എന്റെ ആരോഗ്യവും മുകേഷ് speaking ചാനലും interconnected ആണ്. ..കാരണം ഞാൻ ജിമ്മിൽ cardio (Treadmill, cycling ) ചെയ്യുന്നത് ഇത് കണ്ടുകൊണ്ടാണ്. ..എന്നെ ജിമ്മിൽ പോകാൻ motivate ചെയ്യുന്നത് ഈ കഥകൾ ആണ്. ..especially എല്ലാ കഥകയും ഒരു anxity mood create ചെയ്താണ് മുകേഷ് ചേട്ടൻ കഥ പറയുന്നത്. എനിക്ക് 2 ദിവസം മുമ്പ് അദ്ദേഹത്തെ Iyer in Arabia സ്പെഷ്യൽ സ്ക്രീനിംഗ് ഷോ വേദിയിൽ ആദ്യമായി നേരിട്ട് കാണാൻ സാധിച്ചു. പക്ഷെ പരിചയപ്പെടാൻ സാധിച്ചില്ല. ..ഇത് നേരിട്ട് അദ്ദേഹത്തോട് പറയണം എന്നുണ്ടായിരുന്നു ❤❤❤❤🙏🙏🙏🙏
Mukesh Sir. After watching ur episodes I appreciate the film actors, actresses and workers more as u made us know that they are also normal human beings , going thru issues just like everybody else..appreciate it..God bless..!!
Dear Mukeshji Mind blowing... Excellent.. Your presentation is marvelous.. I was laughing a lot... Just seeing the visuals.. Thank you for your laughter therapy.. Congratulations.. God bless you With regards prayers.. Sunny Sebastian Ghazal singer Kochi 🌹🙏❤
Mukesh uncle, there was no planning I will see all your episodes, happy to have seen all of it but in this episode somewhere I am having a feeling something really sad happened just before or around the time of this shoot and still you came to tell us a story. Endo manasil oru veshmam pole, hope I am wrong and hope you are well. =)
വളരെ സത്യമാണ്, ഫ്രണ്ട്സിൻ്റേ ഇടയിൽ ഉള്ള give and take trolls, എല്ലാവരും ചേർന്ന് ഒരാളെ പറ്റിക്കാൻ ഒരു പ്ലാൻ പോലും ഇല്ലാതെ തന്നെ spot delivery, film ഡയലോഗ് അടിച്ചുള്ള counters.. കളിയാക്കുമ്പോൾ sharp ആയിട്ടു തന്നെ കളിയാക്കുമ്പോൾ feel ചെയ്യാതെ അതേയ് സെൻസിൽ എടുക്കാൻ കഴിയുന്നതും, കൊല്ലം ഗ്രൂപ്പിൻ്റെ ഇടയിൽ ആണ്... ഇനി അഥവാ ചളി ആയാൽ പറഞ്ഞവനെ ബാക്കി എല്ലാവരും കൂടി അടിച്ച് ഒതുക്കി കോർണർ ആക്കുകയും ചെയ്യും..
മുകേഷേട്ടന് ഈ ക്യാBAറ കാണാൻ പോകുന്നത് ഒരു ശീലമാണ്.... പണ്ടെന്തോ അമേരിക്കയിൽ പോയ സമയത്ത് മണിയൻപിള്ളചേട്ടനും, മുകേഷേട്ടനും കൂടി എവിടെ ക്യാBAറ കാണാൻ പോയി ഫ്ലൈറ്റ് മിസ്സായ കഥ കേട്ടിട്ടുണ്ട്....
മുകേഷ് ചേട്ടന് ഇങ്ങനെ രസകരമായി പറയാമെങ്കിൽ ഒരു സിനിമ ചെയ്തുകൂടെ നമുക്ക് നല്ല തമാശ സിനുമകൾ ഇപ്പോൾ ഇല്ല സംവിധാനം ചെയ്യണം 🎉🎉🎉🎉🎉❤
ഇത്രയും കഥകൾ ഓർത്ത് പറയുന്നത് ഒരു അസാമാന്യ കഴിവാണ്. All the best Mukesh sir 🥰👍
ഇതു വെറും തമാശകൾ മാത്രമല്ല .. മറന്നു പോകുന്ന ഒരു കാലഘട്ടത്തിലേക്കുള്ള ഓർമകൾ കൂടിയാണ്
സീസൺ ടിക്കറ്റി എൻറെ തമാശ വളരെ നന്നായിരിക്കുന്നു
പഴയ കാല കൊല്ലം കഥകളാണ് താങ്കൾ പറഞ്ഞ തിൽ എനിക്കേറ്റവും ഇഷ്ടം❤അവസാനത്തെ രണ്ട് കഥ😂
ഒരു കൊല്ലംകാരൻ ആയതിൽ അഭിമാനം❤❤
കഥകൾ കേൾക്കാൻ ഇഷ്ടം👍👍
Aksharangal onninu meethe onnayi adukivechu parayunna e shyliyaanu Sarine matullavaril ninnum vethiysthanakunnadhu. kochu kutikalku polum eshtamanu Mukesh kathakal.Mukesh Sir⭐👍
എന്റെ ആരോഗ്യവും മുകേഷ് speaking ചാനലും interconnected ആണ്. ..കാരണം ഞാൻ ജിമ്മിൽ cardio (Treadmill, cycling ) ചെയ്യുന്നത് ഇത് കണ്ടുകൊണ്ടാണ്. ..എന്നെ ജിമ്മിൽ പോകാൻ motivate ചെയ്യുന്നത് ഈ കഥകൾ ആണ്. ..especially എല്ലാ കഥകയും ഒരു anxity mood create ചെയ്താണ് മുകേഷ് ചേട്ടൻ കഥ പറയുന്നത്. എനിക്ക് 2 ദിവസം മുമ്പ് അദ്ദേഹത്തെ Iyer in Arabia സ്പെഷ്യൽ സ്ക്രീനിംഗ് ഷോ വേദിയിൽ ആദ്യമായി നേരിട്ട് കാണാൻ സാധിച്ചു. പക്ഷെ പരിചയപ്പെടാൻ സാധിച്ചില്ല. ..ഇത് നേരിട്ട് അദ്ദേഹത്തോട് പറയണം എന്നുണ്ടായിരുന്നു ❤❤❤❤🙏🙏🙏🙏
Mukesh ettaa dinesh ettante aashaasan comedy orupad chiripichuu😀😀😀😀........
Daily episode ആക്കിയ കൊള്ളമായിരുന്നു... ചിരി ആയുസ്സ് വർദ്ധിപ്പിക്കുന്നു... 😂
Mukesh sir .am from chavakad thrissur district.endhu rasamaanu Mukesh sirnte kadha kelkaaan.tension free annu ella stories.njan mikka rathrikalilum kidakunnadhinnu munpee episodes kaanum.oru tention elladhe uragaam.stress relief ..plz continue sir 😍😍😍
Mukesh Sir. After watching ur episodes I appreciate the film actors, actresses and workers more as u made us know that they are also normal human beings , going thru issues just like everybody else..appreciate it..God bless..!!
ചില തമാശകൾ കാരണം കൊലപാതകം വരെ കൊല്ലത്തു ഉണ്ടായിട്ടുണ്ട്, കേട്ടിട്ടല്ലെ lays, പപ്പടം 😂😂
ദിനേശന് ഒരു കുതിരപ്പവൻ: മുകേഷേട്ടാ...... Super😂
അന്തസ്സ് വേണമെടാ എന്ന് ചോദിക്കേണ്ട സന്ദര്‍ഭം 😂 30:44
I wonder why this channel got only 1.2 L subscribers.. Excellent.
കൊല്ലംകാര് കഥ മൊത്തം കേൾക്കും പക്ഷെ സബ്സ്ക്രൈബ് ചെയ്യില്ല ... എന്നെ പോലെ 😅
ഇത്രയും എപ്പിസോഡിൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യുകയും ചിരിക്കുകയും ചെയ്ത കഥ.
കൊല്ലംകഥകൾ ഏറ്റവും നല്ല കഥകൾ അത് മാത്രം മതി
Dear Mukeshji
Mind blowing... Excellent.. Your presentation is marvelous..
I was laughing a lot... Just seeing the visuals..
Thank you for your laughter therapy..
Congratulations..
God bless you
With regards prayers..
Sunny Sebastian
Ghazal singer
Kochi
🌹🙏❤
3:57 😅 3:58 😅
😅😅
😊😊😊
😅😅
മുകേഷ് ചേട്ടാ സൂപ്പറായിട്ടുണ്ട്
ദിനേശിന്റെ നീന്തൽ തമാശ നല്ല standard ഉള്ള തമാശ 🤝🤝
Adipoli 👏👏👏 avasanathe randu tamaasha super aayittundu sir💯💯 I wish I could tell you in person 🤝🤝🤝
Basheer kadhakal pole ennum orthirikkan super mukeshji
Me, a non resident kollamite is back and enjoying ❤
ഏറ്റവും കൂടുതൽ തവണ വായിച്ച പുസ്തകം മുകേഷ് കഥകൾ ആണ്
We are super fan of urs..njangal veendum veendum kaandu chirikarundu..
ആ ഫാത്തിമ കോളേജിൽ ഒന്ന് പഠിച്ചിരുന്നെങ്കിൽ മുകേഷേട്ടൻ പൊളിച്ചേനെ
ഒറ്റ പട്ടാളം ❤️❤️❤️
kanarund regular ayi, but first comment annennu thonnunnu..
.❤
Happy onam
Very funny video, mukeshetta, aa sunil ennu paranja friend sunil elias alle, munpu mukeshettan evideyo ezhuthiyathu vayichathormayundu
കൊല്ലം കാരന് ലൈക് അടിക്കാനുള്ള ബട്ടൺ 🎉🎉🎉❤❤❤
Kollam karan alla like adikamo 😂 ?
Last paranja mute kollamkar sadharana aayi use cheyyunna word alle 😃😃😃😃😃😃😃😃😃
Spotify il new podcast varunnillallo
My mother is a big fan of you.Excellent story telling
സ്നേഹപ്പാരയുമായി കൂടെനടക്കുന്ന കൂട്ടുകാർ
Namichu Mukesh ettaa season tckt comedy......eth sherikum Mukesh ettan koduthaa pani ahno???......
അണ്ണാ..കയ്യീന്ന് ഇട്ടാലും ഓക്കേ.. continue your കഥകൾ
Mukeshettan oru Movie Direct Cheytha kollam, vere onnum Thanne Venda Mukesh Chettan nte Storys thanne Mathi 💯👍
last tecnic കൊള്ളാം ഉയിര് പോയി😊😊
Super epesode ❤❤❤
Aa cash kondu puttadich caberet um Kanda Mukesh annanum kootukaranum 😂
Njan orkkunnundu annathe mukha chithram annu njan Bsckk padikkunnu BCM collegeil kottayath
അടിപൊളി തമാശകൾ 🥰
എന്നിട്ട് കാബറെ ഡാൻസ് കണ്ടോ ? അതൂടെ പറയാമായിരുന്നു 😂😂
Mukesh uncle, there was no planning I will see all your episodes, happy to have seen all of it but in this episode somewhere I am having a feeling something really sad happened just before or around the time of this shoot and still you came to tell us a story. Endo manasil oru veshmam pole, hope I am wrong and hope you are well. =)
വളരെ സത്യമാണ്, ഫ്രണ്ട്സിൻ്റേ ഇടയിൽ ഉള്ള give and take trolls, എല്ലാവരും ചേർന്ന് ഒരാളെ പറ്റിക്കാൻ ഒരു പ്ലാൻ പോലും ഇല്ലാതെ തന്നെ spot delivery, film ഡയലോഗ് അടിച്ചുള്ള counters.. കളിയാക്കുമ്പോൾ sharp ആയിട്ടു തന്നെ കളിയാക്കുമ്പോൾ feel ചെയ്യാതെ അതേയ് സെൻസിൽ എടുക്കാൻ കഴിയുന്നതും, കൊല്ലം ഗ്രൂപ്പിൻ്റെ ഇടയിൽ ആണ്... ഇനി അഥവാ ചളി ആയാൽ പറഞ്ഞവനെ ബാക്കി എല്ലാവരും കൂടി അടിച്ച് ഒതുക്കി കോർണർ ആക്കുകയും ചെയ്യും..
very nice and I love it Mukesh etta
Kathakal kelkumbol scenes mindil automatic aayit create aakum.. athanu skill..
Voice modulation , expression & detailing.. pinne podik gas 😅😂 👍
Sathyathil ningal thirich pani palum vellathil kodukkuvalle ithuvazhi. Njammalum kollatha❤
ട്രെയിൻ കോമഡി കലക്കി 🤩🤩🤩🤩🤩
Mukesh Anna!!.poli 👏👌
കൊല്ലം തമാശ അയ്യേ സഹിക്കാൻ പറ്റുന്നില്ല
Sir why don't u write stories for the movies.superr ayirikm sir ezhuthiyaaal
😂കവിയും നീന്തലും 😅
Kollam comedy kollaam
കഥ പറയാൻ താങ്കളും, പിന്നെ ജയറാമും 😊😊
Innocent too is so good
Boeing Boeing was one of your best movies, I bet you have stories.
Lots of love ❤ for your ultimate talent
Mukesh sir, If you are a dynamite then wonder what sort of an explosive our dude Balachandran Menon will be.😅😅😅😅😅😅😅😅😅😅
Love u mukeshetta.. ❤🥰
ഇടിവെട്ടിയവനെ പാമ്പു കടിച്ചു....ചിന്നക്കട ജംഗ്ഷനിൽ വച്ചു ...കാക്കകുയിൽ മൂവി...
Kidu Mukesh sir 🔥🔥🔥
sound kurav aan
Oru Louis Philippe hand kerchiefa handkerchiefs use cheythe face cover cheythalum... E bodhi Jeevikal apozhum kuttam paraayumo
Season ticket😂😂😂
27 ayirunnu easy from Ernakulam
Waiting...Mukesh Etta
ഇതൊന്നും കൊല്ലത്തു മാത്രം അല്ല. കോട്ടയത്തും ഉണ്ട്. 😄😄. നാട്ടിൻ പുറത്തെ ഷാപ്പിൽ പോയാൽ മതി 😄😄
വോ തന്നെ.. തന്നെ... ഇയാളുടെ ഭയങ്കര തമാശ... തമാശ...
Churukki paranja oruthan rekshapidikunath angeekarikilla..sathyam anu...😂
ഹൊ കൊല്ലം ഭയങ്കരം തന്നെ
Eda sunile..Hairu vila alliyoda 😂😂😅
കൊല്ലം കഥകള് കൊളളാം. സാധാരണ തിരോന്തരത്താണ് ഇത്തരം സംസാരം
Tkt nte kadha super
Last comedy😂😂😂
ഒരു എപ്പിസോഡ് സിദ്ദിഖ് lalile സിദ്ദിഖ് ഇക്ക യെ കുറിച്ച് ചെയ്യുമോ
മുകേഷ് കഥകൾ പുസ്തകം പാർട്ട് 1 ഇഷ്ടാപെട്ത കൊണ്ട് പാർട്ട് 2 ഉം വാങ്ങി
Superb.... 👏👏👏👏
സൗണ്ട് തീരെ കുറവാണ് മുകേഷേട്ടാ... ശ്രദ്ധിക്കണം. ഹെഡ് ഫോൺ വച്ചിട്ട് പോലും..!
നീന്തൽ പഠിക്കണം😊😊
കുറച്ചു ദിവസം ആയല്ലോ
കവിത കൊള്ളാം ... നീന്തൽ പഠിക്കണേ....🔥🔥
hats off Mukesh sir
19:22 OMG! 😂😂😂😅🤣🤣🤣
ഗുണ്ട് അടിയുടെ തമ്പുരാന് അഡ്വാൻസ് ഓണാശംസകൾ ❤❤
ഹായ് മുകേഷ് സർ 🌹
മുകേഷേട്ടനെ MLA ആക്കിയത് കൊല്ലംകാരുടെ മറ്റൊരു തമാശ 😂
He seems a person without character
More kollam stories needed
എൻ്റെ collegeൽ ഒരു senior കൊല്ലൻ കാരൻ ഉണ്ടായിരുന്നു, B.Techകാർക്ക് സ്ത്രീധനം മാർക്കറ്റിൽ demand ഉണ്ടെന്ന് പറഞ്ഞ് വീട്ടുകാർ തള്ളി വിട്ട ഒരുത്തൻ 😂.
അവൻ passout ആയോ.... അവന്റെ പേര് പറയൂ, ഒരു പെണ്ണിന്റെ ജീവിതം രക്ഷപെടട്ടെ...
Polich😂
23:31 Satyam :)
ഹായ് സർ 👍🏼👍🏼
അടിപൊളി 😅
മുകേഷേട്ടന് ഈ ക്യാBAറ കാണാൻ പോകുന്നത് ഒരു ശീലമാണ്.... പണ്ടെന്തോ അമേരിക്കയിൽ പോയ സമയത്ത് മണിയൻപിള്ളചേട്ടനും, മുകേഷേട്ടനും കൂടി എവിടെ ക്യാBAറ കാണാൻ പോയി ഫ്ലൈറ്റ് മിസ്സായ കഥ കേട്ടിട്ടുണ്ട്....
Houston, akkare akkare akkare shooting time
ആ എപ്പിസോഡിന്റെ പേരാണ് 'രോഷാകുലനായ മോഹൻ ലാൽ പ്രേതത്തെ കൊല്ലാൻ ശ്രമിച്ച ജയറാം'.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mukeshettan❤
Wonderful episode 😆😆
Super ❤😍😍
ഇതു കിടു episod 🤣🤣🤣🤣
I really like this progrrame