ധ്യാനിന്റെ അഭിമുഖങ്ങളൊക്കെ പൊളിയാണ്. പക്ഷേ...| BAIJU SANTHOSH CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 3 мар 2023
  • #baijusanthosh #mammootty #mohanlal #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattaambi
    Shafeek Kuthanur
    Akshay V Nath
    Faisal Faisi
    Ajesh Unni
  • РазвлеченияРазвлечения

Комментарии • 558

  • @anandupb3946
    @anandupb3946 11 месяцев назад +76

    ഈ അഭിമുഖം കണ്ടപ്പോൾ നിങ്ങളോടുള്ള ഇഷ്ട്ടം ഇരട്ടിയായി... ചേട്ടന്റെ കാഴ്ചപ്പാട് ഒരു രക്ഷയും ഇല്ല. ഒപ്പം ഇത്രയും സിംപിൾ ആയ ജീവിത രീതിയും❤

  • @ushajayakumar556
    @ushajayakumar556 Год назад +339

    മുഴുവൻ കാണണമെന്ന് വിചാരിച്ചു കണ്ടുതുടങ്ങിതല്ല, പക്ഷെ ബൈജുവിന്റ വാക്കുകളിലെ സത്യസന്ധത പിടിച്ചിരുത്തി. നല്ലൊരു അഭിമുഖം. സമയം നഷ്ടമായില്ല. All the best💐

  • @rishafaizy9534
    @rishafaizy9534 Год назад +128

    കിടിലോസ്‌കി മനുഷ്യൻ
    നല്ല തിരിച്ചറിവ്
    നല്ല ദീർഘ വീക്ഷണം
    എത്ര സത്യ സന്തമായ വാക്കുകൾ ☮️

  • @lalu.slalu.s6275
    @lalu.slalu.s6275 Год назад +71

    ഇത്രയും സത്യസന്തമായി പറയുന്ന നടൻ വേറെ ഏത് ഉണ്ട് സൂപ്പർ ഇന്റർവ്യൂ അവതാരകൻ സുരേഷ് ചേട്ടനും സൂപ്പറാണ് 👌👌👌👌👌

  • @rafeequeali-ck6mg
    @rafeequeali-ck6mg Год назад +64

    ഇന്ദ്രജിത് ഗംഭീര നടനാണ് വേറെ ലെവലാണ് 👍👍👍👍🙏സത്യം...

  • @mohanvachur7236
    @mohanvachur7236 Год назад +216

    തെറ്റ് ചെയ്യാത്തവൻ ഒരു വ്യക്തിയെയും ഭയപ്പെടേണ്ട ആവശ്യം ഇല്ല... വളരെ ശരി... 👌

  • @christyjaganarani4710
    @christyjaganarani4710 Год назад +33

    കിട്ടുന്നതിൽ സംതൃപ്തിയോടെ ജീവിക്കുന്ന വ്യക്തി.ഇത് തന്നെയാണ് ഒരു മനുഷ്യന് വേണ്ട ഗുണം. Very nice

  • @user-wk7yp1wm6u
    @user-wk7yp1wm6u Год назад +123

    നിന്റെ നല്ല കാലത്ത് നിനക്ക് എല്ലാവരും ഉണ്ടാകും അല്ലാത്തപ്പോൾ ആരും ഉണ്ടാകില്ല 👍👍👍ജീവിതാനുഭവം ഉള്ളവർക്ക് മനസിലാകും ആ വാക്കുകളുടെ ആഴം... അല്ലാത്തവർക്ക് വെറും ബൈജു ചേട്ടന്റെ തഗ്ഗ് 😂😂😂

    • @rasameer1411
      @rasameer1411 Год назад +6

      Aa paatu rewind cheyyoo
      Yethu paatu
      Aa paatu
      Chirikumbol koodey
      Chirikan aayiram per verum
      Karayumbol koodey karayan
      Than nizhal mathram varum

    • @abidabigood9431
      @abidabigood9431 Год назад +4

      100 tru

  • @shadowfighter6550
    @shadowfighter6550 2 месяца назад +15

    90സിലെ ഏറ്റവും സുന്ദരനായ ഒരു നടൻ ആയിരുന്നു പുള്ളി❤❤

  • @bijuvalel7352
    @bijuvalel7352 Год назад +34

    ഈ മനുഷ്യനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. നല്ല അഭിമുഖം. അഭിനന്ദനങ്ങൾ

  • @thehero5316
    @thehero5316 Год назад +281

    ഉള്ള കാര്യം സത്യസന്തമായി പറയുന്ന മനുഷ്യൻ ബൈജു ❤️

  • @starinform2154
    @starinform2154 Год назад +36

    ബൈജു ചേട്ടന്റെ കുട്ടിക്കാലത്തെ കഥാപാത്രങ്ങൾ, എന്തൊരു കുസൃതി പയ്യനായിരുന്നു... സിനിമയിൽ മുൻനിരയിൽ വരാൻ ഏറ്റവും യോഗ്യനായവ്യക്തി.. എന്തിലും പോസിറ്റിവ് കാണുന്ന ആ ചിന്താഗതിക്ക്.. സല്യൂട്ട് 🙏❤️

  • @Kunjambalkoottam
    @Kunjambalkoottam 2 месяца назад +12

    കണ്ടു മതിയായില്ല ഈ ഇന്റർവ്യൂ 👌👌. തുറന്ന സംസാരം... പച്ചയായ സാധാരണ മനുഷ്യൻ 🙏

  • @Nurselife123
    @Nurselife123 Год назад +63

    അടിപൊളി👍 കൂടുതൽ ഡെക്കറേഷൻസ് ഒന്നും ഇല്ലാതെ ഉള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. പണ്ടേ ബൈജു ചേട്ടനെ എല്ലാവർക്കും ഇഷ്ട്ടം ആണ്‌..

  • @shajanabraham3753
    @shajanabraham3753 Год назад +20

    യഥാർത്ഥ പച്ചയായ മനുഷ്യൻസിനിമാ നടന്മാരിൽ ഏറ്റവും ഇഷ്ടമുള്ള ഒരു നടനാണ് എനിക്ക് ആൾക്കാരുടെമുമ്പിൽ തലക്കനം കാണിക്കാത്ത വ്യക്തി❤

  • @hishambabu1007
    @hishambabu1007 Год назад +143

    "എവിടെത്തിരിഞ്ഞാലും ദൈവവോ "
    സത്യസന്ധനായ മനുഷ്യൻ. കുറച്ചുനേരം കണ്ടിട്ട് പോകാമെന്നു കരുതിയാണ് തുടങ്ങിയത്, ചോദ്യകർത്താവിന്റെയും ഉത്തരം പറയുന്നയാളിന്റെയും സംസാരത്തിൽ മുഴുവനും കാണ്ടിരുന്നുപോയി 🌹♥️👍

    • @sabithch3734
      @sabithch3734 Год назад +2

      നിങ്ങൾക്ക് ആർക്കെങ്കിലും ആ ദൈവത്തെ അറിയണമെങ്കിൽ ഖുർആൻ ഒന്ന് വാഴിച്ചു നോക്കുക ദൈവം ഏകനാണ്

    • @ikkuchoori5601
      @ikkuchoori5601 Год назад

      Y55666

  • @rajeevankm7232
    @rajeevankm7232 Год назад +19

    ബൈജു ചേട്ടനെ എന്നും ഇഷ്ടാണ്... ഒന്നും ഒളിച്ചുവയ്ക്കാതെ തുറന്നു പറയുന്ന പ്രകൃതം , മനസിൽ നിഷ്കളങ്കതയുള്ളൊരു വ്യക്തി ❤️❤️

  • @arunbm9566
    @arunbm9566 Год назад +50

    ഒരു മനുഷ്യ ജീവിതത്തിൽ പ്രധാനമായും പഠിച്ചിരിക്കേണ്ട രണ്ടു പാടങ്ങൾ.1 ജീവിതത്തിൽ ആരെയും വെറുപ്പിക്കാതിരിക്കുക 2 നമ്മൾ വിചാരിക്കുന്നതുപോലെ ആളുകൾ ഒരിക്കലും നമ്മളോട് പെരുമാറില്ല.ബൈജു ചേട്ടൻ പറഞ്ഞ ഈ രണ്ടു കാര്യങ്ങളും ഒരു മനുഷ്യൻ മനസിലാക്കിയാൽ ആരോടും പരിഭവം ഇല്ലാതെ ഒരായിസ് മുഴുവൻ സന്തോഷമായിട്ട് ജീവിക്കാം😘😘😘

  • @gireeshpvr3051
    @gireeshpvr3051 Год назад +46

    പട്ടാഭി രാമൻ സിനിമയിലെ ആ ക‌ളൈമാസ് രംഗങ്ങളിൽ ഒന്ന് ഇപ്പോഴും എപ്പോഴും മറക്കാൻ കഴിയില്ല, അതിൽ ബൈജു ചേട്ടന്റെ അഭിനയം ഒന്നും പറയാനില്ല ഇതുപോലെ നെഞ്ചിലേറ്റി അരങ്ങു തകർത്ത രംഗം വേറെ ഉണ്ടോന്നു സംശയം ആണ്, ഇനിയും ഒരുപാട് വർഷങ്ങൾക്കു ബൈജു ചേട്ടന്റെ അഭിനവ പാഠവം കൊണ്ട് വരാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു 😘😘😘😘😘😘😘😘

    • @vinodkonchath4923
      @vinodkonchath4923 Год назад +10

      സ്ത്രീധനം സിനിമയിലെ ജഗദീശേട്ടന്റെ അനിയൻബൈജു ഏട്ടൻ സൂപ്പർ 👍👍👍❤️❤️❤️

    • @ravisharavi6153
      @ravisharavi6153 2 месяца назад

      @@vinodkonchath4923correct

  • @basheerparambath2270
    @basheerparambath2270 Год назад +159

    യഥാർത്ഥ പച്ചയായ മനുഷ്യൻ ബിജു സന്തോഷ്‌

    • @RaviPuthooraan
      @RaviPuthooraan Год назад +10

      ബിജു അല്ല.... ബൈജു....

  • @afsalahamed5774
    @afsalahamed5774 Год назад +38

    അഹങ്കാരം ലവലേശം ഇല്ലാത്ത നടൻ ❤

  • @santhoshmt2190
    @santhoshmt2190 Год назад +468

    എന്തായാലും ,ബൈജുവിന് മലയാള സിനിമയിലും ,പ്രേക്ഷകരുടെ ഇടയിലും നല്ലൊരു സ്ഥാനമുണ്ട് .... അതുറപ്പ് ...

    • @lakncreations
      @lakncreations Год назад +2

      Enthurappu

    • @shar4057
      @shar4057 Год назад +2

      Very Very True...
      Enikku orupaadishtappetta nadanmaaril oraalaanu Baijuchettan 🤗!!!
      Wonderful Actor 🤗!!!
      Mammookkayodoppam orupaadorupaadu Wonderful Evergreen Megahit Filmsil Wonderful Evergreen Megahit Characters,Scenes,Dialogues,
      Actions,Songs & Dance cheyyaanum..
      State,National,Oscar & All Types of Awards nedaanumulla
      Ellaa Soubhaagyangalum Baijuchettanu undaakatte ennu aathmaarthamaayi aagrahikkukayum,praarthikkukayum cheyyunnu...
      BEST OF LUCK!!! Baijuchettaa...
      GOD BLESS YOU...

    • @shar4057
      @shar4057 Год назад +2

      @@lakncreations
      Pandu cheytthittulla Evergreen Films & Characters thanneyaanurappu 🤗.

    • @santhoshmt2190
      @santhoshmt2190 Год назад +5

      @@shar4057 തീർച്ചയായും ..... കുട്ടിയായിരിക്കുമ്പോൾ അഭിനയം തുടങ്ങിയ ബൈജു ഇപ്പോഴും തുടരുന്നു ... പിന്നെ ഇതിൽ വന്നിരിക്കുന്ന ,കമൻറുകളും അദ്ദേഹത്തോടുള്ള ഇഷ്ട്ടത്തിന് തെളിവാണ് ...

    • @ForThepeoples.
      @ForThepeoples. Год назад +5

      ​@@lakncreationsആ ഉറപ്പാണ് commentinu 150+ ലൈക്സ് കാണുന്നത്... അല്ലാതെ കണ്ണുകടിയുള്ളവർക് ലൈക്സ് കിട്ടില്ല....

  • @user-sanu.
    @user-sanu. Год назад +94

    *_ഇങ്ങേര് മനുഷ്യനല്ല ജിന്നാണ്..!! ഒരുപാട് ഇഷ്ടം ബൈജു ചേട്ടൻ..!!_*
    💕🔥🔥🔥💕

  • @sudhakaranpillai2336
    @sudhakaranpillai2336 Год назад +88

    താങ്കൾ പറഞ്ഞത് നൂറു ശരിയാണ്. ജാക്കിച്ചാൻ ലോകസിനിമയിലെ അത്ഭുതമാണ്.. എത്രയോതവണ മരിച്ചുജീവിച്ച ശുദ്ധനായ മനുഷ്യൻ. ഭാഗ്യംകൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നത്..

  • @abdulasharkm
    @abdulasharkm Год назад +77

    ഒരു ജീവിത ഗുരു.........💓

  • @suseelagauri5211
    @suseelagauri5211 Год назад +131

    വളരെ നല്ല ഇൻ്റർവ്യൂ... ബോറടി പ്പിക്കാത്ത ചോദ്യങ്ങളും സത്യസന്ധമായ ഉത്തരങ്ങളും...ചിലപ്പോഴൊക്കെ ഗണേഷ്കുമാറിനെ ഓർമിപ്പിച്ചു. ബൈ ജുവിന് സിനിമയിൽ ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @RaviPuthooraan
    @RaviPuthooraan Год назад +36

    22:24 ഒന്നും അല്ലാതെ ആയി അവസാനം വട്ടും കൂടെ ആയാൽ എങ്ങനെ ഇരിക്കും.... ബൈജു ചേട്ടൻ അത് വെറുതെ പറഞ്ഞ് പോയെങ്കിലും, that was a seriously good philosophy of Life... പലതും ആവാൻ ശ്രമിച്ച് ഒന്നും അല്ലാതായി അവസാനം ആത്മഹത്യ ചെയ്യുന്ന അവസ്ഥ ഉണ്ടാവാതെ ഇരിക്കാൻ നമ്മൾ എല്ലാവരും ജീവിതത്തിൽ പ്രാവർത്തികമാ ക്കേണ്ട ഒരു Philosophy 👌👍

    • @s___j495
      @s___j495 Год назад

      ചിരിച്ചു ചത്തു 😁🤣

  • @SathyanSathyan-eh7br
    @SathyanSathyan-eh7br Год назад +6

    ഞാൻ ഒരു വീഡിയോ നും കമെന്റ് ചെയ്യാറില്ല പക്ഷെ ഇത്‌ സൂപ്പർ ബൈജു ഇഷ്ട മാണ് വിചാരിച്ചതിലും മേലെ നല്ല ദീർഘ വീക്ഷണം അനുഭവം പറഞ്ഞത് വളരെ ശരി

  • @JITHINOUSEPH
    @JITHINOUSEPH Год назад +21

    മലയാള സിനിമയിലെ രണ്ടു ഇഷ്ടമുള്ള വ്യക്തിത്വങ്ങൾ ഇന്ദ്രൻസ് ചേട്ടനും ബൈജു ചേട്ടനും ☺️

  • @narendranmr2387
    @narendranmr2387 Год назад +13

    ബൈജു ശരിക്കും ഒരു മഹാ നടനാണ്. അദ്ദേഹം ചെയ്യ്ത ഓരോ കഥാപാത്രങ്ങളും നമ്മളെ അദ്ഭുത പെടുതുതുന്നതാണ്. ഇനിയും വിത്യസ്ത കഥാപാത്രങ്ങൾ കാണാൻ കാത്തിരിക്കുന്നു.

    • @nightinggirl655
      @nightinggirl655 Год назад

      Baiju cheettan orupaad ishdamulla nalloru manushyananu

  • @akhilunni9110
    @akhilunni9110 Год назад +134

    പച്ച മനുഷ്യൻ ❤️❤️❤️❤️ നല്ലൊരു ഇൻ്റർവ്യൂ കണ്ട് ഇരുന്ന് പോയി ..... 🔥🔥👌

  • @zayyq.__
    @zayyq.__ Год назад +23

    ഇദ്ദേഹം അവസാനം പറഞ്ഞത് ശെരിയാണ് ലോകത്തിലെ എല്ലാവർക്കും ഏതൊരു വസ്തുവിനും ഒരു സൃഷ്ടാവ് ആണ് ഉള്ളത്, അല്ലാതെ മതങ്ങൾ മനുഷ്യ നിർമിതമാണ്, ആ ഏകനായ ദൈവത്തിനെ പിന്തുണക്കുന്നതായിരിക്കണം നമ്മുടെ മതം ❤️

  • @Gangantvm
    @Gangantvm Месяц назад +4

    എന്റെ അണ്ണാ നിങ്ങളുടെ ഇന്റർവ്യൂ പൊളിച്ചു ഇതുപോലെയാ ധ്യാനിന്റെയും സൂപ്പറാ 👍❤️

  • @nelsontr9330
    @nelsontr9330 Год назад +38

    അവനവൻ്റ വിശ്വാസം അതാണ് നമ്മുടെ വിശ്വാസം

  • @noorulfasila7295
    @noorulfasila7295 Год назад +11

    Very matured and respected interview.. Really well questions and thoughtful answers.. ഇന്നത്തെ NewGen anchors ഫോണില്‍ നോക്കി very personal questions കുത്തി കുത്തി ചോദിക്കുന്നതും വന്നിരിക്കുന്ന ആളെ uncomfortable ആക്കുകയും ചെയ്യുന്നിടത്ത് ഇത്തരം matured interview കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു..❤

  • @amal-vr4xe
    @amal-vr4xe Год назад +25

    ഒരു ഇന്റർവ്യൂ ആയി തോനീല👍🏼👍🏼

  • @jerryjohncherusseril5355
    @jerryjohncherusseril5355 Год назад +10

    കുറെ ആളുകള്‍ക്ക് ശേഷം സത്യസന്ധമായ ഒരു ഇന്റര്‍വ്യൂ കണ്ടു.. നല്ല മനുഷ്യന്‍!!

  • @ajeeshraj6635
    @ajeeshraj6635 Год назад +10

    💞💞💞💞🙏🏻🙏🏻🙏🏻ബൈജു ചേട്ടാ ഒന്നും പറയാനില്ല അത്രയും ഗംഭീരം 👍നല്ല മനുഷ്യൻ നല്ല അറിവ് രണ്ടു പേരും വളരെ നന്നായിട്ടുണ്ട് പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ 💖

  • @varkeyazhikunnel5820
    @varkeyazhikunnel5820 Год назад +35

    An outstanding personality!
    Really an amazing character !

  • @jayachandrankk2891
    @jayachandrankk2891 Год назад +27

    Excellent interview.. Baiju is very transparent and decent Gentle Man. I have watched his movies from my childhood. Right from beginning he is a variety actor. First movie i watched was "kelkkatha shabdham" wishing him many more success in coming years. Keep going Baiju

  • @georgeivan6485
    @georgeivan6485 Год назад +20

    കേട്ടിരുന്നു പോയി...... സൂപ്പർ

  • @mohanan66
    @mohanan66 Год назад +4

    ബൈജുവിന്റെ ഈ തുറന്നുപറച്ചിലും ഉരുളക്കുപ്പേരി പോലുള്ള മറുപടിയും ഏറെ ഇഷ്ടം.
    അസ്വാഭാവികത തീരെയില്ലാത്ത ച്ചയായ മനുഷ്യന്‍.

  • @subinms8082
    @subinms8082 Год назад +8

    ഉള്ളത് ഉള്ളത് പോലെ പറയുന്ന ഒരു മനുഷ്യൻ...... നമ്മുടെ ബൈജു ചേട്ടൻ 🔥👍

  • @smishasuresh4655
    @smishasuresh4655 Год назад +4

    ബൈജു സൂപ്പർ. മുഴുവനും ഇരുന്നു കണ്ടു. ഒരുപാട് ഇഷ്ടായി

  • @ajayakumarr8076
    @ajayakumarr8076 Год назад +132

    ഒരു സത്യം പറയുന്ന സാധാരണ നടൻ

  • @paruskitchen5217
    @paruskitchen5217 Год назад +14

    Best actor,Baiju with sanker in childhood very nice.congratulation .

  • @venugopalannair382
    @venugopalannair382 Год назад +14

    ബൈജു വിനോട് പണ്ട് മുതൽ ഒരിഷ്ടം... ഇപ്പൊ കൂടി... നല്ല അഭിമുഖം

  • @bellarymohammedali7990
    @bellarymohammedali7990 Год назад +16

    ❤️ Enthoru nalla manushyan

  • @vanajasasi5703
    @vanajasasi5703 Год назад +15

    ഉള്ളതുകൊണ്ട് ഓണം പോലെ🙏👍🌷🌷🌹🌻🌷🙏

  • @gireeshpvr3051
    @gireeshpvr3051 Год назад +9

    ഒരു ദിവസം ബൈജു ചേട്ടന്റെ ഫാമിലിയെ കൂടി ഉൾപ്പെടുത്തി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു

  • @TheAbyraju
    @TheAbyraju 2 месяца назад +3

    ഒരു മിതത്വം ഉള്ള നല്ല നടൻ. കൂടുതൽ റോളുകളിൽ കാണാൻ ആഗ്രഹിക്കുന്നു

  • @soumyasraj8168
    @soumyasraj8168 2 месяца назад +3

    Wow suuuuuuuuuuperb❤He is very open mind.❤Big salute for you🫡

  • @AnilKumar-df5op
    @AnilKumar-df5op Год назад +30

    Baiju ചേട്ടൻ തിരോന്തിരത്തിന്റെ മുത്താണ് ♥️

  • @jojyjoseph9654
    @jojyjoseph9654 Год назад +14

    Baiju is natural actor

  • @rajeshhari9828
    @rajeshhari9828 Год назад +64

    എന്തൊരു മനുഷ്യനാ ഇങ്ങേര്.... സമ്മതിക്കണം.. ലൂസിഫറിൽ ഇങ്ങേരുടെ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം എത്ര തവണ റീ യടിച്ചു...

  • @nelsonpoulose6215
    @nelsonpoulose6215 Год назад +15

    കിടു മനുഷ്യൻ 🤩

  • @Mr_John_Wick.
    @Mr_John_Wick. Год назад +8

    ആരെയും കൂസാത്ത നല്ലൊരു മനുഷ്യൻ 🔥🔥🔥

  • @rowfujawad7659
    @rowfujawad7659 5 месяцев назад +3

    എനിക്ക് ഇഷ്ടപെട്ട നടന്മാരിൽ മുൻപിൽ ഉണ്ട് ബൈജു ❤

  • @rahulks5966
    @rahulks5966 Год назад +6

    Last kodutha baiju chettante msg 💯 true ☺️👍

  • @cisftraveller1433
    @cisftraveller1433 Год назад +7

    ബൈജു chetan super , interview ചെയ്യുന്ന ചേട്ടൻ സൂപ്പർ👍👍

  • @georgealexander4846
    @georgealexander4846 Год назад +13

    Hi Baiju. your interview was super. Honesty is the best policy. Studied this maxim as a kid, now I saw it. Thank you.

  • @anumohammed143
    @anumohammed143 Год назад +20

    Never seen such a interview like this for past some years...Baiju brother is very open & really straight forward....❤️🙏

  • @luttuaggu7507
    @luttuaggu7507 Год назад +8

    പണം ചിലവാക്കുന്നതിൽ careful ആയതിനാൽ കൂടുതൽ പ്രയാസം ഇല്ല എല്ലാവർക്കും ഇതിന് കഴിയാറില്ല ഇങ്ങേർ ജീവിത്തിൽ എന്ത് മിടുക്കനാണ്

  • @rhariharakrishnan
    @rhariharakrishnan Год назад +7

    Good interview with a nice man. I am a fan of Baiju. Been watching his movies for long. Best wishes to him

  • @jishnumuraleedharan9451
    @jishnumuraleedharan9451 Год назад +1

    Superb interview. Baiju chetta, ningal oru pachayaaya manushyane. Suresh bro, thanks for the interview.

  • @vargheselilly3815
    @vargheselilly3815 2 месяца назад +2

    ബൈജൂ ,,,,, favorite

  • @satheeshkumar6026
    @satheeshkumar6026 Год назад +7

    അന്നും ഇന്നും ബൈജു സൂപ്പർ.👍👌🌹

  • @mathewjohn1666
    @mathewjohn1666 Год назад +4

    Igane open ayittu satyasamdamayi samsarikunna oru pacha manushan malayalam cinemayil undakila teercha.... I like him as a human being love from USA Mr Baiju bro

  • @royvt8721
    @royvt8721 Год назад +3

    Baiju❤️❤️🌹🌹💯👍

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +3

    വളരെ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ. 👏👏👏👏👏

  • @anumohammed143
    @anumohammed143 Год назад +5

    I m watching this again & again... something touch to ❤️

  • @bodyworld8140
    @bodyworld8140 Год назад +26

    പ്രിയ സുഹൃത്ത് ബൈജു ആണ് യഥാർത്ഥ മനുഷ്യൻ സിനിമയുടെ ഒരു ജടായുമില്ലാത്ത പാവം

  • @venue3169
    @venue3169 Год назад +3

    അതാണ്‌ .... ബൈജു !!!!
    A real hero ....

  • @prasanthv17
    @prasanthv17 Год назад +15

    My dear, I love your reactions, I am your old classmate,you are the same person as in our old school days,frank & bold ,all my prayers 🙏 ❤️

  • @kasimtpkasim264
    @kasimtpkasim264 2 месяца назад +2

    ബൈജു ചേട്ടൻ 😍😍😍😍🥰🥰

  • @shamnadpurayil673
    @shamnadpurayil673 Год назад +7

    ഞാൻ ഒരു ബൈജു ഫാൻ ആയി മാറിക്കയിഞ്ഞു❤

  • @SAT-og4ge
    @SAT-og4ge Год назад +16

    ഒരു കൊടിആയാലും പത്ത് കൊടിആയാലും അഭിനയം
    ഒന്നാണ്. പക്ഷെ, അഭിനയം, അത് പ്രേക്ഷക രാണ് വിധി നിർണയിക്കുന്നത്. Ok.

  • @human1899
    @human1899 Год назад +6

    ഗുരുവേ 😍

  • @yoonusna3018
    @yoonusna3018 Год назад +10

    ബൈജു അണ്ണൻ ❤

  • @harir3978
    @harir3978 Год назад +2

    Baiju❤

  • @pysco958
    @pysco958 Год назад +3

    എല്ലാം തുറന്നു ഇങ്ങനെ പറയുന്നേ ഒരു നടൻ തന്നെയാണ് ❤❤❤

  • @budh1477
    @budh1477 Год назад +6

    Baiju Chettan have been seen quite less we want to see him
    More and more I just love his acting

  • @maneeshk6105
    @maneeshk6105 Год назад +7

    സത്യസന്തമായി കാര്യങ്ങൾ തുറന്നു പറയുന്നു great

  • @menons4republic476
    @menons4republic476 Год назад +29

    One of the best and genuine actors in Malayalam

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 Год назад +13

    ഒരാളോട് വഴക്കുണ്ടാക്കുന്ന സമയം പത്ത് പേരെ സ്നേഹിക്കാൻ ഉപയോഗിച്ചു കൂടേ... ??? ഫിലോസഫികളുടെ ചാകര...!!!❤😊

    • @arathyv8632
      @arathyv8632 Год назад

      Ingere ariyilla.Vazhakkali 😂😂😅 ente ponnooo

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 Год назад

      @@arathyv8632 അതൊരു കാലമല്ലേ...?ഇപ്പോള് ഡബിൾ ഓകെയാ...?🥰🥰

  • @nelsontr9330
    @nelsontr9330 Год назад +5

    💯🙏🏼👍god bless you baiju

  • @manuthekechira6864
    @manuthekechira6864 Год назад +2

    മ്മടെ ബൈജു ചേട്ടൻ....💐💐

  • @swaminathan1372
    @swaminathan1372 Год назад +24

    സ്ത്രീധനത്തിലെ വേഷം...👌👌👌

  • @sugeshnk8581
    @sugeshnk8581 Год назад +4

    ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ട ഇന്റർവ്യൂ.. പച്ചയായ മനുഷ്യൻ ❤❤❤❤

  • @nodramazone
    @nodramazone Год назад +2

    Baiju chettan valare genuine and open aan. ❤️

  • @rajapalamittam2443
    @rajapalamittam2443 Год назад +29

    Baiju is great in the last scene in Lucifer. Very cool.

  • @anilz84
    @anilz84 Год назад +15

    That end punch about GOD... ❤

  • @Sak317
    @Sak317 Год назад +2

    Deep thinker...Baiju❤

  • @user-my5rn6hh3l
    @user-my5rn6hh3l 2 месяца назад +1

    ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള നടൻ. നല്ലൊരു കോമെഡിയൻ. നല്ലൊരു കുടുംബ നാഥൻ. ഒരിക്കൽ പരിചയപ്പെടാൻ ഇടയായി. കുണ്ടര ജോണി, ഇന്ദ്രൻസ്, ഗണേഷ് കുമാർ, മുകേഷ്, ബൈജു എന്നിവർ കൂടിയ ചടങ്ങിൽ ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഇഷ്ട്ട പെട്ടു ചുറ്റും കൂടിയത്, അതുപോലെ പെൺകുട്ടികളും ബിജുവിന്റെ അടുത്താണ്. മലയാള സിനിമ ഉള്ളിടത്തോളം കാലം ഈ നടൻ ഉണ്ടാകും. എല്ലാ വിധ ആശംസകളും.

  • @shoufimmuhammed4314
    @shoufimmuhammed4314 Год назад +3

    Enik ishtam kooduthal ullathu baijuvettan

  • @rahuljoy1162
    @rahuljoy1162 Год назад

    Nice interview. Love You Baiju Chetta.

  • @narayanankutty1003
    @narayanankutty1003 Год назад +3

    I love you, baiju!!

  • @binipeter5102
    @binipeter5102 Год назад +1

    Wow!!! തുടക്കത്തിൽ പറഞ്ഞത് എന്റെയും അനുഭവമാണ്..... എന്ത് correct ആയിട്ടുള്ള കാര്യമാണ് ബൈജു പറഞ്ഞത്!!!!👌👌

  • @nayeemp5161
    @nayeemp5161 Год назад +3

    Baijuvettan ❤️

  • @hareendran69
    @hareendran69 Год назад +1

    Excellent...my friend...keep this attitude...All the best.