''നിങ്ങൾക്കെതിരെ Case കൊടുക്കും, കരുതിയിരുന്നോളൂ'' അവതാരകയോട് പൊട്ടിത്തെറിച്ച് Adv VP Pathmanabhan

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 283

  • @sreekumar604
    @sreekumar604 16 часов назад +92

    വിവരമുള്ള ആരും ഇല്ലേ ഈ ന്യൂസ് 18 ചാനലിൽ

    • @prathapanpillai3353
      @prathapanpillai3353 16 часов назад +4

      പടവലങ്ങ പോലെ താഴോട്ട്.ഇതല്ലേ വിവരം ക്ഷത്രങ്ങളുടെ അടിയിൽ ജൈന ക്ഷേത്രം

    • @prathapanpillai3353
      @prathapanpillai3353 16 часов назад +1

      Bhabha

    • @Universal5-g5e
      @Universal5-g5e 12 часов назад

      9:11 ath communistukarude vishyasam mathramaanu. Avide jainanmarude aanennu theliyikkanpattuvo aparnakk? Theliyichal ath jainanmaar thanne eduthotte enn hindukal parayum athaanu hinduvinte vishala manas allathe athine murukke pidich iravadham unnayich eganeyokke rashtriya muthaledupp nadathamennu chinthich nadakuvalla.

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 15 часов назад +57

    Pathmanabanji polich adikki super ✌️👌🙏💪

  • @Ashtalakshmijinukrishna
    @Ashtalakshmijinukrishna 15 часов назад +71

    ബുദ്ധക്ഷേത്രങ്ങളും, ജൈനക്ഷേത്രങ്ങളും തകര്‍ത്ത് കേരളത്തിലെ ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ പണിഞ്ഞു എന്നതിന് ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ഉണ്ടോ?..... ഇടതു ചരിത്രകാരന്മാര്‍ എഴുതിയ പുസ്തകങ്ങള്‍ തെളിവ് ആയി പറയരുത്.....

    • @shameer85
      @shameer85 14 часов назад +1

      പള്ളിക്കൽ പുത്രൻ കൃഷ്ണപുരം കൊട്ടാരത്തിൽ ഉണ്ട് അത് ഇവിടുന്ന കിട്ടിയത് അന്വേഷിക്ക്

    • @counsellingvaheedasvlog1274
      @counsellingvaheedasvlog1274 13 часов назад +5

      അടിമാന്തി ലിംഗം തിരയാൻ jainanmarum budhanmaarum നടക്കാത്തത് കൊണ്ടാണ് കാണാത്തതു

    • @ksirajudheen
      @ksirajudheen 13 часов назад

      podaaa chanakame

    • @Choodan1313
      @Choodan1313 13 часов назад

      തുരപ്പൻ മുഹമ്മദ് എന്നു പറയുന്ന ഒരു ആർക്കിയൊലിജിസ്റ്. ഉണ്ട് അവനാണ് എവിടെയൊക്കെ ലിംഗവും കുരുവും ഒക്കെ കിടക്കുന്നതു എന്നു പറയാൻ പറ്റു

    • @wolverinejay3406
      @wolverinejay3406 12 часов назад

      അങ്ങിനെ പറയുന്ന പൊട്ടന്മാർ ഒരു കാര്യം മറക്കുന്നു. ഈ ബുദ്ധനും ജൈനാനും ആരെർന്നു എന്ന് അവരെല്ലാം സനാധന ധർമ വിശ്വാസികൾ ആർന്നു എന്ന് 😂

  • @premkumars3700
    @premkumars3700 15 часов назад +51

    ശ്രീ പദ്മനാഭൻ 🔥🔥🔥

  • @varghesepaul6974
    @varghesepaul6974 15 часов назад +65

    അപർണ്ണ പേടിച്ചു കാരശേരിക്ക് വിട്ടു. കാരശ്ശേരി നേരെ മലയ്ക്ക് വിട്ടു 😂

    • @MmM010M
      @MmM010M 5 часов назад +1

      😂

    • @vishnu-Dam
      @vishnu-Dam 4 часа назад

      Dey Dey last vare കാണ് 😂😂

  • @SureshMK-s2p
    @SureshMK-s2p 14 часов назад +40

    Karaseri is a fraud..

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 2 часа назад +8

    ശ്രീ പദ്മനാഭന്റെ ചോദ്യത്തിന് അപർണക്ക് ഉത്തരമില്ല അത് കാരശെരിക്കു വിട്ടു ആ കാർന്നൊരു ചരിത്ര പണ്ഡിതൻ അല്ല മലയാളം അധ്യാപകനാണ് ജൈന ക്ഷേത്രം പൊളിച്ചു ഹൈന്ദവ ക്ഷേത്രം പണിതോ എന്നതിന് ഉത്തരം ബുദ്ധമാതൃകയിലുള്ള ആചാരങ്ങളാണ് ശബരിമലയിൽ ഉള്ളത് സാമ്പാർ കൂട്ടിനെ പറ്റി ചോദിക്കുമ്പോൾ അവിയൽ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് ആരോ പറഞ്ഞതായി കേട്ടിട്ട് ഉണ്ട്. ഈ ചാന്ൽ ഇപ്പോഴും എട്ടിൽ തന്നെ നിൽക്കുന്നത് ഇത്തരം കമ്മികൾ കാരണമാകാം.

  • @vijinvijay
    @vijinvijay 14 часов назад +43

    അപർണക്ക് വക്കീൽ നോട്ടീസ് കിട്ടുമെന്ന് കേട്ടപ്പോൾ കിളി പാറി 😂

    • @Universal5-g5e
      @Universal5-g5e 12 часов назад

      9:11 ath communistukarude vishyasam mathramaanu. Avide jainanmarude aanennu theliyikkanpattuvo aparnakk? Theliyichal ath jainanmaar thanne eduthotte enn hindukal parayum athaanu hinduvinte vishala manas allathe athine murukke pidich iravadham unnayich eganeyokke rashtriya muthaledupp nadathamennu chinthich nadakuvalla.

    • @manuthomas-by2bn
      @manuthomas-by2bn 6 часов назад +1

      വക്കീൽ നോട്ടീസ് വലിയ സംഭവം ഒന്നും അല്ല

    • @arunvalsan1907
      @arunvalsan1907 2 часа назад +1

      @@manuthomas-by2bn Athu Aparnakkum ariyaam

    • @DWORLD684
      @DWORLD684 Час назад

      ​@@manuthomas-by2bn ath manasilavanamengil minimum vivaram venam....😂😂

    • @manuthomas-by2bn
      @manuthomas-by2bn 31 минуту назад

      @@DWORLD684 അറിയാവുന്നതു കൊണ്ടടാ ഉവ്വേ പറഞ്ഞെ. ഞാനും സർവീസിലുള്ള ആളാ. സഘടനപ്രവർത്തനവുമായി ബന്ധപ്പെട്ട്ട് നമ്മളിതു കുറെ കണ്ടതാ

  • @Master-g4z
    @Master-g4z 14 часов назад +41

    അപർണയുടെ ഹിന്ദുവിരുദ്ധത

    • @shajinirappil3017
      @shajinirappil3017 14 часов назад

      ജിഹാദി ലൈഗീക അടിമ പിച്ച കൊട്ടിച്ചി അപർണ

    • @santhoshvp7665
      @santhoshvp7665 14 часов назад

      Ival jihadiyude koottikodukkunnaval

    • @wolverinejay3406
      @wolverinejay3406 12 часов назад +1

      പരിപ്പ് വേവിക്കണ്ടേ അതാ 😂

    • @MmM010M
      @MmM010M 5 часов назад

      നായർ കമ്മി ആണ്

    • @sharafalimkm4628
      @sharafalimkm4628 3 часа назад

      ഹിന്ദു കൊതം 😄

  • @csnarayanan5688
    @csnarayanan5688 6 часов назад +8

    ഇവൾ ആർക്ക് വേണ്ടിയാണ് ഈ കുഴലൂത്ത് നടത്തുന്നത് ഇത്തരം ചാനൽ ചർച്ചകളിൽ ബിജെപി നേതാക്കൾ പങ്കെടുക്കരുത് ഇവരുടെ ഉദ്ദേശം വേറെയാണ്.

  • @sudarsanank2395
    @sudarsanank2395 3 часа назад +6

    ജൈന മതവും ബുദ്ധമതവും ഹിന്ദുമതത്തിൻ്റെ ഭാഗമാണ് 'അതുകൊണ്ട് ജൈന ക്ഷേത്രങ്ങൾ ഹിന്ദു ക്ഷേത്രങ്ങൾ ആക്കിയാലും ഒരു കുഴപ്പവും മില്ല രണ്ടും ഒരേ സംസ്കാരമാണ് '

    • @Tiyaan-p5g
      @Tiyaan-p5g 3 часа назад

      appo ini hindu temples jain temple aakiyalm kozhapam illale

    • @sudarsanank2395
      @sudarsanank2395 3 часа назад

      @@Tiyaan-p5g ജൈന മതക്കാർ വളരെ കുറവാണ് അവർ ഹിന്ദുത്ത ചാരങ്ങളുമായി കഴിയുന്നവരാണ് അവർക്ക് ഹിന്ദു ക്ഷേത്ര വിശ്വാസികൾ ആണ് അതു കൊണ്ട് ഒരു പുനർ ചിന്തനം ആവശ്യമില്ല

    • @fousiyamusthafa6770
      @fousiyamusthafa6770 2 часа назад

      E paranjathu Chinayil poyi parayumo

  • @Skumar27276
    @Skumar27276 15 часов назад +27

    മാമാ മാധ്യമങ്ങൾ പറയുന്നത് ആര് വിശ്വസിക്കാൻ😂

  • @shajukumar8934
    @shajukumar8934 15 часов назад +22

    പണ്ട് ദ്രാവിഡ സംസ്കാരത്തിലുള്ള ക്ഷേത്രങ്ങൾ തകർത്ത് ബുദ്ധമതവും ജൈനമതവും വന്നു തിരിച്ച് അത് വീണ്ടും സനാതനത്തിന്റെ ഭാഗമായി അത്രയേ ഉള്ളൂ ഒരിക്കൽ നഷ്ടപ്പെട്ടത് തിരിച്ചു പിടിച്ചു എന്ന് കണക്കു കൂട്ടിയാൽ മതി

    • @fousiyamusthafa6770
      @fousiyamusthafa6770 2 часа назад

      Ningal parayunna matham pandu peshiyaan bakathu ninnu vannu sindhu nadee therathu vannu Thamasa maaki sidhu pinne Hindhu ayathalle sir athalle Charithram

  • @jayakumarannair4450
    @jayakumarannair4450 8 часов назад +7

    ശബരിമലയെ കുറിച്ച് ഓരോ കഥകൾ മെനയാൻ ഇയ്യാൾ ആരാ. 1974 ൽ MA പാസ്സായത്‌ ഈ കഥ എഴുതിയാണോ ആവോ

    • @veekayrm
      @veekayrm 4 часа назад

      ഹിന്ദു മതമാവുബൊൾ എന്ത് തൊന്നിവാസവും പറയാമല്ലൊ!! കാരശ്ശേരി വെറും തട്ടിപ്പ്!!

  • @റിയൽ-24
    @റിയൽ-24 5 часов назад +4

    പള്ളി ക്ഷേത്രം ആണെന്ന് പറഞ്ഞാല് തെറ്റ് അതേസമയം ഇന്ത്യ മുഴുവൻ വഹാബ് എന്ന് പറഞ്ഞാൽ അത് ശരിയാണ്. എന്ന് പറയുന്നത് എന്ത് ന്യാ യം

  • @sunilvlogs1229
    @sunilvlogs1229 15 часов назад +13

    ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷണം നൽകൂ

  • @varghesepaul6974
    @varghesepaul6974 15 часов назад +10

    കാവി ഉടുക്കാൻ പോയ അപർണ്ണ 😂

  • @abhir7300
    @abhir7300 14 часов назад +7

    Indiayil Jains and buddhists polum ingane paranjit illaa😂😂😂

  • @shinbet6385
    @shinbet6385 6 часов назад +3

    ജൈന എന്നതിനേക്കാൾ ബൗദ്ധമാണ് കേരളത്തിൽ കൂടുതൽ... അറിയാതെ ചോദ്യം ചൊദിക്കരുത്...

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 15 часов назад +13

    ബുദ്ധന്റെ അളിയൻ ആയിരുന്നോ വാവർ 🥰🥰🤭

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 12 часов назад +3

    M.N കാരശ്ശേരി ഭയങ്കര മഹാൻ!😅
    04:58
    അല്ലയോ മഹാനുഭാവലൂ ഈ ഗൗതമ ബുദ്ധ ഭഗവാൻ ഏത് മതക്കാരനായിരുന്നു? 😅

  • @prathapanpillai3353
    @prathapanpillai3353 16 часов назад +6

    അപർണ വിരണ്ടോ

  • @Messi_editz.AlightMotion
    @Messi_editz.AlightMotion 2 часа назад

    Adv VP Pathmanabhan🔥🔥🔥

  • @sudeepp5611
    @sudeepp5611 15 часов назад +9

    അപർണ്ണയെ കാരശേരി രക്ഷിക്കുമെന്ന് കരുതിയല്ലേ...ഏതായാലും അവസാനം ആ ഡയലോഗ് "അതുകൊണ്ട് മാത്രമാണ് ഞാനാ ചോദ്യം ചോദിച്ചത്"

  • @RAJ-fb3ps
    @RAJ-fb3ps 12 часов назад +7

    ഒരു ജൈനക്ഷേത്രവും ഒരു ബുദ്ധ ക്ഷേത്രവും തകർത്ത് ഇന്ത്യയിൽ ഒരിടത്തും ഹിന്ദു ക്ഷേത്രം പണിതിട്ടില്ല 😂 ഇങ്ങനെ ഒരു arguement ബുദ്ധർക്കോ ജൈനർക്കോ പോലും ഇല്ല. ഇങ്ങനെ ഒരു narrative ഉണ്ടാക്കിയെടുക്കാൻ മാദ്ധ്യമങ്ങളും ചില ഇടത് ക്ണാപ്പൻ മാരും കുറെ നാളായി ശ്രമിക്കുന്നുണ്ട്

    • @Sureshkumar58123
      @Sureshkumar58123 9 часов назад

      ആരു പറഞ്ഞു ?
      കാലടി ശങ്കരന്‍ എത്ര ബുദ്ധപുരോഹിതരെ ഇല്ലായ്മ ചെയ്തെന്ന് തനിക്കറിയോ ?

  • @radhakrishnanmenon635
    @radhakrishnanmenon635 11 часов назад +2

    ബാമിയാനിലെ ബുദ്ധ പ്രതിമ തകർത്തത് ഇയാളുടെ ആൾക്കാർ ആയിരുന്നില്ലേ.

  • @prathapanpillai3353
    @prathapanpillai3353 16 часов назад +12

    അവതാരക വിരണ്ടോ 😂

  • @sreekumar1384
    @sreekumar1384 Час назад

    സനാതനധർമ്മം എന്നത് ക്യാൻസർ തന്നെയാണ്, അത് ജാതിയും അയിത്തവും തൊട്ടുകൂടാഴ്മായും ഒക്കെ പ്രാക്ടീസ് ചെയ്യുന്ന ബ്രാഹ്മണിസം തന്നെയാണ്

  • @abdulkhadarurambath8000
    @abdulkhadarurambath8000 2 часа назад

    ഹെഡിങ് കണ്ടപ്പോൾ ചിരിവന്നു 😂😂😂

  • @AnnasKaavaanad
    @AnnasKaavaanad 13 часов назад +3

    അപർണ യെ വെറുതെ പേടിപ്പിക്കല്ലേ 😄

  • @anilkumar.r3383
    @anilkumar.r3383 3 часа назад

    ഷുഡ്‌ശ്ശേരി

  • @SureshBAbu-tx6ts
    @SureshBAbu-tx6ts 15 часов назад +2

    വിവരം വിദ്യാഭ്യാസമുള്ളവരാണ് ഇങ്ങനെ വഴക്ക് കൂടുന്നത്

  • @Messi_editz.AlightMotion
    @Messi_editz.AlightMotion 2 часа назад

    Restriction to particular age group women in Sabarimala is no connection with menstruation.

  • @MohamedAli-qx9pu
    @MohamedAli-qx9pu 2 часа назад +1

    കൃത്യമായ ഉത്തരം നൽകി അങ്ങേരുടെ വായ അടപ്പിച്ച അപർണ്ണക്ക് അഭിനന്ദനങ്ങൾ 💞

  • @AYOOBALIKHAN
    @AYOOBALIKHAN 5 часов назад

    ഇതെങ്ങിനെ? ?ശരിയാകും! ബായ് ബായ്

  • @silvereyes000
    @silvereyes000 16 часов назад +3

    Jaina temples jains chodichal santoshamayi hindukkal vitttikodukum. Keralathil jains undarnu ennathinu concrete ayi enth evidence anu ullath? TN, Karnataka il elam Jain,Buddha temples nte remains oke und. Keralthil angane entha ullath?

    • @bigb3711
      @bigb3711 16 часов назад +1

      😂😂

    • @jhemshimperod6344
      @jhemshimperod6344 15 часов назад

      Vittu kodukkum. Uvv.. Ninte tharavaad swathaanallo

    • @shameer85
      @shameer85 14 часов назад +1

      കേരളത്തിലെ സ്ഥലനാമം കൂടുതലും ബുദ്ധ്മയും ബന്ധപ്പെട്ട് അണ് ഉള്ളത്.സംഘകാല പുസ്തകങ്ങൾ വയിക്ക്

    • @wolverinejay3406
      @wolverinejay3406 12 часов назад +3

      ​@@shameer85ഞമ്മൾ ആദ്യം കൊച്ചു പുത്തകം (കൂർ ആന് )നല്ലോണം വായിച്ചു അർഥം മനസിലാക്കാൻ നോക്ക് അപ്പോൾ തീരും ഈ ചൊറിച്ചിൽ 😂

    • @shameer85
      @shameer85 6 часов назад

      @@wolverinejay3406 നീ ആദ്യം മണ്ണൂണി പറഞ്ഞ കാര്യങ്ങള് വച്ച് ജീവിക്ക്.അതിൽ നിൻ്റെ ചൊറിച്ചിൽ മാറികിട്ടും.

  • @Shajivlog969
    @Shajivlog969 7 часов назад +1

    ബുദ്ധന്മാർ അവകാശമായി വരാതിരിക്കട്ടെ.. 🤣🤣

  • @ManjulaRPai
    @ManjulaRPai 5 часов назад +1

    Aparnayepolulla vivaramillathavaranu hinduvinte shapam

  • @RAJ-fb3ps
    @RAJ-fb3ps 12 часов назад +5

    നല്ല ഉദാഹരണം 😂
    ശരണം വിളി
    വൃതം
    സംഘം ചേരൽ
    സൂപ്പർ 😂😂😂😂 ഇങ്ങനെ Confidence ൽ മണ്ടത്തരം പറയാതെ മാഷേ
    ശബരിമലയെ ഇല്ലാതാക്കാൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അപവാദം. പമ്പാ ഗണപതി ബുദ്ധനായിരിക്കും. പന്തളം രാജകുടുംബം ബുദ്ധർ 😂😂
    മാളികപ്പുറത്തമ്മ ബുദ്ധൻ്റെ wife 😂
    ശബരിമലയിൽ പൊന്നവരെല്ലാം Prayer wheel കറക്കിയാ പോകുന്നതെന്നും കൂടി പറ മാഷേ
    😂😂😂😂😂😂😂😂

    • @ngpanicker1003
      @ngpanicker1003 6 часов назад

      പണ്ട് കാലത്ത് ധാരാളം വന്യ മൃഗങ്ങൾ ഉണ്ടായിരുന്ന കാട്ടിലൂടെ പോകുമ്പോൾ അവയെ ഭയപ്പെടുത്തി അകറ്റാനാണ് ഉച്ചത്തിൽ സ്വാമി മാർ ശരണം വിളിച്ചിരുന്നത്. അല്ലാതെ ഈ ഊളകൾ പറയുന്നതിൽ പ്രസക്തി ഇല്ല.

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 4 часа назад

    No Jains so far has not claimed any Hindu
    temple .If at
    all they come ,Hindus
    I think will find a good
    settlement.The Anchor
    is inciting a nonissue
    I wonder why karasseri
    search proofs for Sabarimala to be a Jaintemple!

  • @rajpuli5673
    @rajpuli5673 14 часов назад +2

    Comedians are leading Kerala public🤣
    Mapras and Muslim league talking about secularisam

  • @ajithkumars2305
    @ajithkumars2305 15 часов назад +1

    India എന്ന് പറയുവാൻ അറിയില്ലേ

  • @KunhikannanTV
    @KunhikannanTV 16 часов назад +3

    Ayyappan Bhuddanano ?

  • @RamanKutty-zb1if
    @RamanKutty-zb1if 2 часа назад

    അപർണ കാവി വസ്ത്രം ധരിക്കുമെന്നോ / മൊട്ടയടിക്കുമെന്നോ പണ്ട് പറഞ്ഞതോർക്കുന്നു.😂

  • @JosmiJosmi-l8g
    @JosmiJosmi-l8g 4 часа назад

    വാർത്ത ഒരു കോമഡിയായി മാറി എന്താ ചെയ്യാലെ😅😅😅😅

  • @SajiMgi
    @SajiMgi 14 часов назад +3

    മതങ്ങളുടെ പരിണാമത്തെക്കുറിച്ച് പഠിച്ചാൽ എല്ലാ മതങ്ങളും നല്ല കോമഡികൾ ആണെന്ന് മനസ്സിലാവും.. അപ്പോൾ നല്ല നമസ്കാരം 🙏

  • @rajeevraju3585
    @rajeevraju3585 Час назад

    ഈ ചാനലും അടിമ ചാനലായി മാറിയോ?😢😢😢😢😢

  • @josevarghese78
    @josevarghese78 7 часов назад

    Ni tolikkum

  • @dineshanpk9256
    @dineshanpk9256 16 часов назад +1

    എന്താ മാഷേ. ഇത്‌

  • @dineshbabu7968
    @dineshbabu7968 2 часа назад

    വിഢിത്തം പറയാതെ അവതാരകേ..ഉത്തരംപറയൂ. ആവേശത്തിനു പറഞ്ഞു പോയി.

  • @ManojManoj-zu7mh
    @ManojManoj-zu7mh Час назад

    ഇവളല്ലേ മോദി ജയിച്ചാൽ കാവി ഉടുത്ത് ന്യൂസ്‌ വായിക്കുമെന്ന് പറഞ്ഞ മാപ്ര. എന്നാ അത്

  • @nunish123
    @nunish123 2 часа назад

    Kodungaloor chodichappo karasherri nere ayyappante aduthekku poyi... Kottathil vavareyum angu cherthu...

  • @jinto890
    @jinto890 12 часов назад +7

    ബുദ്ധന്മാർ ഇറങ്ങിയാൽ അമ്പലത്തിൻ്റെ അവസ്ഥ😂

    • @mampettaappu588
      @mampettaappu588 5 часов назад

      ബുദ്ധമതം, ജൈനമതം ഒക്കെ ഹിന്ദു മതത്തിൻ്റെ കൈവഴികൾ തന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും വഴിമാറി സഞ്ചരിച്ചിട്ടുണ്ട്, പക്ഷേ ബുദ്ധക്ഷേത്രം പൊളിച്ച് ഒരു ഹിന്ദു ക്ഷേത്രവും പണിതിട്ടില്ല. അതൊക്കെ കോയ മാരുടെ സ്റ്റൈലായിരുന്നു, അന്ന് ഇന്ത്യയിൽ പള്ളി പണിയാൻ സ്ഥലമില്ലാത്തിട്ടല്ലല്ലോ, പൊളിച്ച് തന്നെ യേ പണിയൂ എന്ന കടി കൊണ്ടല്ലേ. ഇപ്പോഴും ഇസ് കോൺ ക്കമ്പലങ്ങൾ ബംഗ്ലാദേശിൽ പൊളിക്കുന്നില്ലേ. ആ കടി ഹിന്ദു സമുദായത്തിന് ഒരു കാലത്തും ഉണ്ടായിട്ടില്ല കോ യാ.

  • @AvkDiamond
    @AvkDiamond 15 часов назад +2

    ഇവളാ ആരാ

  • @ViswonC
    @ViswonC 16 часов назад +12

    പത്മനാഭന് എന്ത് ചരിത്രം അദ്ദേഹത്തിന് ഒന്ന് മാത്രമേ അറിയൂ വർഗീയ ധ്രുവീകരണത്തിന് വഴിമരുന്നിടുക

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 16 часов назад +8

      ചോദിച്ച ചോദ്യത്തിന് ഉത്തരം ഉണ്ടോ

    • @Ianayc
      @Ianayc 16 часов назад +3

      Nigalk ellamariyamallo. Ennal chennu paranju kodukku

    • @vijinvijay
      @vijinvijay 14 часов назад +8

      അങ്ങേര് തെളിവ് ചോദിക്കുമ്പോൾ കണ കോണ അടിക്കാതെ..

  • @mampettaappu588
    @mampettaappu588 5 часов назад

    തെളിവ് തന്നേ
    കാരശ്ശേരി: ഒരു കഥ സൊല്ലട്ടു മാ😂

  • @bigb3711
    @bigb3711 16 часов назад +3

    Adutha papu😂😂

  • @libinnambiar9969
    @libinnambiar9969 4 часа назад

    നിങ്ങളുടെയൊക്കെ സ്വാഭാവം കണ്ടാൽ പലതും പറഞ്ഞുപോകും

  • @Beegamsulthana
    @Beegamsulthana Час назад

    ബുദ്ധനായ ഗൗതമൻ.......... ഹിന്ദു ആണ് 🔥

  • @shibirajan960
    @shibirajan960 12 часов назад

    Well done Sreepadmanabhan ji❤❤❤

  • @bijudevasia4416
    @bijudevasia4416 12 часов назад +3

    അപർണ good👍

  • @dubaivloges1033
    @dubaivloges1033 2 часа назад

    പത്മനാഭൻ തേഞ്ഞു

  • @Usb616
    @Usb616 5 часов назад

    ഈ ഭൂമി തന്നെ ഉണ്ടാക്കിയത് ബിജെപി ആണ്... അതു മറക്കേണ്ട 🤣🤣

  • @sajvideospresents3215
    @sajvideospresents3215 12 часов назад

    ഇത് dharmajan bolgatty അല്ല അപര്‍ണ്ണ 😂😂

  • @Proudtobeanindian007
    @Proudtobeanindian007 6 часов назад

    CASA Iyalde keezhilanallo...😂😊

  • @funnyvideos-sx8gw
    @funnyvideos-sx8gw 5 часов назад

    Vavare parijayapetta kadha vare paranju, pakshe ayyapan ambalathinu sthalam kandu pidich avide irunnu ennu paranjilla

  • @azeezasi3578
    @azeezasi3578 6 часов назад

    അപ്പോ പള്ളി തകർത്തതാണ് എന്ന് മനസിലായി

  • @MRP1.1000
    @MRP1.1000 4 часа назад +1

    👎👎👎👎👎👎👎👎👎👎👎

  • @funnyvideos-sx8gw
    @funnyvideos-sx8gw 5 часов назад

    Vidaruth pathmanabhan Sir, allelum ee anchorinu vendathath parayal ithiri kooduthal aanu

  • @Kashmal
    @Kashmal 15 часов назад +3

    ഒരു തെളിവ് ഞാൻ പറഞ്ഞു തരാം രാമ ക്ഷേത്തിന് അടിയിൽ പള്ളിയുണ്ട്

    • @SujithMC320
      @SujithMC320 15 часов назад +1

      അയോധ്യ ആണോ ഉദ്ദേശിച്ചത്😂😂😂

    • @Kashmal
      @Kashmal 15 часов назад

      @@SujithMC320 അതേ

    • @SujithMC320
      @SujithMC320 14 часов назад +1

      @Kashmal എന്ത് അതേ

    • @santhoshvp7665
      @santhoshvp7665 14 часов назад +1

      Oh,😂😂😂iniyum nee okke parayum thallahu ivide anu janichathennu

    • @lalajicr3777
      @lalajicr3777 13 часов назад +2

      പള്ളിയുടെ അടിയിൽ ക്ഷേത്രമുണ്ട്

  • @jobyaibel4400
    @jobyaibel4400 9 часов назад

    അപർണ കുറുപ്പ് 😂, വായിൽ തോന്നിയത് അപർണക് പാട്ടു, തെളിവ് കൊടുക്കടോ അപർണേ 😂

  • @WindyDay0712
    @WindyDay0712 3 часа назад

    Puthiya narrative kondu varukayaanallo... Jaina mathavum budha mathavum varunnathinu noottadukalkku munne thanne undaayirunna mathamaanu sanathana dharmavum ambalangalum...
    Oru kshethrangalum polichu hindukkal ambalam panithittilla... Kalla narrative um kondu vannirikkunnu...
    Karasseri ethra sremichaalum Sabarimala budha kshethramaayirunnu ennu undakkan kazhiyilla. Angeru vaayichu polum... Vayasithra aayille kurachoru uluppu venam. Sabarimala undaayathintte aitheehyam clear aayi malayalikalkku ariyaam...

  • @SAYU1977
    @SAYU1977 11 часов назад

    Waqf nte peril ambalavum Christian palliyum gramagalum kaikalakkumbol Muslimgal orthilla edhupole thirichu kittumennu😂

  • @aboobackerkoya9974
    @aboobackerkoya9974 14 часов назад +5

    ഒച്ച ഉണ്ടാക്കി മറ്റുള്ളവരെ സംസാരിക്കാൻ അനുവതിക്കത്ത ഒരു നേരികെട്ടവൻ

    • @wolverinejay3406
      @wolverinejay3406 12 часов назад

      അതെ മുസ്ലിംങ്ങൾ അങ്ങിനെയ കള്ളമേ പറയു 😂

  • @ammu2266
    @ammu2266 3 часа назад

    ക്ഷേത്ര കാര്യം അങ്ങാടി ചർച്ച ആയി അത് വിറ്റ് ജീവിക്കുന്ന ചാന ൽ.. ഇതിനെതിരെ കോടതിയിൽ ഞാൻ പോകും

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 16 часов назад

    I want to know why no high cast use the name ayappan ,explain padma 😂😂😂😂😂😂

  • @abdusalam8259
    @abdusalam8259 13 часов назад +1

    വിവരം ഇല്ലാഞ്ഞാൽ 'BJP ' ആകാം

  • @sanalkumar4749
    @sanalkumar4749 5 часов назад

    Sabarimala kdhethram Budha kdhethram alla..boudhar ayyappante anuyayikal ayathukondanu eeyal parayunnathu okke undayathu

  • @jinashibishibi1460
    @jinashibishibi1460 3 часа назад

    Jainamatham hindhu tanne, cheta avatarike😊

  • @harishpm9633
    @harishpm9633 15 часов назад

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @subairptbptb6919
    @subairptbptb6919 15 часов назад +3

    അയ്യപ്പൻ ബുദ്ധ ൻ ആണെന്ന് കേൾക്കുന്നു

    • @sureshthalassery9059
      @sureshthalassery9059 15 часов назад +2

      enthayalum pennu pidiyan muhammd avaruth enne agrahamullu

    • @User-w2t4e
      @User-w2t4e 12 часов назад

      Anooo. Methaaa
      Mohamed Jew. Arunno ??

    • @RAJ-fb3ps
      @RAJ-fb3ps 12 часов назад +3

      തേങ്ങയാണ് 😂

    • @User-w2t4e
      @User-w2t4e 12 часов назад +1

      @ Methaan. Karichei 😂🤣
      Do you expect anything else

    • @RAJ-fb3ps
      @RAJ-fb3ps 12 часов назад +1

      @@subairptbptb6919 നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്😳😳
      പമ്പാ ഗണപതി ബുദ്ധൻ്റെ അളിയനാണ്
      മാളികപ്പുറത്തമ്മ ബുദ്ധൻ്റെ wife
      പന്തളം രാജാവ് ബുദ്ധൻ്റെ മാമൻ
      വാവർ സാമി ബുദ്ധൻ്റെ അയൽപക്കത്തുള്ള കാക്ക
      പമ്പാനദിയിൽ കുളിച്ച് prayer wheel കറക്കിയാണ് എല്ലാവരും മല ചവുട്ടുന്നത്

  • @afsalhamdan-cv4ui
    @afsalhamdan-cv4ui 12 часов назад

    വെറും പത്മനാഭൻ അതുമതി..

  • @PramodNk-xt8pb
    @PramodNk-xt8pb 4 часа назад

    Karasheri mandan hinduvanu

  • @sumeshsurya
    @sumeshsurya 3 часа назад

    Budha matham tala mundanam chyydalle sabarimalayo

  • @suhailmuhmed6074
    @suhailmuhmed6074 12 часов назад

    പപ്പൻ 🤡😂

  • @jpasha425
    @jpasha425 14 часов назад

    Ee kanjavu vakeeline allathe vere areyum kittiyille

  • @thrideepkumar314
    @thrideepkumar314 Час назад

    Mairaanu....chelakandu pone

  • @Pnz663
    @Pnz663 13 часов назад

    India ye Indi enn willikunad rajiya droham alle

  • @geevarghese2949
    @geevarghese2949 7 часов назад

    Vattan

  • @san-zl4qm
    @san-zl4qm 12 часов назад

    അപർണ എന്ന സിപിഎം കാരിയിൽ നിന്നും ഇതിൽ കൂടുതൽ എന്ത്

  • @hookoya1344
    @hookoya1344 15 часов назад +1

    ഭ്രാന്തൻ പത്മന്

  • @ddghdg
    @ddghdg 13 часов назад

    ഇവൻ ചാവാറായി 😂😢😢😢😢

  • @geevarghese2949
    @geevarghese2949 7 часов назад

    Padmanabhan visham

  • @iqb45
    @iqb45 15 часов назад

    എൻ ഡി മുന്നണി പത്മനാഭൻ

  • @jpasha425
    @jpasha425 14 часов назад

    Sabarimala jaina khethramanu

    • @nigeeshpayattuvalappil4940
      @nigeeshpayattuvalappil4940 13 часов назад +2

      @@jpasha425 ജൈനനന്റെ അളിയൻ ആയിരുന്നോ വാവർ 🤭🤭

    • @RAJ-fb3ps
      @RAJ-fb3ps 12 часов назад

      കോപ്പാണ് 😂

    • @SAYU1977
      @SAYU1977 11 часов назад

      Hindukkalude kayinnu nakkan vavarum😂

  • @ShihabKather
    @ShihabKather 14 часов назад +1

    ഈ അധഃപതിച്ചു ജീവിക്കുന്ന ബിജെപി കാരെ എന്തിനാണ് നമ്മൾ മനുഷ്യർ ആയി കാണുന്നത്

  • @rozario153
    @rozario153 14 часов назад

    Po chaanaakame...jhotum!! Keram ottketanu

  • @v.pummer5143
    @v.pummer5143 13 часов назад

    ഈ പപ്മനബൻ എന്നും ഇങ്ങനെയാണ് വെറുത ബഹളം വെക്കും ഒരു ചുണ്ണാബും അറിയില്ല

    • @wolverinejay3406
      @wolverinejay3406 12 часов назад +1

      കാണാകുണാ പറയാതെ ഉത്തരം പറയടാ കോയെ 😂

  • @Abdulnazzar-k4t
    @Abdulnazzar-k4t 16 часов назад +1

    കേസ് എല്ലാവരും കൊടുകെട്ടെ..അമ്പലങ്ങളുടെ അടിയിൽ പള്ളിയുണ്ടെന്ന് പറഞ്ഞ്...😂😂😂😂

    • @gokulkrishnan825
      @gokulkrishnan825 16 часов назад +5

      Vegam chellu 😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 16 часов назад +6

      ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിച്ച ക്ഷേത്രങ്ങളുടെ ലിസ്റ്റ് തനിക്ക് വേണോ

    • @vijayanp3327
      @vijayanp3327 15 часов назад

      ക്ഷേത്രം കൊള്ളയടിക്കാൻ വന്ന
      കാട്ടറബികൾ പള്ളി പണിഞ്ഞത് ഏത് നൂറ്റാണ്ടിലാണ്

    • @sureshthalassery9059
      @sureshthalassery9059 15 часов назад

      koya pooranmare mattullavarude nashipikkoo ammathiri vishangal

    • @harikrishnant5934
      @harikrishnant5934 13 часов назад

      India🇮🇳 ye matham paranju vetti muricha muslim☪️️

  • @sujaphysics3986
    @sujaphysics3986 16 часов назад +1

    Bjp is an obstacle to progressive India!