Это видео недоступно.
Сожалеем об этом.

Innocent, Mammukoya- പറയാത്ത അറിയാത്ത കഥകൾ | Mukesh | Mohanlal | Episode 96

Поделиться
HTML-код
  • Опубликовано: 21 июн 2023
  • Team Mukesh Speaking:
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Anas Majeed - designs
    Basil Sunny Padavettil - Camera and edit
    spotify: open.spotify.c...
    Tonocast : listen.tonocas...

Комментарии • 121

  • @miadmuhsin
    @miadmuhsin Год назад +43

    ജോമോന്റെ സുവിശേഷത്തിൽ എല്ലാം തകർന്ന് ആത്മ സുഹൃത്തായ ശിവജിയോട് സിഗരറ്റ് വലിച്ചു കരഞ്ഞു കൊണ്ട് മുകേഷേട്ടൻ തകർത്താടിയ ഒരു രംഗമുണ്ട്..., തിയേറ്റർ നിശബ്ദമായ ആ scene... അതും ഇതേ കണക്ക് മാമുക്കോയ അവതരിപ്പിച്ച സീനുമായി കൂട്ടി പറയാൻ കഴിയുന്നൊരു പെർഫോമൻസ് ആണ് 👏🏼👏🏼👏🏼

  • @ashiqmy4920
    @ashiqmy4920 Год назад +84

    മാമുക്കോയയെയും ഇന്നസെന്റിനെയും ഓർത്തതിൽ സന്തോഷം..ഒരു കാലത്ത് താങ്കളുടെ എല്ലാ സിനിമകളിലും അവർ ഒപ്പമുണ്ടായിരുന്നു❤❤

    • @Nazeem_6621
      @Nazeem_6621 Год назад

      ഒരു കാലത്ത് താങ്കളും ഉണ്ടാകില്ല.

    • @ashiqmy4920
      @ashiqmy4920 Год назад

      @@Nazeem_6621 🥰

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +10

    കഥ കേ ട്ടിരിക്കാൻ തന്നെ ഒരു സുഖം 😍 സത്യൻ അന്തിക്കാട് സാറിന്റെ സെറ്റിലെ കഥ കൾ വേണം രസ തന്ത്രം ഇന്നത്തെ ചിന്ത വിഷയം

  • @ashvinnf235
    @ashvinnf235 Год назад +21

    Innocent and mamukoya lengends of comedy 🙏🙏🙏🌹🌹🌹

  • @leelavasudevan2898
    @leelavasudevan2898 Год назад +6

    മനോഹരമായ സ്മരണാഞ്ജലി. ചിരിക്കിടയിൽ ഒരുതുള്ളി കണ്ണീർ. മൂകേഷിലെ കാഥികൻ ....അവർണ്ണനീയം.

  • @taxvisor261
    @taxvisor261 10 месяцев назад +4

    മുകേഷ് ഒരു ഉത്തമ പുരുഷനാണ്... നല്ല ഭർത്താവ്, നല്ല രാഷ്ട്രീയക്കാരൻ സർവോപരി നല്ല നടൻ

    • @insurance4u713
      @insurance4u713 9 месяцев назад +2

      എന്തോ ഒന്ന് കുത്തിയത് പോലെ...!!!
      🤣🤣🤣

    • @taxvisor261
      @taxvisor261 9 месяцев назад

      @@insurance4u713 🤪

  • @sundernational
    @sundernational Год назад +12

    ഇന്ന് കാപ്പിക്ക് ചക്കവേവിച്ചതും മുളക് ചമ്മന്തിയും കഴിച്ചു കിണ്ടിരിക്കെയാണ് ഈ കഥ കേട്ടത്. ഇടക്ക് ഞാൻ ചിരിച്ചു, ഇടക്ക് ഭാവം ശോകമായി അവസാനം ഞാൻ കരഞ്ഞു. ഭാര്യ ഇതെല്ലാം കാണുന്നുണ്ട്‌ dining table ന്റെ അപ്രത് ഇരുന്ന്. പുള്ളിക്കാരത്തി ചോദിച്ചു എന്തേ ദിവസവും മുളക് ചമ്മന്തി കഴിക്കുന്നതല്ലേ..ഇന്ന് എരിവ് കൂടുതൽ ആണോ എന്ന്. ഞാൻ പറഞ്ഞു അതെന്ന്. (പ്രായം 52 ആയി എനിക്ക്) ഈ പ്രായത്തിൽ കരയാൻ പാടില്ലല്ലോ.
    മുകേഷേട്ടാ... ഒരു വേള ഓർത്തു പോയി നിങ്ങളെല്ലാവരും ഞങ്ങടെ ജീവതത്തിന്റെ അവിഭാജ്യർ ആണെന്ന്..

  • @bejoypaul1774
    @bejoypaul1774 Год назад +13

    Mukesh !!!! you are a pioneer in crafting a story that is instant and very entertaining to listen to. No one can defeat you in this world. I enjoyed it a lot. Looking forward to the next episode.
    Bejoy US🙏🙏😊😊🥰🥰

  • @Samsam-1
    @Samsam-1 Год назад +5

    117k subscription ayi.
    നിർത്തരരുതെ മുകേഷേട്ടാ..
    🙏

  • @chikkusimbumittumom356
    @chikkusimbumittumom356 Год назад +6

    Lalettaa.. vilachil edukkalle tto😂😂😂👍

  • @ClassyyetMessy
    @ClassyyetMessy 5 месяцев назад +1

    Enikk innocent sir ne Keli movie kand dheshyamayrunnu cherupathil. Valudhayapozha manasilaye how good an actor he was and so i hated that role. Adhupole Mamykoya sir nte Megham movie, Chandraleka movie, Ramji rao speaking le characters😂... every characters they portrayed were served cent percent justice 🎉❤thank you sir for this reminiscence

  • @suprabhamani2447
    @suprabhamani2447 6 месяцев назад +1

    Your emotional and interesting descriptions about co-stars are amazing. You forgot Lalitha Chechi ! Why you not having any managers like you said.

  • @sreelathasugathan8898
    @sreelathasugathan8898 Год назад +12

    ചിരിയും സങ്കടവും വന്ന എപ്പിസോഡ് ആയിരുന്നു ഇനി ഇവരൊന്നും നമ്മളുടെ കൂടെ ഇല്ലല്ലോ 😢😢😢

  • @ratheesankariathara377
    @ratheesankariathara377 Год назад +8

    ശ്രീനിവാസനെ പറ്റി പറ 😄😄

  • @gracyjoseph7538
    @gracyjoseph7538 9 месяцев назад

    Kollam Mukesh nalla thamaash.

  • @rani-ut3bb
    @rani-ut3bb Год назад +1

    Mukeshetta,kambilippothapp nnu paranju poya chirichu pokum, adipoli episode

  • @thomasshajan86
    @thomasshajan86 9 месяцев назад +2

    May their souls rest in peace.

  • @1952yosh
    @1952yosh 7 месяцев назад

    You are versatile genious.
    Real artist and you story telling is amazing.Happy to read in black and white.

  • @64906
    @64906 Год назад +2

    very good presentation

  • @SanMozartMusicCreations
    @SanMozartMusicCreations 6 месяцев назад

    ജീവിച്ചിരുന്ന കാലത്ത് മാമുക്കോയ എന്ന ആ മഹാനടനെ ഒരുപാട് തവണ കൊന്നിട്ടുണ്ട് ചില മലയാളികൾ. പക്ഷെ, അദ്ദേഹം അതൊക്കെ അതിജീവിച്ചു മുന്നോട്ട് പോയി.

  • @raz5551000
    @raz5551000 Год назад

    Mamukoya Ramjiravu malyogam ahmedkutty speaking ,4 kallanmare mamukoyade super perfomance

  • @abdulkhadarps4683
    @abdulkhadarps4683 Год назад +2

    സിദ്ധിഖ്‌ ലാൽ, നടൻ സിദ്ധിഖ്‌, വിജയരാഘവൻ, സായികുമാർ etc എപ്പിസോഡ് വന്നിട്ടില്ല

  • @sarathlalnb
    @sarathlalnb Год назад +1

    spotify update ചെയ്യൂ മുകേഷേട്ട

  • @b33nancy.m.s5
    @b33nancy.m.s5 11 дней назад

    Mukesh innocent sariudutha hostalil kayariya seeninepatty parayanam please

  • @3dart715
    @3dart715 9 месяцев назад

    3 tym e story keettitum epoozhum oru puthuma und great mukeshetta

  • @ushagokulam4867
    @ushagokulam4867 Год назад +1

    നല്ല അവതരണം

  • @pranavn4196
    @pranavn4196 Год назад +3

    Subiye kurichu oru episode chaiyanam

  • @jaisonjoseph350
    @jaisonjoseph350 8 месяцев назад

    Thank you for sharing your experiences with us, especially the stories of great actors that we all admire. You have a huge capacity to share stories, you are a great actor, and I like your cinemas, thank you Sir.

  • @ithningalkkariyumo3133
    @ithningalkkariyumo3133 11 месяцев назад +2

    M. L. A. ആയിട്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായിട്ട് ഉണ്ടോ ആ ഗണേഷ് കുമാറിനെ ഒക്കെ പോലെ വല്ലതും ചെയ്യ്

  • @rajeshr77
    @rajeshr77 Год назад

    Perumazhakkam movie - remember awesome and different performance from Mammukoya

  • @rahulnambiar7361
    @rahulnambiar7361 Год назад +1

    Awesome always a wait for the stories

  • @user-ub1ql8jk3j
    @user-ub1ql8jk3j Год назад +1

    മാർച്ച്‌ 26-2023... ഏപ്രിൽ 26-2023 കറക്ട് ഒരു മാസത്തിനിടയിൽ,.. രണ്ടുപേരുടെയും വിയോഗം....,.

  • @sreeyukthaharish9041
    @sreeyukthaharish9041 Год назад +1

    ഇതിൽ ഇന്നസെന്റ് ഭാഗം കഴിഞ്ഞമാസത്തിലെ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിൽ വന്നതാണ്. അതു വീണ്ടും

  • @sojipalavarandiyani6287
    @sojipalavarandiyani6287 Год назад +1

    Eeeee....ormakal.....thannathinu....orupadu.... thanks 😢

  • @ajishnair1971
    @ajishnair1971 Год назад +2

    ഹ..ഹ..ഹ.. സൂപ്പർ..😂

  • @afzaluae854
    @afzaluae854 Год назад

    കഥയേക്കാൾ കൂടുതൽ ടൈം പരസ്യമാണ്

  • @sanalkumarg3734
    @sanalkumarg3734 Год назад +30

    താങ്കൾ പറഞ്ഞല്ലോ 24 മണിക്കൂറും രാഷ്ട്രീയത്തിന് വേണമെന്ന്. ഒരു ദിവസം ഒരു മണിക്കൂർ എങ്കിലും രാഷ്ട്രീ യത്തിനായി ഉപയോഗിക്കുന്നുണ്ടോ

    • @thomasshajan86
      @thomasshajan86 9 месяцев назад +2

      Edo manda, Ithoru kadhayaanu. Pulli pala kadhakal kortthinakki parayuvaanu. Athinu Kurachu nannaavaan vendi ulla ingredients add cheyyanam. Athupolum manasilaakkaathe aanu thanne pole ulla mandanmaar ee program okke kaanunnathu. 😂😂😂

    • @jilcyeldhose8538
      @jilcyeldhose8538 6 месяцев назад

      😂​@@thomasshajan86

  • @asaru3257
    @asaru3257 Год назад +2

    മുകേഷേട്ടാ

    • @sumibaji007
      @sumibaji007 Год назад

      എന്തോ..... എന്തോ..

  • @ershadpochayil6528
    @ershadpochayil6528 Год назад

    Ennittum koya marichappol thankal ulpeda onnu kaanan poyillallo?
    Pinne ithokke oru thallalle?

  • @user-gb3ve9ln8r
    @user-gb3ve9ln8r 6 месяцев назад

    ഒറ്റ പട്ടാളം ❤️❤️❤️

  • @bijubalachandran7640
    @bijubalachandran7640 Год назад +1

    മുകേഷ് ചേട്ടാ ❤

  • @user-ow4kc3xg1t
    @user-ow4kc3xg1t 9 месяцев назад

    Mukesh sir..mannar.mathai enna sinima.pole ishtapetta.vere oru sinima illa innacent sirne mannar mathi ayt kanubol oru valare Vendapetta oral poythu pole adehathe kurichu parayan vakukal illa Mukesh sir Sai Kumar sir ellavarum.ullapedunna oru sinima lifil orukalathum marakatha oru sinima adinte oru 3.part edukamayrunnu gopalakrishananeyum balakrishnaneyum mathai chettaneyum manasil mayatha nayakanmar. .mathi chettane kurichu orkumbo Sri Innacent sirne verbad innum valiya vishamam feel chyunnu mannar mathi thudagi Inna cent sir chytha sinimakal oronnum kannil mayade nilkunnu. Sinima ennu parayumbo innacent Mukesh saikumar. Team anu ennum ishtapetirinne igne oru chanelil sirnte program kandapol onnu samsarikenm ennu thoni..mukesh sirne neril idu vare kanditilla neril kanan valre agrahikunnu Mukesh sirnu Ella vida ishwra anugrahahal undavette ennu ashamsikunnu

  • @sayeeshpillai5842
    @sayeeshpillai5842 Год назад +2

    😃 brought a smile to my face

  • @kuriakose3850
    @kuriakose3850 Год назад

    Innenkekilim avare orthathil santhoshosham

  • @sujisony3726
    @sujisony3726 Год назад

    Hi mukesh etta🙋🏻‍♂️

  • @sujathankachan3158
    @sujathankachan3158 6 месяцев назад

    Suprrrr😊

  • @Levii748
    @Levii748 Год назад

    Mukesh sir💯🚩👌

  • @sonysadanandan7157
    @sonysadanandan7157 Год назад +2

    ❤❤

  • @ajayprsd1
    @ajayprsd1 Год назад +1

    100th episode special aakanam😇

  • @manojvc8913
    @manojvc8913 Год назад

    കഥ സൂപ്പറാ..

  • @rajisamrokckzz7347
    @rajisamrokckzz7347 Год назад

    Super 💯💯💯💯 sheriya

  • @afsathibrahim1354
    @afsathibrahim1354 Год назад +4

    മുകേഷേട്ടാ കഥ കേട്ടിരിന്ന് പോയി ഇതോക്കയാ ഞങളുടെ ജീവിതത്തിലെ കോച്ചു കോച്ചു സന്തോഷങൾ❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @anishbabu7109
    @anishbabu7109 8 месяцев назад

    പനി അയിരിക്ക്യ ഒരു 10 എപ്പിസോഡ് എങ്കിലും കണ്ടൂ

  • @vijayalakshmivenugopaliyer7427

    Good episode!!!!

  • @senapathi.sp.ponkunnam1096
    @senapathi.sp.ponkunnam1096 11 месяцев назад +1

    മുകേഷേട്ടാ സിനിമയിൽ വില്ലൻ വേഷം ഗുണ്ടാ ഒക്കെ ചെയ്യുന്ന കീരിക്കാടൻ ജോസ്, കൊല്ലം അജിത്, ഭീമൻ രഘു ഇവരെക്കുറിച്ച് പറയു

  • @faris8351
    @faris8351 Год назад

    👏👏👏👏super

  • @Samsam-1
    @Samsam-1 Год назад +2

    ഇന്ന് ഇന്നേസെൻ്റ് മമ്മുകോയ ഡെ കൊലതിനെ പറ്റി പറഞ്ഞപോലെ ഉള്ള തമാശ പറയാൻ പറ്റില്ലാലോ
    Body shaming എന്നു പറഞ്ഞു യുട്യൂബ് സന്മർഗിക വാദികൾ തുടങ്ങും

  • @ashickebrahim9324
    @ashickebrahim9324 Год назад

    ജായി അണ്ണാ ഒരു നല്ല എപ്പിസോഡ്

  • @nylavlogs55
    @nylavlogs55 Год назад

    Super starukalekal mukalilanu ivaroke

  • @user.shajidas
    @user.shajidas Год назад +3

    മുകേഷ് ചേട്ടൻ. ഒരു ആപ്പിൾ ഫോണൂം ഒരു റോഡിന്റെ മൈക്കും ,ഉണ്ടെങ്കിൽ എവിടെയിരുന്നും ഇത് ചെയാം , ഇതിലും 100ഇരട്ടി ക്വാളിറ്റിയിൽ . അല്ലെങ്കിൽ ഷൂട്ടിങ്ങിന്റെ ടീം ചേട്ടനെ കബലിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നു വിശ്വസിക്കേണ്ടി വരും

    • @santhoshpjohn
      @santhoshpjohn Год назад +1

      ആവിശ്യത്തിന് producer നെ വലിപ്പിച്ചിട്ടുണ്ട്.. കുറച്ചു അല്ലാതെ പോകട്ടെ എന്നേ

    • @Samsam-1
      @Samsam-1 Год назад +1

      ഒന്നാമത് പുള്ളി പറയുന്നത് സമയം കിട്ടുന്നില്ല എന്നാണു. അപോ പിന്നെ apple il 📷 എടുത്തു എഡിറ്റിംഗ് uploading oke ചെയ്യാൻ വേണ്ടും സമയം കളയേണ്ട
      ഇത് ആകുമ്പോൾ മുകേഷ് നു പറയാൻ ഉള്ളത് പറഞ്ഞു ഷൂട്ട് ചെയ്തു അടുത്ത ഷൂട്ട് നോ പരിപാടികൾക്ക് ഓക്കേ പോകമാലോ.
      നടനും രാഷ്ട്രീയം വീട് കര്യങ്ങൾ അങ്ങനെ എന്തെല്ലാം തിരക്ക് കാണും.നമ്മളെ പോലെ ഇരുന്നു ഇത് കണ്ട് എഡിറ്റ് ചെയ്തു ഒന്നും ഇരിക്കാൻ ഉള്ള സമയം കിട്ടിയില്ല
      ഇത് ആകുമ്പോൾ കാശ് പോയാലും പോട്ടെ എന്ന് വിചാരിച്ചു കാണും

  • @athirarageeth4131
    @athirarageeth4131 Год назад

    True legendss❤❤

  • @fazzabinmuhammed744
    @fazzabinmuhammed744 11 месяцев назад

    Mamukoya cheque case comedy parNjilla

  • @sreevalsam1043
    @sreevalsam1043 Год назад

    Rastreeyattilu olattya' thadhanavo anikkariyilla

  • @Sumesh_chelari.
    @Sumesh_chelari. 11 месяцев назад +2

    മാത്യു നൈനാൻ കോശി + അഹമ്മദ് കുട്ടി, 👌👌👌👌😆😆

  • @jayarajpp7330
    @jayarajpp7330 9 месяцев назад

    അങ്ങനെ ഒരു രോഗമേ എനിക്കില്ല എന്ന് ചിന്തിച്ചാണ് ഞാൻ ചികിത്സ നേരിട്ടത്.

  • @aneeshjyothirnath
    @aneeshjyothirnath Год назад

  • @nikhilsyam7412
    @nikhilsyam7412 Год назад

  • @aryasunu7694
    @aryasunu7694 Год назад

    👍

  • @leenaprakash5648
    @leenaprakash5648 Год назад

    ❤❤❤

  • @usermhmdlanet
    @usermhmdlanet 11 месяцев назад

    Dear Mukesh sir, you may be an actor, drama artist, politician but your are an MLA now. Please do your duties as an MLA now. Dont bother about anything else. For the last 7 years, we have seen nothing of your talent as an MLA. The only difference now is you earn money as an MLA, as a RUclipsr, as an inaugurater and as a movie actor. The people of Kollam deserve your contribution as an MLA. Please execute that duty responsibly now.

  • @bhaskaranpooppala8642
    @bhaskaranpooppala8642 Год назад

    👍👍👍👍👍

  • @amalpg7187
    @amalpg7187 Год назад

    ദ്രുതഗതിയിൽ

  • @shimnaafsal8335
    @shimnaafsal8335 Год назад

    Jayaramettante kadha parayo

  • @KRS1769
    @KRS1769 Год назад

    ❤🎉❤

  • @sudhi319
    @sudhi319 Год назад

    Hii mukeshetta, I heard that you don't have a manager,
    Appoint me..
    I am ready to do

  • @dantis_antony
    @dantis_antony 11 месяцев назад

    ഒരു തേങ്ങാലോടെ അല്ലാതെ ഈ ലെജൻഡ്സ് നെ ഒന്നും ഓർക്കാൻ കഴിയില്ല സർ..

  • @kevindroys
    @kevindroys Год назад

    ബാക്കിയെല്ലാം ഓക്കേ രാക്ഷ്ട്രീയക്കാർ ചാവുന്നത് കണ്ടാലും ആർക്കും വിഷമം ഒന്നുമില്ല

  • @umeshkaveri6621
    @umeshkaveri6621 Год назад

    Cenima Ella puthiya odayippu malayalathile ekkalatheyum mikacha boranmarude acter

  • @rijojoy1289
    @rijojoy1289 Год назад +1

    Mamukoya marichittu kandilla

    • @abz9635
      @abz9635 Год назад +1

      ഇവൻ അന്ന് crown plaza il oru partyil pankeduthurinu... Njn avdathe chef anu

    • @blackcats192
      @blackcats192 11 месяцев назад

      ​@@abz9635😢😢

  • @manojkunnamkulam5570
    @manojkunnamkulam5570 9 месяцев назад

    ഞാനിന്മേൽ കളി.... ഏതാണ്ട് സൗജന്യം ചെയ്യുന്ന പോലെ..... കണക്കു പറഞ്ഞു കടും വാങ്ങും മാനേജർ ബ്രോക്കർ മാർ ഒക്കെ indu😂😂😂😂😂😂😂🎉

  • @benjosebastian
    @benjosebastian Год назад

    Need improvement in your makeup Sir.

  • @premnair1973
    @premnair1973 Год назад

    Hii mukesh... ningalkku panathinodu ulla aarthi kondalle inganeyokke odunnathu? Ini enkilum ottathinte speed kuraykku...😅

  • @sharikadigital1500
    @sharikadigital1500 Год назад

    chathikkalle

  • @jyothirmayee100
    @jyothirmayee100 Год назад

    സമയം പ്രശ്നമാണെങ്കിൽ MLA സ്ഥാനം രാജീവച്ചൂടെ? താങ്കൾ നല്ലൊരു കലാകാരനാണ്. രാഷ്ട്രീയം എന്നത് മുഴുവൻ സമയം ആവശ്യമുള്ളതല്ലേ..

    • @abz9635
      @abz9635 Год назад

      ആക്രാന്തം

  • @manojkunnamkulam5570
    @manojkunnamkulam5570 9 месяцев назад

    ഇടക്കിടക്ക് നമുക്ക് നഷ്ടപ്പെടും 😂😂😂😂😂😂..... ജീവിച്ചിരുന്നപ്പോ ഇവർക്കൊക്കെ പാരാ....😅😅😅😅😅.... നാട്ടുകാർ പറഞ്ഞു വിട്ടതാണല്ലോ രാഷ്ട്രീയത്തിലേക്കു 😅😅😅😅

  • @Ancymanumathew
    @Ancymanumathew Год назад +1

    Mukesh ettan paraunathu gudaipanu

  • @fahadguru
    @fahadguru Год назад

    നിങ്ങള് പിന്നെ ഏത് മധുമതിയാണ് കണ്ടത്? 😅

  • @SURESHBABU-gk7bk
    @SURESHBABU-gk7bk Год назад +2

    മലയാള സിനിമയിലെ ചെന്നായ മുകേഷ്

  • @vinodnair1116
    @vinodnair1116 Год назад +8

    ഏറ്റവും കൂടുതൽ പണി എടുക്കുന്ന ഒരാള്. പോടെയ് പോടേ.... 100% failed MLA and politician. Learn from KB Ganesh Kumar.

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Год назад

    Veruppikkuvano

  • @abz9635
    @abz9635 Год назад +3

    മാമുകോയ മുസ്ലിം ആയ കൊണ്ട് കാണാൻ പോകാതെ മുകേഷ്.. അതാണ് സത്യം

    • @manojkunnamkulam5570
      @manojkunnamkulam5570 9 месяцев назад

      ഭയങ്കര വർഗീയതാര വാദി... മുസ്ലിംസിന്റ വോട്ട് കിട്ടില്ലെങ്കിൽ കാണായിരുന്നു

  • @abhilash9468
    @abhilash9468 Год назад

    നെടുമുടിക്കും, ഇന്നസെന്റിനും, മാമുകോയക്കും, അവിടെ ബോറടിച്ചു തുടങ്ങിക്കാണും, എന്തായാലും നിങ്ങളെ ഭയങ്കര ഇഷ്ട്ടമായിരുന്നു, അവർ കൈവിടില്ല

  • @bijuoman9098
    @bijuoman9098 11 месяцев назад

    ❤❤

  • @messi-bn4gg
    @messi-bn4gg Год назад

  • @gopugopal9194
    @gopugopal9194 Год назад

    ❤❤❤

  • @anvartkd
    @anvartkd Год назад

  • @sunusunoo8856
    @sunusunoo8856 Год назад

    ❤️

  • @rkp3909
    @rkp3909 Год назад