Felt nostalgic and loved it hearing about Vinu ettan. He was my neighbor at Tharekkad. I always used to stick around with him to hear something about actors (especially Lalettan) that time 😊 At Devadoothan's shooting at Ooty, when I got a chance to meet Lalettan, I asked Vinu ettaney ariyille.. He told "aaa Palakkad... Vinu nte aaraa.." Njaan alppam jaalyathayode paranju " adutha veed aanu.. Vinu ettan te ettan Madhu ettan aliyante friend aanu" ennokke paranju.. Then he asked me a few questions like how I came there etc. Anyhow, bcuz of Vinu ettan I was able to attend many shows at Palakkad during the 90s...
It would’ve great miss if these stories were not told to Malayalam film history, Thank you Mukeshetta Really enjoying And I really wondered about comedy that have been told by Legend Innocent regarding chemotherapy , Only he can say that in world😇
you are right sir. it should have been given to a good farmer who is no less dignified. Well the officers seemed to have made a wrong decision to give away such a machine that too bought at Government's expense.
Dear Mukeshji As usual fantastic.. Best narration for laughter therapy.. Sreenivasan Sir's episode was superb... Congratulations.. God bless you.. With regards prayers Sunny Sebastian Ghazal singer Kochi. ❤🙏
Mukesh chettan oru cinema Direction cheyyanam..oru cinemayil pattum paadanam.. pinne ini cheyyan vere onnum illaaa. Oru cinema nadaneckal orupaad qualities ulla manushyananu 👏👏
@@proudgirl3994relationship illathavare uncle ennu vilikkaruthu ennu polum ariyaathavar ,so out dated bad behaviour,either call him by his name or chetta or sir 🫵
എന്തോ തൊലിഞ്ഞ ക്യാപ്ഷൻ ആണ് മുകേഷ് അണ്ണാ ഇത്. 32 മിനുട്ട് വിഡിയോയിൽ അവസാന 1 മിനിറ്റ് പറഞ്ഞ കഥക്ക് ക്യാപ്ഷനും ആയി യാതൊരു ബന്ധവും പ്രസക്തിയും ഇല്ലാതിരുന്നിട്ടും click bite ന് വേണ്ടി ശ്രീനിവാസൻ മോഹൻലാൽ issue ചർച്ച നടക്കുന്ന ഈ സമയത്ത് തന്നെ സുഹൃത്തിനെ ബലിയാട് ആക്കുന്നത് വളരെ നല്ല ഒരു ഇതാണ്. "ദീപസ്തംഭം മഹശ്ചര്യം നമുക്കും കിട്ടണം പണം".
ഹലോ മുകേഷ് സാർ, നിങ്ങൾ ഉപേക്ഷിച്ച പ്രൊജക്റ്റുകളെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാമോ, അത് പക്വതയില്ലാത്തതോ തെറ്റായതോ ആയ തീരുമാനമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ആ പ്രോജക്റ്റുകൾ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ കാരണങ്ങളും നിങ്ങളുടെ പുനരവലോകനത്തിന് ശേഷം നിങ്ങൾക്ക് എന്താണ് തോന്നിയത്. എന്നിൽ നിന്നുള്ള ഒരു എളിയ അഭ്യർത്ഥനയാണ്.
മുകേഷേട്ടന്‍ നിങ്ങളുടെ കഥപറച്ചില്‍ കഴിവ് ഒരു രക്ഷയും ഇല്ല.. സിനിമാക്കാര്‍ക്ക് മാത്രം കേള്‍ക്കാന്‍ സാധിച്ചിരുന്ന താങ്കളുടെ കഥകള്‍ ഈ ചാനലിലൂടെ ഞങ്ങള്‍ക്കും കേള്‍ക്കാനും ആസ്വദിക്കാനും കഴിയുന്നു.. മമ്മൂട്ടിയെ കുറിച്ചൊക്കെ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ രസമാണ്, മമ്മൂക്കയെ കുറിച്ചൊക്കെ വളരെ സ്വാതന്ത്ര്യത്തോടെ പറയാന്‍ കഴിയുന്ന മൂന്ന് പേര് മാത്രേള്ളൂ, അതില്‍ ഇന്നസെന്‍റ് ചേട്ടന്‍ വിടവാങ്ങി, ശ്രീനിവാസന്‍ അസുഖബാധിതനായി സജീവമല്ല, പിന്നെ ഉള്ളത് താങ്കള്‍ മാത്രമാണ്.. രസകരമായ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.
Would definitely love to see Mukheshettan, Jayaramettan and Siddique ikka in a full length comedy movie... M sure that will be a blockbuster if they get the right script n director. I would bet on Priyadarshan to direct that one👌
ക്യാപ്ഷന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് മനസിലായി.😌😌ആകെപ്പാടെ അവസാനം ഒന്നോ രണ്ടോ മിനുട്ടിൽ ആണ് പുള്ളിയെ പറ്റി പറയുന്നത്. താങ്കളുടെ friend ആണല്ലോ മോഹൻലാൽ. അദ്ദേഹത്തിനെതിരെ ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പൊ വിവാദമായി കൊണ്ടിരിക്കുന്നു. ആ സമയത്ത് തന്നെ പുള്ളിയെ മോശക്കാരൻ ആക്കാൻ വേണ്ടിയല്ലേ അതുപോലെ ഉള്ള caption ഇട്ടത് 🙏🙏🙏🙏
ശ്രീനിവാസനെ കൊച്ചാക്കാൻ വേണ്ടി പറഞ്ഞതല്ല ആ കഥ എന്നത് വ്യക്തമാണ്. ശ്രീനിവാസൻ പണത്തോടുള്ള ആർത്തി കൊണ്ടല്ല ഒരാളെ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് 50,000 ചോദിച്ചത് എന്നൊക്കെ മുകേഷ് വിശദീകരിക്കുന്നുണ്ട്. പിന്നെ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് വിവാദമാക്കിയത് മാധ്യമങ്ങളാണ്. മോഹൻലാലിന് അതിനെ കുറിച്ച് എന്തെങ്കിലും വേവലാതി ഉണ്ടായതായി കാണുന്നില്ല. തന്നെയുമല്ല ശ്രീനിവാസൻ തന്നെ പറയുന്നുണ്ട് ഈ വർഷത്തിന്റെ ഒടുവിൽ മോഹൻലാലുമായി അദ്ദേഹം ഒരു പടം ചെയ്യുന്നുണ്ട് എന്ന്. അത് കൊണ്ട് അദ്ദേഹത്തിന്റെ പ്രസ്താവങ്ങൾ സിനിമ ഫീൽഡിൽ സ്ഥിരമായി ഉണ്ടാകാറുള്ള കൊടുക്കൽ വാങ്ങലുകളിൽ ഒന്നായി മാത്രം കണ്ടാൽ മതി
Pazhayapole oru cenima kanal nadakkilla. Kaaranam kadhayezhuthaan aaluvente Ella mahaanmarude kayyilundayirunnathellaam Theernnupoyi. Ini aarenkilum Aditchu maatti koduthaal Cenema irangum.
best episode of the entire series. i work in New york office was bored in the afternoon listening to this while work laughed so much that peopel around were noticing. i was worrried i ll a get heart attack laughing soo much :-)
മുകേഷേട്ടാ പഴയപോലെ ഒരു സിനിമ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു jayaramettan sidiq ഫുൾ ടീം
That movie is the need of the hour! Nalla oru entertainment cinema kanditt kure naalayi
അതൊന്നും ഇനി നടക്കുന്ന കാര്യമല്ല അവരൊക്കെ പ്രായമായില്ലേ. അതിന് അവരുടെ പഴയ സിനിമകൾ തന്നെ കാണണം
rrèerteeer😢
Nadakatha karyam parayalle bhayi.... pulikk prayam aayi... pullikk vayya... sharim anuvadikilla..... kandal kollanind but he is an old gem broo...❤
Jagadeesh chettanum venam
നല്ല രസംപിടിച്ചു മുഴുവൻ ഒരൊറ്റ ഇരിപ്പിൽ കണ്ടു,,.. മനസ്സിനൊരു സുഖം.. Thanku somuch mukeshetta...
Felt nostalgic and loved it hearing about Vinu ettan. He was my neighbor at Tharekkad. I always used to stick around with him to hear something about actors (especially Lalettan) that time 😊
At Devadoothan's shooting at Ooty, when I got a chance to meet Lalettan, I asked Vinu ettaney ariyille.. He told "aaa Palakkad... Vinu nte aaraa.."
Njaan alppam jaalyathayode paranju " adutha veed aanu.. Vinu ettan te ettan Madhu ettan aliyante friend aanu" ennokke paranju.. Then he asked me a few questions like how I came there etc.
Anyhow, bcuz of Vinu ettan I was able to attend many shows at Palakkad during the 90s...
Machine കഥ വായിച്ചിട്ടുണ്ട് പക്ഷേ ഇപ്പോ കേട്ടു. മുകേഷ് തന്നെ എക്സ്പ്രഷൻ ഓടുകൂടി കഥ പറയുമ്പോൾ കൂടുതൽ മനോഹരമായി...സൂപ്പർ
രാത്രി ഇതും കേട്ട് ഉറങ്ങുന്നവർ ♥️like
😅 ഹഹഹ ഇത് വളരെ രസകരമായ എപ്പിസോഡ് ആയിരുന്നു.. കർഷക സമ്മാനം 🏆, ട്രെയിൻ യാത്ര..👍🏼
ശ്രീനിവാസൻ എന്ന് പറഞ്ഞിട്ട് 2000 മീറ്റർ വേറെ കഥ 🥰 ♥️
വിനു ആനന്തിന്റെ കഥ സൂപ്പർ.. മനസ്സറിഞ്ഞു ചിരിച്ചു... ആശംസകൾ മുകേഷേട്ടാ
It would’ve great miss if these stories were not told to Malayalam film history, Thank you Mukeshetta Really enjoying
And I really wondered about comedy that have been told by Legend Innocent regarding chemotherapy , Only he can say that in world😇
അന്ന് പാലക്കാട് ഞാനും ഉണ്ടായിരുന്നു
ഇപ്പോഴും അതൊക്കെ ഓർത്തിരിക്കാണോ വർഷങ്ങൾ എത്രയോ കഴിഞ്ഞു
The way ou tell the story is impeccable
50 roopa shawarma....
Poda mrinu
😄😄
ഐറിൽ നിന്ന് ഇറങ്ങിയോ അണ്ണാ
ആണോടാ
അത് നടന്നത് കൊണ്ടു ഇപ്പോൾ കേൾക്കാൻ പറ്റി 😊😊
I really liked this episode very much . Have never laughed so much. I liked the way he said Karthik Apartments..
മുകേഷേട്ടാ style of telling story is at its best 🌹🌹
ഒട്ടും ബോർ അടിക്കാതെ കാണാൻ പറ്റുന്ന explanation 👌👍
എന്തിൻ്റെ explanation?🤔😛🥵
Bor adikkatha kunna
you are right sir. it should have been given to a good farmer who is no less dignified. Well the officers seemed to have made a wrong decision to give away such a machine that too bought at Government's expense.
Dear Mukeshji
As usual fantastic.. Best narration for laughter therapy..
Sreenivasan Sir's episode was superb...
Congratulations..
God bless you..
With regards prayers
Sunny Sebastian
Ghazal singer
Kochi. ❤🙏
❤
കളങ്കമില്ലായ്മ, കയ്യിലിരുപ്പല്ല.. ചൂണ്ടായിട്ടാൽ വലുതും, ചെറുതും കിട്ടും. 😄😄😄😄 നാളെ വേറെ ചൂണ്ട കൊല്ലാൻറെ ആലയിൽ രൂപപ്പെടുന്നു... 😄😄😄
Mukesh chettan oru cinema Direction cheyyanam..oru cinemayil pattum paadanam.. pinne ini cheyyan vere onnum illaaa. Oru cinema nadaneckal orupaad qualities ulla manushyananu 👏👏
Only handwork, commitment,dedication, sincerity& patience will support your success.. Please don’t go behind superstition🙏
മുകേഷേട്ടാ..... നല്ല എപ്പിസോഡ്. .... ♥️
Mukesh uncle 😍
I was waiting for Thursday ❤❤
Uncle 👍
@@creatixdesign9638 67 vayasulla mukesh uncle ne 18 vayasulla njan "setta" nnu vilikam 🥰
@@proudgirl3994😂😂
@@proudgirl3994relationship illathavare uncle ennu vilikkaruthu ennu polum ariyaathavar ,so out dated bad behaviour,either call him by his name or chetta or sir 🫵
Ana ithenthonu Anna coconut equipment kadha laggg ananum kadhaku shamamo namal ini enthu chyum kadha kelkan nala kadhakal predishikunu
എന്തോ തൊലിഞ്ഞ ക്യാപ്ഷൻ ആണ് മുകേഷ് അണ്ണാ ഇത്. 32 മിനുട്ട് വിഡിയോയിൽ അവസാന 1 മിനിറ്റ് പറഞ്ഞ കഥക്ക് ക്യാപ്ഷനും ആയി യാതൊരു ബന്ധവും പ്രസക്തിയും ഇല്ലാതിരുന്നിട്ടും click bite ന് വേണ്ടി ശ്രീനിവാസൻ മോഹൻലാൽ issue ചർച്ച നടക്കുന്ന ഈ സമയത്ത് തന്നെ സുഹൃത്തിനെ ബലിയാട് ആക്കുന്നത് വളരെ നല്ല ഒരു ഇതാണ്. "ദീപസ്തംഭം മഹശ്ചര്യം നമുക്കും കിട്ടണം പണം".
Correct 💯
Strategy 😂
ഇതൊക്കെ ചാനൽ മാനേജ് ചെയ്യുന്ന കമ്പനി ചെയ്യുന്നതായിരിക്കാം..
ശ്രീനിവാസൻ ഒരു പ്രതിഭാസമാണ് 😘😘😘😘😘😘😘😘GREAT ശ്രീനി 💓💓💓💓
ഹലോ മുകേഷ് സാർ, നിങ്ങൾ ഉപേക്ഷിച്ച പ്രൊജക്റ്റുകളെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാമോ, അത് പക്വതയില്ലാത്തതോ തെറ്റായതോ ആയ തീരുമാനമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ആ പ്രോജക്റ്റുകൾ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ കാരണങ്ങളും നിങ്ങളുടെ പുനരവലോകനത്തിന് ശേഷം നിങ്ങൾക്ക് എന്താണ് തോന്നിയത്. എന്നിൽ നിന്നുള്ള ഒരു എളിയ അഭ്യർത്ഥനയാണ്.
Mukeshetta nalloru episode ayirunu❤
മുകേഷേട്ടന്‍ നിങ്ങളുടെ കഥപറച്ചില്‍ കഴിവ് ഒരു രക്ഷയും ഇല്ല..
സിനിമാക്കാര്‍ക്ക് മാത്രം കേള്‍ക്കാന്‍ സാധിച്ചിരുന്ന താങ്കളുടെ കഥകള്‍ ഈ ചാനലിലൂടെ ഞങ്ങള്‍ക്കും കേള്‍ക്കാനും ആസ്വദിക്കാനും കഴിയുന്നു..
മമ്മൂട്ടിയെ കുറിച്ചൊക്കെ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ രസമാണ്,
മമ്മൂക്കയെ കുറിച്ചൊക്കെ വളരെ സ്വാതന്ത്ര്യത്തോടെ പറയാന്‍ കഴിയുന്ന മൂന്ന് പേര് മാത്രേള്ളൂ, അതില്‍ ഇന്നസെന്‍റ് ചേട്ടന്‍ വിടവാങ്ങി, ശ്രീനിവാസന്‍ അസുഖബാധിതനായി സജീവമല്ല, പിന്നെ ഉള്ളത് താങ്കള്‍ മാത്രമാണ്..
രസകരമായ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.
👍👍enjoying
Mukesh sir thankalkku oru Podcast thudangam, Spotify lu okke vanna elupam aayi. Ee kadhakal okke earphonil ketukondan njn pala pravarthikalum cheyyaru🥰
Mukesh sir. Superb 😂
മലയാളത്തിൻ്റെ മഹാനായ സംവിധായകൻ ശശിയേട്ടൻ കണ്ണുനീർ പ്രണാമം❤❤
Superb 😀
Engane ithokke orthirichunnu.salute..
Sreenivasan got deep envy
Mukesh sir Kidu stories
Kannu vekkatha padam hit ayi he he heee heeeee heee ....
2 - 3 km pokkamulla thengukal.... wow..
Sreeniyettan❤
Nalla viswasam
Balloon പൊട്ടാത്തത് നല്ല ലക്ഷണം ആണ്.. സിനിമയും പൊട്ടിയില്ലല്ലോ ✌🏻✌🏻✌🏻😁
Hai welcome sir ❤🎉
Hiii Mukesh ഏട്ടാ
ഹ..ഹ..ഹ.. സൂപ്പർ..
😂 മനോഹരമായ കഥകൾ ❤
Would definitely love to see Mukheshettan, Jayaramettan and Siddique ikka in a full length comedy movie... M sure that will be a blockbuster if they get the right script n director. I would bet on Priyadarshan to direct that one👌
😊😅00
Just watch Ezhunnallathu
ഹരിഹർനഗറിന്റെ next part
Mukesh eatta lal sernodu onnu para
Excellent 👍
Mukesh sir katha eniku ishtamayi kitiya arivum kollam pakshe vishosikan madiya😂
Super 👌
സൂപ്പർ ❤
ക്യാപ്ഷന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് മനസിലായി.😌😌ആകെപ്പാടെ അവസാനം ഒന്നോ രണ്ടോ മിനുട്ടിൽ ആണ് പുള്ളിയെ പറ്റി പറയുന്നത്. താങ്കളുടെ friend ആണല്ലോ മോഹൻലാൽ. അദ്ദേഹത്തിനെതിരെ ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പൊ വിവാദമായി കൊണ്ടിരിക്കുന്നു. ആ സമയത്ത് തന്നെ പുള്ളിയെ മോശക്കാരൻ ആക്കാൻ വേണ്ടിയല്ലേ അതുപോലെ ഉള്ള caption ഇട്ടത് 🙏🙏🙏🙏
ശ്രീനിവാസനെ കൊച്ചാക്കാൻ വേണ്ടി പറഞ്ഞതല്ല ആ കഥ എന്നത് വ്യക്തമാണ്. ശ്രീനിവാസൻ പണത്തോടുള്ള ആർത്തി കൊണ്ടല്ല ഒരാളെ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് 50,000 ചോദിച്ചത് എന്നൊക്കെ മുകേഷ് വിശദീകരിക്കുന്നുണ്ട്. പിന്നെ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് വിവാദമാക്കിയത് മാധ്യമങ്ങളാണ്. മോഹൻലാലിന് അതിനെ കുറിച്ച് എന്തെങ്കിലും വേവലാതി ഉണ്ടായതായി കാണുന്നില്ല. തന്നെയുമല്ല ശ്രീനിവാസൻ തന്നെ പറയുന്നുണ്ട് ഈ വർഷത്തിന്റെ ഒടുവിൽ മോഹൻലാലുമായി അദ്ദേഹം ഒരു പടം ചെയ്യുന്നുണ്ട് എന്ന്. അത് കൊണ്ട് അദ്ദേഹത്തിന്റെ പ്രസ്താവങ്ങൾ സിനിമ ഫീൽഡിൽ സ്ഥിരമായി ഉണ്ടാകാറുള്ള കൊടുക്കൽ വാങ്ങലുകളിൽ ഒന്നായി മാത്രം കണ്ടാൽ മതി
21:45 സെൻ കാറിൽ സെൻ കാറിന്റെ അത്ര ഉള്ള പമ്പ് 🤣👌
Ippola video kannan pattiyathu😅 😂 super episode
Love to watch Dileep movies
Krralam iyale kandu kaxhinju
08:36😂
Mukeshettan thanniyilanonnoru doubt.....
Enthinade
❤super
Pazhayapole oru cenima kanal nadakkilla. Kaaranam kadhayezhuthaan aaluvente
Ella mahaanmarude kayyilundayirunnathellaam
Theernnupoyi. Ini aarenkilum
Aditchu maatti koduthaal
Cenema irangum.
👍👍👍
phone ondarunnel mukeshettan vinu anandine vilichit : eda anthasondoda,oralu vann ulkhadanam cheytitt ithanoda gift ayit kodukune😁😁
Ini enna hariharnagar pole oru comedy filim kananpattuka
ചെന്നൈയിലാണോ നാട്ടിലാണോ എന്ന് ചോദിക്കാൻ അന്ന് മൊബൈൽ ഉണ്ടായിരുന്നൊ
ശ്രീനിവാസൻ മോഹൻലാൽ പ്രശ്നം എന്താണ് എന്ന് ഒരു വീഡിയോ ചെയ്യുമോ അറിയാമെങ്കിൽ
മുത്തരംകുന്നു പോസ്റ്മാൻ ഗജകേസെയ്‌യോഗം ആനമാഷ് മാലയോഗം ചെപ്പുകിലുക്കണ ചങ്ങാതി അതോൾക്ക് ആയിരുന്നു മുകേഷേട്ടാ സിൽമാ
ചിരിച്ചു മരിച്ചു 😂😂😂.... 😍😍😍
കുറെ പെണ്ണുങ്ങൾ കുളിക്കുന്നതു കാണാൻ ആളുകൾ ഇടിച്ചു കയറി .കുളി കഴിഞ്ഞു ആണുങ്ങൾ തമ്മിലുള്ള സ്റ്റണ്ട് അതു० പൊളി
Kadhaparayumbol cinema orkkunnnu...sreenivasan paranjittund adyam ezhuthiya scene climax aanennnu ah sceninte belathil cinema muzhuvanum kaanicha ah soothram thanneyalle thankal ivideyum captioniloode prayogichirikkunnnath 😄
Fort Palace Hotel, പാലക്കാട് കോട്ട മൈതാനത്തിന് തൊട്ട് അടുത്തല്ലേ 🤔
2500 meter ഉയരമുള്ള തെങ്ങോ? 🤔😲😲
Innocent ചേട്ടന് ഒരു ആദരാഞ്ജലി അര്‍പ്പിച്ചു thudangamayirunnu. 2 episode വന്നു. ഇനി episode Innocent ചേട്ടന് വേണ്ടി വേണം.
ക്യാപ്ഷൻ ഇടാൻ പഠിച്ചു കള്ളൻ ഈ ടൈം ശ്രീനിവാസൻ കൊട്ട് 😂😂
Super 😍😍😍
2500 meter😮. 2.5Km ??
Chirich marichu..😂😂
മുകേഷ് ചേട്ടാ എത്ര നേരമായി വെയിറ്റ് ചെയ്തു ഇരിക്കുന്നു വീഡിയോ കാണാൻ
വീഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെ വേണ്ടായിരുന്നു..
കുറച്ചു ചുരുക്കി ഇതേ കഥകൾ പറഞ്ഞാൽ സമയം കുറവുള്ളവർ വീണ്ടും കേൾക്കാൻ നില്കും എന്ന് തോന്നുന്നു 🙏
വേണ്ടാ ഇത് മതി ,സ്റ്റോറി telling is an art , സമയം കുറച്ചാൽ രസം പോകും ചിലപ്പോൾ
സമയമുള്ളപ്പോൾ കണ്ടാൽ മതി
2500m uyaram ulla thengo???
Nalla story telling... Engaging aanu..
Aalle pinne inganondavode...
Ennalumentea. Mookesh. Sirea. Edu. Ettintea. Paniyanallo
ചേട്ടൻ പ്രായം കുറച്ചോ?
👌
തള്ള് ആണെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട് 😆
Aarkkum kelkendaaaa !!!!
You should have asked for some money Mukeshetta. It will cost many lakhs. Veruthe kodukkan paadillaayirunnu.
❤Its Thursday 😊❤️
❤❤❤
രസകരം..(എന്നാലും ഇങ്ങിനെ പെരുപ്പിച്ച് ബഡായി വിടുന്നതിനും ഒരു കണക്കൊക്കെ വേണം.)😅
2500meter adi aayirikum udeshichathu
🚀
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അവസാനം ശ്രീനിയേട്ടന്റെ സംഭവം പൊളിച്ചു ചിരിച്ചു ചിരിച്ചു ഊപ്പടിലകി.....................🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മുകേഷേട്ടാ ജഗതിയെ കുറിച്ച് വെറൈറ്റി കഥ പറയുമോ ധ്യാൻ ശ്രീനിവാസൻ പറഞ്ഞതല്ല വെറൈറ്റി പ്രതീക്ഷിക്കുന്നു
mukeshetta, sound theere kuravanu tto.
best episode of the entire series. i work in New york office was bored in the afternoon listening to this while work laughed so much that peopel around were noticing. i was worrried i ll a get heart attack laughing soo much :-)
Hi sir
2000 metre ithiri kuranju poyille😅
Iv sasi sr the block bosters movies legend
10,000 poyi pinne avana kandutilla 😂😂😂😂 vishyam thanne
രണ്ടായിരം മീറ്റർ 😄😄
കഥ വേറെയാണെങ്കിലും Thumbline സമകാലികമായി പ്രസക്തമാണ്😜
Exactly 👍🏻