ഹൃദ്യം... ആസ്വാദ്യകരം..!വളരെ ലളിതമായ ഭാഷയിൽ.. സത്യസന്തമായ ചില കാര്യങ്ങൾ പ്രേക്ഷകർക്ക് നൽകിയ.. മലയാള സിനിമ ലോകത്തിനു ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു മഹാ കലാകാരനായ ശ്രീനി സാറിനു.. ആയിരമായിരം അഭിനന്ദനങ്ങൾ... ആശംസകൾ..!
ഇദ്ദേഹത്തിന്റെ അതെ നല്ല മനസ്സ് വീനീത് ശ്രീനിവാസന്റെ ജീവിതത്തിലും ഉണ്ട് നിരവധി പേരെ അദ്ദേഹം മലയാള സിനിമക്കു സമ്മാനിച്ചു... എന്നെകിലും എന്നെ കൂടെ ഒന്ന് 😔
@@saseendranp2732 ഒരിക്കൽ രോഗ० വന്നു ആശുപ८തിയിൽ കിടന്നപ്പോൾ ഡോക്ടറോട് എന്നൈ രക്ഷിക്കണേ എന്നു പറഞ്ഞു കരഞ്ഞ പാർട്ടി ആണ് ഇൗ മഹാൻ. അപ്പോൾ ഗീർവാണമടിക്കാൻ മറന്നുപോയോ 🤣😂😂😆😎😚😍😁🤔🤔😐🙂😆
പച്ചയായ മനുഷ്യന്റെ പച്ചയായ സത്യങ്ങൾ പഴുപ്പ് ബാധിച്ചവർക്ക് പിടിച്ചെന്നുവരില്ല --- പിന്നെ ഇദ്യേഹം ഇദ്യേഹത്തിന്റെ വഴിയിലൂടെ തന്നെ പോകു.. എന്നതാണ് മറ്റൊരു സത്യം
In Mela you were also done a good character. Your natural performance while getting a telegram to a common village man. Shri KG George sir also a genius but health problem. Wish u all all the best
He is the brilliant and classic cine broker. Mammooty; mahaan, sundaran, vakkil pinne enthokke? Mohanlal; thadiyan, njondikkalan, balloon pole vararan, kozhutha Maugham... etc. Mammoottide dheerkha veekshanam!!! These classic hilarious sense makes him a best cine broker.
What a modesty! Srinivasan belongs to the rarest species of cine people who cared for the weak & downtrodden people amidst all privileges he enjoyed. He could stay aloof and diplomatically bypassed issues those were not applying to him. But he is a rare kind, far more compassionate than political people, who is supposed to stand for the under privileged.
താങ്കൾ കഴിവുകൾ ഉള്ള ആളാണ്. താങ്കൾ മറ്റുള്ളവരെ നിരീക്ഷിച്ചപോലെ dedicated ഉം ആണ്. പിന്നെ, താങ്കൾ എവിടെ വരെ എത്തി എന്നതിന് ഉത്തരം..... വളരെ നല്ല നിലയിൽ തന്നെ എത്തിയില്ലേ? സൂപ്പർ സ്റ്റാർ ആവാത്തത്; അത് താങ്കളുടെ കഴിവുകേട് അല്ല. വിധി; അതുമാത്രം.
വെറുതെ അല്ല ശ്രീനിയേട്ടാ താങ്കളുടെ മക്കൾ ഇത്ര അതികം അനുഗ്രഹിതരായ കലാകാരന്മാർ ആയതു., വിത്ത് ഗുണം, പത്തു ഗുണം .. 👌🏼🥰
രസകരവും ആസ്വാദ്യകരവുമായിരുന്നു ശ്രീനിവാസന്റെ സംസാരം ...
Athe
തന്നില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങും എന്നിട്ട് ആ ചിരി😂😂❤❤❤
ഹൃദ്യം... ആസ്വാദ്യകരം..!വളരെ ലളിതമായ ഭാഷയിൽ.. സത്യസന്തമായ ചില കാര്യങ്ങൾ പ്രേക്ഷകർക്ക് നൽകിയ.. മലയാള സിനിമ ലോകത്തിനു ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു മഹാ കലാകാരനായ ശ്രീനി സാറിനു.. ആയിരമായിരം അഭിനന്ദനങ്ങൾ... ആശംസകൾ..!
തന്നില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങും 😄 നിങ്ങൾ സൂപ്പറാ 👌
ഒരു തലക്കനവും ഇല്ലാതെ എല്ലാം സത്യസന്ധം ആയി പറഞ്ഞു.മമ്മൂക്കയെ കുറിച്ച് കേൾക്കാൻ എപ്പോഴും വളരെ ഇഷ്ടം ആണ്♥️.
👏👍👌
ശ്രീനിവാസൻ മലയാളസിനിമയിലെ ജീനിയസ് ❤️❤️❤️
ശ്രീനി ചേട്ടൻ സൂപ്പെറാ നല്ലഅഭിനയം നന്നായി ഫെർഫോമ് ചെയ്തു താങ്സ് ചേട്ടാ
ഇതാണ് ഒരു പച്ചയായ മനുഷ്യൻ ചെയ്തു കൊടുത്ത ഒരു കാര്യത്തിലും അഹങ്കാരം കാണിക്കാത്ത മനുഷ്യൻ 😍👌
😍
Super...... ആയിട്ടുണ്ട് .....! വളരെ ... ഇഷ്ടപ്പെട്ടു.....!
എന്തൊരു മനുഷ്യൻ... പൊളിച്ചു....
ദുൽഖറും വിനീതും പ്രണവും ഒരുമിക്കുന്ന ഒരു സിനിമ വരണം. ജീവിതത്തിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ താങ്കളാണ്. Father of superstars in mollywood
എന്തിന് 🤔 കഴിവ് ഉള്ളവർ വരട്ടെ
@@jibinabrhm വന്നോട്ടെ..
Nepotisaa👎
Woow sooper. True words from heart
എത്ര സുന്ദരം, രസകരം ഈ സംസാരം..
Great Artist 💗
വിശാല ഹൃദയനായ നടനാണ് ശ്രീനിവാസൻ
നിലപാടിന്റെ പര്യായം അതാണ് ശ്രീനിവാസൻ.
മഹാനായ നടന്റെ മഹാനായ കൂട്ടുകാരൻ.
മലയാളികളുടെ അഭിമാനംമാണ് ശ്രീ നിവാസൻസാർ 🙏🙏
സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ സംസാരീക്കുന്ന ശ്റീനി. മലയാളിയുടെ മനസിൽ നടയിരിക്കുന്ന നടൻ.
Mamooty Sir, God Bless You.
എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള നടൻ 😍
ശ്രീനിവാസൻ ♥♥♥
A humble personality without ego.
ആരെയും ഭയക്കാത്ത... എല്ലാം വെട്ടിത്തുറന്നു പറയുന്ന വ്യക്തി 👏👏👏
ശ്രീനിവാസൻ♥️🥰
👍
50 രൂപയും 800രൂപയും അതുകണ്ടുകണ്ണുതള്ളിയ മമ്മൂട്ടിയും അതുകണ്ടുകണ്ണുതള്ളിയ ഇന്നത്തെ ലോകവും...
Last line soooper 👍
ഉള്ളു തുറന്ന് പറയുന്നു ഉള്ളത് പോലെ വളരെ സന്തോഷം
ഇദ്ദേഹത്തിന്റെ അതെ നല്ല മനസ്സ് വീനീത് ശ്രീനിവാസന്റെ ജീവിതത്തിലും ഉണ്ട് നിരവധി പേരെ അദ്ദേഹം മലയാള സിനിമക്കു സമ്മാനിച്ചു... എന്നെകിലും എന്നെ കൂടെ ഒന്ന് 😔
എങ്ങനെയെങ്കിലും... ദാ സാ......🤣🤣
@@santhoshkumarsanthosh2195
Ha ha hi hu ...super dialogue
@Fayu net നല്ല കഴിവുണ്ട് അച്ഛൻ ഗൾഫിൽ ആണ് 😂
@@muhammadpheroor2658 very good presentation
Athinte idayil koode😂
What an articulation Sir.. Presentation of facts are placed directly to the heart of audience with beautiful smile..👍
*തന്നില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങും* 😄😄👏👏
Sreenivasan is the great actor of the life and flim.
ഈ ശ്രീനിവാസനെ ഞങ്ങൾക്കിഷ്ടമാണ്
Mammooty 💪 Sreenivasan 💪 Mohanlal
നിങ്ങളുടെ അഭിനയത്തെ വെല്ലാൻ ആ സ്ഥാനത്തു വേറെ ആളില്ല
ഇദ്ദേഹത്തിൻ്റെ എളിമ ഇന്ന് മലയാള സിനിമയിൽ എത്ര പേർക്കുണ്ട്.
Great speech 👍💞
നമമൾ ആരെയും തരം താഴ്ന്ന രീതിയിൽ കാണരുത്, അങ്ങനെ നമ്മൾ കണ്ടിട്ടു ളള പലരും ഇന്ന് വലിയ പദവിയിൽ എത്തി നില്‍ക്കുന്നു,
Simple and perfect talk. 🙏🙏🙏🙏
Waaw Sreeniyetta 🥰
പിരിയാൻ നേരം 100 ഓ 200 ഓ രൂപയും മമ്മൂട്ടി തരും... ഇല്ലെങ്കിൽ ഞാൻ ചോദിച്ച് വാങ്ങും.. ഹ ഹ ഹ
Sreenivasan ❤️
Ellavareyum puchikunna Ahankari pongachalkaran
@@saseendranp2732 ഒരിക്കൽ രോഗ० വന്നു ആശുപ८തിയിൽ കിടന്നപ്പോൾ ഡോക്ടറോട് എന്നൈ രക്ഷിക്കണേ എന്നു പറഞ്ഞു കരഞ്ഞ പാർട്ടി ആണ് ഇൗ മഹാൻ. അപ്പോൾ ഗീർവാണമടിക്കാൻ മറന്നുപോയോ 🤣😂😂😆😎😚😍😁🤔🤔😐🙂😆
@@saseendranp2732 😂A10fan analle
Srinivasan and Jagdish were the most intelligent actors in current Mollywood industry...
Super!! Veruthe karyangal parayumbozhum athil oru thirakathayude flow undu!
തന്നില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങും 🤣🤣🤣👍
Heart touch
Real man🙏
ശ്രീനിവാസൻ ,താങ്കൾ Bollywoodലും Hollywoodyലും അഭിനയിക്കണമെന്നാണ് എന്റെ ഒരിത്. !!!
ലാസ്റ്റ് ഡയലോഗ് കലക്കിയത് തന്നില്ലെങ്കിൽ..
ഞാൻ ചോദിച്ചു വാങ്ങും😛😛😂😂
ഇത് കലക്കി
ഇതുപോലെ പോകെ അനുഭവകതകൾ സിനിമ ലോകത്തെ പുഴുകുത്തലുകൾ മാറ്റാൻ സഹായിക്കും
പച്ചയായ മനുഷ്യന്റെ പച്ചയായ സത്യങ്ങൾ പഴുപ്പ് ബാധിച്ചവർക്ക് പിടിച്ചെന്നുവരില്ല --- പിന്നെ ഇദ്യേഹം ഇദ്യേഹത്തിന്റെ വഴിയിലൂടെ തന്നെ പോകു.. എന്നതാണ് മറ്റൊരു സത്യം
സമ്മതിച്ചു ശ്രീനി ചേട്ടാ നിങ്ങളെ ..
എന്തൊക്കെ പറഞ്ഞാലും ശ്രീനിവാസനെപ്പോലെ അഭിനയിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയൂ.
Real,no artificial presentation, no exaggeration
I appreciate the straightforwardness of you 🙏🙏🙏
A big salute to you sir 🙏🙏🙏
100 ഒ 200 മമ്മുട്ടി തരും തന്നില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങും😂😀😀😀
You. And. Two. Sons. Simple. And. Honest. Truth. Story. All ways. Telling I. Like. It. Giving. All. Of. You
Innocent man, i like verymuch sreeni sir
സൂപ്പർ
Super🙏🙏🙏
Super Star SAROJ SREENIVASAN... GREAT
2022 ഇൽ കണ്ട് ചിരിച്ച് മരിച്ചവർ ഇവിടെ കമൺ 😂 genius
Mukesh speaking pole sreeni speaking oru chanel koode varatte 🥰🥰👍
ശ്രീനിവാസൻ സ്വയം ചെറുതാവരുത്. ഞങ്ങളുടെ ഹൃദയത്തിൽ താങ്കൾക്കുള്ള സ്ഥാനം വലുതാണ്
Ithilentha cheruthavan🧐
താഴ്മ താൻ അഭ്യൂ ന്നതി
എന്നൊരു ചൊല്ല് ഉണ്ട്
ഒരു പച്ചയായ മനുഷ്യൻ വെൽ സർ
In Mela you were also done a good character. Your natural performance while getting a telegram to a common village man. Shri KG George sir also a genius but health problem. Wish u all all the best
good hearty man mr srinevas
ചരിത്രം മാത്രമായി മാറിയ അനുഭവങ്ങൾ!
ശ്രീനിവാസൻ വലിയ ചരിത്ര പുസ്തകമായി മാറിയ വ്യക്തിയാ
Full episode evidey???? U r really really great dear Sreenivasan Sir🙏🏻🙏🏻🙏🏻😍😍😍😍
പാവം പാവം രാജകുമാരൻ... ❤🙏
വിൽക്കാനുണ്ട് സ്വപ്നം... കഴിഞ്ഞു എപ്പോളാണ് മേള യിൽ മമ്മൂട്ടി അഭിനയിച്ചത് ❓️❓️✅️✅️🟨🟨🟨😊💚💚💜💜
ക്ലൈമാക്സ് കലക്കി ... സൂപ്പർ ശ്രീനിയേട്ടനെ കൊണ്ടെ .... അതു നടക്കൂ ....😂😂😂. 🤝. 😜👌
7:25 👏👏
അപ്പോൾ കഥപറയുമ്പോൾ എന്ന സിനിമ ഓർമ
ശ്രീനിയുടെ ഉടുക്കത്തെ തമാശ 🌹🌹
സർ. 👍👍👍👍👍👍👍
ഞാനൊന്ന്പ്രശംസിച്ചോട്ടെസാറെ😀
🔥🙏
❤❤❤❤❤🌹🌹
9:09... Bgm ഇട് ...bgm...ഇട്....ആ വിദ്വാനെ സൂക്ഷിക്കണം ... ആരെ
ആ 🔥മോഹൻലാലിനെ...🔥 ..,💪🏼ലാലേട്ടൻ
7:23 🔥
Shreenivasan is more versatile than mammootty and mohanlal. Actor, comedian, writer,director. Right ? Excellent observation.
Truely said. 👍🏻👍🏻👍🏻
Myr
He is the brilliant and classic cine broker.
Mammooty; mahaan, sundaran, vakkil pinne enthokke?
Mohanlal; thadiyan, njondikkalan, balloon pole vararan, kozhutha Maugham... etc.
Mammoottide dheerkha veekshanam!!!
These classic hilarious sense makes him a best cine broker.
Thank you sreeniyetta ❤️
👌👌👌👌❤️
നല്ല ഹാസ്യ രൂപത്തിൽ പണ്ടത്തെ കഥ പറഞ്ഞു
നന്നായി
🙏🏻🙏🏻🙏🏻🙏🏻🙏🏻
മമ്മൂക്ക : " ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു " 😂
Sariyanu.Sri.sreenivasan
Sar
👍
10:08 😂😂😂😂l🙏
Kg ജോർജ് ന്റെ favour ലാണ് ആ സിനിമ കിട്ടിയതെന്നും കേട്ടിട്ടുണ്ട്
⚡️⚡️💚❤️⚡️⚡️
Appo ethu 2002 ile episode aanalle...
🥰
What a modesty! Srinivasan belongs to the rarest species of cine people who cared for the weak & downtrodden people amidst all privileges he enjoyed. He could stay aloof and diplomatically bypassed issues those were not applying to him. But he is a rare kind, far more compassionate than political people, who is supposed to stand for the under privileged.
Mammoottyum Mohanlalumokke Sreenivasanu thaazhe maathram❤
തന്നില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങും
എന്താണ് നിങ്ങളുടെ പേര് മോഹൻലാൽ ❤️❤️❤️
താങ്കൾ കഴിവുകൾ ഉള്ള ആളാണ്. താങ്കൾ മറ്റുള്ളവരെ നിരീക്ഷിച്ചപോലെ dedicated ഉം ആണ്. പിന്നെ, താങ്കൾ എവിടെ വരെ എത്തി എന്നതിന് ഉത്തരം..... വളരെ നല്ല നിലയിൽ തന്നെ എത്തിയില്ലേ? സൂപ്പർ സ്റ്റാർ ആവാത്തത്; അത് താങ്കളുടെ കഴിവുകേട് അല്ല. വിധി; അതുമാത്രം.
For me, the greatest writer in Malayalam