നിങ്ങൾക്കറിയാമോ? ജഗദീഷ് ആരാണെന്ന്? എന്താണെന്ന്? | Jagadeesh | Mukesh | EP60

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 366

  • @jayk3839
    @jayk3839 2 года назад +134

    കഥ കൊഴുപ്പിച്ച് പറയാൻ താങ്കളെ കഴിഞ്ഞേ ആളുള്ളൂ മുകേഷേട്ടാ..sooper 💯💥💥 അടിപൊളി...👌😍

  • @sijojose6826
    @sijojose6826 2 года назад +166

    മുകേഷ് ചേട്ടന്റെ ഈ അവതരണം ഈ ശൈലി ഈ നർമ്മം ഒരു 10 മണിക്കൂർ ഒറ്റ ഇരിപ്പിൽ കേട്ടാലും മതി വരില്ല ❤️🥰👌😊

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 года назад +3

      യെസ്

    • @bulletshajipappen9520
      @bulletshajipappen9520 2 года назад +3

      Yes

    • @jintumjoy7194
      @jintumjoy7194 2 года назад +4

      ഇങ്ങേരുടെ ഒരു book ഉണ്ട്‌. മുകേഷ് കഥകൾ അങ്ങനെയെന്തോ ആണ്. ഒറ്റയിരിപ്പിനു വായിച്ചു തീർക്കും അത്രക്ക് സൂപ്പറാ

    • @_arjun_a_v
      @_arjun_a_v 2 года назад +1

      💯 സത്യം

  • @AF-nn6lb
    @AF-nn6lb Год назад +129

    Mohanlal - Sreenivasan
    Mukesh - Jagadeesh
    Dileep - Harishree Ashokan
    All time favorite comboooo🔥🔥

    • @soorejspillai9452
      @soorejspillai9452 Год назад

      😂

    • @siddharthiyer2177
      @siddharthiyer2177 Год назад +5

      Dileep - Ashokan was the last great combo in Malayalam cinema. After that there hadn't been any
      Nivin Pauly and Aju Varghese could have been another combo but filmakers didn't utilise it

    • @PeaceMaker-h6w
      @PeaceMaker-h6w 10 месяцев назад +1

      Theese all are good but mohanlal- jagathy sreekumar is the goat combo 🐐🔥

    • @vysakhp6810
      @vysakhp6810 7 месяцев назад +1

      Mohanlal- Jagathy is the best combo in malayalam

    • @PeaceMaker-h6w
      @PeaceMaker-h6w 7 месяцев назад +1

      @@vysakhp6810 Ya that's the result when 2 goat actors act together 🐐💯

  • @hipachi
    @hipachi 2 года назад +22

    മുകേഷ് ടീമിന്റെ ആ പഴയ സിനിമകൾ വീണ്ടും വീണ്ടും കാണുന്ന ആളാണ് ഞാൻ.
    കഥയും ക്ളൈമാക്‌സും ഒന്നുമല്ല. മുകേഷിന്റെയും സിദ്ദിഖിന്റെയും ഒക്കെ ആ ലളിതമായ സംസാരമാണ് അതിലൊക്കെ തിളങ്ങുന്നത്. പലപ്പോഴും ജോലിക്കിടയിൽ സിനിമ പ്ലേ ചെയ്ത് ശബ്ദം മാത്രം കേട്ടു കൊണ്ട് ജോലി ചെയ്യാറുണ്ട്. എത്ര കണ്ടാലും കേട്ടാലും കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും കാണാൻ കാണാൻ തോന്നും
    മുകേഷിന്റെ അഭിനയം കണ്ടാൽ "ഞാൻ അഭിനയിക്കുകയാണേ" എന്നു പറയുംപോലെ തോന്നുമെങ്കിലും ആ ഭാവങ്ങളും സംസാരവുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്നു..

  • @Fcmobile3465
    @Fcmobile3465 2 года назад +186

    മുകേഷേട്ടന്റെ കഥകൾ കേൾക്കുമ്പോൾ.. ആ സംഭവ സ്ഥലത്ത് നമ്മൾ ഉള്ളതുപോലെ നേരിട്ട് കാണുമ്പോലെ ഉള്ള ഒരു ഫീൽ ആണ് 😄😄😄....

  • @bijunarain
    @bijunarain 2 года назад +369

    ഗോഡ് ഫാദർ എന്ന സിനിമ ഒക്കെ അങ്ങനെ ചടുലമായി കൊണ്ടു പോകുന്നതിൽ ഈ ജഗദീഷ് എന്ന അസാമാന്യ ടൈമിംഗ് ഉള്ള നടന്റെ സംഭാവന വളരെ വലുതാണ് ♥️👌🏽

    • @stephennedumbally3298
      @stephennedumbally3298 2 года назад +2

      💯💯💯💯💯💯💯😍👏🏼👏🏼✨️🙌🏼❤️⚡️❤️⚡️🤝

    • @FRM477
      @FRM477 2 года назад

      പിന്നല്ലാതെ 😂👌🏻

    • @ClassyyetMessy
      @ClassyyetMessy 2 года назад +5

      Adhe.. mayamkutty👌💗😅

    • @arunajay7096
      @arunajay7096 2 года назад +1

      Yes🔥

    • @arunajay7096
      @arunajay7096 2 года назад +1

      @@ClassyyetMessy മായിൻകുട്ടി 😄

  • @abhijithsreekumar8121
    @abhijithsreekumar8121 2 года назад +45

    രണ്ടാമത്തെ കഥ കേട്ടതാണെങ്കിലും എന്താ ഒരു ഫ്രഷ്‌നസ്സ്... ❣️

  • @sanjay.a.s.sanakan5987
    @sanjay.a.s.sanakan5987 2 года назад +49

    ജഗദീഷ് എന്ന മനുഷ്യൻ ഈ പ്രായത്തിലും കാണിക്കുന്ന ഡെഡിക്കേഷൻ മാതൃക പരമാണു... കോമഡി സ്റ്റാർസിംഗറിന് നടക്കുന്ന സമയത്ത് അതിന്റെ റിഹേഴ്സൽ സമയം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @josephignatious9685
    @josephignatious9685 2 года назад +54

    "കണ്ണൊക്കെത്തള്ളി അല്ലെ തന്നെ തള്ളി ഇരിക്കുവാണ് " ആ ഒരു ഡയലോഗ് മതി സൗഹൃദത്തിന്റെ ആഴം മനസിലാക്കാൻ

  • @BASIL896
    @BASIL896 Год назад +6

    കഥയുടെ കൂടെ ഉള്ള ആ സിറ്റുവേഷൻ അഭിനയിച്ചു കാണിക്കുന്നത് കാണാൻ അടിപൊളിയാണ് 🥰🥰മുകേഷേട്ടൻ പൊളി ✨️✨️🔥🔥

  • @periperinga
    @periperinga Год назад +2

    നിങ്ങളുടെ ആ കൂട്ട് കെട്ട് അത് മരണം വരെ നിൽക്കട്ടെ ❤❤❤❤. ജഗദീഷ്, സായികുമാർ, മുകേഷ്, സിദ്ദിഖ്, ജയറാം, അശോകൻ, പിന്നെ ഇന്നസെന്റ്, ജഗതി. ഇനിയും അങ്ങനെ സിനിമ വരട്ടെ. മുകേഷ് മോനേ വീണ്ടും ഒരുമിച്ചു ഒരു സിനിമ വരട്ടെ.

  • @Faazthetruthseeker
    @Faazthetruthseeker 2 года назад +33

    മുകേഷ്-ജഗദീഷ് അതൊരു ഒന്നൊന്നര കൊമ്പോ ആയിരുന്നു..ഗോഡ്ഫാദർ,ഇൻ ഹർഹർ നഗർ,ചെപ്പു കിലുക്കണ ചെങ്ങാതി .. ഈ കൂട്ടു കെട്ട് ഒരുപാട് ചിരിക്കുള്ള വകയായിരുന്നു.. ഈ സിനിമകൾ ഒക്കെ എപ്പോ ടീവിയിൽ വന്നാലും ഒരു മടുപ്പും കൂടാതെ കണ്ടിരിക്കും..

    • @sujam8666
      @sujam8666 2 года назад +4

      ഓടരുതമ്മാവാ ആളറിയാം.

    • @AmbarishR45
      @AmbarishR45 11 месяцев назад

      Tom and Jerry Movie

  • @shinithshinith891
    @shinithshinith891 2 года назад +23

    അടിപൊളി എപ്പിസോഡ് ഞാൻ കേട്ടിട്ട് ഒരു പാട്ചിരിച്ചു😆💐

  • @aswinjr10000aaa
    @aswinjr10000aaa 2 года назад +18

    Iconic duo❤️🔥മുകേഷേട്ടൻ ജഗതിഷേട്ടൻ

  • @പ്രദീപ്സത്യപാലൻ

    ഗോഡ്ഫാദർ ലെ സാമിച്ചേട്ടനെയും ഭാര്യയെയും പൊക്കാൻ രണ്ടാളും കൂടി പോകുന്ന ആ സീൻ..... ഹോ ഒരു രക്ഷയുമില്ല. ഇന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും ഗോഡ്ഫാദർ കോമഡി കാണാറുണ്ട്..... Thanks a lot

  • @holyharpmelodies8557
    @holyharpmelodies8557 Год назад +2

    വളരെ നന്നായ അവതരണം എല്ലാം കൊണ്ടും 99 mark👍

  • @muneer369
    @muneer369 2 года назад +10

    Great actors Mukesh ,ജഗദീഷ്, സിദീക് ..... ഇനിയും ഒത്തിരി നല്ല കോമഡിയും charactor റോൾസ് ഒക്കെ ചെയ്യൂൂ..... സിദീക് ഇപ്പോഴും മിക്ക സിനിമയിലും ഉണ്ട്... നിങ്ങൾ ആണ് ഇനി സജീവം ആകേണ്ടത്

    • @anish37260
      @anish37260 2 года назад +6

      അശോകൻ.. One of the most underrated actor...

    • @meenunakshathra2775
      @meenunakshathra2775 2 года назад +2

      Mukesh Jagadeesh vere level actors aanu.......

  • @HarshMcNair
    @HarshMcNair 2 года назад +28

    Even though I have heard Mukesh Sir narrate the last story on another platform; about Jagadeesh Sir's voice episode, Mukesh Sir's narrative skills keep it fresh. Loved this episode. On several moments i was laughing out loud and i watched this in a public space!
    Mukesh Sir remains amazing!

  • @nowfalvu6665
    @nowfalvu6665 2 года назад +7

    ഹായ് മുകേഷ് ചേട്ടൻ സൂപ്പർ സ്റ്റാർ അതു പോലെ ജഗതിഷ് ചേട്ടൻ ഇന്നാസെന്റ് ചേട്ടൻ അടിപൊളി old ഫിലിം സൂപ്പർ.. കോമഡി മൂവീസ് 👌 👍👍👍

  • @habbyaravind3571
    @habbyaravind3571 11 месяцев назад +2

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ragilk.r809
    @ragilk.r809 2 года назад +7

    Good episode,. jagadeesheten Stories iniyum venam..

  • @faris8351
    @faris8351 2 года назад +7

    Mukesh Jagatheesh 😍🥰

  • @Freeradical18129.
    @Freeradical18129. 2 года назад +46

    ജഗതീഷിന്റെ comedy ഏത് സിനിമയിൽ ആണെങ്കിലും മടുക്കില്ല, അതൊരു കഴിവാണ്

  • @harikumarkk371
    @harikumarkk371 2 года назад +4

    Jagadeesh Sir🙏💗

  • @mjsmehfil3773
    @mjsmehfil3773 2 года назад +2

    Mukeshji
    Excellent narration...superb
    God bless you abundantly
    Sunny Sebastian
    Kochi,Kerala

  • @ananthapadmanabhan8795
    @ananthapadmanabhan8795 6 месяцев назад +2

    Mukesh the politician - 2/100
    Mukesh the actor - 100/100
    Mukesh the storyteller 150/100

  • @stephennedumbally3298
    @stephennedumbally3298 2 года назад +6

    Jagadeesh sir❤️🔥💯😍❣️✨️🙌🏼🤝👏🏼👏🏼🙏🏼💎💎💎💎💎👑determination wowwww❤️🔥😍😍✨️✨️😍😍🙌🏼🙌🏼❤️🔥

  • @anniesjose5071
    @anniesjose5071 Год назад +3

    മുകേഷിന്റെ സംസാരവും ആക്ഷനും കാണാനും കേൾക്കാനും നല്ല രസമുണ്ട്

  • @Rn134-4
    @Rn134-4 Год назад +1

    Orupaad sneham jagadeeshettan

  • @kL2kollam.vloger
    @kL2kollam.vloger 2 года назад +1

    Mukeshetta kidilam presentation. Ottum seek cheyyathe kanan prerippikkunna avatharanam 😂

  • @arjunthesinger
    @arjunthesinger Год назад +2

    Oh my goodness!! You all are legends and the last story of voiceless Jagadeesh act was out of the world presentation Mukeshetta ❤ !! Thank you for all the stories well narrated and we laughed a lot ❤❤

  • @whitedemon9076
    @whitedemon9076 2 года назад +17

    കഥ പറയുമ്പോ ഇങ്ങനെ പറയണം 😂😂മുകേഷിന്റെ വർത്താനത്തിലും ആ ഓരോ movmntsum നമ്മളെ ചിരിപ്പിക്കും

  • @NEETHUPS-w9q
    @NEETHUPS-w9q Год назад

    Njn itrem prateekshichila Sir ente bus yaatra ipol tangalude e avataranatil smooth ayi pokunu...namichu e kazhiv..keep going sir❤❤

  • @abdulrasheedm.a9518
    @abdulrasheedm.a9518 2 года назад +1

    സൂപ്പർ അവതരണം 👍

  • @aniljohn6106
    @aniljohn6106 2 года назад +10

    Mukeshetta congrats for the 60th episode.എല്ലാ എപ്പിസോഡും കാണുനുണ്ട്. മുകേഷേട്ടൻ കഥ പറയുന്ന രീതി നല്ല രസമാണ്. Channel subscribe from 1st episode onwards.

  • @nidhish8618
    @nidhish8618 2 года назад +3

    Mukeshettan njagal kollam karude abhimanam❤️❤️

  • @AnilKumar-ng4zr
    @AnilKumar-ng4zr 2 года назад +4

    20:01 eyalu kannu okke engane thalli vannittu.
    Allel thanne thalli nilkuva ....

  • @appumon8884
    @appumon8884 2 года назад +1

    Daily oru 2 video's cheyan mele Mukesh Etta .kada kelkan nalla rasam

  • @dddddryhg
    @dddddryhg 2 года назад +17

    മുകേഷണ്ണാ , ..."കഥാ മോഷ്ടാക്കൾജയിച്ചു , കഥാ രചയിതാക്കൾ തോറ്റൂ "
    എന്നുമാവാം😄 ..anyway ... അണ്ണൻ അഭിനയിച്ച "മുത്താരം കുന്ന്..."എനിക്കു പോലും എണ്ണം അറിയില്ല എത്ര തവണ ആവർത്തിച്ച് ,utbe സഹായത്തിൽ കണ്ടൂവെന്ന് .സമയം കിട്ടുമ്പോൾ ഇനി വീണ്ടും കാണുകയും ചെയ്യും . ഒടുക്കത്തെ നൊസ്റ്റു ആണ് ആ ചലച്ചിത്രം .ഇതിൽ , മറക്കാനാവാത്തവർ..
    നെടുമുടിച്ചേട്ടൻ , ശ്രീനിസാർ , ജഗദീഷ് സാർ ,അമ്പിളിച്ചേട്ടൻ , മറക്കാൻ പറ്റാത്ത നീണ്ട മൂക്കിനുടമ ബോബിച്ചേട്ടൻ ,രാജപ്പൻ ചേട്ടൻ , പൂജ...രവിച്ചേട്ടൻ , ഈ ലിസ്റ്റിലെ ഹാസ്യ കുല ചക്രവർത്തിയായ , അമരനായ.. ഒരേയൊരു പപ്പുച്ചേട്ടൻ.....പിന്നണ്ണനും ..ധാരാസിംഗ് സാറും ,
    ചേർന്ന
    ""മുത്താരം കുന്ന് പി.ഒ.""
    ഇതാണ് സിനിമ . "പ്രേക്ഷകന്റെ മനസ്സിൽ , സ്നേഹവും ,നന്മയും , മനുഷ്യത്വവും , കാരുണ്യ ബോധവും ,നർമ്മ ചിന്താതല ബോധത്തെ ഉദ്ദീപിപ്പിക്കപ്പെടുന്നതുമായ " നല്ല ഒരു സിനിമയ്ക്കുദാഹരണം...

  • @kalamedayar459
    @kalamedayar459 2 года назад +3

    super 👌👌👌👌

  • @divinefelton1231
    @divinefelton1231 2 года назад +10

    ജഗദീഷ് ഏട്ടൻ...🥰🥰🥰🥰

  • @lalprasad5664
    @lalprasad5664 2 года назад +2

    Mukash jii as usual,, adipoli aayirunnu,, randu incidentsum super aayirunnu,, chirichu bodham poyi 😂😂😂😂😂😂😂😂

  • @thrillermovies7645
    @thrillermovies7645 2 года назад +2

    രണ്ടാമത്തെ കഥ കുറെ കേട്ടിട്ടുണ്ട് യെങ്കിലും കഥ പറച്ചിൽ മാജിക്‌

    • @adikeys
      @adikeys 2 года назад +1

      Sathyam😂

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 года назад

    Super episode Mukesh sir

  • @kp-xs3gr
    @kp-xs3gr 2 года назад +2

    That was his dedication n commitment to his art n not akraantham 😊👍

  • @ithningalkkariyumo3133
    @ithningalkkariyumo3133 2 года назад +2

    മുകേഷേട്ടാ അങ്ങേയ്ക്ക് ഏറ്റവും ചേരുന്ന ഒരു നായിക ആണ് ആനി ആ ആനിയും ഒന്നിച്ചുള്ള സിനിമ അനുഭവങ്ങൾ എന്നെങ്കിലും ഒന്ന് പറയുമോ 🥰🥰

  • @ansarij7347
    @ansarij7347 2 года назад +3

    Jagatheesh comady super

  • @THEJUDEFAMILY
    @THEJUDEFAMILY 2 года назад +1

    Interesting video 👍

  • @pravynair
    @pravynair 2 года назад

    Annyayam thannanna 👌
    What a beautiful narration.

  • @mackut1825
    @mackut1825 2 года назад +23

    മുകേഷിന്റെ മനസ്സിനും ശരീരത്തിനും നിത്യ യൗവനമാണ്!

    • @stephennedumbally3298
      @stephennedumbally3298 2 года назад +1

      😍❤️❤️❤️❤️❤️❤️😍👏🏼👏🏼✨️🙌🏼⚡️⚡️

    • @jayakrishnans6313
      @jayakrishnans6313 2 года назад

      @@stephennedumbally3298 9

  • @tmmenon1947
    @tmmenon1947 10 месяцев назад

    Beautiful episode!

  • @gokulsudhakaran132
    @gokulsudhakaran132 Год назад +3

    Mohanlal- Sreenivasan
    Mohanlal- Jagathi
    Mohanlal- Mukesh
    Mukesh- Jagathish
    Dileep- Harisreee Ashokan
    DIleep- Mani
    ❤❤❤❤

  • @induprakash01
    @induprakash01 2 года назад +3

    Good episode 👍👍🌹🌹

  • @lostlove3392
    @lostlove3392 2 года назад +3

    Waited for this episode. Jagadish ki jai.

  • @nigiyu
    @nigiyu 2 года назад +123

    പശുവിനെ കുറിച്ച് essay എഴുതാൻ പറഞ്ഞപ്പോൾ പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിനെ കുറിച്ച് 100 വാചകം എഴുതിയ പോലെ ആയല്ലോ സൈമൺ എസ് കൊട്ടാരക്കരയുടെ കഥ 😀😀
    ഇതിൽ ജഗദീഷ് പശുവായി 😂😂

    • @nizarp8363
      @nizarp8363 2 года назад +1

      🤣🤣🤣

    • @Glowngstrzz
      @Glowngstrzz 2 года назад +2

      Haha satyam

    • @ajujose
      @ajujose 2 года назад +1

      😂

    • @JtubeOne
      @JtubeOne 2 года назад +7

      ഇല്ലാത്ത കഥ ഉണ്ടാക്കിയെടുത്തതാണ്! ജഗദീഷിന് ഒരു റോളുമില്ലാത്ത കഥയിൽ ജഗദീഷ് നായകൻ! ഈ മുകേഷിന്റെയൊരു കാര്യം!

    • @nodramazone
      @nodramazone 2 года назад +1

      Athe 🤣

  • @dr.jojijoseph6659
    @dr.jojijoseph6659 2 года назад +1

    Super mukesh chatta

  • @karthikcind1981
    @karthikcind1981 2 года назад +3

    Mukeshetta ..was reading your book "Mukesh reloaded" book before watching this..please write more books!

  • @valva1620
    @valva1620 Год назад

    Malayalam film industry yil Mukesh sir pola narrative skil inoru al undo 😄😄...what a narration skil amazing

  • @sreelekshmis567
    @sreelekshmis567 2 года назад +1

    Adipoli💯❤️❤️😎

  • @jamsheerapdy
    @jamsheerapdy Год назад

    Mukeshetta 🥰🥰🥰 jadesh ettan🥰🥰🥰

  • @neenumathewneenu8665
    @neenumathewneenu8665 Год назад

    Jagatheesh 🥰 fav actor, person 😍

  • @jigarthanda1262
    @jigarthanda1262 2 года назад +14

    😁😁😁
    സൈമൺ S കൊട്ടാരക്കരയുടെ ഒരു കുടുംബക്കാരൻ MLA ഹോസ്റ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുകേഷേട്ടൻ സൂക്ഷിച്ചോ 🤓

  • @mixtureindiamedia
    @mixtureindiamedia 2 года назад +2

    Nalla episode aayirunnu

  • @anithaks6690
    @anithaks6690 2 года назад +1

    Superr

  • @shaanlatheef4278
    @shaanlatheef4278 2 года назад +5

    മുത്തരം കുന്നു po. എന്റെ പൊന്നു ചേട്ടാ ചിരിച്ചു കുംദളിച്ചു... 🤣🤣🤣🤣ഇപ്പോഴും കാണും

  • @ramee1231
    @ramee1231 2 года назад +6

    ഞാൻ കോമഡി show ഒക്കെ വിട്ടു. ചിരിക്കാൻ തോന്നുമ്പോൾ മുകേഷേട്ടന്റെ കഥ കേൾക്കാൻ ഓടി വരും.
    Super മുകേഷേട്ടാ 🥰

  • @fazilm4714
    @fazilm4714 2 года назад

    Thank you mukeshetta

  • @ributhomas7046
    @ributhomas7046 2 года назад +1

    Jayaram Mukesh compination super

  • @aromalronaldo255
    @aromalronaldo255 Год назад

    മുകേഷ് അണ്ണാ ❤❤❤ പൊളി

  • @pookayil12
    @pookayil12 2 года назад +4

    1990s EARLY MY SCHOOL DAYS ... JAGATHESSH MUKESH COMBO ENJOY

    • @valva1620
      @valva1620 Год назад

      Yup enikum ishtam..but pinne atu after 95 continue aytilla tonnu

  • @Diru92
    @Diru92 2 года назад +2

    ഏറ്റവും മികച്ച എപ്പിസോഡ്കളിൽ ഒന്ന് 😀

  • @rajisamrokckzz7347
    @rajisamrokckzz7347 2 года назад +2

    Super episode

  • @TSM346
    @TSM346 2 года назад +1

    ❤🥰വളരെ നല്ലൊരു എപ്പിസോഡ് മുകേഷേട്ടാ ❤

  • @resichith321
    @resichith321 Год назад

    Jagadeesh is a genius,I think Mukesh is envious towards Jagadeesh,. Asooya

  • @jijojacobsamuel
    @jijojacobsamuel Год назад

    Satyathil mukesh sir, jagathish sir, siddique sir, ashokan sir ipozm katta chunks and epozum orumich anennum vicharikarund, even after this many years… ath anu friendship

  • @sheebafrancis6227
    @sheebafrancis6227 2 года назад +2

    Super ❤

  • @litelife1925
    @litelife1925 2 года назад +1

    വന്നു വന്നു ഇപ്പോ മുകേഷേട്ടന്റെ വീഡിയോസ് എനിക്കൊരു മെഡിറ്റേഷൻ പോലെയായിട്ടുണ്ട്

  • @Bloxycolaye
    @Bloxycolaye 2 года назад

    Hi. Sir. Super 😀😀😀😀

  • @sijulallal7249
    @sijulallal7249 2 года назад +1

    Dhim tharikida thom movie shooting locetionl undaya thamasha parayamo

  • @encryptzainfotech981
    @encryptzainfotech981 2 года назад +1

    Good

  • @vishnucs1994
    @vishnucs1994 Год назад +2

    സൈമൺ s കൊട്ടാരക്കര ❤ഓൾഡ് അഖിൽ മാരാർ

  • @futureco4713
    @futureco4713 Год назад +1

    It was a fantastic real humour 😂😂

  • @shynit5241
    @shynit5241 2 года назад

    👍🏻👍🏻❣️

  • @bijuvijayandubai
    @bijuvijayandubai Год назад

    Mukesh ❤

  • @blackcats192
    @blackcats192 Год назад

    Mukesh jagadeesh super friends...

  • @jojo58713
    @jojo58713 2 года назад +1

    19:00 ഈ കഥ നേരത്തെ പറഞ്ഞിട്ടുണ്ട് മുകേഷ് ചേട്ടാ

  • @haribabuk5063
    @haribabuk5063 2 года назад +2

    Title പൊളിച്ചു

  • @naaaz373
    @naaaz373 2 года назад +5

    ദിലീപിന് ഹരിശ്രീ അശോകൻ ആണെങ്കിൽ മുകേഷിന്റെ ഒപ്പം കട്ടയ്ക്ക് നിന്ന് സപ്പോർട്ട് ചെയ്യാൻ ജഗദീഷ് ആണ് ബെസ്റ്റ്

  • @rijincravi
    @rijincravi 2 года назад +3

    എനിക്ക് ചെറുപ്പത്തിൽ മുകേഷ് & ജഗദീഷ് മാറി പോവാറുണ്ടായിരുന്നു ...😊

  • @alexsb6685
    @alexsb6685 Год назад

    Title polichu😂

  • @devikaprasannan7279
    @devikaprasannan7279 2 года назад +6

    Nalla episode aayirinnu mukesh sir❤️❤️❤️❤️

    • @OnlyPracticalThings
      @OnlyPracticalThings 2 года назад +1

      Sir nod athikam adukanda molu, sir kond pokum

    • @devikaprasannan7279
      @devikaprasannan7279 2 года назад +2

      @@OnlyPracticalThings ഓഹോ അങ്ങനെ ആണെങ്കിൽ sir അങ്ങു കൊണ്ടുപോട്ടെ ഞാൻ ഇപ്പോഴേ readiya....

    • @devikaprasannan7279
      @devikaprasannan7279 2 года назад

      @@OnlyPracticalThings ഭർത്താവ് അല്ലടോ സൂക്ഷിച്ചു നോക്ക് അത് Mukesh sir ആ

  • @gracyjoseph7538
    @gracyjoseph7538 Год назад

    God father njan Kanda cinemayaan Mukesh inte abinayam kalakki.

  • @anasmuhammed292
    @anasmuhammed292 2 года назад +1

    Supermukhesh

  • @priyeshmathew7099
    @priyeshmathew7099 2 года назад +1

    നല്ല സ്ക്രിപ്റ്റ്...... സൈമൺ s കൊട്ടാരക്കര...

  • @thumpiarun7368
    @thumpiarun7368 2 года назад

    😃😃👏👏

  • @bahubali68
    @bahubali68 2 года назад +4

    തുടക്കം 3-4 മിനിറ്റ് ഫാസ്റ്റ് അടിച്ചു വിടണം അല്ലെങ്കിൽ അപകടമാണ്.

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +1

    അടിപൊളി 🌹❤️🌹❤️

  • @generalvlogs_
    @generalvlogs_ Год назад

    ❤😊

  • @chandral5979
    @chandral5979 2 года назад

    Super Mukesh cheatta

  • @jobygeorge4853
    @jobygeorge4853 2 года назад +1

    അവസാനത്തെ Title അടിപൊളി 😂😂😂😂😂