ഇപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന സിനിമയാണ്.. കണ്ടു കണ്ണു നിറഞ്ഞു കാഴ്ചകൾ മങ്ങിപ്പോയ മുഹൂർത്തങ്ങളുണ്ട് ഇതിൽ.. ശ്രീനിവാസൻ എന്ന എഴുത്തു കാരനെ എത്ര പ്രശംസിച്ചാലും മതിയാവില്ല
ഈ കഥ ശ്രീനിവാസൻന്റെതല്ല സത്യചന്ദ്രൻ പോയിൽകാവ് എന്ന കവിയുടെ കഥ ശ്രീനിവാസന് അയച്ചുകൊടുക്കുകയും അത് അദ്ദേഹം സ്വന്തം പേരിൽ അടിച്ചു മാറ്റുകയായിരുന്നു,,,, ഇതിലെ കഥാപാത്രങ്ങൾ ബാർബർ ബാലനും ബാർബർ പ്രകാശനും 80കളുടെ അവസാനത്തിൽ നടന്ന ചില യഥാർത്ഥ സംഭാവങ്ങളുടെ ഒരു ത്രെഡ് ആണ്,,,,,യഥാർത്ഥ കഥകാരനെ പറ്റിച്ച ഒരു ചതിയുടെ കഥകൂടി ഇതിൽ ഉണ്ട്
ആദ്യമായി നന്ദി പറയുന്നു ഇങ്ങനെയൊരു സിനിമ മലയാളത്തിന് നൽകിയതിന്, നിങ്ങളുടെ വിശ്വാസവും വളരെ ശരിയാണ്, എന്നും ഓർത്തുവെക്കാൻ കഴിയുന്ന സിനിമ തന്നെയാണ്, എത്രയോ തവണ സിനിമ കണ്ടിട്ടുണ്ട്,അതിലും കൂടുതൽ തവണ ക്ലൈമാക്സും ഒരു പ്രാവശ്യം പോലും കണ്ണ് നനയാതെ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ല, സുഹൃത്ത് ബന്ധം എപ്പോഴും നിലനിൽക്കട്ടെ.
ആഹാ! സൂപ്പർ😎😎,,, സത്യം 'കഥ പറയുമ്പോൾ' സിനിമ മുഴുവൻ കണ്ടില്ല എന്നിരുന്നാലും ക്ലൈമാക്സ് മാത്രം കണ്ട് കരഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ😍😍 പിന്നീട് അതിൻ്റെ ക്ലൈമാക്സ് എവിടെ കണ്ടാലും വീണ്ടും വീണ്ടും കാണും...... അത് തന്നെയാണ് ഈ സിനിമയുടെ പൂർണ്ണ വിജയവും❤️❤️❤️❤️
ഈ ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ കണ്ണുനിറഞ്ഞു...... ശ്രീനിയുടെ എഴുത്തും മമ്മൂക്കയുടെ അഭിനയമികവും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലൈമാക്സുകളിൽ ഒന്നായിരിക്കും
ഈ കഥ ഞങ്ങൾക്ക് പറഞ്ഞു തരുമ്പോൾ മുകേഷും കരയുന്നു. 'ഞാനും കരഞ്ഞുപോയി ' ആദ്യം റേഡിയോയിൽ ഈ സിനിമയുടെ ശബ്ദരേഖ കേട്ടിട്ട്. പിന്നെ ഈ ചിത്രം നേരിട്ട് കാണേണ്ടിവന്നപ്പോൾ. പറഞ്ഞു അറിയിക്കാൻ വയ്യ. അത്രയ്ക്ക് ഹൃദ്യമായ അനുഭവം.
ഈ സിനിമയിലെ ലാസ്റ്റ് ഭാഗം പല പ്രാവശ്യം കണ്ടു എന്തിനാണ് എന്ന് പറയട്ടെ ഇനി കാണുമ്പോൾ കരയാതെ ഇരിക്കും എന്ന് മനസ്സിൽ പറയും പക്ഷെ എനിക്ക് സാധിച്ചില്ല എന്തുകൊണ്ട് എന്നറിയില്ല ചില സിനിമയിലെ ചില രംഗങ്ങൾ എന്നെ കരയിച്ചിട്ടുണ്ട്,,,,,
ക്ലൈമാക്സിൽ മമ്മൂക്ക ജീവിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടല്ലാതെ ആ സീൻ കാണാൻ പറ്റില്ല. എന്നാൽ ചിന്തിക്കേണ്ടത് ആ സ്ക്രിപ്റ്റ് മമ്മൂക്കയെ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു എന്നതല്ലേ. ആദ്യം ശ്രീനിവാസൻ ഈ കഥ മുകേഷിനോട് പറഞ്ഞപ്പോഴും മുകേഷും കരഞ്ഞു. Hats off to sreeni sir 🙏. A true legend
Mr Mukesh താങ്കളുടെ കഥ പറയാനുള്ള കഴിവ് അപാരമാണ് ഇല്ലാത്ത കഥ പറഞ്ഞു വിശ്വസിപ്പിക്കാനും നല്ല കഴിവുണ്ടെന്ന് പണ്ടേ എനിക്ക് തോന്നീടുണ്ട് തുടരുക ..... താങ്കളുടെ കഥയുടെ ജൈത്രയാത്ര തുടരുക .... ആസ്വാധകരായി നമ്മളുണ്ട്❤❤
കഥ പറയുമ്പോൾ എന്ന സിനിമയെ കുറിച്ചും മമ്മൂക്കയെ കുറിച്ചുമുള്ള കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു...അതിലെ മമ്മൂക്കയുടെ പ്രസംഗം..എപ്പോ കണ്ടാലും അവസാനം അറിയാതെ കരച്ചിൽ വരും..
കടുത്ത മോഹൻലാൽ ഫാൻ ആയ എനിക്ക് മമ്മൂട്ടിയുടെ അതിഭാവുകത്വം നിറഞ്ഞ സെന്റിമെന്റ്സ് കഥാപാത്രങ്ങളോട് പുച്ഛമായിരുന്നു but ഈ സിനിമയിലെ അദ്ദേഹത്തിന്റെ ഹാർട്ട് touching പ്രസംഗം കണ്ണ് നിറയിച്ചു ആ ശബ്ദത്തിലെ ഇടർച്ച അടക്കം സൂപ്പർ ആയി ചെയ്തു 😍😍😍ഞാൻ ഇടയ്ക്കിടെ യൂട്യൂബിൽ കാണാറുണ്ട് ഇത്
🌹ഏത് കാര്യവും മുകേഷ് പറയുമ്പം കേൾക്കാൻ രസമുണ്ട്.സിനിമയിൽ ശ്രീനിയും മമ്മുക്കയും മുകേഷും മാത്രമല്ല. KPAC ലളിത മുതൽ ജഗദീഷ്, സലിം കുമാർ തുടങ്ങി എല്ലാ അഭിനേതാക്കളുടെയും അഭിനയ മികവിന്റെ വിജയം ആണ് കഥ പറയുമ്പോൾ💞🌷🙏
ശരിയാണ് മുകേഷ് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. നല്ല അഭിനേതാവുമാണ്. എന്നാൽ വ്യക്തി ജീവിതം മനസിലാക്കിയിടത്തോളം വളരെ മോശവും കഥ പറയുമ്പോൾ എന്ന സിനിമ മമ്മൂട്ടിയുടെ അദിനയവും ശ്രീനിവാസൻ്റെ കഥയായതും പ്രധാന കഥാപാത്രമായതുമാണ്. സിനിമ വിജയിച്ചത്.
അണ്ണാ മനോഹരമായ അണ്ണൻ ഷൂട്ടിംഗ് ലൊക്കേഷനിലെ പിന്നാമ്പുറ കഥകൾ അവതരിപ്പിച്ചു ഇങ്ങനെ ഒരു സിനിമ ഉണ്ടായത് മലയാളത്തിലെ നല്ല സിനിമ പ്രേക്ഷകരുടെ പ്രാർത്ഥന ആയിരിക്കും ഇനിയും ഒരുപാട് നല്ല സിനിമകൾ അഭിനയിക്കാനും പ്രൊഡ്യൂസ് ചെയ്യാനും പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ
Why mamotty still looking good and his family doing well because his heart ❤️ is so good he Don't know how to act in real life. Thanks to my hero Mt vasudesn Nair sir to bring him limelight
ഇന്നാണ് ഞാൻ അങ്ങയുടെ ഈ ചാനൽ കാണുന്നത് അതി ഗംഭീര അവതരണം ഞാൻ എന്തോ ചെയ്യാൻ പോകുന്ന നേരം suggestion ൽ അങ്ങയെ കണ്ട പ്പോ നോക്കിയതാ തുടക്കം മുതൽ ഒടുക്കം വരെ കണ്ടിരുന്നു പോയി, അതിലേറെ ഞാൻ വീണ്ടും വീണ്ടും ശ്രദിച്ചത് ഓരോ തവണ ആ സീനിനെ പറ്റി പറയുമ്പഴും അങ്ങയുടെ കണ്ണ് നിറയുന്നു. . വല്ലാത്ത പ്രതിഭകളാണ് നിങ്ങളൊക്കെ 👍🫂🥰
Very true mukesh sir . I cried while watching that scene with a heavy heart.. Again now also I cried hearing yr story . U r such a wonderful story teller sir
ഒരു കാതലായ കാര്യം പറഞ്ഞില്ല.. മമ്മൂക്കയും അദ്ദേഹത്തിന്റെ ഇപ്പോഴും കൂടെയുള്ള ആത്മാർത്ഥ സുഹൃത്തുമായുള്ള.. ബാല്യംമുതലുള്ള അടുപ്പമാണ്.. കഥാതന്തു എന്നുള്ളത്... എന്തായാലും.. ഗംഭീരം... 👏👏👌👌👍👍🌹🌹
ഇദ്ദേഹത്തിൻ്റെ ആദ്യകാല ചിത്രങ്ങൾ ഒക്കെ എന്ത് രസം ആയിരുന്നു...അതൊക്കെ ഒരു കാലം...മുത്താരം കുന്ന്...odaruthu അമ്മാവാ..മഴ പെയ്യുന്നു...എത്ര പ്രാവശ്യം കണ്ടൂ എന്ന് ഓർമയില്ല...
ഇങ്ങനെയുള്ള ക്ലൈമാക്സ് രംഗങ്ങൾ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് അപാരമാണ്, പ്രാഞ്ചിയേട്ടനിൽ വർഗീസ്, പോളിയുടെ അപ്പന്റെ കൂട്ടുകാരനാണെന്നും അപ്പൻ ജെയിലിലാണെന്നും അറിയുമ്പോളുള്ള ആ അഭിനയത്തിന് എന്നും പത്തര മാറ്റാണ്.
ഇത് കേൾക്കുന്ന മേലുകാവിൽ അതേ ബാർബർ ബാലൻ്റെ കടയുണ്ടായിരുന്ന . കുരിശുങ്കൽ താമസിക്കുന്ന ഞാൻ . ഏകദേശം ഒരാഴ്ചയോളം ഷൂട്ടിംഗിൽ ഞാനും ഉണ്ടായിരുന്നു. എന്നെയും കാണാം പല ഷോട്ടിലും. ഫീലിംഗ് നൊസ്റ്റാൾജിയ ❤️
ഈ സാഹചര്യത്തിൽ ഞാൻ പറയാൻ പാടില്ലാത്തതാണ്. എങ്കിലും പറയാതെ വയ്യാ ! ഒരുപാട് കേൾക്കുവാൻ കൊതിച്ച ജയൻ എന്ന അനശ്വര നടനെ പറ്റി അദ്ദേഹം നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ ഈ ദിവസമെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതി. നിങ്ങളൊക്കെ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു...................
ഞാൻ ഒരു തികഞ്ഞ മോഹൻ ലാൽ ആരാധകനും..... മമ്മൂട്ടി വിരുദ്ധനും ആണ്... പക്ഷെ ഈ കഥാപാത്രം അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിയോളം ആരും വരില്ല ഇന്ത്യൻ സിനിമയിൽ എന്ന് തോന്നിയിട്ടുണ്ട്... അത്രയ്ക്ക് ഗംഭീരം ആയിരുന്നു.... 👍
ഈ എപ്പിസോഡ് കാണുമ്പോൾ പോലും കണ്ണ് നനഞുപോയി മുകേഷ് ചേട്ടാ ആ സീൻ ആണ് ആ സിനിമയുടെ ഹൈ ലൈറ്റ് a big salute to mammookka
Mammukka karayeppechu.
.@@sarammatt1589
E mugashi ana penugalladrohekunavan bariyanavara adechi drohechi erakevetu verayum kaleyanakazechi adum vutti nadeakramechacasel delipeni vedechoodaye samsarichu mla ayetum nalla abeprayam ella moshamayareedeyel ani janagalodum evanda oka cenemakanuna podujanam kazudakal evani prosahanamani cheyunadi
മമ്മൂക്കയുടെ പ്രസംഗം .... ഒരിക്കലും മറക്കാത്ത സീൻ... ഹൃദയത്തിൽ തറക്കുന്ന കണ്ണ് നിറക്കുന്ന ഡയലോഗ് പ്രസന്റേഷൻ ...💯💯
Yes 😊നമുക്ക് പോലും സങ്കടം വരും
കരഞ്ഞുപോകും ഇപ്പോഴും
@@sulthanmuhammed9290 and
അത് എപ്പോ കണ്ടാലും ഞാൻ കരയും 😭😭
Very true
ഇപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന സിനിമയാണ്.. കണ്ടു കണ്ണു നിറഞ്ഞു കാഴ്ചകൾ മങ്ങിപ്പോയ മുഹൂർത്തങ്ങളുണ്ട് ഇതിൽ.. ശ്രീനിവാസൻ എന്ന എഴുത്തു കാരനെ എത്ര പ്രശംസിച്ചാലും മതിയാവില്ല
ശ്രീനിവാസന്റെ ആത്മവിശ്വാസവും മമ്മൂക്കയുടെ അഭിനയവും ആണ് കഥ പറയുമ്പോൾ സിനിമ വിജയത്തിന്റെ പ്രധാന ഘടകം
മുകേഷ് കഥകൾ എത്ര കേട്ടാലും മതിയാവില്ല.. ജീവിതത്തിലെ ഓരോ ഏടും അദ്ദേഹത്തിന് കഥകളാണ്.. കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള അദേഹത്തിന്റെ കഴിവ് അപാരമാണ്.. 👏👏👏
നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച
ഒ മാധവന്‍റെ മകനാണ് മുകേഷ് ജനനംമുതൽ നാടകകളരികളിൽയജീവിച്ച മനുഷ്യനാണ് മുകേഷ്
അത് കലാകാരന്റെ മാത്രം കഴിവല്ലാ.... ആ സ്ക്രിപ്റ്റിന്റെ മികവാണ്.. ഏതൊരു നല്ല കലാകാരൻ വിചാരിച്ചാലും ചെയ്യാവുന്ന ഒരു കാര്യം
ഇത് കേട്ട് കഴിഞ്ഞു വീണ്ടും പോയി ആ ക്ലൈമാക്സ് കണ്ടവരാവും നമ്മളിൽ പലരും കാരണം അത് അന്നും ഇന്നും മലയാളിയ്ക്കു പ്രിയപ്പെട്ട ക്ലൈമാക്സ്‌കളിൽ ഒന്നാണ് ❤️🙏🏻
മീന പൊളിയാ... കഥ പറയുമ്പോൾ, ദൃശ്യം ഒക്കെ Super ആക്കിയതിൽ അവർക്ക് നല്ല പ്രാധാന്യം ഉണ്ട്!
ഇന്നും repeat വാല്യൂ ഉള്ള പടം.... കഥാ പറയുമ്പോൾ 🔥🔥🔥🔥
കഥ പറയുമ്പോൾ എന്ന സിനിമയുടെ പിന്നിലെ കഥ സിനിമ പോലെ തന്നെ ഹൃദയസ്പർശി ആയിരുന്നു.. ഈ കഥ മനസ്സിൽ നിന്ന് ഒരിക്കലും ഇറങ്ങി പോകുകയില്ല..
ഈ കഥ ശ്രീനിവാസൻന്റെതല്ല സത്യചന്ദ്രൻ പോയിൽകാവ് എന്ന കവിയുടെ കഥ ശ്രീനിവാസന് അയച്ചുകൊടുക്കുകയും അത് അദ്ദേഹം സ്വന്തം പേരിൽ അടിച്ചു മാറ്റുകയായിരുന്നു,,,, ഇതിലെ കഥാപാത്രങ്ങൾ ബാർബർ ബാലനും ബാർബർ പ്രകാശനും 80കളുടെ അവസാനത്തിൽ നടന്ന ചില യഥാർത്ഥ സംഭാവങ്ങളുടെ ഒരു ത്രെഡ് ആണ്,,,,,യഥാർത്ഥ കഥകാരനെ പറ്റിച്ച ഒരു ചതിയുടെ കഥകൂടി ഇതിൽ ഉണ്ട്
@@sandeep8683 v.M
സിനിമയേക്കാൾ ഹൃദയാവർജകം സിനിമക്ക് രൂപം കൊടുത്ത പിൻ കഥകൾ ❤
ഇൗ വീഡിയോ കണ്ടതിന് ശേഷം കഥ പറയുമ്പോൾ ക്ലൈമാക്സ് ഒന്നൂടെ പോയി കണ്ടൂ.. മമ്മൂട്ടി പിന്നെയും കരയിച്ചു.❤️
ഞാനും
@@hanaanworld1595 p
ഞാൻ കഥ പറയുമ്പോൾ സിനിമ തന്നെ ഫുൾ കണ്ടു...❤
@@hanaanworld1595 hai
അത് കലാകാരന്റെ മാത്രം കഴിവല്ലാ.... ആ സ്ക്രിപ്റ്റിന്റെ മികവാണ്.. ഏതൊരു നല്ല കലാകാരൻ വിചാരിച്ചാലും ചെയ്യാവുന്ന ഒരു കാര്യം
അദ്ധേഹം ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരേ പോലെ ജീവിക്കുന്ന കാഴ്ച്ച കാണിച്ചു തന്ന സിനിമ മമ്മൂക്ക👌👌👌👌👌♥️♥️♥️♥️
അദ്ദേ
മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്ളൈമാക്സ് ......അതാണ് ഈ സിനിമയുടെ സംഭാവന.....മമ്മൂട്ടിക് മാത്രം പറ്റുന്ന റോൾ.......
അത് കലാകാരന്റെ മാത്രം കഴിവല്ലാ.... ആ സ്ക്രിപ്റ്റിന്റെ മികവാണ്.. ഏതൊരു നല്ല കലാകാരൻ വിചാരിച്ചാലും ചെയ്യാവുന്ന ഒരു കാര്യം
@@realtruth8001ith enthonnade.. elladathum vannu thuppi vekkanundallo ee same comment.. ethrayanu oru comment inu kooli
@@Todd_Bohely നിനക്ക് ലാലേട്ടനെ ഡീഗ്രേഡ് ചെയ്യാൻ കിട്ടുന്ന അതേ കൂലി തന്നെ... കൊടുത്താൽ കൊല്ലത്തും കിട്ടുമെടെ
മനസ്സിൽ നന്മയുള്ള ഏതൊരു മനുഷ്യനും ആ സീൻ കാണുമ്പോൾ കണ്ണുനിറയും
ആദ്യമായി നന്ദി പറയുന്നു ഇങ്ങനെയൊരു സിനിമ മലയാളത്തിന് നൽകിയതിന്, നിങ്ങളുടെ വിശ്വാസവും വളരെ ശരിയാണ്, എന്നും ഓർത്തുവെക്കാൻ കഴിയുന്ന സിനിമ തന്നെയാണ്, എത്രയോ തവണ സിനിമ കണ്ടിട്ടുണ്ട്,അതിലും കൂടുതൽ തവണ ക്ലൈമാക്സും ഒരു പ്രാവശ്യം പോലും കണ്ണ് നനയാതെ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ല, സുഹൃത്ത് ബന്ധം എപ്പോഴും നിലനിൽക്കട്ടെ.
ഹൃദയസ്പർശിയായ climax തേച്ച് മിനുക്കി എടുത്ത് മനോഹരമാക്കിയ മമ്മൂട്ടിയുടെ presentation, തകർത്തു. ഒരു തികഞ്ഞ മലയാള ചലച്ചിത്രം.❤
ആഹാ! സൂപ്പർ😎😎,,, സത്യം 'കഥ പറയുമ്പോൾ' സിനിമ മുഴുവൻ കണ്ടില്ല എന്നിരുന്നാലും ക്ലൈമാക്സ് മാത്രം കണ്ട് കരഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ😍😍 പിന്നീട് അതിൻ്റെ ക്ലൈമാക്സ് എവിടെ കണ്ടാലും വീണ്ടും വീണ്ടും കാണും...... അത് തന്നെയാണ് ഈ സിനിമയുടെ പൂർണ്ണ വിജയവും❤️❤️❤️❤️
BB
Mamookka. Super
ഈ ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ കണ്ണുനിറഞ്ഞു......
ശ്രീനിയുടെ എഴുത്തും
മമ്മൂക്കയുടെ അഭിനയമികവും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലൈമാക്സുകളിൽ ഒന്നായിരിക്കും
ഈ ചിത്രത്തിൻ്റെ അവസാന ഭാഗത്ത് അശോകരാജ് ബാലൻ്റെ വീട്ടിലെത്തിയ സമയത്തെ മീന അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മുഖത്തെ എക്സ്പ്രഷൻ നമ്മെ അമ്പരപ്പിക്കും.
ഈ climax സീൻ എത്ര തവണ കണ്ടിട്ടുന്നറിയില്ല. കാണുമ്പോഴൊക്കെയും കണ്ണ് നിറയും. അത്രക്കും ഗംഭീരമായിരുന്നു മമ്മുക്കയുടെ ഡയലോഗ് ഡെലിവറി. 🌹🌹🌹
ഈ കഥ ഞങ്ങൾക്ക് പറഞ്ഞു തരുമ്പോൾ മുകേഷും കരയുന്നു.
'ഞാനും കരഞ്ഞുപോയി '
ആദ്യം റേഡിയോയിൽ ഈ സിനിമയുടെ ശബ്ദരേഖ കേട്ടിട്ട്.
പിന്നെ ഈ ചിത്രം നേരിട്ട് കാണേണ്ടിവന്നപ്പോൾ.
പറഞ്ഞു അറിയിക്കാൻ വയ്യ. അത്രയ്ക്ക് ഹൃദ്യമായ അനുഭവം.
Correct
മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ മലയാളികളുടെ ഹൃദയം തകരും
മമ്മൂക്ക ❤️
അമരം, ക്ലൈമാക്സ്.
ഈ സിനിമയിലെ ലാസ്റ്റ് ഭാഗം പല പ്രാവശ്യം കണ്ടു എന്തിനാണ് എന്ന് പറയട്ടെ ഇനി കാണുമ്പോൾ കരയാതെ ഇരിക്കും എന്ന് മനസ്സിൽ പറയും പക്ഷെ എനിക്ക് സാധിച്ചില്ല എന്തുകൊണ്ട് എന്നറിയില്ല ചില സിനിമയിലെ ചില രംഗങ്ങൾ എന്നെ കരയിച്ചിട്ടുണ്ട്,,,,,
@sandeep Yes ❤
ഹൃദയം തകർന്നാൽ മരിക്കില്ലേ ചേട്ടാ 🤔
ഞാൻ ചോറ് പോലും കഴിക്കാതെ ഇരിക്കും മമ്മൂട്ടി കരഞ്ഞാൽ, അത്ര pain feel ചെയ്യും
ഈ ക്ളൈമാക്സ് സീൻ എത്ര തവണ കണ്ടു എന്നറിയില്ല :എപ്പോൾ കണ്ടാലും കണ്ണു നിറയും മമ്മൂട്ടിയുടെ ആ ഡയലോഗ് പ്രസൻ്റെഷൻ കാണുമ്പോൾ ..
മുകേഷ് ചേട്ടൻ ജഗദീശ് എന്ന് പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമുണ്ട് 🥰
കഥപറയുമ്പോൾ..... നല്ല ഒരു അനുഭവം പങ്കിട്ടതിനു നന്ദി.... 👍👏👏
മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രത്തിനു വേണ്ടി മമ്മൂക്ക എന്തു വിട്ടു വീഴ്ചയും ചെയ്യും ❤️❤️❤️
വീണിട്ടു വല്ലതും പറ്റിയോ?
@@jeil4649 adhe, veenit superstar aayi
Ooovo
@@jeil4649ഇല്ല എണീറ്റ് നിന്ന് ഫീനിക്സ് പക്ഷിയെ പോലെ
പിന്നെ വേറെ ഒരാൾ ഉണ്ട് 7 വർഷം ആയി വീണിട്ട് ഇപ്പോഴും കിടന്നു ഉരുളൽ മാത്രമേ ഉള്ളൂ 😂
ക്ലൈമാക്സിൽ മമ്മൂക്ക ജീവിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടല്ലാതെ ആ സീൻ കാണാൻ പറ്റില്ല. എന്നാൽ ചിന്തിക്കേണ്ടത് ആ സ്ക്രിപ്റ്റ് മമ്മൂക്കയെ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചു എന്നതല്ലേ. ആദ്യം ശ്രീനിവാസൻ ഈ കഥ മുകേഷിനോട് പറഞ്ഞപ്പോഴും മുകേഷും കരഞ്ഞു. Hats off to sreeni sir 🙏. A true legend
എന്നിട്ടു മറ്റു ഭാഷകളിൽ ഒന്നും ഏറ്റില്ലാലോ
Mammukka's love for the craft is exceptional. The genius of Srinivasan had produced another master piece in the form of this movie.
സത്യം ബാർബർ ബാലൻ,♥️ ഇടക്കൊക്കെ കാണുന്ന സിനിമ,ഹൃദയത്തിലേക്കു ആഴന്ന് ഇറങ്ങി അവസാനം കണ്ണീർ പൊഴിയിക്കുന്ന ഒരു മമ്മുക്ക ♥️♥️♥️♥️ ചിത്രം 🌷
എന്ത് രസത്തില മുകേഷ് ഏട്ടാ നിങ്ങൾ ഒരു കഥ പ്രസന്റ് ചെയുന്നത്.... സിനിമയേക്കാൾ ഗംഭീരം
മുക്കേഷ് ഇതു കേട്ടപ്പോളും എ ന്റെ കണ്ണ് നിറഞ്ഞു മുന്നോളം പ്രാവശ്യം ഈ സിനിമ തുടക്കത്തിലെ തിയറ്ററിൽ കണ്ടിടുണ്ട് 💯💯💯
Mr Mukesh
താങ്കളുടെ കഥ പറയാനുള്ള കഴിവ് അപാരമാണ്
ഇല്ലാത്ത കഥ പറഞ്ഞു വിശ്വസിപ്പിക്കാനും നല്ല കഴിവുണ്ടെന്ന് പണ്ടേ എനിക്ക് തോന്നീടുണ്ട്
തുടരുക ..... താങ്കളുടെ കഥയുടെ ജൈത്രയാത്ര തുടരുക ....
ആസ്വാധകരായി നമ്മളുണ്ട്❤❤
കഥ പറയുമ്പോൾ എന്ന സിനിമയെ കുറിച്ചും മമ്മൂക്കയെ കുറിച്ചുമുള്ള കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു...അതിലെ മമ്മൂക്കയുടെ പ്രസംഗം..എപ്പോ കണ്ടാലും അവസാനം അറിയാതെ കരച്ചിൽ വരും..
കടുത്ത മോഹൻലാൽ ഫാൻ ആയ എനിക്ക് മമ്മൂട്ടിയുടെ അതിഭാവുകത്വം നിറഞ്ഞ സെന്റിമെന്റ്സ് കഥാപാത്രങ്ങളോട് പുച്ഛമായിരുന്നു but ഈ സിനിമയിലെ അദ്ദേഹത്തിന്റെ ഹാർട്ട് touching പ്രസംഗം കണ്ണ് നിറയിച്ചു ആ ശബ്ദത്തിലെ ഇടർച്ച അടക്കം സൂപ്പർ ആയി ചെയ്തു 😍😍😍ഞാൻ ഇടയ്ക്കിടെ യൂട്യൂബിൽ കാണാറുണ്ട് ഇത്
Vere ella bhashakalil eduthittum ithu mathramevijayichulloo. Mammoottyde level of acting arkkum pattiyilla😊
👏👏👏
സെന്റിമെന്റ്‌സ് ചെയ്യാൻ മമ്മൂട്ടി കഴിഞ്ഞേ മലയാള സിനിമയിൽ ആൾ ഉള്ളു
അതിഭാവുകത്വം കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ അദ്ധേഹം അങ്ങനെ ചെയ്തിട്ടുണ്ടാവൂ..
സെന്റിമെന്റ്സ് ചെയ്യുമ്പോൾ മമ്മൂട്ടിക്ക് അദ്ദേഹത്തിൻറെ തായ് ഒരു റേഞ്ച് ഉണ്ട്
മുകേഷ്ന്റെ.. ഈ കഥ കേട്ടപ്പോൾ സത്യം പറഞ്ഞാൽ മനസ്സ്... പൊട്ടി കരഞ്ഞു പോയി..
ആ സിനിമ പോലെ തന്നെ,ഹൃദയസ്പർശിയായി മുകേഷേട്ടന്റെ ഈ കഥപറച്ചിൽ..🙏
🌹ഏത് കാര്യവും മുകേഷ് പറയുമ്പം കേൾക്കാൻ രസമുണ്ട്.സിനിമയിൽ ശ്രീനിയും മമ്മുക്കയും മുകേഷും മാത്രമല്ല. KPAC ലളിത മുതൽ ജഗദീഷ്, സലിം കുമാർ തുടങ്ങി എല്ലാ അഭിനേതാക്കളുടെയും അഭിനയ മികവിന്റെ വിജയം ആണ് കഥ പറയുമ്പോൾ💞🌷🙏
ശരിയാണ് മുകേഷ് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. നല്ല അഭിനേതാവുമാണ്. എന്നാൽ വ്യക്തി ജീവിതം മനസിലാക്കിയിടത്തോളം വളരെ മോശവും കഥ പറയുമ്പോൾ എന്ന സിനിമ മമ്മൂട്ടിയുടെ അദിനയവും ശ്രീനിവാസൻ്റെ കഥയായതും പ്രധാന കഥാപാത്രമായതുമാണ്. സിനിമ വിജയിച്ചത്.
ആ ക്ലൈമാക്സ് സീൻ ഇപ്പോൾ ഇരുന്നു കണ്ടാലും കണ്ണും മനസ്സും നിറയും😢😢❤❤
മുകേഷേട്ട.. ഓരോ കഥകളും ഒത്തിരി ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ശ്രീ മമ്മുക്കയിക്കും ഫാമിലിയുക്കും. അഭിനന്ദനങ്ങൾ 🌹❤👌👍🙏
Mukesh - unmatched storyteller!!
true asianet badai banglaw the only thing that was always worth watching the Mukesh conclusion at the end
മമ്മൂക്കയുടെ ജീവിതത്തിൽ ഇത് പോലെ ഒരു കൂടുകാരൻ ഉണ്ടായിരുന്നത് എത്ര പേർക്ക് അറിയാം..... 😢😢😢 അത് കൊണ്ട് മാത്രമാണ് മമ്മൂക്കക്ക് ഈ സീൻ ഇത്രയും....😢😢😢
Sreenivasan an excellent writer, Mammooty, the brilliant actor
one of the best iconic senes in malayalam film history, mammottyde ആ sene ile voice modulation...... 🔥🔥🔥
മുകേഷ് ഒരു നല്ല അഭിനേതാവാണ് എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാണ് കഥ ഉണ്ടാക്കി പറയുമ്പോഴും അത് ഭംഗിയാക്കി പറഞ്ഞ് ഫലിപ്പിക്കും
മമ്മൂട്ടി യും ശ്രീനിയും ഉള്ളആത്മ ബന്ധവും അത്രശക്തമാണെന്ന് കേട്ടിട്ടുണ്ട്
ഈ കഥ പറച്ചിലിൽ ഒരു പൂർണത ഇല്ലാത്തതായി തോന്നി.....😑ഇതിനൊരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു 😍
തീർച്ചയായും ഉണ്ട് .
First thing which come to my mind when I think of Mammootty is his speach in this movie. Legendary performance.
ഈ സിനിമ കണ്ട ആരും ഒരിക്കലും മറക്കില്ല ക്ലൈമാക്സ് സീനിലെ ശ്രീ മമ്മൂട്ടിയുടെ അഭിനയവും, ആ പ്രസംഗവും അതിഗംഭീരം 👍
ഈ സിനിമ എത്രയോ തവണ കണ്ടെന്ന് ഓർമയില്ല.എങ്കിലും ഇപ്പോഴും ആ ക്ലൈമാക്സ് സീൻ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.എക്കാലത്തെയും സൂപ്പർ ഹിറ്റ്
അണ്ണാ മനോഹരമായ അണ്ണൻ ഷൂട്ടിംഗ് ലൊക്കേഷനിലെ പിന്നാമ്പുറ കഥകൾ അവതരിപ്പിച്ചു ഇങ്ങനെ ഒരു സിനിമ ഉണ്ടായത് മലയാളത്തിലെ നല്ല സിനിമ പ്രേക്ഷകരുടെ പ്രാർത്ഥന ആയിരിക്കും ഇനിയും ഒരുപാട് നല്ല സിനിമകൾ അഭിനയിക്കാനും പ്രൊഡ്യൂസ് ചെയ്യാനും പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ
മുകേഷ് ഇത് പറഞ്ഞപ്പോൾ കഥ പറയുമ്പോൾ എന്ന സിനിമ ഒരിക്കൽ കൂടി കാണണം എന്ന് ആഗ്രഹിച്ചവർ ഉണ്ടെങ്കിൽ ഒരു ലൈക്ക്
മമ്മുക്കയുടെ പ്രസംഗം❤️❤️❤️👌👌👌
മുകേഷ്-സിദ്ധിഖ്-ജഗദീഷ് സിനിമകളും കോംപോ സിനിമകളും തേടിപ്പിടിച്ചു കാണുന്നവര്‍ വേറെയുണ്ടോ..
Why mamotty still looking good and his family doing well because his heart ❤️ is so good he Don't know how to act in real life. Thanks to my hero Mt vasudesn Nair sir to bring him limelight
Watched the movie climax after your show. I wasn't able to control my tears. The best episode so far👏👏👏 Keep up the good work Mukeshetta🥺😘
ക്ലൈമാക്സ്, മമ്മുക്കയുടെ പ്രസംഗം 👌👌👌👌
Touching... Srinivasan is legend.....
ക്ലൈമാക്സ് കണ്ടു കരഞ്ഞതോർക്കുന്നു;
കൂട്ടുകാരനെ കൂട്ടി വീണ്ടും കാണുവാൻ പോയതും ഓർക്കുന്നു!
തൃപ്തിയോടെ കരഞ്ഞ പടം.
First mamukka pinne mukeshettan 2perum enne karayipichu godbless u
ഇന്നാണ് ഞാൻ അങ്ങയുടെ ഈ ചാനൽ കാണുന്നത് അതി ഗംഭീര അവതരണം ഞാൻ എന്തോ ചെയ്യാൻ പോകുന്ന നേരം suggestion ൽ അങ്ങയെ കണ്ട പ്പോ നോക്കിയതാ തുടക്കം മുതൽ ഒടുക്കം വരെ കണ്ടിരുന്നു പോയി, അതിലേറെ ഞാൻ വീണ്ടും വീണ്ടും ശ്രദിച്ചത് ഓരോ തവണ ആ സീനിനെ പറ്റി പറയുമ്പഴും അങ്ങയുടെ കണ്ണ് നിറയുന്നു. . വല്ലാത്ത പ്രതിഭകളാണ് നിങ്ങളൊക്കെ 👍🫂🥰
യേ ദോസ്തി.. ഹം നഹീ ഭൂലെങ്കെ 🎉🎉🎉THANK YOU SO MUCH MUKESHETTA...🎉🎉🎉
Waiting for next Thursday ❤
Very true mukesh sir . I cried while watching that scene with a heavy heart.. Again now also I cried hearing yr story . U r such a wonderful story teller sir
ഒരു കാതലായ കാര്യം പറഞ്ഞില്ല.. മമ്മൂക്കയും അദ്ദേഹത്തിന്റെ ഇപ്പോഴും കൂടെയുള്ള ആത്മാർത്ഥ സുഹൃത്തുമായുള്ള.. ബാല്യംമുതലുള്ള അടുപ്പമാണ്.. കഥാതന്തു എന്നുള്ളത്... എന്തായാലും.. ഗംഭീരം... 👏👏👌👌👍👍🌹🌹
super movie super climax ...big salute Mammokka🙏🌷
എത്ര കാലം കഴിഞ്ഞാലും ഈ സിനിമയുടെ കളൈമാക്സ് മനുഷ്യരെ ആനന്ദ കണ്ണീരിലാഴ്ത്തികൊണ്ടേയിരിക്കും❤❤❤🙏🙏🙏👍👍👍
ഇദ്ദേഹത്തിൻ്റെ ആദ്യകാല ചിത്രങ്ങൾ ഒക്കെ എന്ത് രസം ആയിരുന്നു...അതൊക്കെ ഒരു കാലം...മുത്താരം കുന്ന്...odaruthu അമ്മാവാ..മഴ പെയ്യുന്നു...എത്ര പ്രാവശ്യം കണ്ടൂ എന്ന് ഓർമയില്ല...
മമ്മൂക്കയുടെ അവസാനത്തെ അഭിനയം ആ സ്കൂളിലെ പ്രെസംഗം അതാണ് സൂപ്പർ.... വിജയത്തിന്റെ പ്രധാന കാരണം
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല പക്ഷെ കാണുമ്പോഴൊക്കെ കണ്ണു നിറയുന്ന സീനും സിനിമയും... ♥️
മമ്മൂട്ടിയുടെ ആ രംഗം എത്ര കണ്ടാലും മതിയായില്ല
താങ്കൾ ളു ടെ അവതരണവും
Bgm + Mammootty Speech 🔥🔥🔥
Mr മുകേഷ് താങ്കളുടെ കഥ പറയാനുള്ളവൈഭവം ഒന്ന്വേറതന്നെ appreciated.
Pavam ente mammukka🙏🙏🙏🥰🥰🥰🥰കണ്ണ് നിറഞ്ഞു പോയി.. മമ്മുക്ക
ഇങ്ങനെയുള്ള ക്ലൈമാക്സ് രംഗങ്ങൾ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് അപാരമാണ്, പ്രാഞ്ചിയേട്ടനിൽ വർഗീസ്, പോളിയുടെ അപ്പന്റെ കൂട്ടുകാരനാണെന്നും അപ്പൻ ജെയിലിലാണെന്നും അറിയുമ്പോളുള്ള ആ അഭിനയത്തിന് എന്നും പത്തര മാറ്റാണ്.
മീനയെ കൺവിൻസ് ചെയ്യിക്കുന്ന സംഭവം കേട്ടപ്പോ ഓർമ വന്നത്..... ഉദയനാണ് താരം സിനിമയിൽ "ക്യാമറ ക്രെയിനിൽ എടുത്ത് വെക്കൂ "എന്ന സീനിൽ മുകേഷേട്ടൻ സരോജ് കുമാറിനെ കൺവിൻസ് ചെയ്യിക്കുന്ന രംഗമാണ്
ചുമ്മാ തള്ള് ആണ് bro
Pavam Meena .. paranju pattikkenda karyamillayirunnu mukeshinu..
ഒരുപാട് പ്രാവശ്യം കണ്ട ഫിലിം ശ്രീനി മമ്മുക്ക മീന നിങ്ങൾ ഉൾപ്പെടെ എല്ലാവരും നന്നായി ചെയ്തു 😍😍
വളരെ നല്ല ഒരു രംഗം ആയിരുന്നു ക്‌ളൈമാക്സ്... ♥️♥️♥️💞💞❤️❤️സൂപ്പർ
This would be greatest story telling you ever did Master!!! And 🫡 to Mammukkkaaaaaaaaa
Kannu niranja episode ❤️Mukeshettan katha parayumbol aa sambavam neril kanunna feel aan 🥰❤️👌👏👏Daivam ennum Anugrahikkatte 🙏🏻🙏🏻
ഓഹ്....
എന്തായിരുന്നു ആ ഒരു film ന്റെ റേഞ്ച്... പൊളിച്ചടുക്കി 👍👍👍
Mammootty can do any roles , natural acting, dramatic acting, innocent man, villain , great personalities, servant, fool...🙏
🌹🌹
Natural acting patulla
@@martinsam8787 pranchiyettan natural alle
@@pathfinder4801 slang pakka akki but acting korachu dramatic annu
Flexibility 😖
🙏🙏🙏മമ്മൂട്ടി സാർ great actor 🙏
ഇത് എപ്പോൾ കണ്ടാലും കരഞ്ഞു പോകും 😍😍👍🏻👍🏻
മീനയുടെ ഭാർവും അഭിനയവും കൂടി ആയപ്പോൾ മൊത്തത്തിൽ ഒന്നാന്തരം ബിലൻ മുഖവടിവേലന്റെ ഗാനവും ...എല്ലാവരും സൂപ്പർ!
Beautiful Story, and extremely well narrated
കഥകൾ പറഞ്ഞു ഫലിപ്പിക്കാൻ മുകേഷേട്ടനെ പോലെ ലോകത്ത് ആരും ഉണ്ടാകില്ല കഥ പറയുന്ന ശൈലിയും അതോക്ക്കെ വേറെ ലെവൽ ആണ് 🙏🙏റെസ്‌പെക്ട് മുകേഷേട്ടാ 🙏🙏🙏🙏🙏🙏
ശ്രീനിവാസൻ പറഞ്ഞത് ശരിയാണ്, ക്ളൈമാക്സ് സീൻ മാത്രമായി വായീക്കുന്പോൾ പൈങ്കിളി പോലെ തോന്നും...
അതിനെ മറികടക്കാൻ ആർട്ടിസ്റ്റിന്റെ അഭിനയമികവിനേ കഴിയൂ
Mammukkayude presangam njan mikkavarum kanarundu karanju pokum ippolathu kanapadhama ethra nalla kadha orupadishtam❤️❤️🌹🌹🙏🙏🌹🌹❤️❤️
അതി മനോഹരമായി പറയുന്നത് വളരെ ഹൃദയമാണ്
കഥ പറയാൻ നിങ്ങൾ കഴിഞ്ഞിട്ടേ വേറെ ആളൊള്ളൂ എന്ന് തോന്നിപോകുന്നു 🔥😍
Mammukka is brilliant in climax scenes. Kannu nirayathe Padam kandu theerkan kayilla
ഈ മുകേഷ് ഒരു 🤯 അന്ന്യായ സംഭവം തനെ 🙏🔥!!
ഇത് കേൾക്കുന്ന മേലുകാവിൽ അതേ ബാർബർ ബാലൻ്റെ കടയുണ്ടായിരുന്ന . കുരിശുങ്കൽ താമസിക്കുന്ന ഞാൻ . ഏകദേശം ഒരാഴ്ചയോളം ഷൂട്ടിംഗിൽ ഞാനും ഉണ്ടായിരുന്നു. എന്നെയും കാണാം പല ഷോട്ടിലും. ഫീലിംഗ് നൊസ്റ്റാൾജിയ ❤️
ഈ സാഹചര്യത്തിൽ ഞാൻ പറയാൻ പാടില്ലാത്തതാണ്. എങ്കിലും പറയാതെ വയ്യാ ! ഒരുപാട് കേൾക്കുവാൻ കൊതിച്ച ജയൻ എന്ന അനശ്വര നടനെ പറ്റി അദ്ദേഹം നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ ഈ ദിവസമെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതി. നിങ്ങളൊക്കെ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു...................
*അതാണ് മമ്മൂട്ടി*
*അദ്ദേഹം ഇൻഡസ്ട്രിയിൽ പൂണ്ടു വിളയാടുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഭാഗ്യവാൻമാർ*
Malayalathil best actor srinivasan ..,.. Thanne😊❤❤❤❤❤❤❤🥰🥰😍😍😍
ഞാൻ ഒരു തികഞ്ഞ മോഹൻ ലാൽ ആരാധകനും..... മമ്മൂട്ടി വിരുദ്ധനും ആണ്... പക്ഷെ ഈ കഥാപാത്രം അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിയോളം ആരും വരില്ല ഇന്ത്യൻ സിനിമയിൽ എന്ന് തോന്നിയിട്ടുണ്ട്... അത്രയ്ക്ക് ഗംഭീരം ആയിരുന്നു.... 👍
മമ്മൂക്കയുടെ അവസാനത്തെ സീൻ ,
രോമാഞ്ചം . 🥰
Mammuka is truly a god..god of cinema❤
വളരെ ശരിയാണ്... ആ പടം വിജയിച്ചത് ആ ഒരൊറ്റ സീനിലാണ്...
മനോഹരമായ അവതരണം. നേരിട്ട് കണ്ടതുപോലെ❤😊😊