Uppum Mulakum 3 | Flowers | EP # 13

Поделиться
HTML-код
  • Опубликовано: 3 янв 2025
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

Комментарии • 1,8 тыс.

  • @SugunanKV-vb5jr
    @SugunanKV-vb5jr 5 месяцев назад +482

    സീസൺ 2,3വേറെ ഏത് സീസൺ വന്നാലും season1ന്റെ അത്രെയും വരില്ല ❤️🥰

    • @mishalgregi5208
      @mishalgregi5208 5 месяцев назад +3

      pazhaya aalukal elam orumichu vannal nediyedukanullathulllu bt konduvanna maatangalum illathavaroke van nashtamundaki

    • @lakshmilachu8457
      @lakshmilachu8457 5 месяцев назад +9

      💯 correct

    • @AyshaAyshu-r6x
      @AyshaAyshu-r6x 5 месяцев назад +3

      അത് സത്യം 💯

    • @amandamathew229
      @amandamathew229 5 месяцев назад +5

      Yea but season 3 is better than season 2 and I think if Rishi chettan comes back it will be better

    • @SugunanKV-vb5jr
      @SugunanKV-vb5jr 5 месяцев назад +1

      ​@@amandamathew229Correct rishi chettan vannal polikkum

  • @afsalmachingal1235
    @afsalmachingal1235 5 месяцев назад +433

    ഇതിനിടയിലേക് മുടിയൻ കൂടെ വന്നാൽ 🔥ന്റെ മോനെ.. സീൻ മാറും 🔥

    • @bibin1844
      @bibin1844 5 месяцев назад +2

      😂😂

    • @RasiyaPv-dy3wn
      @RasiyaPv-dy3wn 5 месяцев назад

      @@bibin1844 hi

    • @thehistoryclass
      @thehistoryclass 5 месяцев назад +1

      Dhivsa kooli aano

    • @godsowncountry12
      @godsowncountry12 4 месяца назад

      ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ ഇഷ്‌ടമുള്ള എത്രപേരുണ്ട് ഇവിടെ

    • @ToofaanWholesale
      @ToofaanWholesale 3 месяца назад

      Rydoffjryedfktgksfurjfddkduhbfdojw flsc. Dkdhfsshdurvgos dslpsfiibd

  • @seenahaseena4955
    @seenahaseena4955 5 месяцев назад +745

    ഓരോ കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ നോക്കാൻ കേശൂന്റെ ജീവിതം ഇനിയും ബാക്കി 😂😂😂 പാവം പിള്ളേർ എല്ലാം കൂടി ഒരു പരുവമാകും

    • @meenakshiunnikrishnan3509
      @meenakshiunnikrishnan3509 5 месяцев назад +13

      നല്ല എപ്പിസോഡ്. സ്ഥിരം വഴക്കും വക്കാണവുമില്ലാത്.😊

    • @mariammazachariapengattu1466
      @mariammazachariapengattu1466 5 месяцев назад +1

      Ascg

    • @Sulfisulfi38
      @Sulfisulfi38 5 месяцев назад

      5: 5:33 30 : 5:11 09 5:09 5:33 5:37 5:38 5:55 5:56 5:5 5:59 6:01 6:01 6:01 6:01 6:02 6:02 6:02 6:02 9

    • @Sulfisulfi38
      @Sulfisulfi38 5 месяцев назад +1

      7: 8:23 48 8:00 8:00 8:01 9:10 9:1 9: 9:12 9:13 11 1 9:11

    • @Sulfisulfi38
      @Sulfisulfi38 5 месяцев назад

      10:00 10:36 10:40 10 11:00 :55 1 11:02 11:19 0:57 11:27 11:29 1 11: 11:41 11:44 11:47 11:51 1 1 1 14:44 3:47 :19 13:26 13:34 13:37 3:07 1:52 34 11:36 11:40 11:40 1:31 11:32 11:34

  • @asaruasarudheen602
    @asaruasarudheen602 5 месяцев назад +68

    പഴയ പോലെ ബാലു വിന്റെ കോമഡി കള്ളത്തരങ്ങൾ ഒക്കെ വേണം 😍😍അതല്ലേ ഉപ്പും മുളകും 😍😍😍

  • @harishankar7197
    @harishankar7197 5 месяцев назад +1685

    ശിവാനി പാറുക്കുട്ടി വിഷ്ണുഇവർ മൂന്നുപേരും ഉപ്പും മുളകിലേക്ക് തിരിച്ചുവരണം.

    • @aattaandaadhi_official2800
      @aattaandaadhi_official2800 5 месяцев назад +13

      1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00

    • @Nidhulpki8
      @Nidhulpki8 5 месяцев назад +10

      250 Subcribe akki tharummo ☺️😌🙏🏼

    • @MuhammedJameela-by2yt
      @MuhammedJameela-by2yt 5 месяцев назад +9

      വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം വരണം

    • @sreejamurali455
      @sreejamurali455 5 месяцев назад +5

      Yes

    • @fathimazuharazuhara
      @fathimazuharazuhara 5 месяцев назад +13

      Shiva+2 paruuz schoolil poyi thudangeet undakm

  • @GopuChekom
    @GopuChekom 5 месяцев назад +62

    ബുള്ളറ്റ് സീനൊക്കെ ബാലു ചേട്ടൻ പണ്ടേ വിട്ടതാ 🤓🤓

  • @ideaworldbydhathri6394
    @ideaworldbydhathri6394 5 месяцев назад +969

    Kazhinja 13 episodeum mudangathe kaanunnavar aarokke 😊

  • @ajithaaji8899
    @ajithaaji8899 5 месяцев назад +103

    വിഷ്ണു ആയിരുന്നു ഉപ്പും മുളകിന്റെയും ഐശ്വര്യം. എന്തൊക്കെ ഉണ്ടായിട്ടും പൂർണമായും ആ പഴയ ഉപ്പും മുളകും ആകുന്നില്ല. എന്തൊക്കെയോ ഒരു missing

  • @akhilaakku3112
    @akhilaakku3112 5 месяцев назад +155

    22:21 balu achan -kuttumaman ❤❤
    Their combo ❤️🥰

    • @JebinJojo
      @JebinJojo 5 месяцев назад +4

      Sper❤🫶🏻🫵🏻🫵🏻😻

  • @syr2067
    @syr2067 5 месяцев назад +126

    കുഞ്ഞിനെ എന്തിനാ ലെച്ചുവിന്റെ കുഞ്ഞായി കൊണ്ടുവന്നത്.....ലെച്ചുവിന് കുഞ്ഞിനെ വേണ്ടേ 😅😅😅😅😅

  • @godsowncountry12
    @godsowncountry12 5 месяцев назад +3183

    വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ oru like adi

    • @Uchiha_Itachi_00
      @Uchiha_Itachi_00 5 месяцев назад +51

      Spam comment idathado😑

    • @pes1047
      @pes1047 5 месяцев назад +11

      Njan

    • @Nidhulpki8
      @Nidhulpki8 5 месяцев назад +11

      250 Subcribe akki tharummo ☺️😌🙏🏼

    • @Abdulmuneer-t7v
      @Abdulmuneer-t7v 5 месяцев назад +23

      എന്നും വരുന്ന കമെന്റ്

    • @aneeshthomas9971
      @aneeshthomas9971 5 месяцев назад +3

      ലൈറ്റ് അടിച്ചില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ

  • @cidmoosa774
    @cidmoosa774 5 месяцев назад +50

    ബാസി ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ടോ..ഒരു എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു..❤❤

  • @Oliver_gabriel
    @Oliver_gabriel 5 месяцев назад +288

    ഗൗരിയെ ഇപ്പോ വളരെ ഇഷ്ടമാണ്❤ഗൗരി പൊളിച്ച്❤😂ഈ കുടുംബം പഴയ പോലെ സന്തോഷമുണ്ട്❤😊

  • @amayaammu3666
    @amayaammu3666 5 месяцев назад +32

    There is a lot of difference as uthaman and sreekuttan super acting i can see the transition

  • @fayizkommachi6334
    @fayizkommachi6334 5 месяцев назад +414

    ബാലുവും 5 മക്കളും ❤️ പിന്നെ നെയ്യാറ്റിൻകര കൂട്ടരും പടവലം കൂട്ടരും പിന്നെ ഭാസി . നമ്മളെ ശ്രീക്കുട്ടൻ ഇവരെ മാത്രമേ accept ചെയ്യാൻ പറ്റുന്നുള്ളു ഇവരൊക്കെ മുന്പേ ഉള്ള ആൾക്കാർ ആണ് ✅️✅️✅️

    • @arungopi319
      @arungopi319 5 месяцев назад +26

      ഓട്ടോ ചന്ദ്രൻ & കനകം
      Rema & ജയന്തൻ

    • @sindhusiya6787
      @sindhusiya6787 5 месяцев назад +9

      അതെ കഴിഞ്ഞ സീസൺ ദിയാ &ഫാമിലി ഇപ്പോൾ ഗൗളി 😡

    • @bahubali68
      @bahubali68 5 месяцев назад +3

      ആണുങ്ങളുടെ സൗണ്ട് ഉള്ള അമ്മായിയെ ഇഷ്ടമല്ലേ? 🤔

    • @musthafamp2140
      @musthafamp2140 5 месяцев назад +8

      ഗൗരി ഓവർ ആണ്

    • @Geethuzzzzz
      @Geethuzzzzz 5 месяцев назад

      ​@@sindhusiya6787കൂടെ,എന്തിനോ വേണ്ടി കൊണ്ട് വന്ന ആ കൊച്ചും

  • @shahulshahadas5590
    @shahulshahadas5590 5 месяцев назад +1

    അളിയന്റെയും അളിയന്റെയും കോമ്പിനേഷൻ കിടിലം ആണ് ❤️🔥

  • @ShajiK-yk7bh
    @ShajiK-yk7bh 5 месяцев назад +166

    Lachu keshu combo super ❤😊

  • @saranghh._
    @saranghh._ 5 месяцев назад +2

    കുട്ടിക്ക് കേശുചേട്ടന് ഭയങ്കര ഇഷ്ടം ആണ് എന്ന് തോന്നുന്നു...❤😊

  • @thepuzzle7111
    @thepuzzle7111 5 месяцев назад +33

    ഇതുവരെയുള്ളതിൽ ഏറ്റവും ശോകം എപ്പിസോഡ്
    😢❤

  • @beenasunil1194
    @beenasunil1194 5 месяцев назад +2

    Nadhuu അടിപൊളി ആയിട്ട് വരുവാണല്ലോ 💗❤

  • @shifnasdrawing955
    @shifnasdrawing955 5 месяцев назад +40

    Mudiyan thirichu varanam ennullavar👍🏻❤❤

  • @shravyazz
    @shravyazz 5 месяцев назад +1

    19:55 chanthpott 🤣.... 21:44 keshu and sreekuttan combo🤭

  • @anwarshan07shan
    @anwarshan07shan 5 месяцев назад +185

    പാറുക്കുട്ടി ആണ് നല്ല ഒർജിനൽ കുട്ടി.ഇദ് ഫുൾ പഠിപ്പിച്ചത് അതെ പടി ചെയ്യുന്നു.പാറുക്കുട്ടി പൊളിയാ. ചെറുതായപ്പോഴും വലുതായപ്പോളും.❤

    • @amalps9218
      @amalps9218 5 месяцев назад +5

      Yes

    • @ItsmehDSK-b5t
      @ItsmehDSK-b5t 5 месяцев назад +32

      Nandhu vannath alle ollu... Athinu korach tym kodkku...... Padippichitt anelum ath parayan sremikkunnindllo....

    • @Black_bob271
      @Black_bob271 5 месяцев назад +8

      In my opinion better than paru

    • @nijeshk1450
      @nijeshk1450 5 месяцев назад +12

      Edo athoru kuttiyalle athrayenkilum cheyyunundallo

  • @user24674-v
    @user24674-v 5 месяцев назад +1

    ഗൗരി എന്തൊരു ഭംഗിയാ 😍🥰ഇപ്രാവശ്യം ന്യൂ മെമ്പർ പൊളിച്ചു 😍🥰

  • @Vaig_uuus
    @Vaig_uuus 5 месяцев назад +864

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട്... ❤️❤️❤️

  • @santathomas4a487
    @santathomas4a487 5 месяцев назад +164

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤️❤️❤️❤

  • @rosnarose1937
    @rosnarose1937 5 месяцев назад +7

    ഒരു episode എങ്കിലും എല്ലാരേം ഒരുമിച്ച് കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു 🥰❤

  • @Prasannac1234
    @Prasannac1234 5 месяцев назад +100

    Shivani parukkutty Vishnu upppum mulakum tharam thirichu varanam ..,..nadhuttiyude hairstyle eshttappettavar like.....lachu and goury combo sooper 🎉🎉ellavarum uppum mulakil venammennu ullavar like🎉🎉

  • @vijayanj2394
    @vijayanj2394 5 месяцев назад +14

    ഈ പോക്ക് ആണെങ്കിൽ മിക്കവാറും സീസൺ മൂന്നിന് ഉടൻ കർട്ടൻ വീഴും

    • @edward796
      @edward796 5 месяцев назад +3

      പോടെ ഇപ്പോൾ ഉപ്പും മുളകും സൂപ്പറാ

  • @Nachu-shorts
    @Nachu-shorts 5 месяцев назад +13

    Climax polichu .... 😂😂 Motta Balu 🔥

  • @SAMEERBABU-i7t
    @SAMEERBABU-i7t 5 месяцев назад +48

    പഴയ പോലെയുള്ള കോമഡികൾ ഒന്നുമില്ല ഇപ്പോൾ വെറും കാട്ടിക്കൂട്ടലുകൾ മാത്രമാണ്

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +134

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @amandamathew229
      @amandamathew229 5 месяцев назад

      Mm❤ Sathyam it’s like uppum mulakum is incomplete

  • @suryathapasya2886
    @suryathapasya2886 5 месяцев назад +30

    പാറുക്കുട്ടി മാത്രം മതിയായിരുന്നു... ലെച്ചുന് ഒട്ടും ചേരില്ല ഈ കുട്ടിയും... അമ്മ വേഷവും...

    • @harshatomas835
      @harshatomas835 5 месяцев назад

      ലെച്ചു തന്നെ വെറുപ്പീരാണ് ഇപ്പൊ

    • @Thalhathkudu
      @Thalhathkudu 2 месяца назад

      Correct 💯

  • @SmilingLoom-pm7ei
    @SmilingLoom-pm7ei 5 месяцев назад +181

    Shivayeyum parukttineyum miss cheyyunnavarundo

    • @shenyparvathymaneesh7128
      @shenyparvathymaneesh7128 5 месяцев назад

      അവധി ദിവസം വന്നൂടെ ​@Samah_kb

    • @Dreams-jm7hl
      @Dreams-jm7hl 5 месяцев назад +4

      ​@Samah_kbസ്കൂൾ ഉണ്ടെങ്കിൽ പണ്ട് സ്കൂളിൽ പോകുന്നില്ലായിരുന്നോ എന്നും ഉണ്ടായിരുന്നല്ലോ അപ്പോൾ ചക്കപ്പഴത്തിലെ പിള്ളേർ സ്കൂളിലേ പോകുന്നുണ്ടാകില്ലല്ലോ...

    • @SAFNASHAMSAD
      @SAFNASHAMSAD 5 месяцев назад

      😂 😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤

    • @vishnuv9028
      @vishnuv9028 5 месяцев назад

      No

    • @Black_bob271
      @Black_bob271 5 месяцев назад

      Llaa

  • @sujathapg735
    @sujathapg735 5 месяцев назад +15

    ലച്ചുവിന് കുട്ടിവേണ്ടായിരുന്നു

  • @Pickabeee
    @Pickabeee 5 месяцев назад +67

    Kallu🥺😚❤️

  • @Azyansamadh
    @Azyansamadh 5 месяцев назад +61

    Vishnu എപ്പോൾ വരും ആരാണ് ചിന്തിക്കുന്നത് oru like Adi please ❤

  • @aiswaryak916
    @aiswaryak916 5 месяцев назад +3

    Lachuvindem gouriyudem bullet ride show mass ayitund

  • @prakasano4415
    @prakasano4415 5 месяцев назад +38

    ഇന്നത്തെ episode നിരാശപ്പെടുത്തി ഗൗരിയുടെ കൂടെ കൂടി ലച്ചു വിന്റെ സ്വഭാവം മാറുന്നതു കാണുവാൻ ലച്ചു വിനെ പെങ്ങളെ പോലെ കൊണ്ടു നടന്ന പ്രേക്ഷകർക്കാവില്ല. ശ്രീ കുട്ടനു ഇതെന്തു പറ്റി ഗൗരി യുടെ പെരുമാറ്റം സഹിക്കാവുന്നതിലപ്പുറം ഇന്നത്തെ episode അരോചകം

    • @minielizabethJ
      @minielizabethJ 5 месяцев назад +1

      i agree

    • @niranjanapillai8489
      @niranjanapillai8489 5 месяцев назад +3

      Aarodu parayan aaru kelkan. Putiyat aayit Vanna otta orenam kollila. Ee gouri ammayi oke enth over aan. And that kid is a miscast 😶

    • @Jadenflowerzz
      @Jadenflowerzz 5 месяцев назад +1

      I agree

    • @minielizabethJ
      @minielizabethJ 5 месяцев назад

      @@niranjanapillai8489 100%

  • @gireeshasrm
    @gireeshasrm 5 месяцев назад +37

    ഉപ്പും മുളകും പഴയ ആ സുഖം ഇപ്പോൾ കിട്ടുന്നില്ല. ആകെ ഒരു ഏച്ചു കെട്ടൽ ആണ് എല്ലാ episode ഉം. എന്തിനോ വേണ്ടി എന്തോ ചെയ്തു കൂട്ടുന്നു. കഴിഞ്ഞ episode ൽ യാതൊരു ആവശ്യവും ഇല്ലാതെ ഒരു ചെറുക്കൻ വന്നു കേശുവും ആയി വഴക്ക് ഇടുന്നു, കേശുവിന്റെ കയ്യിൽ നിന്ന് ഇടി വാങ്ങുന്നു, പിന്നെ ഒരു ഗുണ്ടയെ കൊണ്ടു വരുന്നു അപ്പൂപ്പൻ ഇടപെട്ട് ഒത്തുതീർപ്പ് ആക്കുന്നു, എന്തോന്നെടെ ഇതൊക്കെ. ഈ എപ്പിസോഡിലും അതേപോലെ ഒരു ആവശ്യവും ഇല്ലാതെ ഓട്ടോക്കാരൻ വരുന്നു പ്രശ്നം ഉണ്ടാക്കുന്നു, വീട്ടിൽ വന്നു പരാതി പറയുന്നു, കോംപ്രമൈസ് ആക്കാൻ നോക്കുന്നു. എന്തോന്നെടെ ഉപ്പും മുളകും നശിപ്പിക്കാൻ ആണോ പ്ലാൻ...

    • @r.lsteve1475
      @r.lsteve1475 5 месяцев назад +3

      മുൻപത്തെ ഉപ്പും mulakkilum ഇങ്ങിനെയൊക്കെ അല്ലെ 🤔

  • @NidhaFidha-on9qg
    @NidhaFidha-on9qg 5 месяцев назад +1

    Nadhuttyude hair style polich❤❤

  • @draculajr9608
    @draculajr9608 5 месяцев назад +21

    ആശയ ദാരിദ്രം
    ബുള്ളറ്റിനെ വില കളയാൻ അവിഞ്ഞ സീൻ

  • @shahalshaz579
    @shahalshaz579 5 месяцев назад +6

    Paru indekil onoode rasamayirikkum🙌

  • @Sarga123-w7x
    @Sarga123-w7x 5 месяцев назад +21

    Balu
    Neelu
    Mudiyan
    Lechu
    Kesu
    Shiva
    Paru
    Shankarn
    Bhasi
    Kuttanpilla
    Bhavani amma ( old)
    Sreekuttan
    Rema
    Suredran
    Balu father
    Balu mother
    Kanakam
    Auto chandran
    Navas
    Chokka ligam
    Sidhu
    Aleena Francis
    Sushama
    Jerry
    Kanmani
    Make a serial with these people

  • @rahuls6929
    @rahuls6929 5 месяцев назад +5

    ബാലു അണ്ണൻ ആണ് ഉപ്പും മുളകും ആദ്യം മുതൽക്കേ നമ്മടെ ഹീറോ ബാലു അണ്ണന് കുറച്ചു ലീഡ് റോൾ കൊടുത്തു എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @yousafali4424
    @yousafali4424 5 месяцев назад +18

    ഉപ്പും മുളകിലും ഏറ്റവും കൂടുതൽ miss ചെയുന്നത് ആരെ ആണ് comments cheyy👍🏻😇🙂

  • @VaigaVaiga-tp5ft
    @VaigaVaiga-tp5ft 5 месяцев назад +44

    Paruvine missing ullavar undo

  • @FTuber-mfzlt
    @FTuber-mfzlt 5 месяцев назад +11

    ആ ഗൗരി എന്ന കഥാപാത്രത്തെ ഒഴിവാക്കി കൂടെ.ബോറായി തുടങ്ങി.മുടിയനെ തിരിച്ചു കൊണ്ടു വരൂ

  • @AswathySwaminadh3899
    @AswathySwaminadh3899 5 месяцев назад +150

    Lechuvum paruvum തമ്മിൽ എന്തു നല്ല bonding ആയിരുന്നു ആഹ് ലെച്ചുവിനെ ഇവർ ഒരു selfish ആയിട്ടുള്ള അമ്മ ആക്കി മാറ്റി. ലെച്ചുവിൻ്റെ character thanne മാറ്റിക്കളഞ്ഞു.

    • @aattaandaadhi_official2800
      @aattaandaadhi_official2800 5 месяцев назад +2

      1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00

    • @sayjen123
      @sayjen123 5 месяцев назад +5

      എല്ലാം മാറി ലൂക്കും മാറി

    • @darshumaluss9855
      @darshumaluss9855 5 месяцев назад

      Selfish?

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 5 месяцев назад +1

      ​@@darshumaluss9855 kochine nokkathe avdem ivdem ponile. Swantham karyam sindhabath ath thanne

  • @abhilashkerala2.0
    @abhilashkerala2.0 5 месяцев назад +2

    Nandhumol❤❤❤😂
    Ammayi kuruchu kowdhugam kududhal😢😂
    Keshu❤❤❤
    Balu anna❤❤❤
    Sreekuttan❤❤
    Neelu❤❤❤

  • @harishankar7197
    @harishankar7197 5 месяцев назад +33

    പുതുമുഖങ്ങളെ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല പക്ഷേ ഉപ്പും മുളകും സീസൺ1st മുതലുള്ളവരെ ഒഴിവാക്കരുത്.

  • @prasad7116
    @prasad7116 5 месяцев назад +15

    ഉപ്പും മുളകും ഓരോ സീസൺ കഴിയുന്തോറും നിലവാരം കുറഞ്ഞു വരുന്നു. ദയവായി ആ കൊച്ചിനെ പറഞ്ഞു വിട്ടിട്ട് പാറുവിനെ തിരികെ കൊണ്ടു വരിക പാറു എന്നാൽ അഭിനയ വിസ്മയമാണ്. അതുപോലെ ശ്രീക്കുട്ടന്റെ ഭാര്യ കുറച്ചു ഒതുങ്ങുക.

    • @sheenakunjappan5937
      @sheenakunjappan5937 5 месяцев назад +4

      ബാലുവിനെയു നീലുവിനെയു ഇപ്പോൾ ഇഷ്ട്ടം കുറഞ്ഞുവരുന്നു. ഇവർ പാറുവിനെപ്പറ്റി പറയുന്നത് പോലുമില്ല

    • @prasad7116
      @prasad7116 5 месяцев назад +3

      അതെ correct. മാത്രമല്ല സിദ്ധുവിനെ തിരികെ കൊണ്ടു വന്നിട്ട് മതിയായിരുന്നു ലച്ചുവിന് കുട്ടി. ഇത്രയും വലിയ കുട്ടി തീരെ ചേരുന്നില്ല. ലച്ചുവിന്റെ കൂടെ അതിനെ കാണാൻ തന്നെ വൃത്തികേട്

    • @afruuuuuz
      @afruuuuuz 4 месяца назад

      Do avrk kodtha character avrk cheyan patullu...?

  • @RAJASREEPG
    @RAJASREEPG 5 месяцев назад +2

    21:32 ufff ijathi😂😂😂😂❤

  • @rajasree8459
    @rajasree8459 5 месяцев назад +16

    അമ്മ വീണു നടു ഉളുക്കിയിട്ട് തിരിഞ്ഞു നോക്കാതെ പോയ മകൾ നല്ല കഥ 😡😡😡

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 5 месяцев назад

      Ath neelu sherikkum veenathanenn thonunn.

  • @binubalakrishnans5242
    @binubalakrishnans5242 5 месяцев назад +1

    ശ്രീക്കുട്ടൻ സൂപ്പർ 😂🎉🎉

  • @Jestin444
    @Jestin444 5 месяцев назад +13

    Last Baluvum kuttu maamanum bulletil pokunna scene😂😂

  • @pramodthulsidhalam4680
    @pramodthulsidhalam4680 5 месяцев назад +1

    ശ്രീകുട്ടന്റെ ഭാര്യ പോളിയാണ് ❤❤❤

  • @rahulnair5978
    @rahulnair5978 5 месяцев назад +54

    Who all love watching uppum mulakum?and wishes they could meet them.
    👇🏻

  • @ushasshaji9623
    @ushasshaji9623 5 месяцев назад +29

    ഉപ്പും മുളകിൽ ബുള്ളറ്റ് ചേരുന്നത് ബാലുവിന് മാത്രമാണ്. ബുള്ളറ്റ് ബാലു തിരിച്ചു വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ❤

  • @nitinrajan8910
    @nitinrajan8910 5 месяцев назад +6

    There is no plot no drama no execution no entertainment in any of the episodes yet. I feel like they just started the serial in a hurry without any planning just because the trp of flowers channel was going down.🤷‍♂️

  • @Rashid-qr1dj
    @Rashid-qr1dj 5 месяцев назад

    നീലുഅമ്മ വീണപ്പോ ലച്ചു ചിരിച്ചത് കണ്ടോ. അഭിനയം 🥰👍

  • @shyamjithks4113
    @shyamjithks4113 5 месяцев назад +32

    വീട്ടിൽ ടിവി ഉണ്ടായിരുന്നിട്ടും തിയേറ്ററിൽ പോയി ഉപ്പും മുളകും കാണുന്നവരുണ്ടോ 😁

  • @ICOLLFF12
    @ICOLLFF12 5 месяцев назад +10

    Kuttu maamante പാട്ട് estapettavar aaroke😹

  • @RajiAnishAnish
    @RajiAnishAnish 5 месяцев назад +8

    ഇന്നത്തെ എപ്പിസോഡ് ഒരു കാശിനും കൊള്ളത്തില്ല

  • @abhaysunil8104
    @abhaysunil8104 5 месяцев назад +1

    Neelu veenengiluum balu neelu moment ❤❤ supper 😊😊

  • @blackmoster1710
    @blackmoster1710 5 месяцев назад +26

    No mundiyan
    No shivani
    No parukutty
    No enjoy 🎉
    Why????😢

  • @Movieflix-cs
    @Movieflix-cs 5 месяцев назад +5

    THIS EPISODE WAS SOOO UN NATURALL TAKE IT AS A FEEDBACK PLEASE

  • @ameeraami3938
    @ameeraami3938 5 месяцев назад +181

    Mudiyan ഈ സീസണിൽ വരണം എന്നുള്ളവർ ഉണ്ടോ 🙃

    • @Nidhulpki8
      @Nidhulpki8 5 месяцев назад

      250 Subcribe avan sahayikumo pleasee 🙏🏼😌😌

    • @sreelakshmy563
      @sreelakshmy563 5 месяцев назад +2

      Ee seasonlu varila munnathe episode Lu balu parayunund 4 makkal ennu😢

    • @SuperKumarkrishna
      @SuperKumarkrishna 5 месяцев назад

      ഇല്ല

    • @Krishnapriya_01_yM
      @Krishnapriya_01_yM 5 месяцев назад

      ഇല്ല 🤣

    • @sreekumarv591
      @sreekumarv591 5 месяцев назад

      Bro ini mudiyan uppum mulakilum kanilla so ini athinepatti arum commentil samsarikkanda😊

  • @geojoseph2011
    @geojoseph2011 5 месяцев назад +1

    Gouri and Lechu bounding is really 🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊👌👌👌👌👌👌❤❤❤❤

  • @sandhyabiju9523
    @sandhyabiju9523 5 месяцев назад +100

    Gouri ammayi is very bold but still she is not a uppum mulakum material 😊

    • @harshatomas835
      @harshatomas835 5 месяцев назад +9

      Bold അല്ല അഹങ്കാരി

    • @Jinolal
      @Jinolal 5 месяцев назад +13

      ഒന്ന് നിർത്തടെ.. പുതിയ ആര് വന്നാലും അപ്പോൾ തുടങ്ങിക്കോളും.. ഗൗരി നല്ല ആക്ടിങ് ആണ്

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 5 месяцев назад +1

      Diya kkal bedham.. Hoo. Kananum vrithi illa athin dressing oke maha borr. Acting athilum borr.. Gowri pinnem bedham

    • @Pearloyster03
      @Pearloyster03 5 месяцев назад +1

      ​@@Shradha.V.-ym3lzdiya ku yentha virthiku kuravu

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +12

    *no one can replace mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @basilgeorge7462
    @basilgeorge7462 2 месяца назад

    ❤️❤️❤️ഞാൻ ആഗെ കാണുന്ന ഒരേ ഒരു serial

  • @abhikrishna.s4843
    @abhikrishna.s4843 5 месяцев назад +31

    July 10 waiting lechu chechi birthday 😘❤️

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 5 месяцев назад

    ഉപ്പുംമുളകും സീസൺ 3 Super എല്ലാം എപ്പിസോഡ് നല്ല രസമുണ്ട് ❤️

  • @hareeshareesm4158
    @hareeshareesm4158 5 месяцев назад +52

    ഉപ്പും മുളകും പുതിയ എപ്പിസോഡ് എല്ലാം കണ്ടവരുണ്ടോ🎉❤

  • @satheeshmohan1965
    @satheeshmohan1965 5 месяцев назад +5

    കുട്ടു മാമൻ ഒന്ന് ഒതുങ്ങി നിക്കുന്ന പോലെ.. ആളെ പഴേ പോലെ ഒന്ന് explore ചെയ്യിച്ചാൽ കൊള്ളായിരുന്നു..

    • @adhi1590
      @adhi1590 5 месяцев назад +1

      Satyam

  • @MrJoy8888
    @MrJoy8888 5 месяцев назад +34

    Dont give unnecessary hype to Gowri and Lechu...its awkward 😢😢😢

    • @abeyabey-i6b
      @abeyabey-i6b 5 месяцев назад +4

      Why is it that when female character gets a bit out of your perspective of them it becomes awkward..this is reality ..no girl nowadays is softspoken and obedient as we used to portray

    • @abeyabey-i6b
      @abeyabey-i6b 5 месяцев назад +1

      So pls it's a request to try and accept this too

  • @ratheeshr6858
    @ratheeshr6858 5 месяцев назад +33

    ശ്രീകുട്ടന്റെ wife കുറച്ചു ഓവർ ആക്ടിങ് എന്ന് തോന്നിയവർ unddo ങ്കിൽ ലൈക്‌ അടിക്കു

  • @badarchandrathil6438
    @badarchandrathil6438 5 месяцев назад +42

    Kallumole ishttappettavarundo❤

  • @preethasaji9409
    @preethasaji9409 5 месяцев назад +16

    പാറുകുട്ടി ഉണ്ടെന്നു അറിയിക്കാൻ വേണ്ടിയെങ്കിലും ആ കുഞ്ഞിന്റെ പേര് എപ്പോഴെങ്കിലും പറയാമായിരുന്നു.ഒന്നുമില്ലെങ്കിൽ ട്യൂഷൻ നു പോയി എന്നെങ്കിലും പറഞ്ഞാൽ മതിയായിരുന്നു

  • @adilt3127
    @adilt3127 5 месяцев назад +63

    ഈ വീട്ടിലെ ആണുങ്ങളെല്ലാം മര വാഴകളായി മാറുകയാണല്ലോ 😂😂

    • @sreejithsreekumar7466
      @sreejithsreekumar7466 5 месяцев назад +2

      😂😂ivanmar aano aanungal

    • @Rifanmuhammed39
      @Rifanmuhammed39 4 месяца назад

      Veetil irinn chelakkan kayiyum onn ith pole abnykkan kayiyio anak

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +1

    *no one can replace mudiyan💯🔥*

  • @ALEX-kr8du
    @ALEX-kr8du 5 месяцев назад +53

    വലിയ ആയുസ്സില്ല, പെട്ടെന്നു തന്നെ പൂട്ടി താക്കോൽ എടുക്കും....

  • @AnandaKrishnanR-wd5jq
    @AnandaKrishnanR-wd5jq 3 месяца назад +1

    Bullet balu returns ❤❤❤😂😂

  • @manumpb7680
    @manumpb7680 5 месяцев назад +32

    ആശയ ദാരിദ്യം 😢

  • @Binukumar-gg1tw
    @Binukumar-gg1tw 5 месяцев назад +1

    Paattu polichu😂

  • @SuhanaSuhanaramshad
    @SuhanaSuhanaramshad 5 месяцев назад +5

    Balu mass episode venam 🥵❤️‍🔥

  • @rishalmohd4173
    @rishalmohd4173 5 месяцев назад +11

    കണ്ണുണ്ടായിട്ടും കണ്ണടച്ച് കാണുന്നവർ ഉണ്ടോ

  • @sajeerktsajeer
    @sajeerktsajeer 5 месяцев назад +8

    ലച്ചുവിന് ഭാരം ആയിട്ട് എത്തിനാണ് ഒരു കൊച്ച് ഒഴിവാക്കണം

  • @Prasad-p6h
    @Prasad-p6h 5 месяцев назад

    Neeluchechi / baluchettan combo ishttamullavar 👍🏻👍🏻

  • @malumaluz2115
    @malumaluz2115 5 месяцев назад +13

    ലച്ചുവിൻ്റെ കുട്ടിയെ പാറുകുട്ടിയുമായി compare ചെയ്യുന്നവരോട്.. പാറുക്കുട്ടി വളരെ ചെറുപ്പത്തിൽ അറിവ് ആവുന്നതിന് മുൻപ് തന്നെ എല്ലാവരെയും കണ്ട് പരിചയം ആയത് ആണ്... But നന്ദൂട്ടി എല്ലാവരും ആയി പരിജയം ആയി വരുന്നതേ ഉള്ളൂ...🙌🏻😊

  • @lamaya535
    @lamaya535 5 месяцев назад +2

    21:34 kuttenteyum keshuvinteyum oru pattu😅😅😅

  • @maheshsreedhar7459
    @maheshsreedhar7459 5 месяцев назад +10

    കിടു ❤️❤️❤️❤️❤️❤️❤️❤️🌹

  • @im_vishwa
    @im_vishwa 5 месяцев назад +11

    അടുത്ത് തിയേറ്റർ ഉണ്ടായിട്ടും ഫോണിൽ ഉപ്പും മുളകും കാണുന്നവരുണ്ടോ

    • @im_vishwa
      @im_vishwa 5 месяцев назад

      @@Stay_relaxed_and_happy 😊

    • @Rayanandammi
      @Rayanandammi 5 месяцев назад +1

      Unde

    • @bineeshkumarK-dk7kt
      @bineeshkumarK-dk7kt 5 месяцев назад +1

      ലുലു മാളിൽ ഉപ്പും മുളകും കണ്ടു 😀

  • @sujithakalyani
    @sujithakalyani 5 месяцев назад +13

    നന്ദൂട്ടി ഇഷ്ടം 💞💞💞qq

  • @mukeshindira8130
    @mukeshindira8130 5 месяцев назад +8

    ലചുവിന് കുട്ടി ,പാരയാകുന്നുണ്ട്

  • @sajilal1635
    @sajilal1635 5 месяцев назад +19

    സ്ത്രീകൾ കടന്നു ചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. ഇതൊക്ക കുറേ നാളുകൾക്കു മുൻപ് ചെയ്തിരുന്നെങ്കിൽ കുറച്ചെങ്കിലും ഒരു സംഭവമായി തോന്നിയേനെ. ഉപ്പും മുളകും ടീമിൽ നിന്നും കുറച്ചൂടി നിലവാരമുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

  • @selmijose3288
    @selmijose3288 29 дней назад +1

    നീളു അയലോടെ കാണേച്ചേയ് നല്ല രസമായിരുന്നു

  • @remadevir1706
    @remadevir1706 5 месяцев назад +40

    അയ്യേ ഇത് എന്ത് പറ്റി ഉപ്പും മുളകിനും ...

    • @renjuchandran4531
      @renjuchandran4531 5 месяцев назад +1

      Sathymm

    • @Diyasinu-uf9hl
      @Diyasinu-uf9hl 5 месяцев назад +1

      Sathyam 😢

    • @RajithaES
      @RajithaES 5 месяцев назад +2

      സത്യം

    • @9747904
      @9747904 5 месяцев назад +1

      Ippo adipoliyanu❤

    • @divakarancp7511
      @divakarancp7511 5 месяцев назад

      @@remadevir1706 അവരുടെ അടുത്ത് പുതിയതായി കാണിക്കാൻ ഒന്നും ഇല്ല സുരേഷ് ബാബു ഇനി എഴുതിയിട്ട് കാര്യമില്ല
      കാലത്തിനൊത്തു മാറാൻ കഴിയണം

  • @sahaludheenshan2511
    @sahaludheenshan2511 5 месяцев назад +1

    മമ്മായി poli🔥🔥