Mukeshji You want every one to laugh so you are doing for time pass.. So you are HERO.. Making a human being to laugh is a divine work.. God bless you.. With regards prayers... Sunny Sebastian Ghazal singer Kochi. ❤
ഇതൊരു ക്യാമെറയിൽ നോക്കിയാണ് പറയുന്നത് എന്നാലോചിക്കണം... അതാണ് ഒരു കലാകാരന്റെ കഴിവ്...! നമ്മളോട് നേരിട്ട് സംസാരിക്കുന്നത് പോലെയല്ലേ തോന്നുന്നത്?.. ക്യാമറ ജീവിതത്തിന്റെ ഭാഗമായതിന്റെ ഫലം.. പക്ഷെ ഈ രാഷ്ട്രീയത്തിന്റെ പുറകെ നടക്കുന്നത് കൊണ്ട് സിനിമകളിൽ റോളുകൾ കുറയുന്നു... കൂടെയുണ്ടായിരുന്ന സിദ്ദിക്കും, അശോകനും.. ഇപ്പോൾ ജഗദീഷിനും നല്ല നല്ല റോളുകൾ കിട്ടുന്നു...
16 minutes in to the video, 6 ads already... Is it RUclips playing dirty monetization plan or is it the particular channel? Very annoying.. Killing the whole mood...
മലയാള സിനിമയിലെ പാരലോബിയിലേ പ്റമുഖനായിരുന്നിരിക്കണം മുകേഷ്. ഒപ്പം കേറിവരുന്നവരെകുറിച്ച് ഇല്ലാകഥകളുന്ടാക്കി തമാശയുടെ ചിലവില് പ്രചരിപ്പിച്ച് അവരെ നാറ്റിക്കുക. അന്കനെ ഒരു മനസുഖം.
Yeah other than making a few Blockbuster’s and most humorous movies in the Malayalam industry he had nothing better to do even if that means entertaining folks and fans who were around in between his work time, wonder what someone gets by entertaining people who are pretty hollow inside 😅😅
ഈ ആശാന് യുട്യൂബ്, കോമഡി പോർഗ്രാം, സിനിമ, സ്റ്റേജ് ഷോ, അവാർഡ് ഷോ, ടീവി ഷോ,ഇന്റർവ്യൂ, ഫാമിലി, ഇതെല്ലാം കഴിഞ്ഞു എപ്പോഴാണ് എം ല് എ യുടെ പണി എടുക്കാൻ സമയം കിട്ടുന്നത് 😜😜😜😜😜😜😜
പിൻനിലാവ് മലയാളം സിനിമയിൽ മമ്മൂട്ടി ഡാൻസ് ആ കാലത്തു ഭയങ്കര ചർച്ചയായിരുന്നു എന്നാൽ അതേ സിനിമയിൽ മുകേഷ്, മോഹൻലാൽ, വിജയരാഘവൻ, സന്തോഷ് ചേർന്ന് ഒരു പാട്ടിലെ ഡാൻസ് സീൻ ഉണ്ട് അതിനെ കുറിച്ച് ഏതെങ്കിലും ഒരു എപ്പിസോഡ് ഒന്ന് വിവരിക്കുമോ മുകേഷ് ഏട്ടാ ?
Premkumar short edukkan pokunoo ..again short edukkan poginoo. Mugesh sirinu shooting illa.. vajiyam mathiram athum makeup ittittu..! We are not fool ..!!!
" അമ്മാവാ"...."അതാണ് ഉറുമീസ്" ....എന്നും ഓര്‍ക്കുന്ന ഡയലോഗ്സ്😊❤...
ഒറ്റക്കിരിക്കുമ്പോൾ പ്രേകുമാർ ഒക്കെ ഉള്ള സിനിമ കാണുമ്പോൾ ഒരു രസമാണ് ഇപ്പൊ വരുന്ന പ്രേംകുമാർ ചേട്ടൻറെ ഇൻറർവ്യൂ ഒക്കെ കാണാറുണ്ട് പ്രേകുമാർ ഇഷ്ടം❤
അമ്പട jinjinakkadi
But why അതെന്താ ഒറ്റക്കിരിക്കുമ്പോൾ? 😁
അധികം സംസാരിക്കാൻ അറിയാത്തതുകൊണ്ട് വീട്ടിലും നാട്ടിലും ഒറ്റപ്പെട്ടുപോയി
😅😮😊😅
അതാണീ ഉറുമീസ്
Prem Kumar ൻ്റെ Jayaram combination സിനിമകൾ കാണാൻ വളരെ ഇഷ്ടമായിരുന്നു. എനിക്ക് വളരെ പ്രിയപെട്ട ഒരു നടനാണ് പ്രേം കുമാർ.
മുകേഷേട്ടാ... വിളച്ചിലിടുക്കരുത് 😀 കഥ കിടു ♥️
പ്രേം കുമാർ ഏജ്ജാതി കോമഡി നടൻ ആണ്❤ അതാണ് ഉറുമീസ് 🎉 thanx mukeshetta
മുകേഷ് ചില വാക്കുകൾ നല്ല പോലെ ബലം കൊടുത്തു ഉച്ചരിക്കുന്ന കേൾക്കാൻ നല്ല രസം ആണ്
കഥകൾ സാധാരണ കേട്ടാൽ മതി. പക്ഷെ ഇത് കണ്ണിമവെട്ടാതെ കാണണം. അഭിനയമുഹൂർത്തങ്ങളാണ്.. അതും കിംഗ് മുകേഷേട്ടന്റെ.😍😍😍🙏🏽🙏🏽
Premkumar ന്റെ പഴയ സിനിമകൾ അടിപൊളി ആയിരുന്നു
Mukesh sir ,
I am from Canada, I am a regular viewer of Mukesh Speaking , its a wonderful program.
പഴയ സിനിമകളിൽ എന്റെ കേരളവും അവിടുത്തെ ജനങ്ങളും എത്ര സുന്ദരം
❤താങ്കള്‍ അവതരിപ്പിച്ച് പരാജയപ്പെട്ട കഥകൾ, practical jokes എന്നിവയും കാണുമല്ലോ അതു കൂടിയാലോ
ഈ ലാത്തിയോടും വിട...
ഈ ജീപ്പിനോടും വിട...
ലംബോയെ ഓർമ്മയുണ്ടോ?
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കസേരയിൽ ഇരുന്ന് ഈ എപ്പിസോഡ് കാണുന്ന പ്രേംകുമാർ -
"അമ്മേഹ്!നാറ്റിച്ച്!!!!
ചെയർ മാൻ ആയോ
അതാണ് ഈ ഉറുമീസ് !!!🤣🤣 premkumar ishattam👍
Moral of the story: avoid friends from Kollam :). This one was too good.
Premkumar n Jagadeesh comedy asaadhyam anu. No vulgarity or double meaning but urullakku upperi pole counters nte perumazhayairikkum!!!
അടുക്കും ചിട്ടയോടും കൂടെ നർമം ചേർത്ത് പറയുമ്പോൾ കേൾക്കാൻ നല്ല രസമാണ്.. മുകേഷിന് നന്നായി പറയാൻ അറിയാം 👍
പ്രേം കുമാർ നല്ലത് പോലെ കോമഡി ചെയ്യും 🙏♥️
Mukesh ettaa...visual ay mindil vannu e story... namuude mla ay maamukoyaa chettane mansil vannu poy.....❤
Great to hear about Prem Kumar, Mukeshetta.. Forever a Prem Kumar fan.. ❤
This is the best talk show ever. Awesome mukhesh sir.
അണ്ണാ കലക്കി, തിമിർത്ത്, സൂപ്പർ 😂😂😂
Ethupole ulla ellaaa kadhakal ahnno vere ellaam oru maatavum feel cheyunilaa....❤
Looking Young 👍👍
Ending was Sooper..amazing to see your ability to make such detailed stories k. The spot.
Sir. Eekadhakal. Ellam. Manorema. Weekiliyilezhudamo
തുടക്കത്തിൽ എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ ... പാലാ സജിയുടെ cut
Exactly. Over makeup and filter same
പ്രേംകുമാർ പോലുമറിയാതെ മുകേഷ് രംഗം കീഴടക്കി.❤
ഉറുമീസ് ഇതൊക്കെ അറിയുന്നുണ്ടോ ആവോ 🤔😀👍🏻പ്രേംകുമാർ 😍
You have good story telling skills 👏 Really interesting
Premkumari te dialogue delivery poliyaan😁
Mukeshji
You want every one to laugh so you are doing for time pass..
So you are HERO..
Making a human being to laugh is a divine work..
God bless you..
With regards prayers...
Sunny Sebastian
Ghazal singer
Kochi. ❤
അണ്ണാ എന്നാലും വല്ലാത്ത ചെയ്ത്ത് ആയി പോയി 😅😅😅😅😂😂😂😂😂😂😂😂😂
Mukesh kollaam kettirikkaan nlla resamund.
ഇതൊരു ക്യാമെറയിൽ നോക്കിയാണ് പറയുന്നത് എന്നാലോചിക്കണം...
അതാണ് ഒരു കലാകാരന്റെ കഴിവ്...!
നമ്മളോട് നേരിട്ട് സംസാരിക്കുന്നത് പോലെയല്ലേ തോന്നുന്നത്?..
ക്യാമറ ജീവിതത്തിന്റെ ഭാഗമായതിന്റെ ഫലം..
പക്ഷെ ഈ രാഷ്ട്രീയത്തിന്റെ പുറകെ നടക്കുന്നത് കൊണ്ട് സിനിമകളിൽ റോളുകൾ കുറയുന്നു...
കൂടെയുണ്ടായിരുന്ന സിദ്ദിക്കും, അശോകനും.. ഇപ്പോൾ ജഗദീഷിനും നല്ല നല്ല റോളുകൾ കിട്ടുന്നു...
അവർക്കില്ലാത്ത ഒന്ന് ഉണ്ട് ... മേക്കപ്പില്ലാതെ ജനങ്ങളെ തമാശ പറഞ്ഞ് സന്തോഷിപ്പിക്കാൻ കഴിയും ... അവർക്ക് സിനിമയിലെ ഇമേജ് ഒള്ളു ....😂
Keep going
Nannayitund
Puthukottayile Puthumanavalan ലെ പ്രേം കുമാറിൻ്റെ counter ❤❤❤
16 minutes in to the video, 6 ads already... Is it RUclips playing dirty monetization plan or is it the particular channel? Very annoying.. Killing the whole mood...
😂😂Ammavooooooo... 😂😂
Boby kottarakkara yude enthenkilum kada undo
പണ്ട് 1995ൽ എനിക്കും കിട്ടിയിട്ടുണ്ട് മുകേഷേട്ടന്റെ കത്തും ഫോട്ടോയും
Who writes letter ro movie stars in 1995
Iyal komody ano serious ano parayunnathu manasilakatha ennepolullavar undo.sound kettal onakathenga thiru munna sabdham enganayo ninnu arudayollbhagyam
പാലാ സജി സാറിൻ്റെ ലുക്ക് തോന്നിയവർ ഉണ്ടോ.? 😮😅
Weekly two stories please 😌
I would like Mukesh Sir to upload a story daily.
It is because I'm that much desperate to listen to his stories.
I'm a very big fan of Mukesh Sir.
കൊള്ളാം നന്നായിട്ടുണ്ട്
ലുക്കിൽ കാര്യമായ എന്തൊക്കെയോ വ്യത്യാസമുണ്ടല്ലോ.
Kollam
Malpuram Joji mahanaya joji premkumar Jagath mukesh Sideeq compo super
Parvathy parinayam
Sir.... Left eye kkk enthupatti? Alpam cheruthayirikkunnu... Health koodi nokane sir...
പോയി ചാവട്ടെ
Anna mothiram ring evede
Premkumar eshtam❤😊
ഇടക്കിടക്ക് അവതരിക്കുന്ന എം. എം ഹസ്സൻ ആണെന്റെ ഹീറോ🔥
ബൈജു ചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യുമോ
when r you doing your mla job
Working time ethra anu mla yude...per day
ഒരാളെ വളർത്താനും തലർത്താനും സഹപ്രവർത്തകർ തന്നെ മുന്നിട്ടു നിൽക്കുന്നു😅
His first serial was super anu
Name marannupyi
ലംബോ (Lambo)
നനഞ്ഞു കുതിർന്ന ഒരു എപ്പിസോഡ്.
വേണ്ടായിരുന്നു...
ഇപ്പോൾ പ്രേകുമാറിനെ സിനിമയിൽ ഒന്നും കാണാനില്ലല്ലോ
പ്രിയ സുഹൃത്ത്... പ്രേമേട്ടൻ ❤❤❤
Not a gripping episode.
Hope next one will be more interesting
👍👍👍
വല്ല്യ ചെയ്ത്തായിപ്പോയി... പറഞ്ഞത് തന്നെ എന്തൊരു ചിത്രം ... സമ്മതിച്ചു😂
Adipoli 😂MLA yum poli
സഫാരി tv യുടെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ മുകേഷ് ട്ടൻ വന്നാൽ നല്ലത് ആയിരിക്കും
അതിലാവുമ്പോൾ മൊത്തോം പൈസ കയ്യിൽ കിട്ടത്തില്ല. ഇതാവുമ്പോൾ എല്ലാം സ്വന്തം 😂
@@pradeepmerilo true
അതിൽ നടന്നത് നടന്നപോലെ പറയണം...വളിപ്പ് അല്ല
Love prem.kumar
Premkumar💞
Sound effect correct very nice keep it up
Mukesh we like Prem Kumar more than you.
കോളേജ് കാലത്തെ കഥകൾ പറയുമോ..,
പാവം പ്രേംകുമാർ
പുതിയ hairstyle 😍
അടി കൊള്ളേണ്ട സ്വഭാവമാണ് ഇതൊക്കെ
Mukesh❤
Mukeshettan super
Katha parayumbol kathayumayi banthapetta varum kudundakil nannayirikkum
MLA varrunnathaanu highlight 😂
മലയാള സിനിമയിലെ പാരലോബിയിലേ പ്റമുഖനായിരുന്നിരിക്കണം മുകേഷ്. ഒപ്പം കേറിവരുന്നവരെകുറിച്ച് ഇല്ലാകഥകളുന്ടാക്കി തമാശയുടെ ചിലവില് പ്രചരിപ്പിച്ച് അവരെ നാറ്റിക്കുക. അന്കനെ ഒരു മനസുഖം.
ഹ..ഹ.ഹ.. സൂപ്പർ..
ഒരു സംശയം..
ഇത് പ്രേംകുമാറിനിട്ട് കൊട്ടിയതോ അതോ എംഎം ഹസ്സനി ട്ടോ.. ഹ..ഹ.. സൂപ്പർ
Adhikam paratharutu,
Seems like Mukesh had nothing better to do back then than make up petty stories about co-workers to random girls 🙄
Yeah other than making a few
Blockbuster’s and most humorous movies in the Malayalam industry he had nothing better to do even if that means entertaining folks and fans who were around in between his work time, wonder what someone gets by entertaining people who are pretty hollow inside 😅😅
Ethrem valich neetano? Njan pokua
ഫസ്റ്റ് കമന്റ് ❤
ഈ ആശാന് യുട്യൂബ്, കോമഡി പോർഗ്രാം, സിനിമ, സ്റ്റേജ് ഷോ, അവാർഡ് ഷോ, ടീവി ഷോ,ഇന്റർവ്യൂ, ഫാമിലി, ഇതെല്ലാം കഴിഞ്ഞു എപ്പോഴാണ് എം ല് എ യുടെ പണി എടുക്കാൻ സമയം കിട്ടുന്നത് 😜😜😜😜😜😜😜
പിൻനിലാവ് മലയാളം സിനിമയിൽ മമ്മൂട്ടി ഡാൻസ് ആ കാലത്തു ഭയങ്കര ചർച്ചയായിരുന്നു എന്നാൽ അതേ സിനിമയിൽ മുകേഷ്, മോഹൻലാൽ, വിജയരാഘവൻ, സന്തോഷ് ചേർന്ന് ഒരു പാട്ടിലെ ഡാൻസ് സീൻ ഉണ്ട് അതിനെ കുറിച്ച് ഏതെങ്കിലും ഒരു എപ്പിസോഡ് ഒന്ന് വിവരിക്കുമോ മുകേഷ് ഏട്ടാ ?
പ പ പ പ നിഷ മനോഹരി.
ഇതാണ് ആ ഗാനം.
@@VinayKumar-iv9mw അതേ...👌
@@shinoybhuvanendran2011 👍🏻👍🏻👍🏻
താങ്കൾ ഒരു തിരക്കഥ എഴുതൂ...👍🏼👍🏼
Full support....Amar❤️
യം യം അത്തൻ: "ന്തരെടെയ്, ഒരു സോയിരോം തരത്തില്ലേ...." 😱🙄
Mukesh yettaaa yenthu thallaaaa
Aaaani aaaru adichennnaaa paraa
നമസ്കാര തിൻ്റെ കാരം മാത്രമേ ഇവിടെ കിട്ടിയുള്ളൂ. ,
എന്നാലും മുകേഷേട്ടാ🙏 😁👌😁😁
കേൾക്കുന്ന നമ്മൾക്കും ഇതു നടന്ന സംഭവം ആണെന്നെ തോന്നുകയുള്ളു
ഇതിൽ ഏറ്റവും പൊളിച്ചത് Mm ഹസ്സൻ സാറാണ്...
Annanu
പെൺകുട്ടികൾ
ഇല്ലാത്ത
കഥ ഇല്ല
ninakku aankuttikalodaayrkkum interest alle.. 😋
Premkumar short edukkan pokunoo ..again short edukkan poginoo. Mugesh sirinu shooting illa.. vajiyam mathiram athum makeup ittittu..! We are not fool ..!!!
Girlsnte mumbill aal aavan vendi mattullavare chavittithazhthi comedy enn parayunnth enth oru prahasanam aaan
M. M. ഹസ്സനാണ് താരം...
👍
✨
Cheriya karyyamundelum pulli varum athanu MLA 😂
Mm ഹസ്സൻ 😂
❤️😊