മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള ഇന്നസെന്റിന്റെ വിമാന യാത്ര |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Full Video : • ഇന്നസെൻറിന് പറ്റിയ അബ...

Комментарии • 262

  • @Than_os
    @Than_os Год назад +2577

    ജീവിതത്തെ ഇത്രയും funny ആയി എടുത്ത വേറെ ആരും കാണില്ല

    • @arshadebrahim3185
      @arshadebrahim3185 Год назад +10

      😔

    • @aquaman5552
      @aquaman5552 10 дней назад +2

      Sthree peedanam polum funny aayi eduth aal ❤️

    • @Than_os
      @Than_os 10 дней назад

      @@aquaman5552 ഇങ്ങേരും ഉണ്ടോ 😳

  • @anilkumarthulasi9055
    @anilkumarthulasi9055 Год назад +2922

    അവിടെയും കോമഡി കാണിച്ച മഹാ നാടൻ 🌹🌹rip

  • @Human-hy8vo
    @Human-hy8vo 6 месяцев назад +161

    ജഗദീഷേട്ടന്റെ ആ ചിരി കണ്ടോ...

  • @sreekutty9632
    @sreekutty9632 5 месяцев назад +176

    ഈ സംഭവം ഒന്നും അറിയാണ്ട് പിന്നിൽ പോത്ത് പോലെ കിടന്നുറങ്ങുന്ന ശ്രീനിവാസൻ
    ഏറെക്കുറെ ഞാനും ഈ ടൈപ്പാ 😁

  • @josepanjikaran5675
    @josepanjikaran5675 Год назад +515

    ഏറ്റവുംപ്രിയഇന്നസെന്റ്ചേട്ടന് കണ്ണീരിൽകുതിർന്നപ്രണാമം 🙏🙏

  • @sulfinoorashibi6852
    @sulfinoorashibi6852 Год назад +756

    പണ്ടേ ഉണ്ടായിരുന്നു അല്ലെ ഈ റീൽ പിടുത്തം 🤔🤩😅

  • @yk3157
    @yk3157 Месяц назад +17

    മമ്മൂട്ടി ന്റെ അഭിനയം ഇതിൽ പക്കാ natural, ശരിക്കും നടന്നതാണോ ഈ സംഭവം ന്ന് തോന്നിപോയി

  • @Edits-by-Thabshi
    @Edits-by-Thabshi 7 месяцев назад +105

    ബാക്കിൽ ഉറങ്ങുന്ന ശ്രീനിവാസൻ ☺️

  • @joonuparvanammedia7461
    @joonuparvanammedia7461 6 месяцев назад +23

    ചിരിച്ചോണ്ടിരിക്കുന്ന ജഗദീഷേട്ടൻ

  • @evolonicsdream1021
    @evolonicsdream1021 Год назад +218

    സുന്ദരമായ കാലം

  • @PrinceDasilboy
    @PrinceDasilboy 13 дней назад +15

    Lalettanem mammookanem orumich kaanumbo thanne oru kulira❤

  • @MalayamSujith
    @MalayamSujith Год назад +544

    പാവം ഇന്നച്ചൻ,❤

    • @badbad-cat
      @badbad-cat Год назад +4

      *_പാവം ഐ. എ. ഐവാച്ചൻ_* സിനിമ ഓർത്തുപോയി

    • @abhiramtp9360
      @abhiramtp9360 Год назад

      😜😜😍

    • @MalayamSujith
      @MalayamSujith Год назад +1

      മാന്നാർ മത്തായി അപ്പൂപ്പൻ ഓർമ്മകളായി.

    • @Sravan401
      @Sravan401 7 месяцев назад +1

      നേരിട്ടറിയണം പാവത്തം 😃

    • @MalayamSujith
      @MalayamSujith 7 месяцев назад +2

      എന്നാ, നിങ്ങൾക്ക് എന്ന എനിക്ക് ഒന്നും ഓർമ്മയില്ല.

  • @sachinsanthosh1717
    @sachinsanthosh1717 Год назад +167

    Lalettan എന്താ ലുക്ക്

    • @padiyath7173
      @padiyath7173 7 месяцев назад +10

      Oru menayum illa

    • @emperor9882
      @emperor9882 7 месяцев назад +18

      ​@@padiyath7173 മമ്മദിന്റെ കാര്യം അല്ല പറഞ്ഞത് 🤣🤣

    • @funonly9849
      @funonly9849 7 месяцев назад

      ​@@emperor9882vargeeyan? 🤔🤔

    • @iamkrishnanp
      @iamkrishnanp 7 месяцев назад +2

      @@Standwithrightsookkiyathanalle 😂

    • @shyanish288
      @shyanish288 5 месяцев назад

      നിനക്കൊക്കെ എന്തിന്റെ സൂക്കേടാ 😏😏😏

  • @muhammadshafeeq9450
    @muhammadshafeeq9450 Год назад +46

    ഇതായിരുന്നു ഞങ്ങടെ ഇന്നച്ചൻ 😍😍
    പ്രണാമം 🌹

  • @sarathkumar-cp8rh
    @sarathkumar-cp8rh 7 месяцев назад +31

    Golden times of mollywood❤

  • @arunkpkp1
    @arunkpkp1 Год назад +329

    മമ്മൂട്ടി എന്ത natural acting

    • @emperor9882
      @emperor9882 21 день назад +5

      ഇതിനെ over act എന്നാണ് പറയുക 🤣🤣

    • @Vkp233
      @Vkp233 15 дней назад +1

      ​@@emperor9882ethiyello ponnanlal nte ponnomana puthran Kanchan pappu super saaar aayi kaanan nomb nott kayiyunna funda😂

    • @emperor9882
      @emperor9882 15 дней назад

      @@Vkp233 വന്നല്ലോ മലയാളത്തിലെ ഞരമ്പൻ മാമ്മദിന്റെ ഫാൻ 🤣🤣🤣ബിന്ദു പണിക്കരുടെ അങ്ങനെ മലയാളം സിനിമയിലെ നടിമാരുടെ അടിവസ്ത്രം എടുത്തോണ്ട് പോകുന്ന ഞരമ്പ് മമ്മദ് 🤣🤣🤣🤣🤣

    • @emperor9882
      @emperor9882 15 дней назад +2

      @@Vkp233 മാമ്മദിനോട് ആദ്യം youth പിള്ളേരുടെ star വാല്യൂ എങ്കിലും ഉണ്ടാക്കാൻ പറ നാടക നടൻ മമ്മദ് ഫാനെ 🤣🤣🤣🤣

    • @emperor9882
      @emperor9882 15 дней назад +2

      @Vkp233 വന്നല്ലോ മലയാളത്തിലെ ഞരമ്പൻ മാമ്മദിന്റെ ഫാൻ 🤣🤣🤣ബിന്ദു പണിക്കരുടെ അങ്ങനെ മലയാളം സിനിമയിലെ നടിമാരുടെ അടിവസ്ത്രം എടുത്തോണ്ട് പോകുന്ന ഞരമ്പ് മമ്മദ് 🤣🤣🤣🤣🤣

  • @raseenashihabali2227
    @raseenashihabali2227 Месяц назад +5

    Innocent ചേട്ടാ നിങ്ങൾ ഇവിടെയും അവിടെയും സന്ദോഷത്തോടെ irikkatte😢

  • @prajihero6532
    @prajihero6532 Год назад +90

    Mammookka lal nte Pinnil jagadeesh sreeni 😊

  • @mallubhai595
    @mallubhai595 5 месяцев назад +12

    Lalettante chiri❤ meesha😅

  • @davood7338
    @davood7338 Год назад +285

    നരസിംഹം look❤️

    • @Jp_VoiCe_
      @Jp_VoiCe_ 7 месяцев назад +1

      നരസിംഹം അല്ല Bro
      ഒന്നാമൻ ☺️

    • @vinodct6873
      @vinodct6873 7 месяцев назад +1

      ​@@Jp_VoiCe_ അല്ല...നരസിംഹം ആണ്..

    • @Jp_VoiCe_
      @Jp_VoiCe_ 7 месяцев назад

      Alla bro ithu mohanlal ഒന്നാമൻ movie time ആണ് നല്ല thadiyundu ah time ​@@vinodct6873

    • @Jp_VoiCe_
      @Jp_VoiCe_ 7 месяцев назад +2

      ​@@vinodct6873ഇത് നരസിംഹം അല്ല മീശപിരി look ആയതു കൊണ്ടാണ് അങ്ങനെ തോന്നുന്നത് bro
      But ഇത് ഒന്നാമൻ ആണ് sure ആണ്

    • @Jp_VoiCe_
      @Jp_VoiCe_ 7 месяцев назад +2

      ​@@vinodct6873ഇത് enthayalum നരസിംഹം അല്ല
      ഒന്നാമൻ or പ്രജ ☺️

  • @jobingeorge7158
    @jobingeorge7158 Год назад +51

    ഇന്നസെന്റ് അവിടെയും സിനിമയിൽ കാണിക്കുന്നതുപോലെ തന്നെ

  • @mr_wanderlust_7215
    @mr_wanderlust_7215 Месяц назад +6

    M.N.Karthikeyan 🔥❤️
    Haneefa ikka ❤️

  • @johnykuttypj202
    @johnykuttypj202 Год назад +97

    Schooling padikunakalathu VHS cassetteil kanda comedy's .annulla gulf show ellam super ayirunu

  • @bhagyalekshmi7686
    @bhagyalekshmi7686 Год назад +34

    lalettan 💖💖

  • @LovelyFlower-jr2ot
    @LovelyFlower-jr2ot 6 месяцев назад +3

    ഇത് കരുതി കൂട്ടി ഷൂട്ട്‌ ചെയ്ത പോലെ ഉണ്ടാലോ ഏതായല്ലും നമ്മുടെ ഇന്നച്ചൻ സർ ❣️🙏

  • @chacheB
    @chacheB 11 дней назад +1

    നരസിംഹം - അരയന്നങ്ങളുടെ വീട് ❤

  • @rehan_karun
    @rehan_karun 4 месяца назад +6

    Innocent is very innocent 😇

  • @leonardhofstadter007
    @leonardhofstadter007 Год назад +28

    Request cheythond first class kitya lalettanum, mammookayum. Onnum chynd jagatheesh first class all set

    • @muhammedashif1566
      @muhammedashif1566 7 месяцев назад +4

      അത് പുള്ളി തിരിച്ച് പറഞ്ഞതല്ലേ .. അവര് request ചെയ്തതു കൊണ്ട് ഇന്നച്ചന് first class കിട്ടി എന്നത് കോമഡിയാക്കി തിരിച്ച് പറഞ്ഞതാ..

  • @joppan9771
    @joppan9771 Год назад +14

    Innachaa miss 😢

  • @lyyyyyyy365
    @lyyyyyyy365 Год назад +59

    Pandathe gulf air uniform, nostalgia

  • @പൂരക്കാലം
    @പൂരക്കാലം 7 месяцев назад +7

    പൂവള്ളി ഇന്ദുചൂടൻ 💯💯💯💯

  • @oclaholahoma5966
    @oclaholahoma5966 10 дней назад +1

    What is the name of this movie? 😍😍
    Rest in peace dear Innocent 😢
    Love from a Moroccan living in Brazil

  • @ashwinthomas6037
    @ashwinthomas6037 Год назад +17

    Sreenivasan sleeping in the back seat 😂❤😅

  • @user-lb3mt9ld9p
    @user-lb3mt9ld9p Год назад +22

    ഇന്നച്ച൯ ❤️❤️❤️😍

  • @Stains_George_Benny
    @Stains_George_Benny 3 месяца назад +1

    ഞാനൊക്കെ സീറ്റിൽ ഇതൊന്നുമറിയാതെ കിടന്നുറങ്ങുന്ന ശ്രീനിവാസൻ ചേട്ടന്റെ പ്രതിനിധിയാണ് 😂🤣

  • @ManiHealthTips
    @ManiHealthTips 12 дней назад +1

    🙆‍♀️🙆‍♀️🙆‍♀️😍😍🤣🤣🤣🤣🙌🙌legend of humor 🤑👏😍💞

  • @rameshmavinakatta6470
    @rameshmavinakatta6470 Месяц назад +1

    Supper innachan

  • @arunajay7096
    @arunajay7096 Год назад +14

    😅ഇന്നസന്റ് 🌹🌹🌹🙏

  • @trytechz7133
    @trytechz7133 Год назад +98

    ഏതായാലും cctv ദൃശ്യം അല്ല.. അപ്പോപ്പിന്നെ 😭😭.. അതായത് ഉത്തമാ.... മനസിലായി മനസിലായി 😅

    • @mr_striix
      @mr_striix Год назад +3

      Ithu harikrishnans le scn aa😹

    • @trytechz7133
      @trytechz7133 Год назад +13

      ​@@mr_striix അല്ലടാ.. No 20 madrass mail.. തിരിച്ചിങ്ങോട്ട് ഫ്ലൈറ്റിൽ വരുവാണ്.. ദോണ്ടേ ബാക്കിൽ ജഗദീഷ് 😜

    • @navasrahi6457
      @navasrahi6457 Год назад +6

      ​@@trytechz7133 😒lalettan nalla vannam vachittund... Appo ullathalla

    • @behappy5679
      @behappy5679 7 месяцев назад

      ​@@navasrahi6457narasimham time

  • @hurryshorts
    @hurryshorts Год назад +66

    Beautiful airhostess

  • @arunkr7120
    @arunkr7120 7 месяцев назад +3

    Lalettan narasimham time il annennu thonunnu ee sambavam

  • @tajupilakeel5674
    @tajupilakeel5674 Год назад +2

    സുപ്പറയിട്ടുണ്ട്👍

  • @shibinsuresh6625
    @shibinsuresh6625 11 дней назад +1

    Srinivasan backseatil adich off aye poyalo

  • @dintusamuel409
    @dintusamuel409 6 месяцев назад

    അപ്പൊ ഷൈൻ കാണിക്കുന്നതിനുമുന്പേ ഈ സീനൊക്കെ ഇന്നസെന്റ് കാണിച്ചത് 👍👍😄😄

  • @SandeepJShridhar
    @SandeepJShridhar 13 дней назад +1

    ആൾ ഏ ഹോൾസ് !

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 7 месяцев назад +5

    This was before 9/11 I guess??? The cockpit door was open to the passengers 😂.

  • @ASK-ce6ps
    @ASK-ce6ps 3 дня назад

    മോഹൻലാൽ:ഇന്നച്ച ഇത് എന്റെ ഇച്ഛക്കേടെ സീറ്റ് ആണ്

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 9 дней назад +1

    😢😢😢😢😢😢 siri vannila sambiii mone😢

  • @lionsap
    @lionsap Год назад +2

    ശരിമലയാളി 😂😂😂🦧🐕🐕‍🦺

  • @boseban
    @boseban Год назад +2

    Shine tom chacko കാര്യം സാധിക്കാൻ പോയതാല്ലെ 😂😂😂

  • @sahadstory4781
    @sahadstory4781 Год назад +12

    Camera man 👀

  • @Darkk380
    @Darkk380 4 дня назад

    ❤😊

  • @shahidschannel9919
    @shahidschannel9919 2 месяца назад +3

    ആരുടെഉം അടുത്ത് mobile ഇല്ല
    എങ്ങനെ ജീവിച്ചു ആവുയോ ഇവരൊക്കെ 😅

  • @skystar5647
    @skystar5647 9 дней назад

    Ith scripted aano atho sherikkum nadanna aano?

  • @Burned.hjjjcfjj
    @Burned.hjjjcfjj 11 дней назад

    ഇത് arranged video ആണ് കാസറ്റിൽ ചേർക്കാൻ വേണ്ടി എടുത്തതാണ്

  • @arjunarjun-ih6rm
    @arjunarjun-ih6rm 7 месяцев назад +2

    Lalettan look🔥🔥🔥🔥🔥

  • @niroopettanofficial
    @niroopettanofficial Год назад +6

    ഇതൊക്കെ കാണുന്ന ഷൈൻ ടോം ചാക്കോ 🤣🤣

  • @rajibiju8156
    @rajibiju8156 Год назад +6

    മമ്മുക്ക 🥰🥰🥰

  • @user-qt9dn6ql8k
    @user-qt9dn6ql8k 9 дней назад

    Namaste

  • @shaficr7
    @shaficr7 Год назад +13

    Rip 😔💔

  • @Burned.hjjjcfjj
    @Burned.hjjjcfjj 11 дней назад

    1994-96 ഇതിനിടയിൽ ആണ് ഈ ഷോ ഗൾഫിൽ നടന്നതാണെന്നാണ് എൻ്റെ ഓർമ്മയിലുള്ളത് ഇതിൻ്റെvideo VCR വഴി കണ്ടിട്ടുണ്ട്

  • @alsajid9307
    @alsajid9307 11 дней назад

    Ee camera minutin minutin maarunnath engna..

  • @renjithviswambaran5722
    @renjithviswambaran5722 6 месяцев назад

    🥰🥰🥰

  • @aswinas4637
    @aswinas4637 Год назад +2

    ❤😂😢

  • @bijuvismaya2424
    @bijuvismaya2424 Год назад +23

    ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ 😂

  • @shirleysomanjohn4212
    @shirleysomanjohn4212 7 месяцев назад

    Hopefully its was just an acting right!!! I miss tis great actor Innocent Sir very much... 😢😢

  • @vinodsidhard6601
    @vinodsidhard6601 3 месяца назад

    😢❤

  • @kevingorgealex5095
    @kevingorgealex5095 7 месяцев назад +1

    Appo Shine Tom Chacko maatravalla Cockpit il kadannitulle

  • @vms6178
    @vms6178 6 месяцев назад

    Ee orumayonnum innathe nadanmaaril kananilla 😢

  • @Traveler6969
    @Traveler6969 13 дней назад

    Lalettan Ravanaprabhu shooting timil anennu thonnunu same look

    • @Traveler6969
      @Traveler6969 13 дней назад

      Pinne Olympian anthony adam film kazhinu ullatha

  • @no-dw9hm
    @no-dw9hm 8 месяцев назад +1

    കോക്പിറ്റിൽ ഷൈൻടോംചാക്കോ മാത്രമല്ല അപ്പോൾ കയറിയത് 😂😂😂😂😂😂

  • @vishnulalul8
    @vishnulalul8 12 дней назад

    Power Group😂

  • @rekhaadidev7483
    @rekhaadidev7483 Год назад +1

    😭😭🙏🙏🙏

  • @travelthugs
    @travelthugs Год назад

    Heavy😂

  • @MalayamSujith
    @MalayamSujith Год назад +3

    ✝️

  • @SoorajVasanthy-z5s
    @SoorajVasanthy-z5s 12 дней назад

    😂❤

  • @anianiarnd8325
    @anianiarnd8325 6 месяцев назад +1

    👍👍👍😅😅😅

  • @shabnaskhan2573
    @shabnaskhan2573 Месяц назад

    Nalla best comedy, flightinum acting, best actors 😂

  • @Thanksalot24
    @Thanksalot24 4 дня назад

    😅😊❤👌👍😢

  • @noblemottythomas7664
    @noblemottythomas7664 Год назад

    Fun lovingly

  • @shynushine1160
    @shynushine1160 7 месяцев назад

    This was before 9/11 i guess. After that only entry to cockpit is prohibited

  • @naseefck
    @naseefck Год назад +3

    really?

  • @arunpothencheri6757
    @arunpothencheri6757 Год назад

    Eee viedo ningal Shine tom ne kanikkaruthayirunnu..😂😂😂

  • @user-it5xp1rf4v
    @user-it5xp1rf4v 8 месяцев назад

    ❤️❤️❤️🌹🌹🌹😞😞😞👍

  • @shibur285
    @shibur285 Год назад +1

    പഴേ കോമഡി ആയോണ്ട് ഞങ്ങൾ ക്ഷമിച്ചു.. 👍👍

  • @shyamvideos2819
    @shyamvideos2819 Год назад +1

    😀👌🙏🌹

  • @alfamathew4385
    @alfamathew4385 6 месяцев назад

    ❤❤😂😂🙏🙏

  • @santhoshcp9133
    @santhoshcp9133 8 месяцев назад

    Thaankkal 2venu poyellallo bhaagyam.elle air hostes athu kandu naareyenam..enna cocenut pith aano athu.ede hostese...

  • @vijayakala2048
    @vijayakala2048 Год назад +3

    😃😃

  • @Sethyoganath
    @Sethyoganath Год назад

    Shine tom chacko

  • @mohananav4179
    @mohananav4179 10 дней назад

    Innocentin andharajalikal

  • @lostlove3392
    @lostlove3392 7 месяцев назад

    Jagadish backil irunnu chirikkunnu.

  • @sajithsasi4763
    @sajithsasi4763 Год назад

    💔😔

  • @harishkalabhavanrtv
    @harishkalabhavanrtv Год назад

    ❤😂😂😊

  • @rohitchandran97
    @rohitchandran97 5 месяцев назад

    this is scripted . alenkil camera ingane pidiko ?

  • @shabadsdz524
    @shabadsdz524 Год назад +2

    ഇന്നസ്ന്റ് മരിച്ചോ 🙄🤔

  • @mohdsinan6292
    @mohdsinan6292 Год назад +1

    Ith movie scene alle?😂

  • @jinuthomas2494
    @jinuthomas2494 Год назад +3

    Athoke chumma thurakan pattunna door arunnallee..

    • @SabuXL
      @SabuXL Год назад +1

      അല്ലേയല്ല ചങ്ങാതീ . ഇത് കോമഡിക്ക് വേണ്ടി ചെയ്തത് മാത്രമാ. 😅

  • @salgunansalgunan6040
    @salgunansalgunan6040 9 месяцев назад +1

    അതാണ് ഇന്നോസ്ന്റ് കമ്മിയാണ് എന്ന് തെളിയിച്ചു 😅😅

  • @rraj4988
    @rraj4988 Год назад +7

    Ivarkkokke nalla script undenkil mathrame comedy varu! Ithokke kaanumbol innachan anashwaramakkiya characters orma varunnu! Ithokke verum valippanu