സുരേഷ്‌ഗോപി വരെ അന്തിച്ചു; ഇന്നും ബിജെപി ഊശിയായതിങ്ങനെ | rahul

Поделиться
HTML-код
  • Опубликовано: 25 июн 2024
  • #rahulgandhi
    സുരേഷ്‌ഗോപി വരെ അന്തിച്ചു; ഇന്നും ബിജെപി ഊശിയായതിങ്ങനെ

Комментарии • 454

  • @newsathouse5338
    @newsathouse5338  3 дня назад +15

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @thinkingmonkey1153
    @thinkingmonkey1153 3 дня назад +193

    നല്ല വീഡിയോ . നല്ല വാർത്ത + നല്ല ഭാഷ + നല്ല അവതരണം. അഭിനന്ദനങ്ങൾ മധു.

  • @santhaamma5480
    @santhaamma5480 3 дня назад +233

    ദൈവമെ യിങ്ങനെയൊരു കാഴ്ച എത്ര ആഗ്രഹിച്ചു രാഹുൽഗാന്ധി 🙏🙏🙏🙏🙏

    • @Starkitchen69
      @Starkitchen69 3 дня назад +12

      ഇന്ത്യയുടെ പ്രകാശം രാഹുൽ ഗാന്ധി jai👏🏻

    • @Starkitchen69
      @Starkitchen69 3 дня назад +9

      ഇതാണേ ജനങ്ങൾ ആഗ്രഹിച്ചത് ജയ് രാഹുൽ ഗാന്ധി..

    • @user-jo4yw7jq7g
      @user-jo4yw7jq7g 2 дня назад +3

      അൻറെ ഉമ്മുമ്മയാണല്ല ഓല്.

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 2 дня назад +4

      രാഹുൽ = ഒരു സാദാ പ്രവർത്തകനായി, രണ്ടു പ്രാവശ്യം MP ആയി, ഇപ്പോൾ പ്രതിപക്ഷ നേതാവായി ഇനി?????

  • @nebujohnson4809
    @nebujohnson4809 2 дня назад +88

    ഈ വ്യക്തി നടന്നു തീർത്തത് എനിക്ക് കൂടി വേണ്ടിയാണു എന്റെയും നിങളുടെയും നേതാവ് 💞💞💞

  • @basheernikarthil2174
    @basheernikarthil2174 3 дня назад +421

    നരേന്ദ്ര മോഡി പത്തു ജന്മം ജനിച്ചാലും ഇന്ദിരാഗാന്ധിയെ പ്പോലെ അന്തസ്സും അഭിമാനവും ഉള്ള ഒരു പ്രധാന മന്ത്രിയാകാൻ ഒരിക്കലും കഴിയില്ല

    • @kesavkarthakartha4346
      @kesavkarthakartha4346 3 дня назад +14

      ശരിയാണ് - കോടതിയിൽ തോററാലും നരേദ്ര മോഡി ഒരിക്കലും എമർജസി ഡിക്ലയർ ചെയ്ത് ഒരു പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ച് ഡിക്റ്റത്തർ ഭരണം നടത്താൻ ഇന്ദിരാഗാന്റിയെ പോലെ നരേന്ദ്രമോഡി തയ്യാറാവില്ല , 😂😂😂

    • @user-jq5lj3fo5f
      @user-jq5lj3fo5f 3 дня назад +21

      ​@@kesavkarthakartha4346 അപ്രഖ്യാപിതമായി നടപ്പാക്കത്തെയുള്ളൂ 😂

    • @tipmanofficial
      @tipmanofficial 3 дня назад

      Modi de baranam thanne emergency kku thullyam anu ...​@@kesavkarthakartha4346

    • @aleyammajohn6433
      @aleyammajohn6433 3 дня назад +5

      Athe very correct 💯 👍

    • @joymathew9848
      @joymathew9848 2 дня назад +23

      @@kesavkarthakartha4346 ശരിയാ സ്വന്തം പാർട്ടിയുടെയും അണികളുടെയും കള്ളപ്പണം വെളുപ്പിക്കാൻ ഒരു ദിവസം ടീവി യിൽ വന്നു മേരാ ദരിദ്രവാസിയോം എന്ന് പറഞ്ഞു നോട്ട് നിരോധനം നടത്തിയത് എന്തുണ്ടാക്കാനാ ???? അതുപോലെ എന്തെല്ലാമാണ് തന്നിഷ്ടം പോലെ ചെയ്തത് ???

  • @jessyraju5779
    @jessyraju5779 3 дня назад +225

    ആരാണ് രാഹുൽ എന്നതിന് മറുപടി കിട്ടിയത്, ഇത്രയും ഭയാനകം ആകും എന്ന് മോദി വിചാരിച്ചിട്ടു പോലും ഇല്ല.

  • @PradeepKumar-um7qz
    @PradeepKumar-um7qz 2 дня назад +68

    ആദ്യമേ പ്രിയങ്ക ഇറങ്ങിയിരുന്നെങ്കിൽ മോദി ഒരിക്കലും വരില്ല

  • @philipkd6037
    @philipkd6037 2 дня назад +61

    സത്യം ഒരുനാൾ മറനീക്കി പുറത്തുവരും ഇവ വിശദീകരിച്ചതിന് താങ്കൾക് അഭിനന്ദനങ്ങൾ 🙏❤

  • @kramachandrankramachandran7105
    @kramachandrankramachandran7105 3 дня назад +126

    ഹിറ്റ്‌ലർ എന്തൊക്കെ ആണോ ചെയ്തത് അതിക്കെയായിരുന്നു മോഡി ചെയ്തു കോണ്ടിരുന്നത്. കാലം hitlorkku കൊടുത്ത അടി ഇന്ന് മോഡി വാങ്ങിക്കുന്നു.

  • @vijayavijayakumar7675
    @vijayavijayakumar7675 3 дня назад +131

    അധികം താമസം ഇല്ലാതെ നരേന്ദ്ര മോദി കോൻ ഹെ എന്ന് ചോദിക്കേണ്ടിവരും താമസം ഇല്ല

  • @jacobipe1936
    @jacobipe1936 2 дня назад +47

    സ്നേഹത്തിന്റെ കൊട്ടാരം പണിത രാഹുൽ. ഇതാണ് ജനാധിപത്യം

  • @Usmanmundott
    @Usmanmundott 3 дня назад +93

    മോദി വിറക്കും ഇനി പാർലമെൻറിൽരാഹുൽ ഗാന്ധിആണ് പ്രതിപക്ഷ നേതാവ്

  • @mariajoodit8831
    @mariajoodit8831 2 дня назад +44

    രാഹുൽ നിണാൽ വാഴട്ടെ❤🎉

  • @fahmi8702
    @fahmi8702 2 дня назад +20

    ഒരു പൂന്തോട്ടത്തിൽ ഒരു നിറത്തിനു പകരം പല നിറത്തിലുള്ള പൂക്കൾ വിരിയുമ്പോഴാണ് ആ തോട്ടത്തിന് ശോഭ കൂടുന്നത്.മതേതരഭാരതം നീണാൾ വാഴട്ടെ 👍👍👍

  • @deepapaul595
    @deepapaul595 3 дня назад +74

    അന്നത്തെ അടിയന്തിരാവസ്ഥക്ക് അന്ന് കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം ഇപ്പോ നടമാടിക്കൊണ്ടിരിക്കുന്ന അടിയന്തിരാവസ്ഥ അപലപിക്കേണ്ടതില്ലേ

    • @leelaman.p518
      @leelaman.p518 3 дня назад +9

      Indira Gandhi 'rationalisation in the public sector is the Master Peace .But Modi master piece is selling of Public sector undertakes to Adhani and Ambani

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 2 дня назад

      അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു.
      തെരെഞ്ഞെടുപ്പ് ഹരജിയിൽ ഇന്ദിര ഗാന്ധി തോറ്റു
      രാജ് നാരായണൻ ജയിച്ചു
      അത് സഹിക്കാൻ ഇന്ദിരാഗാന്ധിക്ക് ആയില്ല.

    • @manis32599
      @manis32599 2 дня назад +2

      രാഹുൽ തന്നെ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞിട്ടുണ്ട്

  • @user-wv7no5bw3d
    @user-wv7no5bw3d 3 дня назад +38

    Rahul ആണ് താരം ❤

  • @licymathew3385
    @licymathew3385 3 дня назад +53

    Rahulgandhi ❤❤❤❤

  • @muhammadfaizel1386
    @muhammadfaizel1386 3 дня назад +73

    പപ്പൂന്ന് വിളിച്ചവർ അപ്പിയായി.

  • @MrSojim
    @MrSojim 3 дня назад +65

    പപ്പു എന്ന്‌ വിളിച്ച ആൾ ഇപ്പോൾ മനസില്ല മനസ്സോടെ രാഹുലിനെ ബഹുമാനത്തോടെ വിളിക്കേണ്ടി വരുന്നു. കാലം കാത്തു വച്ച കാവ്യ നീതി.

  • @balachandrank1806
    @balachandrank1806 2 дня назад +29

    കാപട്യത്തിനും അഹങ്കാരത്തിനും കാലം നൽകുന്ന തിരിച്ചടികൾ.

  • @classicekm
    @classicekm 3 дня назад +77

    േമാഡി ഭരിച്ച 10 വർഷം ഇരുണ്ടതായിരിന്നു.
    ഒരു തരത്തിൽ േമാഡിഭരണവും ഒരു തരത്തിൽ അടിയത്നിരാവസ്തയ്ക്ക് തുലൃമായിരുന്നു.

  • @tuttoosworld145
    @tuttoosworld145 3 дня назад +20

    അടുത്ത ഇലക്ഷന് ബിജെപിക്ക് 150 താഴെ സീറ്റ്‌ കിട്ടുള്ളു

  • @user-kj9mi9wh9f
    @user-kj9mi9wh9f 3 дня назад +74

    ഇന്ദിരാ ഗാന്ധിയേപ്പോലെ ഇത്രയും പ്രഗൽഭയും ധീരയും കഴിവുമുള്ള ഒരു നേതാവിനെ ഇന്നേവരെ രാജ്യം കണ്ടിട്ടില്ല. ലോക രാജ്യങ്ങൾക്കിടയിൽ ഗണ്യമായ സ്നേഹവും ആദരവും അർഹിച്ച ഒരു പ്രഗൽഭവ്യക്തിയാണ് അവർ. പാക്കിസ്ഥാൻ യുദ്ധസമയത്ത ബംഗളാദേശ് എന്നരാഷ്ടത്തിന കാരണക്കാരിയാണ് അവർ.

    • @dimen6570
      @dimen6570 3 дня назад +7

      ആർഎസ്എസ് ആണ് ഇന്ദിരയെ ആദ്യമായി അയേൺ ലേഡി എന്ന് വിളിച്ചത്, പവർ ഫുൾ ലേഡി ❤

    • @pinkpurple4340
      @pinkpurple4340 2 дня назад

      Indirayute sneham orikkalum Rahulinu Indiayotu illa

    • @rabiak549
      @rabiak549 2 дня назад +1

      ഉണ്ട്. അതിനെക്കാൾ കൂടുതലും ഉണ്ട്. ​@@pinkpurple4340

    • @FFSVI
      @FFSVI День назад

      @@dimen6570rss 😂😂😂

    • @marypaul1742
      @marypaul1742 5 часов назад

      ​@@pinkpurple4340oh!!

  • @rajupaulose6351
    @rajupaulose6351 2 дня назад +5

    ഈചാനലിൽ വന്നു വളരെ വിലപ്പെട്ട വാക്കുകൾ പങ്കുവയ്ക്കുന്ന പ്രിയ സഹോദരന് അനേകം ആശംസകൾ. ഒപ്പം പ്രിയരാഹുൽ ഗാന്ധി യ്ക്കും ആശംസകൾ. 💗💗💗💗💗

  • @balanck7270
    @balanck7270 3 дня назад +17

    ഈ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ ജനാധിപത്യവും, ഏകാതി പത്യ വും തമ്മിലുള്ളതായിരുന്നു. കാരണം കഴിഞ്ഞ 10 കൊല്ലകാലവും ഒരു തരം വർഗീയ അജണ്ട വെച്ചുള്ള ഭരണം ആയിരുന്നല്ലോ. ആയതിനാൽ ഇന്ത്യാ മുന്നണിക്ക് കരുതൽ വേണം.കഴിഞ്ഞ ഭരണത്തിൽ ഉള്ള വർ തന്നെയാണ് ഇപ്പോഴും.

  • @ibrahimkallatra244
    @ibrahimkallatra244 2 дня назад +13

    വെറുപ്പിൻ്റെ കമ്പോളത്തിൽ ഇന്ന് സ്നേഹത്തിൻ്റെ കടതുറന്നു -

  • @user-kj9mi9wh9f
    @user-kj9mi9wh9f 3 дня назад +45

    അന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനണ്ടായ സാഹചര്യത്തെപ്പറ്റി ആരും ഇന്നേവരെ ചർച്ച ചെയ്തില്ല രാജ്യം ഭീകരാവസ്ഥയിലേക്ക് പോകുന്ന അവസരത്തിൽ ഇന്ദിരയേസംബന്ധിച്ചേടത്തോളം അതേ രക്ഷയുണ്ടായിരുന്നുള്ളു വീക്നസ് മാത്രമേ എല്ലാവരും കാണൂ. നന്മകാണില്ല. അതാണ മനുഷ്യൻ്റെ തെറ്റ്.

    • @harikillimangalam3945
      @harikillimangalam3945 2 дня назад

      അടിയന്തരാവസ്ഥയ്ക്ക് ഒരു നന്മയുമില്ല. അത് ഇന്ദിരാ ഗാന്ധി അധികാരം നിലനിർത്താൻ കാണിച്ച ഭരണഘടനാ വിരുദ്ധത തന്നെയാണ്. പക്ഷേ ഇത്ര കാലം കഴിഞ്ഞ് ഈ സമയത്ത് അതിൻ്റെ കണക്കെടുക്കേണ്ട ആവശ്യമില്ല.

    • @josejohn9112
      @josejohn9112 2 дня назад +4

      Real response

    • @manis32599
      @manis32599 2 дня назад

      രാഹുൽ തന്നെ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞിട്ടുണ്ട്

    • @mahamoodvc8439
      @mahamoodvc8439 2 дня назад

      Rahul പറഞ്ഞോ ഇല്ലയോ എന്നില്ല
      അടിയന്തിരാവസ്ഥ പിന്നീട് ഇന്ദിര
      യില് നിന്ന് കൈവിട്ടു പോയി.
      അതാണ് നേര്.എന്നാല് മോഡി
      ഭരണം അപ്രഖ്യാപിതാടിയന്തിരാ
      വസ്ഥ.മാത്രമല്ല അതിനേക്കാൾ
      നീണ്ട വർഷങ്ങൾ നീണ്ടവർഗീയ്
      Beekara കാലഘട്ടം

    • @hrishimenon6580
      @hrishimenon6580 2 дня назад

      ​​@@josejohn9112user kj4mi9f ,പറഞ്ഞതാണ് ശരി. കടുത്ത വിധ്വംസക നടപടികളിലൂടെ ഭരണപക്ഷത്തെ വീർപ്പുമുട്ടിക്കൽ ആറാടിയ കാലത്താണ് ( ബാങ്ക് ദേശസാൽകരണം, പ്രിവീപേഴ്സ് നിർത്തലാക്കൽ, ജനകീയമായ മറ്റു നടപടികൾ എന്നിവക്കെതിരെ വ്യാപകമായി സംഘടിച്ച്
      സമാധാന അന്തരീക്ഷം നടപ്പാക്കുതിൽ, നിസ്സഹകരണം ) ഭരണഘടനയിൽ ഉള്ള അടിയന്തരാവസ്ഥ നടപ്പാക്കിയത്. പരസ്പര സഹിഷ്ണുതയോടെ എല്ലാം ഒഴിവാക്കാമായിരുന്നു, അടിയന്തരാവസ്ഥ അടക്കം.

  • @abhilashs9400
    @abhilashs9400 3 дня назад +15

    Educated honest secular leader ❤❤❤ Rahul

  • @royjhon7258
    @royjhon7258 2 дня назад +12

    മണിപ്പൂരിൽ ഉണ്ടായ അടിയന്തിര അവസ്ഥക്ക് ഇവർ എന്ത് ചെയ്തു

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 дня назад +7

    രാഹുൽ ഗാന്ധിയെ നിർദ്ദയം താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറക്കി വിട്ടത് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കണ്ടത് രാഹുലിന്റെ യാത്ര പ്രാർത്ഥനയോടെ നോക്കുന്നു

  • @anithakabeer1460
    @anithakabeer1460 2 дня назад +4

    Jai India, ഇറക്കി വീട്ടിടത്തു അതി ശക്തമായ തിരിച്ചു വരവ് 🙏❤

  • @vigo6452
    @vigo6452 3 дня назад +21

    Rahulji ❤️❤️♥️♥️..

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 3 дня назад +17

    "Picture Abhi bhi baakki hei bhai".... let's wait and see
    *INDIA ALLIANCE* 🎉❤

  • @remeshrkpillai3455
    @remeshrkpillai3455 2 дня назад +6

    10 വർഷം നാഥനില്ലാ കളരി ഇപ്പോൾ നാഥനുള്ള കളരി ആയി!!!!

  • @rafeeqkauzari2944
    @rafeeqkauzari2944 2 дня назад +6

    നോട്ട് നിരോധിച്ച് എത്ര പേരെ ജീവൻ എടുത്തു?

  • @fathimasworld2674
    @fathimasworld2674 2 дня назад +17

    രാഹുൽ സാറിനും കുടുംബത്തിനും ഒരു ശത്രുക്കളുടെയും ഒരു നരാധവാന്മാരുടെയും ആയുധത്തിനും ഇരയാകാതിരിക്കട്ടെ, അവർക്ക് ഒരു ശത്രുക്കളും ഇല്ലാതിരിക്കട്ടെ

  • @rahulj8012
    @rahulj8012 3 дня назад +13

    അന്നത്തെ അടിയന്തരാവസ്ഥ കോൺഗ്രസ്സ് അനുകൂലിക്കില്ല അന്ന് തന്നെ അതിനെ എതിർത്തവർ അതിൽ undwyiknnu എന്നൽ ഇന്ന് ബിജെപി ചെയുന്ന നോട്ട് നിരോധനം നീറ്റ് വിഷയം എന്നിവയിൽ എന്തേലും ഒരു എതിർ സ്വരം ബിജെപി നിന്ന് വന്നോ അത് ഇല്ല ചിലർ പറയും അത് അച്ചടക്കം എന്ന് എന്നൽ അത് വളരെ ഭയാനകം ആണ് കാരണം എതിർ സ്വരം വന്നാൽ മാത്രമേ ജനാധിപത്യം ഉണ്ടാകൂ മാത്രവും അല്ല ഇതേ അടിയന്തരാവസ്ഥയെ anukulichavar ആർഎസ്എസ് തന്നെ ഉണ്ടായിരിന്നു മാത്രവും അല്ല അതിൽ ഇന്ദിരയെ കൾ കാരണം സഞ്ജയ് ഗാന്ധി ആണ് അവരുടെ മകനും ഭാര്യയും ഇപ്പൊൾ ബിജെപി അല്ലേ അപ്പൊൾ അവർക്ക് ഇത് പറയാൻ എന്ത് യോഗ്യത ആണ് കൂടാതെ ഈ 10 വർഷവും ഇവർ ചെയ്തത് ഇത് തന്നെ അല്ലേ

  • @yousufannoory576
    @yousufannoory576 2 дня назад +6

    താങ്കളുടെ പേര് എഴുതിക്കാണിക്കാമോ? താങ്കളുടെ മലയാള ഭാഷാ പ്രയോഗവും അക്ഷരശുദ്ധിയും അഭിനന്ദനമർഹിക്കുന്നു.

  • @basheerbm8326
    @basheerbm8326 3 дня назад +27

    കാലം .. യാതൊന്നിനും മറുപടി പറയിക്കാതെ കടന്നുപോകില്ല .. അത് ഏതു തെമ്മാടികളോട് ആയാലും 😂

  • @gitaindien8554
    @gitaindien8554 2 дня назад +8

    കാലം കാത്ത് വെച്ചത്... 😆😆😆😆

  • @user-nz7mr5fh3g
    @user-nz7mr5fh3g 2 дня назад +6

    ഇനിയും തന്നിഷ്ട്ടം നടക്കില്ല

  • @fathimashamla1037
    @fathimashamla1037 3 дня назад +12

    Rahulji super

  • @sarathchandrankp8772
    @sarathchandrankp8772 2 дня назад +5

    പ്രധാനമന്ത്രി രാഹുലാണെന്നു പറയാത്തത് ഭാഗ്യം

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 3 дня назад +7

    താങ്കളുടെ അവതരണം വീക്ഷിക്കാറുണ്ട് 👍

  • @user-mp7uf4sb8r
    @user-mp7uf4sb8r 2 дня назад +5

    😂❤ഒരു പെൺ പുലി കൂടി വരുന്നുണ്ട് കേട്ടോ😅രംഗം ഒന്ന് കൂടി കോഴുക്കും 😅കളി മാറും😊കട്ട വെയി റ്റിങ്😮

  • @hafsap4095
    @hafsap4095 3 дня назад +12

    Bahuth achaaa......❤

  • @BabuNM
    @BabuNM 2 дня назад +3

    പൊട്ടൻ രാജാവായാൽ പൊട്ടത്തരം മാറുമോ ? അത് പോലെ തന്നെ ഇങ്ങേരും . 😂😂

  • @aktharali8456
    @aktharali8456 3 дня назад +7

    അന്ന് പെണ്ണൊരുത്തി പറഞ്ഞു ചെയ്ത അടിയന്തിരാവസ്ഥ.,....... ഇന്ന് 56 ഇഞ്ച് കാരനായ പെണ്ണ്.

  • @thakkalitube9958
    @thakkalitube9958 2 дня назад +5

    Varumkaala PM💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏👏👏👏👏

  • @nazarudeenwestern8352
    @nazarudeenwestern8352 2 дня назад +4

    കാലം കാത്തു വെച്ച മറുപടി - രാഹുൽ:

  • @BennyNC-pk1gq
    @BennyNC-pk1gq 3 дня назад +8

    OUR RAGHUL GANDHI SINDABAD

  • @leelammathomas9864
    @leelammathomas9864 3 дня назад +8

    Kollam nalla kurikku kollunna vakkukal

  • @ptgnair3890
    @ptgnair3890 2 дня назад +2

    Excellent presentation👍

  • @mohammedallipparambil
    @mohammedallipparambil 2 дня назад +3

    പ്രതീക്ഷയുടെ നേതാവ് പ്രതിപക്ഷനേതാവ്, സാക്ഷാൽ രാഹുൽ ഗാന്ധി. ഭാരതത്തിന്റെ തനതായ പൈതൃകം ഉയർത്തിക്കാട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നെടുങ്കൻ നീക്കം. ബിഗ് സല്യൂട്ട്.❤❤❤.❤❤❤❤❤❤ AMD

  • @elsyjoseph4431
    @elsyjoseph4431 2 дня назад +2

    Thank you.Jai Constitution 👍👍

  • @UsmanF-gm9ud
    @UsmanF-gm9ud 2 дня назад +13

    പ്രാർത്തനക്ക് പ ടച്ചവൻ ഉത്തരം നൽകി

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 2 дня назад +3

    കാക്ക കുളിച്ചാൽ കൊക്കാകുമോ

  • @Sinsi-ik8iv
    @Sinsi-ik8iv 2 дня назад +4

    He is humble simple grate man

  • @arunna-bv9yl
    @arunna-bv9yl 3 дня назад +21

    ആരംഭിക്കലാമാ........ 👍

  • @sreejish121
    @sreejish121 3 дня назад +6

    Good for Democracy

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr 2 дня назад +3

    സൂപ്പർ 😜😂

  • @UsmanKk-ru6xj
    @UsmanKk-ru6xj 3 дня назад +9

    വയലിൽ ജോലി വരമ്പിൽ കൂലി

  • @rabiak549
    @rabiak549 2 дня назад +3

    രാഹുൽ രാജ്യത്തിലെ ജനങ്ങളുടെ ശബ്ദം❤❤❤❤

  • @basheernikarthil2174
    @basheernikarthil2174 3 дня назад +13

    എപ്പോഴും വിവരക്കേട് വിളമ്പുന്ന നേതൃത്വവും അതിനു പറ്റിയ അണികളും

  • @joscp4710
    @joscp4710 3 дня назад +7

    എമർജൻസി വീണ്ടും ഇട്ടു അലക്കി. പ്രതിപക്ഷം സൂക്ഷിച്ചാൽ നന്ന്.

    • @sofiyac3966
      @sofiyac3966 3 дня назад +7

      50 വർഷം മുൻപുള്ള പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാൾ ഭീകരമാണ് ഇപ്പോയുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥ, ഭരണസംവിധനം മുഴുവൻ ഒരു കൂട്ടർ അധികാരം ഉപയോയിച്ചു ദുരുപയോഗം ചെയ്യുന്നു.

    • @manis32599
      @manis32599 2 дня назад

      രാഹുൽ തന്നെ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞിട്ടുണ്ട്

  • @geevarghesec2149
    @geevarghesec2149 2 дня назад +2

    Hi ,. ഇപ്പോൾ പപ്പു മോന്‍ വരക്കും ആ വര കടക്കാന്‍ പാടില്ല.

  • @lijithkoshy8857
    @lijithkoshy8857 3 дня назад +4

    രാഹുൽ ഗാന്ധി ❤️

  • @sebastianjoseph8908
    @sebastianjoseph8908 2 часа назад

    എന്റെ പ്രാർത്ഥന ദൈവം കേട്ടു. നല്ല പ്രതിപക്ഷത്തിനു വേണ്ടി.

  • @lissymathew1622
    @lissymathew1622 2 дня назад +1

    ഇതാണ്ദൈവത്തിന്റെവിധി. അതുകൊണ്ട്ആരെയുംചെറുതായികാണരുത്. എല്ലാംസഹിച്ചRahul നേദൈവംഇന്ന് മുൻപന്തിയിൽ മുൻപന്തിയിൽ കൊണ്ടുവന്നു.

  • @thomasvarughese3863
    @thomasvarughese3863 2 дня назад +2

    Expect more good things in this term.

  • @Reemaas786
    @Reemaas786 2 дня назад +3

    ഞാനിത് കേൾക്കാൻ വേണ്ടി അല്ല കമൻ്റിടാൻ വേണ്ടി മാത്രം സുരേഷ് ഗോപി വരെ അന്തിച്ചു എന്ന് കണ്ട് അതിനാരാ ഈ കോപി . ഇനി ചെമ്പ് തള്ളൂ ഗോഫി ആണോ

  • @subairlk1043
    @subairlk1043 2 дня назад +1

    നല്ല അവതരണം ബ്രോ ❤️

  • @jollycherian6785
    @jollycherian6785 21 час назад

    Well said, good presentation

  • @manuck9388
    @manuck9388 2 часа назад

    സൂപ്പർ, Very good

  • @suniantony606
    @suniantony606 2 дня назад

    Your translation is absolutely correct. Nothing added Nothing removed. Keep it up.

  • @jollycherian6785
    @jollycherian6785 21 час назад

    Well said, nice presentation

  • @thomasmathew8071
    @thomasmathew8071 2 дня назад +1

    Very good presentation 🎉

  • @maryettyjohnson6592
    @maryettyjohnson6592 2 дня назад

    🙏🙏🙏 very good information and presentation!!!

  • @sajeshvincentable
    @sajeshvincentable 2 дня назад +2

    well said

  • @kunjimuhammad5951
    @kunjimuhammad5951 2 дня назад +1

    രാഹുൽആരാണെന്ന് നീ ചോദിച്ചു നീ ആരാണെന്ന് രാഹുൽ ചോദിച്ചില്ല രാഹുൽആരാണെന്ന് രാഹുൽ പറഞ്ഞില്ല പക്ഷെ രാഹുൽആരാണെന്ന് രാജ്യം പറഞ്ഞു

  • @user-jj3ep7ix1y
    @user-jj3ep7ix1y 3 дня назад +3

    ആ കസേരയിൽ ഇരുന്ന് പാർലമെന്റിൽ നിന്നും പറഞ്ഞ് വിട്ട അതേ ആളെ സ്പീക്കർ കസേരയിൽ ഇരുത്താൻ വന്നു കാലം കാത്തു വെച്ച വിധി
    10 വർഷം ബീഫാവസ്ത എത്ര മനുഷ്യനെ അടിച്ചു കൊന്നത്
    അടുത്ത കങ്കണകുറ്റിക്ക് കിട്ടിയ അടി സ്റ്റോറി എന്ന സിനിമ കൂടി എടുക്കട്ടെ

  • @sherlyagnel2832
    @sherlyagnel2832 2 дня назад +2

    well done Rahul ji'

  • @user-en5hm6ey6k
    @user-en5hm6ey6k 2 дня назад +3

    വയനാട് നിന്ന് ഒരു പെൺ പുലി വരുന്നുണ്ട് സൂക്ഷിച്ചോ

  • @madhavanmadhavan2705
    @madhavanmadhavan2705 2 дня назад +3

    മോഡി വീണ്ടും പ്രധാനമന്ത്രി ആയതിൽ ജാള്യത ഉള്ളവർ, , ' ആശ്വാസം കൊള്ളുന്നു, തടി തപ്പുന്നു.
    ജനങ്ങൾക്ക് ഈ ചമ്മൽ ഒക്കെ മനസ്സിലാകുന്നുണ്ട്.

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 День назад

      രാജ്യത്ത് 142 കോടി ജനങ്ങളുണ്ട് അവർ ബഹുസ്വരമുള്ളവരാണു അവരെ ഒന്നിച്ചു നയിക്കാൻ കഴിയുന്നവരാകണം ഭരണാധികാരി' അല്ലാതെ രഹസ്യ അജണ്ടകൾ നടത്തിയെടുക്കാൻ ബ്രീട്ടിഷുകാരെപ്പോലെ ഭിന്നിപ്പിച്ചു ഭരിക്കാൻ ആരുശ്രമിച്ചാലും സ്വാതന്ത്ര്യത്തിനു വേണ്ടി പെരുതിയവരുടെ പിൻതലമുറ ഇവിടെയുള്ളിടത്തോളം നടക്കാൻ കുറച്ചു പ്രയാസമായിരിക്കുമെന്നു കേവല ഭൂരിപക്ഷം കൊടുക്കാത്തതിൽ കൂടി മനസ്സിലായില്ലേ?

  • @salilasadanand4548
    @salilasadanand4548 2 дня назад

    നല്ല വാർത്ത 👌

  • @pvp5k
    @pvp5k 2 дня назад

    അതു ഇവിടെ കേരളത്തിൽ ഭരണപക്ഷവും ചോദിച്ച ചോദ്യമല്ലേ....

  • @fayizanoufel9539
    @fayizanoufel9539 День назад

    ജനാധിപത്യം പുലരട്ടെ

  • @user-tz6pw2si2q
    @user-tz6pw2si2q Час назад

    Oh,my,jesus, Thanks, lot,of,blessed, Rahulji🎉🎉❤

  • @anaswnd
    @anaswnd 3 дня назад +3

    ഒപ്പത്തിനൊപ്പം....

  • @hrishimenon6580
    @hrishimenon6580 2 дня назад

    Down with autocracy, down with dictatorship. Jai Hind🇮🇳🙏

  • @salamkk2514
    @salamkk2514 2 дня назад +2

    അടിയന്തിരാവസ്ഥക്ക് ഒരു ബാന്നർ ഉണ്ടായിരുന്നു. കഴിഞ പത്തുവർഷം ചതിക്കുഴികളുടെ കാലവും.... അപ്രഖ്യാപിത അടിയന്ദിരവസ്ഥ ആയിരുന്നു.
    ഭിന്നിപ്പിച്ചു ഭരിച്ച കാലം..... പാർലിമെന്റിലേക്കു പൂജാരികൾ പ്രവേശിക്കുന്നു..... ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ടക്കു പ്രധാനമന്ത്രി നിയുക്തനാവുന്നു.....
    സത്യത്തെ., ശ്രീർഷാ സനത്തിൽ......നിർത്തി മാളത്തിൽ ഒളിച്ച വേതാളം..... വീണ്ടും ദാ...... പ്രത്യക്ഷത്തിൽ അതും പാർലിമെന്റിൽ.....
    ഇലക്ഷൻ കേസ് എത്ര എണ്ണം വിധിക്കാതു നിൽക്കുന്ന എന്നറിയില്ല. താഴെ പോകാൻ നേരം വേണ്ട.....!!!!!

  • @josephkt6830
    @josephkt6830 2 дня назад

    This is gods reply only

  • @georgechummar7789
    @georgechummar7789 3 дня назад +1

    ഒരു 2 മിനിറ്റ് വർഗീയ ഭരണത്തിന് വേണ്ടി മൗനം ആചരിക്കണം

  • @plusmedia8010
    @plusmedia8010 День назад

    ❤❤ good presentation

  • @soudaminip5058
    @soudaminip5058 2 дня назад +2

    രാഹുൽജി ❤❤❤

  • @m.pnarayanan6915
    @m.pnarayanan6915 2 дня назад +1

    അഭിനന്ദനങ്ങൾ

  • @user-ms2nt2ne2m
    @user-ms2nt2ne2m 2 дня назад +2

    വിളിച്ചത് അല്ല രാഹുൽ ചെന്നത് ആണ്

  • @jayprakash5464
    @jayprakash5464 2 дня назад

    Nice presentation pls go on 👌🏼

  • @c.p.mullakoya6400
    @c.p.mullakoya6400 День назад

    Bajpay called Indira Gandhi as Durga but also came back with crushing majority.

  • @vinodgopalan1798
    @vinodgopalan1798 2 дня назад +1

    ഇന്ദിരാഗാന്ധി മോദിയും തമ്മിലുള്ള കമൻ്റ് ഒന്നും മറിച്ചിട്ടാൽ നന്നായിരുന്നു