Pulival Kalyanam Super Scene 1 | Jayasurya | Kavya Madhavan | Lal | API Malayalam Movies
HTML-код
- Опубликовано: 18 ноя 2023
- Watch the best super scenes to run out your boredom from the movie #pulivalkalyanam starring #jayasurya #kavyamadhavan and #lal.
#jagathysreekumar #cochinhaneefa #salimkumar #apimalayalam #api
Directed by : Shafi
Produced by : O. P. Unnikrishnan , P. S. Paramanandhan
Starring :
Jayasurya
Kavya Madhavan
Lal
Lalu Alex
Salim Kumar
Harisree Ashokan
Cochin Haneefa
Cinematography : P. Sukumar
Edited by : Hariharaputhran K. P.
Music by : Berny-Ignatius
Production company : Govind Films
Click here to watch :
Mr Bean Comedy Scene : • What is this ? A teleb...
Jagathy Sreekumar Super Comedy : • Jagathy gets into a fi...
Archana 31 Not Out Full Comedy : • Who is the lady in the...
Kunjikoonan Comedy Scenes : • Kunjikoonan Comedy Sce...
Dileep Comedy Jukebox : • Dileep Comedy Jukebox ...
Suraj Super Fun Part 2 : • Suraj Super Fun Part 2...
One Way Ticket Full Comedy : • Why is Prithviraj unde...
Proprietors: Kammath & Kammath Malayalam Movie : • Proprietors: Kammath &...
Mayookham Malayalam Movie : • Mayookham Malayalam Mo...
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
#!/apifilms
Subscribe us: / apimalayalam
Online Purchase : www.apinternationalfilms.com/
Blog : apinternationalfilms.blogspot....
www.apinternationalfilms.in/
കാഴ്ചയിൽ സുന്ദരനും ജാതിയിൽ ഉയർന്നവനും വിദ്യാഭ്യാസസമ്പന്നനും ആയതുകൊണ്ടാവും ..😅
😂😂😂... എങ്ങിനെ വരുന്നോ ഈ ഡയലോഗ് ഒക്കെ 😄
😂
മണവാളൻ ധർമേന്ദ്ര Combination ❤️ പടത്തിൽ നായകനേക്കാൾ കൈയ്യടി വാങ്ങിയവർ ✨
U
Yes
Manavalan the crowd puller 🔥🔥
Kolapulli Leela unnoticed.
ശെരിക്കും ഈ പടത്തിലെ നായകൻ സലിംകുമാർ ആണ്
സലിം കുമാറും കൊച്ചിൻ ഹനീഫയും ഇല്ലേൽ ഈ പടത്തിന്റെ അവസ്ഥ എന്തായേനെ
Not dramendra also
അല്ല ലാൽ aanu വാണമേ
@@tks7779എല്ലാവരും ഉള്ള കൊണ്ടാണ് ഹിറ്റ് ആയത്
അന്നും ഇന്നും എന്നും ചിരിപ്പിച്ച സിനിമ 🎉🎉🎉ഇപ്പോളത്തെ തല്ലിപ്പൊളി പടം കാണുമ്പോൾ ഞാൻ സിനിമയുടെ മഹിമഎന്താണ് മനസ്സിലാകുന്നത്
Sathyam.. ഇപ്പോഴത്തെ super comedy cinema യില്‍ ഇതിൻ്റെ ten percent comedy illyaa
1% polum illa
@@Ney12347 സത്യം
0% polum illa😂
6:32 ധർമേൻദ്രയുടെ എക്സ്പ്രഷൻ😂😂😂
😂😂 aao thanthaji
aavo...thanthaaji😂😂
അച്ഛനാണത്രേ അച്ഛൻ 🤣
ത്ഫൂ 😂😂😂😂
Immoral traffic and video piracy of India - Collectorodu nerittu paraja lokathe ore oral - Manavalan 🤣🤣
😅😊😊😂
😂😂😂😂😂😂
6:44 aavo..Thantha ji😅😅😅
ഉയരോം ഇല്ല വിവരോം ഇല്ല അവരുടെ വിജാരം കളക്ടറെന്ന് പറഞ്ഞാ വല്ല്യൊരാളാണെന്ന...
ഏതായാലും മാഷ് വ... ഹ വാ ഭായ്😂😂😂
1:27 ഡാ... മണവാളാ... ഡാ....😂
മണവാളൻ🔥😘
മണവാളൻ ഫാൻസ് ഉണ്ടോ..✌️😁💖
2:15 ആ ചിരി😂😂😂
ഇത് പോലെയുളള് സിനിമ ഇനിക്ക് ഒരിക്കലും കാണാൻ കഴിയില്ല്
ഇതേപോലെ ഒരെണ്ണം കാണണം എന്ന് തൊന്നുമ്പോ ഇത് അങ്ങു കണ്ട പോരെ..
ഇനി ഉണ്ടാകുമോ ഇതു പോലുളള സിനിമ
ആവോ തന്താജി 😂
ഉള്ളത് പറഞ്ഞാൽ കാവ്യാ മാധവന്റെ അത്രയും സുന്ദരി ആയ ഒരു actress മലയാളത്തിൽ വേറെയില... Classmates അനന്തഭദ്രം ഇതിൽ ഒക്കെ വളരെ സുന്ദരിയാണ്....
കിടുക്കി 🎉🎉🎉🎉
1:54 ബൈ ദി ബൈ എന്തു ചെയ്യുന്നു?
Immoral traffic and video piracy of India...thank you thank you....😂😂😂
😂😂
6:58 he came, he saw, he conquered
Manavalan stole the whole show!!🗿❤️🔥
6:51😂
8:05😂😂😂
Avarude vicharam collector ennu paranja valliya aalanaa😂😂😂
Super പടമാണ് 💚💚
Ne yedaada naaye!! Epic❤
3പവന്റെ മോതിരം 😮
8.34 ഇപ്പോ കെട്ടു ഇറക്കം കുറച്ചു തൈര് കൊണ്ട് വന്നേ..ജഗതി ചേട്ടൻ റോക്ക്സ് 🤣
3:40 oh well am sorry 😁😁😁
ഇതിപ്പോ എന്തൂട്ടാ , സാധാരണ ഒരു വയറൻ 😆
ഇ സിനിമ തിയേറ്ററിൽ കണ്ടവർ ഭാഗ്യവാൻമാർ
എങ്കിൽ കണ്ടോളൂ ഞാൻ ആ ഭാഗ്യവനാണ്.. വർഷം (2004) ഒറ്റപ്പാലം ലക്ഷ്മി തിയേറ്റർ.. അന്ന് 10ൽ പഠിക്കുന്നു..
@@rafiovingal250ഭാഗ്യവനെ കണ്ടതിൽ സന്തോഷം 🙏🏻
❤ഞാൻ കണ്ടു മൂന്ന് പ്രാവശ്യം
മണവാളൻ ❤️
നീ ഏതാടാ നായെ 😂😂😂😂❤
😆
Ayye😂😂😂😂😂
@@Rahul-yl2xg nthaan 👀
അവിടന്ന് മുതലാ തുടങ്ങുന്നത്
@@ShihabPkmotivation Ayn
അച്ഛനാണത്രേ അച്ഛൻ 😂😀
നീ ഏതാടാ നായെ 💯💯💯💯💯
പെട്ടി അഴിക്കല്ലേ കാശ് മുഴുവന്‍ അതിലാണ്. കെട്ടിയ പെട്ടി യാത്രകിടയില്‍
7:26 എനിക്ക് ഇങ്ങനെയൊരു daddy വേണ്ട 😄😄😃😃😃
😂😂
immoral traffic and video piracy ..😅😂
13:22 appo puriyale ippo puriyith 😂 size matters 🤣
😂
Bra size aano
ഇതാണ് കളക്ടർ...take it easy
Take it easy😂
Its mind boggling how the writers got away with this script, can you even imagine such a confusion in any marriage 😅
12:52 😂
😂😂
Ithu polatha oru padam okke uff entha scrip & Comady ufff .💯💯💯💯
Lalu Alex 😊😊😊
Manavalan fans❤❤❤
1:55.😂..english
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ😂😂
Poli
Full move eduu
ജയസൂര്യ. സലീം. ഹനീക്ക ഹരിശ്രീ നല്ല കോമഡി
എങനെ.. കിട്ടി. സാർ ഇങ്ങ് നേ ഒരു ൾ. കഥ. റാഫി kent
salim kumar and hanifa acting best
One of the all time comedy scenes in Malayalam
8:05🔥😌
0:12ഇതിൽ തീപ്പൊരി മുരിങ്ങ തിന്നാം എന്നാണോ പറയുന്നത് 🤔
മൊരിഞ്ഞിട്ടില്ല....എന്നാണെന്ന് തോന്നുന്നു....😂😂😂
@@lovedalestudiosഅത് തന്നെയാ പറഞ്ഞെ bro 🙌🏻
Still watching ❤
Kochin Haneefa😢❤❤❤
10:04 😂reality
darmendra❤
6:57😂😂😂
Aavoo thanthaji 😅
13:32 high court Junctionil ഒരുത്തന്റെ തലയില്‍ തോര്‍ത്ത് കെട്ടി വെച്ച് നിര്‍ത്തിയിട്ട് ബോംബേ ആക്കി 😅...
ഹൈക്കോടതി കെട്ടിടം പുറകിൽ .... കണ്ടേയ്.... 😂😂😂
മണവാളൻ ഫാൻസ് 😁😁
100th COMMENT🥰
17:54 ........19:04😂
Kalla panny alla.. Ee vella panny😂😂
Manavalan + darmendra= super hit comedy movie
പുള്ളിടെ ജോലിക്കാരൻ വന്ന് പറഞ്ഞതെ കല്യാണ വേഷവും കെട്ടി , നാടുകരേം കൂട്ടി വന്നതല്ലേ ഇത് കിട്ടിയ പോര.ഇവൻ അനോ എൻജിനീയറിങ് റാങ്കോടെ പാസ്സ് ആയെ.
സിനിമ സിനിമടെ സെൻസ് ക്കാണെടോ.. അതിലും കുറ്റം അയ്യേ
P,darmendera😂😂😂manavalan😂😂😂
Kochi ethiyeeeeeeee😂😂😂
8:05 😂😂😂
Njan manavalanada manavalan😂😂njan ippam mumbai nnada vilikkunne mumbainnu😅😅😅
കൊച്ചി എത്തി
കഴിച്ചതൊക്കെ ശർദിച്ചോ ആവോ
20:12 😇
Aaavo thandhaaji
ഇത് തീയേറ്ററിൽ കണ്ടവർടെ അവസ്ഥ 🤣🤣
Ivar padilkkal shardichittano poyath?🤔
Manavalan and dharmendra
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
ഇന്നും കൊച്ചിയുടെ നാറ്റത്തിന് വലിയ മാറ്റമൊന്നുമീല്ല ...
Kurchu thairu kondu vane
palleel achane kanich rhripthypeduthamayrnu ente ponnammachiii
പണമില്ലാത്തവൻ പണക്കാരി പെണ്ണിനെ മോഹിക്കരുത് 😄
അതെ. അതൊരു സത്യമാണ്
Oru penn 3 manavalan😂😂😂
.
Immoral traffic and video piracy of india😂😂😂😂
Manavalanum dharmwndrayum azinjadiya cinema..
Bellatha jathi
കൊച്ചി എത്തി 😂😂😂😂😂😂😂
തല്ലി പൊളി പടം
😢 itho.. 😮
കെഴങ്ങന്‍😅
@@rockey4017 Entho kuyappam ind thonunnu.. 😁
Ninne janippicha time ramalaanilaaanoo aavoo
thallumala teams erangi