-mf2vt
    @marykuttythomas-mf2vt Месяц назад

    ഉളുക്കോസിൻ്റെ ഒരു മനസ്സാക്ഷി &&&&&&&
    വലിഞ്ഞുകയറി അവിടെ വന്നത് ?
    അവിടെ ഇരുന്ന് എഴുന്നല്ലിച്ചത്തത് കേട്ടതും കണ്ടതും എന്നതാ ?
    ഉളുക്കോസ് ഇങനെ ചെയ്യാൻ പറ്റുമോ ?
    ആരെങ്കിലും ഇങ്ങനെ അനുവദിക്കുമോ ?

  • @empeesivadas2494
    @empeesivadas2494 Месяц назад +1

    Regi ലൂക്കോസ് ?😢😢😢

  • @BalakrishnanM-g9t
    @BalakrishnanM-g9t 27 дней назад

    രജി ലൂക്കാസ് ഇത്രയും വിവരംകെട്ട രീതിയില്‍ സംസാരിക്കാല്ലെ.

  • @geethap4404
    @geethap4404 Месяц назад +1

    Thhann
    Pooodoo
    Raji
    Loocosea

  • @JamesMathew-w2p
    @JamesMathew-w2p Месяц назад

    റെജി ലുക്കോസ്...👹👹👹👹👹👹👹👹👹👹👺👺👺👺👺👺

  • @thampikm4135
    @thampikm4135 Месяц назад

    RL ൻ്റെ പടം കാണുമ്പോഴെ close ചെയ്യും.

  • @sunipmathews2451
    @sunipmathews2451 Месяц назад +1

    Cold murder
    Top guys hiding
    Driver, collector,Prashant custody

  • @sudhakarannair8929
    @sudhakarannair8929 Месяц назад +3

    നാണം ഉണ്ടോ ഗ്ളൂക്കോസ്

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 27 дней назад

    അതിനു ആത്മഹത്യയല്ലല്ലോ, കൊലപാതകം തന്നെയാണ് എന്നു ഏതൊരു പൊട്ടനും മനസിലാവും

  • @rajupunnapra9042
    @rajupunnapra9042 Месяц назад

    ---റി ലുക്കോസ് ശെരിക്കും പൊക്കിപിടിക്കുന്നു.

  • @alexpk2006
    @alexpk2006 Месяц назад

    ഈ ലുക്ക്‌ മാടനെ നിങ്ങൾ വിളിച്ചതെ എന്തിനാ കഷ്ടം

  • @SudhakumariL-m4u
    @SudhakumariL-m4u Месяц назад +1

    😂eglucosene😇aru🐶വിളിച്ചു 😇😇😇😂😂😂😂😂😂😂😂😂😂😂

  • @VargheseThomas-bp8qi
    @VargheseThomas-bp8qi Месяц назад

    റെജി ലുക്കോസ് വളരെ വികാരാ വേശം കാണിക്കുന്നുണ്ടല്ലോ. എത്ര ന്യായികരിച്ചാലും പോതു ജനത്തിന് കാര്യങ്ങൾ എല്ലാം മനസിലാകും.

  • @nirmalasoman281
    @nirmalasoman281 Месяц назад

    വാഴക്കുല, തോറ്റ ബികോം കാരൻ PG ക്ക് ചേർന്ന കേരളത്തിലെ cpm ന് ഒരു Sflക്കാരിക്ക് 1st rank കിട്ടിയില്ലങ്കിലേ അത്ഭുതമുള്ളു.

  • @MollyTresakuriyan
    @MollyTresakuriyan Месяц назад

    മനസ്സാക്ഷി എന്ന ഒന്ന് വേണം

  • @Gireeshv-fq1bq
    @Gireeshv-fq1bq Месяц назад

    റെജി നിന്റെ അച്ഛന് ആണ് ഇത് സഹായിച്ചാൽ നീ എന്താ പറയുക ഇതാണോ?

  • @babuk5267
    @babuk5267 Месяц назад +1

    Reji lukose ividuthe janangalude shaapamaanu

  • @santhakumar7905
    @santhakumar7905 Месяц назад

    കൂടുതൽ അങ്ങ് പൊക്കല്ലേ. താഴെ വീഴില്ല.

  • @roseammaa9487
    @roseammaa9487 22 дня назад

    എഴുന്നേറ്റുപോടോ ദിവ്യ ക്കു സംരക്ഷണം നൽകാതെ

  • @ajithakumarin618
    @ajithakumarin618 Месяц назад

    ഇയാളെ ചർച്ചയ്ക്ക് വിളിച്ചതെന്തിന്.

  • @SurendrenT-n9o
    @SurendrenT-n9o Месяц назад

    He insulted before his subordinates .

  • @devasiajoseph9375
    @devasiajoseph9375 Месяц назад +2

    Dayavu cheythu ithipolulla thvravadhikaley charchakku vilikkaruthu

  • @venumadhavan6746
    @venumadhavan6746 Месяц назад +1

    Kukos you are not a human being.

  • @babyjoseph7102
    @babyjoseph7102 Месяц назад

    Rejiലൂക്കോസിനൊന്നും അറിയില്ല.

  • @sreenivasantp2632
    @sreenivasantp2632 Месяц назад

    C b i അനോഷണം വൈകരുത്