സൗമ്യനായ പൂവാലൻ.ഇരുവട്ടവും പെട്ടത് പാവം അന്നാമ്മ! | Mukesh | EP 133

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 207

  • @ajaymohan4618
    @ajaymohan4618 9 месяцев назад +51

    വീട്ടമ്മ ഒക്കെ വിളിച്ചാൽ സംസാരിക്കാൻ സാറിന് സമയം ഉണ്ട്😂😂😂

  • @അന്തർ_മുഖൻ
    @അന്തർ_മുഖൻ 4 месяца назад +30

    പത്ത് മുപ്പത് കൊല്ലം മുൻപ് നടന്ന സകല.കാര്യങ്ങളും കൃത്യമായി ഓർമയുണ്ട്. മറ്റേ പെണ്ണുംപിള്ള പറഞ്ഞ കാര്യം മാത്രം ഓർമയില്ല 😂😂

    • @sree0728
      @sree0728 3 месяца назад +5

      Andhass undoda ninakk😂😂😂

  • @renjithreghunath3871
    @renjithreghunath3871 4 месяца назад +38

    ഇനിയിപ്പോ ജയിൽ സ്റ്റോറീസും ഉണ്ടാക്കാലോ😂

  • @shsn3113
    @shsn3113 4 месяца назад +15

    തമാശ കഥകൾ മാത്രമേ പറയുള്ളു അണ്ണാ.... ജീവിതത്തിൽ നിന്ന് ചുരണ്ടിയെടുത്ത എല്ലാ കഥകളും പോരട്ടെ ......🤣🤣🤣😷

  • @princejoseph1705
    @princejoseph1705 4 месяца назад +3

    വികാര വിജൃംഭിതനായ അണ്ണന്‍...

  • @anoopchandran3424
    @anoopchandran3424 9 месяцев назад +6

    വോട്ട് വേണമെങ്കിൽ ഒരു ഹായ് തന്നെ

  • @muhammeddilkas9983
    @muhammeddilkas9983 9 месяцев назад +8

    പുതിയ വീഡിയോ ഒന്നുമില്ലേ മുകേഷേട്ടാ.... എല്ലാം കണ്ട് തീർത്തു

  • @athulkukku8448
    @athulkukku8448 4 месяца назад +4

    Kochu gallaaaa😂😂😂

  • @Aesthetik_007
    @Aesthetik_007 9 месяцев назад +11

    Certified Kaat kozhi 🤣❤️ Guys take some notes 😂

  • @ramEez.c
    @ramEez.c 9 месяцев назад +14

    അന്നമ്മയുടെ കഥ മുകേഷ് കഥകൾ എന്ന ബുക്കിൽ ഒരു 10 കൊല്ലം മുൻപ് വായിച്ചിട്ടുണ്ട് 👍😂

  • @_.Aswin._
    @_.Aswin._ 4 месяца назад +4

    തമ്പ്നെയിൽ എത്ര ശരി, സൌമ്യനായ പൂവാലൻ

  • @JoiceGeorge-so7nh
    @JoiceGeorge-so7nh 9 месяцев назад +63

    ഇത് കേട്ടപ്പോൾ ആണ്......
    ചാലക്കുടി SH കോളേജിൽ പഠിക്കുന്ന കാലം. ഒരു ദിവസം ബസിൽ നിന്നിറങ്ങി കോളേജിലേക്ക് നടക്കുന്നു.... ഒരു വിരുതൻ "
    നിങ്ങൾ എങ്ങോട്ടാ???? നിങ്ങള്ക്ക് ഇന്ന് ക്ലാസ്സില്ല. നിങ്ങളുടെ കോളേജിന്റെ മുകളിൽ നിന്നൊരാൾ താഴേക്കു ചാടാൻ നിൽക്കുന്നു. അവിടെ ആകെ ബഹളമാണ്. വേഗം വീട്ടിൽ പൊക്കോ " എന്തായാലും ഇവിടെ വരെ വന്നതല്ലേ college വരെ പോയി നോക്കാം എന്നായി ഞങ്ങൾ. അവിടെ ചെന്നപ്പോഴോ യേശുവിന്റെ ഒരു പുതിയ പ്രതിമ കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കൈ വിരിച്ചു പിടിച്ചു നിൽക്കുന്നു.... അന്നാണ് അത് അവിടെ സ്ഥാപിച്ചത്. 🤣എന്റെ ദൈവമേ അന്ന് ചിരിച്ചതിന് ഒരു കണക്കുമില്ല 🤣🤣

  • @martinthomas9942
    @martinthomas9942 13 дней назад

    Ithokke cinemayil idu mukeshetta .U R a legend..

  • @SijoJose-zp5zu
    @SijoJose-zp5zu 9 месяцев назад +12

    അതെ മുകേഷ് സ്പീകിംഗ് കണ്ടിരിക്കാൻ നല്ല രസം ഉണ്ട് പ്രേതെകിച്ചു മുകേഷ് ചേട്ടന്റെ അവതരണം. . ❤️🥰

  • @isunilsuryaactor6854
    @isunilsuryaactor6854 4 месяца назад +1

    മൂക്കില്ലാ രാജ്യത്ത് സിനിമയിൽ അഭിനയിച്ച ദിവസങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു 🥰

  • @mashettan
    @mashettan 16 дней назад +1

    പുതിയ വീഡിയോ ഒന്നും ഇടുന്നില്ലേ ചേട്ടാ

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 9 месяцев назад +3

    Mukesh.edu.kandittu.annamma.vilichal.parayanea..very.very.nice.eppisodd

  • @samuelsujit
    @samuelsujit 3 месяца назад +6

    മെഴുകേഷോട്ടാ ഒരു അവരാതിച്ച കഥ പറയാമോ 🤣😡😡

  • @stefinnarayanannl6107
    @stefinnarayanannl6107 4 месяца назад +8

    മുകേഷേട്ടാ.. അടുത്ത എപ്പിസോഡ് പെട്ടെന്ന് തുടങ്ങൂ…..

  • @ashiqmohamed2359
    @ashiqmohamed2359 9 месяцев назад +2

    Mukeshetta.. kurachoodi vegam vegam next videos idaamo.. wait cheyyan kshama illa..
    Athupole oro video kelkumpolum manasil visualise cheyyan pattunnu.. Hats off to you❤❤❤

  • @jerrinjose4899
    @jerrinjose4899 6 месяцев назад +6

    ഇനി വല്യ തിരക്കൊന്നും ഇല്ലല്ലോ മുകേഷേട്ടാ... അടുത്ത എപ്പിസോഡ് സെറ്റ് ആകു...

  • @adarshnavaneetham
    @adarshnavaneetham Месяц назад +1

    ningale bhashayil paranjal stock theernno 😂😂😂 video kanunillalo

  • @TrendingHi-nc6fs
    @TrendingHi-nc6fs 5 месяцев назад +1

    Mukesh sir plzz new.video idu plzzz 😢 waiting anne ❤

  • @Rajaratnampravijith-zf1gd
    @Rajaratnampravijith-zf1gd 9 месяцев назад +1

    Mukeshettan 🔥🔥🔥🔥😘😘💖💖❤️❤️💪💪💯

  • @salupillai
    @salupillai 8 месяцев назад +1

    കഴിഞ്ഞ കുറഞ്ഞ ദിവസങ്ങളായി മുകേഷ് സ്പീകിംഗ് കണ്ടോണ്ടിരിക്കുവാരുന്നു ... last എപ്പിസോഡ് ഇപ്പൊ കണ്ടു തീരുന്നു ... മുകേഷേട്ടന്റെ പുസ്തകങ്ങൾ വായിച്ചതുകൊണ്ട് ഇതിൽ പറഞ്ഞ ചില കഥകൾ ഞാൻ വായിച്ചിട്ടുണ്ടാരുന്നു ... എന്നിരുന്നാലും ഇതെങ്ങിനെ വീണ്ടും കേൾക്കുമ്പോളും ഒരു രസമാണ് ...സത്യം പറഞ്ഞാൽ കോളേജിലെ കഥകൾ ആണ് ഏറെ ചിരിക്കാൻ ഉള്ളത് ...ഒരു കൊല്ലംകാരി ആയതു കൊണ്ട് തന്നെ അവിടുത്തെ ഓരോ സ്ഥലങ്ങളും ഓരോ കാര്യങ്ങളും പറയുമ്പോ connect ചെയ്യാൻ പറ്റാറുണ്ട് ..keep going…waiting for new episode

    • @blueeyes183
      @blueeyes183 4 месяца назад +3

      Mukesh പീഡന കഥകൾ വെളിയിൽ വരുന്നുണ്ട്

  • @Hareeshbala
    @Hareeshbala 3 месяца назад +4

    കാമ തവള

  • @habbyaravind3571
    @habbyaravind3571 7 месяцев назад +1

    മെഗാ സ്റ്റാർ മുകേഷ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @b33nancy.m.s5
    @b33nancy.m.s5 5 месяцев назад

    Nallapoovalanayirunnalle❤❤

  • @mohammedaslam5072
    @mohammedaslam5072 9 месяцев назад +1

    Super episode mukeshetta..Kouthuka varthakal enna cinemayile Mathew ninan koshy sherikkum jeevithathil nadanna character aano..Athil mushettante cheruppakalathu nadanna valla sambhavamgalundo? It was a very funny movie ☺️

  • @s1ddh4rth65
    @s1ddh4rth65 5 месяцев назад +1

    Pls come back

  • @chinthumohan5145
    @chinthumohan5145 5 месяцев назад +1

    Please restart

  • @realhuman5895
    @realhuman5895 9 месяцев назад

    Mukesh chetta Like chyam ee video Vote inu pakaram.

  • @vishnukuttiparambil
    @vishnukuttiparambil 5 месяцев назад +1

    waiting for new stories

  • @pushpalasurendran263
    @pushpalasurendran263 5 месяцев назад

    Ur simply awsome 🎉

  • @signofmemories547
    @signofmemories547 5 месяцев назад

    പുതിയ episode ഇല്ലേ

  • @lucycharles123
    @lucycharles123 8 месяцев назад

    വിജയാശംസകൾ❤🎉🎉

  • @pradeepkrishnan176
    @pradeepkrishnan176 8 месяцев назад

    വിജയാശംസകൾ❤

  • @revathyraman7239
    @revathyraman7239 5 месяцев назад +1

    Waiting for the videos 😔

  • @rebel403
    @rebel403 9 месяцев назад +2

    Mukeshettaa episodes Spotify yil upload cheyyu

  • @b33nancy.m.s5
    @b33nancy.m.s5 5 месяцев назад

    Ente mukeshetta sammathu

  • @sreechandvnair8486
    @sreechandvnair8486 5 месяцев назад

    Please restart😊

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 6 месяцев назад +1

    മുകേഷേട്ട സ്റ്റോറി തുടങ്ങൂ...

  • @phenoMEN-zn8qz
    @phenoMEN-zn8qz 5 месяцев назад +1

    Waiting for your comeback 🥲🫶

  • @godofsmallthings4289
    @godofsmallthings4289 4 месяца назад

    ❤ waiting for....you sir😢😢😢

  • @sreekumarnair7276
    @sreekumarnair7276 9 месяцев назад +5

    വിജയി ഭവ്...... നല്ല ഭൂരിപക്ഷത്തോടെ പാർലിമെന്റിലേക്ക് 👍 👍 👍

    • @jose-qb6zm
      @jose-qb6zm 9 месяцев назад

      Ideham kerlathile Niyamasabhayil mathi. Loksabhayil nammade Prema chandran.

  • @lucycharles123
    @lucycharles123 8 месяцев назад +4

    ഞാനും സാറിന്റെ സഹോദരി ജയശ്രിയും ഒക്കെ കർമ്മല റാണി കോളജിൽ ദ ed ന് പഠിക്കുമ്പോൾ മുകേഷ് സാറിന്റെ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. സാറിന് ധാരാളം സിനിമകൾ കിട്ടട്ടേയെന്ന് പ്രാർഥിച്ചിട്ടുണ്ട്.

    • @christothomas
      @christothomas 4 месяца назад +1

      ruclips.net/video/iY8ULRUddCw/видео.htmlsi=hp_yEDeDItzCi8Tk

  • @SarathGopalan-cw2ih
    @SarathGopalan-cw2ih 9 месяцев назад

    MP ❤

  • @Actonkw
    @Actonkw 6 месяцев назад +1

    തോറ്റു 😂😂😂😂😂😂😂😂

  • @sarathbaby2353
    @sarathbaby2353 8 месяцев назад

    Restart please

  • @sanameera630
    @sanameera630 7 месяцев назад

    Waiting for next video
    Pls upload soon
    Take care

  • @GobanKumar-tt5zq
    @GobanKumar-tt5zq 9 месяцев назад +45

    അങ്ങയുടെ സാന്നിധ്യം ഇന്ത്യൻ പാർലിമെന്റിൽ അനുവാര്യമാണ്. വിജയാശംസകൾ 💕🙏👍

    • @shihabea6607
      @shihabea6607 9 месяцев назад +11

      അതിന് പ്രേമചന്ദ്രൻ എന്ന മികച്ച റെക്കോർഡ് ഉള്ള Parliamentarian തോൽക്കണ്ടേ.?

    • @JayaKumar-up6je
      @JayaKumar-up6je 9 месяцев назад +4

      ഇദ്ദേഹത്തിനെ കേരളത്തിന്‌ ആവശ്യം ഉണ്ട്...

    • @shihabea6607
      @shihabea6607 9 месяцев назад +4

      @@JayaKumar-up6je അതേ.. നിയമസഭയിൽ പുള്ളി perfect ആണ്..

    • @rani-ut3bb
      @rani-ut3bb 9 месяцев назад +4

      Mukesh sir,MP aayi jayichu veru,go ahead

    • @RENJITHPUnni
      @RENJITHPUnni 9 месяцев назад +5

      Athrakku veeno namukku engane kathyokke paranjagu poyaalpooree

  • @dhanyats7562
    @dhanyats7562 9 месяцев назад +2

    എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല അന്നാമ്മയ്ക്ക് പണി കൊടുത്തത്.
    പക്ഷെ ചിരിച്ചു വയ്യാ😅😅😅
    കാറ്റ് വന്ന് പൂവാലന് പണി കൊടുത്തത് കിടു 😅😅😅

  • @Malayalammusic03
    @Malayalammusic03 4 месяца назад

    Mukesh listen it

  • @HariKrishnan-cc7pr
    @HariKrishnan-cc7pr 10 дней назад

    107 എപ്പിസോഡ് വരെയേ സ്പോട്ടിഫൈ അപ്‌ലോഡ് ചെയ്തിട്ടുള്ളു. ബാക്കി കൂടെ ചെയ്യ്

  • @c.s.sudhan6237
    @c.s.sudhan6237 9 месяцев назад

    Nice.... Mukeshetta❤️❤️

  • @dayanandab2687
    @dayanandab2687 9 месяцев назад

    Mukeshetta tel new New Story..s...like all cinema, politics, biography n so

  • @Samdex92
    @Samdex92 4 месяца назад +2

    Mukeshottan, Ini mutal kaamakelikal kude speechanam please. Jail il kure samayam kanumello. Oru pthiya RUclips channel tudangam 18+ only.

  • @mjsmehfil3773
    @mjsmehfil3773 9 месяцев назад +2

    Dear Loving Mukeshji
    Mind blowing comedies of your college time...
    Congratulations...🎉🎉🎉
    Your videos are Medicine for LAUGHING...❤️❤️❤️
    Annamma portions were fantastic..
    Thank you for your efforts...❤️❤️❤️
    Waiting for your next video...
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @fahadguru
    @fahadguru 6 месяцев назад +1

    3 മാസമായി.
    മടങ്ങി വരൂ മുകേഷേട്ടാ

    • @sree0728
      @sree0728 3 месяца назад +1

      Ipol pulli kurach problems il pett irikkuva, ath kazhiyumbol video idum😂😂

  • @sheebafrancis6227
    @sheebafrancis6227 4 месяца назад +3

    Y did you stop putting post Mukesh chetta ..miss your videos

    • @Userty-t2h
      @Userty-t2h 4 месяца назад +3

      വല്ലാതെ miss ചെയ്യുന്നുണ്ടോ മുകേഷിനെ 😄

    • @sheebafrancis6227
      @sheebafrancis6227 4 месяца назад +1

      @@Userty-t2h😂

    • @sree0728
      @sree0728 3 месяца назад +2

      Ente ponnu sister angane onnum parayalle , pulli rathri vann door il muttum😅😅

    • @sheebafrancis6227
      @sheebafrancis6227 2 месяца назад

      @@sree0728😂

  • @AKASHPMP
    @AKASHPMP 9 месяцев назад

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മുകേഷ് ആണ്❤. അതിന് ശേഷമേ ഒള്ളു ആരും

  • @kiranms1979
    @kiranms1979 8 месяцев назад

    adipoli 😃

  • @RadhakrishnanVallaparambil
    @RadhakrishnanVallaparambil 8 месяцев назад

    ശ്രീനിവാസൻ വടക്ക് നോക്കി യന്ത്രത്തിൽ കോമഡി പറയുന്ന കൂട്ട് ഉണ്ട്.. എടെ മുകേഷേ എന്തോന്ന് ടെ.. 😄😊

  • @vishnukg007
    @vishnukg007 9 месяцев назад

    മുകേഷ് കഥകൾ 🥰

  • @r0hithchikku289
    @r0hithchikku289 Месяц назад +1

    Anna puthiya kadha onnulle🙂

  • @manojkg9233
    @manojkg9233 9 месяцев назад

    മുകേ ഷേട്ടോ രാഷ്ട്രീയ രംഗത്തു നിന്നും ഉണ്ടായിട്ടുള്ള തമാശ അനുഭവങ്ങൾ കൂടി പങ്കുവെക്കണേ

  • @anzarkhan4575
    @anzarkhan4575 9 месяцев назад

    ❤❤❤❤super

  • @vysakhsj007
    @vysakhsj007 9 месяцев назад

    Mukeshetta, kadhakal valare nannayitund. Spotify il puthiya episodes upload cheyumo? Samayakurav karanam drive cheyumbo aanu ith kuduthal kelkar. Athinu sowkaryam spotify aanu.

  • @vivekgopalgb
    @vivekgopalgb 9 месяцев назад +2

    Namaskaram

  • @LathaBNair-ul8nx
    @LathaBNair-ul8nx 9 месяцев назад +1

    Nanayude front page l mukeshum sobhayum vannille athu saikumarinte sister ayirunno

  • @onderfulldreems2022
    @onderfulldreems2022 3 месяца назад

    Ini enthucheyum

  • @myfavjaymon5895
    @myfavjaymon5895 9 месяцев назад +1

    ❤❤❤❤❤

  • @Userty-t2h
    @Userty-t2h 4 месяца назад +4

    പറയുന്നത് എല്ലാം കോഴിത്തരങ്ങൾ തന്നെ ആണല്ലോ, ആളുകൾക്ക് മനസിലാക്കാൻ ഉള്ള ബോധം ഉണ്ടായില്ല എന്ന് മാത്രം

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 6 месяцев назад

    Mukesh etta jayan sir ne konna kadha parayamo....

  • @vinuvt165
    @vinuvt165 9 месяцев назад

    സൂപ്പർ സ്റ്റാർ ആകാൻ ആഗ്രഹി ച്ചിരുന്നെങ്കിൽ ആകാൻ കഴിയുമായിരുന്നു

  • @abhijithis9424
    @abhijithis9424 9 месяцев назад

    ജയറാം ഏട്ടന്റെ കൂടേ ഉള്ള കുറച്ച് കഥകൾ പറയാമോ😊

  • @d4manfilmclub
    @d4manfilmclub 9 месяцев назад +1

    ഹ വീഡിയോ കണ്ടു കേട്ടും കൊണ്ടിരുന്നപ്പോൾ തോന്നിയത് ഇലക്ഷൻ സമയത്ത് ഈ വീഡിയോ കണ്ടിട്ട് ചില ആൾക്കാർ തെറ്റിദ്ധരിക്കും ആ മുകേഷേട്ടൻ പണ്ട് ഇങ്ങനെ പെണ്ണുങ്ങൾ പുറകിൽ നടന്ന ഒരു പൂവാലനാണെന്ന് ഒക്കെ പറഞ്ഞ് ഒന്ന് ഇടിച്ചു താക്കാൻ ശ്രമിക്കും പക്ഷേ ഈ വീഡിയോ പൂർണമായി കാണുന്ന ചിന്താശക്തിയുള്ള മനുഷ്യർക്ക് മുകേഷേട്ടനെ കുറിച്ച് നല്ല മതിപ്പായിരിക്കും ഉണ്ടാവുന്നത് അന്ന് നടന്ന ആ കാര്യങ്ങൾ സത്യസന്ധമായിട്ട് ഇവിടെ അവതരിപ്പിച്ചു അതാണ് ഒരു നല്ല നിഷ്കളങ്കമായ ഈ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടും ഇത്രയും വലിയ തിരക്കിലും ഈ ഒരു വീഡിയോ ചെയ്തത് സമയമില്ല സമയത്തും എത്രയും സമയമെടുത്ത് ചെയ്തു കൊല്ലത്ത് നടക്കുന്ന അങ്ക കളരിയിൽ അങ്ങ് വിജയിക്കട്ടെ എല്ലാവിധ പിന്തുണയും കൂടെയുണ്ടാവും എന്ന് വിനയപുരസരം അറിയിക്കുന്നു💖🙏🏼

  • @shijuw1294
    @shijuw1294 9 месяцев назад +1

    Hi മുകേഷ് ജി

  • @BrianOConnerGaming
    @BrianOConnerGaming 6 месяцев назад

    Waiting for new video's 👀

  • @soulpixelate
    @soulpixelate 9 месяцев назад

    Mukesh etto love you ❤🎉

  • @64906
    @64906 9 месяцев назад

    super

  • @Thetimingwizard
    @Thetimingwizard 9 месяцев назад +3

    We want mukesh speaking to go on forever..

  • @jamesjose848
    @jamesjose848 3 месяца назад

    Anna, Minu muneer nte oru story parayamo please!

  • @prashobhprabhakar2186
    @prashobhprabhakar2186 9 месяцев назад +1

    Mukeshetta ee experience okk aa girls Ippo kelkkunn kanille Avarokke veendum kanan thonnunnille

  • @vinodnair1116
    @vinodnair1116 9 месяцев назад +7

    അങ്ങയുടെ സാനിദ്ധ്യം you tube ന് അത്യാവശ്യമാണ്. അതിനാൽ താങ്കൾക്ക് എല്ലാവിധ തോൽവിയാശoസകളും നേരുന്നു . മാമ്മനോട് ഒന്നും തോന്നരുത് 😅

    • @shihabea6607
      @shihabea6607 9 месяцев назад

      ഡാർക്ക്‌ ആക്കല്ലേ.. വെറും പോരാളി ഷാജി ലെവൽ ആവണ്ട.. ആള് നിയമസഭയിൽ okay ആണ്.. പാർലിമെന്റിൽ പ്രേമചന്ദ്രൻ ആണ് ബെറ്റർ എന്ന് മാത്രം.. എന്തായാലും ഇവിടുന്ന് പോകുന്ന 20 പേരും ഒരു ബെഞ്ചിലേക്കാണല്ലോ പോകുന്നത്...

    • @akkientertainments3287
      @akkientertainments3287 9 месяцев назад +2

      ശരി നായ രെ ....നമ്പൂതിരി മാരെ ഒക്കെ തിരക്കി എന്ന് പറഞ്ഞെരു 🤣

  • @alvinantony5263
    @alvinantony5263 4 месяца назад +4

    Theernile ninte comedy
    Ellavarum unsubscribe cheyu guys

  • @sreekanthtnairsreekanth7186
    @sreekanthtnairsreekanth7186 9 месяцев назад

    Rocking kozhi

  • @arunvenattu
    @arunvenattu 26 дней назад +1

    ഇതു എന്തിനാ നിർത്തിയെ?

  • @sabunishad
    @sabunishad 4 месяца назад

    എന്താ ഇപ്പോ വീഡിയോ ഇല്ലാത്തത്??!!

  • @blindnick7113
    @blindnick7113 5 месяцев назад

    ANNA STOCK THEERNNO ???? VAKKI ULLA EPISODE KOODI SPOTIFYIL ONNU ADD CHEYYUU.....

  • @jauharp6176
    @jauharp6176 8 месяцев назад

    ഇലക്ഷന് പ്രചരണം ഒകെ നിർത്തി, വീഡിയോ ചെയ്യ് മുകേഷ് dude 🫢

  • @martingeorge3539
    @martingeorge3539 9 месяцев назад

    Annamaye pineedu kanditundo?

  • @ananduukumar8151
    @ananduukumar8151 6 месяцев назад

    Hello chetta come back

  • @renjith77
    @renjith77 5 месяцев назад

    മകനെ മടങ്ങിവരൂ....

  • @ashokmnmn9119
    @ashokmnmn9119 9 месяцев назад

    Kshemapension kodukkanam

  • @dileepravi9240
    @dileepravi9240 9 месяцев назад +2

    മുകേഷേട്ടാ ഈ കഥ ഒന്ന് പറയാമോ മുകേഷേട്ടൻ സിഗരറ്റ് വലിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പെൺകുട്ടിയെ കണ്ടതും ആ പെൺകുട്ടിയോട് ഞാൻ അറിയാതെ വലിച്ചതാണ് എന്നു പറയുന്നതൊക്കെ

  • @dileepkumar-bc4ym
    @dileepkumar-bc4ym 3 месяца назад +1

    Mega star mukesh

  • @Harshan9129
    @Harshan9129 6 месяцев назад

    Reporter : ഇപ്പോൾ നിങ്ങളുടെ ഹീറോ എന്ത്‌ ചെയ്യുന്നു.. DID HE GIVE UP ???
    പാർട്ടി അണികൾ : മുറിവേറ്റ സിംഹത്തിന്റെ ശാസം അതിന്റെ ഗർജ്ജനത്തെക്കാൾ വലുത് ആയിരുന്നു...
    മുകേഷ് ഏട്ടൻ : ""വിളച്ചിൽ എടുക്കരുത് കേട്ടോ...""😅😊

  • @rkshss
    @rkshss 4 месяца назад +3

    Ellavarum onnu unsubscribe cheythate, ee udayippine ingane air il kettathe😅

  • @busownerbabu6828
    @busownerbabu6828 6 месяцев назад +1

    അണ്ണാ ഇലക്ഷനൊക്കെ കഴിഞ്ഞില്ലേ? അത് എന്തായാലും അടപടലം മൂ... എന്നാ ഇനി പുതിയ പുതിയ വീഡിയോ ഇടണ്ണാ