എങ്ങനേയും ജയിച്ചേ പറ്റൂ... അതിന് വേണ്ടി കിട്ടിയ ഗംഭീര ഫോർമുല...| Mukesh |EP 131

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 120

  • @secretsofgym
    @secretsofgym 10 месяцев назад +10

    ഇതുവരെയുള്ള എപ്പിസോഡിൽ വച്ച് മികച്ചതും ഉപകാരപ്രദവും ആയിട്ടുള്ളത്🙏

  • @clintelias5151
    @clintelias5151 10 месяцев назад +32

    കേരളത്തിൽ കഥ എഴുതുന്ന ഒരുപാടു പ്രഗത്ഭർ ഉണ്ട് പക്ഷേ ഇത്രയും നന്നായി കഥ പറയാൻ സാധിക്കുന്ന ഒരാളെ ഉള്ളു “മുകേഷ് സ്പീകിംഗ്” ❤️

    • @gxt6827
      @gxt6827 10 месяцев назад +2

      Innocent ❤

  • @TastyTravelCanada
    @TastyTravelCanada 10 месяцев назад +15

    We are regular viewers of Mukesh speaking . We are living in Canada.Wife is a s/w developer working from home.She listens to your stories during official work and house hold work..Very interesting to listen to your stories... We admire your talent of story telling. Keep going .Wish you post daily videos .. Keep going ..

  • @indian6346
    @indian6346 10 месяцев назад +13

    വളരെ നന്നായിരുന്നു. motivational episode

  • @sharafazshamsudeen5399
    @sharafazshamsudeen5399 10 месяцев назад +7

    Wow! Mukeshetan, that was an incredible speech! You had everyone captivated, from the youngest faces in the audience to the most seasoned adults. Your message was both insightful and actionable, leaving everyone feeling empowered and ready to make a difference. The positive and uplifting tone you created truly fostered a sense of community and shared purpose. It was truly inspiring!

  • @shasentertainments613
    @shasentertainments613 10 месяцев назад +8

    ഏലസ്സിന്റെ കഥ....വർഷങ്ങൾക്ക് മുമ്പ് മുകേഷേട്ടൻ ബൽറാം vs താരാദാസിന്റെ ഷൂട്ടിനായി തലശ്ശേരിയിൽ വന്നപ്പോൾ സമീപ പ്രദേശമായ ഞങ്ങളുടെ നാടായ കൊളവല്ലൂരിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയിരുന്നു.അന്ന് അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഈ ഡോക്ടർ കെട്ടിതന്ന ഏലസ്സിനെ കുറിച്ച് പറഞ്ഞത് നന്നായി ഓർക്കുന്നു..

  • @dileepkumar-bc4ym
    @dileepkumar-bc4ym 4 месяца назад +1

    Mega star mukesh

  • @meera.somakumar9184
    @meera.somakumar9184 10 месяцев назад +4

    ചിരിക്കാനും ചിന്തിക്കാനും 'മുകേഷ് സ്പീക്കിംഗ് '.

  • @myfavjaymon5895
    @myfavjaymon5895 10 месяцев назад +9

    🎉🎉🎉kettukondirikkunnu... ഒരു പ്രത്യേക ഫീലാണ് ഈ പരിപാടിക്ക്

  • @robinthomas3168
    @robinthomas3168 10 месяцев назад +6

    A great lesson too.. The Self Confidence

  • @mathaijohnson5989
    @mathaijohnson5989 10 месяцев назад +6

    Motivative episode, thanks a lot ....

  • @SijoJose-zp5zu
    @SijoJose-zp5zu 10 месяцев назад +1

    മുകേഷ് ചേട്ടന്റെ ഈ talk കെട്ടിരിക്കാൻ ഭയങ്കര രസം ആണ് ❤️🥰

  • @muralicanada
    @muralicanada 10 месяцев назад +13

    Nammude puthiya MP❤

  • @avk8073
    @avk8073 7 месяцев назад

    Mukesh കഥകൾ കേട്ട് drive ചെയ്യാൻ എന്ത് രസം ആണെന്നോ...?? ഒരു മുഷിപ്പും തോന്നില്ല. ❤❤❤

  • @vishnukg007
    @vishnukg007 10 месяцев назад +3

    ❤❤❤മനോഹരം.. Inspiring.

  • @mjsmehfil3773
    @mjsmehfil3773 10 месяцев назад +3

    Dear Loving Mukeshji
    Super episode...your story telling style is fantastic...Just like watching that sequence...
    Thank you for your advice to students ... Willpower is must then only one can perform on the stage...🌹🌹🌹
    Congratulations...❤️❤️❤️
    God bless you abundantly..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @princeztwinkle
    @princeztwinkle 10 месяцев назад +5

    Super motivation 💪

  • @thevillagedreams3679
    @thevillagedreams3679 10 месяцев назад +3

    ഏതായാലും പ്രേമചന്ദ്രന്റെ മുൻപിൽ പോയി പൊട്ടണ്ട... ഇങ്ങനങ്ങുപോയാട്ടെ 😂🙏🏻

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 10 месяцев назад

    മുകേഷിന്റെ സംസാരം എത്ര കേട്ടാലും മതിയാവില്ല കുറച്ചു kettirikan🧐എന്ത് രസമാണ്

  • @bharathreji
    @bharathreji 10 месяцев назад +2

    You are an amazing human being.❤

  • @sreekala5998
    @sreekala5998 10 месяцев назад +2

    Great...great...great

  • @ajishnair1971
    @ajishnair1971 10 месяцев назад +2

    ഹ..ഹ..ഹ.. സൂപ്പർ..😂😂😂

  • @rajeevpaul662
    @rajeevpaul662 10 месяцев назад

    മുകേഷ് സ്പീക്കിങ്ങിലെ ഏറ്റവും മികച്ച എപ്പിസോഡ്. ❤️❤️❤️

  • @Rajaratnampravijith-zf1gd
    @Rajaratnampravijith-zf1gd 10 месяцев назад

    Mukeshettan uyir 💖💖💖💖💖

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 месяцев назад +2

    വിജയാശംസകൾ 💕

  • @abhishek4106
    @abhishek4106 10 месяцев назад +3

    Super episode❤

  • @hrshuharshad4960
    @hrshuharshad4960 8 месяцев назад

    Super ❤ mughesheatta super ❤

  • @sreelathasugathan8898
    @sreelathasugathan8898 10 месяцев назад

    കൊള്ളാം ❤🎉 അടിപൊളി 🎉നന്നായിരുന്നു 🎉🎉

  • @666-_-_Hanz_
    @666-_-_Hanz_ 10 месяцев назад +2

    Ee manushyan parayunnathu kelkan endhu resamanu oru lehari❤
    Pinne endukondanu ee channel'l views koodathe🤔

  • @Bazi1931
    @Bazi1931 10 месяцев назад +1

    Vijayashamsakal mukesh ettan ✌️❤️

  • @aapbeete9761
    @aapbeete9761 7 месяцев назад

    Mukesh is the Master of storytelling.

  • @habbyaravind3571
    @habbyaravind3571 8 месяцев назад

    മെഗാ സ്റ്റാർ മുകേഷ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vineethv5861
    @vineethv5861 10 месяцев назад +1

    Best of luck ..MP aakm nu expect cheyunu

  • @vijayamohanannair7530
    @vijayamohanannair7530 10 месяцев назад +1

    Great

  • @Happy-zs6ci
    @Happy-zs6ci 10 месяцев назад

    24:44👍👍

  • @jsclr9940
    @jsclr9940 10 месяцев назад

    സൂപ്പർ!!"👍👍👍

  • @shibuct9385
    @shibuct9385 10 месяцев назад +23

    അടിപൊളി. ഇ. പ്രോഗ്രാം നിർത്തരുത്

    • @KunjukunjuRL805
      @KunjukunjuRL805 10 месяцев назад

      നിർത്തിയാൽ ഞൻ വോട്ട് ചെയ്യില്ല.

  • @jijojohn3771
    @jijojohn3771 10 месяцев назад

    Mammoka aanu ee pani koduthekunne 😜😂kure rasakaram aya kathakal undu, eppozhum koode erunnu kelkan pattilla lo... mukeshettan innocent pisharadi okke valare nannayi nadanne karyangal ethiri gimikki adichu paranju rasippikunnavar aanu😂ente naatukaranum aanu mukeshettan😜

  • @kiranms1979
    @kiranms1979 10 месяцев назад

    Excellent story telling

  • @viveknambiar3665
    @viveknambiar3665 10 месяцев назад +6

    Mukesh etta oru hai parayu

  • @vishnuarjun3030
    @vishnuarjun3030 10 месяцев назад

    Sir please continue your story's
    You inspired me ❤

  • @nadodivlogs4929
    @nadodivlogs4929 10 месяцев назад

    എന്റെ പൊന്നോ എന്നാ മോട്ടിവേഷൻ 🙏🙏❤️❤️❤️👍👍

  • @isunilsuryaactor2172
    @isunilsuryaactor2172 10 месяцев назад

    അടിപൊളി കഥ 🥰

  • @SijoJose-zp5zu
    @SijoJose-zp5zu 10 месяцев назад

    സത്യത്തിൽ രസം പിടിച്ചു വരുമ്പോൾ തീർന്നു പോകും

  • @mercysebastian7549
    @mercysebastian7549 10 месяцев назад

    adipoli 🎉🎉

  • @dileepnair6586
    @dileepnair6586 10 месяцев назад

    Super sir👏👏

  • @Shafeek-r8c
    @Shafeek-r8c 10 месяцев назад +2

    ❤️❤️❤️

  • @Manojkumarkavumthara
    @Manojkumarkavumthara 10 месяцев назад

    Adipoli Chetaaaa ❤
    Right handil mothiram ittu kandu...but, left handil enthanu idaathath bro??

  • @prasanthnv2744
    @prasanthnv2744 10 месяцев назад +3

    വളിപ്പടിച്ചു വെറുപ്പിക്കുന്ന vloger mare വച്ചുനോക്കുമ്പോൾ നിങ്ങൾ ഒരു മഹാസംഭവമാണ് മുകേഷേട്ടാ... waiting for next😊 story...

  • @soulpixelate
    @soulpixelate 10 месяцев назад +1

    Mukesh etto love you ❤🎉

    • @666-_-_Hanz_
      @666-_-_Hanz_ 10 месяцев назад

      Koiduthal vilachiledukaruthu ketto

    • @soulpixelate
      @soulpixelate 10 месяцев назад

      @@666-_-_Hanz_ kettirkunnu

  • @vinodkunhimangalam8749
    @vinodkunhimangalam8749 10 месяцев назад

    Soooooooper❤

  • @suhailkunnath1372
    @suhailkunnath1372 10 месяцев назад

    മുകേഷ് ഏട്ടാ...❤

  • @sheebashane1612
    @sheebashane1612 10 месяцев назад

    ജയിച്ചു വാ 👍🏻

  • @kp-qv9jc
    @kp-qv9jc 10 месяцев назад

    pwolichu

  • @ajilrajsp9686
    @ajilrajsp9686 10 месяцев назад

    ROSES ROSES ALL THE WAYYY 🤩

  • @1994anandhu
    @1994anandhu 10 месяцев назад +6

    Ngade MLA❤😊

  • @somankc6647
    @somankc6647 10 месяцев назад

    🙏❤️

  • @PremaSivan-r2t
    @PremaSivan-r2t 10 месяцев назад

    Very good program

  • @Bhaskaran-j9p
    @Bhaskaran-j9p 10 месяцев назад

    👍👍👍👍❤

  • @vinodkunhimangalam8749
    @vinodkunhimangalam8749 10 месяцев назад

    ഇതുവരെ കേട്ടതിൽ വച്ചു ഏറ്റവുംന്നല്ല മോട്ടിവേഷൻ

  • @vijinvijay
    @vijinvijay 10 месяцев назад +1

    എന്തൊക്കെ പറഞ്ഞാലും പ്രേമചന്ദ്രനെ ജയിക്കു.. അയ്യർ പടമൊക്കെ പൊട്ടിയ സ്ഥിതിക്ക്.. ഇനി യൂട്യൂബ്യും കൊണ്ട് ജീവിക്കാം...😂

  • @thewarrior5290
    @thewarrior5290 10 месяцев назад

    Anna all the best

  • @64906
    @64906 10 месяцев назад

    super

  • @shabeerorton5404
    @shabeerorton5404 10 месяцев назад +1

    ലൊക്കേഷനിൽ വെച് ജോഷി സർ നെയും സിബി സാറിനെയും ഒക്കെ പല പല situations ൽ രക്ഷിച്ച കഥ പറഞ്ഞല്ലോ. അതുപോലെ വർഗീയതയിലേക് പോകുന്ന ഇന്നത്തെ കേരളത്തെ രക്ഷിക്കാൻ ഒരു ചെറിയ idea ഉപയോഗിച്ചൂടെ...????

  • @shibuct9385
    @shibuct9385 10 месяцев назад

    ആ പേപ്പർ എപ്പോഴും സൂക്ഷിക്കുന്നുടോ

  •  10 месяцев назад

    Pinnalla.... Varum nedum... 👍

  • @Hthamsha
    @Hthamsha 6 месяцев назад

    ഇപ്പൊ വീഡിയോ ഒന്നും കാണുന്നില്ലാലോ

  • @ratheesankariathara377
    @ratheesankariathara377 10 месяцев назад +1

    കൊല്ലത്തു ഒരു ചരട് കെട്ടി ഇറങ്ങ് 😂😂

    • @Bazi1931
      @Bazi1931 10 месяцев назад

      Enth charadu kettu. Adeham njglude mla anu.

  • @sarathchandran8927
    @sarathchandran8927 10 месяцев назад

    👍

  • @c.s.sudhan6237
    @c.s.sudhan6237 10 месяцев назад

    😂❤❤

  • @josegabriel5680
    @josegabriel5680 10 месяцев назад

    Doctor name?

  • @MichiMallu
    @MichiMallu 10 месяцев назад +1

    എന്നാലും ലോക്സഭാ election നു തലവെച്ചു കൊടുത്തല്ലോ മുകേഷേട്ടാ, മുകേഷേട്ടൻ രണ്ടു തവണ assembly election ജയിച്ചതിൻറെ കൊതിക്കെറുവാണ് CPM കാർക്ക്, മുകേഷേട്ടൻ ഇവിടൊക്കെ തന്നെ നിന്ന് ഇപ്പോൾ ചെയ്യുന്ന ഈ പരുപാടികളൊക്കെ ചെയ്തു സന്തോഷമായിട്ടങ്ങു പോയാൽ മതിയായിരുന്നു!

    • @manojkg9233
      @manojkg9233 10 месяцев назад

      പാർട്ടി നൽകുന്ന അംഗീകാരമാണത്

    • @MichiMallu
      @MichiMallu 10 месяцев назад

      @@manojkg9233 എന്ത് നിർത്തി തോൽപ്പിക്കുന്നതോ? വല്ലാത്ത അംഗീകാരം തന്നെ!

    • @NADIRSHA_KULATHUPUZHA
      @NADIRSHA_KULATHUPUZHA 10 месяцев назад

      @@MichiMalluadrshya charad kayyil und mone. Angana onnum tholkkilla. Onn thadavum…

  • @BabuSar-v3e
    @BabuSar-v3e 10 месяцев назад

    Sir , Dr . Sadasivan
    You are mentioning about????
    (Chayakkadamukku near polyathodu)

  • @akhiltk2107
    @akhiltk2107 10 месяцев назад

    Tamil cinemakalil abhinayichapol ula ormakal parayavo mukesh anna....☺️

  • @ksk1
    @ksk1 10 месяцев назад +1

    രാവിലെ മൊബൈൽ തുറന്നാൽ ജയശങ്കർ വക്കീലും മുകേഷും പുതിയത് വല്ലതും ഇട്ടിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുക

  • @deebee80
    @deebee80 10 месяцев назад

    Like മുകേഷ് ചേട്ടനും
    vote പ്രേമചന്ദ്രനും
    മാമനോട് ഒന്നും തോന്നരുതേ 😁

  • @amarshariar8308
    @amarshariar8308 10 месяцев назад +8

    കൊല്ലത്തിന്റെ സ്വകാര്യ അഹങ്കാരം...
    ഞങ്ങളുടെ ജനകീയ MLA..

  • @ashokmnmn9119
    @ashokmnmn9119 10 месяцев назад

    Mukeshettano cinemayililla makkalengilum vende

  • @manojsaisai131
    @manojsaisai131 10 месяцев назад

    Puuusssshhhhhhh

  • @akashanil0517
    @akashanil0517 10 месяцев назад

    i am the best >>>>>> other motivations

  • @LeenesGeorge
    @LeenesGeorge 10 месяцев назад

    Inganeyano pravachakan film vannath leenes George

  • @vinodpk7163
    @vinodpk7163 10 месяцев назад +1

    കേരളത്തിലെ ഏറ്റവും മികച്ച പാർലിമെൻ്റേറിയൻ എൻ കെ പ്രേമചന്ദ്രനെയാണ് നേരിടാൻ പോകുന്നത്. പ്രേമചന്ദ്രൻ ഡൽഹിയിൽ വേണ്ടതല്ലെ. മലയാളിയുടെ മനസറിഞ്ഞ് മുകേഷ് മത്സരിക്കരുത്. എൻ കെ പ്രേമചന്ദ്രന് നല്ലൊരു വിജയമൊരുക്കാൻ താങ്ങൾ മനസ് കൊടുക്കുക. എല്ലാറ്റിനും രാഷ്ട്രീയം പരിഹാരമല്ല

    • @Sumesh_chelari.
      @Sumesh_chelari. 10 месяцев назад +2

      പ്രേമ ചന്ദ്രൻ എപ്പോൾ ആണ് മികച്ച എംപി ആയത്.. ഞങളുടെ അറിവിൽ ഇപ്പോൾ മികച്ച എംപി ബ്രിട്ടാസ് ആണ്... ജയിപ്പിച്ചു വിട്ടാൽ ബിജെപി യിലേക്ക് പോവില്ല എന്ന് ഉറപ്പുള്ള ഒരാളെ ഇത്തവണ കൊല്ലത്തു നിന്ന് ജനങ്ങൾ തിരഞ്ഞെടുക്കും...

    • @Bazi1931
      @Bazi1931 10 месяцев назад +1

      Normal rashtriyakaran arelum ayirunenghil premachandran jayichene. Grameena malyora meghalkalil premchndran and UDF durabalam anu pothuvil.. avide parochypeduthendatillatha oru candidate+LDF sangadanashakthi.. kurichu vacholu mukesh jayikum..

    • @bhaskaranunnirs7044
      @bhaskaranunnirs7044 10 месяцев назад +1

      പ്രേമചന്ദ്രൻ സാറ് കേരളത്തിന് വേണ്ടി ചെയ്ത നാല് കാര്യങ്ങൾ ഒന്ന് പറയാമോ..?
      സംസ്ഥാനത്തിൻ്റെ എല്ലാ ആവശ്യങ്ങൾക്കും അദ്ദേഹം പുറംതിരിഞ്ഞ് നിന്നതല്ലേ...

    • @shihabea6607
      @shihabea6607 10 месяцев назад +1

      ​@@Sumesh_chelari.നിങ്ങളുടെ അറിവിന്റെ പ്രശ്നമാണ് മിസ്റ്റർ.. ബ്രിട്ടാസ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവാർഡ് വാങ്ങുന്നത്.. ആ കൂടെയും ഇതിനു മുന്നേയും അവാർഡ് നേടിയ ആളാണ് പ്രേമചന്ദ്രൻ.. ഡൽഹിയിലും പാർലിമെന്റിലും പ്രവർത്തിക്കാൻ പ്രേമചന്ദ്രൻ തന്നെയാണ് ബെസ്റ്റ്.. മുകേഷ് കൊല്ലം MLA തന്നെയായി ഇരിക്കട്ടെ..

    • @Sumesh_chelari.
      @Sumesh_chelari. 10 месяцев назад

      @@shihabea6607 മോദിയുടെ കൂടെ ഭക്ഷണം കഴിക്കാൻ പോയതിനു ശേഷം ഒരു അവാർഡ് കിട്ടിയിട്ടുണ്ട്.. അത് അല്ലാതെ നിങ്ങളുടെ അറിവിൽ ഉള്ള കാര്യം പറയൂ കേൾക്കട്ടെ, സംഘികൾ ചാക്ക് കാണിച്ചാൽ ചാടി കയറില്ല എന്ന് ഉറപ്പുള്ള ഒരാളെ കൊല്ലം ജനത തിരഞ്ഞെടുക്കും... ( ഒരു നേരത്തെ ഭക്ഷണം കൊടുത്തപ്പോൾ തന്നെ മോദിയുടെ കൂടെ പോയവൻ ഇനി വീട്ടിൽ ഇരിക്കട്ടെ...

  • @NOZAS-lb2db
    @NOZAS-lb2db 10 месяцев назад +2

    dear mukesh. i like your programme and i been watching this since the begining .you are a good entertainer
    but i wont give my vote to you, i prefer premachandran than you in kollam

  • @anasmuhammed292
    @anasmuhammed292 10 месяцев назад

    Sureshgopiyekurichpara

  • @nandu462
    @nandu462 10 месяцев назад

    Jayikuvo???..🫠

  • @AnilKumar-pf5uv
    @AnilKumar-pf5uv 10 месяцев назад

    ലിപ്സ്റ്റിക് ഒക്കെ ഉണ്ടല്ലോ 9ആയോ

  • @sreejith_kottarakkara
    @sreejith_kottarakkara 10 месяцев назад

    കൊല്ലത്തെ നിയുക്ത LDF സ്ഥാനാർത്ഥി, MLA ആയി തുടരട്ടെ എന്നാശംസിക്കുന്നു

  • @pailybaby
    @pailybaby 10 месяцев назад +1

    Thallu thallu thallu thallu pannasu vandi. Onnu podai

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 10 месяцев назад +1

    മമ്മുക്ക കുട്ടികളെ പുകവലി പഠിപ്പിച്ച കലോത്സവം അല്ലേ

  • @JayaKumar-up6je
    @JayaKumar-up6je 10 месяцев назад +1

    അത് കൊണ്ട് മുകേഷേ ലോകസഭയിൽ പോകില്ല... കേരളത്തിൽ ഏറ്റവും കൂടുതൽ വോടിനു തോറ്റത് താങ്കൾ ആയിരിക്കും

  • @Q8indian
    @Q8indian 10 месяцев назад +3

    Super episode.❤❤❤

  • @Rajaratnampravijith-zf1gd
    @Rajaratnampravijith-zf1gd 10 месяцев назад

    Mukeshettan uyir 💖💖💖💖💖

  • @saleeshsulaiman5384
    @saleeshsulaiman5384 10 месяцев назад

    ❤❤👍

  • @acartcreation2116
    @acartcreation2116 10 месяцев назад +1

  • @alanmuhammad784
    @alanmuhammad784 10 месяцев назад

    Nice

  • @vishnudineshan5046
    @vishnudineshan5046 10 месяцев назад

    ❤❤

  • @hakkimcp781
    @hakkimcp781 10 месяцев назад

  • @vishnu951
    @vishnu951 10 месяцев назад

    ❤❤❤

  • @Jelin786
    @Jelin786 10 месяцев назад +1

  • @pradeepkrishnan176
    @pradeepkrishnan176 10 месяцев назад

    ❤❤