ഏറ്റവും വലിയ ആഗ്രഹം,കിടന്നു മരിക്കാനൊരിടം.| Mukesh | Episode 95

Поделиться
HTML-код
  • Опубликовано: 26 дек 2024
  • Team Mukesh Speaking:
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Anas Majeed - designs
    Basil Sunny Padavettil - Camera and edit
    spotify: open.spotify.c...
    Tonocast : listen.tonocas...

Комментарии • 114

  • @kvsurdas
    @kvsurdas Год назад +12

    " വീട് ഒരു പ്രാവശ്യമല്ലേ വയ്ക്കത്തൊള്ളൂ..."...
    ഇന്നത്തെ ഹൈലൈറ്റ് ...!!
    😂😂😂😂😂😂😂

  • @kannanpillai4173
    @kannanpillai4173 Год назад +9

    കഥ പറയുമ്പോൾ കൈയിൽ മാറി വരുന്ന വ്യത്യാസങ്ങൾ...❤❤ അതാണ്‌ ജീനിന്റെ ഗുണം..

  • @MYDREAM-xf8dz
    @MYDREAM-xf8dz Год назад +34

    മുകേഷ് ഏട്ടൻ സ്പീക്കങ് ഒരു അടിഷൻ ആയി.സഞ്ചാരിയുടെ ഡയറി കുറിപ്പ് പൊലെ 🥰🥰🥰

    • @snehalatham3255
      @snehalatham3255 Год назад

      Exactly

    • @frqblues
      @frqblues Год назад

      Njgalokke varsham onn aayi addict aayit. Ipzhano varaneyy 😂😂😂😂😂😂

    • @HK-mf1ve
      @HK-mf1ve Год назад

      Addition, no no…addiction

    • @frqblues
      @frqblues Год назад

      @@HK-mf1ve ena irangy podey

    • @HK-mf1ve
      @HK-mf1ve Год назад

      @@frqblues as you say, your lowness 🙇‍♂️

  • @a4amardeep566
    @a4amardeep566 Год назад +16

    മുകേഷ് ഏട്ടൻ പറഞ്ഞത് ഒരുപാട് relate ചെയ്യാൻ പറ്റും എനിക്ക് വീട് എന്നത് ഒരു വികാരം തന്നെയാണ്....
    കഴിഞ്ഞ ആഴ്‌ച ആശാരി വന്നു കുറ്റി അടിച്ചു എന്റെ വീടിന്റെ പണി തുടങ്ങി. എന്റെ ഒരു സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടു......❤

    • @sreekumarnair7276
      @sreekumarnair7276 Год назад

      എന്താ അവതരണം.... 👏👏👏

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      എത്രയും പെട്ടന്ന് സ്വപ്നം പൂവണിയട്ടെ ♥️

    • @a4amardeep566
      @a4amardeep566 Год назад

      @@sreekumarnair7276 സത്യം

    • @a4amardeep566
      @a4amardeep566 Год назад

      @@nazeerabdulazeez8896 thanks Bro 🙏🏻

  • @sankarspeak
    @sankarspeak Год назад +2

    നല്ല ജീവിത കഥകൾ ..മുകേഷ് സ്പീകിംഗ് തുടക്കം മുതലേ കേൾക്കാറുണ്ട് ..ഓഫീസിൽ പോകുമ്പോൾ അല്ലെങ്കിൽ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് കേൾക്കുന്നത് മുകേഷ് speaking ..കേട്ട് കഴിയുമ്പോൾ വളരെ stress കുറയും . ചേട്ടന്റെ കാളിദാസ കലാകേന്ദ്രത്തിനു അടുത്തുള്ള ഒരു വീട്ടുകാരൻ ആണ് ..എന്റെ വീട്ടിൽ എന്നെങ്കിലും വരാൻ കഴിയുമോ ..നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട്

  • @kmonkmon7531
    @kmonkmon7531 Год назад +2

    ഒടുക്കത്ത ഗ്ളാമറ പുല്ലന് അസൂയ തോന്നുന്നു🥰🥰🥰

  • @sunuvinu007
    @sunuvinu007 Год назад +1

    അവസാനം പറഞ്ഞത്.. അത്രമേൽ സത്യമാണ് ചേട്ടാ,... ഒരുപാട് പേരുടെ സ്വപ്നം ❤️

  • @almahaful
    @almahaful Год назад

    ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടിപ്പോയി.. Spr stories. Thanx bro.

  • @sankergopi1294
    @sankergopi1294 Год назад +1

    Mekesh...Etta... 💯 Th... Episode...... Special... ആയിരിക്കണം...... Oru... interview... പ്രതീക്ഷിക്കുന്നു... ..

  • @bindu2715
    @bindu2715 Год назад +7

    Sir, you know how to narrate experiences in a riveting manner. You are a gifted storyteller.

  • @kerala2023
    @kerala2023 Год назад +6

    2008, 2015 ലും വന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ശ്രീകാന്തിന്റെ മഴ എന്തായിക്കാണുമോ എന്തോ😮

  • @rajamani9928
    @rajamani9928 Год назад +6

    : ആളും പേരും സ്ഥലവും പറഞാൽ വിഷമമാകും❤👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад

    മുകേഷ്ചേട്ടന്റെ കഥകൾ ആവർത്തിച്ചു കേട്ടാൽ പോലും രസം ആണ്, കഥകൾടെ രാജകുമാരൻ 🌹

  • @AnandhiGirish13
    @AnandhiGirish13 Год назад

    നിങ്ങൾ ഒരു സംഭവം തന്നെ യാ മുകേഷ് ചേട്ടാ 😍

  • @mohammedshariq495
    @mohammedshariq495 Год назад +2

    How lucky his friends would be to have company with this wonderful narrator… love you mukeshtta🫶

  • @justinjpj2198
    @justinjpj2198 Год назад +4

    Chetta, you should start ‘But why’ enterprise. ‘But why’ food products, ‘But why’ movies etc. It will be a hit

  • @alalmubarak2505
    @alalmubarak2505 Год назад +1

    Just saw Master class Mahayanam movie today, Mukeshetta , ur character in the movie was heart touching

  • @Manojkumarkavumthara
    @Manojkumarkavumthara 10 месяцев назад

    😂😂😂Chirich Chirich Mann Kappi....Mukeshetta...Ningalanu thaaram🙏❤😍

  • @64906
    @64906 Год назад +1

    very good presentation

  • @sanjuvishnu
    @sanjuvishnu Год назад

    Mukesh kathakal ennum ente jeevithathil orupadu enternainment mathrame thannitullu..... Orupadu istamanu..... Anubhavam parayumbo kettu irikaannum... Nammude kuttikal kelkumbo jeevithathil ingne okke venam ennu thonippikanum pattum... Enjoy every part of life....

  • @sujathankachan3158
    @sujathankachan3158 10 месяцев назад

    Suprrrr narration

  • @chandral5979
    @chandral5979 Год назад

    Sir kadhaparayunath kettirunu pokum eniyum parayanam othiri kadhakal

  • @sanoojs4508
    @sanoojs4508 Год назад

    That could be Thyrocare Technologies Ltd previous owner- Mr. Arokiaswami Velumani.

  • @sarathlalnb
    @sarathlalnb Год назад

    spotify update ചെയ്യൂ മുകേഷേട്ട

  • @kerala2023
    @kerala2023 Год назад +9

    സിനിമാ നടനായ , രസികനായ മുകേഷിനെ ഇഷ്ടമാണ്.....എന്നാൽ രാഷ്ട്രീയകാരനായ മുകേഷിനെ താല്പര്യമില്ല .......
    കഴിവതും രാഷ്ട്രീയം ഒഴിവാക്കി ഈ പരിപാടി മുൻപോട്ട് കൊണ്ട് പോയാൽ നന്നായിരുന്നു.........

  • @anishpillai1593
    @anishpillai1593 Год назад +2

    ഒന്നൊന്നര മേക്കപ്പ് ആണല്ലോ സർ ഇന്ന്.. എല്ലാ പ്രോഗ്രാമും കാണുന്നത് കൊണ്ട് പറഞ്ഞതാണ്.. ഇനി അതിൽ ആരും നെഗറ്റീവ് അടിക്കേണ്ട 🎉🎉🎉🎉

    • @abz9635
      @abz9635 Год назад

      നെഗറ്റീവ്

  • @mjsmehfil3773
    @mjsmehfil3773 Год назад +1

    Dear Mukeshji
    Superb....
    Thank you for sharing your experiences..
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi. 🙏❤

  • @najeebjafar
    @najeebjafar Год назад +1

    Ishtayi

  • @Thetimingwizard
    @Thetimingwizard Год назад +2

    Mukesh sir when you come to US. You should come to my house. I build a house how a house should be. Simple and beautiful.

  • @sreekuttyaprakash3486
    @sreekuttyaprakash3486 Год назад +1

    Am addicted to this even I have sem exam ❤️

  • @AnnMerinVarghese
    @AnnMerinVarghese Год назад +3

    Hi Sir,Great narration of your life experiences. It is truly entertaining.

  • @maladathhouse12
    @maladathhouse12 Год назад

    ഇത് ഒക്കെ സത്യം തന്നെ

  • @krishnanrs6011
    @krishnanrs6011 Год назад

    "Evarokke parayunna oru dialogue undu: ithhanu ende kochu kudil' 😂😂😂
    Mukesh Sir's dialogue: njaan anu koarchu koodouthal simple...enn ayalku thonni enn ayal paranju 😂😂😂
    Mukesh Sir's amazing vaak chaturyam...please do not stop this great series!

  • @nusrakozhikkod3061
    @nusrakozhikkod3061 Год назад

    Superrrr mukeshettaa❤️❤️👌👌

  • @HariSankar-fi3gp
    @HariSankar-fi3gp Год назад +2

    Last story 🤣❤

  • @arshjo7777
    @arshjo7777 Год назад +2

    Hi sir your life stories are very awesome and you always make think and laugh

  • @JayaKumar-up6je
    @JayaKumar-up6je Год назад +2

    മുകേഷേട്ടാ mla എന്നെ നിലയിൽ ഉള്ള കാര്യങ്ങളും വികസനവും പറയല്ലേ....

  • @ratheesankariathara377
    @ratheesankariathara377 Год назад +2

    അയാളെ പറ്റി വിജയ രാഘവനോട്‌ പറയുമ്പോ അയാൾ കേൾക്കില്ലേ 😄

  • @abdulrasheedpc9112
    @abdulrasheedpc9112 Год назад +2

    Scorpio അല്ലേ ?

  • @teresa965
    @teresa965 Год назад

    Hi Mukesh Sir

  • @ajishnair1971
    @ajishnair1971 Год назад

    ഹ..ഹ..ഹ.. സൂപ്പർ.😂😂

  • @REJIN675
    @REJIN675 Год назад

    Mukesh uyyirrr❤ annan കൊലമാസ്സ്
    Ghost സ്റ്റോറി para etta ⭕️

  • @tonyabraham7694
    @tonyabraham7694 Год назад

    Super

  • @jinn8577
    @jinn8577 Год назад +2

    ജീവനും കൊണ്ട് രക്ഷപെട്ടത് ഭാഗ്യം
    rand സൈക്കോ

  • @asarachu9260
    @asarachu9260 Год назад +1

    🇧 🇺 🇹  🇾 😃😃😃😃😄

  • @mr_comedy__
    @mr_comedy__ Год назад

    Chetta abhinayikkan chance kittuvo 🙂

  • @user.shajidas
    @user.shajidas Год назад +3

    കുടവയർ ദോഷമാണ് 🎉

  • @doctordaughter4327
    @doctordaughter4327 Год назад

    Hi മുകേഷേട്ടാ

  • @play4you992
    @play4you992 Год назад

    Waiting

  • @ributhomas7046
    @ributhomas7046 Год назад

    Hai mukeshetta 🎉

  • @vipinvijayan8018
    @vipinvijayan8018 Год назад

    ♥️❤❤❤♥️🎉❤

  • @bittboy1604
    @bittboy1604 Год назад

    Kettapo thonni thaliru dosha kadha anenne

  • @SRGRefrigeration-df7uq
    @SRGRefrigeration-df7uq Год назад

    Yousfali ano

  • @aswinnarayanan1
    @aswinnarayanan1 Год назад +1

    Ethalam shri anno 😂

  • @aneeshazhithala
    @aneeshazhithala Год назад

  • @vijayammasnair8733
    @vijayammasnair8733 Год назад

    Entea. Mukeshsir. Ethenna. Vellarikapattanam. Ano. Ayal. Ethravivaramillatha. Alundo

  • @krisveetickal1341
    @krisveetickal1341 Год назад +1

    Thumbnail onnu mattayirunoo.. evide kidannu eppo marikkum ennu aarkkum parayan pattillalo.. !

  • @RecipeWorld
    @RecipeWorld Год назад +1

    First comment

  • @jollymathew5980
    @jollymathew5980 Год назад +3

    കപടതയുടെ ആൾ രൂപം..മുകേഷ്..
    അറിയാവുന്നവർക്കറിയാം.

  • @hafeessameer1741
    @hafeessameer1741 Год назад

    😂 veeedu oru pravashyame veku

  • @anoopdasvs
    @anoopdasvs Год назад

    Enthaa ippo angane thonan🙄

  • @jabalsaras
    @jabalsaras Год назад

    മുകേഷേട്ടാ...സ്വന്തം പേര് പറയുമ്പോൾ ഒരുപാട് വട്ടം ശ്രദ്ദിച്ചിട്ടുണ്ട് "മുക്കേഷ്" എന്നു പറയുന്നത്.ഏതാണ്ട് മുക്കുറ്റി എന്നൊക്കെ പറയുന്ന പോലെ.മുകേഷ് എന്ന ഉച്ചാരണം അല്ലെ ശെരി.

  • @baderafoodingz
    @baderafoodingz Год назад

    Mazha polich❤

  • @sajanvarghese4412
    @sajanvarghese4412 Год назад +25

    സ്ഥലംപറയാത്തത് എന്താണെന്ന് എനിക്കറിയാം, ഈ പറയുന്നത് മുഴുവൻ കളവല്ലേ, അങ്ങനെ ഒരു സ്ഥലവും ഇല്ല അങ്ങനെ ഒരുവീടുമില്ല... ഇതെല്ലാം ഞങ്ങളെ രസിപ്പിക്കാൻ വേണ്ടിപറയുന്നതാണ്, എനിക്ക് അത് സ്പഷ്ടമായിട്ട് അറിയാം...😂🎉

    • @shyamnairpaduva
      @shyamnairpaduva Год назад +3

      തള്ളു തള്ളു തള്ളു തള്ളു തള്ളി മറിചച്ോ😅😅😅

    • @VVVinod
      @VVVinod Год назад +1

      👍സത്യം

    • @muhammedanees7634
      @muhammedanees7634 Год назад

      Yes ; first കഥ,ഒരിക്കലും വേറേ ഒരു വീട്ടിൽ അറിയാത്ത ഒരാളെ വേറേ കുറേ പുരുഷന്മാരുടെ കൂടെ ഒരു സ്ത്രീയും ഒരു expression ഉം ഇല്ലാതെ നിൽക്കില്ല

    • @VinayKumar-iv9mw
      @VinayKumar-iv9mw Год назад +1

      @@muhammedanees7634 ആദ്യത്തെ കഥ എനിക്കും കള്ളമായി തോന്നി.
      കാരണം നമ്മളുടെ വീട്ടിൽ ഒരു പരിജയം ഇല്ലാത്ത ഒരു ആൾ വന്നാൽ നമ്മൾ അദ്ദേഹത്തോട് ഒരിക്കിലും സംസാരിക്കില്ല.
      പക്ഷേ ആ മുസ്ലിം സ്ത്രീ പരിജയം ഇല്ലാത്ത ഇദ്ദേഹത്തോട് എന്തിനു ഇത്ര സംസാരിച്ചു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

    • @mohammedniyas349
      @mohammedniyas349 Год назад

      Thallanengilum kelkan nalla rasam ond alle...

  • @kailasv6816
    @kailasv6816 Год назад

    😂

  • @AkhilHKumar
    @AkhilHKumar Год назад

    🤣🤣

  • @indian_patriot26
    @indian_patriot26 Год назад

    the king of fake persons 😂

  • @induprakash01
    @induprakash01 Год назад +1

    ഇത്രയും ഡീപ്പ് ആയി അനുഭവകഥ പറയുന്ന വേറെ ഒരാളുണ്ടോ ആവോ!

  • @ameyaa7699
    @ameyaa7699 Год назад +2

    Living Lie MLA🤡. Biological Intelligence

  • @sreeguru915
    @sreeguru915 Год назад +1

    Scorpion അല്ല scorpio ആണ്

  • @protector22582
    @protector22582 Год назад

    Mr ഫ്രാഡ്

  • @NirmalKumar-yj4uk
    @NirmalKumar-yj4uk Год назад

    എന്റെ മുകേഷേ ഈ ശ്രീ കാന്തും പഴയ നമ്മുടെ മേലിലയിലെ രാഷ്ട്രീയ നേതാവും തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടോ ചേട്ടാ

  • @ushagokulam4867
    @ushagokulam4867 Год назад

    സൂപ്പർ

  • @REJIN675
    @REJIN675 Год назад

    Mukesh uyyirrr❤ annan കൊലമാസ്സ്
    Ghost സ്റ്റോറി para etta ⭕️

  • @subingeorge9926
    @subingeorge9926 Год назад

    ♥️

  • @somankc6647
    @somankc6647 Год назад

    😂🤣

  • @gopugopal9194
    @gopugopal9194 Год назад

    Super

  • @prasannas6026
    @prasannas6026 Год назад

    ❤❤

  • @leenaprakash5648
    @leenaprakash5648 Год назад +1

    ❤❤

  • @sonysadanandan7157
    @sonysadanandan7157 Год назад

    ❤❤❤

  • @shuhaibrassak2076
    @shuhaibrassak2076 Год назад

    ❤❤❤

  • @shuhaibrassak2076
    @shuhaibrassak2076 Год назад

  • @shyamreghunathannair369
    @shyamreghunathannair369 Год назад

    ❤❤❤

  • @bat.man2
    @bat.man2 Год назад

    ❤️

  • @shinilsomans4053
    @shinilsomans4053 Год назад