ഡയറ്റ് ഫാമിലി

Поделиться
HTML-код
  • Опубликовано: 22 июн 2022
  • വയറുനറച്ചു ആഹാരം കഴിച്ചോണ്ടിരുന്നവന്..10ദിവസം പച്ചവെള്ളം കൊടുത്താൽ ഇങ്ങനെ ഇരിക്കും 😂😂😂😂😂😂😂
    mail id:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 1,8 тыс.

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 года назад +2242

    ശോ ഞാൻ ചിരിച്ചു കുഴഞ്ഞു. അമ്മയായി അഭിനയിക്കുന്ന ആക്ടർ സൂപ്പർ കോമഡി 😂😂😂😂

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 года назад +519

    ഒത്തിരി നാള് കൂടി ഒന്ന് മനസ്സ് നിറഞ്ഞു ചിരിച്ചു.😂😂😂😂😂😂😂😂😂😂😂😂എല്ലാവരും സൂപ്പർ 👌അമ്മ കുട്ടി സു സൂപ്പർ 😂😂

  • @annapremnabas4286
    @annapremnabas4286 2 года назад +404

    അമ്മയെ ചാടിപ്പിക്കുന്ന സീൻ കണ്ടു ചിരിച്ചു വീണു 😂😂😂

  • @varghesethomasm919
    @varghesethomasm919 2 года назад +54

    രണ്ടു പേർക്കും ദൈവം ഒരുപാട് ആയുസ്സും ആരോഗ്യവും തരട്ടെ ഞങ്ങളെ ചിരിപ്പിക്കാൻ

  • @radhikasarath4367
    @radhikasarath4367 2 года назад +596

    മൂന്നുപേരുടെയും വ്യായാമം അടിപൊളി ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣😂😂😂😂

  • @sophiashajeela4235
    @sophiashajeela4235 2 года назад +351

    ഈ വീഡിയോൽ അമ്മയാണ് തകർത്ഭിനയിച്ചതു. കൊള്ളാമായിരുന്നു നല്ല വീഡിയോ ആയിരുന്നു

  • @fiyafidu8810
    @fiyafidu8810 2 года назад +23

    എക്സസൈസ് കണ്ടു ചിരിച്ചു മടുത്തു ❤️🤣🤣🤣🤣🤣😂😂😂😂. അമ്മ ഇനി എങ്ങോട്ടാ സ്ലിം ആകേണ്ടത് 😂😂😂😂. 🤣🤣🤣❤️❤️സൂപ്പർ ❤️❤️❤️

  • @jishnujayaprakash1436
    @jishnujayaprakash1436 2 года назад +30

    Green tea കുടിച്ചപ്പഴുള്ള expression 😂🤣🤣👌👌👌

  • @jyothikleeladharan1436
    @jyothikleeladharan1436 2 года назад +102

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂
    .. പച്ച ചായ 😃😃😂😂

  • @S_Shamil_ks
    @S_Shamil_ks 2 года назад +125

    ഞാനും പഴയ പ്രീഡിഗ്രിയാ എവിടെയാ ഹിമാലയത്തിൽ കടല് 😂😂😂 പാർവ്വതി മണി ചേച്ചി 👌👌👌 അടിപൊളിയാട്ടോ 😍😍😍

  • @anjalimk9726
    @anjalimk9726 Год назад +18

    ഒരു രക്ഷയും ഇല്ല guys ചിരിച്ചു ചിരിച്ചു ഒരു വക ആയി 😂😂😂😂 continue 🥰

  • @rickyboy5790
    @rickyboy5790 Год назад +32

    ചിരിച്ച് ചിരിച്ച് ഞാൻ കരഞ്ഞു ചിരി നിർത്താൻ പറ്റുന്നില്ല ❤❤❤❤

  • @Isha_vlogs12
    @Isha_vlogs12 2 года назад +22

    മോനെ എന്താ ഈ പെണ്ണ് കാർ ലോറി എന്നൊക്കെ പറയുന്നേ 🤣🤣🤣അവസാനം ഉള്ള എക്സസൈസ് 😂😂😂😂

  • @Bella_953
    @Bella_953 2 года назад +158

    സുന്ദരിയായ അമ്മ ❤️

  • @vijiajesh5103
    @vijiajesh5103 2 года назад +11

    ഞാനും ഇതു പോലെ ഡയറ്റ് എടുക്കാൻ തുടങ്ങിയത് ആയിരുന്നു.. പക്ഷെ വിശപ്പ് സമ്മതിച്ചില്ല 😂😂😂പണി പാളി പോയി 😂😂😂🤩🤩

  • @merlinchacko5514
    @merlinchacko5514 2 года назад +12

    സഞ്ജു ചേട്ടൻ =അമ്മയ്ക്ക് വായ്ക്കരി ഇടാൻ ഞാൻ ഉണ്ടാവില്ലാന്ന് തോന്നുന്നു 🤣🤣🤣

    • @SJK96
      @SJK96 2 года назад

      😀😀😀

  • @lifemomentsbyris1648
    @lifemomentsbyris1648 2 года назад +161

    അയ്യോ... ചിരിച്ചു ഒരു വഴിക്കായി.. 🤣🤣എന്റെ ചിരികേട്ട് അപ്പുറത്തെ റൂമിൽ നിന്ന് വരെ കുട്ടികൾ വന്നു നോക്കി 😂😂😂😂💖😍

  • @silpababu
    @silpababu 2 года назад +210

    ചേച്ചിയും ചേട്ടനും All team എല്ലാവരും സൂപ്പർ ആണ് നിങ്ങളുടെ ഫാൻസ് ആണ് എന്റെ ഫാമിലി😍😍

  • @keerthip9663
    @keerthip9663 2 года назад +1

    Chirich chirich kannil ninne kanneer vannu 😂😂poli 👌👌 aa sophayile kidatham muthal angotte vere level😂😂

  • @reshmajibin1429
    @reshmajibin1429 2 года назад +4

    ചിരിച്ച് ചിരിച്ച് മടുത്തു. അമ്മയുടെ ആ ചാട്ടം എനിക്ക് ഒത്തിരി ഇഷ്ടായി.

  • @reshmisyam4988
    @reshmisyam4988 2 года назад +50

    Exercise ഒരു രക്ഷേം ഇല്ല... ചിരിച്ച് ചിരിച്ച് വയ്യാതായേ... അതിന് പറ്റിയ മ്യൂസിക്കും😂😂😂😂😂😂😂😂

  • @noyalkallara5448
    @noyalkallara5448 2 года назад +274

    ഡൈറ്റെന്നു പറഞ്ഞു രാത്രി രണ്ട് ചപ്പാത്തിയാക്കി.
    ഇപ്പോ ചപ്പാത്തി കഴിച്ചിട്ട് ചോറു തിന്നുന്ന ഞാൻ😁😁

  • @anniec.xavierxavier3327
    @anniec.xavierxavier3327 2 года назад +6

    അമ്മായിഅമ്മ കിടു 🤣🤣🤣🤣🤣🤣. ചിരിച്ചു വയ്യണ്ടായി 🤣🤣🤣

  • @vishnubhavan1358
    @vishnubhavan1358 2 года назад +1

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരുവിധമായി😂😂😂 നിങ്ങളെല്ലാവരും സൂപ്പറാണേ😂👏🏻👏🏻👏🏻👌🏻

  • @jollysdreamworld3877
    @jollysdreamworld3877 2 года назад +25

    ചിരിച്ചു ചിരിച്ചു ഞാൻ ചാകും. എന്റെ മരണത്തിനു ഉത്തരവാദികൾ.. സഞ്ജു ലക്ഷ്മി 🤣🤣🤣അമ്മ ക്യാരക്ടർ അടിപൊളി ❤

  • @fathimapathu8906
    @fathimapathu8906 2 года назад +131

    സെയിം അവസ്ഥ...... കഴിഞ്ഞ ആറ് മാസമായിട്ട് ഞാൻ ഈ സെയിം ഡയറ്റിലാണ് 😂

  • @user-mn4sr3nh1o
    @user-mn4sr3nh1o 2 года назад +4

    ഞാൻ food കഴിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്
    തിന്നുന്ന ഭക്ഷണം,, ചിരിച് ചിരിച്ചു തലയിൽ കേറി 😂😂😂😂😂😂പൊളിച്ചു മൂന്നാളും

  • @dileepkumart6227
    @dileepkumart6227 Год назад +1

    ചിരിച്ചു ചിരിച്ചു വയ്യ😆😆😆😆 സഞ്ജുവിന്റെ കോമഡി എന്റമ്മോ ........😂😂😂😂😂👌👌👌👌👌👌👌

  • @fisa5196
    @fisa5196 2 года назад +468

    That "Green tea" expression 🤣🤣

  • @preethynair1206
    @preethynair1206 2 года назад +274

    എൻ്റെ ഈശ്വരാ ചിരിച്ച് ചിരിച്ച് മരിച്ചു മൂന്നുപേരും അടിപൊളി especially അമ്മ 😍😍😍

  • @anjanavisakh9741
    @anjanavisakh9741 2 года назад +1

    Entteponno engane sadikkunnu ingane abhinayikkan..superrr..rathriyil vedio kanda njan,entte chirikettu ezhunnettuvanna achanum ammayum😂😂😂😂😂😂

  • @shorts_and_vloggs
    @shorts_and_vloggs 2 года назад

    ഈയിടയ്ക് ഇത്രയും ചിരിച്ചട്ടില്ല 😂😂😂😂😂😂🤣🤣🤣🤣🤣... ചിരിച്ചു ചിരിച്ചു തലയും വയറു വേദനയും.. Nta padachone... Ugran... 👏👏👏👏👏👏👏👏👏

  • @motherstalk1992
    @motherstalk1992 2 года назад +336

    ശരിക്കും ഈ Diet ചെയ്യുന്നവരെ സമ്മതിക്കണം അല്ലേ..😂😂😂

  • @juliyasimson867
    @juliyasimson867 2 года назад +182

    എന്നാലും ബീഫ് വരട്ടിന്റെ മുന്നിൽ ഇരുന്നു വെള്ളരി കഴിക്കേണ്ടി വന്നപ്പൊ ഉള്ള എക്സ്പ്രഷൻ 😂😂😂😂😂😂

  • @namitha.rnandhitha.r1947
    @namitha.rnandhitha.r1947 2 года назад +2

    ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലേ 🤣🤣🤣🤣🤣🤣👏👏👏👏👏👏👍👍👍👍👍

  • @jinuabraham8237
    @jinuabraham8237 2 года назад +2

    Super✨️❤️ എല്ലാരും ഒന്നിനൊന്നു അഭിനയിച്ചു തകർത്തു 😄😄

  • @dreamsworld3224
    @dreamsworld3224 2 года назад +17

    🤣🤣🤣🤣🤣🤣അയ്യോ എനിക്ക് ചിരി നിർത്താൻ kayiyunnille

  • @nithyaraj6452
    @nithyaraj6452 2 года назад +21

    അയ്യോ ചിരിച്ചുചിരിച്ചു വയറു വേദന ആയി. Super👍🏻😃😃

  • @sangeethamb3397
    @sangeethamb3397 2 года назад +2

    എന്റെ പൊന്നോ ചിരിച്ചു മടുത്തു 😂😂All the best...👍

  • @sanuv4516
    @sanuv4516 2 года назад +3

    അമ്മ സൂപ്പർ ചിരിച്ചു വയ്യ..... സഞ്ഞു സൂപ്പർ കിടിലോസ്കി....😂😂😂😂😂

  • @bipinbipin2029
    @bipinbipin2029 2 года назад +17

    എന്റ പൊന്നെ നമിച്ചു ചിരിച്ചു ഒരു പരുവം ആയി 😂👌ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടാ ❤️❤️❤️❤️👍👍👍👍👍

  • @ammuzz2731
    @ammuzz2731 2 года назад +39

    Nigade Vdo kk വേണ്ടി waiting ayyrnnu❤️❤️❤️❤️polichu എല്ലാരും😍😍😍😘😘😘😘😘

  • @achuju4246
    @achuju4246 2 года назад +3

    Ella families num relate cheyyan patunna vdeo🤣🤣pwolo oru rekshem illa😁🔥

  • @prajihero6532
    @prajihero6532 2 года назад

    Ningalude videos weekly check cheyum...athra ishtaanu njangalk.. pwoliyaa ningal.. njan fb il video vannapaade kanarund🤗🤗

  • @nayanavinod4731
    @nayanavinod4731 2 года назад +8

    Adipoliii..Ellarum nalla resamund 😂😂🤣🤣.. Othiri ishtapettu ee video.. Chirich chirich oru vazhiyayiii😂😂😂🤣🤣🤣🤣🤣

  • @salmapk5233
    @salmapk5233 2 года назад +21

    7:37 ചിരിച്ചു.. കുഴഞ്ഞു 😆😆

  • @soumyanair4199
    @soumyanair4199 19 дней назад +1

    Chirichu chirichu vaya😂😂😂..... It woz so funny😂😂😂 especially that mother😅😅😅

  • @sameerasameera6022
    @sameerasameera6022 2 года назад +6

    4:15🤣🤣🤣🤣 രുചികരമായ greentea. Expression😆

  • @Ratheesh_007
    @Ratheesh_007 2 года назад +101

    Exercise കണ്ടു ചിരിച്ചു
    പെടലി ഉളുക്കി 🕺💃😆

  • @ponninair2001
    @ponninair2001 2 года назад +11

    Diet thudanghi kaanunna le: njan😂😂😂, super chechii. Chettoii❤❤😂

  • @rusfidarusfi7092
    @rusfidarusfi7092 2 года назад +2

    Chirich chathuuu.....kure naalukalkk sheshm aan ivarde vdeo kand ithra chirikkunnathh....😂😂inyum ithuplollath ing ponnoottee....🤗😍😍

  • @sruthyessruthy2088
    @sruthyessruthy2088 2 года назад +5

    അമ്മ ഒന്നും പറയാനില്ല ചിരിച്ചു ചത്തു🤣🤣🤣

  • @SN-mv9rb
    @SN-mv9rb 2 года назад +12

    അമ്മയേക്കൊണ്ട് exercise ചെയ്യിക്കുന്ന സ്റ്റൈൽ കണ്ടിട്ട് ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി

  • @vidhuvichus3470
    @vidhuvichus3470 2 года назад +4

    ഇവരെ ഒന്നും സിനിമാക്കാർ ഒന്നും കാണുന്നില്ലേ. എന്റെ പൊന്നാടവേ എന്നാ ആക്ടിങ് ❤️😍🔥

  • @soumyasoumya.s2915
    @soumyasoumya.s2915 Год назад

    നിങ്ങൾ ഒക്കെ ഒരു രക്ഷയുമില്ല കേട്ടോ😂🥰👌🏻😍പോളിയാണ്

  • @varshaprasanth4241
    @varshaprasanth4241 2 года назад +3

    നിങ്ങളൊക്കെ ഡയറ്റ് എടുത്തോ 😂😂😂😂😂😂പക്ഷെ ആ പാവം അമ്മായീനെ വെറുതെ വിടൂ 😂😂😂😂😂സഞ്ജു ചേട്ടൻ, ലക്ഷ്മി ചേച്ചി അമ്മായി ടീം excersize കലക്കി കേട്ടോന്നെ 😂😂😂😂😂😂😂😂😂😂😂👏🏻👏🏻👏🏻👏🏻👏🏻👏🏻എന്തുവാ ഇത്... അടിപൊളി അടിപൊളി... ഇത്രേം ചിരിക്കാനുള്ള വക തന്ന മുത്തുമണീസ് വീണ്ടും ഇങ്ങനെയുള്ള വീഡിയോ ഇടണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആശംസകൾ ആശംസകൾ ആശംസകൾ dears

  • @mehroossameer3440
    @mehroossameer3440 2 года назад +23

    ചിരിച്ചു ഒരു വഴി ആയി 😂😂😂

  • @reshmaraj1776
    @reshmaraj1776 2 года назад +9

    2:20 ന്റെ അമ്മയുടെ അതെ ഡയലോഗ് ❤️

  • @ranijose9182
    @ranijose9182 2 года назад +2

    അയ്യോ ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴി ആയി. അമ്മ അടിപൊളി ആയിരുന്നു കേട്ടോ

  • @jyothis.k.panicker7581
    @jyothis.k.panicker7581 2 года назад +1

    ammachi പൊളിച്ചു. ഒരു രക്ഷയും ഇല്ല. സിമയിലോ,സീരിയിലോ കേറിയ ഇവര് കലക്കും അത് ഉറപ്പ😊

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 2 года назад +19

    ചിരിച്ചു മടുത്തു. സഞ്ജു ചേട്ടൻ polichu

  • @shilpar973
    @shilpar973 2 года назад +9

    അമ്മയുടെ acting കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣

  • @ShagnaRaj1994
    @ShagnaRaj1994 2 года назад

    Entammooooo... Chirichu vazhiyayi...🙏🏼🤣🤣🤣Ee videoyil Ammayaayi act cheydha aalu score cheydhutto 👏🏼👏🏼👏🏼👏🏼

  • @dhanya.k.k543
    @dhanya.k.k543 2 года назад

    Adipoli. ചിരിച്ചുചിരിച്ചു വീണു 😃😃എന്റമ്മോ.. എല്ലാരും നന്നായി ചെയ്തു 👏👏👍👍👍❤❤

  • @robykurian2938
    @robykurian2938 2 года назад +11

    Aa കൊക്ക് നടക്കുന്നത് എനിക്കങ്ങെ ഇഷ്ടപ്പെട്ടു 😄😄😄

  • @praseethahari8848
    @praseethahari8848 2 года назад +6

    അടിപൊളി.. ചിരിച്ചു ഓരോ വഴിക്കായി 😁😁😁😁

  • @uuuuygvufugig
    @uuuuygvufugig 2 года назад +3

    അമ്മയെ ആ കണ്ണ് വലുതാക്കി നോക്കുന്നത് കാണാൻ എന്ത് രസാ 😹😹😹😹😹😹

  • @athirarenju720
    @athirarenju720 2 года назад +1

    Makalkku kodukkunna pazhamkanji amma kazhikku🤣🤣🤣. Amma poliii

  • @praveenarun1011
    @praveenarun1011 2 года назад +4

    Sanju chetta cherichu..orupad chirichu... superb 💓💓💓💓 lekshmi chechi yude expression 😃😃

  • @thasni9916
    @thasni9916 2 года назад +13

    അമ്മയുടെ വർക്ക്‌ ഔട്ട്‌ കണ്ട് ചിരിച് ഒരു വഴിക്ക് ആയി 😂

  • @anjuadithi4947
    @anjuadithi4947 2 года назад +2

    Poli poli 😂😂😂😂😂😂 chiri നിർത്താൻ വയ്യ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sanashanu-vt9mk
    @Sanashanu-vt9mk 9 месяцев назад +1

    അമ്മ ചാടുന്നത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂

  • @statusplaylight5439
    @statusplaylight5439 2 года назад +12

    Lakshmi chechi and sanju chettan,koode Parvathy chechiyum ee combo pwliii🥰🥰🥰🥰🔥

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +6

    ഇതെന്താ ഇങ്ങനെ 🤣🤣green tea expression 😅😅😅ലക്ഷ്മി ചേച്ചി ഇഷ്ടം 🥰🥰🥰

  • @sinuvineeth1870
    @sinuvineeth1870 2 года назад

    Manushyane kollan iragiyekkuvanooo....chirichu enikk chuma pidichu...🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shahana8386
    @shahana8386 2 года назад

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 👍👍👍 ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰

  • @actionrider
    @actionrider 2 года назад +6

    02:01 അമ്മേ അമ്മ ഇത് കണ്ടോ
    എന്തുവാ പിത്തവാദമാണോ🤣🤣🤣

  • @sindhumenon7383
    @sindhumenon7383 2 года назад +5

    😂😂😂😂😂😂chirichu chirichu oru vayi ayi. Nalla diet nalla exercise diet plan complete aghumpol hospital poghum. Amma sanju laxmi adipoli😍😃😃😃😃

  • @GFitbyGeetz
    @GFitbyGeetz 2 года назад +33

    😂😂😂😂 aa exercise portion polichhhh😂😂😂😂😂

  • @jinosuby5212
    @jinosuby5212 2 года назад

    ഒന്നും പറയാനില്ല അടിപൊളി ചിരിച് ചിരിച്ചു ഒരു വഴി ആയി....🤣🤣🤣🤣

  • @mr.nugget.027
    @mr.nugget.027 2 года назад +10

    റോഡ് ഫുൾ കവർ ചെയ്യും 😂😂😂😍😍😍😍😍😍❤

  • @anuabhi792
    @anuabhi792 2 года назад +5

    അയ്യോ ചിരിച്ചുചിരിച്ചു വയറു വേദന എടുക്കുന്നു 😂😂. Exercise ചെയ്യുന്ന ഭാഗം അമ്മോ ഒരു രക്ഷയില്ല. അമ്മച്ചിയെ എടുത്തുകൊണ്ടു ഓടുന്നതും ചാടുന്നതും 😂😂. Sanjuvum lakshmiyum dialogue പറയണ്ട വെറുതെയൊന്ന് നോക്കിയാൽ മതി അപ്പോൾ ചിരി വരും.ഇനി അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു 😊.

  • @jyo340
    @jyo340 2 года назад

    Ningal idunna videosil enik ettavum favorite onam special um pinne e diet videoyum aanu🥰🥰🥰💟

  • @anumathew1127
    @anumathew1127 Год назад

    Parayathe vayya athrak athrak super arunnu. Njan orupad orupad chirichu. Ella rum nannnayi cheydhu.Amma yanu ettavum kuduthal chiripichath. 👍👌👌👌👌❤️

  • @aizamehrin.3371
    @aizamehrin.3371 2 года назад +8

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣

  • @nivedithakalyani5561
    @nivedithakalyani5561 2 года назад +5

    ഓരോ എപ്പിസോടുകൾ എല്ലാം ഒരു രക്ഷേം ഇല്ല... 🥳💥💥🤞🏻🤞🏻

  • @anittasusanthomas2603
    @anittasusanthomas2603 2 года назад

    ആ exercise കണ്ട് ചിരിച്ചു ചിരിച്ചു വയർ വേദനിക്കുന്നു.. ന്റെ പൊന്നോ pwoliii😂😂😂😂😂

  • @soumyajaison3482
    @soumyajaison3482 2 года назад +4

    അയ്യോ........,🤣🤣🤣🤣🤣🤣🤣 Excerise section അമ്മയുടെ ചാട്ടം 😃😃😃🤣🤣🤣🤣🤣 ഗ്രീൻ ടീ expression.🤣🤣...photo pose....🤣🤣 Starting to end ...chirichu oru vazhiku ayi 🤣🤣🤣🤣🤣🍫🍫🍫🍫🍫🍫

  • @harinandana31
    @harinandana31 2 года назад +3

    Superb video as usual..sanjuchetta and lekshmi chechi.No words to say...Love you both💖🥰🤩

  • @angelmathew9572
    @angelmathew9572 2 года назад +45

    Climax 😅😅😅. നമ്മുടെ മുത്തുമണിസ് alway പൊളി അല്ലേ 🥰🥰🥰❤️❤️.. ലവ് u both my dears ❤️❤️

  • @kavyasarath652
    @kavyasarath652 2 года назад +1

    ന്റെ പൊന്നോ 🤣🤣🤣🤣🤣🤣ചിരിച് ഒരു വഴിയായി 😂climax polich

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +3

    അമ്മ പൊളി 😍😍😍😍evenings work out ഇഷ്ടമായി 💕💕💕💕

  • @shaimishaimi7387
    @shaimishaimi7387 2 года назад +5

    ചിരിച്ചു ചിരിച്ചു ഒരു വിതമായി 😂😂😂😂

  • @jlsgaming1581
    @jlsgaming1581 2 года назад +6

    Pacha chaya🤩🤩 exercise super ❤️❤️ 3 Perum polichadukky 💕💕💕💕

  • @blackberry9532
    @blackberry9532 2 года назад +1

    Ningalde videos ellam vere level anu ❤️ enik enthelum veshamam varumbo njn ningalde video anu kaanar 😂 pinneh parayandallo

  • @maloosjijo3997
    @maloosjijo3997 Год назад +1

    ENTE PONNO ingane chiippikkalle..kure naalkku sesham chirichu chirichu maduthu..super perfomance

  • @user-lg1td5wv4n
    @user-lg1td5wv4n 2 года назад +3

    എടീ നീ എന്നെ പൊട്ടി ആക്കൊന്നും വേണ്ട...ഞാനും പഴയ പ്രീ ഡിഗ്രി യാ എവിടെ ഡീ ഹിമാലയത്തിൽ കടല്..😂😂😂😂

  • @reshmasajan9060
    @reshmasajan9060 2 года назад +7

    സൂപ്പർ ആയിരുന്നു എല്ലാരുടെയും അഭിനയം 😄

  • @peppisworld394
    @peppisworld394 2 года назад +21

    കുറച്ചു late ആയി ഈ എപ്പിസോഡ് കാണാൻ 😕 പക്ഷെ കണ്ടപ്പോ എന്റെ പൊന്നൂ ചിരിച്ചു ഒരു വഴിക്കായി 🤣🤣ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😜😜😜

  • @mumthass9729
    @mumthass9729 2 года назад +1

    Chirich chirich karanu poy. Adipoli😂😂