കർമം V/S കർമ്മിണി

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1 тыс.

  • @ArchanaUnniBhaskar
    @ArchanaUnniBhaskar 2 года назад +1008

    അമ്മയെ കണ്ടിട്ട് കുറച്ചു നാൾ ആയിരുന്നു... ഒത്തിരി സന്തോഷം 😘😘😘😘😘
    First time anu oru comment nu ithrem like kittunnath♥️
    It shows the unconditional love towards amma😘😘

  • @smithasoja7012
    @smithasoja7012 2 года назад +116

    അമ്മ സ്കോർ ചെയ്തു അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം god bless your family

  • @Linsonmathews
    @Linsonmathews 2 года назад +417

    അമ്മ പറഞ്ഞപോലെ ചില കർമങ്ങൾ സ്പോട്ടിൽ കൊടുക്കണം 😂😂😂
    അമ്മ rocks 👌❣️❣️❣️

  • @anusreepp7649
    @anusreepp7649 2 года назад +625

    കൊറേ നാൾ ആയല്ലോ അമ്മയെ കണ്ടിട്ട് .കണ്ടപ്പോ സന്തോഷായി🥰💖💖

    • @jumanajumi5885
      @jumanajumi5885 2 года назад

      @Reels Basket സഞ്ജു ചേട്ടന്റെ ആണ് തോന്നുന്നു

  • @factcheers
    @factcheers 2 года назад +134

    *എൻറ്റമ്മോ പൊളി.....*
    *ലാസ്റ്റത്തെ twist ഒട്ടും പ്രതീക്ഷിച്ചില്ല.... 🔥💯*

  • @വീണഅച്ചു
    @വീണഅച്ചു 2 года назад +288

    " എന്നെ പറഞ്ഞാലും എന്റെ അച്ഛനെ പറഞ്ഞാലും ഞാൻ സഹിക്കും പക്ഷെ എന്റെ പെട്ടിയെ പറഞ്ഞാൽ ഞാൻ സഹിക്കത്തില്ല "...
    അമ്മ rocks.. 😃😃😃😃😃😃😃😃😃

  • @ratheeshkr8816
    @ratheeshkr8816 2 года назад +219

    അമ്മയുടെ performance അടിപൊളി ആയിരുന്നു.... ❤😍👌👍

  • @aafiyashareej3006
    @aafiyashareej3006 Год назад +1

    9:25 എന്താ ചിരി. അമ്മയെ കാണാൻ നല്ല സുന്ദരി ആണല്ലോ

  • @Jay-ui9vn
    @Jay-ui9vn 2 года назад +195

    😂😂😂😂😂
    അമ്മയെ കണ്ടിട്ട് കുറച്ചു നാളായല്ലോ 😊
    കർമ്മം ഇങ്ങനെയും തിരിച്ചടിക്കും 👍👍

  • @angelmathew9572
    @angelmathew9572 2 года назад +28

    അമ്മയാണ് ഇന്നത്തെ താരം..🌟🌟 എല്ലാത്തവണയും പോലെ കിടുക്കാച്ചി വിഡിയോ 🥰🥰🥰🥳

  • @jobs295
    @jobs295 2 года назад +17

    അമ്മ സൂപ്പറായി🥳last-ത്തെ ആ expression ഹ ഹ പൊളി🤣🤣

  • @elsajohnson8205
    @elsajohnson8205 2 года назад +84

    പുതിയ രസകരമായ വിഷയങ്ങൾ... അടിപൊളി ആയിട്ടുണ്ട്, സഞ്ജു ചേട്ടനും ലക്ഷ്മിയും പതിവ് പോലെ സൂപ്പർ ആയിട്ടുണ്ട്...💐💐💐💐💐💐💐💐💐💐👌👌👌👌👌👌👌

  • @Moments_Of_Momenta
    @Moments_Of_Momenta 2 года назад +92

    ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടാ....പറയുന്നൊണ്ട് ഒന്നും തോന്നരുന്നത്....ഇന്നത്തെ എപ്പിസോഡ് അമ്മ കൊണ്ടുപോയി😎

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 2 года назад +2

    അമ്മക്ക് ഈ പ്രായത്തിലും. എന്നാ മുടിയാ 😁👌🏻👌🏻

  • @pabloescobar1485
    @pabloescobar1485 2 года назад +122

    *അമ്മേടെ അവസാനത്തെ expression* 🤣🤣

  • @mundackalteams2427
    @mundackalteams2427 2 года назад +38

    അമ്മയുടെ ആത്മീയതയുടെ expression കലക്കി 😄😄....

  • @roshinisatheesan562
    @roshinisatheesan562 2 года назад +13

    😂😂😂😘❤️😘 അമ്മമ്മോ സൂപ്പർ അമ്മ 👌👌👌 എല്ലാവർക്കും അനുമോദനങ്ങൾ💐👏👏👏👍

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +41

    എന്നെ പറഞ്ഞാലും എൻ്റെ അച്ഛനെ പറഞ്ഞാലും സഹിക്കും ഈ പെട്ടിയെ പറഞാൽ സഹിക്കില്ല...😆😆🤩🤩

  • @suprabhakb6305
    @suprabhakb6305 2 года назад +8

    ലാഗ് അടിപ്പിച്ചില്ല 3വട്ടം കണ്ടപ്പോൾ പപ്പിനി അമ്മ പൊളിച്ചു 🌹🌹

  • @rehma2914
    @rehma2914 2 года назад +45

    ningalde creativity&actinginte big fan🤗🤗🤗

  • @subinm5879
    @subinm5879 2 года назад +3

    അമ്മേടെ ആക്ടിങ് 💯😍, എത്ര തവണ കണ്ടിട്ടും മതിയാവുന്നില്ല 🤗

  • @aswathiambujam7777
    @aswathiambujam7777 2 года назад +2

    എന്റെ പൊന്നോ അമ്മ എന്ത് cute ആണ് എന്തൊരു ആക്ടിങ് ആണ് 🥰🥰🥰🥰🥰🥰🥰🥰🥰iam so happy to see this✨️✨️✨️

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 2 года назад +4

    അമ്മ പൊളിച്ചു. ലാസ്റ്റ് ഉള്ള ആ ചിരി. Superrr

  • @nandhamithrazworld4388
    @nandhamithrazworld4388 2 года назад +7

    ശെരിയാണ് അമ്മയെ കണ്ടില്ലല്ലോ എന്ന് ഞാനും കരുതിയിരുന്നു.
    ഇന്ന് vdo കണ്ടപ്പോ സന്തോഷം ആയി അമ്മ സൂപ്പർ ആണ് 🥰

  • @mehroossameer3440
    @mehroossameer3440 2 года назад +11

    അമ്മ പൊളിച്ചു തകർത്തു 😍🤣🤣😂😂

  • @babisorbit8985
    @babisorbit8985 2 года назад +38

    Sanju &lachu കൂടെ അമ്മയും... അടിപൊളി ആയിട്ടുണ്ട് 👍🏻

  • @sandrasworld7807
    @sandrasworld7807 2 года назад +19

    Adi poli 😂😂😂😂 amma super ayitt അഭിനയിക്കുന്നുണ്ട്

  • @laali5184
    @laali5184 2 года назад +2

    Ammayaanu makkale score adichath.she has amazing acting skill.luv for amma🥰🥰🥰

  • @darsanaravi8179
    @darsanaravi8179 2 года назад +8

    ഒന്നും പറയാനില്ല.3 പേരും തകർത്തു.അമ്മ സൂപ്പർ ആയി.phn നോക്കി ഇരുന്നതിന് വഴക്ക് പറഞ്ഞപ്പോൾ ലക്ഷ്മി ചേച്ചി തിരിഞ്ഞ് ഇരുന്നത് മിക്കവാറും വീടുകളിൽ ഉള്ള സംഭവം ആണ്.എന്തായാലും നിങൾ സൂപ്പർ അല്ലേ🥰🥰🥰❤️❤️❤️

  • @AnugrahVijil
    @AnugrahVijil 2 года назад +5

    അമ്മേ........ നമിച്ചു 🙏🙏🙏
    അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @anjanalalan1601
    @anjanalalan1601 2 года назад +15

    Hai ammakutty ya kura days inu shesham kandu santhosham😍🥰

  • @seethu4365
    @seethu4365 2 года назад +23

    ക്ലൈമാക്സ്‌ കലക്കി 😂ചില കർമ്മങ്ങൾ സ്പോട്ടിൽ കൊടുക്കണം 😁എല്ലാരേം ഒരേ പാതയിൽ കൊണ്ടുവന്ന അമ്മയാണ് കിടു 🤣

  • @storyteller4988
    @storyteller4988 2 года назад +22

    മൂടും തിരിഞ്ഞ് ഇരിക്ക... അത് ഇന്ടെ സ്ഥിരം ഇരുത്തമ... ഇതു കാണുമ്പോൾ പോലും 😂😂

  • @rashidarashi336
    @rashidarashi336 2 года назад +6

    അമ്മടെ ലാസ്റ്റ് ചിരി പൊളിച്ചു 👍😄😄

  • @fathimanadira9086
    @fathimanadira9086 2 года назад +5

    സ്പോട്ടിൽ കൊടുത്ത കർമങ്ങൾ ഒക്കെ കിടുക്കി 😁😁😁. എല്ലാവരും അടിപൊളി 👌👌👌😍😍😍😍.
    𝓗𝓪𝓹𝓹𝔂 𝓫𝓲𝓻𝓽𝓱𝓭𝓪𝔂 𝓢𝓪𝓷𝓳𝓾 𝓒𝓱𝓮𝓽𝓽𝓪𝓪🥰🥰🥰🥰

  • @sunilsadanandan7095
    @sunilsadanandan7095 2 года назад +1

    ഇപ്പോൾ എന്താ അതികം വീഡിയോസ് ചെയ്യാത്ത. എന്തായാലും എനിക്ക് ഇഷ്ട്ടപെട്ടു. സൂപ്പർ ❤❤

  • @mubeenayunus8985
    @mubeenayunus8985 2 года назад +4

    ഒരുക്ക് സാധനം ആ ഡയലോഗ് പൊളിച്ചു ❣️❣️👌👌

  • @diyamariyambabu7494
    @diyamariyambabu7494 2 года назад +1

    Enike ammaye bhayankara ishtama ammayude samsaram oke enike bhayankara ishtama love you Amma

  • @renjithd1928
    @renjithd1928 2 года назад +37

    Wife and husband ippo sister and brother
    Nale inni endano 🤣🤣🤣🤣🤣
    Last climax poli 🤩🤩🤩🤩🤩
    Pinne ammaye kandittu Kure nalayi
    Amma undengil comedy undu
    Satyam 💯💯💯💯💯
    Lag adichu 😂😂😂😂😂

    • @euphoria4240
      @euphoria4240 2 года назад

      lag oh 🙄😐

    • @aromals840
      @aromals840 2 года назад

      @@euphoria4240 video full kandille ?

  • @psybcreations7152
    @psybcreations7152 2 года назад +8

    അമ്മടെ acting പൊളി ആയി 😍

  • @instamagneto
    @instamagneto 2 года назад +4

    അമ്മ സൂപർ💞💞💞 Love you അമ്മാ...

  • @ameenkollam1863
    @ameenkollam1863 2 года назад +1

    എന്റമ്മോ അമ്മ വേറെ ലെവൽ,ചിരിച്ചു ചത്തു😂🤣

  • @ereviya134
    @ereviya134 2 года назад +6

    'അമ്മ പൊളി ആണേയ് 🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻

  • @umapankajam6206
    @umapankajam6206 2 года назад

    Amma kku orupad mudi und.... Supper mudiiiii..... Love u amma🌹like u amma

  • @suprabhakb6305
    @suprabhakb6305 2 года назад +3

    സഞ്ജു മോനെ പിറന്നാൾ ആശംസകൾ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലം ആകട്ടെ 🫂🫂

  • @shajeenaahammed9402
    @shajeenaahammed9402 2 года назад +1

    Amma oru killadi thanne. Amma ishttm

  • @diyasshortsvlogs793
    @diyasshortsvlogs793 2 года назад +5

    പൊളിച്ചു 🥰🥰അമ്മയുടെ അഭിനയം സൂപ്പർ

  • @sindhumenon7383
    @sindhumenon7383 2 года назад

    Amma rocks😃😃😃orupaad naal amma Kanditte. Santosham ayi. Paramparagat petti polichu. Chirichu chirichu chavum. Atmiya class nallada. Amma karmattil vishvasam. 😃😃😃😃super

  • @reshmaamal7061
    @reshmaamal7061 2 года назад +3

    Sportil ചിരിപ്പിച്ചു 😂അമ്മ 😍❤️

  • @amiluammu8008
    @amiluammu8008 2 года назад +1

    അമ്മയെ കണ്ടിട്ട് കുറച്ചു നാള് ആയല്ലോ....
    ലക്ഷ്മി ചേച്ചീടേം സഞ്ജു ചേട്ടന്റേം വീഡിയോ വരാൻ വെയിറ്റ് ചെയ്തു ഇരിക്കും.... 😘😘😍😍😍😍😍😍😍😍 love you ചേച്ചി ചേട്ടാ...

  • @Sh_96_s
    @Sh_96_s 2 года назад +5

    ഒത്തിരി നാളായല്ലോ വീഡിയോയിൽ അമ്മയെ കണ്ടിട്ട്. അമ്മ കൂടിവന്നപ്പോൾ അടിപൊളിയായിട്ടുണ്ട് 😍😍😍

  • @anujeny3051
    @anujeny3051 2 года назад

    അമ്മ കുട്ടിയെ കണ്ടിട്ട് ഒത്തിരി നാളായല്ലോ അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമാണ് കേട്ടോ ചക്കര ഉമ്മ

  • @darkangelaadhidhashabts5911
    @darkangelaadhidhashabts5911 2 года назад +15

    ആ അച്ഛന്റെ കാലൊടിഞ്ഞ scene കണ്ടപ്പോതന്നെ twist പിടികിട്ടി 😁🤭

  • @adcreations1998
    @adcreations1998 2 года назад +2

    Ammayude acting pwoli👌🏻❤️

  • @binodthankappan7317
    @binodthankappan7317 2 года назад +3

    Super amma kalakki 😂😍🥰🥰1st comment

  • @jencyjibin5796
    @jencyjibin5796 2 года назад

    Ammayude abhinayam super..... Sanju lekshmi super👏👏👏👏

  • @almaya8120
    @almaya8120 2 года назад +61

    Happy Birthday Sanju chetta 🥳🥰

  • @Sahadheeskutteesvlogs
    @Sahadheeskutteesvlogs 2 года назад

    അമ്മ കലക്കി പൊളിച്ഛ് സൂപ്പർ ഒന്നും പറയാനില്ല 🥰🥰🥰🥰🥰🥰👍👍👍👍👍👍🌹🌹🌹🌹🌹

  • @najithaarunarun4467
    @najithaarunarun4467 2 года назад +33

    അമ്മ സൂപ്പർ ആയിട്ടുണ്ട്, വീഡിയോ നല്ല രസമുണ്ടായിരുന്നു 😍😍

  • @maimoonarasheed9043
    @maimoonarasheed9043 2 года назад

    Ammayude action ishdaayi 💖💖💖💖💖 injalk ishdaayi 💖💖💖💖💖💖

  • @CRAFTONLY1234
    @CRAFTONLY1234 2 года назад +4

    Amma vannapo vere level 😁❤️❤️❤️

  • @anjulinej9546
    @anjulinej9546 2 года назад

    Ammaye kaanathe vishamam ayirikkyayirunnu. Amma polichadakki, Superb

  • @dinaja105
    @dinaja105 2 года назад +66

    Happy Birthday Sanju uncle ,god bless you and your dreams come true 🥰🥰🥰🥰🥰🥰🧁🍫🍭🍭🍫🍫🧁🧁🎂🎂🎂🍬🍬🍬🎂🎂🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🧁🧁🧁🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧁🧁🧁🍫🍫🍭🍭🍫🍫🍫🍭🍭🍫🍫🍫🧁🧁🧁🧁🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🧁🧁🧁🎂🎂🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🎂🍓🍒🍎🍊🍉🥭🍍🍌🍋🍈🍏🍐🥝🍇🥑🌽🥜🥐🥯🧇🥞🍔🍔🌭🌭🥪🍝🍝🍝🍝🍟🍟🍟🍟🍕🍕🍕🍲🌮🍲🍲🍛🍜🥙🥙🥙🌯🌮🌮🧆🧆🥘🥘🥘🍝🍝🍝🍣🍣🍜🍛🍲🍱🍢🍢🍢🍢🍙🍙🍘🍥🍥🍥🍡🎂🎂🎂🎂🎂🍡🍥🍥🍥🍡🍡🍡🍡🍡🍡🍡🍡🍥🍥🍥🍥🍘🍘🍙🍙🥠🥮🥮🍧🍨🍨🍦🍦🍦🍦🍦🍦🍦🍨🍨🍨🍨🍨🍨🍨🍨🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍧🍧🍧🍧🍧🍧🍧🍧🍧🍨🍨🍨🍨🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍨🥧🥧🥧🍰🍰🍰🍯🧂🧂🎂🍮🍮🧂🍰🍰🍰🍰🍮🍮🍮🎂🎂🎂🧁🧁🍭🍬🍫🍩🧃🍫🍫🧁🎂🍰🥧🥧🍪🥧🍰🍮🧁🧁🍬🍫🍫🍩🍩🍩🍩🍫🍭🍭🎂🍮🥧🍮🎂🍭🍭🍧🍧🍦🍦🍦🍧🍧🥮🥮🍬🍭🍭🧁🍮🍪🍪🍪🍪🍰🍮🧁🍬🧈🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍭🍬🍫🍩🍩🍩🍩🧃🧃🧃🍫🍪🍪🥧🍮🧁🍬🍫🍦🍦🍨🍧🥮🥮🍥🍥🍥🍡🍡🍘🍙🍙🥧🍰🍮🎂🍭🍬🍫🍩🍫🧁🍮🍰🥧🍪🍪🎂🧁🍭🍭🥮🍨🍦🍦

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 года назад +1

    ശെരിയാ ചിലർക്ക് കിട്ടേണ്ടത് ലാഗടിക്കാതെ കൊടുക്കണം 👍🏻👍🏻

  • @Krishna86420
    @Krishna86420 2 года назад +10

    അമ്മ ഈ എപ്പിസോഡ് ഇങ് എടുക്കുവാ ❤️❤️❤️❤️❤️🤗🤗🤗🤗 സർപ്രൈസ് എലമെന്റ് ആണ് സാറെ മെയിൻ 🤣🤣🤣🤣🤣❤❤
    Birthday Wishes Sanju Chetta❤️

  • @John-lm7mn
    @John-lm7mn 2 года назад +2

    അമ്മയുടെ അഭിനയം അടിപൊളി.. ✌️✌️👏👏

  • @allus4049
    @allus4049 2 года назад +3

    First view ❤❤❤big fan😍😍❤😘😘

  • @MyworldSarayu
    @MyworldSarayu 2 года назад

    അമ്മ അടിപൊളി ആണ് 🥰ഒത്തിരി ഇഷ്ടമാണ് അമ്മയെ 🥰സൂപ്പർ വീഡിയോ 🥰🥰🥰

  • @vishnupadmakumar
    @vishnupadmakumar 2 года назад +5

    വല്ലാത്തൊരു കർമ്മമായിപ്പോയി... 😂😂👌

  • @radhikasarath4367
    @radhikasarath4367 2 года назад

    അമ്മയെ കണ്ടതിൽ സന്തോഷം
    അമ്മ പൊളിയാ 😍 അടിപൊളി ആയിരുന്നു 👌👌👌 അത് പോലെ മഞ്ജു ചേച്ചിയേം നിങ്ങടെ വീഡിയോയിൽ കൊണ്ട് വരണം

  • @silpajustin867
    @silpajustin867 2 года назад +3

    Amma was superb and overall it came out colourful

  • @nusriap733
    @nusriap733 2 года назад +1

    അമ്മൻ്റെ ആ ചിരി ഒരു മൊതലാ,😘😘

  • @automagazine0707
    @automagazine0707 2 года назад +5

    ഇവരുടെ വീഡിയോസ് ഒരു പ്രത്യേകതയുണ്ട് എല്ലാ പ്രായക്കാരും ഇഷ്ടപ്പെടും

  • @vallinayakanr4117
    @vallinayakanr4117 2 года назад +2

    അമ്മയുടെ ചിരി കാണാൻ നല്ല രസമുണ്ട് വീഡിയോ സൂപ്പർ

  • @shibishameermedia2127
    @shibishameermedia2127 2 года назад +4

    അമ്മയെ കണ്ടിട്ട് ഒത്തിരി നാൾ aayarunn

  • @ajeshbabu9122
    @ajeshbabu9122 2 года назад +2

    കർമ്മം സ്പോട്ടിൽ കൊടുത്തില്ലേൽ ലാഗ് അടിക്കും
    പക്ഷേ
    വീഡിയോ ലാഗ് അടിച്ചില്ല
    കലക്കി 🥰❣️

  • @jishakp8747
    @jishakp8747 2 года назад +3

    Super 👌👌👍അമ്മ കലക്കീ❤️❤️❤️❤️

  • @priyajitheshjithesh1990
    @priyajitheshjithesh1990 Год назад

    😂orupad video njann kanan indu ipozha ithu kandathu adipolii Karama Amma super😂😂

  • @angelinmyheaven4243
    @angelinmyheaven4243 2 года назад +3

    അമ്മ പൊളിച്ചു സൂപ്പർ 😂😂

  • @haseenamujeeb1678
    @haseenamujeeb1678 2 года назад +1

    അമ്മ പൊളിച്ചുട്ടോ ❤️✌️😂 അവസാനത്തെ ആ ഡയലോഗ് ഒരു രക്ഷേം ഇല്ല 😂

  • @DHANYA-tr7xs
    @DHANYA-tr7xs 2 года назад +9

    അമ്മ പൊളിച്ചു 🙏🤣🤣🤣🤣

  • @steffyissac9620
    @steffyissac9620 2 года назад

    Amma oree poliyaanu..kure naalay kanditu.oru rekshayumilla.chechinem miss anu to...love you Amma❤️

  • @adhithyank2004
    @adhithyank2004 2 года назад +3

    അമ്മ ഉണ്ടെങ്കിൽ video extra pewer തന്നയാ..❤️

  • @smsworld382
    @smsworld382 2 года назад

    എനിക്ക് ഈ ചാനൽ ഇഷ്ട്ടമാണ് കൂടാതെ മൂന്ന് പേരെയും 😍😍

  • @footpaththirunnavaya6388
    @footpaththirunnavaya6388 2 года назад +15

    മനസ്സിൽ എന്ടെങ്കിലും ടെൻഷൻ ഉള്ള സമയത്ത് നിങ്ങടെ വീഡിയോസ് കണ്ടാൽ എല്ലാം മറന്നു pottichirikkam😄😄😄

  • @hariharan698
    @hariharan698 2 года назад

    😂😂😂😂😂 oru rekshayum illa. Evidunna e ideas okke kittunne. Ellavarum superrr prathyekich amma 😍

  • @nandhanasanthosh1984
    @nandhanasanthosh1984 2 года назад

    *Enth rasa ammayude chiri kanan.ellarum nallapole abhinayichu.adipoli💖💖💖💖💖💖💖💖💖💖💖💖💖💖*

  • @asmasayed970
    @asmasayed970 2 года назад +4

    Adipoli❤️❤️❤️❤️👌👌👌👌🌹🌹🌹🌹

  • @GeethaGeetha-gj6qh
    @GeethaGeetha-gj6qh 2 года назад +2

    അമ്മ കലക്കി തിമിർത്തു സൂപ്പർ 😂😂

  • @KiranBNair-up3cd
    @KiranBNair-up3cd 2 года назад +3

    Amma adipoli🤩🤩🤩🤩

  • @devikadevu5061
    @devikadevu5061 2 года назад +1

    Ellarum super.. Achn ayt vanna chettan kalakkii 🤣🤣🤣🤣

  • @anithaavanthika6826
    @anithaavanthika6826 2 года назад +4

    Happy birthday sanju chetta🥳🥳🥳

  • @sajnajsdjarsha9304
    @sajnajsdjarsha9304 2 года назад

    Ammaye kandapozhe thonni skit kalakumennu.. Supr adipolii

  • @audiencereply7648
    @audiencereply7648 2 года назад +3

    Super amma😍😍😍😍❤

  • @sindhumohan2534
    @sindhumohan2534 2 года назад

    Njan kazhinja divasam anu nighalude vedio kanduthudangiyath super ♥️♥️♥️♥️👍👍👍👍

  • @artsynishashinoj
    @artsynishashinoj 2 года назад +3

    Karmini amma super 🤪🥰😍

  • @Outlive-rz5hf
    @Outlive-rz5hf 2 года назад

    Ammaa polichuuu......niglde video sil ammayeyumm kooduthaal include chyyyuuuu....
    .💓

  • @arshanashameer9524
    @arshanashameer9524 2 года назад +3

    Ammayude abinayam poli

  • @vinukeralamc
    @vinukeralamc 2 года назад

    അമ്മ ഒരു പാട് മാറി പോയി... പെർഫോമൻസ് ഒന്നിനൊന്നു മെച്ചം...... കിടു 👍👍 ഒരു റിക്വസ്റ്റ് ഉണ്ട് താടി മുടി നരപ്പിക്കുന്നത് കുറച്ചു വൃത്തി യായി ചെയ്യു.അത് പഞ്ഞി വെച്ച പോലെ തോന്നുന്നു

  • @midlajy9817
    @midlajy9817 2 года назад +9

    Adipoli 😂 👌🏻