Flowers Orukodi With Comedy | R.Sreekandan Nair | Dhyan Sreenivasan | Ep # 01 (Part B)

Поделиться
HTML-код
  • Опубликовано: 3 июл 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'. നർമത്തിന്റെ രസക്കൂട്ടുകളുമായി ചിരിവേദിക്ക് തിരികൊളുത്താൻ എത്തുന്നു ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat as movie star Dhyan Sreenivasan brings his comedic talents to the screen, reigniting the stage with humor and joy.
    #FlowersOrukodiWithComedy #rsreekandannair #dhyansreenivasan
  • РазвлеченияРазвлечения

Комментарии • 166

  • @rasheedv.a5579
    @rasheedv.a5579 2 дня назад +53

    യാതൊരു വികാരവും ഇല്ലാത്ത ഓഡിയൻസ് എവിടന്ന് കിട്ടി

  • @jaisonkj5100
    @jaisonkj5100 День назад +14

    എവിടുന്ന് കിട്ടി ഈ ഓഡിയൻസിനെ, പറഞ്ഞ് കയ്യടിപ്പിക്കണ്ട ഒരു ഗതികേട്

  • @vidhyarajl4363
    @vidhyarajl4363 4 дня назад +234

    വരുന്ന guest ഒരു 2 മിനിറ്റ് തുടർച്ചയായിട്ട് സംസാരിക്കാനുള്ള അവസരം anchor കൊടുത്താൽ നന്നായിരുന്നു

    • @rafeekrafeek5910
      @rafeekrafeek5910 3 дня назад +18

      എന്തിനു പോടോ എന്തേലും കുറ്റം പറയണം നീ കാണണ്ട

    • @vidhyarajl4363
      @vidhyarajl4363 3 дня назад +16

      @@rafeekrafeek5910 ഞാൻ ഈ prgm കണ്ടത് dyaninte സംസാരം കേൾക്കാൻ വേണ്ടിയാണ് സുഹൃത്തേ. അതെനിക്ക് കേൾക്കാൻ പറ്റിയില്ല. അതുകൊണ്ട് പറഞ്ഞെന്ന് മാത്രം

    • @wazeem9916
      @wazeem9916 3 дня назад +2

      😂😆sreekuntan nair angane aan💩

    • @dreamconvertable913
      @dreamconvertable913 День назад

      zeem9916

    • @akhil7995
      @akhil7995 День назад +1

      Adhanu idhile comedy

  • @97255981
    @97255981 2 дня назад +10

    ഇങ്ങേര് ഒരാളെ സംസാരിക്കാനോ കേൾവിക്കാരനാകാനോ അറിയാത്ത ഒരു ജന്മം

  • @angeljohn4763
    @angeljohn4763 2 дня назад +31

    ഈ കുട്ടേട്ടൻ robot അല്ലാ എന്ന് എല്ലാവർക്കും അറിയാം
    പള്ളി പെരുന്നാളിന് കിട്ടുന്ന കളിപ്പാട്ടത്തിൻ്റെ ഒരു big version
    Sound വേറെ ആളെ കൊണ്ട് പറയിപ്പിക്കുന്നതാണ്.
    ഈ പ്രഹസനം മതി ആക്കിക്കൂടെ.

    • @panayamliju
      @panayamliju День назад +4

      സത്യം. ഇത് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്.

    • @MalayalamTele
      @MalayalamTele 21 час назад +3

      വിറ്റ് അതല്ല, അനൗസ് ചെയ്യുന്ന ആളുമാറിയപ്പൊ പറയാ, സോഫ്റ്റ് വെയർ അപ്_ഡേറ്റ് ചെയ്തപ്പൊ ശബ്ദം മാറിയെന്ന്😀😀😀

    • @davidoffsilver9832
      @davidoffsilver9832 21 час назад +1

      അതെ അതെ എല്ലാരും വിശോസിച്ചു 😁😂😂ഊള റോബോട്ടും മാങ്ങാത്തൊലിയും ​@@MalayalamTele

  • @sujatomly6003
    @sujatomly6003 4 дня назад +51

    Dyaan❤❤❤ നിന്ന് നിന്ന് മടുത്തു എന്ന് തോന്നുന്നു....

  • @nandakumarannair216
    @nandakumarannair216 4 дня назад +66

    ദ്യാന്റെ പ്ലസ് പോയിന്റ് ആ ചിരിയാണ്

  • @karthiayanim2970
    @karthiayanim2970 4 дня назад +19

    ഏട്ടന്റെ അനിയൻ ,ഒരേ ശബ്ദം

  • @ameghappu1505
    @ameghappu1505 4 дня назад +38

    നിലവാരം വളരെ കുറഞ്ഞ ചോദ്യങ്ങൾ.. ആദ്യത്തെ 4,5ചോദ്യങ്ങൾ ഇതുമാതിരി ചോദ്യങ്ങൾ ok ആണ്. 10ലക്ഷത്തിന്റെ ചോദ്യം വളരെ ശോകം.

  • @MALLUTROLLS1995
    @MALLUTROLLS1995 2 дня назад +6

    ധ്യാൻ ട്രോൾ കാണാൻ കേറി വരൂ 😁😁😁☝️☝️☝️☝️☝️

  • @savadc1878
    @savadc1878 3 дня назад +22

    സൂപ്പർ ഇന്റർവ്യൂ , ദ്യാൻ രണ്ടു കൈകളിലും വാച്ചു കെട്ടിയിട്ടുണ്ടല്ലോ

    • @TheMoodDiaries
      @TheMoodDiaries 3 дня назад +11

      Onne dyante samayam nokaanum mattonne shathruvinte samayam nokaanum...😂

    • @nandanak.a8732
      @nandanak.a8732 3 дня назад

      😂😂 ​@@TheMoodDiaries

    • @baboosnandoos9721
      @baboosnandoos9721 3 дня назад

      ​@@TheMoodDiaries😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 дня назад +37

    *no one can replace dhyan💯🔥*

  • @feathersjijomalayalam910
    @feathersjijomalayalam910 3 дня назад +9

    ധ്യനെ ഒന്ന് സംസാരിക്കാൻ അനുവദിച്ചു കൂടെ 1 മിനിറ്റ് എങ്കിലും

  • @RuksanaAzeez-dl5eu
    @RuksanaAzeez-dl5eu 4 дня назад +10

    Innale muthale karanju kond irunna njan. Dyanine kannumbo manasin orashwasam

  • @Kalarickalmadam
    @Kalarickalmadam 3 дня назад +5

    ധ്യാൻ ടെൻഷൻ ഒള്ള പോലെ ഒരു ഫീൽ

  • @raneeshmuthukadmuthukad8432
    @raneeshmuthukadmuthukad8432 4 дня назад +12

    തുടക്കം ഗംഭീരമാക്കി❤❤

  • @sajeerep9800
    @sajeerep9800 4 дня назад +32

    SKN ഇപ്പുറത്ത് വന്ന് നിൽക്കൂ,അതാണ് കണ്ണിന് ഒരു സുഖം....

    • @jencymijo1296
      @jencymijo1296 3 дня назад +2

      എന്നും അങ്ങനെ കണ്ടിട്ട് ഇപ്പുറത്തു വന്നു നിന്നപ്പോ എന്തോപോലെ തോന്നി അല്ലേ. എനികും തോന്നി 😁

  • @Sasura7349
    @Sasura7349 4 дня назад +30

    E audianse ne ഓക്ക് എവിടെ നിന്ന് കിട്ടി.... ഹൊറർ മൂവി കാണുക ആണൊ..

    • @shijumeledathu
      @shijumeledathu 3 дня назад +1

      PART TIME JOB NOKKUNNA AALUKAL AANU PREMALU KANDILLEY.......AVARUDEY PORTION MATTORIDATHU RECORD CHEYTHA SESHAM PINNEEDU ADD CHEYYUNNATHAANU

  • @sobifrancis7320
    @sobifrancis7320 2 дня назад +3

    we loved this episode, great, let the comedy continue 👍👍👍👍👍

  • @vighnesht5044
    @vighnesht5044 3 дня назад +18

    ശ്രീകണ്ടാ...Try to be a good listener. Stop interfering and spitting irittating jokes in between a response.

  • @drjayan8825
    @drjayan8825 3 дня назад +2

    Congratulations with my prayers 🙏✌️🌹🥰

  • @user-yd4xj2xf8v
    @user-yd4xj2xf8v 3 дня назад +6

    Very ❤good 👍 👌

  • @AathiraV703
    @AathiraV703 2 дня назад +7

    ഒരു chair ഇട്ടൂടെ ഗസ്റ്റ്‌ അല്ലേ. എത്ര നേരം വച്ചാ ഇങ്ങനെ നിക്ക

    • @user-vr1qo3is2l
      @user-vr1qo3is2l 23 часа назад

      ശ്രീകണ്ഠൻ നായർക്ക് ഇരുന്ന ഇരിപ്പേ ഉറക്കില്ല അതാണ് മറ്റുള്ളവർക്ക് ഒരു കസേര കൊടുക്കാത്

  • @saleemsali3486
    @saleemsali3486 День назад +1

    സൂപ്പർ എപ്പിസോഡ് but questions വളരെ സിമ്പിൾ. ഞാനാണെങ്കിൽ ഇതു വരെയുള്ള ക്യാഷ് മുഴുവൻ കിട്ടിയേനെ 😅

  • @girijarajan7125
    @girijarajan7125 4 дня назад +18

    The viewers (some ladies) r watching this comedy episode seriously. We can laugh in each and every words of Dyan. He is speaking.innocently. so try to participate who can enjoy the episode

    • @shijumeledathu
      @shijumeledathu 3 дня назад +1

      AS FAR I KNOW THE AUDIENCES ARE NOT SITTING HERE...... THEY ARE SITTING OUTSIDE AREA SOMEWHERE AND RECORD THEIR SCENES SEPARATELY AND EDITED LATTER

  • @shamn381
    @shamn381 3 дня назад +5

    ഒരു നിലവാരവും ഇല്ലാത്ത ചോദ്യം..options നു ഉണ്ടെങ്കിൽ ഒന്ന് കൂടി better ആകും

  • @anualexsilva
    @anualexsilva 4 дня назад +6

    ധ്യാൻ ചേട്ടൻ ❤❤
    SKN ❤❤

  • @bineesh3880
    @bineesh3880 4 дня назад +2

    Super

  • @DurgaVarma
    @DurgaVarma 2 дня назад +1

    @22:06 what a beautiful voice for such an emotional song, loved it. I think Dhyans voice in this song is better than Vineeth's.

  • @user-vc6bl3ng2k
    @user-vc6bl3ng2k 4 дня назад +6

    Dhyan❤❤❤🎉🎉🎉

  • @ft-anjanapv5481
    @ft-anjanapv5481 2 дня назад +1

    Super episode

  • @Ollurvipin
    @Ollurvipin 2 дня назад +1

    മേഘം എന്ന മറുപടി പറഞ്ഞ രഹസ്യം പുള്ളി ഇന്റർവ്യൂ യിൽ പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നു 😁😁😁😁🙏

  • @sitharamahindra8701
    @sitharamahindra8701 15 часов назад

    God bless,Dhyanutta

  • @sharika1710
    @sharika1710 3 дня назад +1

    Kollam... entertainment 😅😅

  • @thoufeekmk6749
    @thoufeekmk6749 День назад +4

    രായിൽ തുടങ്ങി രായിൽ അവസാനിക്കുന്ന വാക്കു..ഇതെന്തു ചോദ്യം?..സ്റ്റാൻഡേർഡ് ആയിട്ടുള്ള ചോദ്യങ്ങളൊന്നും കിട്ടിയില്ലേ?..

  • @kunjayeesvlog888
    @kunjayeesvlog888 3 дня назад +4

    Super 👌🏻👌🏻👌🏻

  • @remaram3032
    @remaram3032 3 дня назад +9

    നിലവാരം പോര.....വെറും കുസൃതിച്ചോദ്യം..... അതിനാണെങ്കിൽ ഉത്തരം പറഞ്ഞു കൊടുക്കുന്നുണ്ട് പിന്നെന്തിന് Lifeline ... ധ്യാൻ പോലുള്ള stars വരുന്നത് നല്ലത് but ......

  • @vinumn
    @vinumn 3 дня назад +2

    സ്ക്രീനിൽ answer കാണിക്കുന്നില്ല കേട്ടോ😂😂

  • @Seeems1234
    @Seeems1234 День назад

    Dhyan you may reach great heights 🎉

  • @Weird___ooooo
    @Weird___ooooo 3 дня назад +2

    Orr laalana... valslyam😂

  • @subairsubi6270
    @subairsubi6270 3 дня назад +9

    Shafi parambil konduvaroo

  • @abrahamrajashekar8548
    @abrahamrajashekar8548 2 дня назад

    Flowers krushithi chodhyam oru kodiii😂😂😂

  • @lissystephen1313
    @lissystephen1313 Час назад

    ചിരിച്ചു ഒരു വഴിയായി 😂😂

  • @ajithathomas1979
    @ajithathomas1979 4 дня назад +10

    Skn star മാജിക്കിലെ സുമേനെ ( വാവാ ) കൊണ്ടുവരണം

  • @AshrafAH-yn2ci
    @AshrafAH-yn2ci 2 дня назад +2

    പകുതിയിലേറെ സംസാരിക്കുന്നത് skn മാത്രം വിളിച്ചു വരുത്തി അപമാനിക്കരുത്

  • @bineesh3880
    @bineesh3880 4 дня назад

    Super. Sir

  • @leenajaleel4064
    @leenajaleel4064 3 дня назад +1

    🎉🎉

  • @ksdeepthy
    @ksdeepthy 3 дня назад +1

    Best audience,😂 aa sthreeku mukhathu entha pucham

  • @paruskitchen5217
    @paruskitchen5217 День назад

    😊🎉❤dyan adipoly😊

  • @ratheesankariathara377
    @ratheesankariathara377 2 дня назад +2

    ഒരു മണിക്കൂറിൽ ഒരു ചോദ്യം 🤔

  • @deepavarghese2173
    @deepavarghese2173 3 дня назад

    We need multiple choice

  • @asmayasararafath1435
    @asmayasararafath1435 3 дня назад +5

    Too boring. No comedy. SK is not allowing him to reply andcspeak

  • @DarvishM
    @DarvishM 22 часа назад

    Dhyan❤❤❤❤❤❤❤

  • @leJINdary_7Stan
    @leJINdary_7Stan 3 дня назад

    ധ്യാൻ I like u ❤❤

  • @sreedevimol6583
    @sreedevimol6583 3 дня назад

  • @sumakrishnan9803
    @sumakrishnan9803 День назад

    Same Vinith voice while singing...

  • @satharnalarakkettil59
    @satharnalarakkettil59 3 дня назад +1

    പാവം sk സൊന്തം കൈകൊട്ടി ചിരിക്കേണ്ടി വന്ന്. മനോജ് ക ജയൻ ജഗദീഷ് ഇവരൊക്കെയാണ് നേരത്തേ nammalay ഒരുകോടിയിൽ ചിരിപ്പിച്ചത്

  • @Samiz48
    @Samiz48 4 часа назад

    ഇതെന്താ ഓപ്ഷൻ കാണിക്കാത്തത് 😁ഉത്തരം കാണിക്കുന്നുണ്ട് ലെ അപ്പൊ പിന്നെ കാണിക്കാൻ പറ്റൂലല്ലോ 😜

  • @JithinBj
    @JithinBj День назад

    🤩

  • @ammu9544
    @ammu9544 3 дня назад +2

    Ith nta igne ulla questions

  • @SwaminathanKH
    @SwaminathanKH 3 дня назад

    👍👍👍

  • @sujaprince4705
    @sujaprince4705 2 дня назад

    Dhyan❤️❤️❤️

  • @sreenitharamakrishnan1
    @sreenitharamakrishnan1 3 дня назад +4

    Dhyan parayan thudangiya oru story m complete aakkan anchor vitittila....nthonede ith...samsaarikkan samayam kodukkado...chodyam pulli thanne chodikkm utharom pulli thanne parayum

  • @user-qe7cb4qk1x
    @user-qe7cb4qk1x 2 дня назад

    Dhyan❤

  • @kareemkareem1713
    @kareemkareem1713 4 дня назад +12

    ഗസ്റ്റ് നെ ഇരുത്തണം

  • @ann.825
    @ann.825 День назад +1

    We audience poora

  • @sreedevimol6583
    @sreedevimol6583 3 дня назад

    🎉

  • @athiraashok4914
    @athiraashok4914 4 дня назад +11

    Anchor left sidil kaanunnath oru ith

  • @user-jr8qp9gp4o
    @user-jr8qp9gp4o 3 дня назад

    ❤️❤️❤️❤️❤️❤️❤️❤️❤️achan ❤️❤️❤️❤️❤️❤️

  • @Tanjiro68552
    @Tanjiro68552 4 дня назад

    Oru Kodi nirtheyathu b valiya 😮 vishamamayetunnu

  • @manjus9845
    @manjus9845 3 дня назад +1

    Complete cheyyan sammadhikila skn

  • @nijokkk5149
    @nijokkk5149 23 часа назад

    Enthe ollua question anne🎉

  • @giriv4974
    @giriv4974 2 дня назад

    Question ന് എന്താ നിലവാരം

  • @SudhaKumari-tk6gx
    @SudhaKumari-tk6gx День назад

    ❤❤❤❤❤dhahnmonu❤❤❤❤🎉🎉🎉🎉🎉

  • @IndiraTm-tx9ug
    @IndiraTm-tx9ug 17 часов назад

    Oru Kodi program ella ദിവസവും വക്കണം sare പ്ലീസ്

  • @anjuanju3015
    @anjuanju3015 3 дня назад +1

    2 chair ittirunnekil nallatharunnu

  • @ahammedulkabeer6262
    @ahammedulkabeer6262 3 дня назад +3

    Sk, pls change voice of kuttetton

  • @neethu0033
    @neethu0033 4 дня назад +1

    Dyan vineethinekkal nannayi padunnund

  • @Weird___ooooo
    @Weird___ooooo 3 дня назад +1

    Dhyaaan maaasss reply 😂

  • @Samir_Abdul_poolary
    @Samir_Abdul_poolary 2 дня назад

    'RSN' നിങ്ങളോടുള്ള എതിർപ്പ് മാറിയ moment 46:17.

  • @BigBoss-lq1dj
    @BigBoss-lq1dj День назад

    RUclips thumbanilil part a/b ezhuthunatha kannan petila, avde timestamo vechirikuna. Kindly note

  • @dhanudhanusree5950
    @dhanudhanusree5950 22 часа назад

    Sir uppum mulakum elum mudiyane thirichu konduvaro.....ennal mattu channel ningle veritt nikum ...

  • @200.anjana
    @200.anjana 4 дня назад +1

    Dhyan ❤️‍🩹

  • @sundharibabu8933
    @sundharibabu8933 2 дня назад

    ധ്യാൻ ബ്രോ 👍🏻

  • @ItsmeShanu03
    @ItsmeShanu03 4 дня назад

    ❤❤

  • @manojmanojvk8333
    @manojmanojvk8333 День назад

    കുട്ടെട്ടൻ്റെ ഡബിങ് 'ആൾ പിണങ്ങി പോയി

  • @Dreem1990
    @Dreem1990 2 дня назад +1

    നിർത്തിപൊരിക്കതേ ഇരുത്തി പൊരിക്കു.. നിന്ന് കാല് കഴക്കും

  • @lincymathew2895
    @lincymathew2895 18 часов назад

    Dyanu tanne boor agunna pole😂😂.

  • @ann.825
    @ann.825 День назад

    Oru chair kodutho koodaayirunno

  • @shamn381
    @shamn381 3 дня назад

    SkN audiance.ശോകം ആണ്.നല്ല ടീം നു set ആക്കു

  • @ammu9544
    @ammu9544 3 дня назад

    Audience okh college il poya pillere vilich ano eruthiyekunnea🙄( payyanmar)

  • @ammu9544
    @ammu9544 3 дня назад +2

    Audience 🙄

  • @mrwhitedevil5197
    @mrwhitedevil5197 Час назад

    Nth qstn aado

  • @shijumeledathu
    @shijumeledathu 3 дня назад

    1:51....ATHINEYAANU ALABHYA LABHYASREE YOGAM ENNU PARAYUNNATHU

  • @aswanthaswathi8798
    @aswanthaswathi8798 16 часов назад

    Dyan ennale urangiyille

  • @somlata9349
    @somlata9349 3 дня назад +1

    Options ഷോ ചെയ്യുന്നില്ലല്ലോ

  • @user-xh2uf4yt1e
    @user-xh2uf4yt1e 12 часов назад

    Enthu vadaa S k n ethuuuu😊😊

  • @ann.825
    @ann.825 День назад

    Questions general knowledge kittunnathu allallo

  • @nishachacko8811
    @nishachacko8811 2 дня назад

    Topsinger evida uploader

  • @mrwhitedevil5197
    @mrwhitedevil5197 Час назад

    Qstn no1 thenite Ruchi nthane erive Puli maduram