ഉത്തരാഖണ്ഡിൽ മേഘസ്ഫോടനം; മലയിടിഞ്ഞു വരുന്ന ഭീകര ദൃശ്യം | Landslides Bury Homes in Tehri Garhwal

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഉത്തരാഖണ്ഡിൽ മേഘസ്ഫോടനം; മലയിടിഞ്ഞു വരുന്ന ഭീകര ദൃശ്യം | Landslides Bury Homes in Tehri Garhwal
    ~ED.190~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 147

  • @SubhaPrakasan
    @SubhaPrakasan Месяц назад +159

    ദൈവം സൃഷ്ടിച്ച ഭൂമി മനോഹരമായിരുന്നു കുന്നുകളെല്ലാം ചരിവ് ആയിരുന്നു എന്നാൽ വിവരദോഷികളായ മനുഷ്യർ അതിനെ നേരെയാക്കി കുന്നിന്റെ ഹൃദയഭാഗത്തു റോഡുകൾ പണിതു വികസനം ഉണ്ടാക്കി മുന്നേറുന്നു അതോടൊപ്പം പ്രകൃതി അതിന്റെ ജോലിയും ചെയ്യുന്നു 🙏

    • @shailajat998
      @shailajat998 Месяц назад +6

      Theerchayayum

    • @AmmuShejin-ml7rf
      @AmmuShejin-ml7rf Месяц назад +4

      സത്യം 🙏

    • @johnythomas6310
      @johnythomas6310 Месяц назад

      അപ്പോൾ
      ഈ റോഡ്കൾ ഇല്ലാതിരുന്ന
      കാലങ്ങളിൽ
      ഉണ്ടായ
      പ്രകൃതിഷോഭങ്ങൾ എങ്ങനെ ഉണ്ടായി
      ഭൂതകാല
      ദുന്തങ്ങളെ കുറിച്ച് പടിക്കു
      പെട്ടനാകാതെ
      ഇന്ന് ഹനനം ചെയ്ത് കണ്ടുപിടിക്കുന്നതെല്ലാം
      മണ്ണിനടിയിൽ നിന്നും കണ്ടു പിടിക്കുന്നു
      മരുഭുമി ഉണ്ടായതെങ്ങനെ എന്ന് പടിച്ചിട്ടുണ്ടോ?

    • @jameelakk3416
      @jameelakk3416 Месяц назад +2

      ❤❤❤

    • @gangadharanambadi1604
      @gangadharanambadi1604 Месяц назад

      ​@@jameelakk3416😮bbb

  • @mehaboobasarikandy7718
    @mehaboobasarikandy7718 Месяц назад +71

    ഇതൊക്കേ കണ്ടാലും, അനുഭവിച്ചാലും, അഹങ്കാരത്തിനും , വിദ്വോഷത്തിനും അസൂയക്കും ഒരു കുറവുമില്ല

    • @rabiyasaheer1624
      @rabiyasaheer1624 Месяц назад

      സത്യം

    • @namirabenna5259
      @namirabenna5259 Месяц назад

      സത്യം നമുക്കൊന്നും സംഭവിക്കുന്നില്ല ല്ലോ എന്നോർത്ത് പിന്നെയും അതെല്ലാം മറക്കും പിന്നെയും മറ്റുള്ളവരുടെ അസൂയയും കുശുമ്പും പകയും😢

  • @sunithajyothibasu4080
    @sunithajyothibasu4080 Месяц назад +136

    പ്രകൃതിക്കു മുന്നിൽ നമ്മൾ ഒന്നുമല്ലെന്ന ദൃശ്യം

    • @mdsalu7685
      @mdsalu7685 Месяц назад

      മോദി ദൈവത്തിൻ്റെ അവതാരമാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം ഇതൊന്നും തടയാൻ പറ്റുന്നില്ലല്ലോ. സങ്കികളെ യുക്തി യോടെചിന്തിക്കൂ

    • @jasminnizar6670
      @jasminnizar6670 Месяц назад +1

      മുസ്ലിം വേട്ട തുടങ്ങി ഉസ്താദ്‌മാരെ കൊന്ന state ൽ റബ്ബിന്റെ ശിക്ഷ ഇറങ്ങി
      മുസ്ലിം കളെ അവിടെ നിന്നും സംഘികൾ നേരത്തെ ഓടിച്ചു വിട്ടു

    • @jasminnizar6670
      @jasminnizar6670 Месяц назад

      സംഘികളെ നിങ്ങൾക്ക് ഇവിടെ മുസ്ലിം കളെ കൊല്ലാൻ കഴിയില്ല

    • @jasminnizar6670
      @jasminnizar6670 Месяц назад +1

      Natural calamities never consider any religion

    • @jasminnizar6670
      @jasminnizar6670 Месяц назад +1

      കുറച്ച് മുസ്ലിം കളെ മതം നോക്കി കൊന്ന state

  • @gayathrim8954
    @gayathrim8954 Месяц назад +71

    ഇതുപോലെ ഇടുക്കിയിലും വയനാട്ടിലും മലകൾ കാട് വെട്ടി ക്ലീൻ ചെയ്തു വെച്ചിട്ടുണ്ട് തുടർച്ചയായ മഴയാണ്..സൂക്ഷിക്കുക

    • @user-ku4nl1jg3t
      @user-ku4nl1jg3t Месяц назад +27

      ❤❤താങ്കളുടെ നിരീക്ഷണം വയനാട്ടിൽ സത്യമായി ഭവിച്ചു, ഒടുങ്ങാത്ത ദുരന്തം മൂത്ത മനുഷ്യൻ സഹ ജീവികളുടെയും മറ്റു മനുശ്യരുടെയും അന്തകനാകുന്നു, സർക്കാർ വെറും നോക്ക് കുത്തിയും 😢😢

    • @user-tj7fj1gv7j
      @user-tj7fj1gv7j Месяц назад

      വയനാട് മാത്രമല്ല പച്ചിമഘട്ട പ്രദേശത്തിന്റെ മൊത്തം അവസ്ഥ ഇതായിരിക്കും. ഇന്നലെ കർണാടക ഇന്ന് കേരളം നാളെ..... അത്രത്തോളം നശിപ്പിച്ചു പ്രകൃതിയെയും അതിന്റെ ചരിവിനെയും മനുഷ്യൻ.

    • @sivaprasads1627
      @sivaprasads1627 Месяц назад +14

      താങ്കളുടെ ദീർഘവീക്ഷണം എത്ര Correct ആണ്😢😢😢

    • @user-jk4wx5lc4z
      @user-jk4wx5lc4z Месяц назад +7

      താങ്കളുടെ ദീർഘ വീക്ഷണം നടന്നു😢

    • @sinipunnappathickal8036
      @sinipunnappathickal8036 Месяц назад +8

      ഈ മെസ്സേജ് എത്ര സത്യമായി 😢

  • @sudheeshkumar6446
    @sudheeshkumar6446 Месяц назад +84

    പാവങ്ങൾ ഒരു ആയുസ്സിലെ മൊത്തം അധ്വാനം ആണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാവുന്നത്

    • @Bidhula192
      @Bidhula192 Месяц назад

      💯

    • @haidaralirangatoor8774
      @haidaralirangatoor8774 Месяц назад

      വികസനം പറഞ്ഞ ജോർജ് കുളങ്ങര എവിടെ

    • @haidaralirangatoor8774
      @haidaralirangatoor8774 Месяц назад

      ​@@Bidhula192ദൈവത്തിൻറെ ഭൂമി അതിസുന്ദരമായി സുന്നീ അത് നശിപ്പിച്ച മനുഷ്യൻ ദുരന്തം അനുഭവിക്കുന്നു

    • @Chettiyar_shivam
      @Chettiyar_shivam Месяц назад

      ​@@haidaralirangatoor8774ദൈവത്തിന്‍റെയോ 😅😊

  • @Fofausy
    @Fofausy Месяц назад +18

    ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കുന്നതിന്റെ പ്രതിഫലനമാണിതൊക്കെ...

  • @MariyaPhilip-j2e
    @MariyaPhilip-j2e Месяц назад +15

    😭😭😭എത്ര ഭീകര ദൃശ്യം എല്ലാം നശിച്ചു പ്രകൃതി ഇതാ പറയുന്നത് നമ്മുടെ ദൈവം പ്രകൃതി ആണ് എന്ന് ഈ കോപത്തിന് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല 🙏🙏🙏🙏🙏

    • @RajanRajan-nu7ve
      @RajanRajan-nu7ve Месяц назад +1

      അതെങ്ങനെ പ്രകൃതി ദൈവം ആകും സൃഷ്ടി യെ അല്ല ആരാധിക്കേണ്ടത് സൃഷ്ടി ച്ചവനെയാ നിന്റെ പാപത്തിന് വേണ്ടി ക്രൂശിൽ മരിച്ച് ഉയർത്തെഴുന്നേറ്റ ഒരു ദൈവമുണ്ട് അവിടുന്നാണ് സത്യ ദൈവം 🙏🏽🙏🏽ബൈബിൾ പ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു 🙏🏽🙏🏽ആമേൻ 🙏🏽

  • @betterlifetv2172
    @betterlifetv2172 Месяц назад +8

    The dangerous consequences of climate change is in very very dangerous situation. Both central and state government should sincerely involve in very very urgent preventive measures for the protection of the Environment

  • @AryanAnil-j7b
    @AryanAnil-j7b Месяц назад +7

    മണ്ണിടിച്ചിൽ ഏങ്ങനെ മേഘവിസ്ഫോടനമാകും 😄😄😄

  • @jayakumarkr3799
    @jayakumarkr3799 Месяц назад +11

    അമിഠ് ഷാ ഇതു മൂന്നു മാസം മുമ്പ്
    മുന്നറിയിപ്പ് നൽകിയിരുന്നു

  • @shaheenanv4976
    @shaheenanv4976 Месяц назад +3

    ഇങ്ങനെയൊക്കെ തന്നെയാണ് ലോകം കുറച്ചു കുറച്ച് ശാസ്ത്രജ്ഞർ പറയുന്നത്😮

  • @johnsondaniel8366
    @johnsondaniel8366 Месяц назад +1

    അറിയാത്തതുകൊണ്ട് ചോദിക്കുവാ ആ സമയത്ത് ഇത്‌ എങ്ങനെ എവിടെ നിന്നെ വീഡിയോ എടുക്കാൻ പറ്റി

  • @noufeenaabdulla
    @noufeenaabdulla Месяц назад +15

    ഇന്നാണോ ഇത് 😮യാ അല്ലാഹ്

  • @CHARITY103
    @CHARITY103 Месяц назад +1

    വീടുകളിൽ ആളുകൾ ഇല്ല എല്ലാവരെയും മാറ്റി

  • @bennythomas6235
    @bennythomas6235 Месяц назад +2

    മഴ ക്കാലത് ഇത്രയും പൊടി എന്താണ് 😮

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +3

    പാവങ്ങൾ ആണല്ലോ റബ്ബേ ഇതുപോലെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നത് കഷ്ടം തോട്ടം മേഖല ആവും ഒരു ഉറപ്പും ഇല്ലാത്ത വീടുകൾ

  • @jainibrm1
    @jainibrm1 Месяц назад +3

    വീടുകൾ ഉന്നം വെച്ചാണെല്ലോ വരുന്നത്

  • @vishnushanbhogue7882
    @vishnushanbhogue7882 Месяц назад

    Government should make strict rule that before constructing houses in valleys , hill areas permission should be taken frm experts team which shall include scientists, ….

  • @beenakumari8454
    @beenakumari8454 Месяц назад

    Prayers blessings jgd

  • @aminathekkethodi5688
    @aminathekkethodi5688 Месяц назад +3

    أنا. لله وأنا إليه. راجعون

  • @SuseelaSuseela-f3o
    @SuseelaSuseela-f3o Месяц назад +2

    ഇവിടേയുഠ😢😢പിണറായിയാണൊ😢ഭരിക്കുന്നത്😮😢😂😂😂😂😂😂

  • @barishtalk4363
    @barishtalk4363 Месяц назад +7

    🤲

  • @Abbasabbas-mz6ww
    @Abbasabbas-mz6ww Месяц назад +1

    Yellam orudivasam takaroolle ithokke enth

  • @thakkalitube9958
    @thakkalitube9958 Месяц назад

    Kakkaye konn vellathil eruyunnapoleyaayii manushya janmam. Adhikarikal chirikkatte😢😢🤲🤲🤲

  • @kuriakosekuply9593
    @kuriakosekuply9593 Месяц назад +2

    Fear God signs of end days ( end time).

  • @MajeedKt-cn2gx
    @MajeedKt-cn2gx Месяц назад +4

    Utharagandilayadkond vishamamthonunnilla madrasapolikkal thallikkollal

  • @peethambaranpk3701
    @peethambaranpk3701 Месяц назад +2

    കണ്ടു കണ്ടങ്ങിരിയ്ക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ

  • @nair3156
    @nair3156 Месяц назад +4

    ദൈവഭൂമി ആണ് ഇത് എന്നാൽ അപകടത്തിന് ഒരു കുറവും ഇല്ല

    • @user-ul7oj9mf9q
      @user-ul7oj9mf9q Месяц назад +1

      എന്തോന്ന് ദൈവം

    • @sherliK-i7d
      @sherliK-i7d Месяц назад +1

      പ്രക്യതിയെ മനുഷ്യൻ തന്നെ നശിപ്പിക്കുകയല്ലേ

  • @underworld2770
    @underworld2770 Месяц назад +1

    മണ്ണിടിച്ചിൽ അല്ലെ... ഇതെങ്ങനെ മേഘവിസ്‌ഫോടനമാവും...?

    • @lindajacob4850
      @lindajacob4850 Месяц назад

      മേഘ വിസ്ഫോടനം മൂലം ആണ് മണ്ണിടിച്ചിൽ. ഇത് ഉത്തരാഖണ്ഡിൽ ആണ്

    • @underworld2770
      @underworld2770 Месяц назад

      @@lindajacob4850 ഓ...... അങ്ങനെയാണല്ലേ...?

  • @RajanRajan-nu7ve
    @RajanRajan-nu7ve Месяц назад +8

    യേശുവിന്റെ വ ര വേ റ്റം അടുത്തു വിശുദ്ധ ബൈബിളിലെ പ്രവചനങ്ങൾ നിറവേറാൻ തുടങ്ങി 🙏🏽🙏🏽യേശുവേ ലോകം മുഴുവന്റ മേൽ കരുണ യായിരിക്കണേ പാപം ക്ഷമിക്കണേ തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധകരിക്കണേ 🙏🏽🙏🏽🙏🏽🙄🙄

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Месяц назад +21

    ഗോരക്ഷ സേന ഇവിടെ ഒന്നും കണ്ടില്ലല്ലോ സംരക്ഷ സംരക്ഷകർ ആരെയും കാണുന്നില്ലല്ലോ

    • @KvPrasad-vi8qq
      @KvPrasad-vi8qq Месяц назад

      ഒലക്ക

    • @KvPrasad-vi8qq
      @KvPrasad-vi8qq Месяц назад

      ഒലക്ക

    • @KvPrasad-vi8qq
      @KvPrasad-vi8qq Месяц назад +1

      താൻ പോയ രക്ഷിക്കൂ തന്നെ കൊണ്ട് പറ്റുമോ

    • @bindugopalakrishnan4056
      @bindugopalakrishnan4056 Месяц назад +2

      അല്ല, മുട്ടനാട് സംരക്ഷണസേന അൽഖേരളത്തിൽ നിന്നും പുറപ്പെട്ടതായി അറിയിപ്പ് വന്നു 🤣🤣🤣

    • @Ajin6Rdx007
      @Ajin6Rdx007 Месяц назад +2

      നീ വേഗം വയനാട്ടിലേക്ക് വിട്ടോ 🤣🤣🤣മരണം 50കടന്നു 🙏🏻🙏🏻

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Месяц назад +1

    ഒരായുസ്സിൽ ഉണ്ടാക്കിയതെല്ലാം ഒറ്റയടിക്ക് നഷ്ടപെടുന്ന പാവപപെട്ട ജനം.

  • @todaynewsexplanation91
    @todaynewsexplanation91 Месяц назад

    Manushiyan pokendidathe pokavu jai bharat matha

  • @PadmananhaAppu
    @PadmananhaAppu Месяц назад

    Who allot land and permission to construct House's and buildings, such a sensitive area's not good yo human habitation, who ever may must be punished.... Most of the states power should go centre...

  • @user-is3dj4qf9i
    @user-is3dj4qf9i Месяц назад +2

    യേശുവിൻ്റെ 2.30 വരവു് അടുത്തു നമ്മൾ ആരും നശിച്ചു പോകാതെ യേശുവിൻ്റെ വരവിൽ പോകണം

  • @abymichael2691
    @abymichael2691 Месяц назад +2

    ഇത് അമിത് ഷാ അറിഞ്ഞില്ലേ...

  • @BobbyAbrahamTharakan
    @BobbyAbrahamTharakan Месяц назад

    The video is old

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l Месяц назад +1

    Malapurathi ninnum aarum pokunnille

  • @nammuandme
    @nammuandme Месяц назад +2

    Subhanallah 😮

  • @sasiek6946
    @sasiek6946 Месяц назад

    ലോകത്തിൻ്റെ,അവസാനം,അടുത്ത്

  • @user-gt7wp1qj7k
    @user-gt7wp1qj7k Месяц назад

    praktthiye aarum samrakshikkendathilla....enikk enne samrakshikkanariyamenn prakrdhi theliyikkunnu

  • @gouribabu552
    @gouribabu552 Месяц назад +1

    🙏🏻🙏🏻🙏🏻

  • @jamunaj4457
    @jamunaj4457 Месяц назад

    Thalasery kannuril vanna parayuga

  • @solomonphilip8559
    @solomonphilip8559 Месяц назад

    ആ പിണറായി സർക്കാറിനോട് പറ ഇതെങ്ങനെയൊക്കെ ഉണ്ടാകുമോ പഠിക്കാൻ പറ ഇല്ലെങ്കിൽ വെറുതെ തെങ്ങിനെ കയറാം

  • @djbgees
    @djbgees Месяц назад

    OHHHH😲

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU Месяц назад +1

    This is old video

    • @JASMINMV-z5m
      @JASMINMV-z5m Месяц назад +1

      😮ariyillenkil parayaruth

  • @razaktk744
    @razaktk744 Месяц назад

    മല ഇടിഞ്ഞുവാരുന്നത് മുൻ‌കൂട്ടി എഞ്ചിനീറിഞ്ഞു

  • @varghesegeorge9549
    @varghesegeorge9549 Месяц назад +1

    ഉത്തരഖണ്ടിലും പശുവിനെ കഴിച്ചതുകൊണ്ടാണോ ദുരന്തം
    ??

  • @user-lp6lk1ht7e
    @user-lp6lk1ht7e Месяц назад

    😮

  • @user-ps3yk5yk1z
    @user-ps3yk5yk1z Месяц назад

    കുരിശിൽ തറച്ചു കൊന്ന യേശു എങ്ങനെ ആണ് വരുക ജൂതന്മാര് വീണ്ടും വരുത്തുന്നതാണ് സൂക്ഷിക്കണം കുഞ്ഞാടുകളെ

  • @riyasudeenosmanmeah17
    @riyasudeenosmanmeah17 Месяц назад

    Wayanadu landslide was in midnight time. But this video is daytime happened. False video!!!!

  • @nirmalanirmala6380
    @nirmalanirmala6380 Месяц назад

    🙏🙏🙏🙏🙏

  • @reenapavithran9621
    @reenapavithran9621 Месяц назад

    Prakrithiyeyo athinte sakthiyepatiyo arkum ariyilla....purogathi venam ..kazhiyunathum prakrithik ked varatha vidam avan noknm....gathiyillenkil manushyrk ethire prakrithuyum varum...

  • @lekshmibindhu4295
    @lekshmibindhu4295 Месяц назад

    Kendra manthri mar ethokke kanunnundallo alle annittanu keralathe kuttam paraunnathu shavangal

  • @TalibTalib-xt9wy
    @TalibTalib-xt9wy Месяц назад

    😂Aaal Daiwangle kandillallo😅

  • @SJ-yg1bh
    @SJ-yg1bh Месяц назад +2

    ജനസംഖ്യ നിയന്ത്രിക്കണം

    • @user-nk8gw6le5z
      @user-nk8gw6le5z Месяц назад +2

      ആദ്യം മലപ്പുറത്തു നിയന്ത്രണ വിധേയം ആക്കുക

    • @arifapha4744
      @arifapha4744 Месяц назад

      മഴ കറക്കണം. എങ്കിലേ പറ്റു .

    • @SJ-yg1bh
      @SJ-yg1bh Месяц назад

      @@arifapha4744 ആള് കൂടുന്നത് കൊണ്ടാണ് കാട്ടിലും പാർക്കേണ്ടി വരുന്നത്

  • @user-py3rx8ly5s
    @user-py3rx8ly5s Месяц назад

    Utharagandalla ini ellavadeyum idiyum boomi illathakkum enu mahadevan😮

  • @user-me3my8df3w
    @user-me3my8df3w Месяц назад

    Manusire allahu velek kedichu madaguka manusineum jennineum avane aradikan alade nam sirstichittilla استغفرالله العظيم و اتوب اليه انا لله وانا اله الراجعون

  • @vasanthic7652
    @vasanthic7652 Месяц назад

    🙏😭

  • @Mr_Slash_x
    @Mr_Slash_x Месяц назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sollyantony2470
    @sollyantony2470 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @basheershiju1234
    @basheershiju1234 Месяц назад

    😢🤲🤲🤲

  • @manikandankm125
    @manikandankm125 Месяц назад

    അവിടെ ഒരു മരണം കൂടെ ഉണ്ടായില്ലല്ലോ കാരണം അവർ മുന്നറിയിപ്പ് ഗൗരവമായി എടുത്തുകൊണ്ട് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു !എന്നാൽ ഇത് ഖേരളമാണ് 😂

  • @gawrysubramaniyam2731
    @gawrysubramaniyam2731 Месяц назад

    😭😭😭😭🙏🙏🙏🙏🙏🙏

  • @muhammedcheru2668
    @muhammedcheru2668 Месяц назад

    😢

  • @VarunTkk
    @VarunTkk Месяц назад

    End of world

  • @sahadth3968
    @sahadth3968 Месяц назад

    😢🤲

  • @user-ro4kc2md1q
    @user-ro4kc2md1q Месяц назад

    😊😊😊😊😊🙏🙏🙏🙏🙏🙏

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 Месяц назад

    😢😢, 🤲🤲🤲

  • @RatheeshKumar-m6r
    @RatheeshKumar-m6r Месяц назад

    RBS

  • @sreeneshpv123sree9
    @sreeneshpv123sree9 Месяц назад

    മേഘമല

  • @haneefaannachampalli8732
    @haneefaannachampalli8732 Месяц назад +3

    Jcb nirathumbol orkkanam😢😢😢

  • @sabeedaaboothalib9174
    @sabeedaaboothalib9174 Месяц назад

    🤲🏼🤲🏼🤲🏼😥😥😥😭😭😭

  • @palaniammaarumugam
    @palaniammaarumugam 29 дней назад

    😰😰😰😰😰😭😭😭😭😭😭😭😭😭😭😭

  • @leelapillaithejus525
    @leelapillaithejus525 Месяц назад

    Aleyellam matty

  • @ShashiPillai-xn3yt
    @ShashiPillai-xn3yt Месяц назад

    0:11

  • @manju2769
    @manju2769 Месяц назад +2

    🙏🙏🙏🤲🤲🤲🤲

  • @nafeesathmKabeer
    @nafeesathmKabeer Месяц назад

    🤲🤲🤲🤲🤲🤲🤲

  • @budgie143
    @budgie143 Месяц назад +1

    ഉളള കുഞ്ഞു വീടുകളും പോയി

  • @fathmazahara3640
    @fathmazahara3640 Месяц назад

    Old

  • @ritikasahsi2120
    @ritikasahsi2120 22 дня назад

    9

  • @user-dp7pu8jm1r
    @user-dp7pu8jm1r Месяц назад

    Prakrithiye,thulachu,kashu,koyyinna,thendykaley,anubavikkendy,varrum,ellamthakarum

  • @sudheermanamkulath9890
    @sudheermanamkulath9890 Месяц назад

    റൂം - 30:41
    ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ
    മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരി ക്കുന്നു: തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ ചിലതു [ചിലതിന്റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ മടങ്ങിയേക്കാമല്ലോ.

  • @subhash.ssudhakaran
    @subhash.ssudhakaran Месяц назад

    🥺

  • @krishnannatarajan8163
    @krishnannatarajan8163 Месяц назад

    Terrible

  • @SugandaMa
    @SugandaMa Месяц назад

    🙏🙏🙏😮‍💨😮‍💨😮‍💨😮‍💨😭

  • @user-xk8yv9xx4t
    @user-xk8yv9xx4t Месяц назад

    ഇത് കുറെ മുൻപ് ഉള്ളതാ ഉടായിപ്പ് വീഡിയോ 😡😡🙏

  • @EguijjDfghj
    @EguijjDfghj Месяц назад

    😂

  • @Jasminjacob3421
    @Jasminjacob3421 Месяц назад

    🙏🏽🙏🏽😭

  • @latheefibrahim4766
    @latheefibrahim4766 Месяц назад

    ലോകാവസാനം ആയി

  • @A.T.K.-zl1wd
    @A.T.K.-zl1wd Месяц назад

    🙏

  • @saralad7172
    @saralad7172 Месяц назад

    😳😳

  • @safeena-x7h
    @safeena-x7h Месяц назад

    😢

  • @abbaskv099abbas6
    @abbaskv099abbas6 Месяц назад

    😢🤲

  • @nizajaffervlogs5379
    @nizajaffervlogs5379 Месяц назад

    😳🙏🙏🙏🙏😳🙏

  • @sanmargamjannah6786
    @sanmargamjannah6786 Месяц назад

    Old

  • @secilkurian180
    @secilkurian180 Месяц назад

    😢😢😢