ഡാൻസിൻ്റെ പേരിൽ ശ്രീനിവാസൻ പിണങ്ങി, മമ്മൂട്ടിയുടെ സ്റ്റെപ്പ് ഇന്നും ഹിറ്റ് | കഥകളുമായി കലാ മാസ്റ്റർ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പന്ത്രണ്ടാം വയസ്സിൽ ഡാൻസ് കൊറിയോഗ്രാഫി രംഗത്തേക്ക് കടന്നു വന്ന കല എന്ന കലാ മാസ്റ്റർ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി,ഒറിയ, ബംഗാളി, ഇംഗ്ലീഷ്, ജാപ്പനീസ്, ഇറ്റാലിയൻ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങൾക്ക് നൃത്തച്ചുവടുകളൊരുക്കിയിട്ടുണ്ട്. ആറ് സഹോദരിമാരുള്ള കല ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ കൊറിയോഗ്രാഫറായി വളർന്നത്. സ്റ്റോറീസ് സോ ഫാറിൻ്റെ ഈ എപ്പിസോഡിൽ കലാ മാസ്റ്റർ സ്വന്തം ജീവിതം പറയുകയാണ്.
    #mammootty #mohanlal #yeseditoreal #kalamaster #rjgaddafi #sureshgopi #kunjakkoboban #storysofar
    Subscribe to Yes Editoreal RUclips Channel here ► / @yeseditoreal
    Facebook ► / yeseditoreal
    Facebook ► / yeseditoreal
    Instagram ► / yeseditoreal
    #yeseditoreal #kalamaster

Комментарии • 117

  • @santhoshkannankg5880
    @santhoshkannankg5880 2 месяца назад +57

    "സുഖമാണോ"❤ ഒരു anchor റോട് celebrity ചോദിക്കുന്നത് ഞാൻ ആദ്യമായി കാണുന്നു❤❤

  • @bsvvlogs5857
    @bsvvlogs5857 2 месяца назад +28

    ഭാനുപ്രിയ 😘😘😘😘😘😘😘നടരാജ ശില്പം പോലേ സുന്ദരി ❤️❤️❤️

    • @jibin7277
      @jibin7277 2 месяца назад +3

      Yes Bhanupriya is probably the best dancer India has ever seen. അവർ ഒരു അപ്സരസ് പോലെ ആണ്

  • @Roaring_Lion
    @Roaring_Lion 3 месяца назад +64

    ശ്രീനിവാസൻ മമ്മൂക്ക..ഡാൻസ് എനിക്കിഷ്ടമാണ്.അറിയാതവർ കളിക്കുന്നത് കാണാൻ ആണ് cute 🥰🥰🥰 johniwalker,മേഘം dance ഇഷ്ടമാണ്

  • @Jo-qp6mw
    @Jo-qp6mw 3 месяца назад +145

    ശ്രീനി ചേട്ടൻ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഭംഗി അല്ലേ... മുത്താണ്... കിരീടം വെക്കാത്ത രാജാവ്....

    • @Listopia10
      @Listopia10 2 месяца назад +1

      കിരീടം വെച്ചാൽ അയാൾ അതും അടിച്ച് മാറ്റും 😂

  • @aarsharamakrishnan3076
    @aarsharamakrishnan3076 2 месяца назад +6

    നല്ല ഒരു ഇന്റർവ്യൂ. കല മാസ്റ്റർ ന്റെ സംസാരം കേക്കാൻ നല്ല രസൻഡ് 🥰

  • @jibin7277
    @jibin7277 2 месяца назад +5

    Yes Bhanupriya is probably the best dancer India has ever seen. She is like a goddess. Great interview buddy

  • @BabyBaby-is1qq
    @BabyBaby-is1qq 2 месяца назад +19

    പഴയ ആൾകാരേം കൂട്ടണേ, കലാ മാസ്റ്ററുടെ സിനിമയിൽ. വിധുബാല, ജയഭാരതി, ശാന്തി കൃഷ്ണാ, സീമ, അങ്ങിനെ ഒത്തിരി ക്ലാസിക്കൽ ഡാൻസേഴ്സ്

  • @dr.rajeshramdev9675
    @dr.rajeshramdev9675 3 месяца назад +33

    Perfect interview... Excellent anchoring Gadaffi❤

  • @anualexsilva
    @anualexsilva 3 месяца назад +42

    കലാ മാസ്റ്റർ ബൃന്ദ മാസ്റ്റർ ❤❤

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 месяца назад +47

    ജയസൂര്യ പറഞ്ഞു കേട്ടിട്ടുണ്ട് കലാ മാസ്റ്ററെ പേടിയായിരുന്നു എന്ന് 😃😃😃just professional ✌️✌️

  • @swarajswargam7889
    @swarajswargam7889 3 месяца назад +26

    കല എന്റെ ഇഷ്ടപെട്ട നൃത്ത സംവിധായക ❤️❤️

  • @gamayaamrutham4729
    @gamayaamrutham4729 3 месяца назад +65

    മോഹൻലാൽ is the best dancer by Kala master ❤️❤️❤️

  • @stepitupwithkich1314
    @stepitupwithkich1314 3 месяца назад +18

    ❤ ആ ഇറങ്ങിയ time ആണ് ഖനശ്യാമ ..... ശിവക രുട ഒകെ പെൺകുട്ടികൾ ഡാൻസ് ചെയ്‌യു എന്ന് .... But അങ്ങനെ ഒന്നും ഇല്ല കാലം മാറി ഇന്നത്തെ ഇന്നവർ ചെയ്‌യുക എന്ന ചട്ട കൂടു ഒകെ 2024 ഏറെ കുറെ മാറി തുടങ്ങി..ആർക്കും ചെയ്‌യാം അതിൽ ലിംഗം ഒരു ഘടകം അല്ല ആ ഒരു കല .. അത്‌ ലിഗവ്യത്യാസം ഇല്ലാതെ ഈശ്വരൻ ❤️ കൊടുക്കുന്ന ഒന്ന് ആണ് 😍❤️👍🏼 """"ഉദാഹരണം ഞാൻ തന്നെ ഈ പറഞ്ഞ രണ്ടു song ❤ ഈശ്വര അനുഗ്രഹത്താൽ 100 ഇൽ 98 % നിധി പുലർത്തൻ എനിക്ക് ആയി 👍🏼....... RUclips വരുന്ന time .. കാണുന്നവർ കണ്ട് വില ഇരുത്തട്ടെ 🙏🏼😊❤️👍🏼

  • @PriyaJoshy-px7uu
    @PriyaJoshy-px7uu 2 месяца назад +3

    Perfect interview. Gadhaffi sir ❤

  • @ranjinibalachandran595
    @ranjinibalachandran595 3 месяца назад +26

    Kala master's creativity in choreography is truly inspiring ❤️worth watching it. keep doing ur best Rj gaddafi ❤️🤗🧿

  • @Candle-tf2gm
    @Candle-tf2gm 2 месяца назад +19

    Anchor nu knowledge ഉണ്ട് ❤

  • @bijeeshgopal3064
    @bijeeshgopal3064 3 месяца назад +24

    ഗദ്ദാഫി അടിപൊളി 🥰

  • @vindinol
    @vindinol 2 месяца назад +15

    ഡാൻസറിയാത്ത ലാലാന്നോ പഞ്ചാബി ഹൗസിലൊക്കെ തകർത്തത്

  • @Mahe15
    @Mahe15 2 месяца назад +2

    Kala chechi ta oru Tamil kalantha malyalam ketka nanna ittu undu Ella mayalali kalukum Tamil makkalum Arium 👍🥰

  • @Shvethadheepak33
    @Shvethadheepak33 3 месяца назад +29

    Excellent anchoring...kudos to the team...the ability to bring the potential of an individual plays a major role in anchoring ❤

  • @RamyaN-kt8dm
    @RamyaN-kt8dm 3 месяца назад +25

    ലാലേട്ടൻ💙💙💙 കല മാസ്റ്റർ👌👌🫶🫶🫶🫶💎💎💎💎💎💙💙✨

  • @ashlyshibu562
    @ashlyshibu562 3 месяца назад +8

    ആ സിനിമ ഉടനെ വരട്ടെ

  • @rahulreghu4639
    @rahulreghu4639 2 месяца назад +8

    Lalettan 😘❤️

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 3 месяца назад +16

    കലാ മാസ്റ്റർ 😊❤

  • @zenith2480
    @zenith2480 3 месяца назад +12

    Lovely interview. It felt so nice to see both of them smile and converse throughout. Superb

  • @rinusubair5252
    @rinusubair5252 3 месяца назад +5

    Very nice the way she talk , very graceful and passionate

  • @akshay-ui5mr
    @akshay-ui5mr 3 месяца назад +28

    Mohanlal😍😍😍

  • @gaya3venkiteswaran
    @gaya3venkiteswaran 3 месяца назад +22

    Very good Anchoring❤️

  • @rishadrishad2867
    @rishadrishad2867 3 месяца назад +10

    ഇവര് കൊച്ചു സന്തോഷഗളിൽ പാട്ട് സീനിൽ അഭിനയിച്ചിട്ടും ഉണ്ട്

  • @sreerajchilameelika7531
    @sreerajchilameelika7531 2 месяца назад +8

    തമിഴ് 2കെ kids ഒക്കെ ഇൻസ്റ്റാഗ്രാമിൽ പുള്ളിക്കാരത്തിയുടെ ഡാൻസ് വീഡിയോസ് നു താഴെ ഫുൾ നെഗറ്റീവ് കമന്റ്സ് ആണ്

  • @sunithaiyer9154
    @sunithaiyer9154 2 месяца назад +3

    Yennenkilum kala chechiye kaananam nnundu. Njan chennai laayathukondu kooduthal aagraham❤❤❤❤🥰

  • @ponnumol-98
    @ponnumol-98 2 месяца назад +6

    You do a lot of homework before you interview somebody...your questions are very descent and sensible ...great 👍

  • @akshay-ui5mr
    @akshay-ui5mr 3 месяца назад +26

    Mohanlal💥❣️❣️❣️

  • @faizafami6619
    @faizafami6619 3 месяца назад +9

    Kala master is very good human being, down to earth 🎉

  • @danyashyne
    @danyashyne 3 месяца назад +9

    All the best Kala master 👏👏love you 😍

  • @VforVAZHA
    @VforVAZHA 3 месяца назад +10

    Mohanlal , Sobhana , Manju warrier & Jayasurya yet to explore

  • @federerpra329
    @federerpra329 3 месяца назад +14

    Malayalam interview about dance choreography in Mollywood - and yet no mention of the best lead dancer we have had in the industry. Kunchacko Boban 😮

    • @sreerajchilameelika7531
      @sreerajchilameelika7531 2 месяца назад +2

      She already mentioned his name👌🏼

    • @roshinvincent4223
      @roshinvincent4223 2 месяца назад

      Mohanlal is the best... Kunjakko boben also.. Watch okkela okkela from varanappakitt... And old songs.. Manthrikam... And watch old songs.... Gandrvam nirnyam... And so on....

  • @minisreenivas3841
    @minisreenivas3841 3 месяца назад +5

    Happy to see kala master interview

  • @SeethalsajiSeethalsaji
    @SeethalsajiSeethalsaji 3 месяца назад +7

    Tnk u,.. 🥰stories so far.. For the Kala Master intervier, my fv choreogrpher

  • @sreelanatesan1304
    @sreelanatesan1304 3 месяца назад +4

    Enjoyed alot.

  • @adarshnr1697
    @adarshnr1697 3 месяца назад +13

    👍Nice, such an engaging interview again by Gaddafi 🤩

  • @kavithamathew6776
    @kavithamathew6776 2 месяца назад +1

    Very interesting and energetic talk ❤❤

  • @nehaaleena8694
    @nehaaleena8694 2 месяца назад +1

    Kala master 🥰

  • @prasanthvijayan2702
    @prasanthvijayan2702 3 месяца назад +6

    മോഹന്‍ലാലിനേക്കുറിച്ച് പറയുമ്പോഴൊക്കെ അവരാത കന് പെട്ടെന്ന് വിഷയം മാറ്റണമല്ലോ.. ഒരു എക്സ്പീരിയന്‍സ് പറയാന്‍ പോലും ഗ്യാപ് കൊടുത്തില്ല..

  • @vinodsidhard6601
    @vinodsidhard6601 2 месяца назад +3

    amazing interview ❤❤

  • @arunc.v2400
    @arunc.v2400 3 месяца назад +4

    Great artist ❤

  • @roshinvincent4223
    @roshinvincent4223 2 месяца назад

    Mohanlal is a complete pack... Action comedy serious dance... Complete packed super star from kerala.... ❤❤

  • @bharathibharathi4640
    @bharathibharathi4640 2 месяца назад

    Without Raguram master they are nothing. She came to cinema industry through her sister in law. Self dappa. Proud peacock.

  • @Kkttyngdkkkn124
    @Kkttyngdkkkn124 3 месяца назад +6

    Kalamaster favourite female actress dancers.. bhanupriya,manju warrier ❤❤

  • @rafeeqpkd4249
    @rafeeqpkd4249 2 месяца назад +4

    Mammookka❤️❤️❤️

  • @iamhere8140
    @iamhere8140 3 месяца назад +4

    Madam I got silk Smithas lunki from “Arabikadaloram “ film when I was in 9th standard’,

  • @musingsoflostsoul
    @musingsoflostsoul 3 месяца назад +10

    Manju warrier.❤

  • @motheringautism4672
    @motheringautism4672 3 месяца назад +5

    മഞ്ജു വാര്യർ ❤❤❤❤

  • @jose-qb6zm
    @jose-qb6zm 3 месяца назад +5

    Lakshmi was doing PhD in Dance at Jain Bengaluru.

  • @prasad2008comm
    @prasad2008comm 3 месяца назад +6

    good anchor

  • @ramakrishnankambayi9836
    @ramakrishnankambayi9836 2 месяца назад +1

    Great kala mam

  • @ivishnukn
    @ivishnukn 3 месяца назад +4

    Chetta please interview Chithra Chechi and ask for the books she has written her songs in. We want to see it.

  • @KosJBI
    @KosJBI 2 месяца назад +6

    Mohanlal 🔥🙌

  • @behindvoice
    @behindvoice 3 месяца назад +3

    Super interview gaddafi

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 2 месяца назад +2

    അവതാരകൻ ഇഷ്ടം

  • @Anandu....
    @Anandu.... 3 месяца назад +5

    Rimi chechidee Interview cheyuoo plz❤️

  • @sunilkumarc2884
    @sunilkumarc2884 2 месяца назад +3

    She is from palakkad, chittur thathamangalam

  • @Ajay-jb9ds
    @Ajay-jb9ds 3 месяца назад +8

    rimi tomyde interview edukku❤️

  • @maryjane9497
    @maryjane9497 3 месяца назад +11

    MOHANLAL FANS 🎉🎉🎉

    • @Deepa594
      @Deepa594 3 месяца назад

      ലാലേട്ടൻ ഭയങ്കര dancer ആണ് ലാലേ Super dance r

  • @trivianol-10
    @trivianol-10 3 месяца назад +2

    Nice one

  • @RazalThottungal-rf9fk
    @RazalThottungal-rf9fk 3 месяца назад +6

    Lalettan❤❤❤❤❤

  • @bylinemediadubai
    @bylinemediadubai 3 месяца назад +1

    great Artist❤️

  • @ratheeshvelumani3391
    @ratheeshvelumani3391 2 месяца назад

    ❤❤

  • @Saj25aug
    @Saj25aug 2 месяца назад

    ഭാഗ്യം വേണം അത് സിനിമ ഇൻഡസ്ട്രിയൽ ഏറ്റവും വലിയ സംഭവമാണ്. അത് ഇവർക്ക് ഉണ്ടായി. പക്ഷേ ഇവരുടെ എത്ര ശിഷ്യന്മാർക്ക് അത് കിട്ടി എന്ന് ആരും ചോദിക്കരുത്. ഒരുപാട് കാര്യങ്ങൾ കാത്തിരുന്നു ഒരു അവസരം കിട്ടാത്ത ശിഷ്യന്മാരുടെ ഒരു കൂട്ടം കണക്ക് കാണും ഇവരുടെ കയ്യിൽ.

  • @dasanavdasan1636
    @dasanavdasan1636 3 месяца назад +2

    👍👍👍

  • @UNICORNRIDER-003
    @UNICORNRIDER-003 3 месяца назад +4

    Gaddafi❤️

  • @preethimathew6541
    @preethimathew6541 2 месяца назад +1

    Awesome

  • @aiswaryar5290
    @aiswaryar5290 3 месяца назад +1

    ❤🌸

  • @gudvibessonly
    @gudvibessonly 3 месяца назад +3

    L❤️💯

  • @rafanishan2642
    @rafanishan2642 3 месяца назад +2

    ❤❤🎉🎉

  • @kyami2478
    @kyami2478 3 месяца назад +29

    ജ്യോതികയുടെ ഡാൻസ് ഒരു ദുരന്തം ആയിരുന്നു 😂

    • @blueeyes-su7ip
      @blueeyes-su7ip 3 месяца назад +2

      watch this remake..You will find Jyothika was better.

    • @lukeskywalker17720
      @lukeskywalker17720 3 месяца назад +2

      ​​​@@blueeyes-su7ip she was better ❤️😍
      In her dreams no one topped shobhana❤

    • @blueeyes-su7ip
      @blueeyes-su7ip 3 месяца назад +10

      @@lukeskywalker17720 NO point in comparing any actresses with shobana.Shobana is the epitome of all. I was just saying there are much worser dancers than Jyothika.Jyothika has done a pretty okay job in chandramukhi

    • @kyami2478
      @kyami2478 3 месяца назад +8

      @@blueeyes-su7ip കണ്ടിട്ട് തന്നെയാണ് പറഞ്ഞത്,ഡാൻസ് മാത്രം അല്ല ജ്യോതികയുടെ ആക്ടിങ്ങും ശോകം,ഹിന്ദിയിൽ വിദ്യാ ബാലൻ ഇതിനേക്കാളും എത്രയോ നന്നായിരുന്നു

    • @blueeyes-su7ip
      @blueeyes-su7ip 3 месяца назад +1

      ​@@kyami2478 BRO...MANICHITHRATHAZHU WAS REMADE INTO KANNADA,TAMIL,HINDI AND BENGALI...EXCEPT HINDI OTHER 3 REMAKES ARE WORST.VIDHYA BALAN HAS DONE A GOOD JOB COMPARATIVELY.EVEN SOUNDHARYA WAS NOT THAT GOOD ..MOST OF THE PEOPLE TROLL JYOTHIKA FOR HER PERFORMANCE IN CHANDRAMUKI...BUT I AM PRETTY SURE IF YOU WATCH THE BENGALI REMAKE Rajmohol( ATLEAST WATCH THE SONG "Amar Chokhe Agun) YOU WILL FEEL JYOTHIKA HAS DONE A PRETTY JOB.

  • @sruthisudheesh3150
    @sruthisudheesh3150 3 месяца назад +3

    Shobhana mam please

  • @Arn-h2d
    @Arn-h2d 3 месяца назад +7

    23:40❤❤

  • @anusreee4905
    @anusreee4905 3 месяца назад +7

    Rimichechye interview cheyyu..

    • @RockyRock-vv3ex
      @RockyRock-vv3ex 3 месяца назад +1

      Enthinu. Everyone knows everything about her

  • @priyarosh4611
    @priyarosh4611 3 месяца назад +1

    Manjywarrier❤️

  • @rahulkrishna1657
    @rahulkrishna1657 2 месяца назад

    Why anchor is not asking anything after mam says lal sir

  • @shafeekbk
    @shafeekbk 3 месяца назад +2

    ജ്യോതിക 😂

  • @Saj25aug
    @Saj25aug 2 месяца назад

    പതിമൂന്നാം വയസ്സിലെ ഇൻഡിപെൻഡൻസ് ആയി കൊറിയോഗ്രാഫർ ആയി എന്നൊക്കെ തള്ളുന്നത് കുറച്ച് കുറയ്ക്കാമായിരുന്നു. എന്തായാലും ഇത്രയും കാലം ഇൻഡസ്ട്രിയിൽ ഉള്ളതുകൊണ്ട് കലാ മാസ്റ്റർ എന്ന വ്യക്തിക്ക് അതിൻറെ ഗൗരവം മനസ്സിലായി അപ്പോൾ തന്നെ അത് തിരുത്തി കൊടുത്തു. എടോ ചങ്ങായി എന്തിനുവേണ്ടി എങ്ങനെ എന്ത് അവതരിപ്പിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കി പിന്നെ അവതരിപ്പിക്കണം.

  • @jayeshpc1025
    @jayeshpc1025 2 месяца назад +4

    Shobanayude aduthu polum varilla tamil telugu

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 месяца назад +4

    Manichitrathazh kandilla not believable eventhough kala is a malayali. Baki thall ok 😆

    • @SanjuSanu-wr5xu
      @SanjuSanu-wr5xu 3 месяца назад +4

      Yes. Kandilla bt dancinte first movement movement oke same.

  • @johnskuttysabu7915
    @johnskuttysabu7915 2 месяца назад +1

    Mammotty mediocre actor😮😮

  • @SandraP-m2d
    @SandraP-m2d 21 день назад

    Kala do not blow your own trumpet you are lousy dancer😅😅😅😅😅😅

  • @dhanyajairaj9791
    @dhanyajairaj9791 3 месяца назад +27

    Lalettann❤❤❤

  • @akshay-ui5mr
    @akshay-ui5mr 3 месяца назад +6

    Mohanlal😍😍😍

  • @vinodsidhard6601
    @vinodsidhard6601 2 месяца назад +1

    ❤❤

  • @MeeraAmmuu
    @MeeraAmmuu 2 месяца назад +1

    Kala master ❤

  • @lifeisaboomerang5811
    @lifeisaboomerang5811 3 месяца назад +1

    ❤🎉😊

  • @AnuSbabu-gf9sh
    @AnuSbabu-gf9sh 3 месяца назад

    Lalettan ❤

  • @anisarmadan3615
    @anisarmadan3615 3 месяца назад +1

    ❤❤❤

  • @fathimakt3750
    @fathimakt3750 3 месяца назад +1

    ❤❤❤

  • @shahanasashraf20
    @shahanasashraf20 3 месяца назад +1

  • @netuser3013
    @netuser3013 2 месяца назад

    ❤❤❤