എന്നെ കൊല്ലാൻ ശ്രമിച്ചവരുടെ ഉദ്ദേശം എന്തായിരുന്നു ?|Mohanlal| Lakshmi Rai|Ep 79

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 190

  • @Vijay-pe4mo
    @Vijay-pe4mo Год назад +7

    ഈ ഷർട്ട് superb മുകേഷ് സർ ❤️

  • @manavalanandsonspulival2185
    @manavalanandsonspulival2185 Год назад +6

    രാജൻ കഥാപാത്രം കുറെ ഉണ്ട് മുകേഷ് കഥകളിൽ ..എല്ലാം നല്ല കഥകൾ

  • @sansgjinadev6431
    @sansgjinadev6431 11 месяцев назад +1

    എങ്ങനെ ചിരിക്കാതിരിക്കും. കൊള്ളാം സൂപ്പർ...

  • @jigarthanda1262
    @jigarthanda1262 Год назад +12

    പാമ്പാടി രാജനിൽ തുടങ്ങി പട്ടാമ്പി രാജനിൽ അവസാനിച്ചു😁....സൂപ്പർ എപ്പിസോഡ്.. 👌🏽

  • @harikumarkrishnavilasam4904
    @harikumarkrishnavilasam4904 Год назад +5

    സർ അങ്ങയുടെ humour sense അപാരം 👍😂

  • @adamcollin2185
    @adamcollin2185 Год назад +33

    Please don't care about what people criticize about your video. I don't normally watch that many videos in RUclips but I never miss an episode of Mukesh Speaking. And I'm still surprised why only less people have discovered this amazing stuff. Mukesh Eattan poliya please bring more and more stories for us.

  • @vishnuvijayan157
    @vishnuvijayan157 Год назад +3

    അന്യായ episode... നന്ദു വിൻ്റെ അവസാന ഡയലോഗ് 😂😂😂😂

  • @samuraiflixrockin
    @samuraiflixrockin Год назад +24

    Mukeshetta, I don't usually comment. But I listen to all your videos. Today, I am commenting because I wanted to tell Pambadi Rajan episode was fantastic. It was one of most different comedy situations ever. It is abstract humor. That name Pambadi rajan was the highlight. Please tell such stories more often. Your channel will have great value in future. Your stories actually relaxe a lot of people and give them some relief from stress of their everyday life.

  • @jaggubhai007
    @jaggubhai007 Год назад +1

    ഇത്രേം പ്രായം ആയ ഒരാളെ വിളിച്ചു ശല്യം ചെയ്യുന്നോ..നീ ഒക്കെ എനിക്ക് മരണ വില അല്ലേടാ തരുന്നേ... മരണ വില 😜😂😂😂

  • @jijo592
    @jijo592 Год назад +9

    To be honest the only time i cant controll my laugh during my hectic work schedules, when i listen to Mukesh speaking.... You have no idea what relief it gives me!

  • @BASIL896
    @BASIL896 Год назад +2

    5:50 കണ്ടപ്പോ ചിരിച്ചുപോയി 😅😅😅

  • @Qwerty-ei3hm
    @Qwerty-ei3hm Год назад +2

    എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട്. ഏറ്റവും ഇഷ്ടപെട്ട ചാനെൽ.

  • @shrfvk
    @shrfvk Год назад +6

    മരിച്ച് കഴിഞ്ഞാൽ ചവിട്ടിപൊളിക്കാൻ ആളുകളുണ്ട്. ഫൈവ്സ്റ്റാർ ഹോട്ടൽ അല്ലെ.!😂😂😂

  • @OUTSPOKENROAST
    @OUTSPOKENROAST Год назад +2

    Aa paranjath sheriyaanu. Njan video idumpozum angane sambavikkarund. 10-30 minute ulla video ittalum chila aalukal athinu idayil onno rando secondil vannu pokunna oru mistake allenkil oru vari athil pidich thoongi valya issue undakkan nokkum. Ini adhava mistake onnum illenkilum chila midukkanmaar avarudethaaya reethiyil vyaakhyaanich, valach odich, nammal entho valya aparaadham cheythu enna reethiyil portray cheyt valya issue undaakan nokkum. Chilapo njan athinu reply koduth avare paranju manassilaakan sremikum. Ennittum chorinjond irikkuvanel delete cheyth kalayum. Athonnum mind cheyyenda

  • @hrshuharshad4960
    @hrshuharshad4960 7 месяцев назад

    Niranam rajan story super mugeshetta super ❤

  • @sojykalaparambath
    @sojykalaparambath Год назад +3

    മുകേഷേട്ടാ" ഇത് ഞങ്ങളുടെ കഥ " എന്ന സിനിമയുമായി ബന്ധപ്പെട്ട കഥകൾ ഒന്ന് പറയാമോ. ഒത്തിരി കഥക്കുള്ള scope ഉണ്ടെന്നു ഇന്ന് സിനിമ കണ്ടപ്പോൾ തോന്നി 🙂🙂

  • @chelseafc9806
    @chelseafc9806 Год назад +6

    മുകേഷേട്ടാ അടുത്ത ആഴ്ച്ച സുബി സുരേഷും ആയുള്ള കഥകൾ ഉണ്ടെങ്കിൽ പറയണേ

  • @arunvpillai1982
    @arunvpillai1982 Год назад +2

    കിടിലം എപ്പിസോഡ് ❤️

  • @Vijay-pe4mo
    @Vijay-pe4mo Год назад +1

    കഥ ഗംഭീരം ❤️❤️❤️

  • @agnipranam4076
    @agnipranam4076 Год назад

    ചിരിപ്പിച്ചു കൊന്നു കശ്മലൻ ! മുകേഷേട്ടൻ തമാശക്ക് പോലും മരിച്ചേക്കല് പറഞ്ഞേക്കാം.

  • @Thalhaali
    @Thalhaali 7 месяцев назад

    This episode terrific comedy. LOL.😅😂 Mr.Mukesh first call, final call.😂

  • @shinufitnesslover7212
    @shinufitnesslover7212 Год назад

    Endhu rasama kettiriykan ❤️❤️

  • @rahulbosch2010
    @rahulbosch2010 Год назад +2

    Ithano mukeshu Etta ee Marana mass enu parayounathu 😆🤣🤣🤣🤣

  • @sansgjinadev6431
    @sansgjinadev6431 11 месяцев назад

    നല്ല എപ്പിസോഡ് കലക്കി.

  • @adharvboy
    @adharvboy Год назад +2

    Ente Brothernte kalyanathinu vannappol, MUKESH SPEAKINGne kurichu neritte abhiprayam ariyikkan aenike sadhichu❤

  • @dhanyanellikkappillil2885
    @dhanyanellikkappillil2885 Год назад

    Mukesh etta. Oru cinema kanunnapole anu kadhakal. 30 mins of total entertainment 😂 njangale ellam chiripichu chiripichu kollum 😂

  • @rockfightergamerz1412
    @rockfightergamerz1412 Год назад +3

    സ്വന്തം മരണത്തെ പോലും കോമഡി ആക്കാനുള്ള ആ മനസ്സ്

  • @knightnight9160
    @knightnight9160 Год назад +4

    Mukesh you are a magician of story telling!!!!

  • @HariHari-oq9ri
    @HariHari-oq9ri Год назад

    മുകേഷ് ചേട്ടാ.... വിവിധ ജോണറിൽ ഉള്ള ആൾക്കാർ ചേട്ടന്റെ കഥ കേൾക്കുന്നുണ്ട്.... പാമ്പാടി രാജൻ എന്ന ആന കേരളത്തിലെ ആനപ്രേമികൾക്ക് ഇടയിൽ ഒരു വികാരമായി ഉൾക്കൊണ്ടു നടക്കുന്നവരും ഇവിടുണ്ട്.... എന്തിനേറെ പാമ്പാടി രാജന്റെ പേരിൽ എത്രയോ ഗ്രൂപ്പുകൾ ഇവിടുണ്ട്.... അവർക്ക് ചേട്ടൻ പറയുന്ന കഥയുടെ കാമ്പ് മനസ്സിലാകാത്തത് കൊണ്ടോ അല്ലെങ്കിൽ ആ പേര് കേൾക്കുമ്പോൾ ഉള്ള വികാരം കൊണ്ടോ മറുപടി പറഞ്ഞേക്കാം... അതിനെ അങ്ങനെ ഉൾക്കൊണ്ടു വിട്ടേക്ക് എന്റെ ചേട്ടായി 😍

  • @monutantp86
    @monutantp86 Год назад +3

    Mukeshatta love your method of story telling ❤️ it get me releif 😊

  • @ajishnair1971
    @ajishnair1971 Год назад

    ഹ..ഹ..ഹ.. സൂപ്പർ..

  • @mjsmehfil3773
    @mjsmehfil3773 Год назад +2

    Mukeshji
    Kuch to log kahenge
    Logoan ka kaam hai kahena..
    Leave all .,..you are great..
    Waiting for your video..
    In RUclips I watch only few videos. Such as Yours, Lal Jose Sirs, Santhosh Kulangara brothers and Aliyans..
    Today's narration was a laughter therapy...
    Congrats..
    God bless you..
    With regards and prayers..
    Sunny Sebastian
    Ghazal singer
    Kochi Kerala

  • @Houseofrays
    @Houseofrays 9 месяцев назад

    Nte mukeshetta 😂😂❤❤

  • @pappan83
    @pappan83 Год назад +3

    Thank You mukesh etta for sharing these stories.

  • @sivadasanpn299
    @sivadasanpn299 10 месяцев назад

    Mukesh sir
    What a humorous style of storytelling

  • @anilpillai376
    @anilpillai376 Год назад +1

    Mukesh Anna, you are unbeatable...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @iamnaughty289
    @iamnaughty289 Год назад +5

    ഫൈവ് സ്റ്റാർ ഹോട്ടലിൽ അതും അബുദാബിയിൽ ഡോർ open ആക്കാൻ ഹോട്ടൽ മാനേജ്മെന്റ് ന് ചവിട്ടി തുറക്കേണ്ട ആവശ്യം ഇല്ല.....സംഭവം ഇത്തിരി തള്ള് ഉണ്ടേലും കേക്കാൻ രസം ഇണ്ട്

    • @patriot20236
      @patriot20236 Год назад

      കഥയിൽ ചോദ്യമില്ല.
      മൊബൈൽ ഫോണിൽ വിളിക്കാൻ പോലും ശ്രമിച്ചില്ലേ??

  • @mkshaji4235
    @mkshaji4235 Год назад +3

    പരിസരം മറന്ന് പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട് .ഒരു എപ്പിസോഡും മിസ്സാക്കാറുമില്ല .കഥ മറ്റെവിടേലും പറയുമ്പോൾ പാമ്പാടി രാജൻ എന്ന ആന കൂടി മനസ്സിൽ ഇരുന്നോട്ടെന്നു കരുതി ഓർമിപ്പിച്ചതാ .🙏

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki Год назад

    As usual...adipwoly episode ❤️..mukesh ettan and lalettan e aduthu kanan pattiyitund..vismayathumbath shoot time..ente veedinte aduthula ellam ind avide ayirnnu shoot..avide vechanu first tine nayanthara maam ne kanunathum...😍

  • @FRQ.lovebeal
    @FRQ.lovebeal Год назад +48

    *അന്തസ് വേണമെടാ അന്തസ് 😌🔥🔥🔥🔥*

    • @rajisamrokckzz7347
      @rajisamrokckzz7347 Год назад +2

      Ethinano avoo

    • @krishnasahiyadri4027
      @krishnasahiyadri4027 Год назад

      ഇപ്പോഴും ഈ commentil പിടിച്ചു കിടക്കുന്ന താൻ ഒക്കെ എന്ത് ദുരന്തം ആണെടോ.

    • @kvsurdas
      @kvsurdas Год назад

      ​@@rajisamrokckzz7347 🤪🤪😁😁

    • @mohamedhussain9452
      @mohamedhussain9452 Год назад

      Hahaha.. എന്തൊക്കെ കിംവദന്തികള്‍ 😅😂... Super ആയിട്ടുണ്ട് presentation Mukesh ഏട്ടാ 👌👍👍

  • @marychacko7915
    @marychacko7915 Год назад +1

    Hilarious...... simply love your videos Mukesh. Keep up the tempo.

  • @shinevalladansebastian7847
    @shinevalladansebastian7847 Год назад +2

    ലക്ഷ്മി ഗോപാല സാമിയുടെ റൂമിൽ തപ്പിയത് swabhavikam😂

  • @HariSankar-fi3gp
    @HariSankar-fi3gp Год назад +1

    Narration 🤣❤Always been a fan of your witty way of narrating stories and talks.

  • @PJVenugopalNair
    @PJVenugopalNair 10 месяцев назад

    Super sir.Best wishes.

  • @rajisamrokckzz7347
    @rajisamrokckzz7347 Год назад

    Marana mass episode thane Mukesh chetta super

  • @dhaneeshr2717
    @dhaneeshr2717 Год назад

    Entey vijayannnaaaaaa

  • @pradeeppayyoor6178
    @pradeeppayyoor6178 Год назад

    കൊള്ളാം 😄

  • @sureshkumarkumaran
    @sureshkumarkumaran Год назад

    Polichu...

  • @Mounasankalpa
    @Mounasankalpa Год назад

    👏രാജനാഞ്ജലികൾ🤕🙊😁😁😀😀😀😀😀😀😀😀😀

  • @64906
    @64906 Год назад +1

    very good presentation

  • @patsonhouston8982
    @patsonhouston8982 Год назад

    Super narrations.. go ahead

  • @michealshane9972
    @michealshane9972 Год назад +2

    Pampady Rajan aana alle ennu comment itta Oru hathabhaagyan Njan aanu. Athu Mukeshettante narration ishtappedathathu kondalla.. Ishtapettillengil Njan adakkam ithrayum aalukal thaangalude channel subscribe cheyyillallo.. njangal Pampadykkarkku Pampady Rajan ennu kettal aana thanneyaanu manassil varika.. Mukeshettan ithra sensitive aanennu vicharichilla.. Ennatheyum pole ee episodum super aanu..

  • @prabhuldev1070
    @prabhuldev1070 Год назад +2

    കഥ നന്നായി.... എന്നാൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരിക്കലും കതക് ചവിട്ടി പൊളിക്കില്ല അതും അബുദാബി യിൽ... ഡ്യൂപ്ലിക്കേറ്റ് കീ ഹോട്ടൽ മാനേജ്‍മെന്റ് കാരുടെ കയ്യിൽ ഉണ്ട്.

  • @chandral5979
    @chandral5979 Год назад

    Nigalu polik mukeashetta - ve parayunavru parayatte athumvenamallo😂❤

  • @midhuncs7661
    @midhuncs7661 Год назад

    നല്ല എപ്പിസോഡ് ആയിരുന്നു സാർ 😀😀😀😀

  • @sabusankarthinktalk
    @sabusankarthinktalk Год назад

    സർ നന്നായിട്ടുണ്ട്

  • @aboobacker6779
    @aboobacker6779 Год назад

    1.എല്ലാ ഹോട്ടലിലു൦ മാസ്റ്റർ കീയുണ്ടാവു൦
    2. ഡോർഎങ്ങിനെ പൊളിക്കണ൦ എങ്ങിനെ തുറക്കണ൦ എന്ന് തീരുമാനിക്കുന്നത് നിയമ പാലകരാണ്.
    3. സോ ഏന് സോ സോ ഏന് സോ........😂😎

  • @indur-rd6li
    @indur-rd6li Год назад +1

    Wishing a long life with all happiness ✌️🙏

  • @JSV11111
    @JSV11111 Год назад

    Mukeshetta God bless you 🙏🙏🙏 You are like a brotherly figure.

  • @aleyammageorge446
    @aleyammageorge446 11 месяцев назад

    Kollam super😅

  • @ashickebrahim9324
    @ashickebrahim9324 Год назад +1

    ജായി അണ്ണാ ! മരണ എപ്പിസോഡ് കൊള്ളാം എന്നാലും ഒരു ഗുമ്മില്ല ... ആ വിൽഫ്രഡിനെ പറ്റി എന്ടെങ്കിലും കഥ ബാക്കി ഉണ്ടെങ്കിൽ പറഞ്ഞാട്ടെ ..

  • @abinshanlyshanly7375
    @abinshanlyshanly7375 Год назад

    Super super super

  • @baijugangadharan5604
    @baijugangadharan5604 Год назад +1

    കഥാപറച്ചിൽ സൂപ്പർ. പക്ഷെ ഒരു സംശയം,അവിടെ cctv ഇല്ലാത്ത 5* ഹോട്ടൽ ആയിരുന്നോ..

  • @aneeshjyothirnath
    @aneeshjyothirnath Год назад

    marana mass✨

  • @jijojacobsamuel
    @jijojacobsamuel Год назад +5

    Last few minutes was almost like a movie, has to recreate in a movie with mukesh sir and lal sir. Chirich chirich oru vazhi ayi😂😂

  • @haribabuk5063
    @haribabuk5063 Год назад +1

    13 മിനിറ്റ് കഴിഞ്ഞു പൊളിച്ചു

  • @XYZ-ABC-k3u
    @XYZ-ABC-k3u Год назад

    മരിക്കാറായ ഈ പ്രായത്തിലും ഇരുന്നു ബഡായി അടിക്കാൻ ലേശം ഉളുപ്പ്

  • @sharafasks
    @sharafasks Год назад +2

    എന്റ പൊന്നോ spare key ഇല്ലാത്ത 5 സ്റ്റാർ ഹോട്ടൽ 🤣🤣🤣🤣🙏🙏

  • @anupeter3604
    @anupeter3604 Год назад

    The best story teller ever😂😂

  • @vijayammasnair8733
    @vijayammasnair8733 Год назад +1

    Enthuthannea. Ayalum. Valarea. Valarea. Nalla. Sooper. Kadha. Daily. Ayalnalladu

  • @muhammednassar3311
    @muhammednassar3311 Год назад +1

    Spare key ഉണ്ടാവില്ലേ?

  • @vyshnavsankar5304
    @vyshnavsankar5304 Год назад +2

    Mukesh etta your story telling ability fantastic. I used to watch every episode..very nice.

  • @viralcuts5628
    @viralcuts5628 Год назад

    Mukeshatta:mookilla rajyathu movie nighal 4 alum koody pwolichu athinai patty anthu ankilum oru story.samyam polai mathy but njan wait cheyyum

  • @anishpillai1593
    @anishpillai1593 Год назад +2

    Hello mukeshetta

  • @rani-ut3bb
    @rani-ut3bb Год назад

    Mukesh chetta, mattullavarude pathanm allenkil maranam athil santhosham kanunna dhaaraalam aalukal nammude edayil und ennu nannai ariyunna aalanallo,parayunnavar paranju sughikkatte,

  • @faisalc.u2742
    @faisalc.u2742 Год назад +2

    എന്റമ്മോ.... ഒരുമാതിരി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.
    വിജയണന്റെ ഓട്ടം ആലോചിച്ചു 😂 (മാമുകോയ ഓടുന്നത് പോലെ )

  • @rajeshtklm447
    @rajeshtklm447 10 месяцев назад

    ആ റൂമിന് ഡ്യൂപ്ളിക്കേറ്റ് കീ കാണുമല്ലോ...പിന്നെന്തിനാ ചവിട്ടി പൊളിക്കുന്നത്..😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +2

    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😂*
    *#anthas**🔥*

  • @souravbalan8726
    @souravbalan8726 Год назад +1

    22:00 narration 🔥😂

  • @nidhish8618
    @nidhish8618 Год назад

    Mukeshetta manyanmar film nte shooting samayathe kadha parayamo

  • @Shafeek-r8c
    @Shafeek-r8c 8 месяцев назад

    ❤️❤❤

  • @abyvarghese1135
    @abyvarghese1135 Год назад +1

    മുകൂ.. നമസ്കാരം.

  • @resinreji5837
    @resinreji5837 Год назад +4

    മരണ മാസ്സ് എപ്പിസോഡ്.😅

  • @ചീവീടുകളുടെരാത്രിC11

    മരണ മാസ്സ് ...🙏

  • @abhijithkrishnan6034
    @abhijithkrishnan6034 Год назад

    😂😂😂😂 super narration

  • @jaisonthomas1229
    @jaisonthomas1229 Год назад

    Very nice episode

  • @a4amardeep566
    @a4amardeep566 Год назад +2

    ഒരു മരണ വാർത്ത കേട്ടിട്ട് ജീവിതത്തിൽ രണ്ടു തവണയേ ചിരിച്ചിട്ടുള്ളു
    1. മുകേഷ് speaking episode 79
    2. പപ്പൻ പ്രീയപ്പെട്ട പപ്പൻ പടം കണ്ടപ്പോൾ
    ഇനിയും ഇത്തരം കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.....
    സ്നേഹത്തോടെ Amar ❤

  • @tonyabraham7694
    @tonyabraham7694 Год назад

    Super 👌

  • @jagadeeshchandran8832
    @jagadeeshchandran8832 Год назад

    അബുദാബിയിൽ spare Key ഇല്ലെ എന്ന് അബുദാബിയിൽ ഇരുന്ന് ആലോചിക്കുന്ന ഞാൻ

  • @akshayts5810
    @akshayts5810 Год назад

    pampadi rajan was super fun

  • @sheebashane1612
    @sheebashane1612 Год назад

    Very funny mukeshettan

  • @sankarspeak
    @sankarspeak Год назад

    Nice story

  • @aneeshjyothirnath
    @aneeshjyothirnath Год назад

  • @KRS1769
    @KRS1769 Год назад +1

    ❤🎉❤

  • @muhammadshifan7335
    @muhammadshifan7335 Год назад +1

    👍👍👍

  • @fahadguru
    @fahadguru Год назад

    ആയുഷ്മാൻ ഭവഃ

  • @anuradha70367
    @anuradha70367 Год назад

    🥰🥰🥰🥰❤️❤️

  • @kannanpillai4173
    @kannanpillai4173 Год назад +1

    ഡോർ ചവിട്ടി പൊളിക്കില്ല റിസപ്ഷനിൽ മാസ്റ്റർ കീ ഉണ്ട്. അത് വച്ചു സെക്യൂരിറ്റിയെ വിളിച്ചു ഡോർ തുറക്കും അതാണ് ഞാൻ കണ്ടിട്ടുള്ളത്.. ആരാണോ ആ ഗതി കെട്ട മാനേജർ സാർർർർർ... 🤭

  • @alimakevm702
    @alimakevm702 Год назад +1

    Hi mukeshetta

  • @shameermp
    @shameermp Год назад

    Mr . Mukesh, hotel manager calling :D