3 Easy & Healthy Recipes | Pearle Maaney

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1,6 тыс.

  • @Shabana-h9c
    @Shabana-h9c 5 месяцев назад +2200

    മടുപ്പില്ലാതെ skip ചെയ്യാതെ കണ്ടോണ്ടിരിക്കാൻ തോന്നുന്ന ഏക വീഡിയോ ആണ് Pearle ചേച്ചീയുടെത്തെ

  • @vaishnavi_0110
    @vaishnavi_0110 5 месяцев назад +184

    ഏതു പ്രായക്കാരോടും friendly ആയി സംസാരിക്കാൻ പറ്റുന്നത് ഒരു കഴിവ് തന്നെ ആണ്.. എല്ലാവരെയും pearly chechi ഒരുപോലെ സ്നേഹിക്കുന്നു.💕

  • @Jasna000j
    @Jasna000j 5 месяцев назад +797

    ഏത് സങ്കടത്തിലുംചേച്ചിടെ വീഡിയോ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത സന്തോഷം ആണ് ❤
    സങ്കടത്തിൽ ഇരിക്കുന്ന ഒരാളെ ഒന്ന് relax ആക്കുക എന്നത് ചെറിയ കാര്യം അല്ല,you are great ❤

  • @drn2359
    @drn2359 5 месяцев назад +67

    Soaking oats overnight in water can help reduce phytic acid, an anti-nutrient in oats that can prevent proper digestion and mineral absorption. Soaking activates the enzyme phytase, which breaks down phytic acid, and also allows natural enzymes and other organisms to ferment the grain, which neutralizes more phytic acid. Soaking oats can also help break down starches, which can make the nutrients in oats more available to the body! Thats why we should either soak oats or dry roast it

    • @hameedanizar8080
      @hameedanizar8080 3 месяца назад +1

      Same applies to chia seed. Any seeds, nuts, lentils or grains.

  • @saniyapavi2351
    @saniyapavi2351 5 месяцев назад +79

    Pearly you are really an energy bomb... Doing your resposibilities both in family and work at its best. Really an admirable person you are ... God bless you.

  • @amjadroshan8742
    @amjadroshan8742 5 месяцев назад +91

    ചിരിയോടെ കണ്ടിരിക്കുന്ന ഒരു ചാനൽ. എന്ത് രസ എല്ലാരും😍 ഋതി ശ്രുതി സൂപ്പർ 😍👍

    • @Abhijith-c3e
      @Abhijith-c3e 5 месяцев назад +1

      Ri thi sruthi sreenish nte sisters ano?

  • @faseelashihab7251
    @faseelashihab7251 5 месяцев назад +557

    യഥാർത്ഥ മോട്ടിവേറ്റർ, ഇൻഫ്ലുവെൻസർ എന്നൊക്ക പറഞ്ഞാൽ പേർളി ആണ് ❤

    • @Nidas758
      @Nidas758 5 месяцев назад +2

      Adenney

    • @RoseFragranceRose
      @RoseFragranceRose 5 месяцев назад +3

      Ath bigboss season 1 kandal mathi. Manasilakum😂

    • @SajoshMct
      @SajoshMct 5 месяцев назад

      Sure

  • @shafnamuhammed7748
    @shafnamuhammed7748 5 месяцев назад +30

    15:27 srinide chiri😁pearlede nottaam❤🤩

  • @karthu1989
    @karthu1989 5 месяцев назад +404

    ബ്ലണ്ടർ കറങ്ങാതെ ആയപ്പോ ഉള്ള പേർളിയുടെ ചമ്മിയ expression 😘😘. പണ്ട് d4 ഡാൻസിൽ ഉള്ള same expression.

    • @NajiyaHamshid
      @NajiyaHamshid 5 месяцев назад +1

      Yaaa

    • @RoseFragranceRose
      @RoseFragranceRose 5 месяцев назад +5

      അത്രേം കുത്തി കയറ്റിയപ്പോഴേ ഞാൻ ഓർത്ത് അത് stuck aakum ennu

  • @shabeebas5615
    @shabeebas5615 5 месяцев назад +42

    വല്ലാത്തൊരു vibe ആണ് pearly...... അടിപൊളി ❤❤❤

  • @nadiyanadiya9839
    @nadiyanadiya9839 5 месяцев назад +151

    വീഡിയോ first മുതൽ last വരേം ചിരിച്ച മുഖത്തോടെ ആണ് പേർലിയുടെ വീഡിയോ കാണാൻ പറ്റുള്ളൂ 😍😍😍

    • @sojac509
      @sojac509 5 месяцев назад

      Super ♥♥♥👍👍👍

  • @najiyamanaf3251
    @najiyamanaf3251 5 месяцев назад +53

    ഒരു ചെറു പുഞ്ചിരിയോടെ കാണുന്ന ഒരേ ഒരു vlog.....😊❤

  • @Dadus-factsmedia
    @Dadus-factsmedia 5 месяцев назад +211

    പേർളി യുടെ vibe super ആണ്. Videos ഒക്കെ കാണുമ്പോൾ തന്നെ mind relax ആവും. Video തീരുന്നതേ അറിയാറില്ല ❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +837

    *no one can replace pearle💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @sangeethakavil4109
      @sangeethakavil4109 5 месяцев назад +6

      Eyyo

    • @zoomboomdoom-kp1oe
      @zoomboomdoom-kp1oe 5 месяцев назад +25

      ഇയാളെ കുറേയായി ശ്രദ്ധിക്കുന്ന ഒരു മണി കഴിഞ്ഞ് കാണുന്നവരു ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു എപ്പോ കണ്ടാലും ഇയാൾക്കെന്താ

    • @12av12
      @12av12 5 месяцев назад

      mm

    • @12av12
      @12av12 5 месяцев назад

      ​@@zoomboomdoom-kp1oewho

    • @renimol7991
      @renimol7991 5 месяцев назад

      😂😂👍​@@zoomboomdoom-kp1oe

  • @archana_nanda
    @archana_nanda 5 месяцев назад +85

    3.5 million fam❤️ congratz Pearle chechiiii

  • @sanjivni2303
    @sanjivni2303 5 месяцев назад +118

    7:45 ❤ srini making sure Nila is fine❤

    • @JoseKumarSukumarn
      @JoseKumarSukumarn 5 месяцев назад +20

      Ikrrr,she felt ignored 😢❤

    • @divyasudevan8997
      @divyasudevan8997 5 месяцев назад +28

      But.. Pearly chechi chila samayangalil niluvine vittupokkunnund..
      Munnathe videosilum thonniyirunnu.. But i couldn't say, bcz i don't want to hurt u..but this portion makes me very sad .. Nilu odi vannu kettippidichappo avale mind cheyyand poyath avalde kunju manassil maybe vishamam undakkum.. I already said that i don't want to hurt you guys But Pls don't hurt nila also.. Love to the whole family❤

    • @shanuzworld4664
      @shanuzworld4664 5 месяцев назад +4

      ​@@divyasudevan8997ath situation angne വരുന്നതാണ്, i experienced

    • @RejiKn714
      @RejiKn714 5 месяцев назад

      എല്ലാ അമ്മമാരിൽ നിന്നും പറ്റുന്നതാണ്... അവരും മനുഷ്യരല്ലേ...എപ്പോഴും എല്ലാം ഓർത്തിരിക്കാൻ പറ്റില്ലല്ലോ..
      പിന്നെ കുറച്ചൊക്കെ അവഗണിക്കപ്പെന്നതും നല്ലതാണ്...
      ലോകം എന്താണെന്ന് നമ്മൾ ഏറെക്കുറെ നമ്മുടെ അമ്മയിൽ നിന്നാണ് പഠിക്കുക...

    • @devananda1391
      @devananda1391 5 месяцев назад

      ​@@RejiKn714ah bst ingne aano lokam enthann padipikune...ilaya kuttikalod kurch caring kooduthela epozhm...avr kettich vitt avrk piller ayalum kunj allenn oru vicharam aan

  • @AryaVinodpillai
    @AryaVinodpillai 5 месяцев назад +57

    Sreeni is an amazing husband.how love to take care of her ❤❤

  • @dharma2025
    @dharma2025 5 месяцев назад +6

    Anyone would feel comfortable being with Pearle❤❤...magical

  • @minimolsuresh8947
    @minimolsuresh8947 5 месяцев назад +4

    Perly super receipes.. I wl try it today itself... Sreeniyude ചേച്ചിയുടെ മക്കൾ super മക്കൾ തന്നെ.. ആന്റിക്കു പറ്റിയ കുട്ടികൾ... ❤️❤️... ഇവരുടെ സ്നേഹം നിറഞ്ഞ life എന്റെ കണ്ണും മനസുംസന്തോഷം കൊണ്ടു നിറയാറുണ്ട്... Thank u perlish for all ur shows... Love u all ❤️❤️❤️❤️❤️❤️

  • @dhanya6357
    @dhanya6357 5 месяцев назад +46

    Pearli 🥰🥰🥰🥰പമ്പിലെ ബിന്ദു ചേച്ചീടെ ഒരു ഭാഗ്യം ♥️. വീഡിയോ നന്നായിരുന്നു. സത്യത്തിൽ പേർളിടെ വീഡിയോ വന്നാൽ എത്ര ബിസി ആണെങ്കിലും ഞാൻ ഇരുന്നു കാണും ഫുഡ്‌ എനിക്ക് ഭയങ്കര ഇഷ്ട്ട 🥰

  • @suganthis328
    @suganthis328 5 месяцев назад +22

    Offlate I started watching your videos, because the way you are presenting and taking things forward, was very natural and nice to watch, keep rocking !!

  • @greyicecream
    @greyicecream 5 месяцев назад +11

    Pearly chechi diet is working!! You already look so slimmer! You motivate me❤

  • @archanaachu6270
    @archanaachu6270 5 месяцев назад +40

    എല്ലാരേയും കാറിൽ കേറ്റാനുള്ള മനസ്സ് 😍😍 ആരും കാണാതെ പോകരുത് ❤️❤️ love u chechii🫂❤️

  • @GOPIKA2020
    @GOPIKA2020 5 месяцев назад +78

    പേർളി ചേച്ചിക് ശരിക്കും ശ്രീനി ചേട്ടന്റെ അമ്മയുടെയും സിസ്റ്ററിന്റെയും ചായ ആണ്. ഈ കുട്ടികളും അതെ ഏറെ കുറെ ചേച്ചീടെ ചായ ആണ് ☺️.. Correct വീട്ടിൽ ആണ് ചെന്നത് 🥰 ദൈവത്തിന്റെ ഓരോ പ്ലാനിങ് ❤️❤️

    • @ItsGod111
      @ItsGod111 5 месяцев назад +6

      Yes true.. pearly chechi,sirini chettante Amma, sister, rithi Sruthi,nilu ellarum same face erekore.. especially nilu

  • @sreyanandha5936
    @sreyanandha5936 5 месяцев назад +10

    Wife,amma matramalla excelent ammayi koode aanu pearly love you so much...nalka chemestry sruthi, rhithi and peally

  • @safeelasafi7100
    @safeelasafi7100 5 месяцев назад +15

    എനിക് എപ്പോഴും positive energy ആണ് ചേച്ചിടെ വീഡിയോ... Love u all❤️

  • @kareeshmasatheesh6655
    @kareeshmasatheesh6655 5 месяцев назад +23

    Mone schlek ayach, ettane workinu ayach, 64day aaya second kochinte karyangal ellsm nokki, vayyathirikkunna ammayude karyangal nokki vttle paniyellam kazhinju mirning food ippo kazhichit onnu kidannapo kilipoya pole und..... Ee timel chechinte video kanumbol endhoru relax aanennu ariyuo... Mind relief aavum ella tensionum marakkum..... Thank u chechi..... 🥰🥰🥰🥰

  • @reshmits6855
    @reshmits6855 5 месяцев назад +1

    Sambhavam undakkumbo kollamengilum illengilum, the energy you are bringing itself makes my day Pearle ❤

  • @indumurali3673
    @indumurali3673 5 месяцев назад +22

    ചേച്ചി... U r really അടിപൊളി..
    ഒരു ചെറിയ സങ്കടം ഫാമിലിയിൽ വരുമ്പോൾ പോലും ചേച്ചീടെ വീഡിയോ കാണുമ്പോൾ നല്ലൊരു റീലീഫ് ആണ് ❤

  • @lekhakumari4341
    @lekhakumari4341 5 месяцев назад +6

    Nice recipes..
    Always soak chia seeds for minimum half an hour, it should never be consumed immediately after adding to the dish. You may soak it in water when you are soaking the oats previous night.

  • @shebashibu9723
    @shebashibu9723 5 месяцев назад +39

    Keep Smiling Chechi and Always be happy❤

  • @janani189
    @janani189 5 месяцев назад +13

    While watching ur old vlogs, in that srini anna spoke tamil and u spoke in Malayalam.. that was really nice to watch . Kindly can u guys continue the same or atleast for one vlog.. ❤

  • @vineethaharidas1813
    @vineethaharidas1813 5 месяцев назад +8

    പേർളി സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ സന്തോഷമാണ്, love you pearle, nilamol 👍👍❤❤❤

  • @binnibose1283
    @binnibose1283 5 месяцев назад +2

    മോളെ മോളുടെ videos കാണാൻ എന്ത് രസമാണ്. Sreeni, മക്കൾ എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 💓

  • @veenaveena4295
    @veenaveena4295 5 месяцев назад +100

    മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉള്ള കഴിവ് divine Power തന്നെ❤

  • @susanmathew7205
    @susanmathew7205 5 месяцев назад +11

    U not only showed how to make a healthy breakfast but also how to handle a naughty child, superb.

  • @Ana__a__gha
    @Ana__a__gha 5 месяцев назад +175

    നെഗറ്റീവ് കമന്റ്സ് ഇല്ലാത്ത ചാനൽ😍🫰🏻എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടാണ്❤

  • @sreedevijingade7296
    @sreedevijingade7296 5 месяцев назад +7

    Pearle, love all ur vlogs, its quite natural, no showoffs... I never miss ur vdos, .. From Bangalore❤

  • @ms.kayathri
    @ms.kayathri 5 месяцев назад +19

    Addicted your vlogs pearly sister...🫶😅🎉

  • @Ormacheppu97
    @Ormacheppu97 5 месяцев назад +65

    എന്നെ പോലുള്ള വീട്ടമ്മമാർക്ക് കോളേജ് കുട്ടികൾക്കും പേർളി യുടെ presence എപ്പോഴും വളരെ വലുതാണ്. എന്തിനാണ് എല്ലാവരും സങ്കടം കാണിച്ചു നടക്കുന്നത് ഒരു കൂട്ടുകാരി ഇല്ലെന്നു വിഷമിക്കുന്നവർക്ക് പേർളി super ആണ്

  • @hasnashabeer8809
    @hasnashabeer8809 5 месяцев назад +16

    Oats recipesil phd edutha oraalund. Ente naatukaariyaanu.youtuber Tani malayali. Aishuvinte healthy breakfast ellam poliyaa❤. Kandaal thanne ente vayaru nirayum

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 5 месяцев назад +1

      My fav aan oats but ippo oats enn ketta tani or a varullu

  • @habeebanajeebHabi
    @habeebanajeebHabi 5 месяцев назад +5

    ഇവർ പെർളിയെ koode കൂടി അടിപൊളി ആയല്ലോ ഡ്രസ്സ്‌ മോഡൽ എല്ലാം 👌👌

  • @shiji8088
    @shiji8088 5 месяцев назад +8

    My favourite you tuber, favourite woman, favourite family…
    Thank you pearly for spreading so much love and happiness ❤

  • @salamkitchen1401
    @salamkitchen1401 5 месяцев назад +5

    Healthy ayit thanne cheythunoki Ennitum nalla taste undayirunnu… thank u for the recipe!

  • @reshmithampi7597
    @reshmithampi7597 5 месяцев назад +13

    Healthy super episode., ini healthy lunch box ideas.. playschool il vidunn ammamarkk useful akum. 😄

    • @reshmithampi7597
      @reshmithampi7597 5 месяцев назад +1

      I like the way u set nilus snacks box on first day of play school

  • @VijiVenugopalan
    @VijiVenugopalan 5 месяцев назад +6

    പേർളിയുടെ വീഡിയോ മനസ്സ് നിറയുന്ന ഫീൽ ആണ്.. ഹാപ്പിനെസ്സ് എന്നാൽ പേർളിഷ് 💞💞ബോണസ് ഹാപ്പിനെസ്സ് നിള and നിതാരാ ബേബി 💞💞💞

  • @vidhubiju2810
    @vidhubiju2810 5 месяцев назад +11

    🤰ninakkayi ellam marakkam ente ponno 😂😂😂 chirich oru vazhiyayi❤❤❤

  • @sunainamansoor1364
    @sunainamansoor1364 5 месяцев назад +3

    Orupaad thirakkinidayilum enganelum samayam kandethi kaanunna oreyoru chanel aanith 🥰othiri ishtanu ee cute familye😍ennum ee sandhosham nilanilkkatte 🥰😍🙌🏽

  • @jibithab4906
    @jibithab4906 5 месяцев назад +126

    11:11 സ്ഥിരം പ്രേക്ഷകർ🤭❤️

  • @lami2877
    @lami2877 5 месяцев назад +514

    എന്നെ പോലെ എന്ത് കഴിയ്ച്ചാലും വണ്ണം വെക്കാത്തവർ ഉണ്ടോ 😂 ഇത് കാണുമ്പോൾ പോലും ചോക്ലേറ്റ് കഴിച്ചോണ്ടാണ് കാണുന്നത് 😅😅

    • @Mejo791
      @Mejo791 5 месяцев назад +20

      ഒരു 35 കഴിഞ്ഞ് നമുക്ക് വീണ്ടും കാണാം

    • @Gaurinarayana
      @Gaurinarayana 5 месяцев назад +1

      @@lami2877 ഇങ്ങനെ പറഞ്ഞ പലരും ഒരു 30 കഴിഞ്ഞ് നല്ല തടി ആയി കുറക്കാൻ പാട് പെടുന്നത് കാണുന്നുണ്ട് കൂടെ പല അസുഖങ്ങളും

    • @Krishnaedit-hl3yw
      @Krishnaedit-hl3yw 5 месяцев назад +6

      അടിഞ്ഞു കൂടുന്നെ ആകും സൂക്ഷിക്കണം

    • @pathmaspassion1130
      @pathmaspassion1130 5 месяцев назад

      ചുമ്മാതാ ​@@Mejo791

    • @gopikaarun7446
      @gopikaarun7446 5 месяцев назад

      ​@@lami2877njanum angane arnnu 20 years vare . But eppol 2 years ayi fat kerunnundu . Even though weight ok normal anu enkil polum chila areail matram fat kerunnundu . So be careful and take care of your health

  • @Mitra8109
    @Mitra8109 5 месяцев назад +30

    Keep smiling pearly love you ❤❤❤

  • @sudhag7991
    @sudhag7991 5 месяцев назад +1

    The world needs more people like you, Pearly❤

  • @jayalekshmi9988
    @jayalekshmi9988 5 месяцев назад +5

    Rithi ❤ sruthi lots of love ❤❤❤

  • @minisathish9087
    @minisathish9087 5 месяцев назад +23

    പേളിയുടെ വീഡിയോയിലൂടെ റിതി ശ്രുതി യേയും ഇഷ്ടായി. ഇപ്പോൾ അവരുടെ വീഡിയോസും കാണാറുണ്ട്❤❤❤

    • @NushraMp
      @NushraMp 5 месяцев назад

      Rithi,sruthi pearlyyude ara

    • @minisathish9087
      @minisathish9087 5 месяцев назад

      @@NushraMp Sriniyude sis makkal

  • @nihalakk
    @nihalakk 5 месяцев назад +255

    Ivarde video ith vare miss akathe kandavar ivde like Karo😌🤩

  • @archanamaria2136
    @archanamaria2136 5 месяцев назад +2

    Lovely recipes. For someone who like sweets they can just add 1 dates to the smoothie.

  • @Rainbow.efx.2
    @Rainbow.efx.2 5 месяцев назад +9

    Wow need such vlog like now this generation ❤

  • @sandhyashiju1989
    @sandhyashiju1989 5 месяцев назад +1

    എനിക്ക് ഇഷ്ടപെട്ട സീരിയൽ നടൻ ശ്രീനി ചേട്ടൻ ആണ് അദേഹത്തിന്റെ പ്രണയം സീരിയൽ ഒരുപാട് ഇഷ്ടമായിരുന്നു. ചേച്ചി സ്നേഹമുള്ള ഹുസ്ബൻഡ്, വൈഫ്‌ ചേച്ചി സൂപ്പർബ് എനിക്ക് ഇഷ്ടമുള്ള ജോടികൾ ആണ് നിങ്ങൾ 2പേരും. ❤️❤️❤️🥰🥰🥰🥰

  • @nishva890
    @nishva890 5 месяцев назад +13

    Awww enth ishtaann ariyuo checheene🥹♥️♥️😘🥺🥺

  • @Sandhya-l1h6f
    @Sandhya-l1h6f 5 месяцев назад +2

    Your vlogs are pure joy Pearly....thankyou ans God bless u

  • @mayarajeevan1395
    @mayarajeevan1395 5 месяцев назад +10

    Pearle ഞാനും rolled oats use ചെയ്യാറുണ്ട് nice 👍🏾😀

  • @aryaraju247
    @aryaraju247 5 месяцев назад +11

    My all time favourite❤!

  • @treesamary1815
    @treesamary1815 5 месяцев назад +5

    Promotion vedio അവതരണം it's just Amazing 💞

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 5 месяцев назад +6

    ഋതിക്കും ശ്രുതി ക്കും ഇങ്ങനത്തെ ഒരു അമ്മായി യെ കിട്ടിയല്ലോ ❤️

  • @anjalyakumar
    @anjalyakumar 5 месяцев назад +51

    Actually I'm seeing your old videos right now ....❤ That's my motivation 😎

  • @rose12sheri
    @rose12sheri 5 месяцев назад

    Steel-cut oats are healthier. Rolled oats and steel-cut oats are two minimally processed forms of oats. They have similar nutritional values and health benefits. Steel-cut oats may take longer to digest and therefore help a person feel full for longer. They also have a slightly lower impact on blood sugar.
    You always soak chia just like oats overnight or soak chia seeds for just 15 minutes.

  • @harishmajayakumaran07
    @harishmajayakumaran07 5 месяцев назад +16

    Chechiyude recipes edakk try cheyyarund.. Ethum free akumpol try cheyyum😍❤️

  • @sumaebenezer9017
    @sumaebenezer9017 5 месяцев назад +2

    Pearleeeeeeee. Lub u baba.... U r really really amazing.!!!! ഏതു വിഷമവും പറന്നു പോകും pearle യെ കാണുമ്പോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤

  • @aparnatb6368
    @aparnatb6368 5 месяцев назад +39

    If you are mood of,come and see her videos.its makes you relaxation and happiness🤍 love you chechi 😘so inspiring..

  • @ammuzvlogsar1967
    @ammuzvlogsar1967 5 месяцев назад +2

    Yemmari Energy ചേച്ചി❤❤❤Yemmari happiness ആണ് ഓരോ വീഡിയോയും തരുന്നത്....ഞങ്ങളെ കാറിൽ കയറ്റിയല്ലോ...അത് മതി...ധന്യമായി എൻ്റെ ജീവിതം❤❤❤

  • @jayasu93
    @jayasu93 5 месяцев назад +7

    My heart ...my love ..my happiness. ..❤my chechykutti...pearly chechy n my two lil angels ...nilummaa..n nitara babe❤😘😘😘😘😘😘😘

  • @safiyaks8139
    @safiyaks8139 5 месяцев назад

    Pearle ചേച്ചിടെ എല്ലാ വീഡിയോ കാണാനും ഒരു മടുപ്പ് ഇല്ല..ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോസ് എല്ലാം

  • @mickyblessy
    @mickyblessy 5 месяцев назад +3

    Nilummade favourite Rithi Shruthi 😍❤ nice recipes Pearle chech 🔥🫶

  • @fathimazenasus4492
    @fathimazenasus4492 25 дней назад

    *Host kandit nalla oru adipwolii supermarket* ❤
    *15:27** aiwwah , **6:36** Plkd*

  • @varsharaj9758
    @varsharaj9758 5 месяцев назад +30

    Chechina meet chayanam enu und 😊ചേച്ചിടെ video കണ്ടിരിക്കാൻ നല്ല ആണ് ഒരു happiness anu🤗🧚🏻

  • @shebinashebu8219
    @shebinashebu8219 5 месяцев назад +5

    Pearly familye orupaad ishttama❤️

  • @arifafirose6063
    @arifafirose6063 5 месяцев назад +9

    Pearlede video kandal mind fresh avum🥰🥰

  • @Ain140
    @Ain140 5 месяцев назад +2

    Ur videos can make my mood happy even I’m in a bad mood😊😊😊

  • @nahilasherin7251
    @nahilasherin7251 5 месяцев назад +6

    Sheyy Njan paranjollu chechinte dress kollann.. Chechi appozhekum kandu pidichu 🌚

  • @nivedyaaaaaa
    @nivedyaaaaaa 5 месяцев назад

    You can add greek yogurt to the smoothie. Yoghurt makes it nice and thick, it also has good bacteria that is awesome for your gut. ❤

  • @jilnauk248
    @jilnauk248 5 месяцев назад +31

    എന്തൊക്കെ ടെൻഷൻ ഉണ്ടെങ്കിലും പേളിയുടെ വീഡിയോ കണ്ടാൽ അതൊക്കെ മാറും😘😘😘

  • @asmayakkoob3251
    @asmayakkoob3251 5 месяцев назад +4

    😂മറക്കാം എല്ലാം മറക്കാം 😂😍അതു പൊളിച്ചു 😄

  • @FariNava
    @FariNava 5 месяцев назад +6

    Super diet okke eduthu kooduthal sundari aayi vaayo ente pearly ❤❤

  • @DietitianNeenu
    @DietitianNeenu 5 месяцев назад +1

    Your videos makes me smile,think and laugh even in a bad mood your videos are worth watching…waiting for new vlogs! You are amazing human, I’m actually from Kochi , hope one day will get a chance to see you for good vibes❤

  • @NimithaArsal
    @NimithaArsal 5 месяцев назад +19

    ചേച്ചിടെ video കാണുമ്പോ ശെരിക്കും enjoy ചെയ്യുന്നുണ്ട്.... Pearlish ഇഷ്ടം 🥰🥰🥰❤

  • @littlehabibthi
    @littlehabibthi 5 месяцев назад +2

    Pearle chechi thank you so much! ❣ I am going on a diet but i used to hate oats but look! Pearle chechi's recipe will help me a lot!! 🙌 I will try the dishes tonight! 😁

  • @nimishaJacob
    @nimishaJacob 5 месяцев назад +8

    Pearle super video nd recipe looks very yummy nd healthy, will try..Thankyou for sharing…Srini chettan s so motivating…Rithi and Shruthi was fun to see you help and you 3 girls was enjoying the cooking.. 😊super.

  • @Creator-f8u
    @Creator-f8u 17 дней назад

    Pearly de recipes ellam adipoliyan❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +578

    *pearle fans ondo like adi🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ammuzworld727
    @ammuzworld727 5 месяцев назад +5

    Pearly chechyude oru vdo polum miss cheyyathavar undo enne pole ❤❤💯💯chirippichu kollum pearly chech 🎉😂💯

  • @Juraijpp
    @Juraijpp 5 месяцев назад +4

    ഓട്സ് കൊണ്ട് എന്തൊക്കെ ഉണ്ടാകാൻ പറ്റും എന്ന് തപ്പി നടക്കുകയായിരുന്നു അപ്പോൾ നമ്മുടെ pearle ചേച്ചി കൊണ്ടു വന്നു ❤

  • @JazeeraN-sd3ow
    @JazeeraN-sd3ow 5 месяцев назад +2

    Chichide Oats nte ad botim le njan kandarunnu. Soo funny videos. Skip adikkare illa❤❤❤ love you

  • @nabilaanish2902
    @nabilaanish2902 5 месяцев назад +4

    Pearle dear... such an energetic video. The bond you shared with the sisters was so much fun and beautiful... yes I too figured the girls both are different from their expressions 😅.. ❤ God bless

  • @WheelsonRoad2024
    @WheelsonRoad2024 5 месяцев назад +1

    Hi chechi...Rolled ots is best option in diet. Last 2 months ayit its a main part of my weight lose diet.Try rolled oats powder ( homely prepared) for wheat dosa( 1tsp) and vegetable soup ( instead of corn flour). Also oats kanji ( with garlic and olive oil)

  • @jalajashylesh891
    @jalajashylesh891 5 месяцев назад +54

    എന്തിനാ പേളുമാ ഇങ്ങനെ കൊതിപ്പിക്കുന്നതു കൊച്ചേ എനിക്ക് നിന്നെ അങ്ങ് ഭയങ്കര ഇഷ്ട്ടാ കുടുംബത്തോടെ എല്ലാർക്കും ഇഷ്ട്ടാ എന്തോരം ഹാപ്പിയാവും മനസ്സ് pearlyeകാണുമ്പോൾ പേർളിയെ കാണുമ്പോൾ തന്നെ മനസ്സിൽ ലഡു പൊട്ടുന്നവർ ഒന്ന് ലൈക്‌ അടിച്ചു പോകണേ പേർളി ശ്രീനി നിലുമാ നിതാരാ ലവ് യൂ സോ much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MSAN462
    @MSAN462 5 месяцев назад +1

    bindu chechi de smile adipoli ❤

  • @soniyajose4955
    @soniyajose4955 5 месяцев назад +5

    Pearlish.❤nila❤,nithara❤
    editing polichutto🎉

  • @saaruvinay3213
    @saaruvinay3213 5 месяцев назад

    Marakkaam ellam marakkaam😅❤Lotz of love pearle kutty & Fam🥰

  • @SivadaSunil
    @SivadaSunil 5 месяцев назад +7

    4:21 this part😂pearley chechi oru rakshayila❤nice dress

  • @nasifanishad509
    @nasifanishad509 5 месяцев назад +4

    26:38😂😂😂😂😂
    Paavam niluu kuttyy😚😅