Hi Mukeshetta, I live in Dublin and I am someone with problems sleeping in the night due to my Anxiety issues. But I listen to this in my headphone at night and it is really helping me sleep at night with your stories. Thank you so much.
വെറുതെ അല്ല ശ്രീനിവാസൻ എഴുതുന്ന തിരക്കഥകൾ ഗംഭീരമായി സിനിമ സൂപ്പർ ഹിറ്റ് ആകുന്നത് സംവിധാനം ചെയ്ത രണ്ടു സിനിമകളും ഇന്നും മനസ്സിൽ ഓർത്തു വയ്ക്കുന്നതും മുകേഷ് and ശ്രീനിവാസൻ രണ്ട് കലകരന്മാരെയും ഇഷ്ടം 👍
Hi Mukesh Chetta, I am a Malayali from London and have been hooked on listening to your wonderful modern style "kathaprasangam" storytelling. I came here as a child but watch Malayalam films and have seen you in films from a long time ago. I have always been a great fan and recently discovered your channel Mukesh Speaking, and your entertaining anecdotes. You are truly a very talented individual. Please do not stop this channel...I'm getting the impression it brings so much joy to so many people around the world, so thank you!
Awesome episode! I can kind of relate to what you said about Mr. Sreenivasan from the Sreenivasan we all know through Cheriya Sreeniyum Valiya Lokavum 😊
ശ്രീ. ശ്രീനിയേട്ടന്റെ വീട്ടിൽ അദ്ദേഹം വിളിച്ചിട്ട് ഞാൻ കഥ പറയാൻ പോയിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളം തമാശ പറഞ്ഞു ഇരുന്നു. അദ്ദേഹം ക്ഷിപ്രകോപിയും, ക്ഷിപ്രപ്രസാദിയും, ക്ഷിപ്രതമാശക്കാരനുമാണ്.
ഞാൻ മുടങ്ങാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ആണിത്... എന്റെ ഒരു സംശയം അഭിനേതാക്കൾ അല്ലാതെ സാദാരണക്കാരെ പരാമർശിച്ചിട്ടുള്ള ഒരുപാട് കഥകൾ കേട്ടു.. പക്ഷെ ഒരിക്കലും കംമെന്റിൽ ഈ പരാമർശിച്ച ആൾ ഇതിൽ പറഞ്ഞത് എന്നെ കുറിച്ചാണ് എന്ന് പറയുന്നത് കണ്ടിട്ടില്ല.. ഒരു കൗതുകം കൊണ്ട് ചോദിക്കുന്നതാണ്
Poli sadhanam ♥️
തൈര് 😂😂
😊
Hi Mukeshetta, I live in Dublin and I am someone with problems sleeping in the night due to my Anxiety issues. But I listen to this in my headphone at night and it is really helping me sleep at night with your stories.
Thank you so much.
Wao... that's such a great compliment
So relatable but in my case anxiety is coupled with melancholic depression as well. Are you taking any treatments?
Try safari charithram enniloode episodes
@@TheUnrulyMonster try vegan diet l
@@scientificatheist9381 for what
വെറുതെ അല്ല ശ്രീനിവാസൻ എഴുതുന്ന തിരക്കഥകൾ ഗംഭീരമായി സിനിമ സൂപ്പർ ഹിറ്റ് ആകുന്നത്
സംവിധാനം ചെയ്ത രണ്ടു സിനിമകളും ഇന്നും മനസ്സിൽ ഓർത്തു വയ്ക്കുന്നതും
മുകേഷ് and ശ്രീനിവാസൻ
രണ്ട് കലകരന്മാരെയും ഇഷ്ടം 👍
അല്ലെങ്കിലും ശ്രീനിവാസൻ സാർ കഥയിൽ ഉണ്ടെങ്കിൽ വേറെ ഒരു വൈബ് ആണ് ❤❤
Pinnalla ❤
😁
ചങ്കാണ് ശ്രീനിയേട്ടൻ ചങ്കിലാണ് ശ്രീനിയേട്ടൻ❤🥰
എന്നിട്ട്, സുഖമില്ലാത്തപ്പോ കാണാൻ പോയോ
മലയാളികളുടെ... യഥാർത്ഥ അഹങ്കാരം.... STORY SCRENPLY.. SRINIVASAN.... 👍👍👍👍👍👍🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
ഉൽഘാടനം... എന്ന് കേട്ടപ്പോ ഹണി ചേച്ചീനെ ഓർത്തവരുണ്ടോ 🙈???
എന്തിനു.
😂
ഹോട്ടലിന് പകരം ബാർ അണ്ണേൽ സംഭവം സത്യമാവും 😃
Hi Mukesh Chetta, I am a Malayali from London and have been hooked on listening to your wonderful modern style "kathaprasangam" storytelling. I came here as a child but watch Malayalam films and have seen you in films from a long time ago. I have always been a great fan and recently discovered your channel Mukesh Speaking, and your entertaining anecdotes. You are truly a very talented individual. Please do not stop this channel...I'm getting the impression it brings so much joy to so many people around the world, so thank you!
മുകേഷേട്ട, ഇത് നിർത്തരുത്.
എല്ലാ video kanarind.
Keep up this work. We are always with you.
തളിർ ദോശ ബീഫ് കിട്ടിയോ? 😅
Mukesh sir thanks for this video❤❤❤❤❤❤❤
good video sir
By this video Mukesh kadhakal back to track......ee level il ulla kadhakal veendum expect cheyunnu
Sreenivasan ennum pwolli thanne❤
ജയറാമും മുകേഷും മാധുവും ഉള്ള ആ സിനിമ ലൊക്കേഷൻ ' ആയുഷ്ക്കാലം' അല്ലേ..കമലിന്റെ ഫിലിം.
മലയാള സിനിമയിൽ ആരെ കണ്ടാലും പുഞ്ചിരിക്കുന്ന നടൻ ശ്രീനിവാസൻ ആണ്..ഒരു വിനയം ഉണ്ട്..
Today, I'm watching your channel for the first time. As everyone says, your narration skills are awesome. I loved watching this episode.
😂😂😂 last powli.... Sreenivasan
Sreeni chettan eshttam ❤❤❤
Awesome episode! I can kind of relate to what you said about Mr. Sreenivasan from the Sreenivasan we all know through Cheriya Sreeniyum Valiya Lokavum 😊
Excellent episode, Mukeshetta!
14:18 Frys 👌 Mymoon/Lulu Theatre ൻ്റെ തൊട്ട് അടുത്തായിരുന്നു ആ Hotel.... സൂപ്പർ ബീഫ് ഫ്രൈ കിട്ടുമായിരുന്നു അവിടെ....
അത് എവിടാ ഇപ്പൊ
@@കുറവിലങ്ങാട്ടുകാരൻ Chittoor Road. Ippo theatrum illa hotelum illa.
കൊള്ളാം ചേട്ടാ
ശ്രീനി എന്നു കണ്ട് വന്ന വഴിപോക്കൻ 😂
😁
Same here😊😂
@@aneeshsomakumar4113qqqqqq
Same😅
ഞാനും 😂
അടിപൊളി 😂😂👌👌👌
Love you Mukesh ettaa iam nawshad from srilanka.
ശ്രീനിവാസൻ great man
10:55 പൊന്മുട്ടയിടുന്ന താറാവ് കഥ,തിരക്കഥ,സംഭാഷണം രഘുനാഥ് പലേരിയാണ്, ശ്രീനിവാസനല്ല.
മുകേഷ് chetta kollathirunnu kolathinte kathakalum kathakaraneyum kelkkunathu...Kollam
Powli..👍
കഥകൾ അടിപൊളി keep it up 🎉
ഈ Channel Mukesh Speaking അല്ല. Mukesh Tablet ആണ് ( Best Medicine for tension and stress)
പക്ഷേ പൊന്മുട്ടയിടുന്ന താറാവ് എഴുതിയത് രഘുനാഥ് പലേരി ആണ്.. ശ്രീനിവാസൻ അല്ല..
21:18 ഒരു ഉലക്ക കിട്ടോ😊😊 ഒരു ആയുധം😊
മുകേഷേട്ടാ മാണിക്യചെമ്പഴുക്ക സിനിമയിലെ നർമ്മ വിശേഷങ്ങൾ പങ്ക് വയ്ക്കണേ
Enjoyed listening.
Nalla shirt,good vedio
Mukeshetta nigaloke veliya aalukalanu… ingane kadhakal kelkubol veliya sandosham aanu. Njan actually gulfil aanu joli cheyunathu ingne kadha kelkumbol natilanenu thonuvanu 😊thank you mukeshetta..😊
അമ്പോ കിടു 😂😂😄😄😄✌️
❤❤❤ beautiful stories
ശ്രീ. ശ്രീനിയേട്ടന്റെ വീട്ടിൽ അദ്ദേഹം വിളിച്ചിട്ട് ഞാൻ കഥ പറയാൻ പോയിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളം തമാശ പറഞ്ഞു ഇരുന്നു. അദ്ദേഹം ക്ഷിപ്രകോപിയും, ക്ഷിപ്രപ്രസാദിയും, ക്ഷിപ്രതമാശക്കാരനുമാണ്.
Mukesheta Friends movieyile visheshagal parayo
പൊന്മുട്ട സ്ക്രിപ്റ്റ് രഘുനാഥ് പലേരിയാണ്
Sreenivasan chettan 😃
Like your stories Mukesh etta. You have such an amazing talent in story telling and to make people happy through your stories.
From Australia 🇦🇺
പോഷക ഹാരമായിരിക്കും പ്രതി ഉറപ്പാണ്
21:12 ഒരു ഒലക്ക കിട്ടുവോ 😂😂😂
Mukeshetta Ganeshettan NSS general boardil kayariyath pole chettanum SNDP general boardil kayaru
Landline phone mathram ulla kalath phonil koodi announcement kettathengane
നൈസ്.....❤️
Kolayam 😊 Sir😊. EkM 🙂
Mukesh has so many wonderful stories, why hasn't he directed a movie yet?
ഫുഡിനെ പറ്റി അധികം പറയല്ലേ മുകേഷേട്ടാ പണ്ട് പറഞ്ഞ തെളിനീർ ദോശയും ബീഫ് കറിയും ഇതുവരെ മനസ്സിന്നു പോയിട്ടില്ല എന്തോ ഒരു നഷ്ടബോധം 😋😋😋
Nigalkke podcast vechu koode......
👍👍👍
Pwolichu...🎉
Sreenivasan ennu kandu vannavar❤❤❤
Ennittum jayraam chettane thazhanjille
Sreenivasan sir🔥❤
Please avoid side angle shot.... its killing the mood....
The pulse of every Mallus ❤ Climax 😂 poli
😅😅 ഇത് സിനിമ സീൻ ആക്കാൻ കൊള്ളാമല്ലോ ❤🤍
പഴം തിരുകിയ ചോദ്യകർത്താവ്
ഇന്നത്തെ എറണാകുളം എംപി ഹൈബി ഈടൻ 99.99%
അവനോ?
😂😂😂
Never . Hibi 83 born and this movie @ 92. So 9 years old
very good presentation
I am waiting.
Le srinivasan : Vilachil edukkaruthu ketto😂😂
Super episode
E videos ellam Spotifylu ittittondo ??
ശ്രീനിവാസൻ should be awarded JC Daniel പുരസ്കാരം.
Frys hotel adipoli ayrnu… unfortunately it’s no more
ശ്രീനിവാസൻ😂❤
Kavitha bar hotel alle
Mukesh sir . Good story..Watch Nala bangi undu..ente bday gift tharumo..vere arum gift tharan Ilya..athu kondu chodichatha sir. 😊
Honey Rose 😊😊😊😊😮😮😮
ഹ..ഹ..ഹ..😂😂 സൂപ്പർ..
ഹായ് പണക്കൊതിയാ
Sreeni sir vere level
ഹിറ്റ്‌ലർ അറിയാൻ ആഗ്രഹമുണ്ട്
👌👌👌😃
Pls sreeniettante matram kathal parayuvo?
I also have slight memory of going to fries hotel in my childhood ,at that time the restaurant had a classic interior and food was awesome
Super
ഞാൻ മുടങ്ങാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ആണിത്... എന്റെ ഒരു സംശയം അഭിനേതാക്കൾ അല്ലാതെ സാദാരണക്കാരെ പരാമർശിച്ചിട്ടുള്ള ഒരുപാട് കഥകൾ കേട്ടു.. പക്ഷെ ഒരിക്കലും കംമെന്റിൽ ഈ പരാമർശിച്ച ആൾ ഇതിൽ പറഞ്ഞത് എന്നെ കുറിച്ചാണ് എന്ന് പറയുന്നത് കണ്ടിട്ടില്ല.. ഒരു കൗതുകം കൊണ്ട് ചോദിക്കുന്നതാണ്
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും കാണുന്ന പരിപാടി ആയതുകൊണ്ട് സാധ്യത ഇല്ലാതില്ല.. 🤣🤣
Mukesh sir Actually I am laughing at the same time very interesting upon your story telling in different ways❤
I'm also waiting
ആദ്യമെക്കെ ജലജയും ഉൽഘാടനം ചെയ്യുതിരുന്നു
ഇപ്പോഴത്തെ മന്ത്രിമാരെ കുറിച്ചുള്ള അഭിപ്രായം വീഡിയോ ചെയ്യ്
Sreeniyettan😂
Fry's...chicken fry, beef, liver, brain 💯
Annie varumpol Parvati fieldil illa
Urvashi active alla
Great comedy. ......sreeni 😂
ponmutta idunna tharavu movie script sreenivasan aano ?
ശ്രീനിവാസൻ എങ്ങാനും ഇപ്പോൾ അഭിമുഖം കൊടുത്താൽ എങ്ങനെ ഇരിക്കും. എത്ര പേരുടെ കഥ ശ്രീനിവാസൻ അറിയാമായിരിക്കും
🤩🤩🤩🤩🤩🤩
പുളുവാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്... ഉം... പോരട്ട് പോരട്ട് 😄
Personality
Jaick jaickyvo?
Full time water ane alla eys kanupolll ariyam
👌🏼👌🏼👌🏼
😃❤️