രതീഷിന്റെ സൂപ്പർസ്റ്റാർ പദവി തച്ചുടച്ചത് ആര് ? | Ratheesh| Mammootty | Mukesh | Ep 62

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #malayalamcinema #mukeshspeaking #ratheesh #mammootty
    Spotify: open.spotify.c...
    Tonocast: play.google.co...
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Anas Majeed - designs
  • РазвлеченияРазвлечения

Комментарии • 293

  • @induprakash01
    @induprakash01 2 года назад +40

    രതീഷിന്റെ കണ്ണുകളിലുണ്ട് കുസൃതി. ചെറുപ്പ കാലം എന്തായിരിക്കും എന്നാണ് ആലോചിച്ചു പോയത്!!! രസമുള്ള കഥ, ഇനിയും വരട്ടെ.

    • @bosebose9090
      @bosebose9090 2 года назад

      👌

    • @babukaravaloor1166
      @babukaravaloor1166 7 месяцев назад

      രതീഷിനെ ഭാര്യയുടെ ചോദിച്ചാൽ അറിയാം പക്ഷേ അവർ ഇന്നില്ല

  • @sumeshpx8314
    @sumeshpx8314 2 года назад +47

    കുട്ടിക്കാലത്ത് ജയന് ശേഷം മനസ്സിൽ കയറിയ വീരനായകനാണ് പൂച്ചക്കണ്ണുള്ള രതീഷ്...!!

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +48

    "അദേഹത്തിന് എന്തോ ആകർഷണതയൂണ്ട്. അദ്ദേഹത്തോടുള്ള നമ്മുടെ ഇഷ്ടം ഇന്നും നിലനിൽക്കുന്നു.🥰🥰🥰🥰🥰🥰🥰

  • @TheHeyree
    @TheHeyree 2 года назад +27

    Mukesh is the best human being I had ever met,while I was in Kollam City as Dy. S. P

  • @Journeyshine-e1z
    @Journeyshine-e1z 2 года назад +43

    രതീഷ് ൻ്റെ കഥ കൾ ഇനിയും പറയു...ഏറ്റവും ഇഷ്ടപ്പെട്ട നടൻ.

  • @shibinasa1258
    @shibinasa1258 2 года назад +65

    പഴയ ബുള്ളറ്റ്, രതീഷ് സിനിമകൾ ❤️❤️❤️

  • @abdulrasheedm.a9518
    @abdulrasheedm.a9518 2 года назад +21

    അടിപൊളി അവതരണം Mr മുകേഷ്, രതീഷിന്റെ കൂടെയുള്ള ഓർമ 👌🙏

  • @sumarajesh2867
    @sumarajesh2867 Год назад +7

    മലയാളത്തിലെ ആദ്യത്തെ ഫ്ളക്സ്ബിൾ ആയ നായക നടൻ, സുന്ദരൻ

  • @renukarenu5982
    @renukarenu5982 2 года назад +25

    രതീഷ്കരിയറിൽ ശ്രദ്ധിച്ചില്ല.മമ്മുട്ടിക്കു നല്ല സപ്പോർട്ടായിരുന്നു - ' രതീഷ്. നല്ല നടനായിരുന്നു

  • @sijinsijin5166
    @sijinsijin5166 2 года назад +6

    നമ്മുടെ സന്തോഷ് പണ്ഡിറ്റിന്റെ പോലെ ശങ്കർ ആയിരുന്നു പണ്ടത്തെ സൂപ്പർ സ്റ്റാർ എന്നാണ് നാന വാരിക യിൽ വായിച്ചത് നടികളെയും സഹ നടന്മാരെയും അദ്ദേഹം തീരുമാനിചിരിരുന്ന കാലം ഉണ്ടായിരുന്നു മമ്മൂട്ടി മോഹൻലാൽ ഉയർന്നു വന്നതോടെ ശങ്കർ സന്തോഷ് പണ്ഡിറ്റിന്റെ പോലെ വെറും സൂപ്പർ സ്റ്റാർ ആയി മാറി

  • @VinayKumar-iv9mw
    @VinayKumar-iv9mw 2 года назад +19

    മുകേഷ് സർ എനിക്ക് രതീഷ് സാറിന്റെ ഇനിയും ഒരുപാട് കഥകൾ കേൾക്കണം.
    👍🏻👍🏻👍🏻

  • @sait33
    @sait33 2 года назад +15

    Nice to see you again, Mr. Mukesh ji, by the way, I still remember, at Alleppey Town year 1978-79, Near Iron Bridge ( Irumbu Palam) at Motor Bike workshop Opp to a Optical shop and Behind a petrol Bunk,
    Me, Late Sri Gopi ( Bullet Mechanic) and Sri Radish ji almost every evening had a Round Table conference 😊 Unforgivable those Golden Days. ❤️🙏

  • @sujithnk5146
    @sujithnk5146 2 года назад +7

    മുകേഷ് സാറിന്റെ നർമ്മം കലർന്ന കഥ പറയൽ സൂപ്പർ അടുത്ത കഥയ്ക്കായായി കാത്തു നിൽക്കുന്ന .

  • @fahadguru
    @fahadguru 2 года назад +33

    രതീഷിന്റെ കഥകൾ തുടരട്ടെ.

  • @sindhuunnithan1949
    @sindhuunnithan1949 2 года назад +13

    മുകേഷ് ചേട്ടാ കഥ കേട്ടിരിക്കാൻ നല്ല രസമാണ് ❤❤

  • @hakeemalmaheen9653
    @hakeemalmaheen9653 2 года назад +3

    നല്ലനടന്നായിരുന്നുരതീഷ് 🌹🌹🌹വീണ്ടുംഓർമയിൽകൊണ്ടുവന്നതിനു നന്ദി 🙏🙏🙏🙏

  • @sojoshow23
    @sojoshow23 Год назад +1

    Waiting chettaa... THANK YOU SO MUCH

  • @sunuvinu007
    @sunuvinu007 2 года назад +8

    നല്ല രസമുണ്ട്... ഒരു രണ്ടെണ്ണം അടിച്ചു കഥ കെട്ടിരിക്കാൻ 😁😍

  • @wingsofhope1088
    @wingsofhope1088 2 года назад +10

    Mukeshetta Love you from Karnataka ❤️
    Now I'm watching Malayalam old movies.

  • @anwerma
    @anwerma 2 года назад +8

    മുകേഷ് കഥകളിലൂടെ സിനിമാരംഗത്തെ ഹാസ്യാനുഭവങ്ങൾ കൂടുതൽ ഹൃദ്യമായി പ്രേക്ഷകരിൽ എത്തുന്നു.. താങ്കളുടെ ശൈലി ഓരോ കഥകളിലൂടെയും കൂടുതൽ അനുഭവ ഹൃദ്യമായി ആസ്വാദ്യകരമാവുന്നു... ഹൃദയത്തിൽ നിന്നും ആശംസകൾ

  • @asyourclassmate2512
    @asyourclassmate2512 Год назад +2

    മുകേഷ് എട്ടാ ,..അന്തസായിട്ട് ഒരു ഡിസ്ലൈക് അടിച്ചിട്ട് ഉണ്ട്,😁സന്തോഷായില്ലേ..

  • @krishnakumarkp4760
    @krishnakumarkp4760 2 года назад +45

    ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത്,,, അവതരണം, സബ്ജെക്ട് എല്ലാം നന്നായി,,, എന്റെ നാട്ടുകാരൻ രതീഷിനെ പറ്റി ആയതുകൊണ്ട് കൂടി ആവാം 👍🏼👍🏼👍🏼

  • @antonypufhusseryputhanpara3515
    @antonypufhusseryputhanpara3515 2 года назад +60

    ചുരുക്കിപ്പറഞ്ഞാൽ രതീഷ് സ്വന്തം ജീവിതം മനോഹരമായി ആസ്വദിച്ചു. ..അത് കണ്ട് നിന്ന് മറ്റുള്ളവരും ആസ്വദിച്ചു..😀🥰

    • @behappy918
      @behappy918 Год назад

      Marich kazjh kudumbam Jeevikan pad pettu avasanam chilavum makkalude mrg adakam nadathikoduthu

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 года назад +1

    രതീഷ് സാറുമായുള്ള ഓർമ്മകൾ ,അനുഭവങ്ങൾ ,അന്നത്തെ അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചൊക്കെ എൻ്റെ പിതാവ് പറഞ്ഞ് അറിയാം .. വളരെ നല്ല മനുഷ്യൻ ,നടൻ .. എൻ്റെ അച്ഛായന് ഏറ്റവും ഇഷ്ടപ്പെട്ട രതീഷ് സാറിന് പ്രണാമം ❤️❤️ വളരെ നല്ല അവതരണം മുകേഷേട്ടാ❤️❤️

  • @RegiT-wf1vn
    @RegiT-wf1vn 2 года назад +3

    രതീഷും മമ്മൂട്ടിയും തുടക്കകാലത്ത് ഒന്നിച്ച് കുറെ കാലം ചെന്നൈയിൽ താമസിച്ചിരുന്നു. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വന്ന പിഴവ് നായകസ്ഥാനം നഷ്ടപ്പെടുത്തി.
    രതീഷിന് cumbam theniയിൽ 300 ഏക്കർ സ്ഥലം ഉണ്ടായിരുന്നു

  • @sheebashane1612
    @sheebashane1612 2 года назад +12

    പണ്ടൊക്കെ ആഴ്ചപതിപ്പ് വായിക്കാൻ കാത്തിരിക്കുമായിരുന്നു, അതുപോലെ ഇന്ന് വ്യാഴാഴ്ചകൾക്കായി കാത്തിരിക്കുന്നു. താങ്കൾ കഥപറച്ചിലിന്റെ രാജകുമാരൻ ആണ് സാർ

  • @rarevisualz
    @rarevisualz 2 года назад +9

    മുകേഷേട്ടാ..
    ഞാൻ ഒരുപാട് travel ചെയ്യുന്ന ആളാണ്.
    എൻ്റെ ഡ്രൈവിങ്ങിൽ ഇപ്പൊ ഒരു പാർട്ട് ആണ് നിങൾടെ interviews.
    ഏറ്റവും രസം ഇപ്പൊൾ ചില ടൗൺ,സിഗ്നൽ ഒക്കെ എത്തുമ്പോ നിങ്ങൾടേ interview ഇലെ ചില കഥകൾ കൃത്യമായി ഓർമ വരും.
    കാരണം aa area കടന്ന് പോവുമ്പോൾ കേട്ട portion അതായിരിക്കും.
    Anyways keep going.
    കൂടെ ആരും വേണ്ട ..
    ഒറ്റക്ക് കഥ പറഞ്ഞ മതി.
    അതാ അടിപൊളി..
    ഇടയ്ക്ക് situation അഭിനയിക്കുന്നതokke nalla രസമാണ്..
    Love you soo much mukeshettaa.... ☺️☺️☺️☺️

  • @KnanayaAD345
    @KnanayaAD345 2 года назад +4

    മുകേഷ് ഏട്ടന്റെ നുണകഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആണ് 😍. പണ്ട് എല്ലാരും കാട്ടിൽ വേട്ടക്ക് പോകൽ ആയിരുന്നു അല്ലേ പരിപാടി എല്ലാവരും കൂറേ വെടി വെച്ച് കാണുമല്ലോ

  • @usmank6890
    @usmank6890 Год назад +1

    എന്തിനാണ്‌ ആ പാവം സ്ത്രീയെ വെറുതെ പറഞ്ഞ്‌ മോഹിപ്പിച്ചത്‌ !!? രതീഷ്‌ എനിക്ക്‌ ഇഷ്ടപെട്ട നല്ല നടനാണ്‌

  • @prasanthvk8390
    @prasanthvk8390 2 года назад +1

    രതീഷ് ചേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ
    ഞാൻ ആ കാലം മനസ് കൊണ്ടു ഇമേജ്
    ചെയുകയായിരുന്നു. മുകേഷ് ഏട്ടന്റെ
    അവതരണം ഒരു രെക്ഷയുമില്ല (kp ഉമ്മർ )

  • @poraali.shibu0235
    @poraali.shibu0235 2 года назад +2

    ഞാൻ മുകേശേട്ടന്റെ 90 ശതമാനം മൂവിയും കണ്ടിട്ടുണ്ട് നിങ്ങളുടെ ആരാധകനാ .20 വർഷം കൊണ്ട് ഉള്ള ഒരാഗ്രഹമാണ് താങ്കളെ നേരെ കാണണമെന്ന് .കുറേക്കാലം മുമ്പ് ഫോൺ നമ്പർ കിട്ടി വിളിക്കാത്തത് മുകേഷേട്ടൻ തെറി വിളിച്ചാലോ എന്ന് വിജാരിച്ചാ ഇപ്പോ നംബർ ഇല്ല . എന്നെങ്കിലും കാണാം❤️

  • @AnilKumar-ng4zr
    @AnilKumar-ng4zr 2 года назад +13

    My point of view .....,
    Best ROMANTIC Hero and Heroine ever I seen in molly wood filim industry.
    Hero : RATHEESH
    Heroine : MADHAVI.
    Both are magicians with their powerful and beautiful EYES 😍 for spreading LOVE 💕❤💗💖♥

    • @kpukrishnan799
      @kpukrishnan799 2 года назад

      ജോൺ ജാഫർ ജനാർദ്ദനൻ

    • @seekzugzwangful
      @seekzugzwangful Год назад

      പൂച്ച കണ്ണ് നിർബന്ധം ആണല്ലേ

  • @vivekpilot
    @vivekpilot 2 года назад +16

    മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് സിനിമ KG ജോർജിന്റെ "ഉൾക്കടൽ" (1978) ആണ്. അതിലെ ദുരന്ത നായകൻ ഡെവിസ് ആയി അഭിനയിച്ചത് രതീഷ് ആയിരുന്നു..!!❤️❤️

    • @babukaravaloor1166
      @babukaravaloor1166 7 месяцев назад

      @@vivekpilot അരിയെത്ര പയറഞ്ഞാഴി ഉൾക്കടലിൽ ആരാണ് അഭിനയിച്ചത്

    • @vivekpilot
      @vivekpilot 7 месяцев назад

      ​@@babukaravaloor1166 കിട്ടുന്ന പണത്തിനു മുഴുവൻ മദ്യപിച്ചു ധൂർത്തടിച്ചു നടന്നിരുന്ന രതീഷിന്റെ പതനത്തിന് രതീഷ് തന്നെ ഉത്തരവാദി..!!

  • @kumarvr1695
    @kumarvr1695 2 года назад +2

    ഒരു കാലത്ത് ദക്ഷിണേന്ത്യയിൽത്തന്നെ അതിശക്തമായ മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്ന റഹ്മാൻ എന്ന നടന്റെ കരിയറിൽ പിന്നീട് സംഭവിച്ച ഇടിവ് എന്തു കൊണ്ടായിരുന്നു എന്ന് താങ്കളുടെ കാഴ്ചപ്പാടിൽ അറിയാൻ ആഗ്രഹിയ്ക്കുന്നു.

  • @manojraghoothaman4424
    @manojraghoothaman4424 2 года назад +6

    Ratheesh very very talent hero nobody give good role.
    Acting level very high.
    After jayan, Ratheesh, shanker, mammootty, 1981 to 1985.

  • @bijubijun3219
    @bijubijun3219 2 года назад +2

    ഒരുപാട് ഇഷ്ടമാണ് ഈ രതീഷിനെ🍎

  • @user.shajidas
    @user.shajidas 2 года назад +11

    🌹🌹🌹🙏 രതീഷേട്ടൻ ഓർമകളിൽ നിറയുന്നു .എന്റെ നാട്ടുകാരനായിരുന്നു .🙏

  • @hashifali7980
    @hashifali7980 2 года назад +2

    സത്യത്തിൽ താങ്കളെ ഞാൻ ആദ്യമായി കാണുന്നത് നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന സിനിമ യുടെ സെറ്റിൽ ആണ്... അന്ന് ചാവക്കാട് എടക്കഴിയൂരിലെ സിങ്കപ്പൂർ പാലസ് ആയിരുന്നു ഹോസ്പിറ്റലിന്റെ സെറ്റ്... ഞാൻ നോക്കുമ്പോൾ മുകേഷ് എന്ന ഞാൻ ഇഷ്ടപെടുന്ന നടൻ.... എന്നാൽ സിനിമയിൽ ഞാൻ കാണുന്ന കോമഡി കാണിക്കുന്ന ആളെ അല്ല.. എന്നാൽ രാജൻ പി ദേവ് മുറുക്കാനും മുറുക്കി ചെയറിൽ നന്നായി ചിരിച് ആളുകളെയും ചിരിപ്പിച്ചു ആസ്വദിച്ചു ഇരിപ്പുണ്ടായിരുന്നു... ദിവ്യ ഉണ്ണി ആയിരുന്നു അന്ന് അവിടെ ഉണ്ടായ മറ്റൊരു താരം... സത്യത്തിൽ എന്നെ സിനിമയിൽ ഭയപ്പെടുത്തിയ രാജൻ പി ദേവ് ആണ് എന്റെ മനസ് കീഴടക്കിയത്... ഒരു ചെറു ചിരി പോലും എനിക്ക് മുകേഷ്ട്ടനിൽ നിന്ന് കിട്ടിയില്ല... ഞാൻ അന്ന് 15 വയസുള്ള ഒരു പയ്യനായിരുന്നു... എന്തായാലും താങ്കൾ ജീവിതത്തിൽ ഇതിലും വലിയ ഉയരങ്ങൾ തണ്ടേണ്ട ഒരാളായിരുന്നു... അത് പക്ഷെ നഷ്ടമായത് ഇത് പോലെ ശ്രദ്ധിക്കാതെ പോയ എന്റെ പോലെ ഉള്ള മുഖങ്ങൾ മഹാലക്ഷ്‌മിയെ പോലെ വന്നപ്പോൾ താങ്കൾ ശ്രദ്ധിക്കാഞ്ഞത് കൊണ്ടാകാം... ഏതായാലും വീഡിയോ എല്ലാം നേരം കിട്ടുമ്പോൾ കാണാറുണ്ട്... ഓൾ ദി ബെസ്റ്റ്... 😍😍😍

  • @shalomthms1
    @shalomthms1 2 года назад +18

    I have something to share. Both my parents are raised outside of Kerala and thus were not too glued into cine actors of Malayalam cinema. This incident happened when I was in the 8th standard. We got a phone call on our landline, and my mom took the call. I could hear her say “അല്ല ! ഇത്‌ മനോജ് ഇന്റെ വീട് അല്ല ! You have the wrong number. ഞാൻ എന്തിനാ എന്റെ പേര് പറയുന്നേ ! "രതീഷോ". Film star o! Sorry.. I don’t have the time for this” And my mom hangs up. We get a call back again for Manoj and my mom asks the person to stop disturbing. We then learn from a cousin that Rateesh was indeed a famous film star. I remember the cousin trying to help us identify who Rateesh was with a series of film names & stories! 😅😅😂
    This episode was quite different and very interesting. Waiting for part 2❤

  • @poraali.shibu0235
    @poraali.shibu0235 2 года назад +7

    രതീശേട്ടൻ ശങ്കർ ഒക്കെപൊളി ആയിരുന്നു . അവരുടെ ടാലന്റ് വെച്ച് സൂപ്പർ സ്റ്റാർ പദവിക്ക് ഒന്നും അർഹർ അല്ല .പിന്നെ പറയാം റഹ്മാനെ .

  • @anoopnair7129
    @anoopnair7129 2 года назад +8

    Yes Mukeshetta even if I never had a chance to see him in person I was in his house to tow his VW car to trivandrum for a person who I don't want to disclose.I have no idea why this transfer of vehicle happened but I knew he made some losses in his business.still his nostalgia within me

  • @kpukrishnan799
    @kpukrishnan799 2 года назад +4

    സൂപ്പർസ്റ്റാർ ത്രയങ്ങൾ :
    1, സത്യൻ, നസീർ, മധു
    2, വിൻസെന്റ്, രാഘവൻ, സുധീർ
    3, സോമൻ, സുകുമാരൻ, ജയൻ
    4, രതീഷ്, മമ്മൂട്ടി, മോഹൻലാൽ
    5, മുകേഷ്,ജയറാം,സുരേഷ്ഗോപി
    6, കുഞ്ചാക്കോബോബൻ, ദിലീപ്,
    പൃഥ്വിരാജ്.
    (എന്റെമാത്രം നിഗമനം ).
    ഇവർക്കിടയിലും മുൻപും പിന്നീടും ഇവരെക്കാൾ
    ശക്തരും സമ്മതരും ആയിട്ടുള്ള
    കുറേ താരങ്ങൾ ഉണ്ട് :
    തിക്കുറിശ്ശി, കൊട്ടാരക്കര, മൂത്തയ്യ
    ഉമ്മർ, അടൂർഭാസി, s p പിള്ള
    മോഹൻ,കമൽഹാസ്സൻ,രവികു
    മാർ, സത്താർ, ഗോപി,ജനാർദ്ദനൻ
    ബാലൻ കെ. നായർ,ജോസ്,
    ജഗതി ശ്രീകുമാർ, ശ്രീനാഥ്,
    വേണു നാഗവള്ളി, നെടുമുടി
    വേണു, ശങ്കർ, അശോകൻ,
    റഹ്മാൻ, തിലകൻ, മുരളി,
    ശ്രീനിവാസൻ, വിനീത്,
    ബാലചന്ദ്രമേനോൻ,ജഗദിഷ്,
    സിദ്ദിഖ്, കലാഭവൻമണി,
    സായി കുമാർ, ഇന്നസെന്റ്,
    ബിജുമേനോൻ,ജയസൂര്യ,ഇന്ദ്ര
    ജീത്,ആസിഫ് അലി, ലാൽ,
    നിവിൻ പോളി, ഫഹദ് ഫാസിൽ,
    ദുൽഖർ, ടോവിനോ,....
    ഇങ്ങനെപ്പോകുന്നു!
    ഇവർക്കെല്ലാവർക്കും ഇടയിൽ
    സ്വന്തം സിംഹാസനംപണിത്
    കടന്നുപോയ ഇതിഹാസങ്ങൾ:
    മുതുകുളം രാഘവൻപിള്ള,
    ബഹദൂർ, ജി കെ പിള്ള, വീരൻ,
    കോട്ടയം ചെല്ലപ്പൻ, ഭരതൻ,
    പി ജെ ആന്റണി, പ്രേംജി, ടി കെ
    ബാലചന്ദ്രൻ, ഗോവിന്ദൻകുട്ടി,
    ജോസ്പ്രകാശ്, ആലുംമൂടൻ,
    കുതിരവട്ടം പപ്പു, ശങ്കരാടി,
    പ്രതാപ് ചന്ദ്രൻ, നെല്ലികോട്
    ഭാസ്കരൻ, സണ്ണി,
    ഒടുവിൽ ഉണ്ണികൃഷ്ണൻ,
    നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ്,
    എൻ എഫ് വർഗീസ്, കൊച്ചിൻ
    ഹനിഫ, മാള അരവിന്ദൻ,
    ക്യാപ്റ്റൻ രാജു, സൈനുദ്ദിൻ,
    സി ഐ പോൾ....

  • @kvsurdas
    @kvsurdas 2 года назад +12

    മുകേഷിനെ വരെ പറ്റിക്കാൻ കഴിഞ്ഞ രതീഷ് ജഗജില്ലൻ ആണ്....!
    😂😂😂😂😂😂

  • @Gangster-w3h
    @Gangster-w3h Год назад +1

    Super star Ratheesh 🔥❤

  • @movieman2918
    @movieman2918 2 года назад +3

    ഗുഡ് നൈറ്റ് മോഹൻ സർ പറഞ്ഞ കഥ, രതീഷ് ചേട്ടന്റെ വടിവേലു (വാഡിലാൽ) ഐസ് ക്രീം.

  • @Vijay-zb6ej
    @Vijay-zb6ej 2 года назад +8

    അടുത്ത എപ്പിസോഡിൽ താങ്കളുടെ തകർച്ചയെ കുറിച്ച് പറയണം👍👍👍

    • @parakadavkabeerkabeer1032
      @parakadavkabeerkabeer1032 2 года назад

      😆😆

    • @niceyvakasseril9497
      @niceyvakasseril9497 2 года назад

      മുകേഷ്ജി വാഗ്ദേവത കനിഞ്ഞനുഗ്രഹിച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് ഒരു തകർച്ചയുമില്ല എന്ന് മാത്രമല്ല ഒരിക്കലും ഒരു തകർച്ചയും വരികയുമില്ല.

  • @jintovarghese1569
    @jintovarghese1569 Год назад +2

    ഗാനമേള ആണ് ഞാൻ കുഞ്ഞിൽ കണ്ട പടം. 👍

  • @sankergopi1294
    @sankergopi1294 2 года назад +7

    100th episode... Oru... Special... Episode.... Ayirikkanam ❤️

  • @sukumarymk794
    @sukumarymk794 6 месяцев назад +1

    രതീഷ് മൈ favourite ആക്ടർ

  • @REJIN675
    @REJIN675 2 года назад +5

    അടുത്ത എപ്പിസോഡ് എടുത്തു കാണിക്കു മുകേഷ് ഏട്ടാ അണ്ണൻ kollam കരുടെ മുത്താണ്. ഞങ്ങൾ ദുബൈകാരക്കു കരൾ അന്ന്

  • @coolgurucoolngcreations108
    @coolgurucoolngcreations108 2 года назад +5

    Unni ettan first
    Ratheesh sirintae hostel kadha ithinu munp kettittund...👌
    Athe puthumayodae thannae veendum aaswathichu...

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 года назад +9

    Ratheesh sir നെയും bheeman Raghu sir നെയും ഇഷ്ടപ്പെട്ടി ട്ടുള്ളത് വില്ലൻ വേഷത്തിൽ മാത്രം.. അതെ വില്ലന്മാരായി നന്നായി തിളങ്ങിയിട്ടുണ്ട്.. 👌🙏❣️❣️❣️

    • @manojraghoothaman4424
      @manojraghoothaman4424 2 года назад

      Ratheesh villain role is not bat not bad. Hero role is very very super and duper but nobody give good role, but I V Shadi always give good role and main hero role, but last last time shashi also give not important role.
      Very bad. Ratheesh, mammootty, mohan lal acting level same, but some different,

  • @satheeshcne
    @satheeshcne 2 года назад +13

    You said it. Rathish was my friend . I know his peculiar nature..We are college hostel mates.

    • @dictatorlewis6646
      @dictatorlewis6646 2 года назад +3

      👍🏻👍🏻👍🏻താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ പറയൂ

  • @irshadazeez6880
    @irshadazeez6880 2 года назад +4

    Mammuka, lalettan, Rahman,mukesh

  • @rishal1189
    @rishal1189 2 года назад +4

    Ratheesh fav actor

  • @akhilsankar18
    @akhilsankar18 2 года назад +15

    19:31 ഉമ്മറിന്റെ സൗണ്ട്😆😂😂😂

  • @poraali.shibu0235
    @poraali.shibu0235 2 года назад +15

    എന്റെ സംശയം അതല്ല മുകേട്ടേൻ അല്ലെ നാലാമത്തെ സൂപ്പർ സ്റ്റാർ ആവേണ്ടത് 4 ജയറാമേട്ടൻ 5 ദിലീപ് കൊണ്ട് പോയി . എന്ത് കൊണ്ടും മുകേശേട്ട അർഹൻ ആയിരുന്നു . കാരണം മമ്മൂട്ടിക്കും മോഹൻലാലിനെയും പോലെ സ്വന്തം ശൈലിയിൽ പകരം വെക്കാൻ ഇല്ലാത്ത വെക്തി ആണ് മുകേശേട്ടൻ

    • @lal7377
      @lal7377 2 года назад +3

      മമ്മൂട്ടി
      Mohanlal
      ജയറാം
      Sureshgopi
      മുകേഷ്
      ദിലീപ്

    • @sajan5555
      @sajan5555 2 года назад +3

      1980/85. സൂപ്പർ സ്റ്റാർ. ശങ്കർ.. മമ്മൂട്ടി.. രതീഷ്.. ബേബി ശാലിനി.. പിന്നെ. മമ്മൂട്ടി.. മോഹൻലാൽ. ഇടയ്ക്ക് റഹ്മാൻ ഉണ്ട്..87മുതൽ മമ്മൂട്ടി. മോഹൻലാൽ.. ജയറാം.90മുതൽ സുരേഷ് ഗോപി കൂടി വന്നു..2000 ത്തിനു ശേഷം. ദിലീപ് കൂടി വന്നു ജയറാം താഴെ പോയി..

    • @bindaasbanda8134
      @bindaasbanda8134 2 года назад +3

      @@sajan5555 ithil.jayaram. Super star padavi kittitila...pull minimum hit guarantee ulla nadan...jayaramine superstar padaviyil kitathe Karanam..onnu maathram.. action cinemakalil shobikaan aayila...
      Oru super star aavnenkil action star aayal maathrame pattu..sillepinum ivideyaanu adi..mohanlal mamooty..even Suresh Gopi,mamooty ( haasyam pranayam vayangulla) ennitum superstarukkal aanu .because of action movies and fiery dialogues....

    • @orurasathinu5064
      @orurasathinu5064 2 года назад +1

      ഇയാൾക്ക് തെക്കൻ ഭാഷ ശൈലി വിട്ട് വേറെ കളിയില്ല. അത്പോലെ ആക്ഷൻ സിനിമകളും മുകേഷിന് വഴങ്ങിയില്ല.

    • @konarkvideos7847
      @konarkvideos7847 2 года назад

      @@orurasathinu5064 കൊല്ലം സ്ലാങ്ങ്

  • @manojthomas9359
    @manojthomas9359 11 месяцев назад

    What a brillant story teller ....too good

  • @RaqibRasheed781
    @RaqibRasheed781 2 года назад +5

    ഇപ്പോഴാണ് മുകേഷ് കഥകൾക്ക് ഒരു "തനി വഴി" ഉണ്ടാകുന്നത്. വെറും തമാശ അല്ല, ഇങ്ങനെ ഒരു അന്വേഷണാത്മകത കൂടെ വരുമ്പോഴാണ് മുകേഷേട്ടൻ ഇങ്ങനെ ഇരുന്ന് യൂട്യൂബിൽ കഥ പറയുന്നതിന് ശരിക്കും ഒരു അർത്ഥം ഉണ്ടാവുന്നത്

  • @DipuDiputd
    @DipuDiputd 7 месяцев назад

    എന്റെ നാട്ടുകാരനാണ് പുള്ളിക്ക് മൂന്ന് അമ്മാവന്മാർ ഉണ്ട് ഒരാൾ എൻജിനീയർ ഒരാൾ ഡോക്ടർ ഒരാൾ ജോലിയൊന്നും ഇല്ലാതെ പല ബിസിനസും ചെയ്ത് പിന്നെ ഒരു വക്കീലുള്ളത് അളിയനാണ് അയാളാണ് രതീഷിന്റെ ബിസിനസ് എല്ലാം പൊട്ടിച്ചത് വിസ്മേരി എന്നൊരു വാഷിംഗ് പൗഡർ ഉണ്ടായിരുന്നു ടിവിയിൽ ഒക്കെ ഉണ്ടായിരുന്ന ഒരു കാലത്ത് ഒരു സോപ്പ് പൗഡർ കമ്പനി ഉണ്ടാക്കി അത് പൊളിച്ചു കമ്പത്ത് സ്ഥലംപോയി മേടിച്ചു കുടുംബായിട്ട് അവിടെ താമസിക്കുകയാണ് അയാള് അധപ്പതിച്ചു തുടങ്ങിയതെന്തുപറ്റി എന്നറിയില്ല ആലപ്പുഴ കലവൂർ എന്നുപറയുന്ന സ്ഥലത്താണ് അയാളുടെ താമസം കുടുംബം ഉണ്ടായിരുന്നത് അമ്മയുടെ കുടുംബം കലൂർ വളവനാട് എന്ന് പറയുന്ന സ്ഥലത്താണ്

  • @rajeshbm1670
    @rajeshbm1670 2 года назад +3

    ഞാനും വരാം ....😀😀 ആ ഡയലോഗ് സൂപ്പർ

  • @lintocalintoca4141
    @lintocalintoca4141 2 года назад +5

    സർ ഇതൊക്കെ 90ഇൽ പിറന്ന ആളുകൾ കേൾക്കും ഞാൻ 1983 ആണ്. ഈ വീഡിയോ നിങ്ങൾ 2010 ഇൽ ഇട്ടെങ്കിൽ ഓക്കേ ആയേനെ..

    • @lintocalintoca4141
      @lintocalintoca4141 2 года назад +1

      12 വർഷം മുൻപുള്ള വീഡിയോ ആണ് എന്ന് കരുതുക എന്ന ക്യാപ്ഷൻ കൊടുത്താൽ നന്നായേനെ

    • @lintocalintoca4141
      @lintocalintoca4141 2 года назад +1

      സാർ ഇത് നിർത്ത് ബഡായി ബംഗ്ലാവ് ഓക്കേ ആണ്

    • @eyes10
      @eyes10 2 года назад

      ചിന്തിക്കാനുള്ള ബോധമില്ലെ തനിക്ക്?

    • @sandeepabraham7589
      @sandeepabraham7589 2 года назад

      Po chengaayi

  • @Indian5015
    @Indian5015 Год назад +1

    ഭീമൻ രഘു രതീഷ് ❤ഒരു കാലഘട്ടത്തിന്റർ ഹീറോകൾ

  • @LivingHopeTV-h7d
    @LivingHopeTV-h7d 2 года назад +1

    Adipolii episode

  • @shinithshinith891
    @shinithshinith891 2 года назад +40

    ആദ്യത്തെ കഥ ഓർത്തോർത്തു ചിരിച്ചു രണ്ടാമത്തെ കഥ കേട്ടപ്പോൾ മാംസം വിൽപനക്കാരന്റെ സ്ഥാനത്ത്താങ്കളായിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ത എന്നോർത്ത് ഒരു പാട് നേരം ചിരിച്ചു(നട്ടപാതിര നേരം താങ്കളെ ഒരു വൻ ഫോൺ ചെയ്ത കഥ ഓർത്ത്)😀😀😜😜

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +2

      😂😂

    • @aneeshgireesh7079
      @aneeshgireesh7079 2 года назад +1

      Vilachil edukaruth ketto

    • @PrinceReacts6
      @PrinceReacts6 2 года назад +1

      തന്നോട് ഞാൻ പറഞ്ഞോ എന്നെ ആരാധിക്കാൻ 😂

  • @rakeshrk1971
    @rakeshrk1971 2 года назад +1

    Super star "Ratheesh"🔥

  • @arjunrockey5969
    @arjunrockey5969 2 года назад +9

    ആരും അല്ല. സ്വന്തം മടി തന്നെയായിരുന്നു കാരണം. രതീഷ് നിർമ്മിച്ച സിനിമയിലെ റോള്‍ ചെയ്യാന്‍ പോലും രതീഷ് പോയില്ല. ഹോട്ടലിൽ ചുമ്മാ ഇരുന്നു. എന്നിട്ട് ആ റോള്‍ വേറെ നടന്‍ ചെയതു.
    ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞത് ആണ്‌.

    • @sivakamic7848
      @sivakamic7848 2 года назад +2

      മമ്മുട്ടി ആണ് കാരണം... രതീഷ് introduce ചെയ്‌ത ഒരു നടൻ തന്നെ രതീഷ് നു പാര ആയി.... രതീഷ് supporting, villain ഒക്കെ ആയി..

    • @arjunrockey5969
      @arjunrockey5969 Год назад +1

      @@sivakamic7848
      അത് ചുമ്മാ. രണ്ടു പേരും ഒരേ സമയത്ത് വന്ന നടന്മാർ ആണ്. മമ്മൂട്ടി കൂടുതൽ സിനിമക്ക് വേണ്ടി ജീവിച്ചു രതീഷ് സിനിമയിൽ സുഖിച്ചു ജീവിച്ചു. രതീഷിന്റെ ഒരു റോളും മമ്മൂട്ടി തട്ടിയെടുത്തിട്ടില്ല. ഹീറോ റോൾ ചെയ്ത സോമനും സുകുമാരനും പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തിട്ടില്ലേ.

  • @mjsmehfil3773
    @mjsmehfil3773 2 года назад +14

    Mukeshji
    Your narration is Masha Allah...
    Superb excellent mindblowing..
    We are eagerly waiting for next episode about Ratheeshji...
    God bless you abundantly
    Sunny Sebastian
    Kochi,Kerala.

    • @adhi7610
      @adhi7610 2 года назад +1

      മതം വീട്ടിൽ വെക്ക് മൈരേ

  • @azizpgi5750
    @azizpgi5750 2 года назад +4

    Ratheesh 🌟🌟💖

  • @mangalakkalunnikrishnan292
    @mangalakkalunnikrishnan292 2 года назад +1

    യാൾ വിഷയത്തിലേയ്ക്ക് വന്നില്ല. പക്ഷേ, അവതരണ ശൈലി മികച്ചത്.

  • @Mounasankalpa
    @Mounasankalpa 2 года назад +4

    Superstar Ratheesh😍😍😍

  • @vdhgc8004
    @vdhgc8004 2 года назад

    ഒരു നല്ല നടനായിരുന്നു രതീഷ്.ലഹരിക്കടിമപ്പെട്ടതാണ് അദ്ധേഹത്തിന്റെ പതനത്തിന് കാരണമെന്നാണറിയുന്നത്.ഒരുപാട് ഭൂസ്വത്തുക്കളുണ്ടായിരുന്നു.അതെല്ലാം നഷ്ടമായി. തമിഴ്നാട് കമ്പത്ത് ഒരു പത്തേക്കർ സ്ഥലം വാങ്ങി മുന്തിരി കൃഷി തുടങ്ങി.അതും വിറ്റു.അവസാനം ഒന്നുമില്ലാതെയാണ് ഈ ലോകത്തോട് വിട പറയുന്നത്.(അദ്ധേഹത്തിന് മൂന്ന് ആൺമക്കളുണ്ട്.അവർ നല്ല നിലയിൽ കഴിയുവെന്നാണറിയുന്നത്)സിനിമാ രംഗത്ത് നിന്നും ഒരു സുപ്രഭാതത്തിൽ അദ്ധേഹം അപ്രത്യക്ഷമായി.വളരെക്കാലം ഒരു വിവരവുമില്ലായിരുന്നു.കുറെ കാലം കഴിഞ്ഞപ്പോൾ സീരിയൽ രംഗത്തേക്ക് അദ്ധേഹം പെട്ടന്ന് കടന്നു വന്നു.അപ്പോൾ,എന്നെപ്പോലുള്ള ആരാധകർക്ക് അദ്ധേഹത്തിന്റെ മടങ്ങി വരവ് വളരെയേറെ ആഹ്ലാദവും പ്രത്യാശയമുണ്ടാക്കി.എന്നാൽ,വിധി അവിടേയും എതിരായിപ്പോയി!സീരിയലിൽ വന്ന് ഒരു വർഷം പോലും തികക്കുന്നതിന് മുൻപേ അദ്ധേഹത്തിന്റെ മരണവാർത്തയാണറിയുന്നത്.ജയനെപ്പോലെ തന്നെ ഞാൻ സ്നേഹിച്ചിരുന്ന ഒരു നടനായിരുന്നു രതീഷും.

  • @umarmuktharap
    @umarmuktharap 2 года назад +6

    രതീഷേട്ടൻ ഉമർക്ക കഥ!!😂

  • @vishnukg007
    @vishnukg007 2 года назад +8

    വേട്ടയ്ക് പോകുന്ന കഥയിൽ background score ഇട്ട എഡിറ്റർ ക്ക് ഇരിക്കട്ടെ ഒരു like ❤️👍

  • @samabraham3533
    @samabraham3533 2 года назад +1

    Superb my fav actor Late Ratheesh
    Is Ratheesh son an actor.

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +3

    RATHEESH AANU SARIKKULLA SUPER MEGASTAR IN MALAYALAM MOVIE FILED IDHEMAAYIRUNNU STILL RUNNING AAVENDATHUMAAYORUNNU.. BUT UNLUCK.. N CINEMA FIELD VHATHIY PAARAYUM KAARYANGAL KASHTAAYI🙏🙏🙏🙏🌹🌹🌹

    • @mohammedaslam5072
      @mohammedaslam5072 2 года назад +2

      Mammooty destroyed Ratheeshs career

    • @mohammedaslam5072
      @mohammedaslam5072 2 года назад +1

      @@s.a.k.6659 If you don’t know what happened don’t tell some nonsense.Mammooty stole Ratheesh’ a roles when Ratheesh was super busy .In fact Ratheesh even recommended Mammooty for the movie Thrishna which was Mammooty’s first ever movie as a hero.And I know Mammooty personally,he is crooked and wicked since the time he was in his college.So please don’t tell anything which you don’t know.Also Mammooty played a lot against Ratheesh

    • @mohammedaslam5072
      @mohammedaslam5072 2 года назад

      @@s.a.k.6659 ninakkangane palathum thonum.ninte thanthayonnummallo mammooty.Ithra tharkkikkanayittu

    • @mohammedaslam5072
      @mohammedaslam5072 2 года назад

      @UCTZQ29MW8wEMTPTkOIpd-kA kandavante thinna nirangi nadanna attappadi mammooty..onnu poda mammootyude mattavane

  • @dsouzavincent
    @dsouzavincent 2 года назад +1

    ഇപ്പോൾ ഏതെങ്കിലും നല്ല സിനിമാ മാസികകൾ ഇറങ്ങുന്നുണ്ടോ? ഉണ്ടേൽ ആരേലും ഒന്ന് പറയാമോ

  • @devikaprasannan7279
    @devikaprasannan7279 2 года назад +9

    Nice episode ആയിരിന്നു sir🥰🥰🥰🥰

  • @jayan2285
    @jayan2285 2 года назад

    എൻറെ പരിചയത്തിൽ ഒന്ന് രണ്ട് ആളുകളുണ്ട് ഇതേപോലെ ഇല്ലാത്ത കാര്യങ്ങൾ പറയുക അല്ലെങ്കിൽ അവർക്ക് ആഗ്രഹം ഉള്ള കാര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് അത് ആസ്വദിക്കുക. മറ്റുള്ളവർക്ക് അങ്ങനെ ഉപദ്രവങ്ങൾ ഒന്നും ഉണ്ടാകാത്ത ആളുകളാണ് പക്ഷേ നുണ പറയുക ഇല്ലാത്തതു. ഉണ്ട് എന്ന് പറയുക. ഈ നുണ പറയുന്നതുകൊണ്ട് പല ആളുകളും ചിലപ്പോൾ വിഷമിക്കും. അത് ഇവർക്ക് അറിയുകയില്ല ഇത് ഒരു രോഗമാണ്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 года назад +1

    രതീഷിനു മദ്യം കീഴടക്കിയെന്നാണ്
    അറിയാൻ സാധിച്ചുവെന്നാണ് അറിവ്.

  • @venugopalp7149
    @venugopalp7149 2 года назад +1

    തുഷാരം ഫിലിം ൽ best roll

  • @dddddryhg
    @dddddryhg 2 года назад +15

    അണ്ണാ ജയൻ സാറിനു പകരമായി.....!!!!😁 .അങ്ങനെ , അതു പോലൊരു പിറവി 80 nov 16 വരേയോ , ശേഷം ഇന്നോളമോ ,? ന്ന്ച്ചാ..., മലയാളസിനിമയുടെ ദാ....ഇന്ന് 2022 oct 27 രാത്രി ഈ 7:20 pm വരെയോ ഉണ്ടായിട്ടില്ല .ഇനിയൊട്ട് ഭാവിയിൽ ഉണ്ടാവാനും പോണില്ല... അതൊക്കെ ചില വിശിഷ്ടജന്മഗണത്തിലുള്ളവർ .....""കോഹിന്നൂർ രത്നം"" പോലെയൊക്കെ , പകരമേതുമില്ലാത്ത ....വിലമതിക്കാനാവാത്ത...ഈ ഭൂമിയുള്ള കാലം വരേയ്ക്കുമുള്ള """അനശ്വരതകൾ.."""🙏

    • @thakashi8069
      @thakashi8069 2 года назад +4

      Jayan✊

    • @manujohns6076
      @manujohns6076 2 года назад +3

      💔

    • @s.a.k.6659
      @s.a.k.6659 2 года назад +2

      Yes👍👍

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 года назад +2

      JAYAN sir ന് ശേഷം വന്ന നടൻമാർ എല്ലാം❣️❣️❣️❣️❣️❣️ JAYAN sir🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 നു മുൻപിൽ നിഷ്പ്രഭരാണ്...

    • @AK-nu5hw
      @AK-nu5hw 2 года назад +1

      കോപ്പാണ്....ബകനെപ്പോലുള്ള നോട്ടവും....ആവിയിടുന്നതുപോലത്തെ ഡയലോഗും... ആണോ സുഹൃത്തേ ജയന്റെ മേൻമയായി പറയുന്നത്....തീരെ ഫ്ളെക്സിബിലിറ്റി ഇല്ലാത്ത ഒരു അഭിനയം.. അതാണ് ജയൻ....അയാൾ എന്ത് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്... ചെയ്തിട്ടുള്ളത്..വിധേയനൊ...അമരമോ.. തനിയാവർത്തനമോ..കമലദളമോ..ഭരതമോ.. വാനപ്രസ്ഥമോ.... എന്തിന് പറയുന്നു ദിലീപ് ചെയ്തത് പോലെ കുഞ്ഞിക്കൂനൻ..ചാന്ത് പൊട്ട് .. തുടങ്ങി വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ അയാൾക്ക് പറ്റില്ല..... ഇന്നത്തെ ഏത് നടനും എല്ലാത്തരം വേഷങ്ങളും അനായാസമായി കൈകാര്യം ചെയ്യുന്നുണ്ട്....

  • @manojraghoothaman4424
    @manojraghoothaman4424 2 года назад +1

    More good ratheesh story. Mukesh ji

  • @sopanampgd7477
    @sopanampgd7477 2 года назад +1

    ഒരു പാവപ്പെട്ട സ്ത്രീയേ പറഞ്ഞ് പറ്റിച്ച രതീഷിനെ എന്ത് വിളിക്കണം ....#&#&#&

  • @abdullabinarabimogral8410
    @abdullabinarabimogral8410 2 года назад +1

    ALL the best

  • @aa-py1nc
    @aa-py1nc 2 года назад +2

    Ratheesh was an eellogofuchiouhipoppokunarious thespian but don't compare to immortal phenomenon Jayan sir

  • @PK-nz9cn
    @PK-nz9cn 2 года назад +1

    എന്‍റെ നാത്തൂന്‍റെ മകനാണ് തച്ചുടച്ചത്

  • @ashokmnmn9119
    @ashokmnmn9119 2 года назад +2

    Super story

  • @sanhasakeer57
    @sanhasakeer57 2 года назад +2

    ചായയും ബുൾസ് ഐയും നല്ല കോമ്പിനേഷൻ,,,,

  • @FITCOACH.969
    @FITCOACH.969 2 года назад +3

    Ennu njan mohanlal abhinayicha rajavinte makan padam kandathe ullu athil mohanlalnte opponant aayi rathieesh aanu mikacha abhinayam thanne parayathe vayya .

  • @damodaranudma1515
    @damodaranudma1515 2 года назад +6

    രതീഷിനെ ജയന്റെ സ്ഥാനത്ത് കാണാൻ ഒരിക്കലും കഴിയില്ല. ഐ.വി ശശി ജയന് വച്ച റോളുകൾ ജയൻ മരിച്ചപ്പോൾ രതീഷിന് നൽകി എന്ന് മാത്രം അതുപോലെ ഈ നാട് എന്ന ചിത്രത്തിൽ ലാലു അലക്സിന്റെ റോളും (Police officer അങ്ങനെ വന്നതാണ് (

  • @madhutp2794
    @madhutp2794 2 года назад

    ഒരു ചതിയുടെ കഥയാണ്. അദ്ദേഹതിൻറ പണം മുഴുവൻ ആരോകടംവാങ്ങി തിരികെ കിട്ടിയില്ല എന്നൊക്കെ പഴേകാലത്ത് ഒരു മാഗസിനിൽ വായിച്ചിട്ടുണ്ട്. പിന്നീടാണ് ജീവിതം കൈവിട്ടത്

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @rashad0mp
    @rashad0mp Год назад

    aaa "njanum varam" enn paranjappo K.P ummerine kandu :)

  • @kiranms1979
    @kiranms1979 11 месяцев назад

    Adipoli 😀

  • @jijumadhavan7550
    @jijumadhavan7550 2 года назад +10

    രതീഷ് സാർ. നല്ല നടനാർന്ന് : പക്ഷേ പുള്ളിടെ ഡയലോഗ് പ്രസന്റേഷൻ അത്ര പോരായിരുന്നു. കണ്ണുകൾ സൂപ്പറാർന്ന് പുള്ളിടെ

    • @jayaprakashk5607
      @jayaprakashk5607 2 года назад +5

      Dialogue alle pullieede main commissioner okke enthayrunnu dialogue poli

    • @alimakevm702
      @alimakevm702 2 года назад +2

      Stylish actor

    • @bindaasbanda8134
      @bindaasbanda8134 2 года назад +2

      @@thebobbysisters poda poda....chiripikalle..... 😂😂😂😂

    • @combo3311
      @combo3311 2 года назад +2

      @@thebobbysisters mammoottyekkal ethrayo better anu ratheesh

    • @SoniaJoseph-p3v
      @SoniaJoseph-p3v 6 дней назад

      Ratheesh ❤️ super

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 2 года назад

    വളരെ നല്ലത്

  • @vilakkattulife295
    @vilakkattulife295 2 года назад +5

    Ratheesh was a great talent. We were not lucky to see him enough. He should have been in par with Mammootty and Mohanlal if used wisely.

  • @HarisHaris-ds4ed
    @HarisHaris-ds4ed 2 года назад +2

    സാർ. ഒരുബാട് പടത്തിൽ സീനിയർ ആയ ഒരാൾ അല്ലെ സാർ എന്താ സൂപ്പർ സ്റ്റാർ പദവി കിട്ടാതെ.

  • @yoosufvc8333
    @yoosufvc8333 2 года назад

    വളരെ നല്ല എപ്പിസോഡ്